എന്തൊരു reasonable റേറ്റിൽ ആണ് ഇത്രയും നല്ല കളക്ഷൻസ് my shades കൊണ്ടുവരുന്നത്. കുർത്തികളെക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം, കീർത്തന അത് ഇട്ട് കാണുമ്പോളാണ്.. ഒരു പ്രത്യേക ഐശ്വര്യമാണ്.. Second pattern കുർത്തികൾ കാണുമ്പോൾ ഒരു elegant look ആണ്.. Big size ഉള്ളത് കൊണ്ട് ഒരുപാട് പേർക്ക് ഉപകാരപ്പെടും 😍😍
Today collection കണ്ടിട്ട് കണ്ണ് തള്ളിപ്പോയി. ഇത്രയും നല്ല കളക്ഷൻ ഇത്രയും കുറഞ്ഞ price rangeil എങ്ങനെ കൊടുക്കാൻ സാധിക്കുന്നു. ഇത് കിട്ടുന്നവരൊക്കെ ലക്കി ആണ്. ഏതൊരു ഷോപ്പിൽ പോയി തിരഞ്ഞാലും ഇത്രയും നല്ല കളക്ഷൻസ് ഈ ഒരു പ്രൈസ് il കിട്ടില്ല.അത് ഉറപ്പാണ് sure..അപ്പോഴാണ് ഇത്രയും നല്ല കളക്ഷൻസ് നമ്മുടെ my shade വീട്ടുമുറ്റത്ത് നമ്മുടെ കൈകളിൽ എത്തിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല. My shades എന്റെ വക ഒരു ബിഗ് സല്യൂട്ട്
ഒരു കണ്ണൂർക്കാരി ആയിട്ട് കൂടി ഞാൻ ഈ ചാനൽ കാണാൻ വൈകിപ്പോയി. ഒത്തിരി നല്ല ഡ്രസ്സുകൾ വളരെ വിലക്കുറവിൽ. ഞാൻ ഉറപ്പിച്ചു ഇനി ഡ്രസ്സ് ഇതിൽ നിന്ന് മാത്രമെന്ന്.❤
ഓരോ ദിവസവും വെറൈറ്റി kurtis very affordable price ill നമുക്കു നൽകുന്നത് my shades aanu.......oru material വാങ്ങി stich ചെയ്യാൻ ഇതിലും കൂടുതൽ price ആകും❤❤❤❤🎉🎉🎉🎉
അങ്ങനെ അല്ലറ ചില്ലറ ഐറ്റംസ് ഒന്നും my shades കൊണ്ടുവരാറില്ലല്ലോ.. My shades എന്ത് കൊണ്ടുവന്നാലും അത് പൊളി ആയിരിക്കും ✨✨ikkath പ്രിന്റ് കുർത്തികൾ സൂപ്പർ ✨✨
Good collection👌🏼

❤❤🎉🎉🎉
ഇന്നത്തെ കുർത്തികളിൽ ആദ്യത്തെ type കുർത്തികളെല്ലാം തന്നെ സൂപ്പറായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി.❤❤❤❤
ഒന്നും പറയാൻ ഇല്ല അത്രയും മനോഹരം ❤❤❤ആണ് ഇന്നത്തെ കുർത്തി കൾ ❤❤
റിങ്കിൾ റയോൺ എല്ലാ കളറും സൂപ്പർ ആയിട്ടുണ്ട് എല്ലാ കളക്ഷനും ഇഷ്ടപ്പെട്ടു കോട്ടൻ കുർത്തികൾ വളരെ ഇഷ്ടപ്പെട്ടു❤🎉❤🎉❤🎉🎉❤🎉
കിർത്തന കുട്ടി സൂപ്പർ കുർത്തിസ് ❤️❤️❤️❤️
399 rangoli silk kurti njan medichu. Super quality annu❤❤❤. Thank you keerthana❤
Mam samsarukkunnath kelkkumbozhe ariyam athmarthamayitum,sathyasandhamayitum aanu ellam parayunnathennu, pinne maminte vinayathodeyulla samsaram kelkkumbo thanne vangikyan thonnum❤❤❤❤❤❤
Super ayittundu ❤❤❤❤ very affordable price ❤❤❤
ഒരു കണ്ണൂർക്കാരി ആയിട്ട് കൂടി ഞാൻ ഈ ചാനൽ കാണാൻ വൈകിപ്പോയി. ഒത്തിരി നല്ല ഡ്രസ്സുകൾ വളരെ വിലക്കുറവിൽ. ഞാൻ ഉറപ്പിച്ചു ഇനി ഡ്രസ്സ് ഇതിൽ നിന്ന് മാത്രമെന്ന്.❤
🎉🎉🎉😍
Wow enthoru affordable ❤❤❤
Adipoli aayittund ellaam 👌👌❤️❤️athum affordable ratil👌👌❤️ spr❤️
Super 👌👌
Njan oru top eduthaerunnu adipoly ആണ്
Lining venedanu paranjalum lining undel oru comfort thonullu.... Kanaan manoharamayitunund...
ഓരോ ദിവസവും വെറൈറ്റി kurtis very affordable price ill നമുക്കു നൽകുന്നത് my shades aanu.......oru material വാങ്ങി stich ചെയ്യാൻ ഇതിലും കൂടുതൽ price ആകും❤❤❤❤🎉🎉🎉🎉
സൂപ്പർ കുർത്തീസ്
Adipoli collections and reasonable price ❤❤
എല്ലാം സൂപ്പർ ❤️
സൂപ്പർ കളക്ഷൻ
അങ്ങനെ അല്ലറ ചില്ലറ ഐറ്റംസ് ഒന്നും my shades കൊണ്ടുവരാറില്ലല്ലോ.. My shades എന്ത് കൊണ്ടുവന്നാലും അത് പൊളി ആയിരിക്കും ✨✨ikkath പ്രിന്റ് കുർത്തികൾ സൂപ്പർ ✨✨
2 type dress um nannayittund... Chechi feeding tops kondu varumo plzz
Super collections
Hakoba slited model kurti koodi konduvarane
Dear❤
I want the reddish meroon kurthi
High neck ikkath മറ്റു colour കൂടി കൊണ്ടുവരുമോ
MYSHADES 🎉🎉🎉🎉🎉
Pls 3xl koodi ulpeduthu mam
❤❤❤👍
റിംഗിൽ റയോണിൽ 3 XL കൊണ്ടുവരാമൊ
3എൾകൊണ്ടുവരമോ
3XL കൊണ്ടുവരാമോ
Ekkath XXL available?
Super collection ❤❤