ആ മദ്രസ്സ അദ്ധ്യാപർക്കുമിതിൽ പങ്കുണ്ട്. കുട്ടികളെ റോഡ് മുറിച്ച് കടക്കുന്നത് വരെ നോക്കണ്ടേ അമിത വേഗതയ്ക്ക് കേസ് എടുക്കണം... പാവം കുട്ടികൾക്ക് അതിനുള്ള പ്രായമല്ലേ ആയുള്ളു. ദൈവം ആ കുടുംബത്തിൻ്റെ മനസ്സിന് ബലം നല്കട്ടെ, ആ കുഞ്ഞ് സ്വർഗ്ഗത്തിലൊരു മാലാഖയാവട്ടെ.🙏🙏🙏
ഇത് ആ കുട്ടിയുടെ കുഴപ്പമല്ല മദ്രസ അധ്യാപകരുടെ അല്ലെങ്കിൽ അധികൃതരുടെ അനാസ്ഥയാണ് ഈ അപകടത്തിന് കാരണം ഞങ്ങളുടെ നാട്ടിൽ റോഡ് സൈഡിലെ മദ്രസകൾക്ക് ഗെയ്റ്റ് ഉണ്ട് അത് കുട്ടികളുടെ സുരക്ഷ ഓർത്ത് വെച്ചിട്ടുള്ള താണ് മദ്രസ വിട്ടാൽ തന്നെ അദ്ധ്യാപകൻ വന്നു ഗെയ്റ്റ് തുറന്നാൽ മാത്രമേ കുട്ടികൾക്ക് പുറത്തേക്കു പോകാൻ കഴിയും അതും ഒരു അധ്യാപകരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും ഈ മദ്രസയിൽ അങ്ങനെ ഒരു സുരക്ഷ ഇല്ലെന്നാണ് ഈ അപകടം കൊണ്ട് മനസ്സിലായിരിക്കുന്നത് കുട്ടികളുടെ സുരക്ഷ മുതിർന്നവരുടെ കയ്യിലാണ് അത് മറക്കരുത്
അധ്യാപകരും ഈ കാര്യത്തിൽ ശ്രദ്ദിക്കണം എന്റെ വീടിനു മുൻപിലുള്ള മദ്രസ വിട്ടാൽ തിരക്കുള്ള റോഡ് മുറിച്ചു കടക്കാൻ അധ്യാപകർ സഹായിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ് ഇതിൽ അദ്ധ്യാപകർക്കു മാതൃകയുണ്ട്. പിന്തുടർന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.
ആരുടേയും തെറ്റല്ല അല്ലാഹുവിന്റെ വിധിയാണ് അല്ലാഹുവിന്റെ ഏത് വിധിയിലും നാം തൃപ്തരാവനം.റോഡിന്റെ വശങ്ങളിലുള്ള വിദ്യാലങ്ങളിലെ ചെറിയകുട്ടികൾക്ക് എന്നും വിടുമ്പോൾ എങ്ങിനെ റോഡ് മുറിച്ചു കടക്കണം എന്ന് പറഞ്ഞുകൊകെങ്കിലും വേണം പൊന്നുമോൻക് അല്ലാഹു ജന്നാത്തുൽഫിർതൗസ് നൽകട്ടെ അവരുടെ മാതാവിതാക്കൾക് ക്ഷമ നൽകട്ടെ 🤲
ആ മദ്രസ്സ അദ്ധ്യാപർക്കുമിതിൽ പങ്കുണ്ട്. കുട്ടികളെ റോഡ് മുറിച്ച് കടക്കുന്നത് വരെ നോക്കണ്ടേ അമിത വേഗതയ്ക്ക് കേസ് എടുക്കണം... പാവം കുട്ടികൾക്ക് അതിനുള്ള പ്രായമല്ലേ ആയുള്ളു. ദൈവം ആ കുടുംബത്തിൻ്റെ മനസ്സിന് ബലം നല്കട്ടെ, ആ കുഞ്ഞ് സ്വർഗ്ഗത്തിലൊരു മാലാഖയാവട്ടെ.🙏🙏🙏
ഇത് ആ കുട്ടിയുടെ കുഴപ്പമല്ല മദ്രസ അധ്യാപകരുടെ അല്ലെങ്കിൽ അധികൃതരുടെ അനാസ്ഥയാണ് ഈ അപകടത്തിന് കാരണം
ഞങ്ങളുടെ നാട്ടിൽ റോഡ് സൈഡിലെ മദ്രസകൾക്ക് ഗെയ്റ്റ് ഉണ്ട് അത് കുട്ടികളുടെ സുരക്ഷ ഓർത്ത് വെച്ചിട്ടുള്ള താണ് മദ്രസ വിട്ടാൽ തന്നെ അദ്ധ്യാപകൻ വന്നു ഗെയ്റ്റ് തുറന്നാൽ മാത്രമേ കുട്ടികൾക്ക് പുറത്തേക്കു പോകാൻ കഴിയും അതും ഒരു അധ്യാപകരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും
ഈ മദ്രസയിൽ അങ്ങനെ ഒരു സുരക്ഷ ഇല്ലെന്നാണ് ഈ അപകടം കൊണ്ട് മനസ്സിലായിരിക്കുന്നത്
കുട്ടികളുടെ സുരക്ഷ മുതിർന്നവരുടെ കയ്യിലാണ് അത് മറക്കരുത്
അധ്യാപകരും ഈ കാര്യത്തിൽ ശ്രദ്ദിക്കണം എന്റെ വീടിനു മുൻപിലുള്ള മദ്രസ വിട്ടാൽ തിരക്കുള്ള റോഡ് മുറിച്ചു കടക്കാൻ അധ്യാപകർ സഹായിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ് ഇതിൽ അദ്ധ്യാപകർക്കു മാതൃകയുണ്ട്. പിന്തുടർന്നാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.
തിരക്കേറിയ റോഡ് കുട്ടികൾ മുറിച്ച് കടക്കുമ്പോൾ മദ്രസ അദ്ധ്യാപകർ സുരക്ഷ ഒരുക്കണമായിരുന്നു. അദ്ധ്യാപകർ ശ്രദ്ധിയ്ക്കണമായിരുന്നു.
അധ്യാപകരല്ല അത് ശ്രദ്ധിക്കേണ്ടത് പാരൻ്റ് ആയിരിക്കണം
No usthadhmaar nokkanam@@ARIFAAYYOOBArifa
Aameen
മദ്രസ സ്കൂൾ പരിസരവും റോഡുകൾ പോകുന്നുണ്ടെങ്കിൽ അദ്ധ്യാപകർ ശ്രദ്ധിക്കണം റോഡ് വാഹനം നിർത്തി മറ്റു സൈഡിലേക്ക് ആക്കി കൊടുക്കാൻ അധ്യാപകരുടെ കടമയാണ്
കുറ്റം മദ്രസ അധ്യാപകരുടെത്.. അച്ചടക്കം ഉണ്ടാകേണ്ടത് വളരെ ആവശ്യം 👌👌
ആരുടേയും തെറ്റല്ല അല്ലാഹുവിന്റെ വിധിയാണ് അല്ലാഹുവിന്റെ ഏത് വിധിയിലും നാം തൃപ്തരാവനം.റോഡിന്റെ വശങ്ങളിലുള്ള വിദ്യാലങ്ങളിലെ ചെറിയകുട്ടികൾക്ക് എന്നും വിടുമ്പോൾ എങ്ങിനെ റോഡ് മുറിച്ചു കടക്കണം എന്ന് പറഞ്ഞുകൊകെങ്കിലും വേണം പൊന്നുമോൻക് അല്ലാഹു ജന്നാത്തുൽഫിർതൗസ് നൽകട്ടെ അവരുടെ മാതാവിതാക്കൾക് ക്ഷമ നൽകട്ടെ 🤲
P😊
വിദ്യാലയങ്ങൾക്ക് തൊട്ട് മുൻപ് warning ബോർഡ്, ഹമ്പുകൾ എന്നിവ സ്ഥാപിച്ചൽ ഡ്രൈവർമാർക്ക് അതൊരു മുന്നറിയിപ്പാകും
😭😭😭😭😭
സ്കൂൾ മദ്രസ യുടെ ഭാഗങ്ങളി ൽ പതുക്കെ പൂക്കുവാൻ ഉള്ള ബോർഡ് ഉണ്ടാവുമല്ലോ
A baikkukaran eni puramlokam kanaruthu avane kandupidikkuka
ആ വണ്ടി ക്കാ ര ൻ ഒന്ന് ശ്ര ദ്ദി ച്ചാ ൽ മ തി യാ ഴി രു ന്നു. അത് കണ്ടി ട്ടു അങ്ങനെ യാ ണ് കാ ണു ന്ന ത്.
😢
Roadil wamb nirbatham
ബൈക്ക് കാരൻ പിഴവുകാരാ നണ്😮
ഇത് ആ സംഭവം അല്ല ഉസ്താദ് ഞാൻ പരിക്കറ്റ😢ആ കുട്ടിയുടെ പിതാവാണ്
രണ്ട് സംഭവങ്ങളും രണ്ടായി തന്നെയാണ് പറഞ്ഞിട്ടുള്ളത്...
അള്ളാഹു നിങ്ങളുടെ മകന് റാഹത്ത് നൽകട്ടെ
ആമീൻ
ഇപ്പോൾ എങ്ങനെ
Avankk enghane ind ippoo😢