ഞാനടക്കം ഒരുപാട് പേര് -ve കമെന്റ് ഇട്ടിട്ടും ഇവർ മോശമായിട്ട് ആരെയും ഒന്നും പറയാൻ വരുന്നില്ല 🥺 ചിലരുടെ വീഡിയോ കണ്ടു വെറുത്തിട്ടാ ഇവരെ ചാനലിൽ വന്നത്... അങ്ങനെ യൊക്കെ പറയാണെങ്കിൽ എന്നെ ഒരുപാട് ഇവർ പറയേണ്ടതാണ്.😢😢 Sorry ഷെഫി, ഷെമി really 😟
Nammal mattullavare kuthi novikkumbol orkkenda oru kaarryam ond.nammude negativees.enta husband ennekkal 13 years nu younger age aanu.njaggal sugamaai jeevikkunnu.nammal kaanikkunnathellaam Allahh kaanunnu enna mind ondaavatte
ഞാൻ 3മാസം pragnant ആണ് എന്താണോ വേണ്ടാത്തത് അതിനാണ് ആഗ്രഹം ഉണ്ടാവാ ചിലർക്കു അത് ഇപ്പൊ അഭിനയം ആണ് പറഞ്ഞു വരുന്നവർക്ക് ഇങ്ങനെ ഒന്നും ഉണ്ടായി കാണില്ല അതാവും എനിക്ക് ഇതൊന്നും ഇഷ്ടം ഇല്ല ഒൺലി കരിക്ക് വെള്ളം 😂🥰👍👍👍👍എന്തായാലും ഇത്ത .ഇപ്പൊ സോഡാ സേവനപ്പ് ഒന്നും വേണ്ട അതല്ലേ നല്ലത് ❤️🥰🥰
ശർക്കര യിലും ഷുഗർ ഉണ്ട്. അതിൽ ഇല്ലെന്നത് തെറ്റിദ്ധാരണ ആണ്. സോഡാ ഉപയോഗിക്കാതെ ഇലുമ്പൻ പുളി, സ്റ്റാർ ഫ്രൂട്ട്, നെല്ലിക്ക,, റാഗി തുടങ്ങിയവ കഴിക്കു. വേണ്ടാത്ത കൊതികളൊന്നും ഈ സമയത്തു നന്നല്ല. ആരോഗ്യ പ്രവർത്തകരുടെയും അംഗൻവാടി പ്രവർത്തകരുടെയും നിർദേശങ്ങൾ അനുസരിച്ചു മുന്നോട്ടു പോകുക. നിങ്ങൾക്ക് ഒരു നല്ല കുഞ്ഞു പിറക്കട്ടെ
മില്ലിൽ കൊടുത്താൽ ഗോതമ്പ് കുത്തി തരുമല്ലോ. അപ്പോൾ പെട്ടന്ന് ആക്കാൻ പറ്റും. വെല്ലം ചേർക്കാതെ ചിക്കൻ വേവിച്ചിട്ട് നെയ്യിൽ ഉള്ളി വർത്തിട്ട് കഴിച്ചു നോക്കു 😋 ഇതിലും പൊളിയാ.. 👌🏻
Soda മറ്റു ഡ്രിങ്കിനേക്കാൾ danger ആണ് കോളകളും കുടിക്കാൻ പാടില്ല അതിന്റെ കെമിക്കലുകൾ സാധാരണക്കാർക്കുപോലും പിടിക്കില്ല അപ്പോൾ പിന്നെ ഗെർഭിണിയുടെ കാര്യം പറയണ്ടല്ലോ. യൂട്രസ്സിന് ഒരുപാട് ദോഷം ചെയ്യും
Sundari Chechi 🥰 . Please , Never and EVER Drink Soft Drinks . It's not at all good for your and your child's health. Please Drink natural juices like Anar , Orange , Mango and so on with Honey for sweetness. 🙏🌹
മോളേ......... പെപ്സി, സോഡ തുടങ്ങിയ ഡ്രിങ്ക്സ് കഴിക്കരുത്. Coco cola യിൽ പല്ല് ഇട്ട് വച്ചാൽ കുറെ സമയം കഴിഞ്ഞാൽ കാണില്ല . അതിൽ അലിഞ്ഞു ചേരും. ഇതെല്ലാം നമ്മൾ പഠിച്ചിട്ടുള്ളതല്ലേ....? പിന്നെ എന്തിനാ അതിന് വേണ്ടി വഴക്കിടുന്നത്? വേണ്ടാത്തത് വേണ്ട എന്ന് തീരുമാനിക്കുക
അറബിക് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. ചെറിയ ദിക്റുകൾ പഠിപ്പിക്കുന്നു.. കൂട്ടി വായിക്കാനും എഴുതാനും പരിശീലനം.. രണ്ട് മാസത്തെ കോഴ്സ്.. കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം..
ഷെഫി നീ എന്നെ pin ചെയ്തു വെച്ചല്ലേ... നന്നായി. ഇന്നലെ രാത്രി ഒരുപാട് late ആയിട്ടാ നിങ്ങളെ വീഡിയോ കണ്ടത്. 🥺 അറിയാതെ കണ്ണ് നിറഞ്ഞു poyi... നിങ്ങളെ എല്ലാവീഡിയോയിലും വന്നു മാക്സിമം -ve കമെന്റ് ഇടാറുണ്ട് ഞാൻ.. ഇനി നിങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാവും 😢 ഇപ്പോ എന്താണ് ഇങ്ങനെയൊരു മാറ്റാംന്നല്ലേ... ഇപ്പൊ ഒരുപാട് -ve നേരിടുന്ന youtuber ഇല്ലേ... അവരെ ഞാൻ ഒരു കൂടപ്പിറപ്പിനെന്ന പോലെ ഒത്തിരി സ്നേഹിച്ചിരുന്നു.. 😢But കുറച്ചു കാലങ്ങളായി മുഖത്തടിച്ചപ്പോലുള്ള അവരുടെ സംസാരം ഞങ്ങൾ സ്നേഹിക്കുന്നവരെ ഒരുപാട് വേദനിപ്പിച്ചു... വെറുപ്പിച്ചു 🥺 അപ്പോഴാണ് നിങ്ങളെ കുറിച്ച് ഞാൻ ഓർത്തത്. എന്തിനെയും ചിരിച്ചു കൊണ്ട് പോസിറ്റീവ് ആയി നേരിടുന്ന നിങ്ങൾ തന്നെയാണ് ഹീറോ 🔥🔥🔥 keep it up ❤❤
കുടിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് ഷെമി അതൊക്കെ കെമിക്കൽ കൊണ്ടുണ്ടാക്കുന്ന സാധനമല്ലേ ഷെഫി പറയുന്നത് കേൾക്ക് ഈ 10 മാസം അതുകഴിഞ്ഞിട്ട് എന്തുവേണമെങ്കിലും കുടിക്ക് പാവമല്ലേ ഷെഫി എന്തൊരു കെയറിംഗ് ആണ്
സോഡാ എന്നല്ല carbonated drinks ഒന്നും കുടിക്കരുത് ആരും. സോഡായിൽ carbondioxide ആണ് നിറച്ചിരിക്കുന്നത് . co-2 പുറത്തേക്കു കളയേണ്ട സാധനം ആണ്. കുടൽ cancer ഉണ്ടാക്കുന്നത് carbonates, മധുരം അടങ്ങിയ drinks ആണ്. ഏതെങ്കിലും ഡോക്ടറോട് ചോദിച്ചു നോക്ക് സംശയം ക്ലിയർ ആയി പറഞ്ഞുതരും.
പെപ്സി, kokokola, സോഡാ ഇതെല്ലാം ഒരു പോലെ അപകടം ആണ്,,, ഇതിന്റെ ഉപയോഗം കിഡ്നി പോകും.... കുഞ്ഞി ന്റെയും കരളും, കിഡ്നി യും.. അപകടം ആണ് ട്ടോ...ഇഷ്ടം ഉള്ളത് എല്ലാം. നമുക്ക് കഴി കാൻ പാടുണ്ടോ?
എന്റെ മാമന്റെ മോന്റെ wife പ്രെഗ്നന്റ് സമയത്ത് ഇതൊക്കെ കുടിച്ചിട്ട് പിന്നെ കുട്ടി ജനിച്ചപ്പോൾ ലിവർ ന് പ്രശ്നം ആയിരുന്നു... ഒരുപാട് ബുദ്ധിമുട്ട് ആയി... ഇപ്പോ ലിവർ മാറ്റിവെച്ചു.... ദയവായി അതൊന്നും കടിക്കല്ലേ ഇത്ത 🙏🏻🙏🏻🙏🏻
സോഡയും കൂൾ ഡ്രിങ്സും ഒക്കെ ഇടക്ക് കുടിക്കാം അതുകൊണ്ട് കുഴപ്പമൊന്നുമില്ല ഞാൻ പ്രഗ്നന്റ് ആയ സമയത്ത് ഇതൊക്കെ കുടിച്ചിട്ട് എനിക്കും ഈ സമയത്ത് അതായിരുന്നു ഇഷ്ടം അതൊക്കെ ഈ സമയത്ത് അതൊക്കെ കുടിക്കാൻ ആയിരിക്കും ഇഷ്ടണ്ടാവാ ഞാൻ ഡെലിവറി കഴിഞ്ഞിട്ട് നാലുമാസമായി കുട്ടിക്ക് യാതൊരുവിധ കുഴപ്പമില്ല
ഞാനടക്കം ഒരുപാട് പേര് -ve കമെന്റ് ഇട്ടിട്ടും ഇവർ മോശമായിട്ട് ആരെയും ഒന്നും പറയാൻ വരുന്നില്ല 🥺 ചിലരുടെ വീഡിയോ കണ്ടു വെറുത്തിട്ടാ ഇവരെ ചാനലിൽ വന്നത്...
അങ്ങനെ യൊക്കെ പറയാണെങ്കിൽ എന്നെ ഒരുപാട് ഇവർ പറയേണ്ടതാണ്.😢😢
Sorry ഷെഫി, ഷെമി really 😟
😁🥰
❤❤
😂
Daivam avare anugrahikatte
Soda. പെപ്സി.. അങ്ങിനെയുള്ള ഒന്നും കഴിക്കാൻ പാടില്ല ഷെമീ 😍
ആദ്യായിട്ട് പ്രസവിക്കുന്നതല്ലല്ലോ ഒന്നും കുടിക്കാൻ പാടില്ല എന്ന് അറിയില്ലേ നാലാമത്തെ പ്രസവം അല്ലേ കുട്ടിയൊന്നും അല്ലല്ലോ 😊
Omy God full drama
Ohh aykote
എന്താണ് ഇത്താത്ത ഇത്ര പ്രായമായിട്ടും ഇതൊന്നും അറിയില്ലേ. പാവം ഷെഫീമോനെ ഇങ്ങനെ ബുദ്ദിമുട്ടിക്കരുത്. ചെറിയ കുട്ടികളെ പോലെ അഭിനയിക്കല്ലേ.
Nammal mattullavare kuthi novikkumbol orkkenda oru kaarryam ond.nammude negativees.enta husband ennekkal 13 years nu younger age aanu.njaggal sugamaai jeevikkunnu.nammal kaanikkunnathellaam Allahh kaanunnu enna mind ondaavatte
പണത്തിനു വേണ്ടി മനുഷ്യൻ മാർ എന്ത് കോലവും കെട്ടും
Ntha kozhappam
i love this familiy
Endhina engane avare parayunnadh avar happy aayi jeevikkatte avark eshttamullath husband allathe pinne aara vaangi kodkkan love you tt family ❤❤❤
ഞാൻ 3മാസം pragnant ആണ് എന്താണോ വേണ്ടാത്തത് അതിനാണ് ആഗ്രഹം ഉണ്ടാവാ ചിലർക്കു അത് ഇപ്പൊ അഭിനയം ആണ് പറഞ്ഞു വരുന്നവർക്ക് ഇങ്ങനെ ഒന്നും ഉണ്ടായി കാണില്ല അതാവും എനിക്ക് ഇതൊന്നും ഇഷ്ടം ഇല്ല ഒൺലി കരിക്ക് വെള്ളം 😂🥰👍👍👍👍എന്തായാലും ഇത്ത .ഇപ്പൊ സോഡാ സേവനപ്പ് ഒന്നും വേണ്ട അതല്ലേ നല്ലത് ❤️🥰🥰
അത് കുടിക്കേണ്ട ഷമി വയറ്റിൽ ഉള്ള കുട്ടിക്ക് പ്രശ്നം ആവും സത്യം ഗ്യാസ് നിറയും
ആരോടാണീ പറയുന്നേ 4 പെറ്റു ഒരു പേരകുട്ടിയും ഉള്ള ഉമ്മാമയോടോ 🤣🤣🤣🤣🤣🤣
ശനിയുടെ ആദ്യത്തെ പ്രെഗ്നൻസി ഒന്നുമല്ലല്ലോ അവൻ ചെറിയ കുട്ടിയാണ് നിങ്ങൾക്ക് കുറച്ചൊക്കെ മനസ്സിലാക്കി കൂടെ
ശനി adhyano avasanano arilyila😂
@Shifuthabu 😁🫣
Sunday
ഈ ഇത്ത ഭയങ്കര മൊഞ്ചാണ് ❤❤❤
ഇപ്പം കെട്ടിക്കുന്ന മക്കളും ഇതുപോലെ ഓവർ ആവില്ല
Correct
😂
Avar ovarayikote avan ipo ketitalle olu nigalkentha
Enjoy your life ❤
ഈ പെണ്ണുമ്പിള്ളേടെ കൂത്തു കണ്ടാൽ തോന്നും ആദ്യമായി പെറാൻ പോകുവാണെന്ന്
Don't drink soda and soft drinks . Drink natural fruit juices
Don't drink soda these days.
ശർക്കര യിലും ഷുഗർ ഉണ്ട്. അതിൽ ഇല്ലെന്നത് തെറ്റിദ്ധാരണ ആണ്. സോഡാ ഉപയോഗിക്കാതെ ഇലുമ്പൻ പുളി, സ്റ്റാർ ഫ്രൂട്ട്, നെല്ലിക്ക,, റാഗി തുടങ്ങിയവ കഴിക്കു. വേണ്ടാത്ത കൊതികളൊന്നും ഈ സമയത്തു നന്നല്ല. ആരോഗ്യ പ്രവർത്തകരുടെയും അംഗൻവാടി പ്രവർത്തകരുടെയും നിർദേശങ്ങൾ അനുസരിച്ചു മുന്നോട്ടു പോകുക. നിങ്ങൾക്ക് ഒരു നല്ല കുഞ്ഞു പിറക്കട്ടെ
നാരങ്ങ cut ആകുന്നതിനു മുൻപ് നന്നായി കൌണ്ടർ top ഇട്ടു ഉരുട്ടി cut ആക്കി പിഴിഞ്ഞാൽ നന്നായി നീര് വരും ഇത്ത
പ്രെഗ്നന്റ് ടൈമിൽ സോഡായും പെപ്സി 7up ഇതൊന്നും കുടിക്കുന്നത് നല്ലതല്ല താത്ത
വയറ്റിൽ ഉള്ള കുഞ്ഞിന് ആണ് ബുദ്ധിമുട്ട് ❣️
Athoke chummadhaaa
Njaan ethra kudichin alhamdulillah ithu vare oru budhimuttum indayta thawakalthu alallah
@museeramuseera5433 എപ്പോഴും എല്ലാവർക്കും നല്ലതാവില്ല
Athinu vayattil undo
@shailajak.v1312 yes
ഞാൻ കുടിച്ചിന്ന് 🤰🏻ഫുൾ ശർത്ഥിക്കലെയിന്ന് ഗിയസിന്റെ പ്രശ്നം അയിന്ന് അങ്ങന്നെ സേവ്നപ്പ് കുടിക്കുബോ ഗിയസ് കുറയൽ ഉണ്ട് 😊
Masha allah sundari kutty aayallo shefiye pola y
,,,
orumoloot
മില്ലിൽ കൊടുത്താൽ ഗോതമ്പ് കുത്തി തരുമല്ലോ. അപ്പോൾ പെട്ടന്ന് ആക്കാൻ പറ്റും. വെല്ലം ചേർക്കാതെ ചിക്കൻ വേവിച്ചിട്ട് നെയ്യിൽ ഉള്ളി വർത്തിട്ട് കഴിച്ചു നോക്കു 😋 ഇതിലും പൊളിയാ.. 👌🏻
Kidney and liver and organs fail akumto
Don't use
Masha allah❤
Prayamayille ithokke enth paranju kodukkan..cheriya kuttikkano ingane paranju kodukkan 😂😂😂
Soda മറ്റു ഡ്രിങ്കിനേക്കാൾ danger ആണ് കോളകളും കുടിക്കാൻ പാടില്ല അതിന്റെ കെമിക്കലുകൾ സാധാരണക്കാർക്കുപോലും പിടിക്കില്ല അപ്പോൾ പിന്നെ ഗെർഭിണിയുടെ കാര്യം പറയണ്ടല്ലോ. യൂട്രസ്സിന് ഒരുപാട് ദോഷം ചെയ്യും
ഇവൾ എന്ന് വിളിക്കില്ല ഇവർ എന്ന് വിളിക്കൂ
Shamide parachil kettal adyathe prasavalle ponnaram
Nanamillatha kilavi
Soda.kudikanda ithu pole onnum healthynu nallathalla. Shemi cheriya kutti onnum allalo. Vashi pidikan.😊😊😊😊😊😊
Sundari Chechi 🥰 . Please , Never and EVER Drink Soft Drinks . It's not at all good for your and your child's health. Please Drink natural juices like Anar , Orange , Mango and so on with Honey for sweetness. 🙏🌹
Aviduthe kitchen nte oru video idaamo
Pepsi seven up onnum nalathu ala..e time fresh juice oke kudik
Hi Shami, artificial drinks onnum kudichukooda. Fruits nte juice veettil undakki kudiykuka. OK
TT family fans കോഴിക്കോട് മുക്കം യൂണിറ്റ് 💯🤗🤗
15 vayassile kettiya kunnu Molalla pavam ariyanitta😂😂
Pregnant aayal soda kudikam bro njn kudichirunu sevenup onnum patula plain soda kudikam
Gas ഉള്ള വെള്ളം കുടിക്കുന്നത് അത്ര നല്ലത് അല്ല
Beverages and coffee onnum kazhikaan mela ariyille
ഇവളുടെ ഒരു കൊഞ്ചൽ എന്തിനാ അനിയനെ ഇങ്ങനെ ബുദ്ദിമുട്ടിക്കുന്നെ ഒരു താത്ത
Avare ketiyoneya budhimuyikune nighale ketiyone alallo
ഓളെ കെട്ടിയോനോടല്ലേ കൊഞ്ചുന്നെ 😡നിന്റെ കെട്ടിയോനെ അടുത്ത് ഇര്ത്തി അല്ലല്ലോ
Pregnancy time matramalla oru time use cheyyaruthu
Paathrakkadayano atho kitchen aano
Shefi kayyikekkathond avvum athil athra taste 😂😂
Softdrink kudichitt kuttikku heart nu problem undayitt one year kazhinhappo kuttiye nashttamayi
Adukkala adipoli
കുടിക്കരുത് ഇത്താത്ത ഡോക്ടർ മാർ ഈ വീഡിയോ കണ്ടാൽ നല്ലം പ്രതികരിക്കും അത് ഉറപ്പാ. പ്രഗ്നൻസി ടൈമിൽ ഒരിക്കലും കുടിക്കരുത് 😊
Padilla Pepsi 7 up Padilla oohichude thudakathil theere padilla
Evide nokia drive cheyyunnath. Roadilulla matt aalukalude jeevanu vilayund
Kudikkan padillaaa...coffe anganey aanu..abrostion chance kooduthal anu..endina risk edukunney..kurach nalathekk vendannu vekku..
Entammo..onnum ariyatha kunjhipennu
Zevanappu onnum കുടിക്കാൻ പാടില്ല ഡോക്ടർ പറഞ്ഞു
മോളേ.........
പെപ്സി, സോഡ തുടങ്ങിയ ഡ്രിങ്ക്സ് കഴിക്കരുത്. Coco cola യിൽ പല്ല് ഇട്ട് വച്ചാൽ കുറെ സമയം കഴിഞ്ഞാൽ കാണില്ല . അതിൽ അലിഞ്ഞു ചേരും. ഇതെല്ലാം നമ്മൾ പഠിച്ചിട്ടുള്ളതല്ലേ....? പിന്നെ എന്തിനാ അതിന് വേണ്ടി വഴക്കിടുന്നത്? വേണ്ടാത്തത് വേണ്ട എന്ന് തീരുമാനിക്കുക
👌👌👌👍👍
ഇതു ഒന്നും കുടിക്കാൻ പറ്റില്ല പൈനാപ്പിൽ അതും പറ്റില്ല
സോഡാ കുടിക്കാൻ പാടില്ല എന്റെ അനുഭവം ആണ്
Endh prashnam aavum ennarilla. Pakshe njaan nallonam kudiknundayi❤
Njan ഫസ്റ്റ് trimester ഇൽ laim soda തന്നെ ayirnnu 😃അതു kudichal ഒരു samadhanaman
ആ സോഡാ ഗ്യാസ് പോവാതു അടച്ചു വക്കുക.അല്ലെങ്കിൽ വെറും വെള്ളം കുടിച്ച മാതിരി ഇരിക്കും.
Dont have anything which is not good for ur health esp carbonised drinks and bakery items .
Ithonnum nallathalla.❤
Chariya kutti alle arijukudaetta pavam😂
Kuttikku vendi athokke Nirthikkude
Ee samayath kudikaruth kuttik valiya prashnam varm
അറബിക് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. ചെറിയ ദിക്റുകൾ പഠിപ്പിക്കുന്നു.. കൂട്ടി വായിക്കാനും എഴുതാനും പരിശീലനം.. രണ്ട് മാസത്തെ കോഴ്സ്.. കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം..
Contact
ഒൻപത് പൂജ്യം ഏഴ് രണ്ട് നാല് പൂജ്യം നാല് മൂന്ന് രണ്ട് രണ്ട്
Hi
ഷെഫി നീ എന്നെ pin ചെയ്തു വെച്ചല്ലേ... നന്നായി. ഇന്നലെ രാത്രി ഒരുപാട് late ആയിട്ടാ നിങ്ങളെ വീഡിയോ കണ്ടത്. 🥺
അറിയാതെ കണ്ണ് നിറഞ്ഞു poyi...
നിങ്ങളെ എല്ലാവീഡിയോയിലും വന്നു മാക്സിമം -ve കമെന്റ് ഇടാറുണ്ട് ഞാൻ.. ഇനി നിങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാവും 😢
ഇപ്പോ എന്താണ് ഇങ്ങനെയൊരു മാറ്റാംന്നല്ലേ... ഇപ്പൊ ഒരുപാട് -ve നേരിടുന്ന youtuber ഇല്ലേ... അവരെ ഞാൻ ഒരു കൂടപ്പിറപ്പിനെന്ന പോലെ ഒത്തിരി സ്നേഹിച്ചിരുന്നു.. 😢But കുറച്ചു കാലങ്ങളായി മുഖത്തടിച്ചപ്പോലുള്ള അവരുടെ സംസാരം ഞങ്ങൾ സ്നേഹിക്കുന്നവരെ ഒരുപാട് വേദനിപ്പിച്ചു... വെറുപ്പിച്ചു 🥺
അപ്പോഴാണ് നിങ്ങളെ കുറിച്ച് ഞാൻ ഓർത്തത്. എന്തിനെയും ചിരിച്ചു കൊണ്ട് പോസിറ്റീവ് ആയി നേരിടുന്ന നിങ്ങൾ തന്നെയാണ് ഹീറോ 🔥🔥🔥 keep it up ❤❤
Oduvil kutasammatham nadathi alle😂😂 thetanel thet enn thanne parayanam aa aayalum tt familye enik ishta bt njan Ella keryavum suport cheyyarilla
@@asmafiroz739 😅😅സത്യം നമ്മൾ സ്നേഹിക്കുന്നവരൊന്നും
നമ്മൾ വിചാരിക്കുന്ന പോലെ അല്ലെടോ 🥺🥺
Aare kurichum kuttam parayaruth manushyaralle ooro time ooro moodil aayirikkum athukond aarezhum mosham vijarikaruth
@@ttfamily4257🥰
@@ttfamily4257 ഇൻശാ allah കുറ്റം അല്ലേടാ.... ഓരോന്ന് ആലോചിച്ചപ്പോ പറഞ്ഞതാ...
നിങ്ങളെ ഇഷ്ടാണ്..
എപ്പോഴെങ്കിലും പറ്റാണെങ്കിൽ കാണാൻ ആഗ്രഹണ്ട്.. ഇൻശാ allah🥰
ഒരുപാട് സ്നേഹിച്ചവരൊക്കെ വെറുപ്പിച്ചു കയ്യിൽ തന്നു 🥺🥺
അഹങ്കാരം ഇപ്പോ കാണാനും പോവാറില്ല്യ... കമെന്റ് ഇടാനും പോവാറില്ല 😏
ചെറുനാരങ്ങ സോഡയിൽ പ്രശ്നം ആണ് അത് പോലെ നാരങ്ങ അച്ചാറും പറ്റില്ല അതും പ്രശ്നം തന്നെ
Ippa Vanda nalledh alla fresh juice kudcho
കുടിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് ഷെമി അതൊക്കെ കെമിക്കൽ കൊണ്ടുണ്ടാക്കുന്ന സാധനമല്ലേ ഷെഫി പറയുന്നത് കേൾക്ക് ഈ 10 മാസം അതുകഴിഞ്ഞിട്ട് എന്തുവേണമെങ്കിലും കുടിക്ക് പാവമല്ലേ ഷെഫി എന്തൊരു കെയറിംഗ് ആണ്
This is only for making money .both of them drama
Shemi kku ethra masamayi?
ഈ സമയത്ത് സവലപ്പ് കുടിക്കാൻ പാടില്ല ട്ടൊ ഷെമി ❤️
Soda kudikkallu... But orupaadu crave undavum
Anikum undaayirunnu ❤
Kuttikkate pandarathalla
❤️❤❤️❤❤️❤
സോഡാ എന്നല്ല carbonated drinks ഒന്നും കുടിക്കരുത് ആരും. സോഡായിൽ carbondioxide ആണ് നിറച്ചിരിക്കുന്നത് . co-2 പുറത്തേക്കു കളയേണ്ട സാധനം ആണ്. കുടൽ cancer ഉണ്ടാക്കുന്നത് carbonates, മധുരം അടങ്ങിയ drinks ആണ്. ഏതെങ്കിലും ഡോക്ടറോട് ചോദിച്ചു നോക്ക് സംശയം ക്ലിയർ ആയി പറഞ്ഞുതരും.
അതൊന്നും കുടിക്കാതിരിക്കുന്നതാണ് നല്ലത്.
ഷുഗർ ലെവൽ ഈ സമയത്ത് ഉയരും.
ഒരിക്കലുo കുടിക്കരുത് ഡോക്ടർ മാർ വരെ പറയുന്നു നിർബന്ധം പിടിക്കരുത് ഷെമി
Soda nallathalla. Vallappozhum aavaam.
Hi shamitha... Nice smile❤ 😊
Ithu ente veettil oru servant undayirunnu ...aval ingane gothampu vellam thalichu oralil ittu kuthi ..cookeril vevichu ..naalikeravum sarkkarayum neyyum chethu undakkarundu ..nalla taste aanu ..ippol ithu kandappol kazhikkan thonnunnu .
😋😋😋👌👌👌👌😋
സോഡ ആർക്കും നല്ലതല്ല - ഷുഗർ രോഗിയാകാം - ചെറിയ കുട്ടിയൊന്നുമല്ലല്ലോ 40 കഴിഞ്ഞി ല്ലേ
Soda polullathonnum kudikkan padilla😮😮
ഷെമിത്താടെ മൈലാഞ്ചി എവിടെ കിട്ടുമെന്ന് പറയാമോ
ആ തൊള്ള കോടിയത് പൊളിച്ചു 😂
ഉമ്മാൻറെ പ്രായമുള്ള ഇവളെന്ന് വിളിക്കരുത്
Soda kudikuvan padilla
Thathante vijaaram ippozum 17 vayasenna
ലോകത്തിലെ ആദ്യത്തെ ദിവ്യഗർഭം😮😮
Soda kudikaanda samayamamano ethe.shemi kuttiyonnum allalo
❤ super
Njan shemithanepole aayirunnu.njan purath ninn food kayich varumbboyokke soda kudikkarunddayirunnu
Muthukku kuthattam അതിന്റ ആവശ്യം ഉണ്ടോ താത്ത ഇതെല്ലാം ഇനി നിർത്തിക്കൂടെ മോശം
പെപ്സി, kokokola, സോഡാ ഇതെല്ലാം ഒരു പോലെ അപകടം ആണ്,,, ഇതിന്റെ ഉപയോഗം കിഡ്നി പോകും.... കുഞ്ഞി ന്റെയും കരളും, കിഡ്നി യും.. അപകടം ആണ് ട്ടോ...ഇഷ്ടം ഉള്ളത് എല്ലാം. നമുക്ക് കഴി കാൻ പാടുണ്ടോ?
Athonnum patoola bro .
ഈ ആയിശു എന്നു വിളിക്കുന്ന കുട്ടി ആരുടെയാ ? ,
അത് ഇവരുടെ കുട്ടിയാ
@lijinashijith3741 ഷെഫിയുടേയോ ഷെമിയുടേയോ
സോഡാ ഒന്നും കുടിക്കരുത്. 7 up ഒന്നും കുടിക്കരുത്. എന്നോട് ഡോക്ടർ പറഞ്ഞിരുന്നു.
എന്റെ മാമന്റെ മോന്റെ wife പ്രെഗ്നന്റ് സമയത്ത് ഇതൊക്കെ കുടിച്ചിട്ട് പിന്നെ കുട്ടി ജനിച്ചപ്പോൾ ലിവർ ന് പ്രശ്നം ആയിരുന്നു... ഒരുപാട് ബുദ്ധിമുട്ട് ആയി... ഇപ്പോ ലിവർ മാറ്റിവെച്ചു.... ദയവായി അതൊന്നും കടിക്കല്ലേ ഇത്ത 🙏🏻🙏🏻🙏🏻
Allah
😳
Ith onnum kudikkarud 3:19 3:23
soda nalladhallaatto pregnancy timel
Garbanik 7up cola enniva kudikan padullathalla
കൈ മാത്രം കഴുകിയാൽ പോര ഇത്താ, ഭക്ഷണം വിളമ്പുന്നതിഞ്ഞു മുമ്പ് പ്ലേറ്റും കഴുകണം..
വല്ലാത്ത ബോറ്....... എന്തൊക്ക്വയാടോ ഈ പറയുന്നത്
സോഡയും കൂൾ ഡ്രിങ്സും ഒക്കെ ഇടക്ക് കുടിക്കാം അതുകൊണ്ട് കുഴപ്പമൊന്നുമില്ല ഞാൻ പ്രഗ്നന്റ് ആയ സമയത്ത് ഇതൊക്കെ കുടിച്ചിട്ട് എനിക്കും ഈ സമയത്ത് അതായിരുന്നു ഇഷ്ടം അതൊക്കെ ഈ സമയത്ത് അതൊക്കെ കുടിക്കാൻ ആയിരിക്കും ഇഷ്ടണ്ടാവാ ഞാൻ ഡെലിവറി കഴിഞ്ഞിട്ട് നാലുമാസമായി കുട്ടിക്ക് യാതൊരുവിധ കുഴപ്പമില്ല
Seven up kudichuda
Enikum soda kudikan agraham ayerunu.... Njan kudichu.... Ipozhum idak kudikum
ഇതൊക്കെ കുടിച്ചാൽ അബോർഷൻ ആകാനുള്ള ചാൻസ് കൂടുതൽ ആണ്