സഹ്യന്റെ മകൻ - എം. എൻ വിജയൻ ഓർമ്മകളിലൂടെ

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 32

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 2 หลายเดือนก่อน +1

    ആശാൻ സ്മാരകത്തിൽ എത്ര കേട്ടതാണ് ഈ ക്ഷോഫം 👍👍👍👍👍👍 എന്തൊരു വൈകാരികതയാണ് സുധീഷ് സാറിന്റെ വാക്കുകൾക്ക്

  • @sakkeerhussain9707
    @sakkeerhussain9707 3 ปีที่แล้ว +4

    "ചരിത്രത്തിന്റെ മദംപൊട്ടലാണ് വിപ്ലവം." (എം.എൻ വിജയൻ ).
    ആദരം.💝

  • @anilkumarcheekoli3530
    @anilkumarcheekoli3530 3 ปีที่แล้ว +2

    അവിസ്മരണീയമായനറേഷൻ.വിജയൻമാഷുടെഹൃദയംതൊട്ട വിവരണം

  • @sreelathas8498
    @sreelathas8498 3 ปีที่แล้ว +2

    നിലപാട്...
    അതാണ് മനുഷൃന്‍

  • @drtanithakumaryt2144
    @drtanithakumaryt2144 3 ปีที่แล้ว +3

    വിജയൻ മാഷിന് പ്രണാമം 🙏.
    നന്നായി ഷൂബ..നല്ല വിവരണവും...

  • @athirar5031
    @athirar5031 3 ปีที่แล้ว +4

    ഒത്തുതീർപ്പുകളില്ലാത്ത നിലപാടുകൾ!
    അതെ, ഈ ചിതയിലെ വെളിച്ചമാണ് നമ്മുടെ പന്തങ്ങളിൽ വിരിയേണ്ട വെളിച്ചം. നമ്മളിനിയും പഠിച്ചു തീരാത്ത പാഠം!

  • @sheebasreep716
    @sheebasreep716 3 ปีที่แล้ว +2

    ഓർമകൾക്കു മുന്നിൽ പ്രണാമം..... വല്ലാത്തൊരു ഊർജമാണാ വാക്കുകൾ

  • @aashithacraj9109
    @aashithacraj9109 3 ปีที่แล้ว +2

    അതി മനോഹരം

  • @NASEER1VKD
    @NASEER1VKD 3 ปีที่แล้ว +3

    വിജയൻ മാഷുടെ ജ്വലിക്കുന്ന ഓർമ്മകൾ ♥️👍

  • @sumasubramanian7008
    @sumasubramanian7008 3 ปีที่แล้ว +4

    പ്രണാമം 🌹
    മികച്ച ഡോക്യൂമെന്ററി 👍🏽

  • @DeepaKRavi-lq3ze
    @DeepaKRavi-lq3ze 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ മാഷേ .. ശക്തമായ ഭാഷ.... കുറിക്കു കൊള്ളുന്നവ👌

  • @amachalhameed8598
    @amachalhameed8598 3 ปีที่แล้ว +2

    ചിതറിക്കിടന്ന വിപ്ലവങ്ങളുടെ ഗജങ്ങളെ , പോരാട്ടത്തിനുള്ള ഒരു രാജ്യത്തിന്റെ മൈതാനത്തിൽ എം എൻ വിജയനെന്ന മദഗജത്തിന്റെ നേതൃത്വത്തിൽ പടനയിക്കുകയാണ് ഉണ്ണി പ്രശാന്ത് എന്ന ആവിഷ്കാരകൻ .
    അഭിമാനം
    അഭിനന്ദനം .

    • @amachalhameed8598
      @amachalhameed8598 3 ปีที่แล้ว +1

      ഇതിന്റെ സ്ക്രിപ്റ്റ് തായ്യാറാക്കിയ ഷൂബ കെ എസിന് നമസ്തേ 🙏🙏🙏

    • @laijak6064
      @laijak6064 3 ปีที่แล้ว

      ശക്തമായ അവതരണം 🙏

  • @prasanthchirakkara3313
    @prasanthchirakkara3313 3 ปีที่แล้ว +2

    നന്നായി. അഭിനന്ദനങ്ങള്‍!

  • @anjushanp4953
    @anjushanp4953 2 ปีที่แล้ว +1

    ♥♥♥

  • @Danielbinu
    @Danielbinu 3 ปีที่แล้ว +2

    നന്നായി ചെയ്തിരക്കുന്നു. അഭിനന്ദനങ്ങൾ.

  • @benua2178
    @benua2178 3 ปีที่แล้ว +2

    👌👌

  • @bijuarnd1
    @bijuarnd1 3 ปีที่แล้ว +2

    എല്ലാം പറഞ്ഞു. അഭിനന്ദനങ്ങൾ .മാഷിൻ്റെ ഓർമ്മകൾക്കു മുന്നിൽ

  • @heerasd4698
    @heerasd4698 3 ปีที่แล้ว +3

    നല്ല അവതരണം.. നല്ല സ്മരണകൾ.. ഇനിയും ഇനിയും.... 👌

  • @joythamalambsjoy
    @joythamalambsjoy 3 ปีที่แล้ว +2

    പ്രണാമം, തീവ്രം

  • @vishnukrishnanr5203
    @vishnukrishnanr5203 3 ปีที่แล้ว +1

    മികച്ച അവതരണം ❤

  • @Vinayak_inna
    @Vinayak_inna 3 ปีที่แล้ว +2

    👍👍

  • @aswaniap1738
    @aswaniap1738 3 ปีที่แล้ว +2

    👏

  • @manukairali9326
    @manukairali9326 3 ปีที่แล้ว +2

  • @aparnamangalasseri6611
    @aparnamangalasseri6611 3 ปีที่แล้ว +2

    ശക്തിയുള്ള ഡോക്യുമെൻററി , വാക്കുകൾ ,

  • @groundreality2634
    @groundreality2634 3 ปีที่แล้ว +2

    Deep silence inside....

  • @kkhari5217
    @kkhari5217 9 หลายเดือนก่อน

    He was strongly appreciating the brutal murder of Jayakrishnan master, in front of his young school children.
    MN Vijayan is an evil, disgrace not only for teachers, but for the entire thinking people of Kerala.
    😢😢😢

    • @shoobaks1345
      @shoobaks1345  2 หลายเดือนก่อน

      എം എൻ വിജയൻ്റെ ലോകങ്ങൾ വായിക്കൂ ആ ഭാഗം

  • @starlynavadeepthi4794
    @starlynavadeepthi4794 3 ปีที่แล้ว +2

    👍👍

  • @prasanthankkry8018
    @prasanthankkry8018 3 ปีที่แล้ว +2

    👌👌👌

  • @sabarinath6823
    @sabarinath6823 3 ปีที่แล้ว +2