Bro പെട്ടെന്ന് പൊട്ടില്ല മൂല ഇടിച്ചാൽ മാത്രമേ പൊട്ടു അതുകൊണ്ടാണ് മൂല എല്ലാം ചെറുതായി ഉരുട്ടിയത് പൊട്ടാനുള്ള അവസരം കുറയും പൊട്ടിയാൽ തന്നെ ക്രിസ്റ്റൽ ആയി പോകും
ഹായ്, നിങ്ങളുടെ video Supper ആണ് എനിക്ക് ഒരു staircase wodenglass ൽ ചെയ്യാനുണ്ടായിരുന്നു മരം ഞാൻ തരാം 30 അടിയോളം ഉണ്ട് 12 നനൽ നല്ല quality metieria| വെച്ച് എത്ര രൂപയാകും സ്ഥലം എരുമപ്പെട്ടി
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ പ്രസന്റേഷൻ ആണ് പിന്നെ എൻറെ വീടു പണി നടന്ന കൊണ്ടിരിക്കുകയാണ് മുവാറ്റുപുഴ ആണ് സ്ഥലം വാർക്ക കഴിഞ്ഞ തേ ഉള്ളു ഈ സെയിം മോഡൽ ഹാൻഡ് റെയിൽ ചെയ്യാൻ ആഗ്രഹിക്കുന്നു വന്നു ചെയ്യാൻ പറ്റുമോ
സംഗതി അടിപൊളി കേട്ടാ... 🎉 ഒന്നു രണ്ടു സംശയങ്ങൾ clear ചെയ്തു തരാമോ? 1. Pipe Glossy ആണോ matt ആണോ നല്ല ഫിനിഷിങ് look ഉളളത്? 2. 6 mm glass പൊട്ടാൻ സാധ്യത ഉണ്ടോ? ചെറിയ കുഞ്ഞുങ്ങൾ പെരുമാറുന്ന ഇടമായത് കൊണ്ട് ചോദിക്കുവാ... 🤔 3. ടെറസിൽ ചുറ്റും ഇങ്ങനെ ചെയ്താൽ ചെറിയ കുട്ടികൾ മുകളിൽ കയറിയാൽ പെ പേടിക്കേണ്ടല്ലോ👌 4. പക്ഷേ മൊത്തം ചെയ്യാൻ കാശ് 🤔 എത്ര ആകും bro? എറണാകുളത്ത് ഇടപ്പള്ളി പണിക്ക് വിളിച്ചാൽ വന്നു ചെയ്യാൻ ബുദ്ധിമുട്ടില്ലല്ലോ ? 🤔
Mat pipe കാണുവാൻ ഭംഗിയാണ് പൈസയും കൂടുതലാണ് 6mm glass ഒരു കുഴപ്പവുമില്ല ബാൽക്കണി ഏരിയ ഗ്ലാസ് square ആയതുകൊണ്ട് പൈസ കുറവായിരിക്കും V tuff edayar ഗൂഗിളിൽ നോക്കിയാൽ ഫോൺ നമ്പർ കിട്ടും ഇവിടെ ചോദിച്ചാൽ സ്ക്വയർഫീറ്റ് rat കറക്ടായി കിട്ടും
Bro ithinte topil wooden panel koduthal look akmuo, 3 flair star case anu around 18m z entra awum aproximate with wooden panel on top, otp anu place
ഭംഗി ഉണ്ടാകും
10 mtr staircase ee modelil athra cost varum ningal chaedu kodukkunnundo9
Wayanatile van cheyththaro?
ഹാലോ ഇതു ചെയ്യാൻ ടോട്ടൽ എത്ര expence വരും
Material price 7mater
Steel and temper glass rs 16000
Labour charge 7000 all working material included
Bhai upar se kitne inch me suraag or neeche se kitene inch pr
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
40 x 40
ചേട്ടാ ഇത്രയും ചെയ്തപ്പോൾ പണിക്കൂലി materials vandikooli totally എത്ര ആയി
Bro ലേബർ കരാറായാണ് ചെയ്യ്തത് രൂഫ 7000
@WWE sdk3 😁😁😁❤️
Ningal ivade cheydhal working client etra roopa thannu... material+ labour charges... please explain
Bro , videoil ഉള്ള glass fitting clamp നു etrayanu വില....
ഒരെണ്ണം 125
Where is your place
വരാപ്പുഴ
Ningal kannur aanoo
Hello. Bro ethu avideyanu place.. Malappurath cheyyumo..
Bro ഞാൻ എർണാകുളം മാണ് 😁
Pathanamthitta yil chayyumo
ദൂരം കൂടുതലാണ് ആശാനെ
Nice... Evdeyaanu sthalam bro...
Bro വരാപ്പുഴ 😁❤️☘️
ഇങ്ങിനെ ചെയ്യാൻ Rate എന്താവും per Meter
Ningal chaedu kodukunnundoo
ഇപ്പൊ ചെയ്ത വർക്കിന് ടോട്ടൽ എത്ര പൈസ ആയി.... Pls റിപ്ലൈ...
Material glass temper 9000
Material 7000
Labur 7000
@@malayaleeworker6433 ഈ ചെയ്ത വർക്കിന് ടോട്ടൽ എത്ര ആവും,
Cheta kollam bhagath vannoru wrk cheythu tharavo
ദൂരം കൂടുതലാണ് bro
Transportation i will arrange
@@arifmuhammedkhan2322 ningal materil evdunna edukuna.. Njan kollam aanu
നിങ്ങൾ ഏത് welding machine ആണ് ഉപയോഗിക്കുന്നത്?
യുവാക്കളുടെ ഹരമായാ yuva
വുഡ് ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ
പറ്റും fitting ഉണ്ട് തുളച്ചു പിടിപ്പിച്ചാൽ മതി
ഇത് കാസർകോട് വന്ന് ചെയ്ത തരുമോ.?
Bro ദൂരം കൂടുതലാണ് 😁😁❤️
Bro കണ്ണൂർ ഭാഗത്തു വർക്ക് ചെയ്തു കൊടുക്കുമോ?
Bro ദൂരം കൂടുതലാണ് 😁😁😁😁😁😁😁😁😁😁😁❤️☘️❤️☘️
Ee glass pottumo
Bro പെട്ടെന്ന് പൊട്ടില്ല മൂല ഇടിച്ചാൽ മാത്രമേ പൊട്ടു അതുകൊണ്ടാണ് മൂല എല്ലാം ചെറുതായി ഉരുട്ടിയത് പൊട്ടാനുള്ള അവസരം കുറയും പൊട്ടിയാൽ തന്നെ ക്രിസ്റ്റൽ ആയി പോകും
@@malayaleeworker6433tuffen glass ano sir ith
അടിപൊളി' എല്ലാം .എത്ര അടി ' ആകെ എത്ര രൂപയായി
6mm glass 95 രൂപ Thanks bro കുറേ നാളായതു കൊണ്ട് മറന്നു പോയി brooooooooooooooooo
@@malayaleeworker6433 ആകെ ആ വർക്ക് എത്ര രൂപവന്നു
Super nanpa
Machane ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sthalam evideya bro
Bro വരാപ്പുഴ
പെർഫക്ട വർക്ക്❤❤❤
ഇപ്പൊ 8 mm ഗ്ലാസ് ഇട്ട് മാസ്റ്റർ കാൽ തടിയും സ്റ്റീലും വരുന്നത് ഇട്ട് ചെയ്യാൻ എത്ര റേറ്റ് വരും
8281569088
ഹായ്, നിങ്ങളുടെ video Supper ആണ് എനിക്ക് ഒരു staircase wodenglass ൽ ചെയ്യാനുണ്ടായിരുന്നു മരം ഞാൻ തരാം 30 അടിയോളം ഉണ്ട് 12 നനൽ നല്ല quality metieria| വെച്ച് എത്ര രൂപയാകും സ്ഥലം എരുമപ്പെട്ടി
ആശാനെ ഞാൻ എർണാകുളം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
squire pipe chain konnike adikkan pattumo...??? sq ft ethra chilave vrum....??
മനസിലായില്ല bro
Rate parayuo
8281569088
Kannur work cheyyumo
ദൂരം കൂടുതലാണ് bro ❤️
@@malayaleeworker6433 eante stair passage eallam koodi (10.5 meter) und eathra rate aavum include labour..?
Nice video bro...👍
Thanks brooooooooooooooooo 😁❤️❤️❤️❤️☘️☘️☘️☘️☘️☘️☘️❤️☘️☘️☘️☘️☘️☘️❤️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
Bro mate pipe kg rate ethraya
202 pipe 225 kg
304 pipe 355 kg
@@malayaleeworker6433 TVM normal 304 rate 380,390😢
Bro kodungallur vannu work cheyyo
ഇപ്പോ കുറച്ച് തിരക്കിലാണ് bro
How much for total work?
8281569088
Totel cost etre ayi
7 meater Pipe and temper glass 16000
Labur charge 7000
ബായ് ടെമ്പർ ഗ്ലാസ്സ് ആണോ ഇ toughened ഗ്ലാസ് എന്ന് പറയുന്നത്
Yes bro 😁
Location
Varapuzha
Great work
Thanks brooooooooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
6mm toughed glass ന് എന്തു price വരും
Square feet 110
Total athra rate ayyi
7meater material
Pipe and temper glass 16000
Labur cost 7000
Kannur work chayyumo
@@aneeshnarayanan4379 ദൂരം കൂടുതലാണ് bro
Material adakum rate athra undde eppoll?
മുതലാളീ 😊... 👍
Yes ആശാനെ ❤️
സ്റ്റീൽ തുള്ളക്കാൻ ബീറ്റ് ഏതാണ് നല്ലത്
ഞാൻ തുള്ളച്ചിട്ട് രണ്ടു തുള ഒക്കെ മൂന്നാമത് തുള്ളക്കന്ന് പറയുന്നില്ല മൂർച്ചഇല്ല
സറ്റീല് തുളക്കുന്ന ബിറ്റ് കിട്ടും
Drill slow speed ആയിരിക്കണം ഓയിൽ ചെറുതായി ഒഴിച്ച് കൊടുത്താൽ നന്നായിരിക്കും
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ പ്രസന്റേഷൻ
ആണ്
പിന്നെ എൻറെ വീടു പണി നടന്ന കൊണ്ടിരിക്കുകയാണ് മുവാറ്റുപുഴ ആണ് സ്ഥലം വാർക്ക കഴിഞ്ഞ തേ ഉള്ളു ഈ സെയിം മോഡൽ ഹാൻഡ് റെയിൽ ചെയ്യാൻ ആഗ്രഹിക്കുന്നു വന്നു ചെയ്യാൻ പറ്റുമോ
ദൂരം കൂടുതലാണ് bro
Good work.നിങ്ങളുടെ കോൺടാക്ട് ഡീറ്റെയിൽസ് share cheyyo
8281569088
Good job 👌👌👌
Thanks bro 😁
Materials total cost ethra aayi bro ?
Glass and pipe 16000
Labour ethra varum
Good work,😍😍
Thanks bro
Bro. Work evideyum cheyyumo
Contact. Nomber. Undo
ഗ്ലോസി പൈപ്പ് മാറ്റ് ചെയ്യാൻ പറ്റുമോ..?
പറ്റും മാറ്റ്പാട് ഇട്ടു ഉരച്ചാൽ മതി ഉരച്ചു ഉരച്ച് നമ്മുടെ പണി
തീരും bro ജോയിൻറ് മാത്രമാണെങ്കിൽ എളുപ്പമാണ്
അടിപൊളി വർക്ക് 👏👏👌👌
Thanks bro 😁
Nice❤❤
ആശാനെ Thanks 😁
Super work and presentation 😊
Thanks bro 😁
Good work bro.
Thanks bro 😁😁😁😁😁😁❤️
Ft rate pls
8281569088
ടോട്ടൽ നീളം എത്ര? മെറ്റീരിയൽ കോസ്റ്റ് എത്ര? ലേബർ ചാർജ് ഏത്ര?
Temper glass one square feet 110
Steel pipe 7000
Labur cost 7000 all working material
Total glass price 9000
Engane contact cheyyum
8281569088
ഫുൾ എല്ലാം കൂടി..... എത്ര ആയി👍🏻👍🏻👍🏻
Normel glass 12 mm safe ano
കുഴപ്പമില്ല
Temper glass ആണ് കൂടുതൽ safe
@@malayaleeworker6433temper glass bangluril ninnum curve cheythathin ethre rate varum. Sq ft n
Number ayakkuo? Evide place?
വരാപ്പുഴ 8281569088
ഇത് എന്ത് sheet അണ് മച്ചാനെ
Glass plywood shop ചെന്നാൽ കിട്ടും bro
Avatharannam kollaaaammmmm
Thanks bro 😁😁😁😁😁😁😁😭
നിങ്ങളുടെ സ്ഥലം എവിടെയാണ് ബ്രോ
Bro വരാപ്പുഴ
മൊബൈൽ നമ്പർ
8281569088
Good job
Thanks bro😁
എത്ര രൂപ ആകും ഇങ്ങനെ ചെയ്യാൻ
7 materMaterial
pipe and temper glass 16000
12mm ഗ്ലാസ് handrail safe ano sir.
Temper glass ആണെങ്കിൽ 8mm ആയാലും മതി
Cost
Nice👍
Thanks bro 😁😁😁
പൊളി മച്ചാനെ 🥰🥰
ആശാനെ 😁
ടോട്ടൽ എത്ര രൂപയായി 🙋🏽♂️
Kuray ayallo kandit
Father നീണ്ട ആശുപത്രി വാസത്തി ശേഷം മരിച്ചു മനപ്രയാസത്തിൽ ആയിരുന്നു bro
Ark weld ചെയ്ത SS pipe പോളിഷ് ചെയ്യുന്ന ഒരു video ചെയ്യാമോ. നല്ല chanel ആണ്. അഭിനന്ദനങ്ങൾ
Thanks bro
ഇടാം
Template എടുക്കുന്ന ഷീറ്റ് ഏതാണ് (അതിന്റെ name)
Glass ഉം plaiwood കടയിൽ ചെന്ന് ചോദിച്ചാൽ കിട്ടും ടെമ്പ്ലേറ്റ് എടുക്കുന്ന plastic sheet ചോദിച്ചാൽ മതി
Very good work....
Thanks bro 😂😭
Meterials+ labour അടക്കം എത്ര ആകും ബ്രോ -
Material 7 meater
Pipe and temper glass 16000
Labour 7000
@@malayaleeworker6433 ബ്രോ എവിടെ ഒക്കെ വർക്ക് ചെയ്ത് കൊടുക്കും
@@malayaleeworker6433 south dist. Wrk cheyyumo. 28ft.
@@AmalAmal-bw2bw bro എർണാകുളം ത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ
മലപ്പുറം ചെയ്യുമോ?
ആശാനെ ദൂരം കൂടുതലാണ് ❤️
ഗുഡ് വർക്ക്
Thanks brooooooooooooooooo 😁😁❤️❤️☘️❤️❤️
Powli
Thanks bro 😄
Fittings ethanu
bro Glass പട്ട fitting
പൈപ്പിന് മീറ്റർ എത്ര രൂപ തുരുമ്പ് വരുമോ
1.5 square pipe 304
6meater 3000
പൊളി😍
Thanks bro 😁😁😁😁😁😁❤️
Minimum 10mm എങ്കിലും വേണ്ടേ ഗ്ലാസ്സ്, 10 mm glass എന്താ സ്‌കൊയർ feet rate, സാധാരണ ഒരു stairinu ഏകദേശം എത്ര സ്‌കൊയർ ഫീറ്റ് ഗ്ലാസ് വേണ്ടിവരും
ഈ മോഡൽ വർക്കിനു 6mm temper glass മതി അതാണ് ഭംഗി
10mm temper glass square feet 205
@@malayaleeworker6433 thanks
Bend chyan pattumo
@@mohammedkasim7909 Bend ചെയ്യാം പക്ഷേ bend glass temper ചെയ്യാൻ പറ്റൂല്ല
Temper means toughened ano?
ചെലവ് കുറഞ്ഞ എന്ന് പറഞ്ഞു എത്രയാണ് ചെലവ് വന്നത് ഒരു മീറ്ററിന് എന്ന് പറയാതെ മറ്റുള്ളവർ എങ്ങിനെ തിരിച്ചറിയും വില
Pipe and temper glass 7meatar
16000 വന്നു
👌
Thanks brooooooooooooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nice bro
Thanks bro 😀😁
👍
Thanks bro
👌
Thanks bro
👍👍👍🤝🤝🤝🤝
Thanks bro
നിങ്ങളുടെ ഫോൺ നമ്പർ കൊടുത്താൽ വളരെ ഉപകാരമായി രുന്നു
No. plssss
8281569088
സൂപ്പർ
Thanks bro 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁❤️
Bro adipoly🥰
Thanks brooooooooooooooooo 😁😁😁😁😁😁😁😁😁😁😁😁❤️😄❤️☘️☘️☘️☘️☘️☘️
അത് ഒന്ന് പറഞ്ഞ് തരാമോ?
അറിയാതെ കുഞ്ഞുമക്കൾ എന്തെങ്കിലും എടുത്ത് അടിച്ചാൽ ഇത് പൊട്ടുമോ
മൂല ഇടിച്ചാൽ മാത്രമേ പൊട്ടു
നമ്മൾ മൂല ഉരുട്ടിയതുകൊണ്ട്
പെട്ടെന്ന് പൊട്ടില്ല സംഭവം സ്ട്രോങ്ങ് ആണ് bro
Hi
Yes bro
Total cost etraayi
ലേഭർ ആയിട്ടാണ് ചെയ്തതു
എല്ലാം കൂടി 20000
@@malayaleeworker6433 materials aadakkam aano
@Alan judi Joseph yes material അടക്കം bro ലെഭർ ആയിട്ടാണ് ചെയ്തതു
നമ്പർ കിട്ടോ ഒന്ന് വിളിക്കാൻ
8281569088
എനിക്ക് ചെയ്തു തരുമോ
സ്ഥലം എവിടെയാണ് 😁
@@malayaleeworker6433 kottayam
@@martinantony87 ദൂരം കൂടുതലാണ്
@@malayaleeworker6433 ഒന്ന് റെഡി ആക്കി താ ബ്രോ
സംഗതി അടിപൊളി കേട്ടാ... 🎉 ഒന്നു രണ്ടു സംശയങ്ങൾ clear ചെയ്തു തരാമോ? 1. Pipe Glossy ആണോ matt ആണോ നല്ല ഫിനിഷിങ് look ഉളളത്? 2. 6 mm glass പൊട്ടാൻ സാധ്യത ഉണ്ടോ? ചെറിയ കുഞ്ഞുങ്ങൾ പെരുമാറുന്ന ഇടമായത് കൊണ്ട് ചോദിക്കുവാ... 🤔 3. ടെറസിൽ ചുറ്റും ഇങ്ങനെ ചെയ്താൽ ചെറിയ കുട്ടികൾ മുകളിൽ കയറിയാൽ പെ പേടിക്കേണ്ടല്ലോ👌 4. പക്ഷേ മൊത്തം ചെയ്യാൻ കാശ് 🤔 എത്ര ആകും bro? എറണാകുളത്ത് ഇടപ്പള്ളി പണിക്ക് വിളിച്ചാൽ വന്നു ചെയ്യാൻ ബുദ്ധിമുട്ടില്ലല്ലോ ? 🤔
Mat pipe കാണുവാൻ ഭംഗിയാണ് പൈസയും കൂടുതലാണ്
6mm glass ഒരു കുഴപ്പവുമില്ല
ബാൽക്കണി ഏരിയ ഗ്ലാസ് square ആയതുകൊണ്ട് പൈസ കുറവായിരിക്കും
V tuff edayar ഗൂഗിളിൽ നോക്കിയാൽ ഫോൺ നമ്പർ കിട്ടും ഇവിടെ ചോദിച്ചാൽ സ്ക്വയർഫീറ്റ് rat കറക്ടായി കിട്ടും
👍👉👈🙏
Samsara polio 😜😜😜
Thanks bro 😁😭
Bro number onne tharo
8281569088