സാത്താൻ മനുഷ്യനിൽ ഉപയോഗിക്കുന്ന വരങ്ങൾ | Br Shiel Jesus Vision | Sunday Worship Live | JVDM

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #JesusVisionDeliveranceMinistry #ShibuEalayil #JVDM #JesusVision #Malayalam #Christian #Devotional #speech #Prophecy #worshipsongs #malayalamworshiplive #malayalamworshipchristiansongs #malayalamworshipchristians

ความคิดเห็น • 40

  • @limidavid4921
    @limidavid4921 8 วันที่ผ่านมา

    Thank you JESUS...
    Hallelujha...... നന്ദി അപ്പാ....സാത്താന്റെ തന്ത്രെങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കാൻ യേശുവിന്റെ നാമത്തിൽ ഞങ്ങൾക്ക് അധികാരം തരുന്ന കൃപയ്ക്കായി നന്ദി അപ്പാ..... നന്ദി യേശുവേ.....
    Thank you brother for this blessed worship and class.

  • @tissyjames8968
    @tissyjames8968 12 วันที่ผ่านมา +3

    എന്നെ ദൈവവേലയ്ക്ക് അയയ്ക്കണ അപ്പാ നാഥാ എന്നെ ഒരു വേളയെങ്കിലും വേലയ്ക്കയക്കുണ മേ

    • @Elohim-r6f
      @Elohim-r6f 11 วันที่ผ่านมา +2

      നിങ്ങൾ എല്ലാരും ആദ്യം ഉല്പത്തി ഒന്ന് കറക്റ്റ് ആയിട്ട് പറയു.

    • @sheel32
      @sheel32 11 วันที่ผ่านมา

      @@Elohim-r6f
      ???

    • @sheel32
      @sheel32 11 วันที่ผ่านมา +3

      ദൈവം എല്ലാം തികഞ്ഞ വ്യക്തികളെ അല്ല തിരഞ്ഞെടുത്തത്
      പാപികളെ തിരഞ്ഞെടുത്തു യേശുവിന്റെ principal നായി ഒരുക്കുകയായിരുന്നു

    • @Elohim-r6f
      @Elohim-r6f 11 วันที่ผ่านมา

      @@sheel32 നമ്മൾ ഒരാളോട് വചനം പറയണമെങ്കിൽ നമുക്ക് അറിഞ്ഞിരിക്കണ്ടേ. അതാണ് ചോദിച്ചത്.

    • @sheel32
      @sheel32 11 วันที่ผ่านมา

      @@Elohim-r6f
      തീർച്ചയായും വേണം .അതിനു ഉല്പത്തി മാത്രം പോരല്ലോ
      യേശു ദൈവം ആണെന്ന് മനസിലാക്കുകയോ /പഠിക്കുകയോ അല്ല
      യേശു ദൈവം ആണെന്ന് രുചിച്ചു അറിഞ്ഞാൽ മാത്രമേ "സത്യ സുവിശേഷം "പങ്കുവെക്കാൻ സാധിക്കൂ .അത് രുചിച്ചറിയുന്ന വ്യക്തി യുടെ ഹാർട്ട് എല് മഹത്വത്തിന്റെ രാജാവ് വാഴും .

  • @JinuLijosh1390
    @JinuLijosh1390 11 วันที่ผ่านมา

    പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
    ( എഫെസ്യർ 6 :11-12)
    ആമേൻ സ്തോത്രം
    തിന്മയിൽ നിന്നും അകന്ന് ജീവിക്കാൻ കൃപ നല്കണമേ യേശുവേ, അന്ധകാര ബന്ധനങ്ങളിൽ നിന്നും വിടുതൽ ലഭിക്കാൻ അനുഗ്രഹിക്കേണമേ.. Thank you Jesus....

  • @BaijuJohn-p9n
    @BaijuJohn-p9n 11 วันที่ผ่านมา

    ജനത്തെ നേരായ വഴിയിലൂടെ നയിക്കാൻ ബ്രദർനെ യേശു കൂടുതൽ അനുഗ്രഹിക്കട്ടെ. യേശുവേ കൂടുതൽ അറിവുകൾ പകർന്നു തരണമേ ആമേൻ

  • @sumamvarghese5285
    @sumamvarghese5285 11 วันที่ผ่านมา +1

    Amen...

  • @abrahamdaniel7739
    @abrahamdaniel7739 12 วันที่ผ่านมา +1

    Amen

  • @mollytitus9611
    @mollytitus9611 11 วันที่ผ่านมา

    Thank you JESUS Amen ❤

  • @arunseethis
    @arunseethis 11 วันที่ผ่านมา +3

    സുലൈമാൻ ചെന്നു പെട്ടു പോയത് തികച്ചും കൽപ്പനാ വിരുദ്ധമായി കർത്താവിൻ്റെ വിഗ്രഹമുണ്ടാക്കി ആരാധിക്കുന്ന ഒരു സഭയിലായിപ്പോയി, അവിടെ നിന്ന് പഴകിയപ്പോൾ കൂടെയുള്ള പലരും അഭിനയമാണെന്നും സുവിശേഷം പലർക്കും വയറ്റിപ്പിഴപ്പാണെന്നും മനസിലായി. ക്രിസ്തുവിൻ്റെ ആത്മാവുമായി ബന്ധമില്ലാത്ത അവിടെ നിന്ന് സ്വന്തം വയറ്റിപ്പിഴപ്പിനായി സോഷ്യൽ മീഡിയയിൽ സജീവമായി ലൗകീക കാര്യങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിച്ച് കേൾവിക്കാർക്ക് ലോക ചിന്തകളും തോന്നലുകളും കൂട്ടിക്കുഴച്ച് സുവിശേഷമെന്ന പേരിൽ കച്ചവടം നടത്തി കാശുണ്ടാക്കി. ഒടുവിൽ ഉള്ളിലെ ഗുളികൻ നാവിൽ വന്ന് ചെന്നായയുടെ ഭാഷ പറഞ്ഞ് ദൈവജനത്തെ വഴിതെറ്റിക്കുവാൻ തുടങ്ങിയപ്പോൾ ക്രിസ്തുവിൻ്റെ രക്തത്തിൽ ജനിച്ച അനിൽ ബ്രദറെപ്പോലെ പലരും ഇക്കയുടെ മുഖം മൂടി വലിച്ചു കീറി. ബുദ്ധിയുള്ളവൻ മൃഗത്തിൻ്റെ സംഖ്യ കണക്കാക്കട്ടെ.
    നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
    നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
    വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന്‌ ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന്‌ അറിയുകയും ചെയ്യുവിന്‍;
    1 പത്രോസ് 5 : 7-9

    • @Elohim-r6f
      @Elohim-r6f 11 วันที่ผ่านมา +2

      പിന്നെ ഏതു സഭയിൽ ആണ് ദൈവം ഉള്ളത്.
      നിങ്ങൾ ഒരുവനെ കുറ്റം പറയുന്നതിന് മുൻപ് സ്വന്തം സഭയിൽ ജ്ഞാനം ഉണ്ടോ എന്ന് പരിശോധിക്കുക.

    • @sheel32
      @sheel32 11 วันที่ผ่านมา

      @@Elohim-r6f
      ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.(1cori1:24)
      യേശുക്രിസ്‌തു ആണ് wisdom .യേശുകൃസ്തു ശിരസായ സഭയിൽ തീർച്ചയായും wisdom ഉണ്ടു .ആ സഭയും ആ സഭയെ നയിക്കാൻ ദൈവം appointment ചെയ്ത ഗുരുവും യേശുക്രിസ്തുവിലേക്കു മാത്രമേ നയിക്കൂ .യേശുക്രിസ്‌തു ആകുന്ന wisdom തിനു എതിരെ ഉള്ള പഠിപ്പിക്കലുകളിൽ ഉള്ള സാത്താനെ സഭായിക് പറഞ്ഞു കൊടുക്കും .ഇതുതന്നെ അപ്പോസ്തോലരും ചെയ്തതു .
      അതുപൊലെ Nicolaitans Jesus വെറുത്തു എന്ന് വചനം പറയുന്നു .ഏതുകൊണ്ടു ??? യേശുക്രിസ്‌തു ആകുന്ന ശിരസ് ആയിരുന്നില്ല അവരുടെ ലക്‌ഷ്യം .അത്കൊണ്ടാണ് വെറുത്ത തു (വെളിപാട് 2:6)
      യേശു യും യേശുവിന്റെ principal ആയിരിക്കണം പഠിപ്പിക്കേണ്ടത് .

    • @rinojacob5379
      @rinojacob5379 11 วันที่ผ่านมา

      ​@@Elohim-r6f mister എന്താന്ന് സഭ എന്ന് പറഞ്ഞ് തരുമോ

    • @indiraa633
      @indiraa633 11 วันที่ผ่านมา

      ​​@@Elohim-r6fജ്ഞാനം ഉള്ളടത്ത് ചെന്ന് പെട്ടിരുന്നു എങ്കിൽ സുലൈമാൻ യേശുക്രിസ്തുവിന്റെ ഉത്തമ മണവാട്ടികളിൽ ഒരാളായി തീർന്നേനെ
      കർത്താവിന്റെ ജ്ഞാനം ഉള്ള ജീസസ് വിഷൻ മിനിസ്ട്രിയിൽ ആയിരുന്നുവെങ്കിൽ സുലൈമാന് ഇന്ന് ഈ ഗതികേട് വരില്ലായിരുന്നു

  • @rijoaugustine4105
    @rijoaugustine4105 10 วันที่ผ่านมา

    Praise the lord❤

  • @prince99mathews
    @prince99mathews 11 วันที่ผ่านมา

    Hallelujah Praise the Lord Jesus Christ 🙏❤😂🎉❤

  • @AancyDwani
    @AancyDwani 11 วันที่ผ่านมา

    ആമേൻ സ്തോത്രം

  • @simisimi5606
    @simisimi5606 11 วันที่ผ่านมา

    Thank God 🙏🏼🙏🏼🙏🏼

  • @elsonjoshy
    @elsonjoshy 11 วันที่ผ่านมา

    ഞങളുടെ കുടുബത്തെ യേശുവിന്റെ ഹൃദയതോട് ചേർത്ത് നിർത്തണമേ കർത്താവെ 🙏

  • @sujaalex3318
    @sujaalex3318 11 วันที่ผ่านมา

    🙏🙏

  • @jaimijoseph8022
    @jaimijoseph8022 11 วันที่ผ่านมา

    🎉

  • @jaimijoseph8022
    @jaimijoseph8022 11 วันที่ผ่านมา

    ഇതിൻ്റെ second part എത്ര search ചെയ്തിട്ടും കിട്ടുന്നില്ലല്ലോ . ആരെങ്കിലും ഇതിൻ്റെ link ഒന്ന് share ചെയ്യണേ.

    • @rinojacob5379
      @rinojacob5379 11 วันที่ผ่านมา

      th-cam.com/users/livecmA0tZvG_Yw?si=0xcDlRnb6dA45ZQh

    • @alankraju3022
      @alankraju3022 11 วันที่ผ่านมา

      th-cam.com/users/livecmA0tZvG_Yw?si=XuesERIwsfCV7_n-

    • @edwinlivingston6525
      @edwinlivingston6525 10 วันที่ผ่านมา

      Ith 3rd part aanu.. Ithinu munpanu 1stum, 2nd um

    • @shibinshibu2980
      @shibinshibu2980 10 วันที่ผ่านมา

      th-cam.com/users/livecmA0tZvG_Yw?si=sMmFSd7bC_v1Wivs

    • @jaimijoseph8022
      @jaimijoseph8022 10 วันที่ผ่านมา

      @@edwinlivingston6525 അത് മനസിലായെടോ... പക്ഷെ second part എനിക്ക് ഇത് വരെ കിട്ടില്ല . Link തരാമോ . Pls replay...

  • @jaimijoseph8022
    @jaimijoseph8022 11 วันที่ผ่านมา

    ഇതിൻ്റെ second part ഒന്ന് link ചെയ്യാമോ .

    • @rinojacob5379
      @rinojacob5379 11 วันที่ผ่านมา

      th-cam.com/users/livecmA0tZvG_Yw?si=5adtzP7mbC-oeBbs

    • @rinojacob5379
      @rinojacob5379 11 วันที่ผ่านมา

      th-cam.com/users/livecmA0tZvG_Yw?si=0xcDlRnb6dA45ZQh second part

    • @abetojudah3793
      @abetojudah3793 8 วันที่ผ่านมา

      സാത്താൻ മനുഷനിൽ പ്രവർത്തിപ്പിക്കുന്ന വരങ്ങൾ Part 1 th-cam.com/users/liveoSrgJfyRzek?si=dfwjT-CUgZV2foWX
      th-cam.com/users/livecmA0tZvG_Yw?si=Re1okUbQ6KD42vHv Part2
      th-cam.com/users/liveGtkbOW6huis?si=uJgkW5iaYFrzaknR Part 3

  • @salyjohnson8162
    @salyjohnson8162 12 วันที่ผ่านมา +1

    Amen,,🙏