നിരവധി ചെറുപ്പക്കാർ ജോലിയില്ലാതെ ഇവിടെ നിൽക്കുമ്പോൾ, വിരമിച്ച ഒരു ഉദ്യോഗസ്ഥനേയും വീണ്ടും സർവീസിൽ നിയമിക്കരുത്, അതിന് വേണ്ട നിയമങ്ങൾ ഉണ്ടാക്കണം, യുവജന പ്രസ്ഥാനങ്ങൾ കക്ഷി, രാഷ്ട്രീയ ഭേദമന്യേ പോരാടിയാൽ മാത്രമേ ഇതൊക്കെ നടക്കൂ....
ജോലി സ്ഥിര പെടുത്താൻ ചിത്രസേനൻ നടത്തിയ സുഖിപ്പിക്കൽ ! തടവുകാർ എല്ലാവരും പിണറായ് സ്തുതി പാടിയാൻ .... ജയിൽ തുറന്നു ! വിടും! കേരളം മുഖ്യൻ വില കുറഞ്ഞ നിലയിൽ ആയി!😂😂😂😂
ഈ വാർത്ത ശരിയാണെങ്കിൽ ചിത്രസേനൻ ഒരുതസ്ഥികയിൽ നിന്ന് നിട്ടയർ ചെയ്തതാണ്. കേരളത്തിൽ ഒരു പാട് ചെറുപ്പക്കാർ യാതൊരുഗതിയും പരഗതിയും ഇല്ലാതെ നടക്കുകയാണ്. അവരൊക്കെ വേണമെങ്കിൽ വാഴ്ത്തുപാട്ടല്ല എന്തും ചെയ്യും അവർക്ക് ഒരു ജോലി കൊടുക്കുകയാണെങ്കിൽ ''
അതിനു നമ്മൾ ഇപ്പഴല്ലേ അറിഞ്ഞത്. ഇങ്ങനെയൊരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ നമ്മൾ പണ്ടേ എത്ര പാട്ടു വേണമെങ്കിലും എഴുതിക്കൊടുത്തേനേ . ഇതൊക്കെ അറിയാത്തവർക്ക് വേണ്ടി ഗസറ്റിൽകൂടി പബ്ലിഷ് ചെയ്യണം. എന്നാലേ നമ്മളൊക്കെ അറിയൂ .
ഇവിടെത്ത യുവജനങ്ങൾ ഒരു ജനപക്ഷത്തു നിൽക്കുന്ന ഒരു പുതിയ സർക്കാർ രൂപീകരിക്കണം.... എന്നിട്ട് ഇവിടുത്തെ മുഴുവൻ നിയമങ്ങളും പുന പരിശോധിച്ച് മുഴുവൻ കുറ്റക്കാരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകുകയും, മുഴുവൻ കാശും പലിശ സഹിതം തിരിച്ചു പിടിക്കുകയും വേണം
ഇത് മുമ്പേ പറഞ്ഞിരുന്നെങ്കിൽ ഞാൻ എത്രയോ പാട്ടു വേണമെങ്കിൽ എഴുതിയേനെ . ഒരു സെർവിസ്ഡ് വില്ലയുടെ ലൈസൻസിന് ടൂറിസം വകുപ്പിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ടു കുറെ നാളായി. ഇനിയിപ്പോ കവിത എഴുതിയാൽ എവിടെയാണ് കൊടുക്കേണ്ടത്. സെക്രട്ടറിയേറ്റിൽ കൊടുത്താൽ മതിയോ. അല്ലെങ്കിൽ പാർട്ടി ഓഫിസിലാണോ. ആരുടെ കയ്യിൽ ആണ് കൊടുക്കേണ്ടത്. കവിത ഈമെയിലിൽ അയക്കാമോ . നമ്മൾ തന്നെ നേരിട്ട് വായിച്ചു കേൾപ്പിക്കണോ . അതിനു നമ്മളെ അനുവദിക്കുമോ. അല്ലെങ്കിൽ വോയിസ് ക്ലിപ്പ് അയച്ചാൽ മതിയോ.
ടെസ്റ്റുകൾ എഴുതി പാസായ റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർത്ഥികൾക്ക് ജോലിയില്ലാതെ ഇരിക്കുമ്പോൾ റിട്ടയേഡ് ആയ ആളിന് വീണ്ടും ജോലി കൊടുക്കുന്നു എന്ത് സർക്കാർ ഇത്
2025 വാഴ്ത്തുപാട്ട് - അവസാന സിപിഎം മുഖ്യൻ എന്ന് കൂടെ ചേർക്കണമായിരുന്നു . കാരണം ചെങ്കൊടി താഴ്ത്തി കാവിക്കൊടി കെട്ടാനുള്ള കൊടിമരം നാട്ടുന്ന പണിയാണ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്നത് .
😂😂😂😂😂😂...അയ്യേ പയ്യെ നിനക്കും പക്കത്താണോ ഊണ് എന്ന് പശുവിനോട് ചോദിച്ച കുഞ്ചൻ നമ്പ്യാരോട് രാജാവിന് അതൃപ്തി തോന്നിയപ്പോൾ പിന്നീട് അദ്ദേഹം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന് രാജാവിൻ്റെ അപ്രീതിക്ക് ഇടനൽകാതെ പറഞ്ഞിരുന്നു.....അതുപോലെ കാരണഭൂതനെ സ്തുതിച്ച് പുനർ നിയമനം വാങ്ങാൻ കാട്ടിയ ആ മനസ്സുണ്ടല്ലോ....അത്.കാണാതെ പോകരുത്😂😂😂
ഇനി ആരും... ഉറക്കം കളഞ്ഞ് പഠിച്ച്... PSC .... ഒന്നും എഴുതേണ്ട.... വിജയനെ പറ്റി രണ്ട് വരി പാട്ട് എഴുതിയാൽ... ജോലി -... ഉറപ്പ്... ഇതും.. LDF ന്റെ... ഉറപ്പ്... അങ്ങനെ LDF വന്നു ... ജോലിയില്ലാത്തവർ... ഉണ്ടാകില്ല കേരളത്തിൽ....😂😂😂 അല്ലേ... സഖാക്കളേ😂😅😅 .
എന്തൊരു സ്പീഡ് 😍പെൻഷനും ശംബളവും
പരിവാരങ്ങൾക്ക് വാഴ്തുപാട്ടാണ് പഴക്കം. നാട്ടുകാരുടെ വായിൽ മൊത്തം ഭരണിപ്പാട്ടാ..
ഇങ്ങനെ എത്ര എത്ര നിയമനങ്ങൾ.....
നിരവധി ചെറുപ്പക്കാർ ജോലിയില്ലാതെ ഇവിടെ നിൽക്കുമ്പോൾ, വിരമിച്ച ഒരു ഉദ്യോഗസ്ഥനേയും വീണ്ടും സർവീസിൽ നിയമിക്കരുത്, അതിന് വേണ്ട നിയമങ്ങൾ ഉണ്ടാക്കണം, യുവജന പ്രസ്ഥാനങ്ങൾ കക്ഷി, രാഷ്ട്രീയ ഭേദമന്യേ പോരാടിയാൽ മാത്രമേ ഇതൊക്കെ നടക്കൂ....
ജോലി സ്ഥിര പെടുത്താൻ ചിത്രസേനൻ നടത്തിയ സുഖിപ്പിക്കൽ ! തടവുകാർ എല്ലാവരും പിണറായ് സ്തുതി പാടിയാൻ .... ജയിൽ തുറന്നു ! വിടും! കേരളം മുഖ്യൻ വില കുറഞ്ഞ നിലയിൽ ആയി!😂😂😂😂
കേരളതിന്റെ ആസ്ഥാനമായ കവി ആക്കാതിരുന്നത് മഹാ ഭാഗ്യം 🙄🤔💊💊😁
കപി
ഇവിടെ എന്തും നടക്കും.
സഖാക്കളേ
നട്ടെല്ലിന് പകരം വാഴപ്പിണ്ടി ആണോ എന്ന് സ്വയം പരിശോധിക്കണം
ഈ വാർത്ത ശരിയാണെങ്കിൽ ചിത്രസേനൻ ഒരുതസ്ഥികയിൽ നിന്ന് നിട്ടയർ ചെയ്തതാണ്. കേരളത്തിൽ ഒരു പാട് ചെറുപ്പക്കാർ യാതൊരുഗതിയും പരഗതിയും ഇല്ലാതെ നടക്കുകയാണ്. അവരൊക്കെ വേണമെങ്കിൽ വാഴ്ത്തുപാട്ടല്ല എന്തും ചെയ്യും അവർക്ക് ഒരു ജോലി കൊടുക്കുകയാണെങ്കിൽ ''
അതിനു നമ്മൾ ഇപ്പഴല്ലേ അറിഞ്ഞത്. ഇങ്ങനെയൊരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിൽ നമ്മൾ പണ്ടേ എത്ര പാട്ടു വേണമെങ്കിലും എഴുതിക്കൊടുത്തേനേ . ഇതൊക്കെ അറിയാത്തവർക്ക് വേണ്ടി ഗസറ്റിൽകൂടി പബ്ലിഷ് ചെയ്യണം. എന്നാലേ നമ്മളൊക്കെ അറിയൂ .
ചോദിക്കാനും പറയാനും ആരുയില്ലാത്ത നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും.... ചോദിക്കേണ്ടവർ കുപ്പായം അളവ് കൊടുക്കലും തായ്‌പ്പിക്കാണും നടക്കുവാ.....
ഇവിടെത്ത യുവജനങ്ങൾ ഒരു ജനപക്ഷത്തു നിൽക്കുന്ന ഒരു പുതിയ സർക്കാർ രൂപീകരിക്കണം.... എന്നിട്ട് ഇവിടുത്തെ മുഴുവൻ നിയമങ്ങളും പുന പരിശോധിച്ച് മുഴുവൻ കുറ്റക്കാരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകുകയും, മുഴുവൻ കാശും പലിശ സഹിതം തിരിച്ചു പിടിക്കുകയും വേണം
Ethrayum. Pettannu venom
കേരള സഹത്യ അവാർഡ് + സ്ഥാനക്കയറ്റം +കൈകൂലി . ഓഫർ
ഇപ്പോൾ പഠിച്ച വിദ്യാർഥികളെ പരീക്ഷ എഴുതേണ്ട ടെസ്റ്റിന് ഒന്നും പോകണ്ട മുഖ്യമന്ത്രിയെപ്പറ്റി നല്ല ഒരു പാട്ടു പാടിയാൽ മതി സർക്കാർ ജോലി ഉറപ്പാണ്
ഇത് മുമ്പേ പറഞ്ഞിരുന്നെങ്കിൽ ഞാൻ എത്രയോ പാട്ടു വേണമെങ്കിൽ എഴുതിയേനെ . ഒരു സെർവിസ്ഡ് വില്ലയുടെ ലൈസൻസിന് ടൂറിസം വകുപ്പിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ടു കുറെ നാളായി. ഇനിയിപ്പോ കവിത എഴുതിയാൽ എവിടെയാണ് കൊടുക്കേണ്ടത്. സെക്രട്ടറിയേറ്റിൽ കൊടുത്താൽ മതിയോ. അല്ലെങ്കിൽ പാർട്ടി ഓഫിസിലാണോ. ആരുടെ കയ്യിൽ ആണ് കൊടുക്കേണ്ടത്. കവിത ഈമെയിലിൽ അയക്കാമോ . നമ്മൾ തന്നെ നേരിട്ട് വായിച്ചു കേൾപ്പിക്കണോ . അതിനു നമ്മളെ അനുവദിക്കുമോ. അല്ലെങ്കിൽ വോയിസ് ക്ലിപ്പ് അയച്ചാൽ മതിയോ.
പിൻ വാതിൽ നിയമനങ്ങൾ.. MLA യുടെ മകൾക് ksmdfc യിൽ
ഇതൊന്നും ചോദിക്കാനും പറയാനും കേരളത്തിൽ ആരുമില്ലേ
Undeda mone
തലക്ക് വെളിവില്ലാത്തവന്മാര് ഭരിച്ചാൽ അങ്ങനെ ഇരിക്കും😄
അയാളോട് പറയു.... മകളെ പറ്റി ഒരു പാട്ട്..പാടാൻ 😂😂😂
ടെസ്റ്റുകൾ എഴുതി പാസായ റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർത്ഥികൾക്ക് ജോലിയില്ലാതെ ഇരിക്കുമ്പോൾ റിട്ടയേഡ് ആയ ആളിന് വീണ്ടും ജോലി കൊടുക്കുന്നു എന്ത് സർക്കാർ ഇത്
അപ്പോൾ പിള്ളാര് സ്ടുടെന്റ്റ് വിസയെടുത്തു വിദേശത്തു പോകുന്നതിനെ കുറ്റം പറയാൻ ഒക്കില്ല
വേറെ പണിക്ക് പോകണം മിസ്റ്റർ ഉളുപ്പില്ലാതെ ഓരോ ഏർപ്പാട്
ഇതൊക്കെത്തന്നെയല്ലേ കേരളത്തിൽ നടക്കുന്നത് ആര് ചോദിക്കാൻ ആരു പറയാൻ
അപ്പോൾ പിള്ളാര് സ്ടുടെന്റ്റ് വിസയെടുത്തു വിദേശത്തു പോകുന്നതിനെ കുറ്റം പറയാൻ ഒക്കില്ല
ആസ്ഥാന കവികൾക്ക് പട്ടും വളയും രാജാക്കന്മാർ നൽകാറുണ്ടായിരുന്നു. ഇന്ന് വാളും പുതപ്പിക്കാൻ പട്ടു o നൽകുന്നു.
അതാണു അതിൻ്റെ ഒരു ഇത്?
കൂലി എഴുത്ത്
പാട്ട് എഴുതാൻ കഴിവ് ഉള്ളവർ മുന്നോട്ട് വരണം അല്ലെ പിന്നെ 😁😁
പാട്ട് എഴുതാൻ കഴിവ് ഉള്ളവർ മുന്നോട്ട് വരണം അല്ലെ പിന്നെ 😁😁 തിരുവാതിരയും ആകാം 😁
ലോകചെറ്റ😂
ഇത് പോലെ പുകഴ്ത്തിയാൽ എനിയും പുനർനിയമനം കിട്ടും sure
2025 വാഴ്ത്തുപാട്ട് - അവസാന സിപിഎം മുഖ്യൻ എന്ന് കൂടെ ചേർക്കണമായിരുന്നു . കാരണം ചെങ്കൊടി താഴ്ത്തി കാവിക്കൊടി കെട്ടാനുള്ള കൊടിമരം നാട്ടുന്ന പണിയാണ് ഇപ്പോൾ എടുത്ത് കൊണ്ടിരിക്കുന്നത് .
ഒന്നും കാണാതെ പുഴയിൽ ചാടുമോ
😂😂😂😂😂😂...അയ്യേ പയ്യെ നിനക്കും പക്കത്താണോ ഊണ് എന്ന് പശുവിനോട് ചോദിച്ച കുഞ്ചൻ നമ്പ്യാരോട് രാജാവിന് അതൃപ്തി തോന്നിയപ്പോൾ പിന്നീട് അദ്ദേഹം ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന് രാജാവിൻ്റെ അപ്രീതിക്ക് ഇടനൽകാതെ പറഞ്ഞിരുന്നു.....അതുപോലെ കാരണഭൂതനെ സ്തുതിച്ച് പുനർ നിയമനം വാങ്ങാൻ കാട്ടിയ ആ മനസ്സുണ്ടല്ലോ....അത്.കാണാതെ പോകരുത്😂😂😂
😂😂😂😂🤣സംശയം മാറ്റാൻ ഉത്തരവാദിത്തം ഉള്ള ഉദ്യോഗസ്ഥരും നേതാക്കളും കൊടുത്ത ജോലിയാ അപ്പോ ഈ വാർത്തയിക്ക് എന്ത് പ്രസകതി അല്ലെ കോടതി പരാതി കൊടുക്കണം
ഇതാണ് നമ്മുടെ കിണാശ്ശേരി
പണ്ടൊക്കെ രാജാവിനെ പുകഴ്ത്തുമ്പോൾ സമ്മാനങ്ങൾ കൊടുക്കുംപോലെ
സ്തുതി പാഠകർക്ക്എന്തുംചെയ്യുമുഖൃൻ.., കഷ്ടം
അൽസറും അരീസും പിടിച്ചവന്റ ചന്തി ചൊറിയു... ജീവിതം കണ്ടെത്തു..സന്ദേശം
ഒരു ദിവസം മുൻപു കൊടുത്തത് പ്രശ ന്മെങ്കിൽ ഒരു മാസം കൊടുക്കാം പെൻഷൻ സാലറി വാഗുന്നുണ്ടോ
ജനങ്ങൾ മുഴുവൻ ഭരണി പാട്ട് പാടുമ്പോൾ ഒരാളെങ്കിലും ഇങ്ങിനെ പാടട്ടെ?
ഭരണിയെ അപമാനിക്കരുത്.
Ippol manassilayille ithu thattippanennu.
നീയമം
ഒന്നുചുമ്മാതിരിസാറേ ഇവിടെ ഞങ്ങടെഭരണത്തിൽഞങ്ങൾക്ക്തോന്നുന്നത്ചെയ്യും അതിനുള്ളസമ്മതപത്രമാണ് കേരളജനതരണ്ടാമതുംഅധികാരത്തിലേറ്റിയത്😄
Eni
Oru
Unarthu
Pattumm
Kudi
Ayikootea
Pinarayy mamamanu
Ivanum shambalam nammude vaka 😂
Psc eyuthi kathirikuneverkoke sandhosham ayi kanumelo😅
Oru swayam ponghi Pinanaary
😅😅😅
😂
Makala,,kattechu,,kodukkamayerennellayo
Rajav Okka Ithupola Niyamikkarilla
🤣🤣🤣
Jathi matha vyathyasamillathje. Yuvajanatha. Onnichirunnenkil
Ninakku vishamam undo, undenngl
😂😂
Paatu eyuthiyethil albutham illa apekshikunethinu munbe joli kodukan karana boothenu mathrame kayiyu
Avanae pidichu Vella manthriuum aakku
സുൽത്താൻ പിണറായി രാജ 😂😂
Pinaraiya. Akathakkanam
വാഴ്ത്തുപാട്ട് കൊണ്ട് ഒരു തെറ്റുമില്ല സമൂഹം അംഗീകരിച്ച നേതാവാണ്.
എന്തൊരു കഷ്ടം
ചിത്ര സേന നോ
ഇവൻ
ചിത്രഗുപ്തനോ
എന്റെ പുന:നിയമനത്തിന്
ഫയലുകൾ നീക്കിയ
കാരണ ഭൂത നോ
നളചരിതത്തിലെ...😮
ഇങ്ങനെ ഉള്ളവർ കവി അല്ല ശവി ആണ് എല്ലാ തരത്തിലും അമ്പേ പരാജയം ഉള്ളവനെ ഉയർത്തി കൊണ്ട് വരാനാണ് ഈ പെടാപാട്
ഇനി ആരും... ഉറക്കം കളഞ്ഞ് പഠിച്ച്... PSC .... ഒന്നും എഴുതേണ്ട.... വിജയനെ പറ്റി രണ്ട് വരി പാട്ട് എഴുതിയാൽ... ജോലി -... ഉറപ്പ്... ഇതും.. LDF ന്റെ... ഉറപ്പ്... അങ്ങനെ LDF വന്നു ... ജോലിയില്ലാത്തവർ... ഉണ്ടാകില്ല കേരളത്തിൽ....😂😂😂 അല്ലേ... സഖാക്കളേ😂😅😅
.