അമ്മയുടെ ആത്മഹത്യയ്ക്ക് മുന്നിൽ പകച്ചുനിന്ന ഒരു പെൺകുട്ടിയുടെ ജീവിതം... | Flowers Orukodi | Ep

แชร์
ฝัง

ความคิดเห็น • 232

  • @manjunath9969
    @manjunath9969 2 ปีที่แล้ว +68

    ചേച്ചിയുടെ അനുഭവം കേട്ടു എന്റെ കുട്ടികാലം ഓർമ വന്നു. അച്ഛന്റെ അഭാവം കുഞ്ഞുങ്ങൾക് ഉണ്ടാക്കുന്ന വേദന വലുതാണ്. അവര് ജീവിച്ചു ഇരുന്നിട്ടും ഇല്ലാത്ത പോലെ. അതുപോലെ ജീവിച്ച നമുക്കു ഒക്കെ ഒരു രൂപ കിട്ടിയാൽ അടിച്ചുപൊളിക്കാൻ കഴിയില്ല. സ്നേഹത്തിനു മുൻപിൽ ഒരു കെയർ കിട്ടാൻ വേണ്ടി കാതിലെ കമ്മൽ ഊരി കൊടുത്തില്ലേ. നല്ല മനസാണ് അത്. വഞ്ചിച്ചവൻ അവൻ അറിയില്ലലോ ഒരു പെണ്ണിന്റെ നല്ല മനസ്. ഞാനും കൊടുത്തിട്ടുണ്ട് നമ്മളെ വേണ്ടാതെ വെച്ചു പോകുമ്പോൾ തകർന്നു പോകും. ചേച്ചി ഒന്നും ഓർത്തു വിഷമിക്കേണ്ട. ആരുമില്ലാത്തവർക്കു ഒരാളെ എങ്കിലും dhevam കരുതി വെക്കും. നല്ല ഒരു വഴി കാട്ടി തെരും

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      Thank you so much Manju for your kind words...

  • @cherianelanjimattom8652
    @cherianelanjimattom8652 2 ปีที่แล้ว +18

    വല്ലാത്ത ഒരു ജീവിത കഥ .. ഇപ്പോൾ bold ആയ ഒരു lady .. ആത്മഹ്യതക്ക് ശ്രമിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽ ദൈവത്തപോലെ ആ നിമിഷം കണ്ടുമുട്ടിയ പിച്ചക്കാരൻ ❤️... നല്ല ഒരു ജീവിതം മുന്പോട്ടു ഉണ്ടാക്കട്ടെ .. തകർക്ക പെടുന്ന പല ജീവിതങ്ങൾക്കും ഈ എപ്പിസോഡുകൾ പ്രചോദന മാകട്ടെ 👍..SKN 😍

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว +2

      ദൈവത്തിന്റെ കരങ്ങളുമായി വന്ന ഭിക്ഷക്കാരൻ ...

  • @animolp.n9061
    @animolp.n9061 2 ปีที่แล้ว +18

    "നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
    നമുക്കു വെറും കെട്ടുകഥകൾ മാത്രമാണ്."
    മറ്റുള്ളവർക്കും എന്റെ ജീവിതവും ഒരു കെട്ടുകഥ മാത്രമാകാം..പക്ഷേ, എന്നും നെഞ്ചിലെ നെരിപ്പോടായി അമ്മച്ചിയുടെ ഓർമ്മകൾ കരുതലിന്റെ സ്പർശത്തോടെയുണ്ടെന്നു
    അനുഭവിച്ചറിയുമ്പോൾ,
    ഇന്നും ഒത്തിരി സങ്കടങ്ങൾ വീർപ്പു മുട്ടിക്കുമ്പോൾ, അമ്മച്ചിയുടെ ഫോട്ടോ കെട്ടിപ്പിടിച്ചുറങ്ങുന്ന 13 വയസ്സുകാരിയാണ് ഈ ഞാൻ..!
    ഈ ജനുവരി പതിമൂന്നാം തീയതി മുതൽ സുഖമില്ലാതെ രണ്ടു ദിവസം കെടാകെടപ്പു കിടക്കേണ്ടി വന്നത്, അതിനു മുമ്പത്തെ ദിവസം പാതിരാത്രിയിൽ എന്തോ ദുഃസ്വപ്നം കാണുകയും ആരോ എന്നെ ബലമായി അമർത്തിപ്പിടിക്കുന്നതായും, അതിൽ നിന്നും കുതറി മാറാൻ ഞാനൊത്തിരി പണിപ്പെടുന്നതും, കൈയെത്തിച്ചു കുരിശു വരയ്ക്കാനും, പില്ലോയുടെ അടിയിൽ നിന്നും കൊന്തമാല എടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു..
    പിറ്റേന്നു അതിരാവിലെ അലാറം അടിക്കുമ്പോൾ, ഏറെ ക്ഷീണിതയായി ഫോൺ എടുത്തതും, ഹൗസ് ഓണറുടെ മെസ്സേജും, കുറെ മിസ്ഡ് കോളും കിടക്കുന്നതു കണ്ടു, അവരെ തിരിച്ചു വിളിക്കുമ്പോൾ, കഴുത്തിനു ചുറ്റും നല്ല വേദനയും, ശബ്ദം ശെരിക്കും വരുന്നും ഉണ്ടായിരുന്നില്ല.. ഫോൺ എടുത്തതേ ആന്റി പറഞ്ഞു "അനൂ നിനക്കെന്താ പറ്റിയേ, നീ രാത്രിയിൽ അത്യുച്ചത്തിൽ അലറിക്കരയുന്നതു കേട്ട് താഴെ നിന്നും ഞങ്ങൾ ഓടി വന്നിരുന്നു..ഡോർ ബെൽ അടിച്ചിട്ടും, ബെഡ്റൂമിന്റെ ജനലിൽ തട്ടിയിട്ടും നീ വിളി കേൾക്കാതെ ഞരങ്ങുകയും, മൂളുകയും ആയിരുന്നു. പിന്നെ അതും നിലച്ചപ്പോൾ നീ ഉറങ്ങിക്കാണും എന്നു കരുതി തിരിച്ചു പോന്നു"..
    എന്തു പറ്റി എന്നെനിക്കും അറിയില്ലായിരുന്നു. പക്ഷേ, അത്രയും ഒച്ചവെച്ചു കരഞ്ഞത് കൊണ്ടും, മനസ്സിലെ സങ്കടങ്ങൾ ഒക്കെ കൂട്ടു കൂടി എന്നെ തളർത്തിക്കിടത്താൻ മത്സരിച്ചപ്പോൾ, നെഞ്ചു വേദന കൂടി തളർന്നു വീണു..ശ്വാസം കിട്ടാതെ വിഷമിച്ചപ്പോൾ നെബുലൈസേഷൻ എടുത്തു..
    ആ സമയം ഓർക്കാപ്പുറത്തു Chef Suresh Pillai യുടെ മെസ്സേജ് വരുന്നു flowers ചാനലുകാർ എന്റെ നമ്പർ ചോദിച്ചുവെന്നും, അവർക്കു കൊടുത്തുവെന്നും, ഒരു കോടിയിൽ പങ്കെടുക്കാൻ ക്ഷണിക്കാൻ അവർ വിളിക്കുമെന്നും..
    അങ്ങനെ January 14 th ചാനലുകാർ വിളിച്ചു, വയ്യായ്കയും, തളർച്ചയും ഒക്കെ മാറ്റി വെച്ചു പിറ്റേന്നു ടിക്കറ്റ് എടുത്തു ഞാൻ നാട്ടിൽ വരികയും ചെയ്തു.
    ഇത്രയും വലിയൊരു അത്യപൂർവ അവസരത്തിനു വഴിയൊരുക്കിയ Suresh Pillai യ്ക്ക് എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു..
    Thank you so much...

  • @kumarichandar3900
    @kumarichandar3900 2 ปีที่แล้ว +37

    കഥ കേട്ടു കണ്ണുനീരു വന്നു എന്റെ പൊന്നു മോളു .. അച്ഛനെ വേണ്ടയെന്നു വെക്കുന്നതാണു നല്ലത് .. എത്ര കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിച്ചു ... കൈ നിറയെ പണം കിട്ടട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു...

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +34

    ഒരു story കേൾക്കുന്ന പോലെ ആയിരുന്നു ഈ എപ്പിസോഡ്. എല്ലാ ആശംസകളും.

  • @ajithabijoy
    @ajithabijoy 2 ปีที่แล้ว +126

    മദൃപാനികളുടെ കൂടെയുളള ജീവിതം നരകതുലൃ൦

  • @bindusanthosh7045
    @bindusanthosh7045 7 หลายเดือนก่อน

    കഷ്ടപ്പാടുകൾക്കിടയിലും സ്വന്തം പരിശ്രമം കൊണ്ട് വിജയിച്ച ജീവിതത്തിലേ ഓരോ ഘട്ടവും ഇനിയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കട്ടെ അനൂ..👍👌👏♥️ ദൈവാനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടാവും.. ചേച്ചിയുടെ പ്രാർത്ഥന എന്നും ഉണ്ടാകും അനുകുട്ടി..🙏🙏❤️❤️

  • @arshiyanasrin1214
    @arshiyanasrin1214 2 ปีที่แล้ว +89

    കേൾവികാരായ ഞങ്ങൾക്ക് ഒരു കഥ കേൾക്കുന്ന വികാരമാണ്, അനുഭവിച്ച നിങ്ങളെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയില്ല, തീർച്ചയായും ദൈവത്തിന്റെ വഴി നിങ്ങൾക്കെളുപ്പമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാര്ത്ഥിക്കുന്നു 🙏ഒരുപാട് സ്നേഹത്തോടെ ഒരനിയത്തി ❤💕💕

    • @daisyjoseph1322
      @daisyjoseph1322 2 ปีที่แล้ว +3

      Superprogram

    • @sarammatt1589
      @sarammatt1589 2 ปีที่แล้ว +3

      Sir aadym oru big salute.

    • @sarammatt1589
      @sarammatt1589 2 ปีที่แล้ว +2

      Sarende jole pokum. Sir plz sar tanne mte.

    • @sarammatt1589
      @sarammatt1589 2 ปีที่แล้ว +1

      Etumte . Announce.

    • @sarammatt1589
      @sarammatt1589 2 ปีที่แล้ว +2

      Sir sushezechal dukhekkenda.

  • @sobhasobha7708
    @sobhasobha7708 2 ปีที่แล้ว +68

    നല്ല ഒരു പെൺകുട്ടി... അഭിനന്ദനങ്ങൾ 👍

  • @jafarwayanadk8276
    @jafarwayanadk8276 2 ปีที่แล้ว +84

    മൽസരാർത്ഥിയുടെ ആവശ്യത്തിനനു സരിച്ച് Cash കൊടുക്കാൻ മനസ് കാണിക്കുന്ന ഒരു വിശാല ഹൃദയത്തിന്റെ ഉടമ കൂടിയാണ് SK N 👍👍👍👍

  • @malabarfreaks2482
    @malabarfreaks2482 2 ปีที่แล้ว +8

    അനു ചേച്ചി 😢😢😢നിങ്ങൾ അമ്മയുടെ കാര്യം പറഞ്ഞു എപ്പഴും കരയിപ്പിക്കും.😥😥

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      അമ്മയുടെ ഓർമ്മകൾ എന്നും വേദനാജനകം

  • @itpulse-c7e
    @itpulse-c7e หลายเดือนก่อน

    I am very lucky to work with you Madam. Stay blessed always..😍😍

  • @sindhuangel942
    @sindhuangel942 2 ปีที่แล้ว +29

    പാവം കുട്ടി ഇനിയെങ്കിലും നല്ല ഒരു ജീവിതം കിട്ടട്ടെ ❤

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi9705 2 ปีที่แล้ว +19

    മദ്യം എത്ര കുടുംബങ്ങളെ ഉപദ്രവിക്കുന്നു എന്ന് ഈ പരിപാടി കാണുന്നവർക്ക് മനസ്സിലാകുന്നുണ്ടല്ലോ? മദ്യ നിരോധനം അല്ലെ ഇതിനുള്ള പരിഹാരം?

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +31

    കഷ്ടപെടുന്നവര്‍ക്ക് നല്ല നാള്‍ വരും എല്ലാം ഏകനായ ശക്തിയില്‍ അര്‍പ്പിക്കാം...
    അന്തവിശ്വാസവും ആത്മഹതൃയും ചിന്തിക്കരുത്

    • @swamybro
      @swamybro 2 ปีที่แล้ว +1

      തേങ്ങയാണ്. എല്ലാം ഒരു ഭാഗ്യം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +2

      @@swamybro ഭാഗൃം നിര്‍ഭാഗൃം ആരാണുണ്ടാക്കിയത്? തെങ്ങിലെ തേങ്ങയാണോ

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว +1

      Thank you so much

  • @misryaziz5467
    @misryaziz5467 2 ปีที่แล้ว +5

    ബിഗ് സല്യൂട്ട് സിസ്റ്റർ.. കരയാതെ നിൽക്കുന്ന നിനക്ക് ബിഗ് സല്യൂട്ട്

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +54

    അനിമോളെ പോലെ ഒരുപാട് പെൺകുട്ടികൾ ഇനിയും ഉണ്ട്..... വല്ലാത്ത ഒരു അവസ്ഥയാണ് മദ്യം എല്ലാ കുടുബംങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു 🙏

    • @najmashajahanmanrmla2687
      @najmashajahanmanrmla2687 2 ปีที่แล้ว +3

      എന്നാലും സർക്കാരുകൾ ബീവറേജ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു

    • @appuappu-lv6fn
      @appuappu-lv6fn 2 ปีที่แล้ว +2

      @najmashajahanmnrmla.. സർക്കാർ ആരെയും നിർബന്ധിച്ചു കുടിപ്പിക്കുന്നില്ല..

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      True

  • @harigopal5218
    @harigopal5218 2 ปีที่แล้ว +42

    ഇങ്ങനുള്ള പാവം പെൺകുട്ടിയെ ചതിച്ച ചങ്ങനാശ്ശേരി കാരൻ അവന് ദൈവം ശിക്ഷ കൊടുക്കട്ടെ

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      ഇനിയിപ്പോ എന്തു കൊടുത്തിട്ട് എന്താണ്

    • @PonnammaDevarajan
      @PonnammaDevarajan ปีที่แล้ว

      ​@@animolp.n9061❤ by

    • @PonnammaDevarajan
      @PonnammaDevarajan ปีที่แล้ว

      ❤❤

  • @maryroy3331
    @maryroy3331 ปีที่แล้ว +1

    Karimpana, palakkuzha, uppukandam all closed to my heart. Wish you a peaceful n prosperous life.

  • @itpulse-c7e
    @itpulse-c7e หลายเดือนก่อน

    one of the best epsoide in malayalam ...😍💥

  • @magbob9629
    @magbob9629 2 ปีที่แล้ว +1

    മദ്യം നിർതിയാൽ ഒരുപാട് കുടുംബം രക്ഷ പെടു० ഉറപ്പാണ്

  • @riyasjabbar3070
    @riyasjabbar3070 2 ปีที่แล้ว +31

    ദൈവം അനുഗ്രഹിക്കട്ടെ ❤

    • @ABDULAZEEZ-du6yz
      @ABDULAZEEZ-du6yz 2 ปีที่แล้ว

      Pp

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      പ്രാർത്ഥനയിൽ ഓർക്കുമല്ലോ

  • @nachoos2862
    @nachoos2862 2 ปีที่แล้ว +24

    പല വീഡിയോസിലും കാണാം. അച്ഛൻ കൊണ്ട വെയിലാണ് മക്കളുടെ തണൽ എന്ന്. പക്ഷെ എല്ലാ മക്കൾക്കും അങ്ങനെ അല്ല.. ഒരു നേരം പോലും അച്ഛന്റെ വാത്സല്യം കിട്ടാത്ത മക്കളും ഉണ്ട്... ഈ ചേച്ചിയുടെ ലൈഫ് കേട്ടപ്പോൾ കുട്ടിക്കാലത്തു ഉമ്മയെയും 2 കുജുമക്കളെയും ഉപേക്ഷിച്ഛ് പോയ എന്റെ വാപ്പയെ ഓർമ വന്നു. 😢

    • @a-ew5qo
      @a-ew5qo 2 ปีที่แล้ว +3

      Ente achanum kudichu vannit ammaye idiyum vazhakum arunu... Njagal 3 penkuttikal aanu.. Padikkan sammathikilla.. Adi kazhinju rathri 2manikk oke iruna njagl padikuka.. Ini njgal 3 perkum joli und.. Mootha chechi Secretariate assistant, 2mathe chechi nurse aanu gulfil.. Njan software engineer.. Pakshe inum achante kudiyum vazhakum mariyitilla.. Inum njgalk achanil ninu sneham illa.. Enthu cheythalum kuttavum vazhakum.. Achan ayi poyille onum cheyan patilla😞😞😞amma ipozhum sahikkunu.. Ente ammayude sahanasakthi kshema oru sthreekalkkum njn kandit illa. Ithrem vazhak undayalum achan kazhichille amma kazhikilla.. E snehathinte artham enik ipozhum manasilakunilla.. Oru pakshe njan married akathe kondakum enik manasilkathe.. Ingane orale engane ithrem snehikan patumo

    • @annaanna8829
      @annaanna8829 2 ปีที่แล้ว +1

      Satyam

    • @deepusathya7722
      @deepusathya7722 2 ปีที่แล้ว

      ഒരിക്കലും മദ്യപനിയെ വിവാഹം
      കഴിക്കരുത് അപകടം ☠️

  • @sarammatt1589
    @sarammatt1589 2 ปีที่แล้ว +9

    Engane ollavare EE Program il kondu varunnatene orupade nanni. Nanni. God bless you sir

  • @mollykurian2604
    @mollykurian2604 ปีที่แล้ว

    Animol great Courageous lady..God is with you dear.

  • @jiyonajuwel3988
    @jiyonajuwel3988 2 ปีที่แล้ว +2

    പെൺകുട്ടികൾ ളോട് സ്നേഹം എന്നത് സ്നേഹം കിട്ടുന്നവർക്കു നല്ലതായിരിക്കും പക്ഷെ അനുഭവം വെച്ചു അതിനോട് യോജിക്കുന്നില്ല.. ഗതികേട് കൊണ്ട് ജീവിച്ചു പോയി.. ഒരു കല്യാണം കഴിഞ്ഞു അതും പരാജയം.. ഇപ്പോ ഇങ്ങനെ ഒക്കെ എവിടെ യെങ്കിലും പോയി രക്ഷ പെട്ടാലോ എന്നാ ചിന്ത..

  • @sreekumaris320
    @sreekumaris320 2 ปีที่แล้ว +8

    ഞാനും എന്റെ രണ്ടു പെൺകുട്ടി കള് 16 വർഷം അനുഭവിച്ചു ഇപ്പോൾ എന്റെ രണ്ടു കുട്ടികളും സർക്കാർ ജോലിക്കാരായി

  • @SuneelRaju-r3q
    @SuneelRaju-r3q หลายเดือนก่อน

    I am very happy and proud about you mam , I am praying for you to get more success in your life❤❤❤🎉🎉

  • @sulusanju430
    @sulusanju430 2 ปีที่แล้ว +6

    ഞാൻ ഗോവയിൽ ആണ് ഞാനും കാണും മുടങ്ങാതെ

  • @jafarwayanadk8276
    @jafarwayanadk8276 2 ปีที่แล้ว +18

    മെഡിക്കൽ കോളേജുകളിലെ o P കളിൽ പോയാൽ ലോകത്ത് ഉള്ള പല രോഗങ്ങളും കൊണ്ട് പ്രയാസം അനുഭവിക്കുന്ന മനുഷ്യരെ കാണാം
    അത് പോലെ flowers ഒരു കോടി കണ്ടാൽ ലോകത്ത് ഒരു പാട് പ്രയാസങ്ങൾ അനുഭവിക്കുന്ന മനുഷ്യരെയും കാണാം
    രണ്ടും വലിയ പാഠങ്ങൾ

  • @mollyvarghese7242
    @mollyvarghese7242 2 ปีที่แล้ว +4

    God bless u my dear Annimole 🥰

  • @sheebadani3534
    @sheebadani3534 ปีที่แล้ว

    With situations u become strong, Good luck Ani mole, God bless and let god take care of your future

  • @Bake_mart_
    @Bake_mart_ ปีที่แล้ว +2

    Saaaju mash😊😊

  • @SarSar-qo5kg
    @SarSar-qo5kg 2 ปีที่แล้ว +4

    ചേച്ചി നിങ്ങളെ ദൈവം കാക്കും സത്യം

  • @shijibhaskar9074
    @shijibhaskar9074 2 ปีที่แล้ว +2

    Hi... ഇന്ദു ഇപ്പോൾ നാട്ടിൽ settiled ആണ്.. Dr jagdish oru ആക്‌സിഡന്റിൽ 2016ഇൽ മരിച്ചു

    • @shijibhaskar9074
      @shijibhaskar9074 2 ปีที่แล้ว

      @@deletechannel1104 അല്ല ഇത് ഹൈദരാബാദ് ഇൽ ആണ്

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +5

    ആസ്മ രോഗത്തിന് ഹൈദരാബാദ് ൽ മീൻ വിഴുങ്ങാൻ പോയ ജഗദി ന്റെ സിനിമ ഓർമ വന്നു 😂😂ഗുരു ശിഷ്യൻ

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      ഞാൻ രണ്ടു വട്ടം കഴിച്ചിട്ടുണ്ട്

  • @animolp.n9061
    @animolp.n9061 2 ปีที่แล้ว +3

    @ everyone
    Flowers orukodi പ്രോഗ്രാം tv യിലും, യൂട്യൂബിലും കാണുകയും
    എന്റെ സങ്കടങ്ങളും , എന്റെ പരിശ്രമ വിജയവും അതു പോലെ മനസ്സിലാക്കിയ എല്ലാ മലയാളികൾക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു...

  • @selinvarghesemathew8561
    @selinvarghesemathew8561 2 ปีที่แล้ว +11

    Animol I love your hair.
    Stay blessed.Go ahead.God with you.
    Thank you SKN.
    From Adoor

  • @ramachandrankn8408
    @ramachandrankn8408 ปีที่แล้ว +1

    Oru cinema undaakkaan pattiya kadha 😢😢😢😢

  • @mumthasm5341
    @mumthasm5341 2 ปีที่แล้ว +2

    Saju mash പൊളി!👌👍

  • @rejanianooja5657
    @rejanianooja5657 2 ปีที่แล้ว +4

    I know this chechy,god bless u...🥰

    • @kananc2204
      @kananc2204 2 ปีที่แล้ว +2

      God Bless Chechi

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      Thank you so much Rejani

  • @ഐലവ്യുകേരളം
    @ഐലവ്യുകേരളം 2 ปีที่แล้ว

    സാർ സാർ എന്ന് ഇടയ്ക്കിടെ അഭിസംബോധന ചെയ്ത്. ഞങ്ങൾക്ക് അരോചകം ഉണ്ടാക്കി ഇതിനുപകരം ശരി അല്ലെങ്കിൽ അതെ എന്ന വാക്ക് പ്രയോഗിക്കുന്നതാണ് അത്യുത്തമം അതാണ് കേരള ശൈലി കേരളത്തനിമ

  • @deepaajay8274
    @deepaajay8274 2 ปีที่แล้ว +9

    God bless you chechi

  • @bindhurajan27
    @bindhurajan27 2 ปีที่แล้ว +7

    എല്ലാവരും കാണാറുണ്ടെന്നാണ് എന്റെ വിശ്വാസം . ഞാൻ ഹൈദരബാദിലാണ് ഞാൻ സ്ഥിരം കാണുന്ന പരിപാടിയാണ്

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +8

    ചേച്ചി ഞാനും ഹൈദരാബാദിൽ ആണ് 😎

  • @manjuaswathy
    @manjuaswathy 2 ปีที่แล้ว +2

    Orupadu chindichathum orupadu padangal padikanum sabldicha oru episode.

  • @bintvm
    @bintvm 2 ปีที่แล้ว +7

    3 മക്കളെ തനിച്ചാക്കി സ്വയം ഒടുങ്ങിയ ആ അമ്മയെ അംഗീകരിക്കാനാവില്ല. കുഞ്ഞുങ്ങളെയും കൊണ്ടു അവിടുന്ന് മാറി ജീവിതം കെട്ടിപ്പടുക്കണമായിരുന്നു....18 ഉം 13 ഉം വയസുള്ള 2 പെണ്മക്കൾ എന്തു ചെയ്യും?? അവരെക്കുറിച്ച് ഒരു ചിന്തയുണ്ടെങ്കിൽ അങ്ങനെ ചെയ്യില്ല

  • @fffda
    @fffda 2 ปีที่แล้ว +7

    Madhyapanam kudumbam kalakkum

  • @stephystephen4844
    @stephystephen4844 2 ปีที่แล้ว +2

    Very nice episode

  • @Usmanmundott
    @Usmanmundott 2 ปีที่แล้ว +8

    മദ്യവും മയക്കുമരുന്നും മനുഷ്യനെനശിപ്പിക്കുക യെഉള്ളൂഅമ്മയുടെമരണം അനി മോളെവല്ലാതെവ്യാകുല പെടുത്തിയിട്ടുണ്ട്ദൈവം ഉണ്ട് നിനക്ക്മത്സരിച്ചമുന്നേറുക

  • @sheejateacher5309
    @sheejateacher5309 2 ปีที่แล้ว +1

    അനിമോളേ......😍😍😍😍

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      എന്തോ ടീച്ചറേ

  • @manjum7875
    @manjum7875 2 ปีที่แล้ว +13

    Well done Animol
    So so happy that you got through the trials of your life successfully …
    May you be an inspiration and motivation to many oppressed women

    • @roshninair9883
      @roshninair9883 2 ปีที่แล้ว +1

      True.. also, announcement cheyyunna chettan super…

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว +1

      Thank you so much

    • @Pvm-kr5vq
      @Pvm-kr5vq ปีที่แล้ว

      ​@@animolp.n9061QA pp QA po pp AQ

  • @jayasreecp8944
    @jayasreecp8944 2 ปีที่แล้ว +2

    Chechi njn kude vanitte nthellum oru job sheriyaki tharoo

  • @murshidaibrahim4980
    @murshidaibrahim4980 2 ปีที่แล้ว

    Yenik Ee shoyil penkedukkn nalla thalprayam und yenne support chyyo

  • @sarammasaramma2126
    @sarammasaramma2126 2 ปีที่แล้ว +2

    ❤️❤️സൂപ്പർ 👍

  • @deepapeter5475
    @deepapeter5475 2 ปีที่แล้ว +4

    Nostalgia,90 to 93 my shoping location was Kotthi,Abids, etc Nagarjuna,Chiranjeevi,Balakrishna,Dr Rajasekhar etc

  • @rse8727
    @rse8727 2 ปีที่แล้ว +9

    Congratulations Ani chechi 👍👍

  • @rajeesuresh8133
    @rajeesuresh8133 2 ปีที่แล้ว +2

    God bless you

  • @smithasmitha4880
    @smithasmitha4880 2 ปีที่แล้ว +2

    Njaanoke ethreyo lucky aanu
    Karayathe kelkan kazhiyilla

  • @yacobpilappillil9209
    @yacobpilappillil9209 2 ปีที่แล้ว +5

    All the best

  • @helanakurian2400
    @helanakurian2400 2 ปีที่แล้ว

    Chettan sound superanu

  • @fathyma9967
    @fathyma9967 2 ปีที่แล้ว +5

    ഇത് പോലെ കാശിന് മാത്രം ഉള്ള കൂട്ട് എനിക്കും ഉണ്ടായിരുന്നു അവസാനം നല്ല ഒരു എമൗഡും ആയി അയാൾ പിന്നെ എനിക്ക് പണി തന്നു ക്യാഷ് തിരിച്ചു തന്നില്ല നന്നാവട്ടെ

  • @swamybro
    @swamybro 2 ปีที่แล้ว +7

    ഞാനും ആത്മഹത്യ ചെയ്യണം എന്ന് ഇടയ്ക്ക് ആലോചിക്കും. സ്വയം ജീവിതം ഒടുക്കാൻ ഉള്ള നിയമം ഇന്ത്യയിൽ വരണം. ഏതെങ്കിലും മരുന്ന് കുത്തി വച്ചിട്ട്.

    • @jincybiju8167
      @jincybiju8167 2 ปีที่แล้ว +2

      Orikkalum cheyyaruthu

    • @sheejasheejapa4951
      @sheejasheejapa4951 2 ปีที่แล้ว

      Oru padu aalukal nammalekal vishamikkunnavarund avare kelkkumbol aanu nammude onnum vishamam onnum allannu thonnunnath . Kurachu kazhiyumbol ellam sheriyavum. Daivam anugrahikkatte.

    • @appuappu-lv6fn
      @appuappu-lv6fn 2 ปีที่แล้ว

      ആത്മഹത്യ ഒന്നിനും പരിഹാരമല്ല ബ്രോ.. എന്നാലും താത്കാലിക ആശ്വാസത്തിനു ചെയ്യുന്നതിൽ തെറ്റില്ല.. പെട്ടെന്നായ്ക്കോട്ടെ

    • @sreejav.s5231
      @sreejav.s5231 2 ปีที่แล้ว +4

      ഞാനു മരിക്കാൻ നോക്കിയതാ. അന്ന് (2017) ചത്തില്ല. ഇന്ന് ഞാൻ ദൈവത്തി നോട് നന്ദി പറയുന്നു. അന്നു പ്രശ്നം ഉണ്ട്. ഇന്ന് അന്നത്തെ ക്കാൽ പ്രശ്നം ഉണ്ട്. അന്ന് എന്റെ മനസു ചെറുതും. പ്രശ്നം വലുതും ഇന്ന് മനസ് കടലും പോലെ വലുതും. പ്രശ്നം മൊട്ടു സൂചി പോലെ ചെറുതു ഞാനാക്കി. എത്ര വലിയ പ്രശ്നത്തെയും. എന്റെ മനസിനെ നേരിടാനുള്ള കരുത്തുള്ള താക്കി. ഇന്നെനിക്ക് ജീവിക്കാൻ കൊതിയാ. ഈശ്വാര നെ കൂടെ കൂട്ടി പ്രശ്നത്തെ നേരിടാൻ എന്തു സുഖം മാണെന്നൊ . നമുക്കും എല്ലാവർക്കും പറ്റും. അതിനുള്ള എല്ലാം കഴിവും തന്നിട്ടാ ഈശ്വാരൻ അയച്ചേക്കുന്നത്. ഒന്നു ശാന്തം മായിരുന്നു കണ്ട് പിടിക്കും പറ്റും.

    • @swamybro
      @swamybro 2 ปีที่แล้ว +1

      @@appuappu-lv6fn മരിക്കേണ്ട രീതി എല്ലാം തീരുമാനിച്ചു വച്ചിട്ടുണ്ട്. വിഷം കഴിച്ച് മരിക്കാൻ ആണ് തീരുമാനം. അതിലും പരമാവധി വേദന ഇല്ലാതെ പോകണം.

  • @ajmalrafi
    @ajmalrafi 2 ปีที่แล้ว +12

    എന്തല്ലാം ജീവിതങ്ങൾ ആണ് ല്ലേ 😪

  • @Jemmababu0909
    @Jemmababu0909 2 ปีที่แล้ว +7

    God bless . Praying for u

  • @chinnuchinnu2294
    @chinnuchinnu2294 2 ปีที่แล้ว +1

    Mash kalakki, take care SKN ,bz mash thankalkku bheeshani aakum😂

  • @misryaziz5467
    @misryaziz5467 2 ปีที่แล้ว +2

    ആങ്ങളയെ തനിച്ചാക്കി പോകരുത് ആയിരുന്നു കരഞ്ഞു poyi

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว +1

      എന്റെ അസുഖം അത്രയ്ക്കും ബുദ്ധിമുട്ടിച്ചപ്പോൾ, ചെയ്തു പോയതാണ്

  • @anumolrijith6452
    @anumolrijith6452 2 ปีที่แล้ว +3

    Yashoda Hospital ❤️

  • @sameerav6672
    @sameerav6672 2 ปีที่แล้ว

    ee paripadiyil anikku pankadukka n aagrhamund valary buddimuttilanu pls anney vilikkumo

  • @deepthimorasa5309
    @deepthimorasa5309 2 ปีที่แล้ว +3

    Though I dnt understand the language, but, can feel the emotion!! Goodluck!

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      Dear Dr. Deepthi, thank you so much

  • @majidabeevi1413
    @majidabeevi1413 ปีที่แล้ว

    പ്രണയം അമിതമായാൽ എത്ര നല്ല എതിരാളി ആയാലും സാമ്പത്തികമായൊ. ശരീരികമായോ ഒന്നും പങ്കു
    വയ്ക്കാൻ പെൺകുട്ടികൾ ൽ തയ്യാറാകരുത്. നല്ലത് മാത്രം
    ഉണ്ടാകട്ടെ.

  • @Thresia-ob3sk
    @Thresia-ob3sk 2 ปีที่แล้ว +8

    Congrattsss മോളേ 🥰🥰🥰🥰🎊🎉🎊🎊🥰🥰🥰🥰

    • @animolp.n9061
      @animolp.n9061 2 ปีที่แล้ว

      Thank you so much dear chechyyyyy

  • @thomasthomasphilp4393
    @thomasthomasphilp4393 2 ปีที่แล้ว +7

    When good hearts suffer, Malayalee relatives will say, "God is punishing you". Only few will stand for you in difficulties.

  • @manjoo1855
    @manjoo1855 2 ปีที่แล้ว +11

    അവൻ എവിടെ എങ്കിലും ഇരുന്ന് കാണുന്നുണ്ടാവും...

    • @revanth3508
      @revanth3508 2 ปีที่แล้ว +3

      True . Nalla oru sthreeyude manassu vedanipicha aa manushyan avaru pozhicha kannuneerinte oro thulliyudeyum Vila deivam chodichirikkum.

    • @nishachacko8811
      @nishachacko8811 2 ปีที่แล้ว +1

      Chilar aggana orrikklm ittittu poggum ennittu sorry situation aggana ayyirrnu paranju poggum senhichull weeding chayyunm allatha ozhivakki pogguva alla vandathau

  • @sabithanair3178
    @sabithanair3178 2 ปีที่แล้ว +1

    Anu chechy..🥰🥰🥰

  • @manumolabraham2826
    @manumolabraham2826 2 ปีที่แล้ว

    Yashoda Ho oru 9 varsham avidae undayirunnu

  • @shameemastalk4101
    @shameemastalk4101 2 ปีที่แล้ว +2

    Super show

  • @sarammasaramma2126
    @sarammasaramma2126 2 ปีที่แล้ว +2

    Amen 🙏🙏

  • @romypappachen6007
    @romypappachen6007 2 ปีที่แล้ว +2

    Pavam kutty, God bless you

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 9 หลายเดือนก่อน

    Alcohol in Kerala is the villain of almost all reasons of suicides, crimes, quarrels, corruptions rapes, etc.
    When Sri Umman Chandi go out after five years term as CM, there were 25 beaverage outlets all over Kerala, whereas during the last eight years, the number of beaverage outlets increased almost thousand and innumerous beaverage parlours. Consequence of it, Kerala seriously suffering now. The social life situations in Kerala are so maliciously collapsed.

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +3

    കരയിപ്പികാം നോക്കിയിട് നടക്കുന്നില്ല ല്ലേ sk??

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +5

    കരച്ചിൽ നിർത്താൻ പറ്റുന്നില്ല 😪😪😪

  • @annamachacko747
    @annamachacko747 หลายเดือนก่อน

    Hi

  • @beenaaugustine9218
    @beenaaugustine9218 2 ปีที่แล้ว

    ഞാൻ yashoda ഇൽ വർക്ക്‌ ചെയ്തതാണ് 97-2000.

    • @abfundubworld2282
      @abfundubworld2282 2 ปีที่แล้ว

      2000 ഇല്‍ ഞാനും ഉണ്ട് അവിടെ

  • @tressypinto2259
    @tressypinto2259 2 ปีที่แล้ว

    Njanum angane kannada t padichu telunkum ariyam urudu ariysm

  • @remyabiju5258
    @remyabiju5258 2 ปีที่แล้ว

    Secduraabadil irunnu program kanunna njan

  • @prasannap2531
    @prasannap2531 2 ปีที่แล้ว +1

    Ee anubhavam. Oru thirichariv annu 🙏

  • @vavachakkaravavachakkara8886
    @vavachakkaravavachakkara8886 ปีที่แล้ว

    My life

  • @J.m.L-123
    @J.m.L-123 2 ปีที่แล้ว +2

    ഗവണ്മെന്റിന് കളള് നിരോധിക്കാമായിരുന്നു

  • @nishachacko8811
    @nishachacko8811 2 ปีที่แล้ว +3

    Yasdoda hospital 💙💙💙💙

  • @bennymulakkal9477
    @bennymulakkal9477 2 ปีที่แล้ว +4

    Brave lady…

  • @reshmakrishnan5115
    @reshmakrishnan5115 2 ปีที่แล้ว

    Sir uppum mulakum ennum akkoo pls shivanikuttiye uppum mulakil thirike konduvaroo

  • @beenasyam9820
    @beenasyam9820 2 ปีที่แล้ว

    പാവം

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +2

    🥰🥰🥰🙏🙏

  • @natasha2990
    @natasha2990 2 ปีที่แล้ว +2

    സ്വയം സുന്ദരിയാണെന്നു പറയുന്നു..ബാക്കി ok..

  • @febzmoma
    @febzmoma 2 ปีที่แล้ว +1

    Animol chechii

  • @saifunnisauk5182
    @saifunnisauk5182 2 ปีที่แล้ว +1

    👍🏻👍🏻👍🏻🥰

  • @knowledgeistospread1934
    @knowledgeistospread1934 2 ปีที่แล้ว +2

    your hair super

  • @3stars831
    @3stars831 2 ปีที่แล้ว

    Idil pangedukkan end cheyyabam

  • @ushasathyan6304
    @ushasathyan6304 2 ปีที่แล้ว

    😭😭😭