Trailer Reaction | Mallu Flash

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1K

  • @illuminandiworld
    @illuminandiworld 3 ปีที่แล้ว +431

    എന്തൊക്കെ പറഞ്ഞാലും ഇത് പൊളിക്കും
    മലയാളസിനിമയിലേക്കുള്ള പുതിയ നാഴിക കല്ല് 🔥
    ഇത് ചളിയാണേലും പൊളിയാണേലും അവറേജ് ആണേലും എല്ലാരും പരമാവധി സപ്പോർട്ട് ചെയ്യണം എന്നാലേ ഇനിയങ്ങോട് super heros സിനിമകൾ വരുകയുള്ളു ❗️
    നമ്മടെ മോളീവൂഡിനും വേണ്ടേ ഒരു Marvel ,Dc യൊക്കെ പോലതെ പെവർ സാനം 🔥

  • @oo1331
    @oo1331 3 ปีที่แล้ว +34

    Trailer കാണുമ്പോൾ ഉടനീളെ ഉള്ള നിന്റെ പുച്ഛം കണ്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു പക്ഷെ അവസാനം നീ Malayali respect എന്നൊക്ക പണഞ്ഞപ്പോൾ ഞാൻ തണുത്തു 😌

  • @പിൻഗാമി9273
    @പിൻഗാമി9273 3 ปีที่แล้ว +78

    ബാറ്റേട്ടൻ....... സുപ്രേട്ടൻ...... സ്‌പൈഡ്രൂട്ടൻ.......
    പിന്നെ നമ്മുടെ സ്വന്തം മല്ലു സൂപ്പർ ഹീറോ, 🔥🔥🔥🔥മിന്നലേട്ടൻ 🔥🔥🔥🔥

  • @ShownRenji
    @ShownRenji 3 ปีที่แล้ว +116

    രോമാഞ്ചം 🔥

  • @MaskPerfect
    @MaskPerfect 3 ปีที่แล้ว +67

    We have to appreciate the effort and they take the malayalm movie to whole another level😍😍😍

  • @electrohackzvlog5773
    @electrohackzvlog5773 3 ปีที่แล้ว +919

    ഇനി mallu justice league um mallu Marvel ഒക്കെ വരുമോ ?????

    • @gouri4681
      @gouri4681 3 ปีที่แล้ว +4

      Nthaylm😂

    • @legin896
      @legin896 3 ปีที่แล้ว +9

      Era Kura😂😂

    • @abhijiththulaseedharan6815
      @abhijiththulaseedharan6815 3 ปีที่แล้ว +7

      varatte polikum

    • @ZQDISM
      @ZQDISM 3 ปีที่แล้ว +11

      Ithokke oru marvel allel DC saga pole varan prarthikkam

    • @TREXNOOB142
      @TREXNOOB142 3 ปีที่แล้ว

      Chilapol

  • @adithyan6969
    @adithyan6969 3 ปีที่แล้ว +73

    3:20 ഈ കുലുക്കമാണ് Highlight.... 🔥🔥🔥⚡️⚡️🤣🤣🤣

  • @Heloom8
    @Heloom8 3 ปีที่แล้ว +110

    Enikkum ishtapettu matte thazhe veenu podi paarunna scene athyavishem nalla real aayittu thanne cheythattonde 😁 .. Hope to see something even more amazing than this in Mollywood film industry . Hope to see that Mollywood film industry soon catching up with the level of Marvel movies in its graphics , animations , VFX and even in the depth of the story and characters .

  • @aaronjoseph9653
    @aaronjoseph9653 3 ปีที่แล้ว +51

    4:23
    ഒരു Batman ആരാധകൻ്റെ full emotion num അവിടെ കാണാം 😂😂😂

    • @salmn1833
      @salmn1833 3 ปีที่แล้ว +1

      🤣💯

  • @jishnulal9010
    @jishnulal9010 3 ปีที่แล้ว +42

    Shazzam ന്റെ കാര്യം എനിക്കും തോന്നിയിരുന്നു ന്തായാലും പൊളി💥💥💥

    • @jishnulal9010
      @jishnulal9010 3 ปีที่แล้ว +2

      @GZ_earningz shazzam movie kandittudnel manassilavum

    • @rebinkr9641
      @rebinkr9641 3 ปีที่แล้ว

      But shazam oru kutty anu angane akunnathu

    • @adil7571
      @adil7571 3 ปีที่แล้ว +3

      @@rebinkr9641 bro avan paranathu shazamന്റ ഫ്രണ്ട് പറഞ്ഞ ഡയലോഗ് ആണ് അത്

    • @rebinkr9641
      @rebinkr9641 3 ปีที่แล้ว

      @@adil7571 👍

    • @gameplay-nv2gs
      @gameplay-nv2gs 3 ปีที่แล้ว +3

      Pinnea aa marathil ninn parakunna power undonn nokaan chaadunnathum shzzamil und.

  • @Nafihmkm007
    @Nafihmkm007 3 ปีที่แล้ว +22

    ആദ്യമായിട്ടാ shazamikkayude ഈ ചിരി കാണുന്നെ 😊🥰

  • @neerajt3759
    @neerajt3759 3 ปีที่แล้ว +30

    Hey guys dont expect too much, as it is just the starting of super hero films in malayalam 🙌😇

  • @malayalamentertainmentcomp8580
    @malayalamentertainmentcomp8580 3 ปีที่แล้ว +135

    0:40.. 😂 pinne angot expression nte pooram 😂🔥

    • @user-ye1ji2un5f
      @user-ye1ji2un5f 3 ปีที่แล้ว

      Sir big fan 💖🔥

    • @malayalamentertainmentcomp8580
      @malayalamentertainmentcomp8580 3 ปีที่แล้ว

      @@user-ye1ji2un5f ente fan ano

    • @user-ye1ji2un5f
      @user-ye1ji2un5f 3 ปีที่แล้ว

      @@malayalamentertainmentcomp8580 🤣🤣🤣

    • @adilsalman760
      @adilsalman760 3 ปีที่แล้ว +1

      @@malayalamentertainmentcomp8580 നീ നീ പോലും അറിയാതെ അധോലോകം ആയി മാറി കഴിഞ്ഞിരിക്കുന്നു 😌🤞🏻

  • @Blahblahblahhhhhhhhhh.h
    @Blahblahblahhhhhhhhhh.h 3 ปีที่แล้ว +230

    Trailer was dope🔥

    • @sebinamathew4411
      @sebinamathew4411 3 ปีที่แล้ว +10

      Graphics pora😒😒

    • @sarabindh
      @sarabindh 3 ปีที่แล้ว +3

      @@sebinamathew4411 It's just a trailer

    • @Sewey77
      @Sewey77 3 ปีที่แล้ว +7

      @@sebinamathew4411 ithenth game o

    • @Blahblahblahhhhhhhhhh.h
      @Blahblahblahhhhhhhhhh.h 3 ปีที่แล้ว +9

      @@sebinamathew4411 hm.. Enikum thooni😑aa marathilninn chaadunna scene okke😑baaki ellaam pwoli Aarn

    • @Sewey77
      @Sewey77 3 ปีที่แล้ว +1

      @@sebinamathew4411 it's a malayalam movie.. so we only want to expect things like this, not more than this....

  • @josepauljenson8789
    @josepauljenson8789 3 ปีที่แล้ว +42

    Endhayaalum Basil Joseph superhero-kke oru mask 😷 vache koduthallo.... As a reminder to all.... director brilliance💥🔥

  • @AdarshJPrem
    @AdarshJPrem 3 ปีที่แล้ว +16

    ഇത്രയും critic ആയ റീയാക്ഷൻ ആവിശ്യം ഇല്ല എന്നു തോന്നി. നാട്ടിന്പുറത്തുള്ള പഴയ കാലത്തെ കഥയാണ് പറയുന്നത്. അപ്പൊ സൂപ്പർമാൻ ബാറ്റ്മാൻ എന്നിവരെ അറിയാത്തതൊന്നും വല്യ കാര്യമല്ല...
    ഒരു വിധപെട്ട സൂപ്പർ ഹീറോ കഥകൾ എല്ലാം ഉണ്ടായിക്കഴിഞ്ഞു അപ്പൊ പിന്നെ ഏതെങ്കിലുമൊക്കെ സൂപ്പർ ഹെറോസിനോട് സാദൃശ്യം തോന്നുന്നത് സ്വാഭാവികം.
    പിന്നെ കൃഷിൽ xman കോപ്പി അടിച്ചതുപോലെ ഒന്നും ബേസിൽ ചെയ്യില്ല എന്ന പൂർണ വിശ്വാസം ഉണ്ട്.
    Trailer was dope without any doubt.!
    #waiting ❤️

    • @rijeshraj145
      @rijeshraj145 3 ปีที่แล้ว

      Xmen....man alla bro

    • @AdarshJPrem
      @AdarshJPrem 3 ปีที่แล้ว

      @@rijeshraj145 I mean Krishh 3

    • @rijeshraj145
      @rijeshraj145 3 ปีที่แล้ว

      @@AdarshJPrem that i know...copy adicha filminte Peru xmen ennanu..x"man" ennalla...ennanu paranjath

  • @vishnukrishnan9121
    @vishnukrishnan9121 3 ปีที่แล้ว +5

    ഞാൻ ഒറ്റക്ക് ട്രെയിലാർ കണ്ടപ്പോൾ പോലും ഇത്ര രസിച്ചു watch ചെയ്തിട്ടില്ല 🤟. Nice man

  • @Anirudhpradeep.youtube
    @Anirudhpradeep.youtube 3 ปีที่แล้ว +209

    Actually i felt like a shazam like concept 😅but still waiting for minnal ⚡️

    • @alwinsebastian2239
      @alwinsebastian2239 3 ปีที่แล้ว +12

      Shazam+flash concept

    • @rhinogaming7883
      @rhinogaming7883 3 ปีที่แล้ว +13

      @@alwinsebastian2239 in a കുഗ്രാമം

    • @Anirudhpradeep.youtube
      @Anirudhpradeep.youtube 3 ปีที่แล้ว +5

      @@rhinogaming7883 lol🤣🤣

    • @Anirudhpradeep.youtube
      @Anirudhpradeep.youtube 3 ปีที่แล้ว +10

      @@alwinsebastian2239 more like it but the scean like i can't fly is more like a shazam inspired. But still as our shaz said at the end of the day its a malayalis super here ⚡️.

    • @Anirudhpradeep.youtube
      @Anirudhpradeep.youtube 3 ปีที่แล้ว +5

      @Materer 😂😂 athe but it looks soo cool🤩🤩

  • @adhilmohammed6496
    @adhilmohammed6496 3 ปีที่แล้ว +31

    Trailer was just awesome❤‍🔥

  • @jaladhars8635
    @jaladhars8635 3 ปีที่แล้ว +4

    Shazam: superhero
    Shazam: music app
    Shazam: youtuber

  • @PeaceGodOfficial
    @PeaceGodOfficial 3 ปีที่แล้ว +9

    Story - Justin Mathew is my Friend and my old classmate back in college. Wishing All The Best for this film. Really Excited ❤️😍

  • @Rtxossaca
    @Rtxossaca 3 ปีที่แล้ว +201

    Waiting for no way home and minnal muralli 🔥

    • @mranonymous7068
      @mranonymous7068 3 ปีที่แล้ว +6

      NWH will probably be best spiderman movie

    • @voltairegaming2552
      @voltairegaming2552 3 ปีที่แล้ว

      @@akashjb3304 ellel😂

    • @akashjb3304
      @akashjb3304 3 ปีที่แล้ว +2

      @@voltairegaming2552 ellel kinikanonnum illa

    • @Lyricsqueen12366
      @Lyricsqueen12366 3 ปีที่แล้ว

      @@akashjb3304 no way home kandu poli sanam... eni eth koode😌

  • @creativemaniacs8236
    @creativemaniacs8236 3 ปีที่แล้ว +3

    Flashinu ഏറ്റത് സാധാ മിന്നൽ അല്ല star labs particle accelerator explode ആയി അതിൽ നിന്നും വന്ന dark matter earth atmosphere collide ചെയ്തു അതിൽ നിന്നുമുണ്ടായ thunder ഏറ്റ് chemicalsന്റെ മണ്ടയിൽ വീണ് 8,9മാസത്തോളം കോമയിൽ ആവുകയാണ് അങ്ങനെയാണ് flash ന് powers ലഭിക്കുന്നത് ⚡️.

  • @arthidhm.a9574
    @arthidhm.a9574 3 ปีที่แล้ว +9

    *മിന്നൽ ഒരൊന്നൊന്നര മിന്നൽ തന്നെ* ⚡️ 🔥 katta waiting for MM☄️

  • @SaiKiran-lh2lr
    @SaiKiran-lh2lr 3 ปีที่แล้ว +10

    3:35 Conclusive: having or likely to have the effect of proving a case

  • @bethovan9596
    @bethovan9596 3 ปีที่แล้ว +14

    Ayinu ennatinu shesham ini trending avaan pokunna dialogue 'ആരാ അവന്മാർ' 😁😁😁

    • @ambiliv.r8808
      @ambiliv.r8808 3 ปีที่แล้ว +1

      Sheriya 😆 ini motham status aakum mohanlal mamooty actors um singersineyum okke vech

  • @JABIRJ3
    @JABIRJ3 3 ปีที่แล้ว +7

    Basil Universile... first Superhero ⚡
    More to come 😎🔥

  • @jithueldhose3645
    @jithueldhose3645 3 ปีที่แล้ว +2

    Comedy 😂, action 💥graphics work poliyane broooo......... 😘😘😘😘😘padam polikkum😂😂😍😍

  • @muhmmedraiyan9752
    @muhmmedraiyan9752 3 ปีที่แล้ว +3

    Anna You are powli muthe. love your reactions and respect

  • @aswin7416
    @aswin7416 3 ปีที่แล้ว +2

    ആശാനേ ഇന്ന് നേരിട്ട് കണ്ടു സംസാരിച്ചു 😍😍😍

    • @jobth8696
      @jobth8696 3 ปีที่แล้ว

      Evida vechu broo??

    • @aswin7416
      @aswin7416 3 ปีที่แล้ว

      @@jobth8696 ernakulam

  • @shijincs905
    @shijincs905 3 ปีที่แล้ว +23

    Conclusive-having or likely to have the effect of proving a case

    • @KL-ht3oi
      @KL-ht3oi 3 ปีที่แล้ว +2

      'Nirnayakamaya "😇

  • @LianFL-123
    @LianFL-123 6 หลายเดือนก่อน +1

    16 years of new super hero film

  • @Adithhhh
    @Adithhhh 3 ปีที่แล้ว +4

    Pvr padam 🔥🔥 akappade teaserila bgm miss cheythu.. costume clr kanumbo captain marveline orma varanu .but poli padam 🔥

  • @bijigopakumar4768
    @bijigopakumar4768 3 ปีที่แล้ว +6

    1:35 Same Shazam Scene 😂⚡️
    Any Way It Will be a Master piece ⚡️

  • @adithyan6969
    @adithyan6969 3 ปีที่แล้ว +14

    Best reaction ever. 🤣🤣🤣🤣🤣

  • @unnikollam5382
    @unnikollam5382 3 ปีที่แล้ว

    സംഭവം ഇതാണ് അപ്പൊ മിന്നൽ അടിച്ചു സൂപ്പർ പവർ കിട്ടി 🤣

  • @s_s5759
    @s_s5759 3 ปีที่แล้ว +65

    But missing theatre experience😿🚶

    • @shibu476
      @shibu476 3 ปีที่แล้ว +1

      Teatre lum varuthille

    • @basil6841
      @basil6841 3 ปีที่แล้ว

      Yess

    • @s_s5759
      @s_s5759 3 ปีที่แล้ว

      @@shibu476 illa bro ott release aanu

    • @myself.Adithyan
      @myself.Adithyan 3 ปีที่แล้ว

      Netflix um aayi contact sign cheyth poyi 🤧

    • @reinerbraun2283
      @reinerbraun2283 3 ปีที่แล้ว +1

      Attack on Titan 😃😃

  • @anonymousa4987
    @anonymousa4987 3 ปีที่แล้ว

    Rightly said. This is a mallu superhero.

  • @harinarayanan.r506
    @harinarayanan.r506 3 ปีที่แล้ว +14

    We want basilverse 😍 venegil oru universe thanne create chyam marvel dc okke koot

  • @Bscwala1
    @Bscwala1 3 ปีที่แล้ว +1

    One of the best i think ⚡⚡⚡😈

  • @Am.tubelight
    @Am.tubelight 3 ปีที่แล้ว +6

    ഒരു വർഷമായി waiting ആണ്

  • @thisismyentertainment2407
    @thisismyentertainment2407 3 ปีที่แล้ว +1

    YOUR NAME IS SHAZZAM
    AND SUPERHERO'S NAME IS ALSO SHAZZAM😲🤩

  • @anett778
    @anett778 3 ปีที่แล้ว +8

    Only on Netflix ......
    Telegram be like : pinnaland 😌

    • @adharsh1307
      @adharsh1307 3 ปีที่แล้ว +1

      Hermione 😍

    • @anett778
      @anett778 3 ปีที่แล้ว

      @@adharsh1307 hi

  • @sreedevms9912
    @sreedevms9912 3 ปีที่แล้ว +2

    Bro flashnu particle accelerator il ninan pwr kittynne🌝

  • @刀丹匕卄丹れ
    @刀丹匕卄丹れ 3 ปีที่แล้ว +4

    4:43 Ara parane movie release ayyi with in 12 hours sadanam telegram ill varum😏😁⚡️❌️

  • @hadibinjaleel7903
    @hadibinjaleel7903 3 ปีที่แล้ว +1

    Haa njan athu Netflix ill athinte video ill comment cheyythu annu thanne Flash pwoleyund ennu :)

  • @mahadevsreejith3748
    @mahadevsreejith3748 3 ปีที่แล้ว +3

    Naale aan naale ann naale aaan 24th December ⚡⚡

  • @irzaniru
    @irzaniru 3 ปีที่แล้ว

    Costume 🥶🔥🔥 , flash inte athee Costume

  • @allmovies6554
    @allmovies6554 3 ปีที่แล้ว +9

    Minnal murali....🔥🔥🔥🔥

  • @gamingpro777
    @gamingpro777 3 ปีที่แล้ว +1

    Bro മുടി ഒന്ന് കൊതി വെച്ചൂടെ beo എങ്കിൽ അടിപൊളി ആയിരിക്കും 🥰🥰🥰😍😍😍😍🥰🥰♥️♥️♥️♥️

  • @musthafamoscow9875
    @musthafamoscow9875 3 ปีที่แล้ว +5

    Murali Enna summava😂😂😂

  • @ROGGER123
    @ROGGER123 3 ปีที่แล้ว +1

    Annan oru sambhavam thanne🏳️💨

  • @abhiiishek_vlog
    @abhiiishek_vlog 3 ปีที่แล้ว +4

    Maybe 2nd part theatre il undavumayirkum . Basil & tovino chila interviews il paranjirnn ⚡

  • @minato0o...678
    @minato0o...678 3 ปีที่แล้ว +1

    True
    Enikum theatrel poyi kaanenm enn ondaarinn padam 💫😟

  • @nandu._xcf
    @nandu._xcf 3 ปีที่แล้ว +3

    മിന്നലെ മിന്നലെ ⚡️⚡️🥵

  • @പിൻഗാമി9273
    @പിൻഗാമി9273 3 ปีที่แล้ว

    ലെ ഹോളിവുഡ്....
    വി നീഡ് യൂണിവേഴ്സൽ സൂപ്പർ ഹീറോസ്....
    ലെ മോളിവുഡ്......
    വി ഹാവ് കട്ട ലോക്കൽ സൂപ്പർ ഹീറോ......🔥🔥🔥🔥🔥🔥

  • @ambadikrishna8169
    @ambadikrishna8169 3 ปีที่แล้ว +3

    മിന്നൽ ഏറ്റിട്ട് പവർ വന്നു എന്ന് പറഞ്ഞപ്പോ ഒരു ലോജിക് ഇല്ലാത്ത പോലെ. ഇവിടെ ചിലന്തി കടിച് വരെ പവർ വരുന്നു അപ്പോഴാ 😏

  • @hadesgaming651
    @hadesgaming651 3 ปีที่แล้ว +1

    നമ്മുടെ കേരള ഫിലിം ഇൻഡസ്ട്രിയും. ഹോളിവുഡ് പോലെ, സൂപ്പർ ഹീറോ മൂവീസ് എടുത്താൽ അത്‌ വേറെ ലെവൽ തന്നെ ആയിരിക്കും.

  • @alittlemolecule6774
    @alittlemolecule6774 3 ปีที่แล้ว +3

    7Million views within 1 day!!🔥

  • @LafsaL
    @LafsaL 3 ปีที่แล้ว +1

    Camera വർക്ക്‌ പൊളി
    എങ്ങനെ പൊളിക്കാതെ ഇരിക്കും?
    സമീർ താഹിർ ✨️

  • @Sunilsuryakiran
    @Sunilsuryakiran 3 ปีที่แล้ว +6

    Njan aan first vannate

  • @__shebin_razzz_3471
    @__shebin_razzz_3471 3 ปีที่แล้ว +1

    ഫ്ലാഷ് സൂപ്പർ ഹെറോ flash

  • @shajitha6763
    @shajitha6763 3 ปีที่แล้ว +23

    Tovino🔥

  • @uaelegaltalks6367
    @uaelegaltalks6367 3 ปีที่แล้ว

    എന്നാലും എന്റെ ഫ്ലാഷ് അണ്ണനെ മുണ്ടുടുത്ത് കണ്ടപ്പോ ഒരു കട്ടൻ ബീഡിയുടെ കുറവ് തോന്നി . എങ്കിലും പൊളി❣️❤️

  • @Mrsquirrel0007
    @Mrsquirrel0007 3 ปีที่แล้ว +8

    Shazzam characterinthe logoyil oru minnal undu

  • @sinanentertainment8877
    @sinanentertainment8877 3 ปีที่แล้ว +1

    Mini Shazzam 😅🤣🥰❤️❤️

  • @dawnbreaker2793
    @dawnbreaker2793 3 ปีที่แล้ว +4

    Superman + flash powers and some parts similar to shazam
    Edit : what I think the story would be
    Waiting for the ⚡⚡

  • @arunkrktm
    @arunkrktm 3 ปีที่แล้ว

    Ippo ok aayi ivideyum minnal adichu🔥🔥⚡️⚡️⚡️

  • @playbeast6821
    @playbeast6821 3 ปีที่แล้ว +13

    Shazzam nte malayalam version....that's all....I expected a bit of thriller element in it, korch koodi intense aaakamayirunnu....anyway waiting for Minnal Murali ⚡

    • @rijeshraj145
      @rijeshraj145 3 ปีที่แล้ว +4

      Orupad critical avathebbro...its just a trailer..hope there will much more in the movie

    • @ishoe7684
      @ishoe7684 3 ปีที่แล้ว +4

      Normal audience um kanakkakkende...avarkk intensity koodi poya pidikkula😂...athkond kore humour elements ndenn thonunn...kandariyam

    • @abhishekgs927
      @abhishekgs927 3 ปีที่แล้ว

      2nd traileril ok ayille bro

  • @crazyvavooz9938
    @crazyvavooz9938 3 ปีที่แล้ว +1

    Tovi chettan❤‍🔥🤩🤩

  • @samuraigaming2914
    @samuraigaming2914 3 ปีที่แล้ว +8

    Uff theeee 🔥🔥🔥💥💥

  • @rokapapooeditz4965
    @rokapapooeditz4965 3 ปีที่แล้ว +1

    Trailer Reactionum thudangiyo 🔥 pc gaming videoskude idu

  • @jinuharis7387
    @jinuharis7387 3 ปีที่แล้ว +5

    minnal murali review evde

  • @afstol8129
    @afstol8129 3 ปีที่แล้ว +1

    Only Available on Netflix & Telegram 😇

  • @Im_Sharan
    @Im_Sharan 3 ปีที่แล้ว

    Last kondu...monjii😆😆😆

  • @adithyan6969
    @adithyan6969 3 ปีที่แล้ว +3

    Minnal Murali fans cmon... 😍😍😍🔥🔥🔥

  • @roshinsunny7320
    @roshinsunny7320 3 ปีที่แล้ว +1

    It's Mallu Flashi-Shazam....!!! It will awesome 👌😎👏😀👍

  • @roukrouk3351
    @roukrouk3351 3 ปีที่แล้ว +23

    besr reaction ever for this film. 😂💪😂😁

  • @Texas_Professor
    @Texas_Professor 3 ปีที่แล้ว +1

    നിങ്ങളെ പോലെ ഞങ്ങളും വെയ്റ്റിംഗ് ആണ് മച്ചാനെ... 🥰

  • @ahamedamjed1649
    @ahamedamjed1649 3 ปีที่แล้ว +3

    DC all ❤️❤️

  • @albinjoby9094
    @albinjoby9094 3 ปีที่แล้ว

    Notification kannda odanne click cheythatha💕💕

  • @Cartoonbusket
    @Cartoonbusket 3 ปีที่แล้ว +3

    Njanum kandillarnu.....ipallla kanda

  • @abelf.chandy7943
    @abelf.chandy7943 3 ปีที่แล้ว +1

    oru suggestion : ചേട്ടൻ oru blog തുടങ്ങോ for gadgets (mobiles,laps etc) purchase cheyyan. Affordable, midrange, premium, highly recommeded എന്ന് categorise ചെയ്തു ഇട്ടാൽ വളരെ ഉപകാരം ആയിരിക്കും.👍

  • @nidhinkl
    @nidhinkl 3 ปีที่แล้ว +6

    Last View 😂😂

    • @nidhinkl
      @nidhinkl 3 ปีที่แล้ว +1

      🤗🤗

    • @Sayooj21
      @Sayooj21 3 ปีที่แล้ว

      😂

    • @ITZ_AMAL-r1b
      @ITZ_AMAL-r1b 3 ปีที่แล้ว +2

      @@nidhinkl Aysheri

    • @nidhinkl
      @nidhinkl 3 ปีที่แล้ว

      @@ITZ_AMAL-r1b 😅😅

    • @nidhinkl
      @nidhinkl 3 ปีที่แล้ว

      @@Sayooj21 🤗🤗

  • @ibrahimbadusha1807
    @ibrahimbadusha1807 3 ปีที่แล้ว +1

    vlad rimburg lucifer fight choreographer dc production batman gaminte co fight choreographer aanu

  • @m78-g7w
    @m78-g7w 3 ปีที่แล้ว +4

    വിമാനം ഒന്നും തട്ടാതെ കാത്തോണേ🤣

  • @imking2399
    @imking2399 3 ปีที่แล้ว +1

    ഹ പൊളിച്ചു 💥🤩⚡💥💥🤩

  • @redfoxgamer6428
    @redfoxgamer6428 3 ปีที่แล้ว +3

    Poli bro😂😂😂

  • @blessonvarghese00
    @blessonvarghese00 3 ปีที่แล้ว

    നമ്മുടെതന്നെ Superhero Universe ക്രിയേറ്റ് ചെയ്യാൻ പറ്റിയ ആളുകൾ ഇവിടെ തന്നെ ഉണ്ട് എന്ന് തെളിച്ചു!! Waiting!! ⚡⚡

  • @rajkumarcr7698
    @rajkumarcr7698 3 ปีที่แล้ว +4

    ഇപ്പൊ കിട്ടേണ്ടത് ഒക്കെ കിട്ടേലെ... review ഇട്ട് മാസ്സ് ആകാൻ നോക്കിയതാ cmt box മുഴുവൻ തെറി അഭിഷേകം

  • @godbright03
    @godbright03 3 ปีที่แล้ว

    Kerala thila first super hero💛💛💛💛💛

  • @pauljerome3251
    @pauljerome3251 3 ปีที่แล้ว +3

    Flash Murali🤣🤣

  • @i_am_batman
    @i_am_batman 3 ปีที่แล้ว +1

    Nammude flashum Shazam um okke minnal Murali thanne..🔥

  • @sanomanjiromikey6439
    @sanomanjiromikey6439 3 ปีที่แล้ว +3

    Ikka ethu malayalide first try alle eni erangunnathu ethilum poliyayirikum vittukala ikka 😂

  • @sidharthes
    @sidharthes 3 ปีที่แล้ว

    Ithinte Action Director Vlad Rimburg Netflix show Luciferinte also stunt coordinator aanu

  • @tomvarghese6452
    @tomvarghese6452 3 ปีที่แล้ว +3

    Review mukki annan kandam vazhi oodi

  • @nahlabinthmohammed7289
    @nahlabinthmohammed7289 3 ปีที่แล้ว

    Ijjathi reaction vedio ...ya mwonee❤️

  • @rolex1848
    @rolex1848 3 ปีที่แล้ว

    ബ്രോ പറഞ്ഞത് ശരി ആണ് നമ്മൾ തിയേറ്റർ പോയി കാണുന്ന ഒരു അമ്പിൻസ് വീട്ടൽ ഇരുന്നാൽ കിട്ടുല...

  • @beffects
    @beffects 3 ปีที่แล้ว +2

    Correct flying jet movie..
    But njan attavum wait chayana movie...
    Chankann

    • @beffects
      @beffects 3 ปีที่แล้ว +1

      Flying jet movie kand nokk

    • @vijith4906
      @vijith4906 3 ปีที่แล้ว +1

      Flying jet parakum enthe parakulla

    • @beffects
      @beffects 3 ปีที่แล้ว +1

      @@vijith4906 vellia vathyasam illa

    • @CallMeShazzamVINES
      @CallMeShazzamVINES  3 ปีที่แล้ว +1

      shooo that was horrible

    • @beffects
      @beffects 3 ปีที่แล้ว +1

      First like from this channel 😇

  • @pranavyt2130
    @pranavyt2130 3 ปีที่แล้ว +1

    മായാവീന്ന്‌ കേട്ടിട്ടുണ്ടോ atleast ഡിങ്കൻ എന്നു കേട്ടിട്ടുണ്ടോ🤣