'ഞാനൊരു രൂപ പോലും പിരിച്ചിട്ടില്ല, ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരട്ട | Manaf | Arjunfamily

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഞാനൊരു രൂപ പോലും പിരിച്ചിട്ടില്ല, ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരട്ടെ, അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മനാഫ്
    #manaf #arjun #pressmeet #arjunfamily
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 180

  • @MuhammadSajid-lw6xt
    @MuhammadSajid-lw6xt 4 ชั่วโมงที่ผ่านมา +87

    എന്ദിനാണ് ആ പെണ്ണ്ന് ജോലി കൊടുത്തത് വയനാട്ടിൽ ഉള്ളവർക്കും ജോലി വേണം

  • @KarthikMKalarikkal
    @KarthikMKalarikkal 5 ชั่วโมงที่ผ่านมา +196

    ഒരു ചോദ്യം ആരും പൊങ്കാല ഇടരുത്
    ഒരു private bank ill ആണല്ലോ അവരുടെ ഭാര്യക്ക് ജോലി ലഭിച്ചത് അത് അപ്പോ ഇങ്ങനെ ഒരു വൈകാരികമായ അവസ്ഥയിൽ കിട്ടിയതല്ലേ
    കേരളത്തിൽ പ്രളയത്തിൽ തകർന്ന എത്രയോ കുടുംബങ്ങൾ ഉണ്ടല്ലോ അവർക്ക് ആർക്കും ഇങ്ങനെ കൊടുത്തില്ലാലോ , ഇനി കിട്ടാനും പോണില്ല.

    • @Legend.261
      @Legend.261 4 ชั่วโมงที่ผ่านมา +29

      കറക്റ്റ്. വയനാട്ടിൽ എത്ര പേർ ഉണ്ട്. നഷ്ടപെട്ടവർ ഉണ്ട് അവർക്ക് ഒന്നും ജോലി കൊടുത്തില്ലല്ലോ?

    • @SabithaSabi-r6b
      @SabithaSabi-r6b 4 ชั่วโมงที่ผ่านมา +41

      ഇവർക്ക് വീട് ഉണ്ട് കുടുംബം ഉണ്ട്.. ഇതൊന്നും ഇല്ലാതെ ആയിപോയ എത്ര പേരുണ്ട് വയനാട്ടിൽ അവർക്കൊക്കെ ആണ് ജോലികൊടുക്കേണ്ടത്..🙏

    • @Happyorsad-b5k
      @Happyorsad-b5k 4 ชั่วโมงที่ผ่านมา +9

      Caract 👍👍👍👍

    • @nasee6059
      @nasee6059 4 ชั่วโมงที่ผ่านมา +7

      Sathyam

    • @Lifeofsimla
      @Lifeofsimla 4 ชั่วโมงที่ผ่านมา +7

      സത്യം 🎉🎉🎉

  • @ajnasaju346
    @ajnasaju346 3 ชั่วโมงที่ผ่านมา +109

    നീ ആർക്ക് ഉപകാരം ചെയ്യുന്നുവോ അവൻ നിൻ്റെ ആദ്യ ശത്രുവാകും.!manaff support 🔥

    • @Mathewc5387
      @Mathewc5387 8 นาทีที่ผ่านมา +1

      ശവം തിന്നി മനാഫ് 😡😡😡

  • @abdullakunhi3019
    @abdullakunhi3019 4 ชั่วโมงที่ผ่านมา +52

    മനാഫ് ആവീട്ടുകാരുമായുള്ള എല്ലാബന്ധങ്ങളും നിർത്തിക്കോ ഇല്ലങ്കിൽ ഇതിലും വലിയ വലിയ അപരാധം കേൾക്കണ്ടി വരും

  • @mp.paulkerala7536
    @mp.paulkerala7536 4 ชั่วโมงที่ผ่านมา +61

    അർജ്ജുൻ്റെ ബോഡി കിട്ടിയില്ലെ : മനാഫ് നിങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞു..... അർജ്ജൻ്റ ഭാര്യയ്ക്ക് ജോലിയും കിട്ടി :
    ഇനി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു '
    ചില കാര്യങ്ങൾ അങ്ങനെയാണ്, അമിതമായാൽ അമൃതും വിഷമാവും എന്ന് പറഞ്ഞതുപോലെ..... സ്നേഹം മാത്രം മനസ്സിൽ കൊണ്ട് നടക്കുക, അവർ അവരുടെ കാര്യം നോക്കട്ടെ.
    കുറെ കഴിയുമ്പോൾ സുകുമാര കുറുപ്പിൻ്റെ പോലെ ഇൻഷുറൻസ് കിട്ടാൻ നിങ്ങൾ തന്നെ അവിടെ ഉരുൾപെട്ടൽ നടത്തി എന്നും പറഞ്ഞ് വരും.
    ചിലത് അങ്ങനെയാണ് ഉള്ളിലുള്ള വിഷം നിറഞ്ഞ് കഴിയുമ്പോൾ പുറത്തേയ്ക്ക് വരും.

    • @rajithasumod3963
      @rajithasumod3963 4 ชั่วโมงที่ผ่านมา +1

      സത്യം

    • @rajithasumod3963
      @rajithasumod3963 4 ชั่วโมงที่ผ่านมา +4

      അവർക്ക് അസൂയ മൂത്തു പ്രാന്തായതാ 😄😄ഫാമിലി മൊത്തം 😄

    • @NONAME-xz6zd
      @NONAME-xz6zd 3 ชั่วโมงที่ผ่านมา

      Aa parayunna chengayi ith vare kanathath aanallo

  • @rafiedamuttam9308
    @rafiedamuttam9308 4 ชั่วโมงที่ผ่านมา +21

    അർജുൻ ഫാമിലിക്ക് പൈസയുടെ ആവശ്യം ഇല്ല കൃഷ്ണ പ്രിയക്ക് ജോലി കിട്ടിയിട്ടുണ്ട്.. അർജുനെ കാണാതെ ആയതിനു ശേഷം അവർക്ക് വരുമാനം ഉണ്ട്..മനാഫ്ക്ക ഇനി അവരുടെ കാര്യത്തിൽ ഇടപെടേണ്ട. ഇനിയും നിങ്ങൾക്ക് കുറ്റമേ ഉണ്ടാവൂ.. നിങ്ങൾ നല്ല ഒരു മനുഷ്യ സ്‌നേഹി ആണെന്ന് ജനങ്ങൾക്ക് അറിയാം ❤️മനാഫ് ❤️

  • @sadiquesadique2925
    @sadiquesadique2925 5 ชั่วโมงที่ผ่านมา +27

    നന്ദി കെട്ടവർ

  • @rajithasumod3963
    @rajithasumod3963 4 ชั่วโมงที่ผ่านมา +48

    വയനാട് ദുരന്തം വന്നപ്പോ എല്ലാ മീഡിയ ക്കാരും അങ്ങോട്ട് ഓടി... ആ സമയത്ത് വിവരങ്ങൾ കൃത്യമായി ലോകത്തെ എന്നായാലും അറിയിക്കണം എന്ന ഒറ്റ ഉദ്ദേശതോട് കൂടിയാണ് അദ്ദേഹം ചാനൽ തുടങ്ങിയത് ❤

    • @Allus809
      @Allus809 2 ชั่วโมงที่ผ่านมา +1

      അയാൾക്ക് യൂട്യൂപ് ചാനൽ ഉണ്ടോ

    • @november22019
      @november22019 ชั่วโมงที่ผ่านมา

      Lori udama manaf ​@@Allus809

    • @MuhammedShakeeb-u8b
      @MuhammedShakeeb-u8b 28 นาทีที่ผ่านมา

      @@Allus809yes name lorry udama manaf

  • @koifishhousekerala9564
    @koifishhousekerala9564 5 ชั่วโมงที่ผ่านมา +51

    ഇത്ര പക്വതയില്ലാത്ത കുടുംബം ആയിരുന്നോ ഇവർ

    • @world_of_abuz
      @world_of_abuz 4 ชั่วโมงที่ผ่านมา +3

      ഇത് പക്വത കുറവ് അല്ല നന്ദി ഇല്ലാത്ത ആളുകൾ

    • @hitmp3songs610
      @hitmp3songs610 ชั่วโมงที่ผ่านมา

      Indian army yea varea thalli Paranja family allea.orma illea

  • @sameervm5699
    @sameervm5699 4 ชั่วโมงที่ผ่านมา +21

    അർജ്ജുൻ്റെ ഫാമിലിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചു😢

  • @sadiquesadique2925
    @sadiquesadique2925 5 ชั่วโมงที่ผ่านมา +16

    നന്ദി കെട്ടവർ

  • @sindhucg505
    @sindhucg505 4 ชั่วโมงที่ผ่านมา +56

    മനാ ഫേ! താങ്കൾ ദുഖിക്കരുത് ഇവിടെ നന്മകൾ ചെയ്തവർഎന്നും ക്രൂശിക്കപ്പെട്ടിട്ടേയുള്ളു . ഭഗവത് ഗീതയിൽ കൃഷണൻ അർജുനനോട് പറഞ്ഞത്. ഇ പ്രകാരമാണ് കർമണ്യേവാധികാര സ്തേ മാ ഫലേഷു കഥാ ച ന ഫലേഛ കൂടാതെ കർമം ചെയ്യുക അത് താങ്കൾ ചെയ്തു കുബുദ്ധി കളുടെ വാക്കുകൾ തള്ളിക്കളയക തള്ളിക്കളയുക നന്മകളെ സ്നേഹിക്കന്ന ദൈവം കൂടെ ഉണ്ടാകും ബാബു ശ്രീ ധർ

    • @akberkcrca6928
      @akberkcrca6928 4 ชั่วโมงที่ผ่านมา +3

      ആത്മാർത്ഥ കൂടി പോയാലും കുഴപ്പമാണ്

    • @NONAME-xz6zd
      @NONAME-xz6zd 3 ชั่วโมงที่ผ่านมา

      @@akberkcrca6928💯

    • @KarthikMKalarikkal
      @KarthikMKalarikkal 2 ชั่วโมงที่ผ่านมา +1

      @@sindhucg505 സത്യം

  • @finufaru8862
    @finufaru8862 4 ชั่วโมงที่ผ่านมา +98

    ഇക്കാന്റെ ചാനൽ ആരും അധികം അറിഞ്ഞിരുന്നില്ല ഇപ്പോൾ എല്ലാവരും അറിഞ്ഞു ഫേമസ് ആയി

    • @rasiyakalattil2348
      @rasiyakalattil2348 4 ชั่วโมงที่ผ่านมา

      Chnlinde link ayakuuu sunscribe cheyytte

    • @merakimedia2729
      @merakimedia2729 4 ชั่วโมงที่ผ่านมา +1

      Channel name

    • @NONAME-xz6zd
      @NONAME-xz6zd 3 ชั่วโมงที่ผ่านมา

      Channel dlt aaki thonunnu

    • @finufaru8862
      @finufaru8862 3 ชั่วโมงที่ผ่านมา

      @@merakimedia2729 ലോറി ഡ്രൈവർ മനാഫ്

    • @amalamjad8201
      @amalamjad8201 3 ชั่วโมงที่ผ่านมา

      @@merakimedia2729ചാനൽ നെയിം (ലോറി ഉടമ മനാഫ് )ennanu

  • @dancedancedance5095
    @dancedancedance5095 5 ชั่วโมงที่ผ่านมา +20

    Manaf , Don't worry, this is the world

  • @BinduR-y8q
    @BinduR-y8q 3 ชั่วโมงที่ผ่านมา +16

    മനഫിന്റ ചാനൽ അറിയാൻ കഴിഞതിൽ 🥰🥰🥰

  • @alikml9542
    @alikml9542 4 ชั่วโมงที่ผ่านมา +21

    ഇനി മനാഫിന്റെ യൂറ്റൂബ് ചാനൽ ഗ്രാഫ് കുത്തനെ ഉയരും

  • @abdullahhaider4728
    @abdullahhaider4728 2 ชั่วโมงที่ผ่านมา +4

    മനാഫെ
    'ഇനി എന്റെ പെങ്ങളാണ്
    അവരുടെ മക്കളാണ്
    ജീവിത കാലം കൂടെയുണ്ടാകും..'
    എന്ന് ചാനലിൽ വന്നു പറയരുത് 🙏
    അവർ ഇനി നിന്റെ ആരുമല്ല..!!
    നന്ദികെട്ട വർഗ്ഗങ്ങൾ..!
    വണ്ടിയുടെ ഇൻഷുറൻസ് തുക കിട്ടാൻ ആവുന്നതൊക്കെ ചെയ്യുക.
    നിനക്ക് നഷ്ടപെട്ടത്
    75 ദിവസങ്ങൾ മാത്രമാണ് എന്ന് സമാധാനപ്പെടുക.!!
    നന്ദിയില്ലാത്ത അവരെ ഓർത്തു വിഷമിക്കേണ്ട..!!
    അർജുന്റെ കുടുംബമേ:
    ഒരു മനുഷ്യൻ എന്ന നിലക്ക് എന്തങ്കിലും അവിവേകമോ വീഴ്ചയോ മനാഫിനു വന്നു പോയിട്ടുണ്ടെങ്കിൽ തന്നെ
    ഈ സമയത്ത് എല്ലാം മറക്കേണ്ട നിങ്ങൾ
    ഇപ്പോൾ ആ മനുഷ്യനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് പത്ര സമ്മേളനം നടത്തുമ്പോൾ
    വെറുത്തു പോകുന്നു നിങ്ങളെ,
    പാവം സ്വന്തം ജീവൻ പണയം വെച്ച് തണുപ്പുള്ള വെള്ളത്തിൽ മുങ്ങിയ ഈശ്വർ മാൽപ്പേ,
    മനാഫ് എന്നിവരെ കുറിച്ച്
    തിരച്ചിൽ നടക്കുന്ന ആ ദിവസങ്ങളിൽ നിങ്ങൾക് പറയാമായിരുന്നു ഈ പരാതികൾ.
    ഇമ്മാതിരി നാറിത്തരം കാണിക്കുമെങ്കിൽ
    ചങ്കു പൊട്ടി അർജുന് വേണ്ടി പ്രാർഥിക്കുമായിരുന്നില്ല..!!
    തിരിച്ചു കിട്ടിയത് കൊണ്ടാണല്ലോ 'അളിയൻ'
    രാഷ്ട്രീയക്കാരെ വെല്ലുന്ന പത്ര സമ്മേളനം നടത്തി
    ഈ നന്ദികേട് പറയുന്നത്..

  • @farisrahman638
    @farisrahman638 4 ชั่วโมงที่ผ่านมา +16

    പാലം കടക്കുവോളം രാമായണം പാലം കടന്നാൽ കൂരായണ

  • @Shabeebaslam26
    @Shabeebaslam26 ชั่วโมงที่ผ่านมา +3

    അർജുനെയും കുടുംബത്തെയും ഒരിക്കലും മറക്കരുതെന്ന് വിചാരിച്ചതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!❤

  • @ingdng_7015
    @ingdng_7015 4 ชั่วโมงที่ผ่านมา +6

    മനാഫ് ഇക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MKM-MEDIA
    @MKM-MEDIA 4 ชั่วโมงที่ผ่านมา +6

    ഈ നന്ദികേട് അരുതായിരുന്നു കുടുമ്പമേ....
    അർജുനെ കിട്ടും മുന്നേ പറഞ്ഞൂടായിരുന്നോ....
    പോലും നക്കാൻ കൊടുക്കുന്ന കയ്യിൽ കടിക്കൂല.... പാവം ഇത്രയും ദിവസം സേവനം ചെയ്തതിനെതിരിലാണോ ഈ പത്ര സമ്മേളനം 😢
    ആരെങ്കിലും വല്ല രാഷ്ട്രീയത്തിലേക്കും ക്ഷണിച്ചു കാണും 🤩🤩🤩

  • @ORU__MALAYALI__
    @ORU__MALAYALI__ 2 ชั่วโมงที่ผ่านมา +4

    കുടുംബത്തിന് എന്തോ കാര്യം ആയിട്ട് കിട്ടിട്ടുണ്ട് 🙏🙏🙏 പോയവൻ പോയി അത്ര തന്നെ എല്ലാം മുകളിൽ ഉള്ള ഒരാൾ കാണുന്നുണ്ട് 🙏🙏🙏

  • @Kinginiparurocks
    @Kinginiparurocks 5 ชั่วโมงที่ผ่านมา +17

    ഈ കുടുംബം ഒറ്റയ്ക്ക് ഇറങ്ങിയിരുന്നെങ്കിൽ ഇത്ര വേഗം result കിട്ടുമായിരുന്നോ? ബോഡി നേരത്തെ ലഭിച്ച തുകൊണ്ട് ക്ലെയിം കിട്ടും. കുഞ്ഞു safe ആയി 🙏🏻

  • @leenavarghese7868
    @leenavarghese7868 3 ชั่วโมงที่ผ่านมา +4

    I didn't see any of manaf's video.But I think Manaf is sincere to Arjuns family
    .

  • @FasnaFasna-qz2yn
    @FasnaFasna-qz2yn 3 ชั่วโมงที่ผ่านมา +7

    ഇപ്പോൾ ഇരുന്നു പറയുന്നത് ബോഡി കിട്ടുന്നതിന്ന് മുന്നേ പറഞ്ഞുകൂടെ കാരിയം കഴിഞ്ഞു

  • @sreelathas1771
    @sreelathas1771 5 ชั่วโมงที่ผ่านมา +16

    So sad that the family is speaking against him..

  • @saheelasalim2121
    @saheelasalim2121 2 ชั่วโมงที่ผ่านมา +3

    ഇത് സത്യം ആണ് എന്ന് അറിഞ്ഞാൽ അർജുന്റെ ഭാര്യയുടെ ജോലി പോകണം അവളെകൾ അർഹത പെട്ട ആളുകൾ വേറെ ഉണ്ട്. ...ജീവിക്കാൻ വേണ്ടി എല്ലാവരും എന്തും ചെയ്യും മനഫ്കയും ചെയ്ത് കാണും പക്ഷേ ബോഡി കിട്ടുക എന്നതാണ് ഇവിടെ പ്രധാനം. ...അതിന് കൂടെ നിന്ന മനഫ്‌കാക് അതിനെകിലും നന്ദി പറയാമായിരുന്നു നന്ദി ഇല്ലാത്ത ഫാമിലി 😢

  • @JayaBiju-gj1pe
    @JayaBiju-gj1pe 4 ชั่วโมงที่ผ่านมา +1

    Brother thankkal vishamikkaruthu ithanu lokam avar enthu sammelanam nadathiyalum manaf bro njangalude manasil undavum👍👍👍👍👍🏻

  • @Maluzzfarm
    @Maluzzfarm 3 ชั่วโมงที่ผ่านมา +2

    മനാഫിക്ക❤

  • @greeshmaearath7339
    @greeshmaearath7339 21 นาทีที่ผ่านมา +1

    Nandi ketta vargamanu Arjunte Family

  • @Moosa786ful
    @Moosa786ful ชั่วโมงที่ผ่านมา +1

    സപ്പോർട്ട് മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gigi.9092
    @gigi.9092 4 ชั่วโมงที่ผ่านมา +1

    സത്യതയില്ലാത്തആരോപണ നന്ദി കേടുകൾ ചിലപ്പോൾ അത്യന്തം ദൂരവ്യാപകമായ മനംപൊരിച്ചിൽ ശാപത്തിന്റ വിപത്കര ദുഷ്ഫലങ്ങൾക്കിടയാക്കാം.

  • @BibeeshBibeesh-g4j
    @BibeeshBibeesh-g4j 21 นาทีที่ผ่านมา

    Manaf bro,, you are great we will never ever forget you because you are the symbol of humanity

  • @hanahassan-s2t
    @hanahassan-s2t 4 ชั่วโมงที่ผ่านมา +5

    Manafikkante channal ethanu eppolanu ariyunnath eppol ellavarum arinchu

  • @shafeekhamza007
    @shafeekhamza007 ชั่วโมงที่ผ่านมา +1

    ഈ മനാഫും അദ്ദേഹത്തിന്റെ സംസാരവും ചെറിയ അനിയത്തിയുടെയും അമ്മയുടെ ഒക്കെ സങ്കടവും ഈ സോഷ്യൽ മീഡിയയും ന്യൂസ്‌ ചാനലുകളും, അവരുടെ വ്യൂസ് കിട്ടുന്നത് അവർക്ക് ഊർജവും ആയിരുന്നു. ....ഇതെല്ലാം കൊണ്ടാണ് ഒരു സർക്കാർ ജോലിയും
    5lak ഉം പിന്നെ അർജുനനെയും കിട്ടിയത്. മറക്കരുത്. ..അല്ലെങ്കിൽ എത്ര പേർ മരിക്കുന്നു ആർക്ക് വേണ്ടിയാണ് ഇത് പോലെ സഹായങ്ങൾ കിട്ടിയത്. ഇത്രയും ദിവസം തിരച്ചിൽ നടത്തിയത് ...
    കൂടപ്പിറപ്പ് ആ വെള്ളത്തിൽ കിടക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ വീട്ടിൽ സുഖമായി എത്ര ദിവസം ഉറങ്ങി. ..മനാഫിന്റെ ഹൃദയം പൊളിച്ചു നോക്കാൻ കഴിയില്ല പക്ഷെ അവൻ അധിക സമയവും അർജുനന്റെ അടുത്ത് ഉണ്ടായിരുന്നു 🙏🙏 ചെറിയ പെങ്ങളെ ഇതിൽ കാണാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ല അതിനോട് മാത്രം കുറച്ച് ബഹുമാനം തോന്നുന്നു 🙏🙏🙏

  • @lijiliji168
    @lijiliji168 ชั่วโมงที่ผ่านมา +1

    സഹകരണ ബാങ്ക് . ഗവൺ മെന്റെ നിയാന്ത്രണം.

  • @KmIMBICHIKKOYA
    @KmIMBICHIKKOYA 3 ชั่วโมงที่ผ่านมา

    മരണം ഒരു യാതാർത്തമാണ് 72 താവസത്തിന് ശേഷം അർജുന്റെ ബോഡി കിട്ടി അവർ അത് സംസ്കരിച്ചു കഴിഞ്ഞു ok എനി അവർക്ക് അവരുടേതായ ജീവിതത്തിലേക്ക് വിടുക സഹായിച്ച ആളുകൾ താരളമുണ്ടാകും എന്നിരുന്നാലും ഒന്നു മാറി കൊടുക്കുന്നത് വളരെ നന്നായിരിക്കും

  • @alicesony3661
    @alicesony3661 2 ชั่วโมงที่ผ่านมา

    Manaf Daivam undu. Avaru parayatte. Thankalkku vendi jeevikku brother. ❤daivam koodeyundavum. Vittukalayu. Arjun mukalil irunnu kanunnundavum.

  • @gouthampramod7125
    @gouthampramod7125 57 นาทีที่ผ่านมา

    ഇക്ക നിങ്ങളാണ് ശരി. നിങ്ങളാണ് സത്യം

  • @JayaBiju-gj1pe
    @JayaBiju-gj1pe 4 ชั่วโมงที่ผ่านมา

    Nanmakal mathram cheytha cristhuvine swonthamayavar thanne crushichu athanu lokam athanu chila manushyar
    God bless brother❤❤

  • @uyir635
    @uyir635 3 ชั่วโมงที่ผ่านมา

    Njangal und kude orikkalum vishamikkaruth. Arjun ellam kaanunnund. Oppam und❤

  • @mohammedashiquevt
    @mohammedashiquevt 37 นาทีที่ผ่านมา

    Manaf❤

  • @cracydude2483
    @cracydude2483 59 นาทีที่ผ่านมา

    Manaf❤

  • @Ashikmk1122
    @Ashikmk1122 2 ชั่วโมงที่ผ่านมา

    Manaf ❤

  • @SandhyaSandhya-m8g
    @SandhyaSandhya-m8g ชั่วโมงที่ผ่านมา

    മനസ് ❤❤❤❤

  • @dollybinoy5787
    @dollybinoy5787 2 ชั่วโมงที่ผ่านมา

    Manaf ❤❤❤❤❤❤❤❤

  • @SureshMenon-c9x
    @SureshMenon-c9x 5 ชั่วโมงที่ผ่านมา +7

    ഡാഷാൽ ഉള്ളത് തൂത്താൽ പോവുകയില്ല എന്നു പറയുന്നത് സത്യമാണ്

  • @nb8131
    @nb8131 2 ชั่วโมงที่ผ่านมา

    കുടുബബത്തിൽ അല്ലാത്ത മനാഫ് ഒരു പാട് കാര്യങ്ങൾ ചെയ്യുമ്പോൾ, കുടുംബത്തിൽ ഉള്ള അഞ്ജുവിന്റെ ഭർത്താവിനെ കഴിവില്ലാത്തവനായി കുടുംബക്കാർ വിലയിരുത്തും. ഏതു അഞ്ജുവിനു സഹിക്കുന്നില്ല. തന്ടെ ഭർത്താവ് ഒരുപാട് കാര്യങ്ങൾ ചെയ്തു എന്ന് വരുത്തി തീർക്കണം.
    മനാഫിന്റെ ഇതുപോലുള്ള ചില കളികൾ കൊണ്ടാണ് ഷിരൂർ സംഭവത്തിനു ഇത്ര മൈലേജ് കിട്ടിയത്. അല്ലെങ്കിൽ കർണാടക ഗവണ്മെന്റ് എന്നെ നിർത്തി പോകുമായിരുന്നു. ഷിരൂർ സംഭവത്തിനു ഇത്ര മൈലേജ് കിട്ടിയിരുന്നില്ലെങ്കിൽ 90 ലക്ഷം കൊടുത്തു, ഒരാൾക്കുവേണ്ടി കർണാടക ഗവണ്മെന്റ് ഡ്രെഡ്ജർ കൊണ്ടുവരില്ല.
    വയനാട് ദുരന്തത്തിൽ ഇതിലും പരിതാപകരമായ എത്രോയോ കുടുംബങ്ങൾ ഉണ്ട്. അവർക്കൊന്നും വേണ്ടി ജനങ്ങളും, ഗോവെര്ന്മേന്റും ഇത്ര സൗകര്യങ്ങൾ കൊടുത്തിട്ടില്ല. ആർക്കും ജോലിയും കിട്ടിയിട്ടില്ല.

  • @SreelakshmiK-n2d
    @SreelakshmiK-n2d ชั่วโมงที่ผ่านมา

    "Manaf initially helped the family find Arjun, and I also supported him. However, he is now using social media for self-promotion and publicity. He has no right to share Arjun's personal information on social media. Arjun's family deserves dignity.
    Manaf is unnecessarily giving interviews on multiple TH-cam channels to promote himself. Initially, his aim was to find Arjun, but now he is exploiting their situation for fame. He discloses sensitive information about the family and their salary, which is unnecessary.
    Krishna Priya got a job to support herself and her child, making Manaf's claims about taking care of the child unjustified. He is clearly enjoying the stardom he gained from Arjun's issue. Whenever he receives an appreciation call, he records it and uploads it on social media to prove his point.
    As humans, we must consider Arjun's family's emotions and be kind. They deserve privacy, dignity, respect, and support during this challenging time. They are the ones who have lost the most

  • @MayamolT
    @MayamolT 5 ชั่วโมงที่ผ่านมา +1

    Karthavine oru roopa nanayathinanu janagal thalli parajju kurisil tharachathu appol etharayum sahayam chytha Manaf ekkaye avar chythillegile albhuthapedanullu

  • @thomaspg1078
    @thomaspg1078 4 ชั่วโมงที่ผ่านมา +1

    അർജുനൻറെ കുടുംബന്തിന്റേതിനെക്കാൾ അന്മാർത്ഥത മനാഫ് കാണിക്കേണ്ടതില്ല

    • @sofiyac3966
      @sofiyac3966 3 ชั่วโมงที่ผ่านมา +1

      കപടമാം ലോകത്ത് നന്മയുള്ളൊരു ഹൃദയമുള്ളതാണയാളുടെ പരാജയം

    • @BibeeshBibeesh-g4j
      @BibeeshBibeesh-g4j 25 นาทีที่ผ่านมา

      ​@@sofiyac3966Yes you said right 👍👍👍👍

  • @experiencelearning8405
    @experiencelearning8405 3 ชั่วโมงที่ผ่านมา +1

    വേറെ ഒന്നും അല്ല അൻവർ ന്യൂസ്ിൽ നിന്ന് ആൾക്കാരുടെ ശ്രദ്ധ തൽക്കാലം മാറ്റണം സഖാക്കളുടെ ബുദ്ധി കൊള്ളാമല്ലോ . അതിന് പാവം മനഫിനെ ബലിയാടാ ക്കുന്നു... കഷ്ട്ടം

  • @lucygeorge1775
    @lucygeorge1775 5 ชั่วโมงที่ผ่านมา +1

    Ullil ninnum vannathallo paranjath ezhuthikoduthathalle paranjath

  • @noushad5369
    @noushad5369 45 นาทีที่ผ่านมา

    Manafinte ചാനലിൻ്റെ name എന്താ

  • @abdulrahmanrahman7844
    @abdulrahmanrahman7844 2 ชั่วโมงที่ผ่านมา

    എത്രമാത്രം ദുരന്തം ആ മനുഷ്യൻ മനാഫ് നേരിട്ടിട്ടുണ്ട് കർണാടകയിൽ ആ മനുഷ്യൻ മാത്രം മനസ്സ് വെച്ചിട്ടില്ലെങ്കിൽ ഇപ്പോഴും അർജ്ജുന കിട്ടിയിട്ടുണ്ടാവില്ല ആ നന്ദി ഒന്നും അർജൻറീന വീട്ടുകാർ മറക്കാൻ പാടില്ല പാലം കടക്കുമ്പോൾ നാരായണ എന്നും പാലം കടന്ന് ഉടൻ കൂരായണ എന്നും പറയാൻ പാടില്ല ആരു നന്ദി ചെയ്താലും അത് നമ്മൾ മറക്കാൻ പാടില്ല അർജുൻ വേണ്ടി ഞങ്ങളെല്ലാം അത്രയും പടച്ചതമ്പുരാൻ ഓട് പ്രാർത്ഥിച്ചിട്ടുണ്ട് ആ പേരിനെ വെറുക്കാൻ വയ്ക്കുകയാണ് ഇപ്പോഴത്തെ പ്രശ്നം ചില യൂട്യൂബർ മാർ അവരുടെ ലാഭത്തിനുവേണ്ടി പ്രശ്നമുണ്ടാക്കുന്നുണ്ട് മനാഫ് യൂട്യൂബ് തുടങ്ങിയത് നല്ല കാര്യത്തിനാണ് അർജൻറീന പ്രശ്നങ്ങൾ ലോകത്തിൽ അറിയിക്കാനാണ് ഒരു ദുരന്തം വരുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നല്ലതാണ് എന്നാൽ മാത്രമേ ലോഹം മറയൂർ ആ ദുരന്തം അതുകൊണ്ട് മാത്രമാണ് ഇപ്പോൾ നമുക്ക് അർജുന കിട്ടിയത്

  • @sameerasaleem1829
    @sameerasaleem1829 2 ชั่วโมงที่ผ่านมา

    TH-cam channel und ennarinhath ippolaan, subscribe cheythuto

  • @btscrazyfan6191
    @btscrazyfan6191 30 นาทีที่ผ่านมา

    This the reason why people never help others..

  • @world_of_abuz
    @world_of_abuz 4 ชั่วโมงที่ผ่านมา

    യൂട്യൂബ് ചാനൽ തുടങ്ങിയതിന് എന്താ അർജുന്റെ ന്യൂസ്‌ ആരൊക്കെ ഏ തൊക്കെ മാധ്യമങ്ങൽ ന്യൂസ്‌ ആയി ഇട്ടുവോ അവര്ക് എല്ലാം earings നു വേണ്ടി കുടി ആണ്

  • @NoufalNoufu-vp2bv
    @NoufalNoufu-vp2bv 2 ชั่วโมงที่ผ่านมา

    😢😢😢അർജുന്റെ കുടുംബം ഇത്തരം തരം താഴ്ന്നു പോയോ

  • @abdulasees1947
    @abdulasees1947 2 ชั่วโมงที่ผ่านมา

    lorry udama manaf youtube channel ഇങ്ങനെ പോയാൽ 100k ആകും

  • @beenamneldho7583
    @beenamneldho7583 5 ชั่วโมงที่ผ่านมา +1

    Nasicha ee koottathinu vendiyanallo Manafe itrem kashtapette

  • @sshh21807
    @sshh21807 2 ชั่วโมงที่ผ่านมา

    Manafkante you tub chanal ethaann

  • @muktharmundakkal9152
    @muktharmundakkal9152 3 นาทีที่ผ่านมา

    മനാഫ് ന്റെ ചാനൽ ആളുകൾ കൂടി ഈ സംഭവം കൊണ്ട്

  • @aneenasaina1571
    @aneenasaina1571 3 ชั่วโมงที่ผ่านมา

    Chanalinte name

  • @Sreekanth-u2z
    @Sreekanth-u2z 4 ชั่วโมงที่ผ่านมา

    @1:31 pannide kallachiri kando

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 ชั่วโมงที่ผ่านมา

    നന്ദിയില്ലാത്ത വർഗ്ഗം 🙏

  • @willsonmathai221
    @willsonmathai221 2 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @black4822
    @black4822 5 ชั่วโมงที่ผ่านมา +3

    Allelum manaf ithu aathyem thottu motheledukkarnnu
    NEWS kandal thanne manesilaakum

    • @AmeerAli-ec7oc
      @AmeerAli-ec7oc 5 ชั่วโมงที่ผ่านมา +2

      Motheledupp onn parayamo? Chumma konakan nikkall

    • @Karnan777-s4c
      @Karnan777-s4c 5 ชั่วโมงที่ผ่านมา

      Modhaledup illa nu ninak engne thonunnu adhu pole njngalk modhaledup undennu thonunnu...pine jaadhykaarane vittu kalikathavanmaralla neyoke​@@AmeerAli-ec7oc

  • @Maluzzfarm
    @Maluzzfarm 3 ชั่วโมงที่ผ่านมา

    നിങ്ങള് ലോറിയുടെ ഇൻഷ്വറൻസ് തുക വാങ്ങിച്ചെടുക്കാൻ നോക്ക് മനുഷ്യാ❤

  • @rahulsbabu962
    @rahulsbabu962 3 ชั่วโมงที่ผ่านมา +1

    ഇയാളല്ലേ അന്ന് വണ്ടി സ്റ്റാർട്ട്‌ ആയി എന്ന് പറഞ്ഞത്.. അതിനെ കുറിച്ച് ചോദിക്ക്

    • @NONAME-xz6zd
      @NONAME-xz6zd 3 ชั่วโมงที่ผ่านมา

      Iyal allalo bharath benz company ann paranne

    • @rahulsbabu962
      @rahulsbabu962 3 ชั่วโมงที่ผ่านมา +1

      @@NONAME-xz6zd പുള്ളിയാണ് അത് മാധ്യമങ്ങളോട് പറഞ്ഞതു.. അപ്പൊ പുള്ളിയോടല്ലേ ചോദിക്കേണ്ടത്

    • @sofiyac3966
      @sofiyac3966 3 ชั่วโมงที่ผ่านมา

      ഫോൺ റിങ് ചെയ്തു എന്ന് പറഞ്ഞത് അർജുന്റെ വീട്ടുകാരാണ്.

    • @NONAME-xz6zd
      @NONAME-xz6zd 3 ชั่วโมงที่ผ่านมา

      @@rahulsbabu962 ഫോൺ റിങ് ചെയ്തതോ

    • @rahulsbabu962
      @rahulsbabu962 43 นาทีที่ผ่านมา

      @@sofiyac3966 ഫോണിന്റെ കാര്യം എല്ലാം ഞാൻ പറഞ്ഞത്

  • @sincychummar
    @sincychummar ชั่วโมงที่ผ่านมา

    എന്തായാലും യൂട്യൂബ് ചാനലിന്റെ PR work ചെയ്ത aliyan പൊളി 😂😂😂subscribers koodi😂😂

  • @AyishaShameera-jj6nu
    @AyishaShameera-jj6nu 20 นาทีที่ผ่านมา

    Ippolthe kalath areyum sahayikaruth

  • @NoushaCholakal
    @NoushaCholakal 2 ชั่วโมงที่ผ่านมา

    Credit sarkarinu kitiyilla athavum full iyalu kondupoyille poratu nadakam

  • @Sidshasiddi
    @Sidshasiddi นาทีที่ผ่านมา

    പണം പണം പണം

  • @ingdng_7015
    @ingdng_7015 4 ชั่วโมงที่ผ่านมา +1

    ചാനൽ മെൻഷൻ ചെയ്യൂ. വ്യൂവേഴ്സ് കൂടട്ടെ മനഃഫിക്കാക്ക് ❤❤❤

  • @salim4087
    @salim4087 6 นาทีที่ผ่านมา

    Lorry udama manaf യു ട്യൂബ് ചാനൽ പേര്

  • @haibishmgm2232
    @haibishmgm2232 2 ชั่วโมงที่ผ่านมา

    വൈകാരികത എന്ന വാക്ക് അർജുനൻ്റെ അളിയനു ഒരു നൂറു തവണ ആവർത്തിച്ച് പറഞ്ഞു. ഇത് എന്ത് വൈകാരികത ആണ് ആവോ

  • @Gft932
    @Gft932 25 นาทีที่ผ่านมา

    അർജുന്റെ ഭാര്യ 6മാസത്തിൽ ഉള്ളിൽ പുറത്താക്കും നോക്കിക്കോ 😂😂😂

  • @MuhsinKP-u5q
    @MuhsinKP-u5q ชั่วโมงที่ผ่านมา

    അതെന്താ അർജുന്റെ ഭാര്യക്ക് മാത്രം joli... ഇങ്ങനെ അല്ലെ വയനാട്ടിലെ ആളുകളും... എന്താ ഡിഫറെൻസ് ഇതൊന്നും ശെരിയായ കാര്യം alla

  • @noufalnoufal326
    @noufalnoufal326 ชั่วโมงที่ผ่านมา

    നന്ദി യില്ലാത്ത വീട്ടുകാർ.

  • @badushahaseena4518
    @badushahaseena4518 4 ชั่วโมงที่ผ่านมา

    Nallathinu ner vazhiyilla
    Shamikku manafka

  • @fishjaz703
    @fishjaz703 ชั่วโมงที่ผ่านมา

    നാണവും മാനവും കെട്ട് ചാനലുകാരും അവരെയാണ് ആദ്യം അടിക്കേണ്ടത്

  • @sasidharantp7297
    @sasidharantp7297 2 ชั่วโมงที่ผ่านมา

    Manaf now mind your business
    Everything is over
    They do not need you now
    Leave them to their fate

  • @fathimathsahla.k8734
    @fathimathsahla.k8734 ชั่วโมงที่ผ่านมา

    Nandi illaaatha oree oru vargam : manushyar

  • @jasirpjasir6169
    @jasirpjasir6169 3 ชั่วโมงที่ผ่านมา

    യുട്യൂബ് ചാനലിൻറ പേര്...."ലോറി ഉടമ മനാഫ്"..

  • @goodness5602
    @goodness5602 17 นาทีที่ผ่านมา

    Iyalkulla mariyatha aa kudumbathil oralkupolum indennu thonniyilla. Kashtam

  • @RajaniR-s6n
    @RajaniR-s6n 4 ชั่วโมงที่ผ่านมา

    Nigalk yenthinte kead aarunnu ekka?? Yeathayalum lori nigalk vendarunnu. Biriyani kazhich veetil kidannurandanda nerath pori veilathum mazhayathum poi ninnillea? Ethum kude anubhavik.Eni chennillarunnu yengilum kelkamarunnu manaf thirinju polum nokkiyilla yennu.

  • @muhammadrabeeh4321
    @muhammadrabeeh4321 2 ชั่วโมงที่ผ่านมา

    Kaaryam kazhinjaal kariveppila purathu thanne aanu... Nanni illaatha kudumbam ...

  • @Nichumunna-r9n
    @Nichumunna-r9n 4 ชั่วโมงที่ผ่านมา

    Arjunte Wife chirikkunnu.’mukham pothi,shradhicho,,tension illa🤷🏻

  • @annabraham5647
    @annabraham5647 5 ชั่วโมงที่ผ่านมา +6

    അടുത്ത നന്മമരവും വീണു. 🤭😂

    • @NihaalSathya
      @NihaalSathya 4 ชั่วโมงที่ผ่านมา +3

      Ninnekondu aavumo enthenkilum cheyyan 😂🤣

    • @annabraham5647
      @annabraham5647 4 ชั่วโมงที่ผ่านมา +2

      Ath ninne bhodippikkano

    • @NihaalSathya
      @NihaalSathya 4 ชั่วโมงที่ผ่านมา +4

      @@annabraham5647 ayyo enne bodippikkanda. Ninte konacha comment kandappol manassilayi ellaam 😆😆

    • @annabraham5647
      @annabraham5647 4 ชั่วโมงที่ผ่านมา

      @@NihaalSathya ninte manymaya samaskarathinu ithu mathy ketto..

  • @SruthiAmmu-n6m
    @SruthiAmmu-n6m 4 ชั่วโมงที่ผ่านมา

    Evanano arjune puzhayil ninnu koriyeduthathu😂 enthoru abhinayamanu cinimayil vili varum😂

  • @babykuttymathew8644
    @babykuttymathew8644 4 ชั่วโมงที่ผ่านมา

    Enthu reethi …. Athrayum divasavum Avidey kuthippidichu nilkkaan Ponna aa manassu ethra perkkundu … Ee lokathu …?!??

  • @raseejanew384
    @raseejanew384 2 ชั่วโมงที่ผ่านมา

    Nandi illatha panna padakal karyam nediyittu thalli parayal

  • @sheebasubran1330
    @sheebasubran1330 3 ชั่วโมงที่ผ่านมา

    Anghane ചിരിക്കാൻ തോന്നുന്നു

  • @Sreekanth-u2z
    @Sreekanth-u2z 4 ชั่วโมงที่ผ่านมา +1

    @2:32 ad revenue disable cheythit video idam angane aano nee ittath panni ..??

    • @NONAME-xz6zd
      @NONAME-xz6zd 3 ชั่วโมงที่ผ่านมา

      Pralayam vannappo media attention avdekk poy athukond aan channel thudanghye 😢

    • @Sreekanth-u2z
      @Sreekanth-u2z 3 ชั่วโมงที่ผ่านมา

      @@NONAME-xz6zd athanu chodichath ad revenue disable cheythittano video ittath ennu ?

  • @mrasunnah199
    @mrasunnah199 ชั่วโมงที่ผ่านมา +2

    അർജുനനോടുള്ള സിംപതികൊണ്ട് ഭാര്യക്ക് അടിപൊളി ജോലി കിട്ടി. ഒരു അഞ്ചുമാസം കഴിഞ്ഞാൽ മറ്റൊരു കല്യാണം കഴിക്കും ഒക്കെ.
    പെങ്ങളൂട്ടി രണ്ടു ദിവസം പുഴക്കരയിൽ വന്ന് നിന്ന് മടുത്തിട്ട് പറഞ്ഞു ഇനി നിർത്തിക്കോളൂ ഞാൻ പോകുന്നു എന്ന്.
    സിമ്പതിമൂലം കുടുംബത്തിന് നല്ലൊരു വരുമാനം വന്നു.
    പ്രശ്നം അതല്ല ഇവിടെയും മതം തന്നെയാണ് പ്രശ്നം. മനാഫിന്റെ ആത്മാർത്ഥതയിൽ ജനങ്ങൾ ഒരു നിലവാരം കൊടുത്തപ്പോൾ വർഗീയ ഭീകരവാദികൾ കൊത്തിത്തിരുപ്പുണ്ടാക്കി അതിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത് അല്ലാതെ വേറെ ഒന്നും അല്ല പിന്നീട് മനസ്സിലായിക്കൊള്ളും

  • @goodness5602
    @goodness5602 15 นาทีที่ผ่านมา

    Vayanatil ellarum onnichu poya otapettupoya kudumbangal ind. Avarkonnum illatha enthu prathyekathayanu ee kudumbathinullath. Kashtapettavan poyi. Athinteperil publicity kitaan avarude kudumbam kaanikunna athrayonnum iyaal cheyyunnilla.

  • @muhammedmuneernp772
    @muhammedmuneernp772 4 ชั่วโมงที่ผ่านมา

    RSS manam kittunnundo?

  • @Godloveseventheleast
    @Godloveseventheleast 5 ชั่วโมงที่ผ่านมา +2

    Can a leopard remove its spots? Can a jihadi change?

    • @nsha4535
      @nsha4535 4 ชั่วโมงที่ผ่านมา +3

      എന്തിലും വർഗീയത കാണുന്ന സംഘികൾ.. ജനങ്ങൾ നിങ്ങളെ മാറ്റിനിർത്തുന്നത് വെറുതെയല്ല

    • @who6944
      @who6944 4 ชั่วโมงที่ผ่านมา

      Shameless poojeeth 💩💩