പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു, 😥
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു, ഒരാളുടെ നില അതീവ ഗുരുതരം. ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക് പറ്റി, പാപ്പാന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി 🙏