Inflammatory Bowel Disease in children (IBD) - Dr. R.Bhanu Vikraman Pillai

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • കുട്ടികളിൽ കണ്ടു വരുന്ന ഇൻഫ്ളമേറ്ററി ബവൽ ഡിസീസിന് കാരണമെന്താണ്, രോ​ഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ, ചികിത്സ എങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് കൊച്ചി അമൃത ആശുപത്രിയിലെ ​പീഡിയാട്രിക് ​ഗ്യാസ്ട്രോ എൻട്രോളജി വിഭാ​ഗം മേധാവി ഡോ. ആർ ഭാനു വിക്രമൻ പിള്ള പ്രേക്ഷകരോട് സംസാരിക്കുന്നത്. ഇൻഫ്ളമേറ്ററി ബവൽ ഡിസീസ് എന്നാൽ അത് രണ്ട് അസുഖങ്ങളുടെ കൂടിച്ചേരലാണ്. അൾസറേറ്റീവ് കോളൈറ്റിസ്, ക്രോൺസ് ഡിസീസ് എന്നിവയാണ് ഈ രോ​ഗങ്ങൾ.
    ഈ രോ​ഗങ്ങൾ ഉള്ളവരിൽ 95 ശതമാനം പേർക്കും കുട്ടിക്കാലത്താണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. കുട്ടികളിൽ തുടർച്ചയായ വയറുവേ​ദനയ്ക്കൊപ്പം വയറിളക്കം, തൂക്കം കുറയൽ,സന്ധി വേ​ദന, വിളർച്ച എന്നിവ ഉണ്ടാകുന്നുണ്ടെങ്കിൽ ക്രോൺസ് ഡിസീസ് ആണോ എന്ന് പരിശോധന നടത്തണം. വയറിളക്കവും മലത്തിൽ രക്തം കാണപ്പെടുന്നതും അൾസറേറ്റീവ് കോളൈറ്റിസിന്റെ ലക്ഷണങ്ങളാണ്.
    എൻഡോസ്കോപ്പി, കോളോണോസ്കോപ്പി പരിശോധനകളിലൂടെ ഈ രോ​ഗങ്ങൾ കണ്ടെത്താം. ബയോപ്സി പരിശോധനയും വളരെ പ്രധാനമാണ്. ദീർഘകാലം ശരീരത്തിൽ നിലനിൽക്കുന്ന ഒരു രോ​ഗമാണ് ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്. അതിനാൽ തന്നെ ഇടയ്ക്കിടയ്ക്ക് രക്തപരിശോധന ആവശ്യമാണ്. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുകയും ചെയ്യേണ്ടത്. രോ​ഗബാധിതരായ കുട്ടികൾക്ക് ഇടയ്ക്ക് കണ്ണ് പരിശോധന നടത്തുകയും വേണം.
    Dr.Bhanu Vikraman Pillai, Head of the Department of Pediatric Gastroenterology, Amrita Hospitals, Kochi discusses the cause of inflammatory bowel disease in children, the symptoms and how it should be treated.
    Inflammatory bowel disease is a combination of two diseases including Ulcerative Colitis and Crohn's disease.
    About 95% of people with these diseases start to show symptoms from childhood. Children with persistent abdominal pain should be screened for Crohn's disease if they have diarrhea, weight loss, joint pain, or anemia. Diarrhea and blood in the stool are symptoms of ulcerative colitis.
    These diseases can be detected through endoscopy and colonoscopy. Biopsy examination is also very important. Inflammatory bowel disease is a disease that persists in the body for a long time. Therefore, regular blood tests are required. Consult a doctor at regular intervals. Children who are infected with this disease should have regular eye examinations.
    #AmritaHospitals #CompassionateHealthcare #ExceptionalTechnology

ความคิดเห็น • 14

  • @sandeepvnair1330
    @sandeepvnair1330 3 ปีที่แล้ว

    Very informative.Must watch for all parents.Thank you Sir.

  • @rinjugapindrinjugapind1195
    @rinjugapindrinjugapind1195 2 ปีที่แล้ว

    Thankyou for your valuable information sir

  • @godvinaloor4054
    @godvinaloor4054 3 ปีที่แล้ว

    Very informative .Thank you sir..

  • @divyag1928
    @divyag1928 ปีที่แล้ว

    Thanks

  • @dreamscometure9767
    @dreamscometure9767 2 ปีที่แล้ว

    Thank you Bhanu sir 😇

  • @jjb7696
    @jjb7696 2 ปีที่แล้ว

    Ente monu exclusive enteral nutrition start cheyyunnu.. athu engane undu doctor ?

  • @rinjugapindrinjugapind1195
    @rinjugapindrinjugapind1195 2 ปีที่แล้ว

    എന്റെ മകൾക്ക് 9 വയസ്സുണ്ട് അവൾ crohn's disease patient ആണ് അവൾ ഇനി ഉയരം വെക്കുമോ സാർ

    • @amritahospitals
      @amritahospitals  2 ปีที่แล้ว

      വിശദമായ പരിശോധന ആവശ്യമാണ് , ഞങ്ങളുടെ ഡോക്ടറുടെ കൺസൽറ്റേഷനായി 0484 -2851 225 / 6681 225 നമ്പറിൽ ബന്ധപ്പെടാം .

  • @jasmicjcj413
    @jasmicjcj413 2 ปีที่แล้ว +1

    സർ, എന്റെ കുട്ടിക്ക് എപ്പോഴും പൊക്കിളിൽ വേദന ആണ്, എന്ടോസ്കോപ്പി, കോളനോസ്കോപ്പി ചെയ്തു, അതിൽ കുഴാപ്പമില്ല, ബട്ട്‌ എപ്പോഴും വേദന ആണ്, എന്താണ് ചെയ്യേണ്ടത്

    • @amritahospitals
      @amritahospitals  2 ปีที่แล้ว

      വിശദമായ പരിശോധന ആവശ്യമാണ് , ഞങ്ങളുടെ ഡോക്ടറുടെ കൺസൽറ്റേഷനായി 0484 -2851 225 / 6681 225 നമ്പറിൽ ബന്ധപ്പെടാം .

  • @fayadshareef3703
    @fayadshareef3703 5 หลายเดือนก่อน

    Sarinte നമ്പർ കിട്ടാൻ വഴി ഉണ്ടോ

    • @amritahospitals
      @amritahospitals  3 หลายเดือนก่อน

      ഞങ്ങളുടെ ഡോക്ടറുടെ കൺസൽറ്റേഷനായി Phone: 0484 - 2851225, 0484 -6681225, 7994999790
      Email: gastro@aims.amrita.edu