ദേ.. അപ്പനും അമ്മയും മക്കളും തകർത്തു 😍 "നാവിൽ എന്നീശോതൻ നാമം" |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Like ✔ Comment✔ Tag ✔ Share ✔
"നാവിൽ എന്നീശോതൻ നാമം" 🥰 🥰 ഇഷ്ടമായാൽ ലൈക്കും ഷെയറും ചെയ്യണേ, എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേൻ.🥰🤩🙏, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
"നാവിൽ എന്നീശോതൻ നാമം"
Lyrics & Music: Dr.Donald
Singers: Ashokan, Reshmi, Kathukkutty, Kedarnath
Producer: Jesudas K.L
Mixing: KT Francis
DOP: Jobin Kayanad
Editing: Boney Jesudas
Studio: Audiogene
Banner: Das Creations
#prayer
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024
❤ ക്രിസ്തീയ ഗാനം പാടാൻ സർവ്വശക്തൻ ഭൂമിയിലേക്ക് അയച്ച മാലാഖമാരുടെ കുടുംബം,
Satyam 🙏🙏♥️
Yes
എന്താ.സൂപ്പർ Jesus Priya kudubathe esokku padan daivam തിരഞ്ഞെടുത്തു മനോഹരം🙏🙏
Sathyam❤❤❤
100%.
ഈ പാട്ടുകേൾക്കുബോൾ ദൈവത്തിൻ്റെ തൊട്ടടുത്തു ഇരിക്കുന്ന ഫീലിംഗ് ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
യേശു ക്രിസ്തു എല്ലാവരുടെയും രക്ഷകൻ.കാത്തുവിനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ ❤
ഒരു അക്രൈസ്തവ കുടുംബം ഇങ്ങനെ പാടുമ്പോൾ നമ്മളൊക്കെ എവിടെ നിൽക്കുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു thank god. bless them always
We are all God's Children don't say Achristava
അതിനെന്താ. അപ്പോൾ യേശുദാസ് ഗുരുവായൂരപ്പനേയും അയ്യപ്പനേയും ഒക്കെ സ്തുതിച്ചു പാടുന്നില്ലേ
One who loves Jesus Christ , they are his children, there shall be showers of blessings for them
Very correct..
super
നമ്മുടെ കർത്താവിന്നാൽ തിരഞ്ഞടുക്കപ്പെട്ട അശോകനും കുടുംബത്തിനും ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤❤❤
❤
നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി ❤️❤️നാവിൽ എന്നീശോ ❤️❤️
ദൈവസ്തുതികൾ മൂലം ഈ കുടുംബം രക്ഷ പ്രാപിച്ചിരിക്കുന്നു.
Amen🎉🎉🎉🎉
Amen🥰🥰
Supersingers
സത്യം
Amen
ഇതിൽ ആരാണ് സൂപ്പർ എന്ന് പറയാൻ പറ്റുന്നില്ല, ഒന്നിനൊന്നു മെച്ചം, പാട്ട് കുടുംബം, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ, ഇതിലും വലിയ ഭാഗ്യം ലോകത്തിൽ ഇല്ല
ദൈവത്തിന്റെ കുടുംബം ഭാവിയിലും ഈ ദൈവകൃപ തുടരുവാൻ ഈശോ അനുഗ്രഹിക്കട്ടെ..
യേശുക്രിസ്തു ക്രിസ്താനിയുടെ മാത്രം ദൈവമല്ല ലോകത്തിൽ എല്ലാവരുടെയും രക്ഷക്കായി വന്ന ദൈവം ആണു ആരു വിളിച്ചു അപേക്ഷിക്കുന്നുവോ അവരുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു 🙏🏻❤super song 🙏🏻❤super singing 👍🏻🌹
God bless you 🙏
Yes correct 💕💕💕💕
ഈ കുടുബത്തിനെ സർവ്വ ശക്തമായ ഈശോ അനുഗ്രഹം കൊണ്ട് ചൊരിയേണമേ 🙏ആമേൻ 🙏🙏🙏🙏🙏
ഇവരുടെ വോയിസ് കൂടുതൽ ബ്യൂട്ടിഫുൾ ആക്കിയ ദാസ് ക്രീയേഷന് അഭിനന്ദനങ്ങൾ ❤
എന്റെ ദൈവമേ, ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ ഈറനണിജു, സൂപ്പർ, സൂപ്പർ വിശ്വസികളെ ഹൃദയം നിറഞ്ഞു,
എന്താ പറയേണ്ടത് എന്ന് അറിയില്ല. നിങ്ങളെ ഓർത്തു ദൈവത്തിനു നന്ദി പറയാനല്ലാതെ ഒന്നുമില്ല. May God blrss you
❤❤❤🎉❤❤❤
സൂപ്പർ യേശു അനുഗ്രഹിക്കും
എല്ലാവരും നന്നായി പാടി കുഞ്ഞുമോൾ സൂപ്പർ
ഞാൻ ഓർത്തില്ല അച്ഛൻ ഇത്രയും നന്നായി പാടും എന്ന് 👍
❤❤❤❤❤❤❤❤😂❤❤😂❤❤❤❤❤❤❤❤❤❤
Super. എല്ലാവരെയും യേശു അനുഗ്രഹിക്കട്ടെ.
S😅😅😅😅
എന്റെ ഈശോയെ ഈകുടുംബത്തെ കാത്തുസംരക്ഷിക്കണമേ ❤❤❤❤
ഈശോ ഈ കുടുബത്തെ സ്വപ്ർശിക്കും
നല്ല song, നല്ല sound, എല്ലാവരും നന്നായി പാടിട്ടോ. 🙏
അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏🙏🙏❤❤❤. ദൈവം ഇവരെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ 🌹.
👌👌👌👌👌🥰🥰🥰🥰🥰സൂപ്പർ ഫാമിലി... കാത്തു കുട്ടി കേദാർനാഥ് സൂപ്പർ🌹🌹🌹
ദൈവം നിങ്ങൾക്കു തന്ന ഏറ്റവും വലിയ സമ്പത്താണ് നിങ്ങടെ രണ്ടു പൊന്നോമനകൾ.ഇവർ എത്ര ഹൃദയങ്ങളിൽ അവരുടെ നാദത്തിലൂടെ സന്തോഷം പകരുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമാറക്കട്ടെ. അമ്മയും ഇപ്പോൾ പാടാൻ തുടങ്ങിയല്ലോ? ഈ പാട്ട് വളരെ ഹൃദയസ്പർശി ആണ് ഇതുകേട്ട് കണ്ണു നറഞ്ഞും ഹൃദയവും സന്തോഷമായി. ഈ പാട്ട് എഴുതിയ ആളിനും വളരെ നന്ദി.
അച്ഛനും അമ്മയും കുഞ്ഞുങ്ങളും സൂപ്പറായി പാടി. യേശുതമ്പുരാൻ നിങ്ങളെയും കുടുംബത്തെയും സമൃദ്ധി ആയി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️👍👍👍👍👌👌👌👌.
ഈശോ നിങ്ങളെയും നിങ്ങളുടെ മക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
സന്തുഷ്ട കുടുംബമായി എന്നും ഈശോക് വേണ്ടി ഇവർ പാടാൻ അനുഗ്രഹിക്കട്ടെ
എന്റെ പിതാവേ 🙏🏻🙏🏻എന്തു രസയി പാടി എല്ലാരും 💞💞സൂപ്പെർ 💞💞ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
എത്ര നന്നായി എല്ലാവരും പാടി. ഒന്നും പറയാൻ ഇല്ല. എല്ലാവരേയും യേശു അപ്പം അനുഗ്രഹിക്കട്ടെ
ഇ കുടുംബത്തെ എല്ലാ വിധത്തിലും ദെയ്‌വം അനുഗ്രഹിക്കും ഉറപ്പ് അപ്പന്റേതാണ് 🙏❤️🙏❤️🙏❤️q🙏🙏
Achan endhu bangi aayittaa paadiye....❤❤❤
യേശുക്രിസ്തു എല്ലാവർക്കും ആണ് എല്ലാവരിലുമാണ്.
😊🙏🙏🙏👍👍🌹🌹🌹🌹😄😄😄😄
How are we birthing yesau
കേദാർനാഥും കാത്തുക്കുട്ടിയും ഈശോയുടെ കുഞ്ഞു മാലാഖമാരായ നിങ്ങളെ ഈശോ ഏറ്റവും ഉന്നത പദവിയിലെത്തിക്കട്ടെ
എല്ലാവരും സൂപ്പറായിട്ടുണ്ട്.🥰🥰🥰🥰
എല്ലാവരും സൂപ്പർ. പറയാൻ വാക്കുകളില്ല.
👌🏻👍🏻
ക്രിസ്തീയ അരുപിയിൽ
ലയിച്ചു പാടുന്ന ഈ കുടുംബത്തെ ഓർത്തു
ദൈവത്തിന് നന്ദി പറയാം.
"കേദാർനാഥ് " മോന്റെ സ്വരം
അതിമനോഹരം . ഭാവിയിൽ
ദൈവ മഹത്വത്തിനായി പാടുന്ന മികച്ച ഗായകനായി
തീരട്ടെ.
"എല്ലാവർക്കും എല്ലാവരുടെയും
അഭിനന്ദനങ്ങൾ "👍🏻
Daivasthuthikalal esoyude thirukudumba mai maratte ❤🙏ennu prarthikkunnu 🙏🙏
നിങ്ങൾ സർവശക്തൻ കാക്കെട്ടെ. പൊന്നു മക്കൾക്കു ദൈവ കൃപ ഉണ്ടാവട്ടെ ❤❤
Thank God ഈശോ ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കേണമേ. ബ്ലെസ്സഡ് ഫാമിലി 🙏🙏🙏
എല്ലാരും നന്നായി ട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഒന്നും പറയാനില്ല അത്രയ്ക്ക് സൂപ്പർ, ഞാനും enjoy ചെയ്തു നിങ്ങളോടൊപ്പം കിടു 👌👍🌹god bless u🌹🥰🙏
എല്ലാവരും നന്നായി പാടിട്ടുണ്ട്, ❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏
എല്ലാവരും ദൈവ സ്‌നേഗത്തിൽ അലിഞ്ഞു പാടുന്നു എന്നതാണ് ഇതിന്റെ പ്രതേകത. എല്ലാവരുടെയും സ്വരവും സൂപ്പർ. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.
ഈ കുടുംബത്തെ ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കർത്താവിന്റെ കൃപ ഉണ്ടാകുമാറാകട്ടെ
A blessed family 🙏🙏🙏🙏🌹🌷🌷🌷👏👏👏
God bless you All🙏❤👍
സൂപ്പർ സൂപ്പർ 🥰❤️
❤👌👌
ഈശോ ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ, ....മോൻ്റെ ശബ്ദം അതിമനോഹരം. എല്ലാവരും അതിമനോഹരമായിപാടി😊
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏🏻🙏🏻🙏🏻🙏🏻
എല്ലാവരും നന്നായി പാടി ❤❤❤♥️🙏🙏🙏
Super super❤
Ellavarum Super🙏🙏🙏🙏🥰🥰🥰🥰
അച്ഛൻ❤❤❤❤ എന്താ ഫീൽ മക്കൾ കിട്ടിയതും അതു തന്നെ
ദൈവം എല്ലാവരുടെയും ദൈവമാണ്.ഈ കുടുംബത്തെ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
ഈശോ അനുഗ്രഹിക്കട്ടെ 👏👏👏👏💞💞💞💞
എത്രയും പെട്ടെന്ന് കുർബാന സ്വീകരിക്കുവാൻ കുടുംബത്തെ ദൈവം ആശിർവദിക്കട്ടെ ❤❤
Prayers for my children.Prayers for their wisdom,intelligence and faith.
Good blese👍❤
👍🥰
എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ... 🙏
Blessed family Jesus is loving your family🙏🏻🙏🏻 so much🙏🏻🙏🏻🙏🏻
കണ്ണും മനസും നിറഞ്ഞല്ലാതെ ഈ മക്കളുടെ പാട്ട് കേൾക്കാൻ ആവില്ല 💞💞🙏🙏🌹🌹👌👌
സൂപ്പർ, ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏👍
Super❤❤❤
God bless you
So good I amazing
Supperrrrrrr❤
മരണമില്ലാത്ത ഉത്ഥിനായ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും കൃപ എന്നും എപ്പോഴും നാലുപേർക്കും ഉണ്ടായിരിക്കട്ടെ എന്ന് മാത്രം....💐🤝🙏
God bless your family ❤❤❤
സൂപ്പർ 👍👍👍👍🙏🙏🙏🌹🌹🌹
❤ God bless you
Super ❤❤❤
സുപ്പർ..എല്ലാവരും നന്നായി പാടി.. ഈശോ അനുഗ്രഹിക്കട്ടെ 🙏♥️♥️
Prayers for my family
Chechiyum Nalla vannam Padunudu
കർത്താവേ, യേശുപ്പായീ കണ്ടിട്ട് സന്തോഷം കൊണ്ട് ഹൃദയം വിങ്ങുകയാണ്. ഈ കുടുംബത്തെ എന്റെ കർത്താവ് ചേർത്തനയ് ക്കണേ. എല്ലാവരും ഏറ്റവും നന്നായി പാടുന്നു. അപ്പാ നിനക്കായ് പാടാൻ നീ തെരഞ്ഞെടുത്തതാണോ. നന്ദി.
No Comments ❤ Blessed Family ❤
എന്താണ് പറയുക തമ്പുരാൻ അനുഗ്രഹിച്ച ഒരു കുടുബം എല്ലാവരും ഒന്നിനൊന്നു മെച്ചം പറയാൻ വാക്കുകൾ ഇല്ല very very സൂപ്പർ voice 🙏🙏🙏
Divam thotta kudumbam❤❤❤
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ ഹൃദയത്തോട് ചേർത്ത് വക്കണേ 🙏🌹🙏
Beautiful ❤❤❤superb May God bless you abundantly 🥰♥️🌹💐👏🏻👌👍
God bless you all ❤
ഈശോ ഹൃദയത്തിൽ വരട്ടെ എന്നു് പ്രാർത്ഥിക്കുന്നു. എല്ലാവരും മനോഹരമായി പാടി.
YESUVINAYI PADUNNU❤❤❤
പറയാൻ വാക്കുകൾ ഇല്ല എല്ലാവരും നന്നായിട്ട് പാടി ദൈവം ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ❤😍🥰🥰🙏🏻
👌🙏
Superb 👍🏻👍🏻👍🏻
God bless you Bro and Family
Super. God bless you all🎉
🎉🎉🎉🎉May GOD BLESS YOU AND YOUR FAMILY ABUNDANTLY 🎉🎉🎉🎉
Super hero
👌👌
എന്നും ഈ കുടുംബത്തിന് രക്ഷ ഉണ്ടാകട്ടെ എന്റെ ഈശോയെ. ദൈവത്തോട് കൂടുതൽ അടുക്കാൻ തോന്നും ഈ പാട്ടു കേൾക്കുമ്പോൾ
Wow...beautiful. God s blessed blessed family. I love you all.❤❤❤❤❤❤❤❤❤❤❤
Super 👌 👍
Super🎉🎉🎉🎉🎉
Need more Christian Malayalam devotional songs by this blessed family. Greetings from Scotland 🎉
Appa ammma makkalumare ellavarum polichu supper❤❤
God bless you all. Jesus is alive even today
കേതാരുവും കാത്തുവും അപ്പനും അമ്മയും ചേർന്ന് കലക്കി കളഞ്ഞല്ലോ. God bless you❤️❤️❤️❤️
Amen🎉❤🙏🏻
ദൈവാനുഗ്രഹത്താൽ നല്ലൊരു പാട്ട് കുടുംബം ഒന്ന് ചേർന്ന് ആലപിച്ചു വളരെ ഹൃദ്യമായി 🙏, ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
പൊളിച്ചടുക്കി.super