പുതിയ ഭൂപടം പൂർണ്ണവിശകലനം

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025
  • เกม

ความคิดเห็น • 116

  • @RYZOFGAMING
    @RYZOFGAMING  4 วันที่ผ่านมา +7

    മിതമായ നിരക്കിൽ bgmi pess acc വാങ്ങുവാനും വിൽക്കുവാനും സമീപിക്കുക നമ്മുടെ സ്വന്തം
    പുല്ലുവെട്ട് stores
    chat.whatsapp.com/BCy8yQX4DgfKGcziEpcTRF

  • @abhishekgs7983
    @abhishekgs7983 8 วันที่ผ่านมา +161

    ഇങ്ങനെയെങ്കിലും മലയാളം അറിയാത്തവർ പഠിക്കട്ടെ. സഹോദരന് പൂച്ചെണ്ടുകളും 💐 കൈയ്യടികളും 👏🏻നേരുന്നു

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา +17

      💓💓💓

    • @HiHhalo9846
      @HiHhalo9846 8 วันที่ผ่านมา +1

      @@abhishekgs7983 😂

    • @manurchandran1406
      @manurchandran1406 7 วันที่ผ่านมา

      പൂച്ചെണ്ടുകൾ ❌ഫൂ ചെണ്ടുകൾ ✅

  • @ebinnandakumar1159
    @ebinnandakumar1159 14 ชั่วโมงที่ผ่านมา +1

    വളരെ നന്ദി, ഹൃദയം നിറഞ്ഞ ഭാഷപ്പാഞ്‌ജലി 🙏🏻

    • @RYZOFGAMING
      @RYZOFGAMING  8 ชั่วโมงที่ผ่านมา

      💓💓

  • @flippantgamer
    @flippantgamer 8 วันที่ผ่านมา +60

    Finally I found an intellectual Malayalam speaker in Gaming community

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      ⭐️⭐️⭐️

  • @retroroom4568
    @retroroom4568 7 วันที่ผ่านมา +12

    സന്തോഷ്‌ ജോർജ് കുളങ്ങരക്ക് പുതിയ എതിരാളി ആയി എത്തിയിരിക്കുന്ന സഹോദരന് അഭിവാദ്യങ്ങളും പൂച്ചെണ്ടുകളും അർപ്പിക്കുന്നു 🍻🍻

    • @RYZOFGAMING
      @RYZOFGAMING  7 วันที่ผ่านมา +1

      🤣🤣🤣

  • @sydtalk5985
    @sydtalk5985 5 วันที่ผ่านมา +5

    Nte ponne, പറയുന്നത് കേട്ട് ചിരിച്ച് പണ്ടാരം അടങ്ങി ❤😂,keep going brother 👌🏻

  • @BrutusGaming_
    @BrutusGaming_ 8 วันที่ผ่านมา +19

    Thanks 😊

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา +3

      💓💓

    • @Sidharth-z3z
      @Sidharth-z3z 9 ชั่วโมงที่ผ่านมา

      Bro skating board enganeyannu kittunr

  • @achu4124
    @achu4124 8 วันที่ผ่านมา +21

    വിവരണങ്ങൾ വിഷകലണം ചെയ്യുന്ന ഛാലിക്കുന്ന ചിത്രം കണ്ടു ഇഷ്ടപ്പെട്ടൂ

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      💓💓💓

  • @cmicobraff
    @cmicobraff 4 วันที่ผ่านมา +7

    Nalla rasamunde
    Nan free fire player ane
    Chumma kandathane pinna fullum kande 😂😂😂😂
    I like this ❤❤❤❤❤
    Inna pidicho subscribe 😂

    • @RYZOFGAMING
      @RYZOFGAMING  4 วันที่ผ่านมา

      💓💓💓

  • @adhiabhi-z9i
    @adhiabhi-z9i 2 วันที่ผ่านมา

    വളരെ നന്ദിയുണ്ട്
    വിവരണ വീര

  • @georgetomlin2
    @georgetomlin2 3 วันที่ผ่านมา +3

    2:00 palla ഫാകുകൾ 😂😂

  • @midx_efx
    @midx_efx 5 วันที่ผ่านมา +2

    നന്ദിയുണ്ടേ...❤

    • @RYZOFGAMING
      @RYZOFGAMING  5 วันที่ผ่านมา

      💓💓💓

  • @anonymous70256
    @anonymous70256 3 วันที่ผ่านมา +1

    Car drift kidilem❤

  • @Mushrif-p
    @Mushrif-p 8 วันที่ผ่านมา +2

    വളരെ നല്ലൊരു ഇതാണ്

  • @kingshdgamer
    @kingshdgamer 7 วันที่ผ่านมา +8

    8:00 de Free fire character in BGMI,😅 impressive 😂

    • @sharonshanto
      @sharonshanto 7 วันที่ผ่านมา +4

      Ff is copy of pubg

    • @RYZOFGAMING
      @RYZOFGAMING  7 วันที่ผ่านมา

      😨😨😨

    • @kingshdgamer
      @kingshdgamer 6 วันที่ผ่านมา +2

      @@RYZOFGAMING hey naan oru game ne hate cheyyunilla,
      Because naan 5-6years Free fire kalichaarnu, 1-2 call of duty kalichaarnnu 1-2years eppol BGMI kalikunnu, naan oru fun aayit paranjathaan ,
      Call of duty il ninnu copy adichat bgmi il vannitund, BGMI il ninnu copy yadicha kureeee Free fire ilum vannitund/vannond erikunnu, free fire il ullath bgmi and call of duty copy adichittund,
      angane nookukayaanenkil yellarum avidum evidunnum aayi kuree yeduthittund,
      oru fun aayit kaanuka allathe hate alla,
      Yentel eppol currently ee 3 games und/ kalikunnund
      Daily Yellam kalikkunnilla,but yedak yedak yedenkilum yeduth kalikkum,
      Appoyathe mood poole,
      yedak friends kuudumbo appoyathe mood anusarichu yendeelum kalikkum,
      nangal eppayum MINI MILITIA varee kalikkarund,
      ALL FOR FUN,
      😁🤞

  • @DOXXYGAMING999
    @DOXXYGAMING999 4 วันที่ผ่านมา

    Valare manoharam thanne

  • @vichuabhi852
    @vichuabhi852 8 วันที่ผ่านมา +7

    Keep going bro

  • @lenojohngeorge7209
    @lenojohngeorge7209 8 วันที่ผ่านมา +5

    ഊഷ്മളമായ വിശകലനം സുഹൃത്തേ അനർഗ്ഗ നിർഗ്ഗളം ഒഴുകിയ അങ്ങയുടെ വാചകങ്ങളെ എല്ലാ വിലയും നൽകി ആഭിനന്ദിക്കുന്നു. പേരറിയയാത്ത കളിക്കാരുടെ രണഭൂമിയിൽ ഇത്തരം ഒരു പുതുമ നിലവിൽ വന്നത് എന്തുകൊണ്ടും സ്വീകാര്യമാണ്, മാത്രമല്ല കാലങ്ങൾക്ക് മുമ്പ് ഇവർ അവതരിപ്പിച്ച ഒരു പുതുക്കൽ അവതരണവുമായി ഇതിന് സവിശേഷമായ ഒരു സാമ്യം നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്, പേ.ക.രയിൽ സ്മീപകാലത്തുണ്ടായ പുതുക്കലുകൾ എല്ലാം തന്നെ വിരസതയുളവാക്കുന്നതായിരുന്നെങ്കിലും പുതുതായി വിഭാവനം ചെയ്ത ഈ പതിപ്പ് ആസ്വാദകരിൽ അങ്ങേയറ്റത്തെ മതിപ്പ് ഉണ്ടാക്കുമെന്ന് തീർച്ചയാണ്. താങ്കൾക്കും പേരാറിയാത്ത കളിയുടെ രണഭൂമിയുടെ എല്ലാ ആസ്വാദകർക്കും സന്തോഷ നിർഭരമായ ഒരു വിനോദ കാലം ആശംസിച്ചു കൊണ്ടു നിർത്തട്ടെ നന്ദി

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา +2

      അതെ ഞാനും താങ്കളോട് പൂർണ്ണമായി യോജിക്കുന്നു

  • @shafeequeMonu-lg9kh
    @shafeequeMonu-lg9kh 3 วันที่ผ่านมา

    💙💙💙

  • @Aneesh-w1v
    @Aneesh-w1v 2 วันที่ผ่านมา

    മലയാളി ആയിട്ടും ഇത്ര നന്നായി മലയാളം സംസാരിക്കാൻ അറിയാത്ത ഞാൻ 😂❤️

  • @ALPHALEGEND89
    @ALPHALEGEND89 2 วันที่ผ่านมา +1

    ❤🫂

  • @ManavRaj-m4w
    @ManavRaj-m4w 6 วันที่ผ่านมา +3

    Bro you are so underrated❤❤❤❤

    • @RYZOFGAMING
      @RYZOFGAMING  5 วันที่ผ่านมา

      💓💓💓

    • @Lisozooooo
      @Lisozooooo 5 วันที่ผ่านมา

      💯

  • @arjunvkumar4669
    @arjunvkumar4669 3 วันที่ผ่านมา +1

    Kolalo

  • @AGoodSoul.2025
    @AGoodSoul.2025 8 วันที่ผ่านมา +3

    😌🔥ഇത് വളരെ നല്ലൊരു ഇതാണ്,സഹോദര 🙌🏻❤

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      💓💓💓

  • @AkhilAlbert
    @AkhilAlbert 7 วันที่ผ่านมา

    Santhosh kulankaraa JR 😁
    SAMBAVAM KOLLAM👍👍❤️

  • @rain_31706
    @rain_31706 2 วันที่ผ่านมา

    Drifting uff bhayakaram thanee

  • @madiyanff6658
    @madiyanff6658 3 วันที่ผ่านมา +1

    ഭൂപടം ❌ഫൂപടം ✅

  • @BM-AJyt
    @BM-AJyt 6 วันที่ผ่านมา

    Ohhh❤❤❤❤

  • @bonnysam1882
    @bonnysam1882 6 วันที่ผ่านมา

    Avasanam kandu pidich channel😅🌹🌹

    • @RYZOFGAMING
      @RYZOFGAMING  5 วันที่ผ่านมา

      🗿🗿🗿🗿

  • @Pinkman777-n3x
    @Pinkman777-n3x 8 วันที่ผ่านมา +1

    Vibe event😀❤️

  • @ayushraj-pd7go
    @ayushraj-pd7go 7 วันที่ผ่านมา +1

    🖤🖤

    • @RYZOFGAMING
      @RYZOFGAMING  7 วันที่ผ่านมา +1

      💓💓💓

  • @saraths1637
    @saraths1637 8 วันที่ผ่านมา +1

    Event explain akumo

  • @Jdmbgmi
    @Jdmbgmi 6 วันที่ผ่านมา

    🎉🎉❤❤

  • @ManavRaj-m4w
    @ManavRaj-m4w 6 วันที่ผ่านมา

    ❤❤❤

  • @swathiprasad1965
    @swathiprasad1965 3 วันที่ผ่านมา

    Kung fu panda vibe 😂😂

  • @VSvimalkumar
    @VSvimalkumar 2 วันที่ผ่านมา

    അല്ലയോ മഹാനുഭാവ, അവിടുന്ന് ഈ ചുവന്ന സാമുഹിക മാധ്യമത്തിൻ്റെ മണ്ണിൽ ആഗമിച്ചു എന്ന് നാം ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല😮

  • @HiHhalo9846
    @HiHhalo9846 8 วันที่ผ่านมา +3

    Live enthye

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      device issue

  • @M-n8t-k5q
    @M-n8t-k5q 8 วันที่ผ่านมา +3

    പണ്ടയെ പുനർജീവിപ്പിക്കാൻ കാണിച്ച മനസ്സ് 😂

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      നന്ദി

  • @Shafyyynnn._.
    @Shafyyynnn._. 3 วันที่ผ่านมา

    10th std social science geography relate.... 🤣

    • @RYZOFGAMING
      @RYZOFGAMING  3 วันที่ผ่านมา

      🤣🤣🤣

  • @shyam94123
    @shyam94123 8 วันที่ผ่านมา +1

    Slide undo😢😢

  • @JD_Maaman
    @JD_Maaman 8 วันที่ผ่านมา

    Varatte varatte

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      💓💓💓

  • @Wolkensta
    @Wolkensta 3 วันที่ผ่านมา

    മറ്റൊരു ഭാഷക്കാരനും ഒന്നും മനസ്സിലാക്ക്രത് എന്നൊരു ഉദ്ദേശം കൂടി ഉണ്ടോ?, എന്തായാലും നല്ല അവതരണം. മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

    • @RYZOFGAMING
      @RYZOFGAMING  3 วันที่ผ่านมา

      😂😂😂 അങ്ങനെ ഒന്നും ഇല്ല

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 7 วันที่ผ่านมา

    ശരി sir 🫡

  • @BOSS-CREATIVEE
    @BOSS-CREATIVEE 4 วันที่ผ่านมา

    Chat gpt 💥 ,

  • @yadavkrishna8728
    @yadavkrishna8728 8 วันที่ผ่านมา

    ഇതെന്തുവാ ഇങ്ങനെ പറയണേ 🙂

  • @VishnuVishnu-km7gw
    @VishnuVishnu-km7gw 7 วันที่ผ่านมา

    സഞ്ചാരം 2.0

  • @jefin20
    @jefin20 8 วันที่ผ่านมา +1

    Global il update vanno

  • @JobinDixon
    @JobinDixon 8 วันที่ผ่านมา

    Game for peace download aakkunna video cheyyo❓

  • @niranjanpe7762
    @niranjanpe7762 6 วันที่ผ่านมา +1

    guys why no likes

  • @SASUKE-OP-007
    @SASUKE-OP-007 5 วันที่ผ่านมา

    Kunfu panda

  • @HishanV-h9j
    @HishanV-h9j 8 วันที่ผ่านมา

    Bro engane kitti😮

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      global

    • @HishanV-h9j
      @HishanV-h9j 4 วันที่ผ่านมา

      ​@@RYZOFGAMING Ath enhhaaa broooo

  • @KL-orange
    @KL-orange 8 วันที่ผ่านมา

    Bgmi il update enn varum?

  • @Wompwomp.12
    @Wompwomp.12 8 วันที่ผ่านมา

    Epola vara bgmi ?

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      date അറിയില്ല

  • @kirankumar.sm44
    @kirankumar.sm44 8 วันที่ผ่านมา +3

    In gamil slide vendayirunu 😢

    • @RYZOFGAMING
      @RYZOFGAMING  8 วันที่ผ่านมา

      🥲🥲🥲

  • @reactDevelopment
    @reactDevelopment 20 ชั่วโมงที่ผ่านมา

    bro speaking fa instead of ba
    but well done

    • @RYZOFGAMING
      @RYZOFGAMING  8 ชั่วโมงที่ผ่านมา

      💓💓💓

  • @ManiKandan-v3o1s
    @ManiKandan-v3o1s 8 วันที่ผ่านมา

    caption🤷‍♂️

  • @VSvimalkumar
    @VSvimalkumar 2 วันที่ผ่านมา

    ഭ ശ്രദ്ധിക്കൂ

  • @renjuzkrishna4681
    @renjuzkrishna4681 5 วันที่ผ่านมา

    Free fire aakiyallo.. pull ith kulam aakiya

  • @kevinownes2556
    @kevinownes2556 7 วันที่ผ่านมา

    എന്തായാലും നിങ്ങ പൊളി ശുദ്ധ മലയാളം മരിച്ചിട്ടില്ല 😂

  • @krishnaprasadmj5454
    @krishnaprasadmj5454 3 วันที่ผ่านมา

    എന്തുവാടേയ് ഇത് മലയാള ആസ്വാദനകുറിപ്പോ😂😂😂 ഫയങ്കരം തെന്നെ 🙄

  • @akhilunniyal9991
    @akhilunniyal9991 3 วันที่ผ่านมา

    Foofadam faagam 😂

  • @BARPHD-6666
    @BARPHD-6666 2 วันที่ผ่านมา

    Nee Pacha Malayali aayi😂

    • @RYZOFGAMING
      @RYZOFGAMING  2 วันที่ผ่านมา

      💓💓💓

  • @fabinlal3129
    @fabinlal3129 6 วันที่ผ่านมา

    ഇത് ചൈനീസ് അല്ലല്ലോ ജാപ്പനീസ് കെട്ടിടങ്ങൾ അല്ലേ

  • @sspytstatus7447
    @sspytstatus7447 7 วันที่ผ่านมา

    Nte mwone.. ithan Malayalam

    • @RYZOFGAMING
      @RYZOFGAMING  7 วันที่ผ่านมา

      💓💓💓

  • @LOSEDMAN
    @LOSEDMAN 3 วันที่ผ่านมา

    Bgmi go to free fire💩💩💩

  • @Satorugojo..8073
    @Satorugojo..8073 8 วันที่ผ่านมา

    ഇതെന്താ news channel വല്ലതും ആണോ 😂😂

  • @Satorugojo..8073
    @Satorugojo..8073 8 วันที่ผ่านมา

    MA മലയാളം ആണോ പഠിച്ചേ 🤣