സി.ജെ.കുട്ടപ്പൻറെ സൂപ്പർഹിറ്റ് നാടൻപാട്ടുകൾ | CJ Kuttappan Songs | Malayalam Nadan Pattukal

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 162

  • @ajithmk322
    @ajithmk322 ปีที่แล้ว +7

    പിതാക്കന്മാർ അനുഭവിച്ച വേദനകൾ ഓർക്കുന്നു. മനസിന് വേദനയുണ്ടാകുന്ന പാട്ടുകൾ. ചാവുവിളി വീണ്ടും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നുന്നു. ഒരു കാലഘട്ടത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ. അഭിനന്ദനങ്ങൾ സർ

  • @balakrishnannambiar9628
    @balakrishnannambiar9628 2 หลายเดือนก่อน +6

    കുട്ടപ്പൻ മാസ്റ്റർ തകർത്തു. ഇപ്പോൾ ഒന്നും കേൾക്കുന്നില്ല

  • @shajim9411
    @shajim9411 ปีที่แล้ว +27

    ഈ പാട്ടുകൾ ആദ്യമായി "പൊലിയാട്ടം" എന്ന പേരിൽ റെക്കോർഡ്‌ ചെയ്തതും വിലപനക്ക്‌ തയ്യാറാക്കിയതുമായ ഒരാളുണ്ട്‌. 1996-ൽ ഒരു ലക്ഷം രൂപ മുടക്കിയ ഒരു സാധു മനുഷ്യൻ. മനുഷ്യത്വമുള്ളവർക്കു് മറക്കാൻ പറ്റാത്ത ഒരാൾ. അദ്ദേഹത്തിന്റെ പേരു് ബേബിച്ചൻ ശങ്കരമംഗലം.

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 3 ปีที่แล้ว +18

    മനോഹരം 👌
    ഇതാണ് ആസ്വാതകരമായ എഥാർത്ഥ നാടൻ പാട്ട്..നന്ദി 👍🙏

  • @akhilsankar4135
    @akhilsankar4135 2 ปีที่แล้ว +6

    കുട്ടപ്പൻ സർ.. ബിഗ് സല്യൂട്ട്... ഇതാണ് യഥാർത്ഥ നാടൻ പാട്ടുകൾ

  • @sunilpgsunilpg937
    @sunilpgsunilpg937 ปีที่แล้ว +2

    ഈ പാട്ടുകൾ.സുഹൃത്തേ നന്ദി 🌹🌹. കുട്ടപ്പൻ സാറിനെ ഞാൻ അരീക്കകരയിൽ കൊണ്ടുവന്നിട്ടുണ്ട്. അന്ന് ആരും ഓർത്തില്ല. ഇദ്ദേഹത്തി ന്റെ മഹത്വം. നന്ദി ❤️❤️❤️❤️

  • @bibinsvloges6478
    @bibinsvloges6478 ปีที่แล้ว +2

    ചെറുപ്പത്തിൽ ഉത്സവപറമ്പിൽ കേട്ടപാട്ട് ഉള്ളിൽ പതിഞ്ഞു കുറെ തിരഞ്ഞു വർഷങ്ങൾക്ക് ശേഷം എനിക്ക് അത് കിട്ടി 1:38 മിനിറ്റിലുള്ള ആ പാട്ട്..... 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @kakekumar5131
    @kakekumar5131 4 ปีที่แล้ว +12

    നാട്ടിൽ ആണ് എന്ന തോന്നൽ. നല്ല ഒരു സുഖം തോന്നുന്നു.. സൂപ്പർ

  • @unnikrishnanunni1860
    @unnikrishnanunni1860 2 ปีที่แล้ว +1

    സർ :പാട്ടു 15സൂപ്പർ യുഗ ങ്ങളെ കുറിച് ആ ദി ദ്രാ വിട കാഴ്ചപ്പാട് അതാണ് സത്യം 🙏🏻🔥👌💓

  • @Alan-eh5fn
    @Alan-eh5fn 2 ปีที่แล้ว +6

    ഇതാണ് ഒറിജിനൽ നാടൻ പാട്ട് 👌👌👌👌♥♥♥♥കുട്ടപ്പൻ ചേട്ടാ 👌👌അഭിനന്ദനങ്ങൾ

  • @pattanakadabdulkhadar1701
    @pattanakadabdulkhadar1701 ปีที่แล้ว +2

    നന്നായിട്ടുണ്ട്.🌹🌹

  • @mohammedchirammal8309
    @mohammedchirammal8309 2 ปีที่แล้ว +18

    അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകൾ.. ശരിക്കും ചിന്തിപ്പിക്കുകയും കണ്ണീരണയപ്പിക്കുന്ന പാട്ടുകൾ

  • @gayathri8825
    @gayathri8825 2 ปีที่แล้ว +3

    പിന്നിട്ട കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി 👍👍👍🌹🌹🌹

  • @malathimalathi8692
    @malathimalathi8692 3 ปีที่แล้ว +3

    മനോഹരം അതിമനോഹരം

  • @shivanya8245
    @shivanya8245 5 ปีที่แล้ว +17

    Uncle പാട്ട് പൊളിച്ചു കേട്ടോ

  • @prasannakumar1288
    @prasannakumar1288 3 ปีที่แล้ว +3

    Super, manninte manamulla pattukal, great.

  • @rajuchacko4219
    @rajuchacko4219 3 ปีที่แล้ว +14

    ഒരു കാലഘട്ടത്തിലെ മണ്ണിന്റെ മക്കളുടെ പാട്ട് പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്ന കുട്ടപ്പൻ മാഷ് സല്യൂട്ട് സർ

  • @sruthikrishnan3764
    @sruthikrishnan3764 4 ปีที่แล้ว +8

    അപ്പനില്ലേ തിന്താര......👌 Great sir Nice fell 57:10

    • @sethuk.s4616
      @sethuk.s4616 2 ปีที่แล้ว +3

      ഈ പാട്ടിനു പിന്നിൽ ഒരു വല്യ ചരിത്രം ഉണ്ട് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്ന കേരളത്തിൽ അടിമ കച്ചവടം നടന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു
      അന്ന് സ്വന്തം അപ്പനെ തങ്ങളുടെ അധികാരികളായിരുന്ന തമ്പുരാന്മാർ മറ്റ് തമ്പുരാക്കന്മാർക്ക് തെക്ക് ദേശത്തേക്കും അമ്മയെ വടക്കു ദേശത്തേക്കും കാശിനു വിറ്റ് വിലയഥാരമായി അവർ പോയി കഴിഞ്ഞു മൂന്നു കുട്ടികളിൽ മൂത്തവൻ ഇനി എന്ത് ചെയ്യണം എന്നറിയാതെ കാട്ടിലെ ഒരു പോട് മരത്തിന്റെ ചുവട്ടിൽ തന്റെ ഇളയ രണ്ട് കൂടപ്പിറപ്പുകളെയും ചേർത്തുപിടിച്ചു നിന്ന് അപ്പോൾ അവിടെ മാനത്തു വട്ടം കറങ്ങി പറന്നു നടന്ന ഒരു പരിന്തിനോട് അവരുടെ സങ്കടം പറയുന്ന കഥയാണ്
      നാടൻ പാട്ടുകൾക്കെല്ലാം ഇതുപോലെ ഓരോ ചരിത്രമുണ്ട്
      കഴിഞ്ഞു പോയ ഒരു തലമുറയുടെ സങ്കടങ്ങളുടെ സംഗീതമാണ് നാടൻ പാട്ടുകൾ( ഇന്ന് വരുന്ന എഴുത്തു പാട്ടുകൾ ആ കൂട്ടത്തിൽ കൂട്ടണ്ട)

  • @ravikraman1289
    @ravikraman1289 5 ปีที่แล้ว +78

    ഒരു ഇരുപത്തിമൂന്നു വർഷം മുൻപ് കേട്ട പാട്ടുകൾ, (ഓഡിയോ കാസറ്റ്) അന്ന് അഭിപ്രായം പറയാൻ ഒരു മാധ്യമവും(ഓൺലൈൻ) ഉണ്ടായിരുന്നില്ല. Sir , really flok song.....👍👍👍👍 super.....

  • @paulatreides6218
    @paulatreides6218 5 ปีที่แล้ว +19

    മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അഭിമുഖം വായിച്ച് ഇവിടെയെത്തി... ♥

  • @creations-sb8ei
    @creations-sb8ei 3 ปีที่แล้ว +5

    കേൾക്കാൻ ഏറ്റവും ഇഷ്ടം തോന്നുന്ന പാട്ടുകൾ.... മണ്ണിന്റെ മണം ഉള്ള പാട്ടുകൾ 🥰ഇഷ്ടം വരികൾ.... ഈണം... ശബ്ദം 🥰

  • @Radheyan_Kuva
    @Radheyan_Kuva 10 หลายเดือนก่อน

    2024❤❤❤

  • @shajibk9782
    @shajibk9782 2 ปีที่แล้ว +7

    എപ്പഴക്കയോ കണ്ണു നിറഞ്ഞു ...
    ഇതൊക്കെ ''നമ്മുടെ ജീവനും ജീവിതവുമല്ലേ....

  • @ckrajan9262
    @ckrajan9262 10 หลายเดือนก่อน +8

    കുട്ടപ്പൻ മാഷ് പൊളിച്ചു.👍👍👍👍👍

  • @arjunst9459
    @arjunst9459 2 ปีที่แล้ว +2

    Supper 👍👍🥰🥰

  • @sarunsadoor6737
    @sarunsadoor6737 3 ปีที่แล้ว +4

    Super.....❤️❤️👍👍

  • @kumark8775
    @kumark8775 2 ปีที่แล้ว +3

    നാടൻ പാട്ടുകൾ മനോഹരം, ഒരു ചെറിയ അഭിപ്രായം ഇൻ ട്രുമെന്റ് സ് കൂടി നാടൻ ആകാമായിരുന്നു....!

  • @jijimezhuveli7614
    @jijimezhuveli7614 2 ปีที่แล้ว +3

    പാദ നമസ്കാരം 🙏🙏🙏

  • @pathrosethomas1944
    @pathrosethomas1944 6 ปีที่แล้ว +23

    Sir you are leading us to pre historical age Thank you !thank you!!

    • @sathyarb3763
      @sathyarb3763 4 ปีที่แล้ว +4

      And u are commenting in english

  • @ajithmathur5379
    @ajithmathur5379 6 ปีที่แล้ว +13

    Great collection! Loved it

  • @rajeshpadinjarepattaniyil5842
    @rajeshpadinjarepattaniyil5842 6 ปีที่แล้ว +8

    സൂപ്പർ

  • @koshyp.b5750
    @koshyp.b5750 หลายเดือนก่อน

    1:15:56 അത്തിന്തോം തോ തര.. തിന്തിന്തോം തോം തര
    അത്തിന്താരോ തര തിന്തിതാരോ..

  • @prashobap4249
    @prashobap4249 4 ปีที่แล้ว +7

    Live pattu kettitund onnum parayanilla.vallathooru energy aanu

  • @rajeevunni7831
    @rajeevunni7831 4 ปีที่แล้ว +2

    Super excellent marvllas sir...

  • @rajeevcg6700
    @rajeevcg6700 ปีที่แล้ว

    Super singer and best song 🎉🎉

  • @danyvarghese1678
    @danyvarghese1678 5 ปีที่แล้ว +8

    enikku valiyaa bhakyam kitti sirinthe shishyayi padikkanulla sirinthe 3 pattu enikkariyam njagalu 2 thavana state kalolsavathinu poyii enthe jeevithathil kitiiya valiyaa santhosham ethanu

    • @gokulmalappuram476
      @gokulmalappuram476 3 ปีที่แล้ว +1

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว +1

      നമ്മൾ ഭാഗ്യമുള്ളവരാണ്. എന്റെ കുടുംബസുഹൃത്താണ് മാഷ്. ഒരുപാട് വട്ടം വീട്ടിൽ വരികയും അവിടെപ്പോവുകയും ചെയ്തിട്ടുണ്ട്. നല്ല സ്നേഹമുള്ള കലാകാരൻ. മാഷ് കുറേപ്പാട്ടുകൾ പാടിത്തന്നിട്ടുണ്ട്.❤️❤️

  • @shabeershabeer704
    @shabeershabeer704 2 ปีที่แล้ว

    അന്ധമില്ലാന്നു പറഞ്ഞാ ഞമ്മ ശമിക്കും പക്ഷേങ്കിൽ വെളിവില്ലാന്ന് മാത്രം പറയരുത് അത് ഞമ്മ പൊറുക്കൂല.

  • @shivanya8245
    @shivanya8245 5 ปีที่แล้ว +4

    Superrrrrrrr 👌👌👌👌👌👌

  • @ranjurdravid5448
    @ranjurdravid5448 3 ปีที่แล้ว +1

    Owesome, 😘😘😘

  • @johnchacko5376
    @johnchacko5376 4 ปีที่แล้ว +2

    Great

  • @parameswarant.v2555
    @parameswarant.v2555 ปีที่แล้ว +1

    Bharat matha ki jai ❤

  • @skariahabraham7545
    @skariahabraham7545 2 ปีที่แล้ว

    SUPER

  • @kashmiravarghese8913
    @kashmiravarghese8913 3 ปีที่แล้ว +2

    song no :19 my fav

  • @AjithKumar-zz8cb
    @AjithKumar-zz8cb 4 ปีที่แล้ว +14

    മലയാളം സ്വന്തം
    മണമുള്ള പാട്ടുകൾ

  • @bijuav6835
    @bijuav6835 4 ปีที่แล้ว +1

    Super ❤️❤️❤️🌹🌹🌹

  • @bijusaranya9205
    @bijusaranya9205 4 ปีที่แล้ว +2

    Super❤❤❤❤👍👍👍😍😍😍😍😍😎😎😎🙂🙂🙂🙂

  • @dhilsivan3018
    @dhilsivan3018 2 ปีที่แล้ว

  • @SureshBabu-wk4nf
    @SureshBabu-wk4nf 6 ปีที่แล้ว +3

    Adipoli

  • @dreamcatcher3183
    @dreamcatcher3183 4 ปีที่แล้ว +2

    Rasayyaro slow vertion undo kuttappan sir nte . Undel aarelum link onnu tharane plz

  • @sreyusmegha7
    @sreyusmegha7 5 ปีที่แล้ว +13

    1:25:40 പൊലിക പൊലിക

  • @blackeye2097
    @blackeye2097 ปีที่แล้ว +1

    സി.ജെ.കുട്ടപ്പൻ്റെ മനോഹരമായ ഒരു നാടൻപാട്ട്
    th-cam.com/video/AC_Gj8paQ1g/w-d-xo.htmlsi=bQ99Y_20jFY8os7I

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  ปีที่แล้ว +1

      Thanks for the support.Please share to all friends and family

  • @ashvinviju2392
    @ashvinviju2392 4 ปีที่แล้ว +1

    Sir polichu ente vidu kakathruthelannu

  • @aghuedappully8657
    @aghuedappully8657 6 ปีที่แล้ว +7

    when I hear this songs am geting consolidation feeling which is having seprated peoples by caste.

  • @madhavannemmanoth2870
    @madhavannemmanoth2870 6 ปีที่แล้ว +6

    എന്ത് രസം

  • @vigneshos4597
    @vigneshos4597 ปีที่แล้ว

    34:42 rasayayo

  • @rahulr6372
    @rahulr6372 6 ปีที่แล้ว +2

    Great....

  • @vijayalakshmik8308
    @vijayalakshmik8308 3 ปีที่แล้ว

    Polika polika lyrics idumoo....pls.....pls....pls....

  • @sreedharansreedharan1675
    @sreedharansreedharan1675 6 ปีที่แล้ว +3

    Adipowli

  • @AnilkumarAnilkumar-sd9fe
    @AnilkumarAnilkumar-sd9fe 6 ปีที่แล้ว +2

    Super

  • @subramaniyankp706
    @subramaniyankp706 ปีที่แล้ว

    KP subramanian alangad aluva by 😊

  • @ponnualexaloshy4636
    @ponnualexaloshy4636 2 ปีที่แล้ว

    ചേക്കേലടിക്കും മുൻപേ..... വാ.. മൊഴി പാട്ട് ആണോ എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @lalsarathlal90
    @lalsarathlal90 6 ปีที่แล้ว +6

    real folk songs

  • @shakundalaprakashpraksh6328
    @shakundalaprakashpraksh6328 6 ปีที่แล้ว +2

    super songs

  • @jishnuts1886
    @jishnuts1886 3 ปีที่แล้ว +2

    മണിച്ചേട്ടനെ ഓർമ വരുന്നു

    • @vibykj1155
      @vibykj1155 3 ปีที่แล้ว +2

      എന്തിനു

  • @parvathipreethi6479
    @parvathipreethi6479 3 ปีที่แล้ว +1

    പാടിയ ഗായകരുടെ പേര് കൂടി ചേർക്കാമോ?

    • @rameshbabu6885
      @rameshbabu6885 3 ปีที่แล้ว

      സാറ് ആണ് പാടുന്നത്... കൂട്ടവും

    • @suneeshcgnr4188
      @suneeshcgnr4188 ปีที่แล้ว

      C J കുട്ടപ്പൻ

  • @samonvbaby8226
    @samonvbaby8226 6 ปีที่แล้ว +5

    What a feeeeeel............

  • @aghuedappully8657
    @aghuedappully8657 6 ปีที่แล้ว +6

    great songs

  • @ഷാജിപാപ്പൻ3
    @ഷാജിപാപ്പൻ3 4 ปีที่แล้ว +3

    57:50 അപ്പനില്ലേ തിന്താരോ

    • @sreekumarmallappally5251
      @sreekumarmallappally5251 4 ปีที่แล้ว +1

      പൊയ്കയിൽ അപ്പച്ചന്റെ പാട്ടാണ്

  • @devarajanc6721
    @devarajanc6721 5 ปีที่แล้ว +6

    1:01:15 Chekele 💔💞💞

  • @ancycs7278
    @ancycs7278 ปีที่แล้ว

    ആദിയില്ലല്ലോ അന്തമില്ലല്ലോ നാടൻ പാട്ടിന്റെ പാരമ്പര്യം പറഞ്ഞു തരുമോ

  • @santhosh181
    @santhosh181 4 ปีที่แล้ว +2

    Super.. please my Dears we are All one. don't make anyone Caste wall

  • @vipindask2366
    @vipindask2366 5 ปีที่แล้ว +1

    നല്ല വരികൾ

  • @akhilarakhilar5576
    @akhilarakhilar5576 5 ปีที่แล้ว +2

    Enna oru sukhem aanu kettirikkan

  • @Neythiri
    @Neythiri 5 ปีที่แล้ว +9

    സൊപ്പനത്തില്‌ കണ്ടതുപോലെ
    തപ്പുകൊട്ടിക്കളിക്കണ പാട്ട് !!

  • @remgarajanpunnamoodu261
    @remgarajanpunnamoodu261 3 ปีที่แล้ว

    ☸️☸️☸️🙏🙏🙏☸️☸️☸️

  • @harshachinnu9833
    @harshachinnu9833 3 ปีที่แล้ว

    പൊലിക song lyrics indel tharu

  • @JoseP.P-l2r
    @JoseP.P-l2r ปีที่แล้ว

    മുണ്ടക്കൻപാടാതെ

  • @chandranchandranp5557
    @chandranchandranp5557 ปีที่แล้ว

    നാലാം ക്ലാസ്സിലെ കുട്ടികൾ ഇതിലും നന്നായി പാടും

    • @rajiashi8518
      @rajiashi8518 10 หลายเดือนก่อน +1

      What's wrong Mann...feel pittyyy fr u

  • @nithin5294
    @nithin5294 6 ปีที่แล้ว +5

    34:54

  • @nijjuzzvlog436
    @nijjuzzvlog436 2 ปีที่แล้ว

    2o22

  • @olakedemude7471
    @olakedemude7471 5 ปีที่แล้ว +4

    Its Real Folk Song , But the way he singing No emotion, His Voice going Like wrong ECG. , Some Songs in Our Area Well @Tiruvalla,( I Knw He also from From (Tiruvalla -Kattaod ) Some songs Onam Time in Old Ladys Singing Nicely ,Ex Song ,14
    XXX

  • @monishaajith3838
    @monishaajith3838 3 ปีที่แล้ว

    Song

  • @shajahanshaju2129
    @shajahanshaju2129 3 ปีที่แล้ว +1

    Lp

  • @sujajayan7668
    @sujajayan7668 4 ปีที่แล้ว +3

    Ente Peru suja sir the oru araadika place tiruvallamanjadi, dianamic action nabour ayirunnu sir nte phone number tharumo please

  • @manuajayan763
    @manuajayan763 5 ปีที่แล้ว +1

    1.04.16

  • @abhilash_k_b2068
    @abhilash_k_b2068 3 ปีที่แล้ว

    1:11:03

  • @sureshsoman52
    @sureshsoman52 6 ปีที่แล้ว +5

    ആർക്കും പിടിക്കാൻ വഴികാണില്ല കാരണം മണ്ണിന്റമക്കകൾ ആയതുകൊണ്ട്

    • @ayyappankutty1817
      @ayyappankutty1817 5 ปีที่แล้ว

      👍

    • @vkkiranraj2585
      @vkkiranraj2585 3 ปีที่แล้ว

      ആർക്കാണിഷ്ടപെടാതിരിക്കാൻ കഴിയുക ഈ പാട്ടുകൾ

  • @rameshpanikkassery2745
    @rameshpanikkassery2745 5 ปีที่แล้ว +2

    l

  • @athulvysakhkd408
    @athulvysakhkd408 5 หลายเดือนก่อน +1

  • @skariahabraham7545
    @skariahabraham7545 ปีที่แล้ว +1

    nice song

  • @yatriyuom2610
    @yatriyuom2610 5 ปีที่แล้ว +4

    Adipoli

  • @sudhakaranvayalamkuzhi1275
    @sudhakaranvayalamkuzhi1275 6 ปีที่แล้ว +4

    Super

  • @rajukkoippadu.e9678
    @rajukkoippadu.e9678 5 ปีที่แล้ว +2

    സൂപ്പർ .

  • @rsraj9285
    @rsraj9285 5 ปีที่แล้ว +2

    Verygoodsong

  • @PremkumarKN
    @PremkumarKN 5 หลายเดือนก่อน +1

  • @saikrishnakrishna2499
    @saikrishnakrishna2499 5 ปีที่แล้ว +4

    സൂപ്പർ

  • @rajasekharanmd3419
    @rajasekharanmd3419 5 ปีที่แล้ว +2

    Super

  • @bivinbbhsakar1824
    @bivinbbhsakar1824 3 ปีที่แล้ว +1

    സൂപ്പർ

  • @tomthomas8214
    @tomthomas8214 5 ปีที่แล้ว +4

    Super

  • @sureshbabu6364
    @sureshbabu6364 4 ปีที่แล้ว +1

    Super