എന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടൂ | Suresh Gopi Exclusive Interview | Garudan Movie

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2023
  • എന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർ പരാജയപ്പെട്ടൂ... തുറന്നടിച്ച് ആക്ഷൻ കിംഗ് സുരേഷ് ഗോപി | Suresh Gopi Exclusive Interview | Garudan Movie | Arun Varma
    Suresh Gopi is an Indian actor, politician, playback singer and television presenter. He works predominantly in Malayalam cinema and has also appeared in some Tamil, Telugu, Kannada and Bollywood films. Suresh made his acting debut as a child in the 1965 film Odayil Ninnu. He made his debut as an adult in 1986 and since then, he has acted in more than 250 films. Suresh Gopi is a recipient of the National Film Award and the Kerala State Film Award in 1998 for his performance in Kaliyattam. He was a nominated member of the Rajya Sabha, the upper house of the Parliament of India.
    On 8 February 1990, Suresh married Radhika Nair, the granddaughter of actress Aranmula Ponnamma. They have five children-Lakshmi Suresh, Gokul Suresh, Bhagya Suresh, Bhavni Suresh, and Madhav Suresh. Lakshmi died in a car accident while she was one-and-a-half years old. Gokul Suresh is a young actor in Malayalam cinema. Suresh resides with family in Sasthamangalam, Thiruvananthapuram.
    Garudan is an upcoming Indian Malayalam-language legal thriller film directed by Arun Varma in his directorial debut, written by Midhun Manuel Thomas and produced by Listin Stephen. It stars Suresh Gopi and Biju Menon in lead roles, alongside an ensemble cast including Jagadish, Siddique, Thalaivasal Vijay, Dileesh Pothan, Abhirami, Divya Pillai, Arjun Nandhakumar, Nishanth Sagar, Major Ravi and Jayan Cherthala.
    The film was officially announced in April 2023. Principal photography commenced in May 2023 in Kochi and was wrapped up in August 2023. The music is composed by Jakes Bejoy, while Ajay David Kachappilly and Sreejith Sarang handled the cinematography and editing.
    Garudan marks the reunion of Suresh Gopi and Biju Menon after 13 years. They previously acted together in the 2011 film Christian Brothers. The film is produced by Listin Stephen under his banner Magic Frames. Midhun Manuel Thomas wrote the screenplay for the film, following Anjaam Pathiraa in 2020. The story is written by Jinesh M.
    #sureshgopi #bijumenon #garudanmovie #listinstephen #ArunVarma #midhunmanuelthomas #sillymonksmollywood #sureshgopimalaylammovies #sureshgopiinterview #sureshgopilatest #bijumenon #bjpkeralam #pinarayivijayan #cpim #cpimnews #cpi #congress #congressnews #rahulgandhi #narendramodi #amithsha #narendra_modi #narendra_modi #bjpindia #bjpkerala
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2020 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    th-cam.com/users/Sillymonk...
    Powered by sillymonks.com/
  • บันเทิง

ความคิดเห็น • 68

  • @kukkulalettan9390
    @kukkulalettan9390 8 หลายเดือนก่อน +18

    ഒറ്റക്കൊമ്പൻ കാത്തിരിക്കുന്നു

  • @Jeevanjoseph1578
    @Jeevanjoseph1578 8 หลายเดือนก่อน +8

    16:10 mammotty

  • @vishnuthazhathethil5314
    @vishnuthazhathethil5314 8 หลายเดือนก่อน +6

    ❤️Sg❤️

  • @nishanvp8869
    @nishanvp8869 8 หลายเดือนก่อน +25

    മമ്മൂട്ടി പറഞ്ഞതാണ് 100% കറക്ട്. ❤❤❤❤. ജനങ്ങൾക്കത് ബോധ്യമായി.

    • @pelukose1860
      @pelukose1860 8 หลายเดือนก่อน +1

      ബുദ്ധിമാനാണെങ്കിൽ ഇലക്ഷന് നിൽക്കില്ല...... 😃😃😃

    • @MidhunMathew5770
      @MidhunMathew5770 8 หลายเดือนก่อน +18

      മമ്മൂട്ടിയെപ്പോലെ കോടികൾ ഉണ്ടാക്കി കുറെ കാറുകളും വാങ്ങി വീട്ടുമുറ്റത്ത് നിരത്തിയിട്ടാൽ ജീവിതം ധന്യമായി.

    • @nishanvp8869
      @nishanvp8869 8 หลายเดือนก่อน +3

      @@MidhunMathew5770 അത് വ്യക്തിപരം. വിവരക്കേടുകൾ പറഞ്ഞു ട്രോൾ ഇറക്കേണ്ട അവസ്ഥ ജനങ്ങൾക്കില്ല.

    • @MidhunMathew5770
      @MidhunMathew5770 8 หลายเดือนก่อน +6

      @@nishanvp8869 ഓഹോ അങ്ങനെയാണോ?? അപ്പോൾ സുരേഷ് ഗോപി രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് വ്യക്തിപരമല്ലേ😂😂😂
      പിന്നെ തന്നെപ്പോലുള്ളവർ ട്രോൾ ഇറക്കിയാലും ഒലിച്ചുപോകുന്ന രാഷ്ട്രീയമല്ലേ ഇന്ത്യയിൽ ഉള്ളത്😂😂

    • @MidhunMathew5770
      @MidhunMathew5770 8 หลายเดือนก่อน +1

      @@nishanvp8869 സത്യം പറയുമ്പോൾ അത് വിവരക്കേട് തോന്നുന്നത് ഒരുതരം അസുഖമാണ്..

  • @ashcp6889
    @ashcp6889 8 หลายเดือนก่อน +1

    Suresheean 💕😘

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 8 หลายเดือนก่อน +1

    Sir super orikkalum karapuralatha sudhamaya heart with hand keep it up

  • @sajeevkumar7862
    @sajeevkumar7862 8 หลายเดือนก่อน +8

    Please elect Suresh gopisir next election good leader sincereman all Kerala Thrissur peoples elect Suresh gopisir good man poor peoples leader best wishes

  • @user-bx8yw1nt9u
    @user-bx8yw1nt9u 7 หลายเดือนก่อน

    ❤ sureesh ettan❤❤❤❤❤❤❤

  • @pelukose1860
    @pelukose1860 8 หลายเดือนก่อน +2

    ഒരു സല്യൂട്..... 😄😄😄

  • @sureshmittana1246
    @sureshmittana1246 7 หลายเดือนก่อน

    Suresh sir We Miss u in Telugu movies..u should do it at that time

  • @jayaramck2471
    @jayaramck2471 8 หลายเดือนก่อน +1

    അവിശ്വാസികളുടെ സർവനാശത്തിനുവേണ്ടി പ്രാർത്ഥിക്കും!!!നല്ലത്!!നല്ലവരായ ആൾക്കാർ ചെയ്യുന്ന സത് പ്രവർത്തി!!!good! Very good!! Keep it up!!!

    • @priyas51
      @priyas51 8 หลายเดือนก่อน +1

      Vishwasikal enna peril ariyappedunna janthukkal chathodungiyal naadu nannavum

    • @ajithknair5
      @ajithknair5 7 หลายเดือนก่อน

      നോ അങ്ങനെയുമല്ല പറഞ്ഞത് ക്ഷേത്രാചാരങ്ങൾ നശിപ്പിച്ചു ക്ഷേത്രങ്ങൾ തകർക്കാൻ ഇറങ്ങുന്നവർക്ക് സർവ്വ നാശം ഉണ്ടാകേണെമെന്ന് പ്രാർത്ഥിക്കും അത് മാത്രമല്ലെ ചെയ്യാൻ പറ്റു എന്നാണ് പറഞ്ഞത് അത് മുറിച്ചും കൂട്ടി ചേർത്തുമാണ് പല വിധത്തിൽ അലങ്കോലമാക്കിയത്

  • @abhilashsharmam
    @abhilashsharmam 8 หลายเดือนก่อน +3

    Damn I was expecting the other anchor 😢

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 8 หลายเดือนก่อน

    വല്യേട്ടൻ പറഞ്ഞത് 100% ശേരിയാണ് സുരേഷ് ചേട്ടാ, കാരണം നന്മയും, ചതിക്കാൻ അറിയാത്ത മനസും മനസാക്ഷിയും ഉള്ളവർക്ക് രാഷ്ട്രീയം പറ്റില്ല, #വഞ്ചിക്കാൻ ഉള്ള മനസും ഓരോ സെക്കന്റിൽ മാറ്റാൻ പറ്റുന്ന സ്വഭാവവും, ആരെയും അച്ഛാ അമ്മാ, സഹോദരാ, സഹോദരി, മോളെ എന്നൊക്കെ വിളിച്ചിട്ട് അപ്പുറത്തെ വീട്ടിൽ പോയി -----ന്റെ മക്കൾ എന്ന് പറയാനുള്ള ദുഷ്ട മനഃസ്, ഏത് കുടുംബത്തെയും തകർത്തിട്ട് ഈ ലോകം ഞാൻ ഉണ്ടാക്കി എന്നുള്ള വിചാരം, സ്വന്തം വീട്ടിലെ ആൾക്കാർ ദുഷ് സ്വഭാവം കാണിച്ചു നടന്നാലും നല്ല കുടുംബത്തെ കുറിച്ച് കിംവാദന്തി പറഞ്ഞു പരത്താനുള്ള ജന്മ വൈകല്യം ഉള്ളവർ, ജോലിക്ക് പോകാതെ ആരെ കൊന്ന് പണവും മദ്യവും ഓരോദിവസവും ഉണ്ടാക്കാമെന്ന് വിചാരിക്കാനുമുള്ള കഴിവ് എന്നിവ ഉള്ളവർക്കേ രാഷ്ട്രിയം പറ്റൂ, അവനെ രാഷ്ട്രീയ നേതാവ് ആകു

  • @parameswarin1860
    @parameswarin1860 8 หลายเดือนก่อน +1

    Sir where is ur bracelet ...😊

  • @sabirkarunagappally8753
    @sabirkarunagappally8753 8 หลายเดือนก่อน +2

    SG സിനിമയിലൂടെ കോടികൾ സന്മാദിച്ച വ്യക്തി. ഇദ്ധേഹം ചെയ്യും പോലെ ഒരു സാധാ രാഷ്ട്രീയക്കാരന് പറ്റുമോ ? അയാൾക്ക് TA,ഒക്കെ വാങ്ങേണ്ടിവരും.
    പക്വത വരാനുണ്ട്.
    എല്ലാ അഭിമുഖവും ഒന്നാണല്ലോ ഗോപിയേട്ടാ.

    • @truthfinder_mallu
      @truthfinder_mallu 8 หลายเดือนก่อน

      Chest no. 5 comment kazinju next

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 8 หลายเดือนก่อน +1

    Kazhinja thavana trissur kar vijayippicha mahan ningalkuvendi vallathum cheytho

  • @user-vo2wf6ur7s
    @user-vo2wf6ur7s 8 หลายเดือนก่อน

    Dr yeeshopanicker. Madhavan devadevan.

  • @Rony...007
    @Rony...007 8 หลายเดือนก่อน

    Sureshetta bjp bjp bjp ❤❤❤

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 8 หลายเดือนก่อน

    Maammunni paranju nilkkathirikkaruth. Ipravasyam ningal jayikkum

  • @unaistt9690
    @unaistt9690 8 หลายเดือนก่อน

    Enthokke paranjaalum thaan chaanakam chavitti poyi... ini paranjitt karyamilla😂

  • @mohammadansar898
    @mohammadansar898 8 หลายเดือนก่อน +1

    Dileepettane interview cheyyanam bandra November 10 release

  • @minipn8024
    @minipn8024 8 หลายเดือนก่อน

    Nalla tholikkatti ullavarkka rastreeyam yogikku

  • @ummerm133
    @ummerm133 8 หลายเดือนก่อน +5

    അടുത്ത ജൻമത്തിൽ എട്ടൻ മുന്ത്യ ജാതിയിൽ തന്നെ ജനിക്കട്ടെ

  • @Basheervp-xk7dm
    @Basheervp-xk7dm 8 หลายเดือนก่อน +2

    Kakki trousers kanumbol akum😂😂

    • @indiancitizen2066
      @indiancitizen2066 8 หลายเดือนก่อน

      Ninte vaaaaaaa.............nte

  • @simplealle
    @simplealle 8 หลายเดือนก่อน +3

    ഇവരൊക്കെ എന്ത് ആൾക്കാരാണ് മുല്ലപെരിയാർ ഇഷ്യൂനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല ലോ

    • @arunvalsan1907
      @arunvalsan1907 8 หลายเดือนก่อน

      Aarum.mindunnilla.....VS undaayirunnnel Allel Oommen Chandiyo KKarunakarano undaayirunnenkil oru parihaaram undaakumaayirunnu.....now game over

  • @NiyafManzoor
    @NiyafManzoor 8 หลายเดือนก่อน

    ഇദ്ദേഹം പറയുന്നതൊക്കെ വലിയ ശരികളാണ്.പക്ഷേ നിലകൊള്ളുന്ന സ്ഥലം കൊണ്ടാണ് ജനങ്ങൾ എതിർക്കുന്നത്.

    • @athul3318
      @athul3318 8 หลายเดือนก่อน

      Hamas team te kode ponne..😂

  • @rajannairk2316
    @rajannairk2316 8 หลายเดือนก่อน +1

    അതിൽ ഒരു ആൾ മമ്മൂട്ടിയും പിണറായിയുടെ വലം കൈ

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 8 หลายเดือนก่อน

    സുരേഷ്,, ഇ്പോഴാകട്ടെ,,അങ്ങ്,,യ്‌കൂ,,ജനങ്ങളുടെ,,കൂടുതൽ,,അടുപ്പവും,,സ്നേഹവും,ബഹുമാനവും,, വന്നത്,,കേരളത്തിൽ,,, അങ്ങ് യുടെ,,ജനപിന്തുണ,വൻ,, തോതില്,,ഉയർന്നത്,,നമുക്കു,, കാണാൻ,, കഴിയുന്നത്,,,

  • @vishnuvijayan66
    @vishnuvijayan66 8 หลายเดือนก่อน +1

    Sudappikal thori eriyanallo😂

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 8 หลายเดือนก่อน

    POLITICS is not good Mr. respected SURESH GOPI

    • @sureshmittana1246
      @sureshmittana1246 7 หลายเดือนก่อน

      He believes politics is social service and he do it, not like others..let him do it

  • @sabirkarunagappally8753
    @sabirkarunagappally8753 8 หลายเดือนก่อน +2

    വിവരക്കേട്ട് ധാരാളം SG വിളമ്പുന്നു.

    • @MidhunMathew5770
      @MidhunMathew5770 8 หลายเดือนก่อน +1

      ഒരു ഉദാഹരണം പറയൂ

    • @indiancitizen2066
      @indiancitizen2066 8 หลายเดือนก่อน +2

      Ath ninak vivaram illathath kondada....................

  • @shajahanabu9244
    @shajahanabu9244 8 หลายเดือนก่อน +9

    പലസ്റ്റീനിലെ ഹമസിന്റെ കുഞ്ഞുങ്ങളെ കൊന്നു കളയണമെന്ന് പറഞ്ഞ ദ്രോഹി

    • @sidhartht-hy8ib
      @sidhartht-hy8ib 8 หลายเดือนก่อน +1

      ꜱʜᴀᴀᴊᴀʜᴀᴀɴ ᴀʙᴜ
      പോടാ സുടാപ്പി

    • @bigbbbb4731
      @bigbbbb4731 8 หลายเดือนก่อน +3

      വർഗീയവാദി ഉണർന്നല്ലോ

    • @mohammedsajith2189
      @mohammedsajith2189 8 หลายเดือนก่อน

      ​@@bigbbbb4731you are the terrorist

    • @Nazeem_6621
      @Nazeem_6621 8 หลายเดือนก่อน

      ​@@bigbbbb4731അതേ കുട്ടികളെ ബോംബിട്ടു കൊല്ലണം എന്നാൽ ഉത്തമ മനുഷ്യൻ ആകും.

  • @rebel1403
    @rebel1403 8 หลายเดือนก่อน

    Tax vettipp nadathiyavana irunn konakkanath odra sangi😂

    • @MidhunMathew5770
      @MidhunMathew5770 8 หลายเดือนก่อน

      ഇന്ന് മലയാള സിനിമയിലുള്ള പൊന്നോമന പുത്രന്മാരും പുത്രികളും എല്ലാം ടാക്സ് വെട്ടിക്കാത്ത നിഷ്കളങ്കർ ആണ്. തന്നെപ്പോലുള്ള മത വെറിയന്മാർക്ക് സുരേഷ് ഗോപിയെ കാണുമ്പോൾ ചൊറിച്ചിൽ കൂടുതലാണ്. അതൊന്നു മാറിനിന്ന് ചൊറിഞ്ഞാൽ മതി.. സ്വന്തം തന്ത ഇട്ടു തന്ന പേരുമായി വരാനുള്ള നട്ടെല്ല് ഇല്ല ആ നീയാണ് മറ്റുള്ളവരെ തൊലിക്കാൻ പഠിപ്പിക്കുന്നത്.

  • @MidhunMathew5770
    @MidhunMathew5770 8 หลายเดือนก่อน +2

    മമ്മൂട്ടിയെ പോലെ കോടികൾ ഉണ്ടാക്കി വീട്ടിനു മുൻപിൽ കുറെ കാറുകൾ നിരത്തിയിട്ടാൽ ജീവിതം ധന്യമായി 😂😂😂

    • @wazeem9916
      @wazeem9916 8 หลายเดือนก่อน

      😂😆😆🔥

    • @ajithknair5
      @ajithknair5 7 หลายเดือนก่อน

      അത് വഴി എത്ര കോടി രൂപയാണ് നികുതിയായി സർക്കാരിന് കിട്ടിയത്

  • @arunkumarp4381
    @arunkumarp4381 8 หลายเดือนก่อน +3

    BJP ടിക്കറ്റിൽ മത്സരിച്ചാൽ തോൽക്കും.......

    • @mohammedsajith2189
      @mohammedsajith2189 8 หลายเดือนก่อน

      He must not elected, just show man

    • @arunvalsan1907
      @arunvalsan1907 8 หลายเดือนก่อน

      Swathamthranaayi ninnaal jayikkaan chance undaayirunnu ippol athumundo ennu samshayamaanu