അടിപൊളി 😜തങ്കുവും 😜അഖിലും പൊളിച്ചു 😂😂ഇവരുടെ രണ്ടിന്റെയും കൊമ്പോ അടിപൊളി യാണ് 😜അഖിൽ മസാജ് ചെയ്യുന്നത് കണ്ടു ചിരിച്ചു പോയി 😜വീണ്ടും m g സോമൻ ആയി വരുന്ന വേറൊരു സ്കിറ്റ് കുടി ചെയ്യണം അഖിലിനെയും തങ്കുവും ഒന്നിച്ചുള്ള ആ സ്കിറ്റ് പ്രതീഷിക്കുന്നു ❤️ഗോഡ് ബ്ലെസ് യു 😂😂😂
വന്നു കണ്ടാകാലം മുതൽ ഇതുവരെയും ചെറിയ ഇഷ്ടക്കേട് പോലും തോന്നാത്ത നമ്മുട സ്വന്തം ❤തങ്കു അണ്ണൻ ❤️
Star magic ന് ഒരു ഓളം വേണമെങ്കിൽ തങ്കു വേണം.. ആ അടിമലിയുടെ ചളുപ് കെട്ട് മടുത്തു..
👍👍🤝
അവിടെ ഇരിക്കുന്ന ഏതൊരു actors നേക്കാളും തങ്കു അണ്ണൻ കിടിലൻ actor ആണ്..... തങ്കു ഇഷ്ട്ടം ❤
പോന്നോ.. ഈ തങ്കു ചില സമയം എല്ലാപേരെയും അതിശയിപ്പിക്കും 👍
ഒറിജിലനെ വെല്ലുന്ന ഡ്യുപ്പ്🙏
തങ്കുവാണ് സ്റ്റാർ മാജിക്കിലെ മെജിഷ്യൻ 👌🏽
ഒരു നിമിഷം കൊണ്ട് കുട്ടൻ തമ്പുരാൻ ആയ മനോജേട്ടാ 👌🔥🔥🔥🔥uff.. acting level 🔥🔥🔥🔥
തങ്കു അഖിൽ 🤣🤣🤣🤣ഒരു രക്ഷേ ഇല്ലട്ട 🤣🤣🤣🤣❤❤❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍
തങ്കു എന്നും സൂപ്പറാ ❤️❤️😍
ന്റെ തങ്കു മുത്തേ നീ പൊളിയാണ്
എല്ലാം എൻജോയ് ചെയ്യാനുള്ള മനസ്സ്.. മനോജേട്ടാ.. സൂപ്പർ 😍😍😍😍👍👍
ബിനുവിന്റെ കമന്റ്സ് പലപ്പോഴും ബോറാണ്. മറ്റുള്ളവരുടെ യും കഴിവുകൾ ഉൾകൊള്ളാൻ പഠിക്കുക.
Yes
Suhirthe oru parupaadiyaakumbo aganokkeyaa u adehathinte kazhivukal adeham kaanikkan sremikkunnu
ബിനു നിങ്ങള ഇഷ്ടം ആയിരുന്നു ഇപ്പോൾ കലിപ്പാണ്
അടിപൊളി 😜തങ്കുവും 😜അഖിലും പൊളിച്ചു 😂😂ഇവരുടെ രണ്ടിന്റെയും കൊമ്പോ അടിപൊളി യാണ് 😜അഖിൽ മസാജ് ചെയ്യുന്നത് കണ്ടു ചിരിച്ചു പോയി 😜വീണ്ടും m g സോമൻ ആയി വരുന്ന വേറൊരു സ്കിറ്റ് കുടി ചെയ്യണം അഖിലിനെയും തങ്കുവും ഒന്നിച്ചുള്ള ആ സ്കിറ്റ് പ്രതീഷിക്കുന്നു ❤️ഗോഡ് ബ്ലെസ് യു 😂😂😂
ആ ബിനു അടിമാലിയുടെ കമന്റുകൾ തീർത്തും അരോചകം...
മനോജ് 31 വർഷത്തിനു ശേഷം ഇപ്പോഴും അത് പൊലെ തന്നെ. Good body fitness
ഇവരെ ഒരു compo തങ്കു അഖീലേട്ടൻ 😂😂😂കുട്ടൻ തമ്പുരാൻ
തങ്കു പൊളിച്ചു 😘😘😘😘
തങ്കു ചേട്ടൻ 👌👌
കുട്ടൻ തമ്പുരാൻ ❤❤❤ഇപ്പോഴും മറക്കാത്ത ഒരു അഭിനയം ഒരു കഥാപാത്രം 🙏🙏🙏
Manoj k jayan still young and handsome. Evergreen 🎉🎉❤❤❤❤❤❤❤
തങ്കു 😀😍😍
ബിനുവിന്റെ അളിഞ്ഞ കോമെഡി മാറ്റു 🙏
Yes avante vichaaram adipoli comedy aanennaa verum chaliyan 😂
അടിമാലി വളുപ്പ് കോമഡി
ഈ വീഡിയോ കണ്ടിട്ട് 🙏നേരെ ❤️സർഗം സിനിമ കാണാൻ പോയവർ ഉണ്ടോ 🙏സൂപ്പർ സിനിമ 🙏മനോജ് k ജയൻ സൂപ്പർ 🙏🙏❤️♥️❤️❤️❤️♥️❤️
ബിനു അടിമാലി പരമ ബോര്ര്ർ
അഭിനയ കുലപതി മനോജേട്ടൻ e🔥🔥🔥🔥
ഈ ബിനു അടിമാലി ലോക തോൽവി ആണെല്ലോ
ബിനു അടിമാലിനെ ആ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കണമെങ്കിൽ ഏറ്റവും നല്ലതായിരിക്കും ആ ചാനല് ഗതി പിടിക്കും
Adipoli akhilum thankuvum
Chali binu nae irakkivettal nannyerinnu
Thankachan vineesh combo super🎉💐🌹
ആ ചളി മാലിയെ ആധ്യം ഇറക്കി വിട്
പൊളിച്ചു മോനെ തങ്കു അണ്ണൻ
Thangu you are roak star thangu 🤣🤣🤣
Please binu അടിമാലി ഈ പരിപാടിക്ക് വരാതിരിക്കാവോ
Thanku ❤️❤️👌
ഈ ബിനു അടിമലിയെ ഇറക്കി വിടമോ 😂😂
ബിനു "അടി" കിട്ടിയാൽ മാത്രം നന്നാവാൻ സാധ്യതയുള്ള "മാലി" ന്യം
Manjo k jayan കഷ്ടപ്പെട്ട് ചിരിക്കുന്നു.. വിവരം ഉള്ളവർക്ക് ചിരി വരില്ല
Poda thayole
Correct
Rahul 🎉 Tittu ❤❤
Thankoooo
ബിനു ചളി മാലിനെ മാറ്റിയാൽ പരിപാടി സൂപ്പർ
Thanku was so realistic as Kuttan thamburan
Climax ഇങ്ങനെ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 🤌♥️
അടിമാലിക്ക് ബസ് ഒന്നുമില്ലേ... പറഞ്ചുവിടാൻ നോക്കു
Akil bro Thanku super ❤❤❤
Entammo thanku is the best😂❤
ആ ബിനുവിനെ ഇറക്കി വിട്ടാൽ നന്നായിരുന്നു
വളരെ ശരിയാണ്
Po myr
ഒരു വൃത്തി കെട്ട അഹങ്കാരി
വെറുതേ ഇരുന്ന് ചിലച്ച് കൊണ്ട് ഇരിക്കും. അനവസരത്തിൽ അരോചക ചളികളും
Yes
Super👍👍👍
Binu, eniynkilum, vitlpokamo,
❤❤❤
Binu adimaaliye mattadeyy
ഇതിൻ്റെ പേരും കോമഡി.കഷ്ട്ടം
Dayana Queen 👑❤
Pandu thotte haters illatha nalloru kalaķaranu manoj k jayan adipoli actingum
കുട്ടൻ തമ്പുരാൻ മുണ്ട് മടക്കി കെട്ടില്ല.
ബിനു അടിമാലി ഒരുപാട് ഓവറാണ്'
സുധിചേട്ടന്റ ചിരി 😔
കൊല്ലം സുധി 🥀
🤩
Thagu ure❤
😍👍👍👍
അളിഞ്ഞ ബിനു
ബിനുവിൻ്റെ അളിഞ്ഞ കോമഡി കേട്ട് കുറെ എണ്ണം ഇരുന്ന് കയ്യടിക്കുന്നത് തന്നെ കഷ്ടം
Caption il Thaaa kuu pagaran uuuu ittaaal anuuu kooduthal cherchaaaa
👍❤🌹🌹
Chithaluthinnamonthayulla😂ullase😂thankusupperanumóne😊
Manoje.. ennada chirikkan oru madi?
തങ്കു,,, സൂപ്പർ,,, മൊത്തത്തിൽ കൊള്ളാം,,,,
ബിനു വിന്റെ വളിച്ച കോമഡി ഒഴുവാക്കി വിട്
❤,🔥
Chaliyan binuvine eduthu kalayuuu plz
എവിടെ... കോമഡി എവിടെ
തങ്കു കുട്ടൻ 😀😂😂😜😜
Thankuvine😂kaliyakkunna😢binuadimali😂nintemakalepattichindichittundoo😂
Age koodumthorum glamour koodunna mattoru actor manoj chettan
Aa Punoolum Brahminical Style um Jathyacharavum 😅.
കുട്ടൻ തമ്പുാൻ സൂപ്പർ മനോജ് k ജയൻ ഇത് പൊലെ അയില്ല
ഇ പ്രോഗ്രാം ഇന്നും കാണുന്നവരെ സമ്മതിച്ചു കൊടുത്തെ പറ്റൂ
Ithramathram chiri varunnundo aavo
എജ്ജാതി വെറുപ്പിക്കലാ....
Aapottan vinu ne erakki vidamo.odukkathe chali
Sudhichettan😢
Adimali de vali vitta chiri🙄🙄🙄
കരച്ചിൽ വരുന്നു വോ😢
ഇത് പച്ച അയ മനോജ് അണ്ണാ ൻ
Binuvina, erkivo
Aa Binune odich vidu
Chalimali Binu
Thankachane polle oru vaanam ee show yil illaaaa
Eee show nannanamenkil binuvine ozhivskku
നിലവാരം ഇല്ലാത്ത പരിപാടി 🤦♂️😵
Cash kittumenkil aalol nthum cheyyum le
തങ്കു ചേട്ടൻ 💙💙💙💙💙💙💙
ഇത് എന്താ ഇത് അൽ ഫാഹം-നു വേണ്ടി എണ്ണ പുരട്ടി വെച്ചേക്കുകെ ആണോ 😀
Binu vey enthoru chaliyaaa vaari eriyunnath😢
എന്റെ പൊന്നീടാവ്വേ ഒന്ന് പോയി തരുമോ
Asukha milla thavarum....binu nu ittu orennam pottikkum
ഈ വർണവിവേചനം മാറ്റാൻ ആയില്ലേ
2023 ആയില്ലെ.......😑
ഉവ്വേ
അണ്ണൻ മുടി വെച്ച് പിടിപ്പിച്ചത് എവിടെ.. സ്കിട് അഭിനയിക്കുമ്പോൾ ഊരി വെക്കുവോ?
Binu inta vana comedy