അതിപ്പോ ചിലതൊക്കെ മതില് കെട്ടി മറക്കാം.. മെട്രോ സിറ്റികൾ അങ്ങനെ പറ്റില്ലല്ലോ.. ആ ജതീയതയിൽ മാറ്റം വരുമെന്ന് തോന്നുന്നില്ല..എന്റെ ചേട്ടായീടെ പഴയ ഫോൺ ആണ് എനിക്ക് ആദ്യം കിട്ടിയ ഫോൺ.. 😄 ajims 👌 രാജീവേട്ടാ.. 👌❤❤❤
ഒരു ലാൻഡ് ഫോൺ കിട്ടാൻ ലക്ഷം കൈകൂലി കൊടുത്തു നമ്മുടെ bsnl ലാൻഡ് ടെലിഫോൺ കിട്ടാൻ ഇന്ന് ഒരു മൊബൈൽ ഫോൺ ആർക്കാണ് ഇല്ലാത്തത് അക്ഷയ സെന്ററുകളിൽ പോവാതെ തന്നെ ഇപ്പോൾ പല കാര്യങ്ങളും ചെയ്യാൻ കഴിയും ഈ വിഭജനം ഏത് സർവ്വേയിൽ വന്നത്??
അജിംസ്, 'SOVIET UNION' ഒന്നുരണ്ടു കോപ്പികൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അവസാന ലക്കം ഉണ്ടായിരുന്നു , അത് വിനഷ്ടമായിപ്പോയി. അതിന്റെ കവർ പേജിൽ 'THE LAND KNOWS NO SORROW' എന്ന കവർ സ്റ്റോറിയുടെ തലക്കെട്ട് നല്കിയിരുന്നു. 'സോവിയറ്റ് യൂനിയൻ' എന്ന പേരിൻറെ സ്ഥാനത്ത് Советский Союз എന്നാണെന്ന് തോന്നുന്നു തോന്നുന്നു. റഷ്യൻ ഭാഷയിൽ എഴുതിയിരുന്നു.

പഠിക്കുവാൻ എപ്പോഴും നല്ലത് പഴയതാണ്. സൈക്കിൾ പഠിക്കുമ്പോൾ പഴയ സൈക്കിൾ അല്ലേ ഉപയോഗിക്കുക. കാർ ഡ്രൈവിംഗ് പഠിക്കുമ്പോഴും പഴയതുകൊണ്ടുതന്നെയല്ലേ പഠനം.
@@saleemkps3080 അത് 10 th പഠിക്കുമ്പോഴാ കിട്ടിയത്.. 😄
ഇവിടെ ഇന്ത്യയിലെ 30% പേർക്ക് തിന്നാൻ കിട്ടുന്നില്ല അപ്പോഴാണ്