SADHWARTHA EPI: 12 | കുഞ്ഞുങ്ങളെ ദൈവത്തോട് ചേർത്ത് വളർത്തുമ്പോൾ സംഭവിക്കുന്നത് | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @jessygomez159
    @jessygomez159 2 วันที่ผ่านมา +4

    എൻ്റെ ഈശോയെ നീ ദാനമായി തന്ന കുഞ്ഞുങ്ങളെ ഈശോയെ നിന്നോട് ചേർത്തു പിടിക്കണമേ❤ ആമേൻ

  • @leenaleena7949
    @leenaleena7949 2 วันที่ผ่านมา +33

    എന്റെ മോൾ ഉണ്ടായി ആശുപത്രിയിൽ നിന്നും വീട്ടിൽ വന്ന ദിവസം മുതൽഎന്റെ അപ്പാ 100ആം ദിവസംവരെ (അന്ന് എന്റെ അപ്പൻ മരിച്ചു ) കുഞ്ഞിന്റെ അടുത്തിരുന്നു ബൈബിൾ വായിച്ചു കേൾപ്പിക്കുമാരുന്ന് 🙏I belive God 🙏she got all blessings from my father 🙏now she is26years old,,, ദൈവത്തിനു വേണ്ടി വേല ചെയ്യുന്നു സന്യാസിനി ആയി 🙏🙏സ്വർഗത്തിലിരുന്നു എന്റെ അപ്പാ പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു 🙏

  • @ishafdsc1729
    @ishafdsc1729 2 วันที่ผ่านมา +4

    അമൽ കല്യാണത്തിനുള്ള എല്ലാ തടസ്സങ്ങളും മാറ്റാണെ ഈശോയെ

  • @elizabethgeorge753
    @elizabethgeorge753 2 วันที่ผ่านมา +3

    ഈശോയെ എൻ്റെ കൊച്ചുമോനെ സമർപ്പിക്കുന്നു. Jesus l trust in you

  • @littyabraham1997
    @littyabraham1997 2 วันที่ผ่านมา +4

    എന്റെ മക്കളെയും പരിശുദ്ധ ആത്മവിനാൽ നിറക്കണേ 🙏🙏

  • @GeethuMaxian
    @GeethuMaxian 2 วันที่ผ่านมา +1

    ഈശോയെ എന്റെയും ജോബി യുടെയും വിദേശ യാത്ര സാധ്യമാക്കി തരണേ.... തടസങ്ങൾ നീ വിചാരിച്ചാൽ മാത്രം മതി മാറാൻ.... കർത്താവെ കരുണ ഉണ്ടാകണേ.....

  • @SheelaThomas-r3b
    @SheelaThomas-r3b 3 วันที่ผ่านมา +3

    എന്റെ മകനെ, മക്കളെ എല്ലാവരെയും സമർപ്പിക്കുന്നു...... യേശുവേ കാത്തുകൊള്ളേണമേ ആമേൻ ❤️🙏🏻🙏🏻

  • @shantyjohny1224
    @shantyjohny1224 2 วันที่ผ่านมา

    ഈശോ എന്റെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും നയിക്കണമെ

  • @heavenofhome3439
    @heavenofhome3439 3 วันที่ผ่านมา +8

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കൾ രണ്ടാളും എഴുതിയിരിക്കുന്നുതും ഇനിയെഴുതാനുള്ളതുമായ bsc നേഴ്സിങ് പരീക്ഷയുടെ ഉന്നതവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ..... അമ്മേമാതാവേ.. ത്രിതേകദൈവത്തോടും അമ്മയുടെ പൊന്നു മോനായ എന്റെ യിശോഅപ്പയോട് മക്കൾക്കുവേണ്ടിയും അവർ എഴുതിയതും ഇനി എഴുതാനുള്ളതുമായ പരീക്ഷയുടെ ഉന്നതവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണമേ...

  • @jobykk8131
    @jobykk8131 2 วันที่ผ่านมา +1

    ദൈവമേ ഞങ്ങളുട മേൽ കരുണയുണ്ടാകണമേ

  • @sinisiby5443
    @sinisiby5443 2 วันที่ผ่านมา +1

    ആമേൻ ദൈവത്തിനു മഹത്വം. മക്കളെയും തലമുറകളെയും സർപ്പിക്കുന്നു. 🙏.

  • @leelammasunil1886
    @leelammasunil1886 2 วันที่ผ่านมา

    എൻ്റെ ഈശോയോ മോളുടെ വീ സ യുടെ എല്ലാത്തടസങ്ങളും എടുത്ത് മാറ്റി കുഞ്ഞിന്ന് കാന ടായിൽ നിൾക്കാൻ ഉള്ള കൃപകൊടുത്ത് അനുഗ്രഹിയ്ക്കണമേ

  • @ALPHONSAAM
    @ALPHONSAAM 3 วันที่ผ่านมา +4

    കുഞ്ഞു മക്കളെ സമർപ്പിക്കുന്നു

  • @HarryBeno
    @HarryBeno 2 วันที่ผ่านมา +1

    Kindly forgive all our sins and keep my children and grandchildren n my daughters in law closer to lord Jesus Amen

  • @jollybaby3427
    @jollybaby3427 2 วันที่ผ่านมา +7

    . ഈശോയെ എല്ലാ കുഞ്ഞുങ്ങളും പ്രാത്ഥനാരൂപിയിൽ വളരുവാൻഉള്ള ക കൊടുത്ത രുഗ്രഹിക്കേണമേ🙏🙏🙏🙏

  • @brigitvarghese8150
    @brigitvarghese8150 2 วันที่ผ่านมา

    Thank God!! Lord God bless all our childrens🙏🙏

  • @minishibu8980
    @minishibu8980 2 วันที่ผ่านมา

    യേശുവേ നന്ദി... യേശുവേ സ്തുതി.. യേശുവേ ആരാധന... Thank you lord, Thank you father.

  • @MaryJose-r2y
    @MaryJose-r2y 2 วันที่ผ่านมา

    Jesus bless all my children and Grandchildren 🙏🏼🙏🏼🙏🏼

  • @jessytomy2129
    @jessytomy2129 2 วันที่ผ่านมา

    Esoye Makkaleyum Avarude Family yum Samarpikkunnu ,, Prayers our Fly always

  • @gracypc7150
    @gracypc7150 2 วันที่ผ่านมา

    Amen Nanni,suthi,ardana ThanksGod ❤❤ 4:41

  • @minifrancis3731
    @minifrancis3731 2 วันที่ผ่านมา

    Karthave nagalude thalamurakalilekke vishawasam pakarnnukodukkan vannupoya vizhchakale orth anuthapikkunnu. Amen karthave anugrahikkaname

  • @pushpaantony1479
    @pushpaantony1479 2 วันที่ผ่านมา

    O Jesus I Love you l trust in you bless my family especially my children

  • @isabelsebastian7971
    @isabelsebastian7971 2 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു എല്ലാ മക്കളേയും കാത്ത് കൊള്ളണമേ . അനുഗ്രഹിക്കേണമേ

  • @jayasebastian746
    @jayasebastian746 2 วันที่ผ่านมา

    ഈശോയെ മക്കളെ ദൈവകൃപയിലും ദൈവസ്നേഹത്തിലും വളർത്തനമേ

  • @MaryJoseph-y2b
    @MaryJoseph-y2b 2 วันที่ผ่านมา

    ഈശോയെ Abin,,Anary നന്മയിലും ദൈവസ്നേഹത്തിലും വിശ്വാസത്തിലും വളർന്നു വരുവാൻ അനുഗ്രഹിക്കണമേ

  • @alphonsashaji504
    @alphonsashaji504 3 วันที่ผ่านมา

    ഞാൻ വസായി പള്ളിയിൽ എല്ലാം ദിവസം പരിശുദ്ധ കുർബാനയുടെ മുന്നിൽ ആണ് ഈ ആരാധന കൂടുന്നത് 🙏🏻 അച്ഛാ ഒത്തിരി നന്ദി 🙏🏻

  • @josekurian2658
    @josekurian2658 2 วันที่ผ่านมา

    Esoyea monu anurosu anugrikana🙏🙏🙏🌹

  • @antonydevasia6403
    @antonydevasia6403 2 วันที่ผ่านมา

    Amme mathave ente sanka🙏🙏🙏🙏dangal Matti tharane Amen

  • @pandariveedumv4508
    @pandariveedumv4508 3 วันที่ผ่านมา +1

    Esooeee aradhana aradhana aradhana aradhana aradhana aradhana mahatwam glorytogod hallelujah avemaria 🕯️ amen 🙏🏾

  • @leenalino5268
    @leenalino5268 2 วันที่ผ่านมา

    ആമേൻ 🙏ഈശോയെ എല്ലാ കുഞ്ഞുങ്ങളും അങ്ങയോടു ചേർന്ന് വളർന്നു വരാൻ കൃപയരുളണമേ 🙏🙏🙏

  • @jamourkingdom8343
    @jamourkingdom8343 3 วันที่ผ่านมา

    ഈശോയെ ഞങളുടെ മക്കളെയും കൊച്ചുമക്കളെയും സമർപ്പിക്കുന്നു. തിണ്ണയിൽ വീഴാതെ കാത്തുക്കൊള്ളണമേ.❤❤❤❤❤

  • @jainammasoji6769
    @jainammasoji6769 2 วันที่ผ่านมา

    Appa ange karuna mathramanente jeevitham nanni ente deivame ❤❤❤. Eshoye Achene anugrahikane

  • @sabu1096
    @sabu1096 10 ชั่วโมงที่ผ่านมา +1

    12:58 🙏🏻🙏🏻

  • @rosilyjoseph3561
    @rosilyjoseph3561 2 วันที่ผ่านมา

    Yesuve kujugala samerpikkunu viswathilum vishdhilum avara anugrahikaname karunayarikaname 🙏

  • @baijuponnarijohney9686
    @baijuponnarijohney9686 2 วันที่ผ่านมา +1

    ഈശോയെ 🙏💗🙏

  • @Joann61
    @Joann61 3 วันที่ผ่านมา +1

    Yesuve Nan angayil saranapadunu Amen 🙏🏻

  • @rosseyanttony2813
    @rosseyanttony2813 2 วันที่ผ่านมา

    Thanks jesus for your help with everything I love you jesus pless bless us and our

  • @Joann61
    @Joann61 3 วันที่ผ่านมา

    Yesuve mathave ante makalayum kunjumakalayum kudumbathyum kathukollanay anugrahikanay karunayarikanayAmen Amen 🙏🏻

  • @lathaunni8728
    @lathaunni8728 2 วันที่ผ่านมา

    Yeshuppa ithuvare njhnghale kaathuparipalichathinu sthothram

  • @molybijo3481
    @molybijo3481 2 วันที่ผ่านมา

    Heavenly Father surrendering my children kripa and Chris in your hand

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 3 วันที่ผ่านมา

    Amen Amen Amen Amen Amen Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Durathum Charathum Aerikunna Ella Maklaum Kunjumakalaum Thalamurakalaum Thiruhirdathil Sushikanama Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙💙💙

  • @sobiraj8648
    @sobiraj8648 2 วันที่ผ่านมา

    Amen kart have njagalod karunayairikaname njalgalude makkale. Anugrehikkaname 🙏🙏❤️🌹

  • @alphonsashaji504
    @alphonsashaji504 3 วันที่ผ่านมา

    അലീന angela ആബേൽ മക്കളെ സമർപ്പിക്കുന്നു 🙏🏻പരിശുദ്ധ അൽമാവിനാൽ നിറയ്ക്കണമേ 🙏🏻

  • @Joann61
    @Joann61 3 วันที่ผ่านมา

    Yesuve mathave praganat ayirikunna alla makalayum samarpikunu prathygichu reeja mole samarpikunu kathukollanay anugrahikanay karunayarikanayAmen Amen 🙏🏻

  • @ligivarughese6616
    @ligivarughese6616 3 วันที่ผ่านมา

    ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ മകനെ ഒരുവിവാഹം ഒരുക്കാൻ പ്രാർത്ഥിക്കണമേ amen🙏🙏🙏🙏

    • @MariammaGeorge-gi9ef
      @MariammaGeorge-gi9ef 3 วันที่ผ่านมา

      Jinu sani Clancy jis ashmi alen🙏😭✝️⛪🙏

  • @tessyjoseph7100
    @tessyjoseph7100 2 วันที่ผ่านมา

    Esoyhe, née enikku tharan pokunna kunju makkalae daivakaranghalil samarppikkunnu, Anugrahikkanae

  • @sheebajohn9451
    @sheebajohn9451 2 วันที่ผ่านมา

    Jesus pls bless Esther daveed Raphael 🙏🙏🙏

  • @mariammathomas6125
    @mariammathomas6125 3 วันที่ผ่านมา

    Praise the Lord. Amen. Thank you Acha for giving us a true knowledge for parents and children.

  • @anuvincent4592
    @anuvincent4592 2 วันที่ผ่านมา

    Eeshoye enikku dhaanamaayi thanna makkale ennum angayodu cherthu valarthan njangale anugrahikkaname🙏

  • @juditreema9017
    @juditreema9017 3 วันที่ผ่านมา

    Praise the Lord... Jesus bless our family members... Fill with Holyspirit... Mother Mary pray for us 🙏🏻❤️

  • @JoemolJoseph-u4z
    @JoemolJoseph-u4z 3 วันที่ผ่านมา

    Yeshuve sthotram Yeshuve nandhy Yeshuve aaradhana Yeshuve mahatwam 🙏🙏🙏✝️

  • @renimiresh9114
    @renimiresh9114 2 วันที่ผ่านมา

    God bless my children

  • @Athiraachu-z5k
    @Athiraachu-z5k 2 วันที่ผ่านมา

    Esowye ente kunjumakal Dyva visuvasathilum Dyvasnehathilum valarthanulla kripa avarude parentsinu nakaname

  • @ElizabathmarySr
    @ElizabathmarySr 3 วันที่ผ่านมา

    Thank you fatherji for your advice on Sadvartha.

  • @lucyvincent3342
    @lucyvincent3342 3 วันที่ผ่านมา

    Karunyavanaya karthave vinznu njanavum bhudhi yum vivekavum koduthu anugrahikkaname amen

  • @Joann61
    @Joann61 3 วันที่ผ่านมา

    Ammaante Asrayama

  • @mjgaming4500
    @mjgaming4500 2 วันที่ผ่านมา

    Fill my children and grandchildren with holy spirit

  • @adarshjoshi3696
    @adarshjoshi3696 2 วันที่ผ่านมา

    Nyc song ❤

  • @joshyjaise1985
    @joshyjaise1985 2 วันที่ผ่านมา

    Thank you Jesus

  • @thankammapeter1445
    @thankammapeter1445 3 วันที่ผ่านมา

    Amen yesuve mahathuam

  • @mareenapadua5295
    @mareenapadua5295 3 วันที่ผ่านมา

    Eeshoye ente makkale samarppikkunnu. Daivam thannathalathonnum illa ente jeevithathil...

  • @Latha-ir3xu
    @Latha-ir3xu 3 วันที่ผ่านมา

    Makkale samrpikunnu aviduthe karunyavum krupayum avril yesuve née choriyename ennum eppozum ennkum amen

  • @joshyjaise1985
    @joshyjaise1985 2 วันที่ผ่านมา

    Hallelujah Amen

  • @linymathew6651
    @linymathew6651 3 วันที่ผ่านมา

    Praying for kids live in Jesus way

  • @antomathew3180
    @antomathew3180 2 วันที่ผ่านมา

    Praying for my mother 🙏🙏🙏

  • @rosilyjoseph3561
    @rosilyjoseph3561 2 วันที่ผ่านมา

    Yesuve enda makalku kujina nalkee anugrahikaname karunayarikaname 🙏

  • @shinygracias8623
    @shinygracias8623 2 วันที่ผ่านมา

    My God please bless my 4 grand children's

  • @mjgaming4500
    @mjgaming4500 2 วันที่ผ่านมา

    Praying for youth to live in holy spirit

  • @anniemanoj6635
    @anniemanoj6635 3 วันที่ผ่านมา

    Amen hallelujah 🙏🙏🙏

  • @maryprincy4201
    @maryprincy4201 วันที่ผ่านมา

    Kunjugalku vendi prathikkunnu

  • @sharn4978
    @sharn4978 3 วันที่ผ่านมา

    Praise the lord 🙏🙏🙏

  • @lillyjoseph323
    @lillyjoseph323 2 วันที่ผ่านมา

    Kure sathyangal achan paranju❤

  • @antonydevasia6403
    @antonydevasia6403 2 วันที่ผ่านมา

    Eshoye ❤❤❤❤❤

  • @pandariveedumv4508
    @pandariveedumv4508 3 วันที่ผ่านมา

    Praisethelord 🙏🙏🙏

  • @RosammaCibichen
    @RosammaCibichen 3 วันที่ผ่านมา

    God bless my Son and my family 🙏🙏🙏

  • @beenamoncy5
    @beenamoncy5 2 วันที่ผ่านมา

    🙏✨

  • @margaretbaby2917
    @margaretbaby2917 22 ชั่วโมงที่ผ่านมา

    🙏🙏🌹

  • @marypanakal9144
    @marypanakal9144 2 วันที่ผ่านมา

    ❤🙏🙏👏

  • @leenaleena7949
    @leenaleena7949 2 วันที่ผ่านมา

    🙏🙏

  • @raichelthomas3960
    @raichelthomas3960 3 วันที่ผ่านมา

    Amen 🙏

  • @lucyvincent3342
    @lucyvincent3342 3 วันที่ผ่านมา

    Karunyavanaya karthave Alan e samarppikkunnu anugrahikkaname n

  • @shyjimartin
    @shyjimartin 3 วันที่ผ่านมา

    Roga peedakal moolam budhimuttunna ella kunju makkalkum roga soughyam undavan prarthikunnu 🙏

  • @antomathew3180
    @antomathew3180 2 วันที่ผ่านมา

    Praying for my son and wife's sickness 🙏🙏🙏🙏

  • @beenagoerge2756
    @beenagoerge2756 2 วันที่ผ่านมา

    എൻ്റെ മോൾക്ക് ഒരു full time ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @beenaxavier1194
    @beenaxavier1194 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kuriappenmathew8956
    @kuriappenmathew8956 3 วันที่ผ่านมา

    Amen

  • @molybijo3481
    @molybijo3481 2 วันที่ผ่านมา

    Heavenly Father surrendering my children kripa and Chris in your hand she is studying medicine bless her esoye she is in Georgia esoye kude irikkane .chris grade 11 bless him esoye padikkan sahayikkane

  • @sabu1096
    @sabu1096 10 ชั่วโมงที่ผ่านมา +1

    14:39 Truth🥹🥹

  • @srbrigitskdnjattukalayil4585
    @srbrigitskdnjattukalayil4585 2 วันที่ผ่านมา

    Prayer for cancer patiants🙏🙏🙏🙏

  • @sj4794
    @sj4794 3 วันที่ผ่านมา

    Pray for all youth

  • @jamourkingdom8343
    @jamourkingdom8343 3 วันที่ผ่านมา

    ഈശോയെ മെറിൻമോളെയും ജിത്തിനെയും അഭികയിൽമോളെയും കുഞ്ഞുവാവയെയും വിശുദ്ധിയിൽ നയിക്കണമേ.❤❤❤❤❤

  • @renisaju2936
    @renisaju2936 2 วันที่ผ่านมา

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @salirony9226
    @salirony9226 3 วันที่ผ่านมา

    Annice, Joshuva Baby Karunaaeerikanname

  • @leejapaulson3335
    @leejapaulson3335 3 วันที่ผ่านมา

    Molude joli തടസ്സം മറ്റിതരണമ്മേ

  • @linymathew6651
    @linymathew6651 3 วันที่ผ่านมา

    Prayer for our job

  • @margretthomasmoor1424
    @margretthomasmoor1424 3 วันที่ผ่านมา

    Iain Meyvn grandson's

  • @philomajose8060
    @philomajose8060 3 วันที่ผ่านมา

    അച്ചാ ഇപ്പോഴത്തെ തലമുറ എന്ത് ഭാഗ്യം ഉള്ളതാ.. കേട്ട് മനസിലാക്കാൻ ശ്രമിക്കുവായിരുന്നെങ്കിൽ.. ഞങ്ങൾക്ക് ഒരു marriage counciling കിട്ടാനുള്ള അവസരം പോലും ഇല്ലാതിരുന്ന കാലം. എന്തെല്ലാം പൊട്ടത്തരങ്ങൾ ദൈവമേ.. പൊറുക്കില്ലേ 🙏🏾

  • @jojijoseph2592
    @jojijoseph2592 2 วันที่ผ่านมา

    Give a job to my son

  • @anjujacob2984
    @anjujacob2984 2 วันที่ผ่านมา +1

    ശാലോം ടിവിയിൽ ഏത് ഇന്ത്യൻ സമയത്താണ് ഇത് കാണിക്കുന്നതെന്ന് അറിയാമോ?

    • @thresiammajohnson799
      @thresiammajohnson799 2 วันที่ผ่านมา

      Indian time.. 5.30am... 1pm.. Night may be 9 or 9.30pm

  • @maneeshaanoop3131
    @maneeshaanoop3131 2 วันที่ผ่านมา

    ഇത് ഏതു പള്ളിയാ?