എല്ലാരേം സപ്പോർട്ട് ചെയ്യാൻ മാത്രം അറിയുന്ന ഹാരിസ് ഇക്കയുടെ മനസാണ് സൂപ്പർ 👍 യാത്രയിൽ ഇത്രേം സപ്പോർട്ട് ചെയ്യുന്ന അച്ഛൻ കൂടെയുള്ളത് മോന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവാകും 😊❣️
ഇത്തരം വ്യത്യസ്തമായ ഒരു ആശയം സഫലമാക്കാൻ കൂടെ നിന്ന അച്ഛന് ഇരിക്കട്ടെ ആദ്യത്തെ അഭിവാദ്യങ്ങൾ ..💐 ഒപ്പം വഞ്ചി ലൈഫ് എന്ന concept ivide പ്രാക്ടിക്കൽ ആക്കിയ abhijith num kudoos👍👍👍 . വ്യത്യസ്തമായ ധാരാളം വീഡിയോസ് പ്രെതീക്ഷിക്കുന്നു . ഒപ്പം ee vanchi life channelil introduce ചെയ്ത harees ikkaykkum താങ്ക്സ് .👍👍👍
നിങൾ ഞാൻ കണ്ട എല്ലാ youtubers നെ പോലെ അല്ല you are a great man ഇങ്ങനെ തന്നെ ആയിരിക്കണം എപ്പോളും എല്ലാവരെയും സപ്പോർട്ട് ചെയ്യുക എന്നത് ഒരു വലിയകാര്യം തന്നെ ആണ് മറ്റ് വ്‌ളോഗർ മാർ ഒന്നും ഇങ്ങനെ ചെയുന്നത് കണ്ടിട്ടില്ല എല്ലാവരിൽ നിന്നും വ്യത്യസ്തൻ ആയ നിങ്ങൾക് എന്റെ എല്ലാ ആശസംസകളും നേരുന്ന ഹാരിസ് ഭായ് 👍👍🧐
ഞാൻ ഏറ്റവും ഇഷ്ടപ്പെടുകയും കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് ശ്രീ ഹാരിസ് അമീർ അലിയുടെ ട്രാവൽ വീഡിയോസ് ആണ്. ശരിക്കും ഒരു മാന്യനായ മനുഷ്യൻ, എല്ലാ അനുഭവങ്ങളും തുറന്നു പറയാൻ മടിയില്ലാത്ത ഹാരിസ് താങ്കൾക്ക് എന്നും നല്ലതേ വരൂ.
First boat life ആകില്ലലോ ഇത് നമ്മുടെ അഭിലാഷ് ടോമി ഉള്ളപ്പോൾ . പായ്വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ . അന്ന് അതിനു വാൻ ലൈഫ് എന്നോ ബോട്ട് ലൈഫ് എന്നോ പേരിട്ടിട്ടില്ലാരുന്നു. best wishes
@@swamybro avark budhi und ith vare aarum cheyyatha travel aan ivar cheyyunne pinne ippo ithu pole ulla allukale thedivarunna populer youtuber maar und appo ivan video itt thudangiya pettenn rech kittum pinne lakshangal kittum life sett
ഹാരിസ് ഇക്ക കഴിക്കുന്ന കണ്ടപ്പോൾ പിടിവിട്ടു പോയീട്ടോ, ഞണ്ട് ഫ്രൈ 😋😋😋, അഭിജിത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന അച്ഛനും ഒരു ബിഗ് സല്യൂട്ട് 🙏🙏, എല്ലാ വിധ ആശംസകളും നേരുന്നു 😍😍😍, ഹാരീസ് ഇക്കയെ പോലെ നാളെ ലോകം അറിയുന്ന ഒരു യു ട്യൂബർ ആയി മാറട്ടെ 🙏🙏🙏🙏💓💓💓Love From CCOK 💓💓💓💓💓
ഹാരിസ് ഇക്ക ഇൗ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. യൂട്യൂബിൽ ഇപ്പൊ പല വിവാദങ്ങളും നടക്കുന്നു.അതിൽ ഒന്നും പെടാതെ എല്ലാവരെയും കയ് പിടിച്ച് കൂടെ നടത്തുന്ന ഹാരീസ് ഇക്ക എനിക് തരാൻ ഉള്ളത് സ്നേഹം മാത്രം. ഇനി വീഡിയോ ഫുൾ കാണട്ടെ
Van life പോലെ, വള്ളം life ഉം trending ആകട്ടെ. പിന്തുടരാനും ഒരുപാടുപേർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇതിന് ഹരീസിക്ക ഒരു മുനോടി ആയി തിരതിനു സന്തോഷം. ❤️
സൂപ്പർ ഐഡിയ ബോട്ട് ലൈഫ് YES ITS FIRST TIME. . ഇതു ചെക്കൻ പൊളിച്ചു ട്ടാ മിന്നിക്കും. EKKA ഈ പയ്യനെ സഹായിക്കാൻ കാണിച്ച് മനസ്സ് വളരെ വലുതാണ്. ഒരു വലിയൊരു ടാസ്ക് ആണ് ചെറുതല്ല...
ഹാരീസ് ഇക്കാ മച്ചാൻ പൊളിയ്ക്കട്ടെ നമ്മൾ കൂടേ ഉണ്ടാവും ഇങ്ങനൊരു അനുഭവം ഫസ്റ്റ് ഇതുപോലുള്ള സഹപാടികളെ പരിജയ പെടുത്തിയതിൽ വളരെ അധികം നന്നായി ഇതുപോലെ കടൽ മച്ചാൻ പുതിയ ആശയവും യാത്ര തുടങ്ങി സൈകിളിൽ കടലൊര മേഖലയെയും കടലിന്റെ മകളെ കുറിച്ചും തുടങ്ങി നന്നായി അതിലും വലുത് വാൻ ലൈഫ് കൊണ്ട് ഈ ബുൾ ജെറ്റ് വന്ന് വമ്പൻ വിജയം അതിനുമുകളിൽ അഷറഫ് എക്സിൽ ആദ്യമായി ട്രാവലിങ് കൊണ്ടു വന്ന് എല്ലാം കേരളമക്കൾ മലയാളി മക്കൾ വിജയിപ്പിച്ചു അതുപോലെ ഇതും വിജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ✌️✌️✌️✌️💓💓💕💓💞💞💓💓🤝🤝🤝🤝🤝👍👍
ഈ ഒരു കണ്ടാന്റ് അഭിജിത്തിനെ pole എനിക്കും എന്റ കസിനും ഉണ്ടായിയിരുന്നു But പൈസ ഒരു വില്ലൻ ആയി വന്നു നിക്കണേ.. അഭിജിത് അത് set ചെയിതു ellam ok ആക്കി good 🙌🙌🙌🙌 എല്ലാ അനുഗ്രഹങ്ങളും 🥰🥰👍... ഞങ്ങളുടെ സ്വപ്നവും ഇതുപോലെ set ആകും 🥰💪
ഹാരിസ്ക്കാടെ അല്ലാ വീഡിയോയുo കാണും അതിൽ കൂടുതൽ കാണറുള്ളത് പുതുതായി വരുന്ന TH-camr നെ Support ചെയ്യുന്നതാണ് പുതുതായി വരുന്ന എല്ലാവർക്കും നിങ്ങൾ കൊടുക്കുന്ന ഒരു ആത്മ വിശ്വാo , Sopport അത് മതി അവർക്ക് മുന്നോട്ട് പോകാൻ ... ഇൻഷാ അല്ലാഹ് ഇനിയും അതിന് ഇക്കാക്ക് സാധിക്കട്ടെ പിന്നെ പുതിയ പുതിയ വീഡിയോകളും :
എന്റെ ഒരു സംശയം👇👇 ―――――――――――― ആദ്യമായി ഈ പുതിയ സംരംഭം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റോട്ടിലൂടെയുള്ള യാത്രകളിൽ നിന്ന് വ്യത്യസ്തമായി വെള്ളത്തിലൂടെ സ്ഥിരമായി യാത്ര ചെയ്യുമ്പോൾ കൂടുതൽ വ്യത്യസ്തമായ കാഴ്ചകൾ കാണിക്കാൻ പറ്റുമോ? എപ്പോ നോക്കിയാലും ചുറ്റും വെള്ളം മാത്രമായിരിക്കില്ലേ? റോഡിലാണെങ്കിൽ പല ഗ്രാമങ്ങളും പട്ടണങ്ങളും പല സംസ്കാരങ്ങളും കാണിക്കാൻ പറ്റുമല്ലോ... ഏതായാലും വെറൈറ്റികൾ ചെയ്ത് തകർക്കുക. ❤️
അമ്മ ഒരു തണലാണങ്കിൽ
അച്ഛൻ ഒരു ധൈര്യമാണ്..
ആധാരം പണയത്തിൽ വെച്ച് മോന്റെ സ്വപ്നങ്ങൾക് കൂട്ടായ് നിന്ന ഈ ധൈര്യ ശാലിയായ അച്ഛൻ ഇരികട്ടെ big സല്യൂട്ട്..🙋♂️
കുറേ ദിവസമായി ഇങ്ങളെ തിരഞ്ഞു നടക്കുന്നു... ഇപ്പളാ കണ്ടെത്തിയെ... ❣️
സഹോ.... എന്നേം ഒന്ന് സപ്പോർട്ട് ചെയ്യണേ.... 😘😘
ബിസ്‌മിക്ക 😍❣️
_അതെ അവന്റെ അച്ചന്റെ മൈൻഡ് പൊളിയാ_ 😍
എവിടെയായിരുന്നു ഇത്രയും നാൾ എന്റെ നാട്ടുകാരാ
ഒരു യൂട്യൂബ് വിവാദത്തിൽ പെടാതെ ഹാരിസ് ഇക്ക ആണ് മലയാളി യൂട്യൂബിലെ മാണിക്യം 🔥❤പിന്നെ ഞാനും 😁
Jio joseph m4tech ind
@@v2a293 sebin bro fishing freaks
Exactly
Strell
_Athe_
പുതുമുഗങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന ഹാരിസ്കാക്ക് ആവട്ടെ ഇന്നത്തെ ഓരോ ലൈകും..👍👍👍
Athu powlichu....
ഹാരിസ് ഇക്ക നന്ദി
ആ കുഞ്ഞുമോന്റെ ആഗ്രഹം അള്ളാഹു നിറവേറ്റട്ടെ 🔥🔥🔥🥰🥰🥰🥰👌👌👌👌👌👌
ആമീൻ
Aameen 🤲
Aameen
Aameen
ഇതുപോലുള്ള ചെറിയ TH-camrമാരെ
സഹായിക്കാൻ കാണിച്ച ഹാരിസ് ഇക്കയുടെ
ആ നല്ല മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ❤️👍
Correct
day
*ഇതുപോലെത്തെ ചെറിയ youtubersine പോലും സപ്പോർട്ട് ചെയ്യുന്ന ഹാരീസ് ഇക്ക പൊളിയല്ലേ*
ഇവരെയൊക്കെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെയാ സപ്പോർട്ട് ചെയ്യാ 😍
ആ അച്ഛന് ഇരിക്കട്ടെ ഒരു big സല്യൂട്ട് 💖
അഭിജിത് ഒരിക്കലും തളരരുത്. കടം വാങ്ങിയ പണം. എല്ലാം തിരികെ കിട്ടും.ഞങൾ ഉണ്ട് കൂടെ.
വഞ്ചിയിൽ ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച അച്ഛനെയും മകനെയും ഞങ്ങൾക്ക് പരിചയപ്പെടുത്തിയ അവരെ സപ്പോർട്ട് ചെയ്യുന്ന ഹാരിസിക്കയ്ക്ക് ഇരിക്കട്ടെ നിറഞ്ഞ 👏👏👏
വഞ്ചി ലൈഫ്
പൂർണ്ണ സപ്പോർട്ട്
ഇത് ഒരു സംഭവമായി തീരും
തീർച്ച
കണ്ണൂർ ഭാഗം വരികയാണെങ്കിൽ സപ്പോർട്ട് ചെയ്യാനുള്ള ആളെ പരിചയപ്പെടുത്താം
പുതിയ youtubrrs നെ സപ്പോർട്ട് ചെയ്യാൻ ഹാരിസ്ക്ക കഴിഞ്ഞേ ഉള്ളൂ...❤️
Satyam
In that case, Sujth Bhaktan is No.1
@@MrKvkuruvilla pinnallah...🔥
@@MrKvkuruvilla yes sujith bhakthan is no.1💥💥
Sujith Bhakthan ന്റെ power കാണണമെങ്കിൽ Kadal machan by vishnu azheekal ചാനൽ നോക്കിയാൽ മതി 😍 രണ്ടുദിവസംകൊണ്ട് 65K to 126K 🤩🤩❤️
സുജിത്തേട്ടൻ പൊളിയല്ലേ 🔥
എല്ലാരേം സപ്പോർട്ട് ചെയ്യാൻ മാത്രം അറിയുന്ന ഹാരിസ് ഇക്കയുടെ മനസാണ് സൂപ്പർ 👍 യാത്രയിൽ ഇത്രേം സപ്പോർട്ട് ചെയ്യുന്ന അച്ഛൻ കൂടെയുള്ളത് മോന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവാകും 😊❣️
ഇത്തരം വ്യത്യസ്തമായ ഒരു ആശയം സഫലമാക്കാൻ കൂടെ നിന്ന അച്ഛന് ഇരിക്കട്ടെ ആദ്യത്തെ അഭിവാദ്യങ്ങൾ ..💐 ഒപ്പം വഞ്ചി ലൈഫ് എന്ന concept ivide പ്രാക്ടിക്കൽ ആക്കിയ abhijith num kudoos👍👍👍 . വ്യത്യസ്തമായ ധാരാളം വീഡിയോസ് പ്രെതീക്ഷിക്കുന്നു . ഒപ്പം ee vanchi life channelil introduce ചെയ്ത harees ikkaykkum താങ്ക്സ് .👍👍👍
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇത് പോലെ വത്യസ്‌തമായ യാത്രകൾക്കു. ദൈവം അനുഗ്രഹിക്കട്ടെ. ഹാപ്പി journey
👍👍👍👍👍👍👍👍👍👍
തന്നെ പോലേ എല്ലാരും വളരണം എന്നതാണ് ഹാരിസിക്കാന്റെ പ്രത്യേകത❤️
മകൻ പറയുന്നത് എല്ലാ കേട്ട് സന്തോഷം മനസ്സിൽ ഒളിപ്പിച് മകന്റെ സന്തോഷത്തിന് കൂട്ട് നിൽക്കുന്ന സ്നേഹനിധിയായ അച്ഛൻ . Big salute
അങ്ങനെ വാൻ ലൈഫ്....പൊയി വഞ്ചി ലൈഫ് ട്രെൻഡ് ആയി മാറുകയാണ് സൂർത്തുക്കളെ 🔥
ഇവരെ സപ്പോർട്ട് ചെയ്ത ഇക്ക മുത്ത് ആണ് അവരുടെ യാത്ര നല്ല രീതിയിൽ ആകട്ടെ സപ്പോർട്ട് ചെയ്യും
ഞാൻ എന്താ ഈ മോനോട് പറയ്ക...ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ല ഹാരിസ്ക❤️❤️🎉🙏
കാലം കാത്തു വച്ച നിധിയാണെൻ ഹാരിസ്ക്ക 😂
@@nikhilcaribbeanz3222 kadhil ishalaayi oyukunnu hareeskkaaa🤣🤣
ഇതു പോലെ വിത്യസ്‌തമായ കൺസപ്റ്റുമായി വരുന്നവരെ സപ്പോർട് ചെയുന്ന ഹാരിസികയുടെ തുറന്ന മനസ് വേറെ ലെവലാണ് 👌👏♥️👍.
കടൽ മച്ചാൻ കണ്ടു വരികയാണ് , കടലും കായലും ഫിഷിംഗ് എല്ലാം ഒരുപാട് ഇഷ്ടം 😍😍
ഇവരെ ഞങ്ങളിലേക് എത്തിച്ച ഹാറിസ്കാക് നന്ദി ❤️❤️
അച്ഛൻ എന്ന് പറഞ്ഞാൽ ഇതാണ്.നാലാമനുഷ്യൻ പണ്ണം ഇല്ലാത്ത നോർമൽ കുടുബത്തിൽ മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന അച്ഛന് എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ
ഇതൊരു ഒന്നൊന്നര വെറൈറ്റി ആയിപ്പോയി ഇക്കാ ❤❤
അച്ഛന്റെ തണലിൽ വളരാതെ അച്ഛന്റെ കൈപിടിച്ചു മുന്നേറാൻ ഭാഗ്യം ലഭിച്ച മകൻ
നീ എവിടെ ജയിച്ചാലും ഇല്ലേലും ജീവിതത്തിൽ ജയിക്കും മുത്തേ😍😍😍
ഹാരീസ് ഇക്ക ഏറ്റെടുത്താൽ പിന്നെ ഒന്നും പറയാനില്ല. വേറെലെവൽ 👍👍
സത്യം ബ്രോ
ഇതു വേറെ ലെവൽ വ്ലോഗ് ആയിരിക്കും വ്ലോഗർ മാരെ കൊണ്ട് ഉറക്കം ഇല്ല എത്ര വ്ലോഗ് ഡെയിലി കാണണം
നിങൾ ഞാൻ കണ്ട എല്ലാ youtubers നെ പോലെ അല്ല you are a great man ഇങ്ങനെ തന്നെ ആയിരിക്കണം എപ്പോളും എല്ലാവരെയും സപ്പോർട്ട് ചെയ്യുക എന്നത് ഒരു വലിയകാര്യം തന്നെ ആണ് മറ്റ് വ്‌ളോഗർ മാർ ഒന്നും ഇങ്ങനെ ചെയുന്നത് കണ്ടിട്ടില്ല എല്ലാവരിൽ നിന്നും വ്യത്യസ്തൻ ആയ നിങ്ങൾക് എന്റെ എല്ലാ ആശസംസകളും നേരുന്ന ഹാരിസ് ഭായ് 👍👍🧐
ഹാരിസ്ക്ക പറഞ്ഞാല്‍ കണ്ണും പൂട്ടി ചെയ്തിരിക്കും...
കട്ട സപ്പോര്‍ട്ട് ♥
ഹരിസിക്ക മനുഷ്യ സ്നേഹിയാ
ഒരു ബോട്ട് ലൈഫ് നമ്മളിൽ എത്തിച്ച ഹാരിസ് ഇക്കക്ക് ഇരിക്കട്ടെ ഇന്നത്തെ തീപ്പൊരി ലൈക് 💥💥💥😍😍😘
ഞാൻ ഏറ്റവും ഇഷ്ടപ്പെടുകയും കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് ശ്രീ ഹാരിസ് അമീർ അലിയുടെ ട്രാവൽ വീഡിയോസ് ആണ്. ശരിക്കും ഒരു മാന്യനായ മനുഷ്യൻ, എല്ലാ അനുഭവങ്ങളും തുറന്നു പറയാൻ മടിയില്ലാത്ത ഹാരിസ് താങ്കൾക്ക് എന്നും നല്ലതേ വരൂ.
ഹരിസ്ക്കയുടെ അടുത്ത് സഹായവും ആയി വരുന്ന ആരെയും നിരുത്സഹ പെടാതെ അവരെ സഹായിച്ചു മുനോട് പോകാൻ മനസ്സുള്ള ആ നല്ല മനസ്സിന് ഒരായിരം നന്ദി 😍😍😍😍
*ഒരു ലാഭവും പ്രതീക്ഷികാതെ മറ്റുള്ളവരെ സഹായിക്കുന്ന ഹാരിസ്ക്ക നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ*
ഹാരീസ് ഇക്കാ ഒരു വിശ്വാസം ആണ്.... പുള്ളി പറഞ്ഞാൻ എടം വലം നോക്കാതെ ആരുടെ ആണെങ്കിലും സബ്സ്ക്രൈബ് ചെയ്തിരിക്കും 💪💪💪💪💪💪
First boat life ആകില്ലലോ ഇത് നമ്മുടെ അഭിലാഷ് ടോമി ഉള്ളപ്പോൾ . പായ്വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ . അന്ന് അതിനു വാൻ ലൈഫ് എന്നോ ബോട്ട് ലൈഫ് എന്നോ പേരിട്ടിട്ടില്ലാരുന്നു. best wishes
ഹാരിസിക്ക പൊളിച്ച്🌹🌹 താങ്കളിലെ മനുഷ്യ സ്നേഹിയെ ബഹുമാനിക്കുന്നു..👏👏👏
ഒരു പുതിയ സംരഭം...... നല്ല തുടക്കം ആക്കട്ടെ..... ഹാരിസ് ഇക്കയുടെ നല്ല മനസ് ഒരാളെ ഹെല്പ് ചെയ്യാൻ 👍
അച്ഛന് ഒരു മഹാ സംഭവം ആണ് 😍😍😍😍🥰
ഇയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യമാണ് അ അച്ഛൻ
ശരിയായ കാര്യം
അഭിജിത്തിന്റെ നൂതന ആശയത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കണ്ണൂരിൽ നിന്നും....
ഇത്രയും സപ്പോർട്ട് നിന്ന അച്ഛന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ആധാരം പണയം വയ്ക്കുന്നത് ആണല്ലോ ഇപ്പൊ ട്രെൻഡ്.. ഇത് മറ്റുള്ളവർ അനുകരിക്കരുത് എന്ന് കൂടെ മെസ്സേജ് കൊടുത്താൽ നന്നായിരിക്കും..
ഒരിക്കലും ട്രെൻഡ് അല്ല ബ്രോ ഗതികേടാണ് സാമ്പത്തിക ബുദ്ധിമുട്ട്... അവർക്ക് ഒരു പോംവഴി അത് മാത്രമായിരിക്കും
@@user-ej2vh8gi9k സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ ആധാരം പണയം വച്ച് സഞ്ചാരത്തിന് പോകുന്നു എന്ന രീതിയിൽ TH-cam ചാനൽ തുടങ്ങണം അല്ലേ..
എല്ലാം ആഗ്രഹം ആണ് ബ്രോ. അതു എന്ത് പണയം വച്ചാലും സാധിക്കും. ബ്രോ
@@swamybro avark budhi und ith vare aarum cheyyatha travel aan ivar cheyyunne pinne ippo ithu pole ulla allukale thedivarunna populer youtuber maar und appo ivan video itt thudangiya pettenn rech kittum pinne lakshangal kittum life sett
ഹാരിസ് ഏട്ടന്റെ എളിമ യും എല്ലാവരെയും സപ്പോർട്ട് ചെയ്യാനുള്ള മനസ്സ് 🔥❤️👍.
ഹാരിസ് ഇക്കാ ❤️
ഇക്കയെ കണ്ടിട്ട് ഇന്നേക്ക് അഞ്ചാം ദിവസമാണ് എവിടെ ആയിരുന്നു 😁
വഞ്ചിയിലൊരു ലോകം ചുറ്റൽ, great concept. ഇത് പൊരിക്കും
അച്ഛനും മകനും ഈ ശിവന്റെ വക ആശംസകൾ 💫💫🙏💥💥
ഹാരിസ് ഇക്ക കഴിക്കുന്ന കണ്ടപ്പോൾ പിടിവിട്ടു പോയീട്ടോ, ഞണ്ട് ഫ്രൈ 😋😋😋, അഭിജിത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന അച്ഛനും ഒരു ബിഗ് സല്യൂട്ട് 🙏🙏, എല്ലാ വിധ ആശംസകളും നേരുന്നു 😍😍😍, ഹാരീസ് ഇക്കയെ പോലെ നാളെ ലോകം അറിയുന്ന ഒരു യു ട്യൂബർ ആയി മാറട്ടെ 🙏🙏🙏🙏💓💓💓Love From CCOK 💓💓💓💓💓
😄😄😄
നല്ല കേൾവിക്കാരനായ് ആരിസ്ക്കാ നിങ്ങൾക്ക് അഭിവാദ്യം
ഹാരിസ് ഇക്കാ നിങ്ങൾ പിള്ളേരെ സപ്പോർട്ട് എന്ന് സൂപ്പർ ആണ് ഇങ്ങനെ വേണം ഒരു യൂട്യൂബ്
ഹാരിസ് ഇക്ക ഇൗ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. യൂട്യൂബിൽ ഇപ്പൊ പല വിവാദങ്ങളും നടക്കുന്നു.അതിൽ ഒന്നും പെടാതെ എല്ലാവരെയും കയ് പിടിച്ച് കൂടെ നടത്തുന്ന ഹാരീസ് ഇക്ക എനിക് തരാൻ ഉള്ളത് സ്നേഹം മാത്രം. ഇനി വീഡിയോ ഫുൾ കാണട്ടെ
ഹാരിസിക്ക വെറുപിക്കാത്ത അവതരണം.....true human beeing
മോനേ അബി , ഹാരീസ് ഭായിയുടെ Blessing & support ഉണ്ടെങ്കിൽ പിന്നെന്താ. GO AHEAD. ALL THE BEST 👍👍
അങ്ങനെ പ്രേക്ഷകർക്ക് പുതിയ ഒരു വിരുന്നൊരുക്കി ഹാരിസ്ക്ക😍😍😘😘 love you ikkaaaaa
Harisikka യുടെ ഈ മനസ്സ് മറ്റു You Tuner's നെ promote ചെയ്യാനുള്ള ഒരു മനസ്സ് highly appreciable. God bless you 🙏
ഇക്ക
ഹായ്
താൻ വളരുന്നെടപ്പം തന്റെ ചുറ്റുപാടുള്ളവരെയും വാളർത്താൻ അങ്ങയുടെ സഹയം ഉപകാരപ്പെടുന്നുണ്ട്
വളരെ സന്തേഷം ....
യൂട്യൂബിൽ എനിക്ക് ഏറ്റവുമധികം respect തോന്നിയ കുറച്ചു ആളുകളാണ് സുജിത്തും ഹാരിസകയും അഷ്റഫും ... down to earth persons ☺️👍✌️
സ്വപ്നങ്ങൾക്ക് ചിറക് കൊടുക്കാൻ ഹാരിസ്കയെപ്പോലുള്ള കുറച്ച് നല്ല മനുഷ്യന്മാർ ഉള്ളത് വളരെ നന്നായി
❤️🤙🖤
ഹാരീസ്ക്കയുടെ സപ്പോർട്ട് അതുമതി വിജയം ഉറപ്പ് വളരെ വൃത്തൃസ്തമായ വീഡിയോ പ്രതീക്ഷിക്കുന്നു👍👍👍
Someone like മാത്രേഉള്ളൊ ?
Kidilan channel anu... ആർഭാടംതാ അല്ല ഇവരുടെ സിംപ്ലിസിറ്റി ആണ് ഇഷ്ടം ആയതു
Van life പോലെ, വള്ളം life ഉം trending ആകട്ടെ. പിന്തുടരാനും ഒരുപാടുപേർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഇതിന് ഹരീസിക്ക ഒരു മുനോടി ആയി തിരതിനു സന്തോഷം. ❤️
സൂപ്പർ ഐഡിയ ബോട്ട് ലൈഫ് YES ITS FIRST TIME.
. ഇതു ചെക്കൻ പൊളിച്ചു ട്ടാ മിന്നിക്കും. EKKA ഈ പയ്യനെ സഹായിക്കാൻ കാണിച്ച് മനസ്സ് വളരെ വലുതാണ്.
ഒരു വലിയൊരു ടാസ്ക് ആണ് ചെറുതല്ല...
ഹാരിസ്ക്ക പൊളിയാണ്. നിങ്ങളുടെ നല്ല മനസ്സിന് ആയിരം നന്ദി.
Wife എന്ന് കേട്ടപ്പോ ഞെട്ടി പോയി, 🥰
ഞാനും ചെറുതായിട്ടൊന്നു ഞെട്ടി...🤩
All vloggers will come when this guy becomes a star but u promoted him at the beginning ...u r a gem ikka...all the best wishes
ഹാരീസ് ഇക്കാ
മച്ചാൻ പൊളിയ്ക്കട്ടെ നമ്മൾ കൂടേ ഉണ്ടാവും ഇങ്ങനൊരു അനുഭവം ഫസ്റ്റ്
ഇതുപോലുള്ള സഹപാടികളെ പരിജയ പെടുത്തിയതിൽ വളരെ അധികം നന്നായി
ഇതുപോലെ കടൽ മച്ചാൻ പുതിയ ആശയവും യാത്ര തുടങ്ങി സൈകിളിൽ കടലൊര മേഖലയെയും കടലിന്റെ മകളെ കുറിച്ചും തുടങ്ങി നന്നായി
അതിലും വലുത് വാൻ ലൈഫ് കൊണ്ട് ഈ ബുൾ ജെറ്റ് വന്ന് വമ്പൻ വിജയം
അതിനുമുകളിൽ അഷറഫ് എക്സിൽ ആദ്യമായി ട്രാവലിങ് കൊണ്ടു വന്ന്
എല്ലാം കേരളമക്കൾ മലയാളി മക്കൾ വിജയിപ്പിച്ചു അതുപോലെ ഇതും വിജയിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
✌️✌️✌️✌️💓💓💕💓💞💞💓💓🤝🤝🤝🤝🤝👍👍
✌️💞💓🤩👍👍
HAREES IKKA nammude muthaanu MALA yil ullaver like chyi 😍😍😍
🥰✌️✌️✌️കൂടെ നിൽക്കുന്ന അച്ഛനും അമ്മയും വേറെ ഒന്നും വേണ്ട ബ്രോ തീർച്ചയായും നിങ്ങളെ ആഗ്രഹങ്ങൾ സാധിക്കും ,harisaka ഇങ്ങള് പോളിയാണ്🥰✌️✌️
ലക്ഷങ്ങൾ അല്ലേ ലക്ഷ്യങ്ങളാണ് പ്രധാനം....❣️
ആദ്യം food പിന്നെ യാത്ര അതാണ് ഹാരിസ്ക്ക 👍
ഹാരിസിക്ക നിങ്ങളെ നല്ല മനസിന് നന്ദി , അവന്റെ ക്ഷണം സ്വീകരിച്ചു അവനെ കുറിച്ചുള്ള വീഡിയോ cheythallo
Haaris you are greate human being....all the very best for Abhijith and Achan.....keep going...Kerala will support you...
അച്ഛനോട് ഉള്ള ഇഷ്ടം....... അചന്റെ പേരിൽ ഒരു വഞ്ചി.....
എല്ലാവരെയും സപ്പോർട്ട് ചെയ്യാനുള്ള ഇക്കാടെ മനസ്സാണ് ഇക്കാടെ വിജയം ♥️♥️
യുട്യൂബ്ർമാരുടെ ഗാഡിയൻ വഴിക്കാട്ടി ഹാരിസ്ക്കാ നിങ്ങൾ വേറെ ലവൽ ആണ്
ബല്ലാത്ത ജാതി. ഇതിപ്പോ ഇനി ഉറങ്ങാനും സമയം ഇല്ലാതെ ആയല്ലോ. എത്ര എത്ര വീഡിയോ daily കാണാനുണ്ട്. ഇത് വേറേ ലെവൽ ആകും. Support. 🔥🖤🖤🖤🖤🔥💔💔💔❤️❤️❤️❤️
സ്നേഹം നിറഞ്ഞ മനസ്സുകൊണ്ട് കീഴടക്കുന്ന ഹാരിസ് ക്ക❤️❤️❤️❤️❤️❤️👍👍👍👍👍
ഈ ഒരു കണ്ടാന്റ് അഭിജിത്തിനെ pole എനിക്കും എന്റ കസിനും ഉണ്ടായിയിരുന്നു But പൈസ ഒരു വില്ലൻ ആയി വന്നു നിക്കണേ.. അഭിജിത് അത് set ചെയിതു ellam ok ആക്കി good 🙌🙌🙌🙌 എല്ലാ അനുഗ്രഹങ്ങളും 🥰🥰👍...
ഞങ്ങളുടെ സ്വപ്നവും ഇതുപോലെ set ആകും 🥰💪
ആ അച്ഛനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഹാരീസിക്കയെ കണ്ടിട്ട് കുറേ നാളായി
ആധാരം പണയം വച്ച് പോയ ഒരു കൂട്ടരുകൂടിയുണ്ട് ഒരു പാട് ഉയരങ്ങളിൽ എത്തിയവർ E BULL JET എബിനും , ലിബിനും . നിങ്ങളും പൊളിക്കും God bless you 🙏
E bulljet 😍😍😍
ഹാരിസ് ഇക്കാക്ക ഒരായിരം നന്ദി
വളരെ നന്നായിട്ടുണ്ട് ഞാനേരു ഫോട്ടോഗ്രാഫറാണ് കണ്ണൂർ ഹരീസ് ക്കാ സൂപ്പർ അഭിജിത്ത് 👍
അഭിജിത് ബ്രോ ക്ക് നൽകിയ പ്രചോദനത്തിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്
എന്തിന്റെ വിഡിയോ ആണെങ്കിലും ഫുഡ് റിവ്യൂ ഇല്ലാതെ പിന്നെ എന്ത് ഹാരിസ്ക്ക് ♥️
ഹാരിസ് ഇക്ക fans ഇവിടെ കം and like 🔥🔥🔥
Ithu കലക്കും
Waiting for the surviever series
ഹാരിസ്ക്കാടെ അല്ലാ വീഡിയോയുo കാണും അതിൽ കൂടുതൽ കാണറുള്ളത് പുതുതായി വരുന്ന TH-camr നെ Support ചെയ്യുന്നതാണ്
പുതുതായി വരുന്ന എല്ലാവർക്കും നിങ്ങൾ കൊടുക്കുന്ന ഒരു ആത്മ വിശ്വാo , Sopport അത് മതി അവർക്ക് മുന്നോട്ട് പോകാൻ ...
ഇൻഷാ അല്ലാഹ് ഇനിയും അതിന് ഇക്കാക്ക് സാധിക്കട്ടെ പിന്നെ പുതിയ പുതിയ വീഡിയോകളും :
എല്ലാവരേയും പരിഗണിക്കുന്ന ആരിസ്ക്കാ നിങ്ങൾക്ക് അഭിവാദ്യം
ഈൗ ചാനൽ ഉയരങ്ങളിൽ വരട്ടേ ALL THE BEST
15:53 വായിൽ വഞ്ചി ഓടാൻ ഉള്ള വെള്ളം ആയി😀😀
നമ്മുടെ ഇക്കയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ എന്ത് നോക്കാനാ ഭായ്....
ഇങ്ങനെ പാവങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഇക്ക, നിങ്ങളുടെ വെല്ല്യ മനസിന് ഒരായിരം ആശംസകൾ ❤️❤️❤️
ഇതാണ് ഹീറോയിസം 💯💯👍👍
0:17
വാനിൽ ലോകം ചുറ്റാൻ
ഇറങ്ങിയ മനുഷ്യൻ ലോകം
നൽകിയ പേര്..........💥
Ê BÜL JÊT....😍
Vannu vannu athippol e fool jetty ayittund
എന്റേലിപ്പോ ക്യാഷ് ഇല്ല.... പക്ഷെ ആശയമുണ്ട്.....
പക്ഷെ നാളെ എന്റേൽ ക്യാഷ് ഉണ്ടാകുമ്പോ ഈ ആശയം വേറെ ആരെങ്കിലെലും കയ്യിലാകും....
പൊളി പൊളി.... ഡയലോഗ്
നിശ്കളങ്കനായ ഒരു പയ്യൻ...❤️❤️
വ്യത്യസ്തമായി ചിന്തിക്കുന്ന മനുഷ്യൻ 😊അടിപൊളി ആശയം 👏👏👏👏keep going
എന്റെ ഒരു സംശയം👇👇
――――――――――――
ആദ്യമായി ഈ പുതിയ സംരംഭം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
റോട്ടിലൂടെയുള്ള യാത്രകളിൽ നിന്ന് വ്യത്യസ്തമായി വെള്ളത്തിലൂടെ സ്ഥിരമായി യാത്ര ചെയ്യുമ്പോൾ കൂടുതൽ വ്യത്യസ്തമായ കാഴ്ചകൾ കാണിക്കാൻ പറ്റുമോ? എപ്പോ നോക്കിയാലും ചുറ്റും വെള്ളം മാത്രമായിരിക്കില്ലേ? റോഡിലാണെങ്കിൽ പല ഗ്രാമങ്ങളും പട്ടണങ്ങളും പല സംസ്കാരങ്ങളും കാണിക്കാൻ പറ്റുമല്ലോ...
ഏതായാലും വെറൈറ്റികൾ ചെയ്ത് തകർക്കുക.
❤️
ഈ സാധനം കടലിൽ കൂടെ പോകാൻ പറ്റുമോ
TH-cam വരുമാനം ഉണ്ടാക്കണം അത് മാത്രമേ ഉള്ളു... അല്ലാതെ പഷൻ ഒന്നും അല്ല 😀
Nalla ashayam, uyarangalil ettatte, Achan poli pinne haris ikka thanks for introducing him, stay blessed well wishes
ഹാരീസ് ഇക്കയുടെ ഈ മനസ്സാണ് ഇക്കായുടെ വിജയം
ഇക്ക അവർക്ക് ഒരു ലാപ്ടോപ് വാങ്ങി കൊടുക്ക് എന്നാ athram സ്പേസ് കിട്ടും ഓന്ന് ഹെല്പ് ചെയ്തു കൊടുക്ക് 💯
അച്ഛന് കട്ട സപ്പോര്‍ട്ട് അച്ഛനിരിക്കട്ടെ ഒരു കുതിരപ്പവന്‍.
ഹാരിസിക്ക ഇസ്തം
തീർച്ചയായും all the very best 💐
& ഹാരിസ്ക്കാ 🤝❤️