ചേട്ടൻ സൂപ്പറാ.. എന്തിനാ ക്ഷമ ചോദിക്കുന്നത് പൂ ചോദിച്ചു വന്ന ഞങ്ങൾക്ക് ഒരു പൂക്കാലം തന്നെ തന്നതാണ് നിങ്ങൾ. പിന്നെ ഈ പറഞ്ഞ തെറ്റുകൾ വിശന്നു നിൽക്കുമ്പോൾ നമുക്ക് ഒരാള് ഭക്ഷണം തന്നു അതിൽ ഒരു ചെറിയ കല്ലിന്റെ പൊടി കിട്ടിയാലും നമ്മൾ അത് മൈൻഡ് ചെയ്യാതെ ഇഷ്ടത്തോടെ ആ ഭക്ഷണം കഴിക്കും കാരണം നമുക്ക് വലുത് ആ വിശപ്പ് ആയിരുന്നു. ഈ തെറ്റൊക്കെ അത്രയേ ഒള്ളു ചേട്ടൻ വിട്ടു കള എന്നാലും ആ ഒരു ചെറിയ തെറ്റും തിരുത്താൻ മനസ്സ് കാണിച്ചല്ലോ അതാണ് 👌👌👌👌👌👌👌 എന്നാ ഞാൻ അങ്ങോട്ട് മത്തെ സിഗോണ.. 😜 തെറ്റി പോയോ എന്നറിയില്ല എന്റെ ഒരു സമാധാനത്തിന് ഒരു മലയാളം version വീണ്ടും കാണാം..😜 Set അല്ലെ..👍👍👍
Wonderful class. I admire your effort.
ചേട്ടൻ സൂപ്പറാ..
എന്തിനാ ക്ഷമ ചോദിക്കുന്നത്
പൂ ചോദിച്ചു വന്ന ഞങ്ങൾക്ക് ഒരു പൂക്കാലം തന്നെ തന്നതാണ് നിങ്ങൾ.
പിന്നെ ഈ പറഞ്ഞ തെറ്റുകൾ
വിശന്നു നിൽക്കുമ്പോൾ നമുക്ക് ഒരാള് ഭക്ഷണം തന്നു അതിൽ ഒരു ചെറിയ കല്ലിന്റെ പൊടി കിട്ടിയാലും നമ്മൾ അത് മൈൻഡ് ചെയ്യാതെ ഇഷ്ടത്തോടെ ആ ഭക്ഷണം കഴിക്കും കാരണം നമുക്ക് വലുത് ആ വിശപ്പ് ആയിരുന്നു.
ഈ തെറ്റൊക്കെ അത്രയേ ഒള്ളു
ചേട്ടൻ വിട്ടു കള
എന്നാലും ആ ഒരു ചെറിയ തെറ്റും തിരുത്താൻ മനസ്സ് കാണിച്ചല്ലോ
അതാണ് 👌👌👌👌👌👌👌
എന്നാ ഞാൻ അങ്ങോട്ട്
മത്തെ സിഗോണ.. 😜
തെറ്റി പോയോ എന്നറിയില്ല
എന്റെ ഒരു സമാധാനത്തിന് ഒരു മലയാളം version
വീണ്ടും കാണാം..😜
Set അല്ലെ..👍👍👍
'മത്തെ സിഗോണ' എന്നത് ശരിയാണ് 😃
🙁