നെക്‌സോൺ ഇവി ഇഷ്ടപ്പെട്ടോ?സർവീസ് എങ്ങനെ?ടാറ്റ ഉൾപ്പെടെ വിവിധ വാഹന ഉടമകൾ പ്രതികരിക്കുന്നു|Rapid Fire3

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 558

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +74

    First lady എത്ര മനോഹരമായി സംസാരിക്കുന്നു 👍👍 കൃത്യം വ്യക്തം

  • @independent6182
    @independent6182 ปีที่แล้ว +20

    ഏതായാലും ev യുടെ ഡീറ്റെയിൽസ് പറഞ്ഞ ചേച്ചി കൃത്യമായ കാരണങ്ങൾ പറഞ്ഞ് വണ്ടിയെപ്പറ്റിയും അതിന്റെ ന്യൂനതയും അറിഞ്ഞുകൊണ്ടുള്ള ഡ്രൈവിംഗ് ഇങ്ങനെയാകണം ഡ്രൈവർ

    • @jamesjohn4245
      @jamesjohn4245 ปีที่แล้ว +2

      Ev നല്ല റിവു

  • @neeradprakashprakash311
    @neeradprakashprakash311 ปีที่แล้ว +41

    🙂അങ്ങനെ Rapid Fire ന്റെ മൂന്നാമത്തെ എപ്പിസോഡിൽ, ആദ്യമായി ഒരു EV വന്നു. മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായ EV ഉപയോഗിച്ച് എങ്ങനെയുണ്ട് എന്ന് അവർ അവരുടെ അനുഭവംവച്ചുതന്നെ വളരെ നന്നായി പറഞ്ഞു.

  • @baijutvm7776
    @baijutvm7776 ปีที่แล้ว +26

    TATA എന്ന വിശ്വാസം.... സേഫ്റ്റിയിൽ NO .1 അല്ലെ ❤

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +24

    അടിപൊളി❤ നെക്സോൺ EV കസ്റ്റമർ നല്ല റിവ്യൂ ആണ് തന്നത്

  • @sreejithnnair6956
    @sreejithnnair6956 ปีที่แล้ว +6

    ചോദ്യോത്തര പരിപാടി പോലെ ഇതും ജനപ്രിയമാകുന്നതിൽ വളരെ സന്തോഷം ഇതുപോലുള്ള പുതുമയുള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു👍

  • @jijesh4
    @jijesh4 ปีที่แล้ว +10

    വാഹനം ഉപയോഗിക്കുന്നവരുടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നുണ്ട് ചേട്ടൻ ഒരു പാട് കാര്യങ്ങൾ നമുക്ക് മനസിലാക്കുവാൻ പറ്റി👍👍👍👍

  • @jayeshlal1975
    @jayeshlal1975 ปีที่แล้ว +5

    Ms Merin deserve praise for the crystal clear replies to questions from a subject expert. Your observation of the brake lights not getting activated during regenerative braking is an excellent one which proves that you are a good driver too. Congrats Merin.

  • @akshayg0157
    @akshayg0157 ปีที่แล้ว +32

    ഇത്തരത്തിലുള്ള സംവാദങ്ങൾ ഇനിയും വേണം പുതിയതും പഴയതുമായ കാർ ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ വേണം👍😊

    • @lajipt6099
      @lajipt6099 ปีที่แล้ว +2

      ഉടമസ്ഥനോട് വാഹനത്തിന്റെ എല്ലാ വിവരങ്ങളും വിശദമായി ചോദിച്ച് പോരായ്മകൾ അറിയാനും സാധിക്കുന്നു സൂപ്പർ

  • @lijilks
    @lijilks ปีที่แล้ว +10

    Tata Nexon EV owner explained very well.

  • @riyaskt8003
    @riyaskt8003 ปีที่แล้ว +3

    In sha Allah.
    From Next week onwards I will be in infopark.
    Surely I Will be in Rapid fire section

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +10

    പുതിയ segment കൊള്ളാം Q&A പോലെ ഇതും തുടർന്നു പോകട്ടെയെന്നു ആശംസിക്കുന്നു

  • @muhammedhijazp6782
    @muhammedhijazp6782 ปีที่แล้ว +1

    ഉപയോഗിക്കുന്നവരുടെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നുണ്ട് ചേട്ടൻ ഒരു പാട് കാര്യങ്ങൾ നമുക്ക് മനസിലാക്കുവാൻ പറ്റി❤

  • @shamsudheenkms5223
    @shamsudheenkms5223 ปีที่แล้ว +1

    എന്റെ കൈവശമുള്ളത് സാൻട്രോ 2013 മോഡലാകുന്നു . ആർക്കും കാണാനും എക്സ്പ്പിരിയൻസ് കേൾക്കാനും ഒട്ടും താൽപ്പര്യമില്ലാത്ത വാഹനം . പക്ഷെ ഞാൻ ഹാപ്പിയാണ് . എന്നെ ഈ സിനിമയിലെടുത്താൽ ഞാൻ അങ്ങോട്ടൊരു ഗിഫ്റ്റ് നൽകും ..

  • @darksoulera5910
    @darksoulera5910 ปีที่แล้ว +3

    രാപിട് ഫയർ ഒരുപാട് ആളുകൾക്കു ഉപകാരം ചെയ്യും 👍🏼

  • @munnathakku5760
    @munnathakku5760 ปีที่แล้ว +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹.. Rapid fire..3 മത്തെ.. എപ്പിസോഡ് കാണുന്ന ലെ ഞാൻ 😍💪👍നന്നായിട്ടുണ്ട് എപ്പിസോട് 😍ബൈജു ചേട്ടാ 🙏... കിലോമീറ്റർ നിങ്ങൾ ഓർമ്മയോട് ചോദിച്ചു 👍💪അതാണ് ബൈജു ചേട്ടൻ 🙏💪

  • @shameermtp8705
    @shameermtp8705 ปีที่แล้ว +3

    Happy to see the 3 Episodes of Rapid Fire 🔥. All Vehicle customers are telling there experience clearly, so that we (audience) are getting feedback ❤. Thanks 🙏 Biju N Nair & V Star ⭐️

  • @jaswanthjp882
    @jaswanthjp882 ปีที่แล้ว +6

    Loved the alloys on Nexon EV❤️🔥

  • @afsalps2966
    @afsalps2966 ปีที่แล้ว

    ബൈജു ചേട്ടാ ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു

  • @jagajithg9536
    @jagajithg9536 ปีที่แล้ว

    ഇത് ഒരു planned customer റിവ്യൂ അല്ലെങ്കിൽ വളരെ നല്ല attempt.

  • @fousulhuq14
    @fousulhuq14 ปีที่แล้ว +1

    ആ.. ചേച്ചിയുടെ presentation super❣️

  • @aromalullas3952
    @aromalullas3952 ปีที่แล้ว +1

    Rapid fire എന്നാ പരുപാടി നടത്തുന്നത് വളരെ നല്ല ഒരു തീരുമാനം ആണ്. കാരണം ഒരാൾ പുതിയതായി വണ്ടിയെടുക്കാൻ പ്ലാൻ ചെയ്യുന്നുണ്ടങ്കിൽ അത് ഏത് വണ്ടി എടുക്കണം എന്ന് വേഗത്തിൽ ഡിസൈഡ് ചെയ്യാൻ സാധിക്കുന്നതാണ്

  • @advananthuar7300
    @advananthuar7300 ปีที่แล้ว +127

    Nexon EVയോടൊപ്പം നമ്മളെ സ്‌ക്രീനിൽ entertain ചെയ്യാൻ ശ്രമിക്കുന്ന v-starine ആരും കാണാതെ പോകരുത് 😛

  • @sinojganga
    @sinojganga ปีที่แล้ว +9

    EV വാഹനങ്ങൾടെ details അറിയാനാണ് എല്ലാർക്കും ആഗ്രഹം

  • @dazzlescutevideos4404
    @dazzlescutevideos4404 ปีที่แล้ว +5

    Range anxiety is the biggest concern among ev, since some charging stations are having issues while charging.

  • @pinku919
    @pinku919 ปีที่แล้ว

    Happy to see the real voice of vehicle owners. Everybody wants to buy an SUV..

  • @indiraunni8255
    @indiraunni8255 ปีที่แล้ว +4

    Nexon Ev അടിപൊളി വണ്ടി ആണ് 🔥🔥🔥🔥❤️

  • @moideenpullat284
    @moideenpullat284 ปีที่แล้ว +1

    Valare resayittulla sambavamayitt thonni eee new segment Rapid fire🔥🔥🔥👍👌✌adupoli nannayitt avatharippichu

  • @Alfiyabasheer1234
    @Alfiyabasheer1234 ปีที่แล้ว

    Kollaam... Iniyum ith poleyulla episode pratheekshikunnu...

  • @sureshbabu6144
    @sureshbabu6144 ปีที่แล้ว +5

    Baiju Sir would love to have a review of the present lot of low budget cars in view of the burning of a car the other day...is additional fittings a problem for the safety of cars...kindly do the needful in educating us on this..regards...

  • @ismailbinyusaf6666
    @ismailbinyusaf6666 ปีที่แล้ว +22

    കാറും vstar ഷഡിയും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല

    • @myvlogs2605
      @myvlogs2605 ปีที่แล้ว +2

      Athoru vallya kadhayanu mone ,varshangal porakoott ponam

    • @masterastro6965
      @masterastro6965 ปีที่แล้ว +7

      രണ്ടും പ്രൊട്ടക്ഷൻ ആടോ പ്രൊട്ടക്ഷൻ

    • @roykgopal6378
      @roykgopal6378 ปีที่แล้ว

      ,😂

    • @S84k-g
      @S84k-g ปีที่แล้ว +10

      ചില കാറുകൾ എടുത്താൽ പെട്രോൾ അടിച്ചും വർക്ക്ഷോപ്പിൽ കയറ്റിയും ട്രൗസർ (ഷഡി)കീറും.അതാണ് ബന്ധം.

    • @renjithparameswaran6585
      @renjithparameswaran6585 ปีที่แล้ว +3

      ആ കാർ മേടിക്കുന്നവൻ പാപ്പരായി vstar innerwear (shadi) ഇടും എന്ന് പറയാതെ പറയുന്നപോലെ.. 😂👍

  • @us9084
    @us9084 ปีที่แล้ว +1

    Eni car vangan pattumo enn samshayam anu Baiju chetta. Puthiya budget vanitund. Sadharanakar car vangumbol ulla tax & other charges information kurich oru video pratheekshikunnu.

  • @subinraj3912
    @subinraj3912 9 หลายเดือนก่อน

    ടാറ്റ Nexon EV ഉടമ വളരെ നന്നായി വിശദീകരിച്ചു

  • @greenart3696
    @greenart3696 ปีที่แล้ว +1

    VSTAR SUPER COMPANY
    EXPERIENCE SUPER
    Biju etten dress change

  • @thomasabraham6920
    @thomasabraham6920 ปีที่แล้ว +2

    Please give your comments on BS6 diesel and BS4 Diesel. You have also given comments on BS 6 diesel in the starting of BS 6 engines. Is BS 6 petrol/diesel available in all pumps. If we ask in petrol pump, none is aware about BS 6 diesel.
    Please, it is a very serious issue please give a review about availability of BS6 diesel in the pumps. Moreover, adblue is not available in petrol pumps. Can you bring these matters to Government notice.

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +2

    Happy to be part of this family 🥰🥰🤩

  • @shivanandan5827
    @shivanandan5827 ปีที่แล้ว +4

    സേട്ടാ താങ്കളെ കേൾക്കുന്നതും കാണുന്നതും ഒരു വലിയ ശതമാനം സാധാരണക്കാർ ആണെന്നാണ് എനിക്ക് തോന്നുന്നത് അത് കൊണ്ട് തന്നെ നിങ്ങൾ വല്ലപ്പോഴുമെങ്കിലും base മോഡൽ കാറുകളും ഞങ്ങളെ പോലുള്ളവരെ പരിചയപ്പെടുത്തി തരണം

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว

    Ev ചേച്ചി നല്ല വ്യക്തമായ അഭിപ്രായം പറഞ്ഞു...

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +1

    Congratulations baiju bhai. This episode is good way to connect with people and learn about their experience.

  • @hetan3628
    @hetan3628 ปีที่แล้ว +1

    പുതിയ സെഗ്മെന്റ് കലക്കി ചേട്ടാ...

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว

    ഇന്ന് വിഡിയോ പെട്ടന്ന് തീർന്നല്ലോ എന്ധായാലും ഇഷ്ട്ടായിട്ടൊ 👍👍👍💐💐💐

  • @karthikpm254
    @karthikpm254 ปีที่แล้ว +8

    Customer review 😍😍😍👍👍

  • @binumohanan7140
    @binumohanan7140 ปีที่แล้ว

    baiju chetto ... yewide Q&A ?? chodyangalk dawlabyam neeridunno???

  • @mohamedmalayil5127
    @mohamedmalayil5127 ปีที่แล้ว

    Good program ഞങ്ങൾ മലപ്പുറം നിലമ്പൂർ അടുത്താണ്.ഇതിലെ കൂടി വരുമോ? ദുബൈക്കാർക്ക് എല്ലാം കിട്ടും എല്ലാം കാണാം.സൗദിയിലുള്ളവർക്ക് ഒന്നും കിട്ടാത്തതു പോലെ, പ്രവാസിയാണ് ഇപ്പോൾ നാട്ടിൽ മഞ്ചേരി നിലമ്പൂർ റോഡ്.

  • @jestinjose467
    @jestinjose467 ปีที่แล้ว

    Biju etta new segment kollam, nanayitonde

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official ปีที่แล้ว +1

    keep going biju cheta

  • @mohamedmubaris9200
    @mohamedmubaris9200 ปีที่แล้ว

    I own a Chevy Spark , I love spark. But I found difficulty in spare parts (especially genuine body parts) availability and proper service of the since Chevrolet is stopped their services in India. Please suggest spare part shop or service center near Thrissur. If possible Chevy owners start a social media network

  • @lijik5629
    @lijik5629 ปีที่แล้ว

    This is one of interesting segment, But one problem is that most of the car owners like their cars. They dont like to comment - ve also.

  • @bharathasnehi4379
    @bharathasnehi4379 ปีที่แล้ว

    നല്ലൊരു അനുഭവമാണ് ബൈജു ചേട്ടാ !

  • @prasanthpappalil5865
    @prasanthpappalil5865 ปีที่แล้ว +1

    Service cost petrol Honda Amazinu 7000 - 8000 kooduthal aanu

  • @sushithsugathan2966
    @sushithsugathan2966 ปีที่แล้ว

    Kia sonet ne ippo ethre waiting period varunnund.? Aarkkengilim ariyumengil onne parayamo..

  • @sreejithjanardhanan3946
    @sreejithjanardhanan3946 ปีที่แล้ว

    Hai baiju sir, nice videos and very innovative segment, but one thing, why ur putting that spotify saiju kurup voice clip in all ur videos, is it a promotion, it's very boring

  • @vishakh7851
    @vishakh7851 ปีที่แล้ว

    Adhyame paraju vitta s cross red i20 poyapo dho avide thanne kidakkunnu.....

  • @bibinbabu145
    @bibinbabu145 ปีที่แล้ว

    Oru question ond... Maruti Suzuki espresso enthkond theepidichu...

  • @ramgopal9486
    @ramgopal9486 ปีที่แล้ว

    Rapid Fire Segmentil Innu parichayapedithiya vahanamgal Adipoli

  • @akhil7974
    @akhil7974 ปีที่แล้ว +15

    ബൈജു ചേട്ടാ.. വണ്ടി എടുത്തപ്പോൾ ഉള്ള ഓൺറോഡ് വില കൂടി ചോദിച്ചാൽ നന്നായിരിക്കും..

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +1

    AMAZE പൊളിയല്ലെ 🎉

  • @renjithraj2661
    @renjithraj2661 ปีที่แล้ว

    Orupad kariyangal manasilakan sadhichu chetta super...

  • @asharafputhukudiputhukudi2920
    @asharafputhukudiputhukudi2920 ปีที่แล้ว +2

    Honda amaze❤❤

  • @pksahad---pk
    @pksahad---pk ปีที่แล้ว +1

    Happy to be part of this family 🥰🫶🏻

  • @karthikpm254
    @karthikpm254 ปีที่แล้ว +3

    Waiting for Nissan Renault company's customer review 🤔🤔🤔

  • @soorajks6824
    @soorajks6824 ปีที่แล้ว +1

    4 to 6 lacks ന്റെ ഉള്ളിൽ ഏറ്റവും നല്ല സെക്കന്റ് ഹാൻഡ് ഫാമിലി കാർ ഏതാണ് ? വലിയ പഴക്കം വേണ്ട !

  • @chefshekhilrajp
    @chefshekhilrajp ปีที่แล้ว

    Baiju chetta what's your opinion. Electric or fuel engine?

  • @mishab__4192
    @mishab__4192 ปีที่แล้ว +1

    ❤️Happy to be part of this family❤️

  • @sarathkp3000
    @sarathkp3000 ปีที่แล้ว

    Best mileage friendly, style,build quality, safety,comfort aal together. 🌈

  • @lambooji2011
    @lambooji2011 ปีที่แล้ว

    Good concept Baiju..keep going well🎉🇳🇬🇮🇳👍

  • @amg123ktym
    @amg123ktym ปีที่แล้ว +1

    Happy to be a part of this family

  • @codenamearun
    @codenamearun ปีที่แล้ว +1

    3 yearil kooduthal use cheyan car edukunavar tata eduthu veruthe pani medikanda.

    • @sajeevpk7985
      @sajeevpk7985 ปีที่แล้ว

      17 വർഷം ആയി ഞാൻ Tata car ഉപയോഗിക്കുന്നു. എനിക്ക് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല.

  • @isyammohan.5055
    @isyammohan.5055 ปีที่แล้ว

    preamium vahangal koodi ulpeduthane , adhyamayi preamium edukkunnavark help avum

  • @maxweb8810
    @maxweb8810 ปีที่แล้ว

    spotify link Inndanne paranjitte Kandupidkkan pattunnila BIju Chetta !!
    Onnu kanichu Tharamo ?

  • @rahulvlog4477
    @rahulvlog4477 ปีที่แล้ว

    Rapid fire nte ee vahanathinte gunavum dhoshavum parqyunathu valare nalla karyamanu ini ithu edukan pokunavarku valare upakaram anu

  • @thorappan007gamingbgm3
    @thorappan007gamingbgm3 ปีที่แล้ว +4

    എല്ലാ വണ്ടിയുടെയും കസ്റ്റമർ റിവ്യൂ ഇടണം 🤍

  • @naijunazar3093
    @naijunazar3093 ปีที่แล้ว +1

    ബൈജു ചേട്ടാ. ഒരു EV കസ്റ്റമർ നെ കൊണ്ടു വന്നത് വളരെ നന്നായി. നോർമൽ റിവ്യൂയിൽ കിട്ടാത്ത പല കാര്യങ്ങളും യൂസർ റിവ്യൂയിൽ കിട്ടും എന്നത് ഒരു ബോണസ് തന്നെ ആണ്

  • @rahulullas6583
    @rahulullas6583 ปีที่แล้ว

    Rapid fire , news , automobile vlog , informative news pinne interview angane baiju chettan poondu vilayaduvaanu 🔥🔥

  • @ouvandraijk8256
    @ouvandraijk8256 ปีที่แล้ว

    നല്ല രസമുണ്ട് കണ്ടിരിക്കാൻ, സൂപ്പർബ്

  • @sreelakshmisreekumar7638
    @sreelakshmisreekumar7638 ปีที่แล้ว +1

    Sir, volkswagen tiguan review cheyan plan indenkil.. kakkand inforpark il thanne anu njngade car ...we would be delighted if you could do an episode like this with us...

    • @jaisygeorgr9845
      @jaisygeorgr9845 ปีที่แล้ว

      Pullide flat complexil thane 3 ennan undu 😂 apo ningale budhimuttunathu shari alalo 😂

  • @psvnambudiri
    @psvnambudiri ปีที่แล้ว +1

    Question . Is there any change in the life of tyre compared with ic cars

    • @psvnambudiri
      @psvnambudiri ปีที่แล้ว

      Thanks.Can it be compensated by providing larger tyres?

    • @rejoykocheril
      @rejoykocheril ปีที่แล้ว

      Default size is 215/60/R16 which is comparatively big tyres. Very less wear of tyres because of very less braking. We hardly use brakes in EV becuase of regeneration. More tyre mileage than IC cars. It can run upto 80k km.

    • @psvnambudiri
      @psvnambudiri ปีที่แล้ว

      Thanks

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 ปีที่แล้ว +1

    Baiju chetta.. tata motors nte nalla oru service center suggest cheyyamo? In Ernakulam

    • @jayakrishna51
      @jayakrishna51 ปีที่แล้ว +1

      Bro.... ടാറ്റയുടെ ഒരു പുതിയ സെയിൽസ് സർവീസ് നെറ്റ്വർക്ക് ആരംഭിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു... Lexon ടാറ്റ എന്നോ മറ്റോ ആണ് അതിൻറെ പേര്... ചിലപ്പോൾ പേരിൽ ചെറിയ ചെറിയ വ്യത്യാസം വരാം... പക്ഷേ സംഭവം അടിപൊളി ആയിരിക്കും കാരണം ഇത് തുടങ്ങിയിരിക്കുന്നത് nippon group ആണ്... ടൊയോട്ടയുടെ സർവീസ് ബെസ്റ്റ് ആണ് എന്ന് എല്ലാവരും പറയുന്നത് ഈ ഗ്രൂപ്പിൻറെ ആണ്...

    • @Journeytodreamsandbeyond9542
      @Journeytodreamsandbeyond9542 ปีที่แล้ว +1

      @@jayakrishna51 Thank you. Luxon motors എന്ന് ആണ്. ഓപ്പൺ ആയോന്ന് അറിയില്ല

  • @muhammedbilal621
    @muhammedbilal621 ปีที่แล้ว

    ഈ സെഗ്മെന്റ് വളരെ ഇഷ്ടമായി. Rapid fire 👍👍👍👍👍

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    RAPID FIRE Segment Kollam Ee Episode il Oru E V Kandathil Orupadu Santhosham 🙏

  • @thankayanxavier
    @thankayanxavier ปีที่แล้ว

    Ee vandi charge cheiyan solar system ethra KW vendi varum

  • @mindapranikal
    @mindapranikal ปีที่แล้ว +3

    Happy to be a part of this family 💕

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 ปีที่แล้ว

    Very good review, I was waiting for it. Thank you sir.

  • @ambbustroll284
    @ambbustroll284 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നു❤️

  • @arjunilambur
    @arjunilambur ปีที่แล้ว

    Questions kuravanu. Kurachoode detailed aayi kooduthal questions chodichal nannayirikum..

  • @nitheshnarayanan7371
    @nitheshnarayanan7371 ปีที่แล้ว

    Ev yude feedback valare worth aayirunnu

  • @subash7781
    @subash7781 ปีที่แล้ว

    electric lek pokano vendayoo..ippazhum asayakuzhappam

  • @pgn8413
    @pgn8413 ปีที่แล้ว

    Million 4 million best wishes👍 rapid fire is firing episodes.

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +3

    Tata ❤❤❤❤❤❤

  • @lineeshkumarmispah5312
    @lineeshkumarmispah5312 ปีที่แล้ว +1

    Review only at Eranakulam ?

  • @rahulknr.
    @rahulknr. ปีที่แล้ว

    Scross 1.3 ആണോ 1.6 ആണോ എന്നൊന്നും പറഞ്ഞില്ലല്ലോ

  • @najafkm406
    @najafkm406 ปีที่แล้ว

    To become a star wear V Star....
    To live peacefully purchase a star
    rated Car....

  • @OLX-hi3vy
    @OLX-hi3vy ปีที่แล้ว

    Do a video about the Kerala family fire accident happened yesterday in Maruti S-Presso

  • @KL20235
    @KL20235 ปีที่แล้ว

    ഈ ഒരു പരമ്പര അതിഗഭീരം ആണ് ….

  • @doglover24689
    @doglover24689 ปีที่แล้ว

    Block kittiya nexon range kooda cheya break cheyunathukodu

  • @pixelgraphics5158
    @pixelgraphics5158 ปีที่แล้ว

    college professor well briefed...

  • @sainu_ekm
    @sainu_ekm ปีที่แล้ว +1

    312 range il ninum 200 klmtrs Range kittanulla reason tyre upsize aanu.

    • @rejoykocheril
      @rejoykocheril ปีที่แล้ว

      Stock tyres തന്നെയാണ്. 215/60/R16. Practically അത്രയേ range കിട്ടും

    • @sainu_ekm
      @sainu_ekm ปีที่แล้ว

      @@rejoykocheril Athilum kooduthal kittunavar und.

  • @sarathps7556
    @sarathps7556 ปีที่แล้ว +1

    Honda amaze automatic milege 17. 👍👍

  • @mishab__4192
    @mishab__4192 ปีที่แล้ว +2

    അവതരണം 🔥🔥🔥

  • @kailasa2147
    @kailasa2147 ปีที่แล้ว

    എല്ലാടത്തും ചാർജിങ് സ്റ്റേഷൻ ഉണ്ടോ