ഞാൻ ദേവാലയ സംഗീതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ഗായകനാണ് ഞാൻ സരളി വരിസകൾ ഞാൻ പഠിച്ചതാണ്. എന്നാൽ ഈ പ്രാക്ടീസ് വളരെ പ്രായോഗികവും 😊 വളരെ പ്രയോജനകരവും ആണ്. താങ്ക്യൂ സാർ
ഒറ്റയ്ക്ക് എല്ലാ പാട്ടും പാടും ആരെങ്കിലും ഒരു പാട്ടു പാടാൻ പറഞ്ഞാൽ എനിക്കറിയില്ല എന്ന് പറയും. ഞാനും ചേരുന്നു ഈ ക്ലാസ്സിൽ. ഇപ്പൊ തോന്നുന്നു എന്റെ ആഗ്രഹം സാധിക്കാൻ ഒരു ഗുരുവിനെ എനിക്ക് തന്നതാണെന്നു. 🙏🏻
ഒരുപാട് ആഗ്രഹങ്ങൾ ആയിരുന്നു സംഗീതം പടിക്കണമെന്നും പാടണമെന്നും അതിനുള്ള സാഹചര്യങ്ങൾ ഇല്ലായിരുന്നു എന്നാൽ പഠിക്കണമെന്ന മോഹം കൊണ്ട് അടുത്തുള്ള സംഗീത ക്ലാസ് കേൾക്കുവാൻ ആഴ്ചയിൽ പോകുമായിരുന്നു ദൂരേ നിന്നും കേൾക്കുമായിരുന്നു എന്നാൽ സാറിന്റെ ഈ ക്ലാസ്സിലൂടെ ഗുരുവിന്റെ മുൻപിൽ ഇരുന്നു വളരെ ലളിതമായി പഠിക്കുവാനും അനുഭവിക്കാനും കഴിയുന്നു.
എന്ത് കൊണ്ട് ആ ക്ലാസ്സിൽ കയറിയിരുന്നു പഠിച്ചില്ല..ഇത്ര ആഗ്രഹമുണ്ടായിട്ടും.എന്ത് പ്രായമായാലും ആഗ്രഹമുണ്ടെങ്കിൽ പഠിക്കാം.പഠിക്കാതിരുന്നാൽ അതെന്നും oru nirasayayirikkum
മാഷിന് ഹൃദയം നിറഞ്ഞ നന്ദിയും, ആത്മാവിൽ നിറയെ പ്രാർത്ഥനയും ആരാധ്യമായ സ്നേഹവും അറിയിക്കുന്നു. എന്റെ നാദസൗകുമാര്യം ഉന്നതി നേടിക്കൊണ്ടിരിക്കുന്നു. ഞാൻ അങ്ങയുടെ സംഗീത വിദ്യാർത്ഥി. ശാസ്ത്രിയമായി ഒന്നും അറിയാത്ത ഒരു സാധാരണ മനുഷ്യൻ. അങ്ങയുടെ ക്ലാസ്സുകളിലൂടെ മികവുറ്റ ദൈവിക പരിശിലനം നേടിക്കൊണ്ടിരിക്കുന്നു - ഹൃദയം നിറയെ സ്നേഹാശംസകൾ ഈ പാദങ്ങളിൽ സമർപ്പിയ്ക്കുന്നു.
❤Thank you very much saar ❤
ഞാൻ ദേവാലയ സംഗീതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ഗായകനാണ് ഞാൻ സരളി വരിസകൾ ഞാൻ പഠിച്ചതാണ്. എന്നാൽ ഈ പ്രാക്ടീസ് വളരെ പ്രായോഗികവും 😊 വളരെ പ്രയോജനകരവും ആണ്. താങ്ക്യൂ സാർ
Thank u sir.valare ഉപകാരപ്രദമായ ക്ലാസ്.ചെറുപ്പത്തിലൊക്കെ ഇങ്ങനെ ഒരു ക്ലാസ് കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി.എന്നും പ്രാക്ടീസ് ചെയ്യും❤
സാറിൻ്റെ പാഠ്യരീതി പെട്ടന്നു മനസിൽ പതിയുന്നു. സംഗീതം വീണ്ടും പഠിക്കാനുള്ള ത്വര മനസിൽ ഉണ്ടാകുന്നു.
Thanks a lot Sir
ആശംസകൾ 🎻🎻🎻
ഒറ്റയ്ക്ക് എല്ലാ പാട്ടും പാടും ആരെങ്കിലും ഒരു പാട്ടു പാടാൻ പറഞ്ഞാൽ എനിക്കറിയില്ല എന്ന് പറയും. ഞാനും ചേരുന്നു ഈ ക്ലാസ്സിൽ. ഇപ്പൊ തോന്നുന്നു എന്റെ ആഗ്രഹം സാധിക്കാൻ ഒരു ഗുരുവിനെ എനിക്ക് തന്നതാണെന്നു. 🙏🏻
എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍🎻🎻
നമസ്തേസാറ് പഠിപ്പിക്കുന്ന രീതി കൊള്ളാംഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടുഇങ്ങനെ ആരും പഠിപ്പിക്കില്ലഒരുപാട് നന്ദിയുണ്ട്സാറിൻറെ അനുഗ്രഹം കൂടെയുണ്ടാവണം🙏🙏🙏🌹🌹🌹❤️
ഒരുപാട് ആഗ്രഹങ്ങൾ ആയിരുന്നു സംഗീതം പടിക്കണമെന്നും പാടണമെന്നും അതിനുള്ള സാഹചര്യങ്ങൾ ഇല്ലായിരുന്നു എന്നാൽ പഠിക്കണമെന്ന മോഹം കൊണ്ട് അടുത്തുള്ള സംഗീത ക്ലാസ് കേൾക്കുവാൻ ആഴ്ചയിൽ പോകുമായിരുന്നു ദൂരേ നിന്നും കേൾക്കുമായിരുന്നു എന്നാൽ സാറിന്റെ ഈ ക്ലാസ്സിലൂടെ ഗുരുവിന്റെ മുൻപിൽ ഇരുന്നു വളരെ ലളിതമായി പഠിക്കുവാനും അനുഭവിക്കാനും കഴിയുന്നു.
എന്ത് കൊണ്ട് ആ ക്ലാസ്സിൽ കയറിയിരുന്നു പഠിച്ചില്ല..ഇത്ര ആഗ്രഹമുണ്ടായിട്ടും.എന്ത് പ്രായമായാലും ആഗ്രഹമുണ്ടെങ്കിൽ പഠിക്കാം.പഠിക്കാതിരുന്നാൽ അതെന്നും oru nirasayayirikkum
Usually we says " Time heals all wounds "but the real fact I think, "music heals all wounds " .Teaching🙏🙏🙏
Wow 🎻🎻 thank you
Thank you so much🙏🙏
വളരെ നല്ല രീതിയിൽ പഠിക്കാൻ കഴിഞ്ഞു സ്നേഹത്തോടെ ❤
താങ്ക്യൂ സാർ ഇങ്ങനെയുള്ള ക്ലാസുകളാണ് ഞങ്ങൾക്ക് ആവശ്യം
Sir thankale namikkunnu❤
Good Session
🙏Thanks saar 🙏
❤❤❤ Thank u sir
Very good class
Good ക്ലാസ്സ്
thanks❤
വളരെ നല്ല ക്ലാസ്സ്, ഒരുപാട് സന്തോഷം. ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🥰🥰🥰🥰
Super class👍👍
സൂപ്പർ Sir
മാഷിന് ഹൃദയം നിറഞ്ഞ നന്ദിയും, ആത്മാവിൽ നിറയെ പ്രാർത്ഥനയും ആരാധ്യമായ സ്നേഹവും അറിയിക്കുന്നു. എന്റെ നാദസൗകുമാര്യം ഉന്നതി നേടിക്കൊണ്ടിരിക്കുന്നു. ഞാൻ അങ്ങയുടെ സംഗീത വിദ്യാർത്ഥി. ശാസ്ത്രിയമായി ഒന്നും അറിയാത്ത ഒരു സാധാരണ മനുഷ്യൻ. അങ്ങയുടെ ക്ലാസ്സുകളിലൂടെ മികവുറ്റ ദൈവിക പരിശിലനം നേടിക്കൊണ്ടിരിക്കുന്നു - ഹൃദയം നിറയെ സ്നേഹാശംസകൾ ഈ പാദങ്ങളിൽ സമർപ്പിയ്ക്കുന്നു.
❤❤❤❤❤❤❤
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻🎻🎻
🎉🎉🎉
സംഗീതം ഇഷ്ടമാണ്... നല്ല class.... Thanks sir 👌👌👌
Wonderful teaching, Sir👌👌 🙏🙏🌹Very helpful classes 🙏🙏
താങ്ക് യൂ sir.... വളരെ നല്ല ക്ലാസ്സ്... സംഗീതത്തെ പറ്റി ഒന്നും അറിയില്ലെങ്കിലും പാട്ടിനെ ഞാൻ ഒത്തിരി ഇഷ്ടപെടുന്നു.. 🥰🥰🥰🥰❤️❤️❤️❤️
Super class ❤
👌👌👌❣️❣️❣️🙏👌🙏🙏🙏spr. God. Bless. Dear. Sir
നല്ല ക്ലാസ്സ് 👍
Excellent God bless you
🙏🙏🙏
Waw ..... Very very nice class
All the best 🎻🎻🎻
Excellent sir.
സർ വീട്ടിൽ കുട്ടികൾ സംഗീതം പഠിക്കുന്നുണ്ട്. ചെറുപ്പത്തിലെ ഉള്ള ആഗ്രഹമായിരുന്നു. കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സാറിന്റെ ക്ലാസ് നല്ല ഇഷ്ടമായി.
🙏🙏🙏🙏സൂപ്പർ കിടു 😍
Very good class🥰🥰🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏
Good&spr class😍sir🙏🙏🙏
Very good ❤
Nice sir 🙏
👌👌🙏🙏ക്ലസ് ❤️❤️
Excellent...
Great. Sir
Super Sir
Thank you so much...
Sir...sruthi ethanu
Thank you sir 🙏🏻🙏🏻
വളരെ നന്ദിസർ
Birds of same feather flock together
Thankyu sir 🙏
Two weeks of daily practice... I can feel the difference in my high notes.. So happy.. Thank u so much Sir🙏 expecting more exercises like this
I am very happy to hear from you 🎻🎻🎻
Will try soon... 😍
Nannaimanasilakkankazhiyunnudsir
Very useful
Sir, your class is very useful!!Thank
you so much 🙏🏼🙏🏼
You are most welcome
So effective exercise sir.. 🙏
Thanks and welcome
@@VocalCarnatic2022 നല്ല ക്ലാസ്സ്,
🎉🎉🙏🙏
🙏🏿🙏🏿
Thank you
🙏വളരെ ഉപകാരപ്രദം. lower notes കൂടി ഉൾപ്പെടുത്തുവാൻ അപേക്ഷ. അങ്ങിനെയായാൽ പാടാവുന്ന range വർദ്ധിപ്പിക്കാമല്ലോ. Anyway excellent effort. 🙏
Sir lower notes കൂടി ഉൾപ്പെടുത്തിയാൽ വളരെ ഉപകാരമായിരിക്കും. Thank u sir
❤
ആളെ കാണുന്നില്ലെങ്കിലും തങ്കളാണ് ഗുരു
Hi sir wats up conatact cheyan patanilla vikichit no kittunnilla
Save my number and try
സർ.... നമിക്കുന്നു...❤
Sir ഇതിനേക്കാൾ കൊറച്ചു കൂടെ കൂടുതൽ pitch notes പാടാൻ ഉള്ള വഴി പറഞ്ഞു തരുമോ
Sir രാഗങ്ങളെ പരിജയപ്പെടുത്തികൊണ്ടുള്ള വീഡിയോ ചെയ്യുമോ ?
Coming soon 🎻👍
Thank..U sir
Sir ethe eetha sruthi C ano
കുറച്ചു pdinju
Thank you sir
❤
Thankyou sir
❤❤❤❤
❤
❤
❤❤❤❤
❤❤
❤❤❤❤