നമസ്കാരം ഞാൻ ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിൽ വീരഭദ്ര സ്വാമി വെളിച്ചപ്പാടാവാൻ തീരുമാനിച്ചിരിക്കുകയാണ് 1/1/2023 അന്നുമുതൽ ഞാൻ നോയമ്പ് എടുത്തു കൂടെ സേവയും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കൂടുതൽ കുറച്ചും കൂടി കാര്യങ്ങൾ മനസ്സിലായി ശിവനെ നല്ല അച്ഛനെ കുറിച്ച് പഠിക്കാൻ നല്ല അച്ഛനിലൂടെ അല്ല അച്ഛൻറെ പുത്രനായ വീരഭദ്ര സ്വാമിയെയും കുറിച്ച് പഠിക്കണം ഒരു നല്ല വെളിച്ചപ്പാടാവണം എനിക്ക് ഇതിന് ഒരു ഉപദേശം തരാമോ
സ്വാമിയേ നന്നായി കൊണ്ടു നടന്നോളോ, ഞാനും വീരഭദ്രസ്വമീടെ കോമരമാണ് , അനുഭവം ഉള്ളകൊണ്ടാണ് പറയുന്നത്, കോമരം ആയിരിക്കുമ്പോൾ ഞാൻ ഒരു തെറ്റ് ചെയ്‌തു വീരഭദ്രനോട് അതിനുള്ള ശിക്ഷ നല്ലരീദിക്ക് തന്നെ എനിക്ക് കിട്ടി ഇപ്പൊ ഞാൻ നന്നായി കൂടെപിടിച്ചിരിക്ക
ഞാൻ വീര ഭദ്രൻ സ്വപ്നം കണ്ടു വാള് പിടിച്ചു........ എനിക് ഭസ്മം പ്രസാദം ആയ്യി തരുന്നത്...... എന്താ ആണ് ഇതിന്റെ അർത്ഥം....... കൂടെ ഭദ്ര കാളി സ്വപ്നം കണ്ടു......
വീര ഭദ്ര സ്വാമിയേ ഉപസിച്ചാൽ ശത്രു ദോഷം ഇല്ലാതെ ആകുമോ
വീരഭദ്രൻ സനിദ്ധ്യം അറിയുന്നത് വലിയ ആനയിലൂടെയാണ്!!!🙏
Please give Rashi chandas Dhanam of veerbhandan
ശിവൻ തന്നെ യാണ് വീരഭദ്രൻ.🙏
നമസ്കാരം
ഞാൻ ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിൽ വീരഭദ്ര സ്വാമി വെളിച്ചപ്പാടാവാൻ തീരുമാനിച്ചിരിക്കുകയാണ് 1/1/2023 അന്നുമുതൽ ഞാൻ നോയമ്പ് എടുത്തു കൂടെ സേവയും
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കൂടുതൽ കുറച്ചും കൂടി കാര്യങ്ങൾ മനസ്സിലായി ശിവനെ നല്ല അച്ഛനെ കുറിച്ച് പഠിക്കാൻ നല്ല അച്ഛനിലൂടെ അല്ല അച്ഛൻറെ പുത്രനായ വീരഭദ്ര സ്വാമിയെയും കുറിച്ച് പഠിക്കണം ഒരു നല്ല വെളിച്ചപ്പാടാവണം
എനിക്ക് ഇതിന് ഒരു ഉപദേശം തരാമോ
സ്വാമിയേ നന്നായി കൊണ്ടു നടന്നോളോ, ഞാനും വീരഭദ്രസ്വമീടെ കോമരമാണ് , അനുഭവം ഉള്ളകൊണ്ടാണ് പറയുന്നത്, കോമരം ആയിരിക്കുമ്പോൾ ഞാൻ ഒരു തെറ്റ് ചെയ്‌തു വീരഭദ്രനോട് അതിനുള്ള ശിക്ഷ നല്ലരീദിക്ക് തന്നെ എനിക്ക് കിട്ടി ഇപ്പൊ ഞാൻ നന്നായി കൂടെപിടിച്ചിരിക്ക
🎉❤Hao,super
ഞാൻ വീര ഭദ്രൻ സ്വപ്നം കണ്ടു വാള് പിടിച്ചു........ എനിക് ഭസ്മം പ്രസാദം ആയ്യി തരുന്നത്...... എന്താ ആണ് ഇതിന്റെ അർത്ഥം....... കൂടെ ഭദ്ര കാളി സ്വപ്നം കണ്ടു......
Avarumayi enthenkilum bandam kanum
Guruji, can you make a video about kalabairav
om shreemahakalyai nama enna mantram enthina thirumeni japikune parayo
Namaskaram 🙏🙏Shri Veerabandrans one of the oldest kaavu in Kannur...
Sir shirdi saibabayakurich oru video upload cheyyumo sir please 🙏
Ohm VeeraBhadraya Nama
sir bhadrakali thervazhcha entha
sir bhadre praseeda kamaneeya praseeda enna bhadrakali slokam enthinaku japikunath enthanu phalam ehra uru jappikam
ഇതാരു പറഞ്ഞു തന്നുവൊ അവരൊട് ചൊദിക്കുക
Sir plz explain about dheeksha
Vande ParvathiParameswaram
thoritha bhagawathi kerala thile devi yano enthina upasikunnath
മനസിലായിലാ
@@VanadurgaJyothisham ത്വരിതാ ഭഗവതി ഏതു ദേശത്തേ ദേവതയാ കേരത്തിലെയാണോ
🙏
സാർ.ഒരു.പാട്.നീട്ടു.പോകുന്നു.ഒന്നു.പരാജ്.തീർക്.
ഇതെന്ത് ഭാഷ?
AGORA VEERABHADRAN 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Oru, udayipp
നമസ്കാരം തിരുമേനി... കന്യാവിനെ കുറിച്ച് പറയാമോ
🕉️❤️❤️❤️🕉️
Nanni sir
നമസ്തേ 🙏
പാതാള ഭൈരവനെ കുറിച്ച് പറയാമോ...?
Njn shivane anu upasikunnath.😊
സൌജന്യമായി ജാതകം നോക്കുമോ
നേരിട്ട് വരു
തെക്കൻപറങ്ങടനേ കുറിച്ച് ഒന്നും പറയാവോ?