ടെന്റ് അടിക്കാൻ പൈസ വേണ്ടേ? ചുമ്മാ എവിടെ അടിച്ചതാണോ? ഈ ടെന്റ് പരിപാടിയുടെ സ്ലീപ്പിങ് ബാഗ് ഒക്കെ ഉണ്ടെങ്കിൽ അത്, ഡീറ്റെയിൽസ് വീഡിയോ ഉണ്ടോ? എന്തായാലും ഞാൻ sub ആയിട്ടുണ്ട്.
Tent അടിക്കാൻ പൈസ വേണ്ട, നമുക്ക് സേഫ് ആയിതോന്നുന്ന സ്ഥലത്ത് tent അടിക്കാം. പൈസ വേണ്ട സ്ഥലവുമുണ്ട്, camping provide ചെയ്യുന്ന അവരുടെ പ്രോപ്പർട്ടിയില് അവർക്ക് ഒരു ചെറിയൊരു എമൗണ്ട് കൊടുത്താൽ നമുക്ക് നമ്മുടെ tent യൂസ് ചെയ്യാം.
Nalla video..ellam oru idea kitty thankz 🎉
Thank you
Polli bro 😍 njan orrappichu njan nepal pokunnu
Happy journey ❤️
Bro poyoo
Bro, that’s informative
❤️
Bro povaan plan undo
@@ModrcLuhi
@@JasimK-wj4zz yes
❤
❤️
Kadmandu night life ആസ്വദിച്ചില്ലേ
ടെന്റ് അടിക്കാൻ പൈസ വേണ്ടേ? ചുമ്മാ എവിടെ അടിച്ചതാണോ? ഈ ടെന്റ് പരിപാടിയുടെ സ്ലീപ്പിങ് ബാഗ് ഒക്കെ ഉണ്ടെങ്കിൽ അത്, ഡീറ്റെയിൽസ് വീഡിയോ ഉണ്ടോ? എന്തായാലും ഞാൻ sub ആയിട്ടുണ്ട്.
Tent അടിക്കാൻ പൈസ വേണ്ട, നമുക്ക് സേഫ് ആയിതോന്നുന്ന സ്ഥലത്ത് tent അടിക്കാം. പൈസ വേണ്ട സ്ഥലവുമുണ്ട്, camping provide ചെയ്യുന്ന അവരുടെ പ്രോപ്പർട്ടിയില് അവർക്ക് ഒരു ചെറിയൊരു എമൗണ്ട് കൊടുത്താൽ നമുക്ക് നമ്മുടെ tent യൂസ് ചെയ്യാം.
Best vdiooo 💕
❤️
Kathumandu 1000 nepali rupak kitiya hotel room details tharuo
DM plz
instagram.com/wandering.solo_?igsh=bmViM3Zld205Nmt1&
👍
Boby chetta 🙌🏻
Namuk nepalil business thudangan pattumo ethra kalam venamengilum nilkan pattumo nepalil namuk
Pls reply
അന്വേഷിച്ചിട്ടു ഞാൻ പറയാം, നമ്പർ plz
❤❤Kollam nalla details kitti bro ethra divasathe trip aayirunnu
5 dyas
Gorakpur jn or gorakpur cnt niggal evideya poyadh
Junction
Junction
എത്ര ദിവസം വേണം
Traveling 5 days edukum up and down,
baki oke nammale ith pole
ഞാൻ പോയപ്പോൾ ഗോരഘ്പൂർ വരെ train ലൂ എന്റെ bike parcel ചെയ്ത് കൊണ്ട് പോയീ
Nice
Sleeper?
No, 2S; Second Sitting
Passsport veno avide povan
വേണ്ട, ആധാർ മതി
@@WanderingSolo bro avide kanan adipoli aaano
@user-dz3zr6ts6t അതേ bro set ആണ്
@@WanderingSolo avide poyal must visit cheyendde sthalanggal eedan
@user-dz3zr6ts6t അങ്ങനെ ചോദിച്ചാൽ കൊറേ ഉണ്ട്, kathmandu, pokhara, ഇത് 2 മെയിൻ സിറ്റി ആണ് ഇവിടെ തന്നെ കൊറേ place ഉണ്ട്
Hostel Availabe aano ?
Hostel also available
www.booking.com check
@@WanderingSolo ❤️
Hindi ariyanam. Nnu undo
ഇല്ല, അറിഞ്ഞാൽ നല്ലത്