കേരളത്തിലെ നദികൾ / RIVERS IN KERALA / KERALA GEOGRAPHY / CLASS 4 /AJITH SUMERU /AASTHA ACADEMY

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Published on: 21-07-2022
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • DEGREE LEVEL KERALA HI...
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #kerala_geography_class_4
    #കേരളത്തിലെ നദികൾ
    #RIVERS_IN_KERALA
    #കേരള_ഭൂമിശാസ്ത്രം_class_4
    #kerala_geography
    #കേരള_ഭൂമിശാസ്ത്രം
    #DEVASWOM_BOARD_SPECIAL_TOPIC
    #PSC_Tenth_Level_Exam
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

ความคิดเห็น • 360

  • @AASTHAACADEMY
    @AASTHAACADEMY  2 ปีที่แล้ว +23

    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/

    • @santhilsanthil6134
      @santhilsanthil6134 ปีที่แล้ว

      Kabani river = wayanattile thondarmudi .. Alle sir.... Thommargudi karnataka alle ??

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall ปีที่แล้ว

      സർ ന്റെ ക്ലാസ്സ്‌ കാണാൻ കഴിഞ്ഞില്ലേൽ like അടിച്ചു പോകും... ഇല്ലേലൊരു മനസ്സാക്ഷി കുത്താണ്

  • @anusree7733
    @anusree7733 2 ปีที่แล้ว +222

    വയനാട് lgs ലിസ്റ്റിൽ 100 nu ഉള്ളിൽ റാങ്ക് ഉണ്ട് . നന്ദി എങ്ങനെ അറിയിക്കണം എന്ന് അറിയില്ല.. Prelims നു ശേഷം ആണ് ആസ്തയുടെ ക്ലാസ്സ്‌ കണ്ടത്. അതിനു ശേഷം എല്ലാ വിഡിയോസും കണ്ടു notes ഉണ്ടാക്കി പഠിച്ചു. Thankyou 💕. ക്ലാസിനു പോകാതെ പഠിക്കാൻ തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ റാങ്ക് ലിസ്റ്റിൽ എനിക്ക് ഇടം കിട്ടിയത് ആസ്തയുടെ help കൊണ്ട് മാത്രം ആണ് 💕💕💕

  • @navyanidhin233
    @navyanidhin233 2 ปีที่แล้ว +91

    പറഞ്ഞവാക്കിനു വിലയുള്ള സർ ഞാൻ കണ്ടിട്ടുള്ളതിൽ അജിത് സർ ആണ്.... മറ്റുള്ളവരൊക്കെ quit ചെയ്തുപോകുമ്പോൾ കൂടെയുണ്ടാകും എന്ന് വാക്ക് തന്ന സർ വാക്ക് പാലിച്ചുകൊണ്ടേയിരിക്കുന്നു.... ഇതാണ് യഥാർത്ഥ passion.... Passion for teaching..... 👍👍👍👍♥️♥️♥️♥️♥️♥️

  • @jayaprakashprakash3447
    @jayaprakashprakash3447 2 ปีที่แล้ว +41

    ഒരുപാട് സന്തോഷം sir... ഇപ്പഴാണ് കണ്ടുതുടങ്ങിയത്..... ഇനി ഒരു കരക്കെത്തും വരെ സാറിന്റെ കൂടെ.. 🥰🥰🥰🥰🥰🙏🙏

  • @anilashaji2372
    @anilashaji2372 2 ปีที่แล้ว +32

    സർ എനിക്ക് lgs റാങ്ക് TVM :191
    സാറിന്റെ lgs paid ക്ലാസുകളും youtube ക്ലാസ്സുകളും ഉപയോഗപ്പെടുത്തി. സാറിന്റെ നാട്ടിലുള്ള kalliyoor പുന്നമൂട് സ്കൂളിൽ വച്ചായിരുന്നു എക്സാം. പരീക്ഷക്കായി ക്ലാസ്സിൽ കയറുമ്പോൾ
    "ആസ്തയിലെ " അദ്ധ്യാപകരായിരുന്നു മനസ് മുഴുവൻ. എല്ലാം എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ അനുഗ്രഹം.Thank you so much team AASTHA....

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +12

      ഒരു കൊല്ലം 7 th standard ഇൽ ഞാൻ
      പഠിച്ച സ്കൂൾ ആണ്❤️.
      ഈ സന്തോഷം ഇവിടെ പങ്കുവച്ചതിൽ
      വളരെ അഭിമാനം തോന്നുന്നു.
      Keep going &congrats dear.

    • @nandananandu2609
      @nandananandu2609 3 หลายเดือนก่อน

      @anilashaji joliyil kayariyo.... Nthann ippol cheyunnee

    • @anilashaji2372
      @anilashaji2372 3 หลายเดือนก่อน

      @@nandananandu2609 yes. ഒരു വർഷം കഴിഞ്ഞു. OA in general education

    • @nandananandu2609
      @nandananandu2609 3 หลายเดือนก่อน +1

      @@anilashaji2372 Ano..santhosham😊njn degree kynjathe ullu adhyayttann psckk try chyunnath... Ippravashyathe lgs ezhuthunnund maximum padikunnund... Oru karyam chodichotte nk pscye patti vellya experience illa athond chodikuaa... Echik 191 rank lgs l undayirunnit joli kittiyille appol ethraya echik mark undaye.... Echide oru ariv vech ethra vare rankullavarka lgs listil joli kittuka ennonn paranj theraavo.... Kindly waiting for your reply.... Thank you dear❤️😊

    • @nasimaj5629
      @nasimaj5629 2 หลายเดือนก่อน

      You tube class paid class entha differents

  • @vishnuprakash3220
    @vishnuprakash3220 2 ปีที่แล้ว +40

    ആത്മാർത്ഥ കൊണ്ടു ഉയരങ്ങളിൽ എത്തിയ channel
    Aastha academy ❤️

  • @lathavichu7961
    @lathavichu7961 9 หลายเดือนก่อน +2

    സർ അങ്ങയെ കാണാൻ വേണ്ടി ഞാൻ ജോലി മേടിക്കും എന്റെ ഗുരുക്കന്മാരിൽ പ്രീയപെട്ടവൻ

  • @achuachurathy7170
    @achuachurathy7170 2 ปีที่แล้ว +10

    Hi sir... ഞങ്ങളിലെ അറിവിന്‌ കൂടുതൽ ബലം നൽകുന്നു സാറിന്റെ ഈ ക്ലാസുകൾ... എന്റെ പ്രാർത്ഥനയിൽ സാറും ആസ്ത ടീമും ഉണ്ടാകും... 🙏

  • @manumayadas89
    @manumayadas89 2 ปีที่แล้ว +29

    വിലപ്പെട്ട ക്ലാസുകൾ തരുന്ന പ്രിയപ്പെട്ട അദ്ധ്യാപകന് ഒരുപാട് സ്നേഹത്തോടെ ❤️ഒരു കൊട്ടാരക്കര കാരൻ വിദ്യാർത്ഥി.. ❤️

  • @athiramanu9556
    @athiramanu9556 2 ปีที่แล้ว +7

    Sir LGS TVM rank 125 Thank you so much

  • @divyab.l2850
    @divyab.l2850 ปีที่แล้ว +1

    കബനി യുടെ ഉത്ഭവം തെമ്മാർഗുഡി ആണോ തൊണ്ടാർമുടി ആണോ

  • @deepukb5281
    @deepukb5281 2 ปีที่แล้ว +4

    Sir ne tharane pattunna gurudhakshina eppol like um share um comment um mathram..❤️❤️❤️❤️ thank you sir❤️❤️❤️❤️orupaade paisa koduthe coaching ne pokane kazhiyatha orupaade alukaludae bhaghyam ane sir ntae classukale❤️❤️❤️❤️❤️❤️❤️❤️❤️

  • @Xav1998
    @Xav1998 2 ปีที่แล้ว +10

    Sir tvm lgs listil nalla rank und...thank you sir 🙏 😀 sir nte classes and model exams useful ayiiii😍😍😍😍😍😍...Thank you ajith sir...and akhil sir for CA classes

  • @anu7431
    @anu7431 2 ปีที่แล้ว +4

    Ottumikka psc channel kalum paid version lek mari utube il vlog um psc alerts um mathram aaki varumbozhum ithrem nalla class idunnath sir mathramanu.. Thanx alot sir.. Syllabus based class kand notezhuthi mathramanu mains nu padikkunanth❤

  • @vigneshramachandran4048
    @vigneshramachandran4048 2 ปีที่แล้ว +8

    ആസ്ത ഉയരങ്ങളിൽ എത്തട്ടെ 😇

  • @prasanthramesh4143
    @prasanthramesh4143 2 ปีที่แล้ว +8

    In 27 minutes class like a classic 👏👏👏👏🔥🔥🔥thank you Aastha 🥰🥰

  • @199optimist
    @199optimist 2 ปีที่แล้ว +4

    Sathyam paranjal aadhyam aayi ee clasinte link kandappol nokkan polum thonniyilla mattu pala chanelukaludeyum purake poyi njn but ippol njn divasam full padikkukayanu sirnte classes notes ezhuthi☺☺☺☺thank you sir ithrayum nalla class tharunna oru manushyane njn ithuvare padicha schoolilo collegilo polum kandittilla 😍

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +1

      Welcome to Aastha❤️🙏

    • @199optimist
      @199optimist 2 ปีที่แล้ว

      @@AASTHAACADEMY Thank you sir🙏🙏

  • @GopikaRaj-jj6dj
    @GopikaRaj-jj6dj 10 หลายเดือนก่อน +1

    തൊണ്ടർമുടി ആണ്‌ sir

  • @nijijayarajan9484
    @nijijayarajan9484 2 ปีที่แล้ว +1

    Class atra Neelam koodiyalum sir nte class matramanu bore adikkathe kanunnath. 🙏

  • @sumisasikumar9221
    @sumisasikumar9221 ปีที่แล้ว +1

    ഏതു topic um you tube നോക്കി പഠിക്കുമ്പോ ആദ്യം സേർച്ച് ചെയ്യുന്ന channel. AASTHAA ACADEMY

  • @sumith_ss
    @sumith_ss 2 ปีที่แล้ว +9

    Sir TVM lgs -504
    Thank you❤️❤️❤️❤️

    • @anandbc1502
      @anandbc1502 2 ปีที่แล้ว +2

      🧡🔥🧡

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +2

      Congrats✌️

    • @sumith_ss
      @sumith_ss 2 ปีที่แล้ว

      @@AASTHAACADEMY ❤️♾️

    • @himeshhimu3452
      @himeshhimu3452 2 ปีที่แล้ว

      മാർക്ക്‌ എത്ര... bro

    • @sumith_ss
      @sumith_ss 2 ปีที่แล้ว +1

      @@himeshhimu3452 73

  • @athirahul9947
    @athirahul9947 2 ปีที่แล้ว +2

    Pathanamthitta brilliancel sirnte classl ern padikn bagym kititnd.. Ipol ee TH-cam channeliludeym 🥰Thank you so much for your effort Sir 🥰

  • @gjsvlogs426
    @gjsvlogs426 2 ปีที่แล้ว +8

    Thank you Ajith Sir for these efforts and good classes with 100% dedication and motivation🙏😊

  • @sirajtu16
    @sirajtu16 6 หลายเดือนก่อน

    ഡിഗ്രി level 4 ലിസ്റ്റിലും plus two level 2 ലിസ്റ്റിലും വന്നു sir
    ഹൃദയത്തിൽ നിന്നുമുള്ള താങ്ക്സ്. കോച്ചിംഗ് സെന്ററിൽ പോയിട്ടില്ല. ജോലി ക്കിടയിൽ കിട്ടുന്ന സമയത്താണ് പഠിച്ചത്.

  • @ssvlog-ez9fi
    @ssvlog-ez9fi 2 ปีที่แล้ว +2

    തൊണ്ടാർമുടി അല്ലെ

  • @abhilash280
    @abhilash280 2 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ ആയിരുന്നു.
    Thank you sir🙏

  • @MediaMuzafir
    @MediaMuzafir 2 ปีที่แล้ว +2

    Sir
    ചാലക്കുടി 145. 5 Km അല്ലെ ?

  • @jimbrujeena3106
    @jimbrujeena3106 2 ปีที่แล้ว +1

    SI short listil und sir ,sirinte classukal valareyadhikam sahayakamanu .main nedan sir oppam undakum ennu pretheeshikkunnu🙏

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +1

      Congrats✌️
      Go ahead🙏

  • @yashima2190
    @yashima2190 2 ปีที่แล้ว +2

    Sir yee channel ne kurich ariyaan vaiki,adhoru nashttamayi thonnunnu,Thank you Sir....

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +1

      Better late than never
      Welcome to Aastha💐🙏

  • @gopalakrishnan8353
    @gopalakrishnan8353 11 หลายเดือนก่อน +1

    നന്ദി സാർ ഒരുപാട് ഉപകാരം ഉള്ള ക്ലാസ്സ്‌ ഗോഡ് ബ്ലെസ് യു സാർ 🙏🌹

  • @anupamaasokla936
    @anupamaasokla936 ปีที่แล้ว +5

    Now I am covering the portions correctly through the help of Ajith sir 🙏

  • @Neelima76
    @Neelima76 ปีที่แล้ว +2

    Thank you dear sir🎉god bless youuuu🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Saji.vibes_
    @Saji.vibes_ ปีที่แล้ว +1

    Sir nallonam mansilakunnund tooooooooooooooooooooooo🥰

  • @shynishafeek943
    @shynishafeek943 4 หลายเดือนก่อน

    Psc short listile vannittullu aduthath enganaya rank listil varumo atho enganaya arenkilum onnu parayo pls

  • @khamarunnisakhamarunnisa4294
    @khamarunnisakhamarunnisa4294 2 ปีที่แล้ว +1

    Adutha class pradheekshikkunnu

  • @ameenchikku2505
    @ameenchikku2505 ปีที่แล้ว +1

    സാറിനോട് ബഹുമാനം മാത്രം.... Thank u sir

  • @man_joz.95
    @man_joz.95 2 ปีที่แล้ว +8

    സർ.. എറണാകുളം LGS റാങ്ക്ലിസ്റ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ നല്ല ഒരു റാങ്ക് ലഭിച്ചിട്ടുണ്ട്🙏❤😊 സാറിന്റെ മികച്ച ക്ലാസുകൾ ഞങ്ങളിൽ പലരുടെയും വിജയത്തിൽ ഏറെ നിർണ്ണായകമായി മാറി❤🙏😊 ഒത്തിരി സ്നേഹം ഒത്തിരി നന്ദി സർ😍🙏😊 LDC റാങ്ക്ലിസ്റ്റ് waiting....🙏

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +5

      നിങ്ങളുടെ സന്തോഷം ഇവിടെ
      പങ്കുവച്ചതിൽ അഭിമാനമുണ്ട്.
      Keep Going& Congrats dear❤️

    • @man_joz.95
      @man_joz.95 2 ปีที่แล้ว +2

      @@AASTHAACADEMY Thank u sir❤️🙏😍

    • @rajanishaiju
      @rajanishaiju 2 ปีที่แล้ว

      👏👏👏

    • @rajanishaiju
      @rajanishaiju 2 ปีที่แล้ว

      👏👏👏

  • @akhila9762
    @akhila9762 2 ปีที่แล้ว +4

    എല്ലാവർക്കും നല്ലത് വരട്ടെ 😍

  • @abhijiths.
    @abhijiths. 4 หลายเดือนก่อน +1

    💙💙

  • @rahulbs88
    @rahulbs88 2 ปีที่แล้ว +1

    സർ, geography il maps, diagrams, kanichu padipichal nannayirunnu...

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +3

      Board പരിമിതികൾ ഉണ്ട്.
      Fast ആയിട്ടു ക്ലാസ് എത്തിക്കാൻ
      പറ്റില്ല. എന്നാലും ശ്രമിക്കാം.

  • @prasanthnarikundathil6482
    @prasanthnarikundathil6482 2 ปีที่แล้ว +2

    താങ്ക് യു സാർ

  • @shibuv6329
    @shibuv6329 2 ปีที่แล้ว +1

    ചാലക്കുടിപുഴ 146 km

  • @roopeshmathai4769
    @roopeshmathai4769 2 ปีที่แล้ว +2

    പറയാൻ വാക്കുകൾ ഇല്ല. 🙏🙏🙏🙏 സർ....

  • @sunildas-xt3bx
    @sunildas-xt3bx 2 ปีที่แล้ว +1

    Epozhum super ayittulla class anu sir nte oru kadhakelkkunnathu pole kettukonde erikkum

  • @raheesah3953
    @raheesah3953 ปีที่แล้ว +1

    Edapplly raees Edapplly raees Edapplly raees Edapplly raees Edapplly raees Edapplly raees Edapplly raees gooood class

  • @ramyau2005
    @ramyau2005 ปีที่แล้ว +1

    നന്ദി സർ

  • @jasminjas6468
    @jasminjas6468 2 ปีที่แล้ว +1

    Thanks sir

  • @pobpob3462
    @pobpob3462 2 ปีที่แล้ว +1

    Nadhikale pati orupaadu classukal kandittund sir. Athil The Best sir'inte class aanu. Thank you sir 🙏👍

  • @praveensivan2774
    @praveensivan2774 2 ปีที่แล้ว +3

    Thankyou sir..waiting for next class❤

  • @AtoZtraveler
    @AtoZtraveler 7 หลายเดือนก่อน

    Sir lgs new batch undo

  • @sreekrishnasiva
    @sreekrishnasiva 2 ปีที่แล้ว +1

    സാറിന്റെ എല്ലാ ക്ലാസുകളും വളരെ ഉപകാരപ്രദമാണ് ... ഒത്തിരി respect... ഒത്തിരി സ്നേഹം .... Thank you Sir....

  • @nandanalibu4092
    @nandanalibu4092 2 ปีที่แล้ว +1

    Thank you🙏🙏🙏🙏🌹🌹 sir

  • @sooryadevi9371
    @sooryadevi9371 2 ปีที่แล้ว +1

    Sir IRB POLICE ORU VEDIO CHEYANE

  • @enthalle9101
    @enthalle9101 2 ปีที่แล้ว +1

    Really worth

  • @adhikunjan4247
    @adhikunjan4247 11 หลายเดือนก่อน

    Sir nte class kandu note ezhuthy aanu njaan padikunne..... Valare nalla classs.., ethra paranjaalum nanni und....

  • @lakshmirnair7572
    @lakshmirnair7572 2 ปีที่แล้ว +1

    neervarcha ennal enthanu ennu paranju tharamo? watershed ano?

  • @deepaa5133
    @deepaa5133 2 ปีที่แล้ว +1

    Sir,class kal valere upakarapradamanu ,thank you sir 🙏👌👌

  • @navyanidhin233
    @navyanidhin233 2 ปีที่แล้ว +1

    സർ ഇതിനുമുൻപ് kerala ഭൂമിശാസ്ത്രത്തെ കുറിച്ച് എടുത്ത ക്ലാസ്സിൽ നദികളെക്കുറിച്ചുള്ള ഭാഗം എടുത്തിരുന്നില്ലേ.... ഞാൻ അത് note ആക്കി എഴുതിയെടുത്തിരുന്നു അത് പഠിച്ചുകൊണ്ടിരിക്കുവായിരുന്നു..... Super classes... 👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +2

      കൂടുതൽ points ഉൾപ്പെടുത്താൻ ശ്രമിക്കുന്നു.

    • @navyanidhin233
      @navyanidhin233 2 ปีที่แล้ว

      @@AASTHAACADEMY thankyou സർ... ഞാൻ അത് board ൽ എഴുതിയതിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലായി... So.. അപ്പോൾ തന്നെ download ചെയ്തു... കൊടുങ്ങരപ്പള്ളം പുഴ എന്ന് കണ്ടപ്പോളാണ് മനസ്സിലായത്.. 👍👍👍👍♥️♥️♥️♥️♥️

  • @sreelekshmyvishnuprasad5468
    @sreelekshmyvishnuprasad5468 9 หลายเดือนก่อน

    Kodungara പള്ളം oke sir annu paraju kazja prilims ath rank making qstn ayi mari ❤❤

  • @rahulkr4663
    @rahulkr4663 4 หลายเดือนก่อน

    Kabani- thondarmudi alle

  • @soumyac2806
    @soumyac2806 2 ปีที่แล้ว +1

    Valare upakarapradamaya class 💯🙏🙏🙏

  • @akhilakhil2068
    @akhilakhil2068 2 ปีที่แล้ว +1

    Aastha your greatttt👍👍👍👍😂😂

  • @maneeshabiju7286
    @maneeshabiju7286 5 หลายเดือนก่อน

    thank you sir. first time aaa kannunne eshttayiii clz othiree.

  • @vimalvarghese3906
    @vimalvarghese3906 2 ปีที่แล้ว +1

    Thank you, sir ഒരുപാടു പ്രയോജനം ചെയ്യുന്ന ക്ലാസുകൾ ആണു ❤

  • @sarathkp2972
    @sarathkp2972 2 ปีที่แล้ว +1

    Ella classum kannarundu..very informative sir.

  • @sreejithmattathil5534
    @sreejithmattathil5534 2 ปีที่แล้ว +2

    *Hi Aastha ❤❤❤❤❤*

  • @manumayadas89
    @manumayadas89 2 ปีที่แล้ว +1

    😊👍🏻നദികളെ വളരെ മനോഹരം ആയി മനസിലാക്കാൻ സാധിച്ചു

  • @sanujaarun3568
    @sanujaarun3568 ปีที่แล้ว

    Sir thank you thank you...favrt sir..... thappi eduth ella vdo um kandu padiqnu...

  • @keerthanak.m7777
    @keerthanak.m7777 2 หลายเดือนก่อน

    Thanku sir... ❤️

  • @josemathewpalakaran9397
    @josemathewpalakaran9397 7 หลายเดือนก่อน

    Sir🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌🙋👍👍

  • @vvgirl21
    @vvgirl21 2 ปีที่แล้ว +1

    Thank you sir......Ella classum urappayum kanum..valare nalla class anu

  • @ambikasasidharan7107
    @ambikasasidharan7107 2 ปีที่แล้ว +2

    Thank you sir 🙏🏼

  • @kavithak4151
    @kavithak4151 2 ปีที่แล้ว +3

    Thank you sir😍 Awesome class💓

  • @zeenak8609
    @zeenak8609 2 ปีที่แล้ว +1

    Mudangathe class idunna sir nu ethra nandi paranjalum kuranju povum 😍😍😍

  • @ayishaanoushad
    @ayishaanoushad 2 ปีที่แล้ว +1

    Love aastha.🥰🥰🥰🥰

  • @alakhanandha3904
    @alakhanandha3904 2 ปีที่แล้ว +2

    Thanku sir❤❤

  • @manu-mn8zr
    @manu-mn8zr 2 ปีที่แล้ว +2

    Nalla class tank you sir😍😍

  • @jinsasakkeer4186
    @jinsasakkeer4186 2 ปีที่แล้ว +1

    Sir,
    Njan asthayude degree prilims course vangiyittund...njan aa classukal kandu notes prepare cheyth padichal pinne youtube classukal repeat cheyyendathundo?eathenkilum orennam krithyamayi follow cheyyan vendiyanu...pls reply sir🙏
    Sirte classukal depend cheythal urappayum laksyathil ethum ennu urappund...Ldc Ekm main listil und...sirte classukal aanu athinu sahayichath. Thank you so much sir...

    • @AASTHAACADEMY
      @AASTHAACADEMY  2 ปีที่แล้ว +1

      Course ന്റ ഭാഗമായത് follow ചെയ്യൂ.

    • @jinsasakkeer4186
      @jinsasakkeer4186 2 ปีที่แล้ว

      @@AASTHAACADEMY 🙏🙏🙏

  • @SAJNABANU-x5f
    @SAJNABANU-x5f 5 วันที่ผ่านมา

    Thank you 🙏

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +2

    Thank you Sir

  • @vineethvineeth3665
    @vineethvineeth3665 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌

  • @sradha259
    @sradha259 2 ปีที่แล้ว +2

    Thank you so much sir ❤️❤️❤️

  • @silpamanaohar7915
    @silpamanaohar7915 12 วันที่ผ่านมา

    👍🏼

  • @lidhinvp6028
    @lidhinvp6028 2 ปีที่แล้ว +1

    Super class

  • @anupamag.s5939
    @anupamag.s5939 2 ปีที่แล้ว +3

    Thank you so much sir for your great effort

  • @sruthyps4533
    @sruthyps4533 2 ปีที่แล้ว +1

    Nalla class aayirunnu sir

  • @dilfathasneem5011
    @dilfathasneem5011 หลายเดือนก่อน

    👍👍👍👍

  • @hibariyaz232
    @hibariyaz232 23 วันที่ผ่านมา

    ❤🥰

  • @josemathewpalakaran9397
    @josemathewpalakaran9397 ปีที่แล้ว

    Sir👍👍👍👍🙏🙏🙏🙏🙏🌟🌟🌟🌟🌟🌟🌟

  • @thankachis772
    @thankachis772 3 หลายเดือนก่อน

    🙏Thank you sir

  • @AbinVarghese-un9pw
    @AbinVarghese-un9pw 7 หลายเดือนก่อน

    Thank you sir

  • @JancysomanJancysoman
    @JancysomanJancysoman หลายเดือนก่อน

  • @vaigaarvaigaar121
    @vaigaarvaigaar121 7 หลายเดือนก่อน

    Thank you sir

  • @sunavibalusery7201
    @sunavibalusery7201 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anujar5420
    @anujar5420 2 หลายเดือนก่อน

    Thanks sir❤❤❤

  • @Gaureeka
    @Gaureeka 2 หลายเดือนก่อน

    ❤❤❤❤

  • @JRB143
    @JRB143 2 ปีที่แล้ว +1

    Very very very usefull

  • @krishnadschem3840
    @krishnadschem3840 3 หลายเดือนก่อน

  • @reshmapankaj12345
    @reshmapankaj12345 5 หลายเดือนก่อน

    😢

  • @KimThv-Sandra608
    @KimThv-Sandra608 7 หลายเดือนก่อน

    ❤❤❤💯