1141 കോടി, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കൊച്ചിയ്ക്ക് പണി | Kochi Rains | Metro

แชร์
ฝัง

ความคิดเห็น • 11

  • @abdulkhadarvh8345
    @abdulkhadarvh8345 13 วันที่ผ่านมา +2

    കൊച്ചു മെട്രോ കാക്കനാട് ഭാഗത്തേക്ക്‌ നടത്തുന്ന പ്രാരംഭ പ്രവർത്തനങ്ങളിൽ ധാരാളം അശാസ്ത്രീയത ദൃശ്യമാണ്...
    വാഴക്കാലക്കും ചെമ്പുമുക്കിനും ഇടയിലുള്ള മൂന്ന് ചെറുപാലങ്ങൾ 60 വർഷമെങ്കിലും പഴക്കമുള്ളതും നിലവിലെ റോഡിൽ നിന്നും ഒന്നെകാൽ മീറ്റർ എങ്കിലും താഴെയാണ് മേല്പറഞ്ഞ പാലങ്ങളുടെ സ്ലാബുകൾ സ്ഥിതി ചെയ്യുന്നത്... ആശാസ്ത്രീയമായി ഇവ ഉയർത്താതെ നടത്തുന്ന തികച്ചും മോശമായ രീതിയിൽ നടത്തുന്ന റോഡ് നിർമാണം മൂലം ഇത്തവണ മെയ്‌ മാസത്തിൽ രണ്ടു ദിവസം ഏകദേശം 200 ഓളം വീടുകൾ വെള്ളത്തിലായി.. പുറമെ ലക്ഷക്കണക്കിന് രൂപയുടെ കഷ്ട നഷ്ടങ്ങളും ഇവിടെ ജീവിക്കുന്നവർക്ക് ഉണ്ടായി..മെട്രോ അധികൃതരുടെ യും pwd യുടെയും അനാസ്ഥക്കെ തിരെ പ്രക്ഷോഭത്തിലും നിയമ പോരാട്ടത്തിലും ആണ് നിലവിൽ ഉള്ളത്.. അടിയന്തിരമായി മെട്രോ നിർമാണത്തിലെ ഈ ജനദ്രോഹ നടപടിക്കെതിരെ സർക്കാർ തലത്തിൽ തന്നെ ഇടപെടൽ ഉണ്ടാകണം... പൊതു മരാമത്തു മന്ത്രി തന്നെ സ്ഥലം സന്ദർശിച്ചു വേണ്ട നടപടികൾ അടിയന്തിരമായി നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു....

  • @hareshnuhs9847
    @hareshnuhs9847 13 วันที่ผ่านมา +3

    തിരുവനന്തപുരത്തിന് എന്നാണാവോ വരിക അതോ വരില്ലേ.. 🙏

    • @johnn3823
      @johnn3823 12 วันที่ผ่านมา +1

      Oru 15 kollathinakam varummenu pratheekshikkam

    • @hareshnuhs9847
      @hareshnuhs9847 12 วันที่ผ่านมา

      @@johnn3823 hm😊

    • @sarasantr8488
      @sarasantr8488 5 วันที่ผ่านมา

      Trivandrans pl change ur sefish narrow mind!?😂

  • @sarasantr8488
    @sarasantr8488 5 วันที่ผ่านมา

    Second phase is submitted to centreaproval in 2018 is approved in 2024.Six yrs lost for Kochi.Who is responsible for delay.UDF BJP or LDF?Estimate is doubled by delay.3 phase is to planned and present to centre for fast approval.
    Politicians stop cheap politics for even develoments matters to save kerala.Our politicians please look Tamilpoliticians!They won't cheat their motherstate like dirty politicians of kerala!People of kerala will punish u in 2026!Fate of Kerala and Kochi!😂

    • @nikhilspeaking
      @nikhilspeaking 3 วันที่ผ่านมา

      There is no free money in the union government. It is about the ability to raise cheap debt and convince people about the economic returns of the project.

  • @Kerala_indian3g
    @Kerala_indian3g 13 วันที่ผ่านมา +1

    Ellam kond kochik kodukk fundakal aa chathupil thanna venom ith ojey😂😂

    • @shijutk3480
      @shijutk3480 12 วันที่ผ่านมา +1

      എല്ലാം കൊച്ചിക്ക് വേണ്ട ഒരെണ്ണം തൻ്റെ തലയിലും പണിതോ odatte അവിടെയും മെട്രോ

    • @Kerala_indian3g
      @Kerala_indian3g 12 วันที่ผ่านมา +1

      @@shijutk3480 kuru potti vannalo chathupp fury😂🙌

    • @shijutk3480
      @shijutk3480 11 วันที่ผ่านมา +1

      @@Kerala_indian3g ചത്തുപ്പിന് പട്ടിക്കാടിനെക്കാളും വിലയുണ്ട്