Best of Marimayam | Village office certificate | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 196

  • @hamsakp3087
    @hamsakp3087 4 ปีที่แล้ว +29

    ലോഹിത തന്റെ ചിരി അറുബോറൻ ചിരിയാവുന്നുണ്ട്

  • @adbullatifmananghat9082
    @adbullatifmananghat9082 4 ปีที่แล้ว +61

    ലോലിതന്റെ വൃത്തികെട്ട ചിരി അസഹനീയം... സഹിക്കാവുന്നതിനപ്പുറം...

    • @Lucasz_67544
      @Lucasz_67544 4 ปีที่แล้ว +6

      Correct

    • @raghuv.r9184
      @raghuv.r9184 3 ปีที่แล้ว +12

      Lolithan istam❤️

    • @rifayrippu2655
      @rifayrippu2655 2 ปีที่แล้ว

      veruppikkal

    • @johnson5022
      @johnson5022 2 ปีที่แล้ว +1

      sariyanu 100% avarthana comedy .....

    • @mallasudarshanabhat4137
      @mallasudarshanabhat4137 8 หลายเดือนก่อน

      ആരും ഈ പൊട്ടൻ ലോളിതനെ മാറ്റുന്നില്ലല്ലോ. കഷ്ടം. അയാൾ അഭിനയിച്ച സീരിയൽ എല്ലാം മഹാ ബോർ. മറിമായം ടീമിന് കഷ്ടകാലം വന്നോ?

  • @sureshsuja9845
    @sureshsuja9845 2 ปีที่แล้ว +35

    സൈനികരെ ഒരു മാതിരി കോമാളി വേഷം കെട്ടിക്കരുത് പ്ലീസ്. കുക്ക് ആണെങ്കിലും മേജർ ആണെങ്കിലും ഓരോ പട്ടാളക്കാരനും ബഹുമാനം അർഹിക്കുന്നുണ്ട്. അത് മറക്കരുത്

    • @sureshpalan6519
      @sureshpalan6519 2 ปีที่แล้ว +4

      ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്. അവർ രാജ്യത്തിന്റെ കാവൽ ക്കാരാണെന്ന കാര്യം മറക്കരുത്.

    • @sudarshankumar3475
      @sudarshankumar3475 2 หลายเดือนก่อน

      Yes

    • @moses8764
      @moses8764 2 หลายเดือนก่อน

      സുഹൃത്തേ കുറെ നായിൻ്റെ മക്കൾ അങ്ങനെ ആണ് ചെയ്യുന്നത് നമ്മടെ സര്ക്കാര് ഉദ്ധ്യോഗസ്ഥർ തന്നെ...അവർ അതു് തുറന്നു കാട്ടി എന്ന് മാത്രം

    • @VATHALLOORFAMILY
      @VATHALLOORFAMILY หลายเดือนก่อน

      😊 pls😊😊 LLP😊😊

  • @subairputhan5398
    @subairputhan5398 2 ปีที่แล้ว +16

    ,, ലോലിത ന്റെ ചിരി മഹാ ബോറ

  • @Buty412
    @Buty412 4 ปีที่แล้ว +27

    വത്സല തു..
    ഒഴിവാക്കി പിടി

  • @moideenmoideen5270
    @moideenmoideen5270 3 ปีที่แล้ว +14

    മറിമായതിലെ പല ഡയലോഗും അരോചകമാണ്

  • @sinuvinod3739
    @sinuvinod3739 2 ปีที่แล้ว +5

    രചന മറിമായത്തീന്ന് പോയത് വളരെ നന്നായി

    • @RJ-rd4mt
      @RJ-rd4mt 2 ปีที่แล้ว

      സത്യം

  • @rahulppillai5327
    @rahulppillai5327 2 ปีที่แล้ว +12

    ഇത്രക്ക് അഹങ്കാരം ഉള്ളത് .. രചന (വത്സല)...
    ദയവ് ചെയ്ത് ഇതുപോലത്തെ നല്ല പ്രോഗ്രാമിൽ അഭിനയിക്കരുത്... ഇതിന് ഒരു നിലവാരം ഉണ്ട്..അത് കളയരുത്...

  • @muhammedsiyadsiyad2775
    @muhammedsiyadsiyad2775 3 ปีที่แล้ว +43

    ഈ വത്സല ' മാഡത്തിനെ ഒക്കെ പറഞ്ഞ് വിട്ടാ നന്നായിരിക്കും പരമ ബോറ്

  • @mujeebrahman2481
    @mujeebrahman2481 4 ปีที่แล้ว +17

    വത്സല മാഡം വല്ലാത്ത ഒരു ജാതി. Sorry, വേറെ ആരെയും അഭിനയിക്കാൻ ഇല്ലേ..

  • @nishabaju5007
    @nishabaju5007 2 ปีที่แล้ว +8

    Sathyasheelan last പൊളിച്ചു 🥳🥳👍🏻👍🏻👏🏻👏🏻

  • @rameesrz7471
    @rameesrz7471 4 ปีที่แล้ว +92

    വത്സല മാഡം ഇജ്ജാതി ഓവർ ആക്ടിങ്

  • @bijubijun3219
    @bijubijun3219 2 ปีที่แล้ว +2

    ഇതിൽ. കമൻെറ് ചെയ്തിട്ടുള്ളവരിൽ ഭൂരിഭാഗ൦ അഭിപ്രായക്കാരോട് ഞാൻ യോജിക്കി൬ില്ല കാരണ൦ മറിമായത്തിൽ കാണാൻ കൊള്ളാവു൬ സുന്ദരിയു൦ ശരീരഭ൦ഗിയു൦ ഉള്ളത് രചനയ്ക്കാണ് അതല്ലേ ഒരാഗ്രഷണ൦ .പക്ഷേ സ൦സാര൦ താഴ്൬ സ്വരത്തിൽ സ൦സാരിചാൽ മതി പി൬െ എടോ പോടോ എ൬ വിളിയും പാടില്ല എ൬ാൽ സ൦ഭവ൦ ഓക്കെ പിന്നെ ലോലിതൻെറ വളിഞ്ഞ ചിരിയും കുറയ്ക്കണ൦ എ൬ാൽ സൂപ്പർ സൂപ്പർ ബെറ്റ൪ കേരളത്തിലെ സിനിമയേക്കാൾ ബെറ്റ൪ സിനിമയിൽ ജനങ്ങൾക്ക് മനസ്സിലാവുന്ന വലിയ സന്ദേശം ഒ൬ു൦ ത൬െ ഇല്ല. എ൬ാൽ മറിമായത്തിൽ പലതുണ്ട് മനസ്സിലാക്കാൻ. സിനിമയിൽ കാലഘടത്തിനനുസരിച്ഛുളള അല൦കോലങ്ങളാണ്. പൊങ്ങച്ഛമാണ് എന്താ എങ്ങനെയുണ്ട് എൻെറ അഭിപ്രായം.

  • @mohandaspkolath6874
    @mohandaspkolath6874 2 ปีที่แล้ว +3

    രചന നാരായണൻകുട്ടി ഓവർ അഭിനയം' സർക്കാർ ഓഫീസുകളിൽ അധികവും ഇതാണ് സ്ഥിതി '
    ഇവറ്റകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം

  • @unnikrishnapillai5603
    @unnikrishnapillai5603 2 ปีที่แล้ว +7

    സൈനികരെ കളിയാക്കുന്ന ഉമ്പിയ പരിപാടി

  • @gopinathanct5458
    @gopinathanct5458 2 ปีที่แล้ว +9

    ലോളിത്തണ്ടേ വളിച്ച ചിരിയ

  • @faniafayaz8878
    @faniafayaz8878 3 ปีที่แล้ว +6

    Valsalaye oyivakkikkoode....

  • @korangudluffyTamilGaming
    @korangudluffyTamilGaming 4 ปีที่แล้ว +5

    Best 😍

  • @shajishakeeb2036
    @shajishakeeb2036 2 ปีที่แล้ว +3

    Marimayam is perfect without lolithan and valsala.

  • @vishnuv6681
    @vishnuv6681 3 ปีที่แล้ว +14

    valsala madam over acting.

  • @mustafap7504
    @mustafap7504 4 ปีที่แล้ว +16

    ആകെ കുളം മാക്കാൻ ഓരോ അവതാരങ്ങൾ.

  • @ashraf5700
    @ashraf5700 3 ปีที่แล้ว +39

    Valsala nallonam over aanu

  • @mallasudarshanabhat4137
    @mallasudarshanabhat4137 8 หลายเดือนก่อน

    ഇതേ പോലെ ഞാൻ അറിയുന്ന വില്ലേജ് ഓഫീസിലും ഒരാൾ ഉണ്ടായിരുന്നുവത്രേ. ഒരു തവണ തെണ്ടപ്പേർ എടുത്തു. അതിന്റെ പ്രിന്റ് ഔട്ട്‌ എടുക്കാൻ വീണ്ടും അപേക്ഷയും, വന്നു സ്ഥലം കാണലും, പിന്നെ ബാക്കി എഴുതേണ്ടല്ലോ? ഇവരുടെയൊക്കെ പെൻഷൻ മാത്രമല്ല മുടക്കേണ്ടത്. ഇനി കൈക്കൂലി വാങ്ങാൻ സാധിക്കാത്ത വിധം വേറെ എന്തെങ്കിലും ചെയ്യണം.ഇപ്പോൾ അയാൾ ആശുപത്രിയിൽ കിടപ്പാണെന്നും കേൾക്കുന്നു. ദൈവം കൊടുത്ത ശിക്ഷ.

  • @muhammedarsad5666
    @muhammedarsad5666 ปีที่แล้ว

    Poli

  • @arunsnair5234
    @arunsnair5234 4 ปีที่แล้ว +3

    Adipoli episode......

  • @saheerbptanur7680
    @saheerbptanur7680 ปีที่แล้ว +1

    എൻ്റെ അനുഭവം

  • @alicepurackel7293
    @alicepurackel7293 4 ปีที่แล้ว +11

    സെരിക്കും നമ്മുടെ സർക്കാർ ഓഫീസും ഉദ്യോഗസ്ഥരും ഇതുപോലെ തന്നെയാണല്ലോ very good

    • @alfiyaalfiya7590
      @alfiyaalfiya7590 3 ปีที่แล้ว

      ഇങ്ങനെയൊന്നുമല്ല

  • @marythomas188
    @marythomas188 2 ปีที่แล้ว

    Super message Thanks

  • @abdhulraheemabdhulraheem2687
    @abdhulraheemabdhulraheem2687 4 ปีที่แล้ว +36

    ഇവൾ അഭിനയം നിർത്തുന്നതാണ് നല്ലത്.. ആരെങ്കിലും ഏതെങ്കിലും ഓഫീസിൽ ഇങ്ങനെ ചെയ്യുമോ ഇത്രെയും മെനെസില്ലാതെ പെരുമാറുമോ.. അവള് എല്ലാരേയും വാടോ പോടോ എന്ന് വിളിക്കുന്നത് കണ്ടില്ലേ.. കഷ്ട്ടം

    • @salmancc6468
      @salmancc6468 4 ปีที่แล้ว +2

      Correct, njanum deslike adichu

    • @basheerputhanpurayil7446
      @basheerputhanpurayil7446 4 ปีที่แล้ว

      @@salmancc6468 ...

    • @itsmedude1700
      @itsmedude1700 4 ปีที่แล้ว

      Correct

    • @naazboyz6188
      @naazboyz6188 4 ปีที่แล้ว +3

      ജീവിതമല്ല അഭിനയമാണ്

    • @subyroopesh
      @subyroopesh 4 ปีที่แล้ว

      Nasil frsnachu aaa bhodham ondekil alae

  • @Farikadyghgbklhggmll
    @Farikadyghgbklhggmll 4 ปีที่แล้ว +25

    മഞ്ജുവിനെ ഇനി മാറിമായതിൽ കണ്ടാൽ നിങ്ങളുടെ ഈ പ്രോഗ്രാം ഞങ്ങൾ ബഹിഷ്കരിക്കും കണ്ടിപ്പാ

  • @sudheeshr603
    @sudheeshr603 4 ปีที่แล้ว +12

    Waste episode

  • @sureshkk1113
    @sureshkk1113 2 ปีที่แล้ว +1

    പറ്റുമെങ്കിൽ വത്സല മേടത്തിന് കുനിച്ചുനിർത്തി രണ്ടു വെടിവയ്ക്കാൻ പറ്റുമോ

  • @mundekadan
    @mundekadan ปีที่แล้ว

    ഈ മഞ്ഞ ശരി ഭയങ്കര വെറുപ്പിക്കലാണ് ഫു 🤧🤧🤧🤧🙏

  • @kurianmeladath8947
    @kurianmeladath8947 3 ปีที่แล้ว +15

    ലോലിതന്റെ വളിച്ച ചിരി വളരെ ബോറാണ്. ശ്രദ്ധിക്കുക.

  • @shibyhelen2209
    @shibyhelen2209 3 ปีที่แล้ว +12

    വത്സല. &ലോലിതൻ pls get out of this programme

  • @RJ-rd4mt
    @RJ-rd4mt 2 ปีที่แล้ว +3

    വത്സല 🤬🤬🤬ivalle മാറ്റിയത് മാറിമായതിന് നല്ലത് ♥️♥️

  • @asianet50
    @asianet50 3 ปีที่แล้ว +4

    Pakka Valippu....!!!!

  • @shijucv7556
    @shijucv7556 4 ปีที่แล้ว +27

    വത്സല ഒരു ഗുണം ഇല്ല ഇവളെ കണ്ടാൽ ആ പരിപാടി കാണാറാറില്ല

    • @ijazahmad2181
      @ijazahmad2181 4 ปีที่แล้ว

      Old episode aanu... ipo illa

    • @subyroopesh
      @subyroopesh 4 ปีที่แล้ว +1

      Iyalu kanenda hey

    • @Buty412
      @Buty412 4 ปีที่แล้ว +2

      വല്ലാത്ത വെറുപ്പിക്കൽ വത്സല

    • @jayasreek8477
      @jayasreek8477 4 ปีที่แล้ว +2

      വളരെ ശരി

    • @asianet50
      @asianet50 3 ปีที่แล้ว +1

      It's correct.... Nonsense characters

  • @gracyteacher1938
    @gracyteacher1938 2 ปีที่แล้ว +2

    2021 ഒക്ടോബർ 7 ന് ഒരു G. O ഇറങ്ങി. അതിനു മുമ്പ് വരെ ഇതായിരുന്നു അവസ്ഥ. അതിനു ശേഷം ഞാൻ village ഓഫീസിൽ പോയില്ല. ഇപ്പോൾ മാറ്റം വന്നിട്ടുണ്ടാകും.

  • @unaisa6929
    @unaisa6929 ปีที่แล้ว +2

    ലോലിതാനും രാചനയും പോയത് നന്നായി

  • @shabeerpoovar964
    @shabeerpoovar964 2 ปีที่แล้ว +16

    ഈ സീരിയലിൽ ഏറ്റവും ബോറ് രചനയാണ്.

    • @IttoopKannath
      @IttoopKannath ปีที่แล้ว

      കുറേ നാളായി രചനയുടെ ഗോഷ്ടികൾ കാണാതിരിക്കുകയായിരുന്നു. മറിമായത്തിന്റെ ഒരു എപ്പിസോഡ് കണ്ടേക്കാമെന്നു വച്ചപ്പോൾ ദാ വന്നിരിക്കന്നു രചന ബോറടിപ്പിക്കാൻ. ഒപ്പം ഇളിയൻ ലോലിതനും

  • @Faizal-j9k
    @Faizal-j9k 3 ปีที่แล้ว +10

    ഇക്കാലത്ത് ഓഫീസ് കാര്യങ്ങൾ ശരിയാവാൻ ഇത്ര ബുദ്ധിമുട്ടില്ല എന്നാണ് എൻറെ ഒരിത്

    • @artech1714
      @artech1714 3 ปีที่แล้ว +1

      ഒന്നുകിൽ നിങ്ങൾ കോടീശ്വരൻ ആയിരിക്കും അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ പോയിട്ടുണ്ടാവില്ല

    • @binojat7406
      @binojat7406 2 ปีที่แล้ว +1

      ഇത്രയും ഇല്ലെങ്കിലും കുറെയൊക്കെ ഉണ്ട്.പരമാവതി അവർ നമ്മളെ വലിപ്പിക്കും

  • @mustafap7504
    @mustafap7504 4 ปีที่แล้ว +13

    E..ലോലാദനെ onu. ഒഴിവാക്കി കൂടെ ഒരു ചിറി yeandaram

    • @raghuv.r9184
      @raghuv.r9184 3 ปีที่แล้ว +2

      Lolithan oru kuzhappavumilla.lolithan istam❤️

    • @ashraf5700
      @ashraf5700 3 ปีที่แล้ว

      @@raghuv.r9184 crct

    • @ashraf5700
      @ashraf5700 3 ปีที่แล้ว

      Thaan podo ninte pani nokki kurippe thendi.
      Ithokke neeyaano theerumaanikkunnath. Ninakk kaanaan pattillenkil podo uvve.
      Thendi patti.

  • @shuhaibch8946
    @shuhaibch8946 3 ปีที่แล้ว +3

    കുക്ക് എന്ന് പറയണ്ടായിരുന്നു

  • @vinodgovindan
    @vinodgovindan 4 ปีที่แล้ว +5

    Who else finds Lolithan irritating?

    • @raghuv.r9184
      @raghuv.r9184 3 ปีที่แล้ว

      Lolithan oru kuzhappavumilla.lolithan istam❤️

  • @drtech497
    @drtech497 3 ปีที่แล้ว +4

    Valsala p....I😂😂😂

  • @lonak.l102
    @lonak.l102 4 ปีที่แล้ว +3

    Very good rajana

  • @arunjoymon2132
    @arunjoymon2132 5 หลายเดือนก่อน

    ഇവന്റെ ഈ ചിരി കാണുമ്പോ ചൊറിഞ്ഞു വരും 😡

  • @rabiajaini3811
    @rabiajaini3811 4 ปีที่แล้ว +2

    Sumeshetten allu Pulian

  • @rajeevpk1215
    @rajeevpk1215 4 ปีที่แล้ว +13

    Unnecessary laughing by lolithan

    • @raghuv.r9184
      @raghuv.r9184 3 ปีที่แล้ว +2

      Lolithan oru kuzhappavumilla.lolithan istam❤️

  • @radhakrishnanachutan1645
    @radhakrishnanachutan1645 3 ปีที่แล้ว +4

    Eye opener and a good time pass

  • @Rayan___Ahd
    @Rayan___Ahd 4 ปีที่แล้ว +4

    lolante chirikk oru like adi

  • @haidarkunnath3363
    @haidarkunnath3363 4 ปีที่แล้ว +19

    ഇവൾ ഇതിലുള്ള കാലത്തോളം മറിമായം നോള...

    • @usmucom
      @usmucom 4 ปีที่แล้ว

      എ വിടന്ന് കിട്ടി ഇവളെ

    • @satheeshoc3545
      @satheeshoc3545 3 ปีที่แล้ว

      കണ്ടിരിക്കാൻ പറ്റിയാ മുതൽ

  • @QueenQueen-jo5in
    @QueenQueen-jo5in 3 ปีที่แล้ว +2

    Superann

  • @vinodkonchath4923
    @vinodkonchath4923 4 ปีที่แล้ว +10

    സൈനികര് എന്തെങ്കിലും
    കാര്യത്തിന് ഏത് ഗവൺ
    മെൻ്റ ഓഫിസിൽ ചെന്നാ
    ലും അവരെ ഭഹുമാനിയ്ക്കു
    ന്ന ഉദ്യോഗസ്ഥരാണ് അതി
    കവും മറിമായത്തി ഈ കോപ്രായങ്ങൾ വെറും ബോർ
    ഇങ്ങനെയൊക്കെ
    സൈനികരോട് പെരുമാറിയാൽ വിവരമറിയും

    • @ijazahmad2181
      @ijazahmad2181 4 ปีที่แล้ว

      Aahda.... ith old episode aanu... annoke innathe athra goos scripting allaarnu

  • @faslurahman7706
    @faslurahman7706 4 ปีที่แล้ว +2

    Nice....

  • @salimeravathur2291
    @salimeravathur2291 หลายเดือนก่อน

    ഈ അഴിമതിയും കെടുകാര്യസ്ഥതയുമാണ് രാജ്യം പുരോഗതിയിലേക്ക് ഏതാത്തതിന് പ്രധാന കാരണം.

  • @vishalsureshbabu7051
    @vishalsureshbabu7051 2 ปีที่แล้ว

    ഇപ്പോൾ കൊമ്പസ്സിന്റെ ഉപയോഗം കുറവായിട്ടുണ്ട്...
    മറിമായം സൂപ്പർ

  • @johnson5022
    @johnson5022 2 ปีที่แล้ว

    manju aru boranu.....purathu kalayan aarum illede???

  • @satheeshkumar6026
    @satheeshkumar6026 4 ปีที่แล้ว +26

    രചന നാരായണൻകുട്ടി വെറും ബോർ, പാഴ്, ഇതിനെ ഒഴിവാക്കൂ. മാറിമായത്തിന്റെ ഉള്ള വില കളയരുത്. 🐒🐒🐒👌. ഞാൻ ഡിസ്‌ലൈക് ചെയ്തു. 😬

  • @ske593
    @ske593 4 ปีที่แล้ว +2

    Super

  • @sreenishshini256
    @sreenishshini256 4 ปีที่แล้ว +4

    Rachana lolithan sooper 😍😍😍😍

  • @honeysanthosh2008
    @honeysanthosh2008 4 ปีที่แล้ว +13

    Moidhu's slange and dialogue super

  • @nazeernazeerr8846
    @nazeernazeerr8846 2 ปีที่แล้ว

    ഈ chetta പരിപാടി nirthu villej ഓഫീസർ മാർ ഇങ്ങിനെ yalla

  • @sweetroserosesweet7781
    @sweetroserosesweet7781 3 ปีที่แล้ว +6

    Vathsara very bor... Theere poraa... Mosham act... Athine marimaayathil ninn ozhivaakkoo

  • @girijak2675
    @girijak2675 หลายเดือนก่อน

    Valsala.mazhzbore.

  • @appleuae8871
    @appleuae8871 4 ปีที่แล้ว +3

    😀😀😀😀😀😀😀👏👏👏👏👏

  • @sanilsathyan340
    @sanilsathyan340 4 ปีที่แล้ว +2

    3rd കമന്റ്

  • @ashkaruk1121
    @ashkaruk1121 2 ปีที่แล้ว +1

    ഭയങ്കര വെർ പിക്കൽ ആണ് രചന

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 3 ปีที่แล้ว +3

    അല്ല മറിമായം production ടീം
    ഇത് എന്താ വെള്ളരിക്കാ പട്ടണമോ..

  • @anwarismail5644
    @anwarismail5644 4 ปีที่แล้ว +5

    Typical GOVT Office....😜🤪

  • @anitajayan9136
    @anitajayan9136 4 ปีที่แล้ว +1

    Marimayam fans adi like 👇👍😝

  • @anirudhanar9602
    @anirudhanar9602 3 ปีที่แล้ว +14

    Lolithan മഹാ ബോർ

  • @abdulkareem9601
    @abdulkareem9601 2 ปีที่แล้ว +1

    ഇത് ഒരു നക്കാപിച്ച ഓഫീസ് ആണോ ?

  • @abdulmujeeb7869
    @abdulmujeeb7869 4 ปีที่แล้ว +6

    ഇത്തരത്തിൽ സർക്കാർ ഓഫീസുകളെ താറടിച്ചു കാണിക്കരുത്..

    • @alfiyaalfiya7590
      @alfiyaalfiya7590 3 ปีที่แล้ว

      Yes

    • @ashraf5700
      @ashraf5700 3 ปีที่แล้ว

      Thaanenthuaa cheyyum?

    • @aneesh7181
      @aneesh7181 3 ปีที่แล้ว +1

      സർക്കാർ ഓഫീസ് സ്റ്റാഫ്ഫുകൾ എല്ലാം ഇങ്ങനെ തന്നെ... നാറികൾ.. പൊലയാടി മക്കൾ... ഒറ്റ തന്തക്ക് പിറക്കാത്തവർ.....😡😡😡😡

  • @manusonu6962
    @manusonu6962 2 ปีที่แล้ว +3

    Valsalane oyivakoo
    Marimayam oru sugam ella

  • @പാവംബാബു
    @പാവംബാബു 4 ปีที่แล้ว +4

    Vinod. Kovoor. Boran

  • @krjijeesh1607
    @krjijeesh1607 4 ปีที่แล้ว +4

    Nilavaram illallo borrrrrrrrrrrrrr

  • @anupvm2691
    @anupvm2691 3 ปีที่แล้ว +3

    Valsala and Lolitan. Randinem paranju vidu. Sahikkaan vayya ee overaction.

  • @azeezch5007
    @azeezch5007 4 ปีที่แล้ว +2

    Rachana super manju bigbosilund alle

  • @nishadu8312
    @nishadu8312 3 ปีที่แล้ว +2

    Rajan narayankutti @ lolithan aruboru pattikal

  • @fazilvc6644
    @fazilvc6644 2 ปีที่แล้ว +1

    Sreekumar waist

  • @rajannair1376
    @rajannair1376 4 ปีที่แล้ว

    Oru yathartha yathartha govt office

  • @JabirK-r9l
    @JabirK-r9l 11 หลายเดือนก่อน

    ലേലിതൻ. ആന. പുറ്റിലെ. ചിരി

  • @divakarandileepkumar222
    @divakarandileepkumar222 2 ปีที่แล้ว

    Mattuvin chattangale,mattuvathillee ningalethan....

  • @pushpangathannairr1216
    @pushpangathannairr1216 3 ปีที่แล้ว

    ഇങ്ങനെയുള്ള വില്ലേജ് ഓഫീ സൊന്നും ഇല്ല.

  • @anasmaradath3791
    @anasmaradath3791 2 ปีที่แล้ว

    ഈ മാറിമായം തുടങ്ങിയിട്ട് എനിക്ക് ഏറ്റവും ബോർ ആയിട്ട് തോന്നിയ ഒരു കഥാപാത്രം വത്സല മാഡം ആണ്.. അവരെ ഒഴിവാക്കിയാൽ നന്നായിരിക്കും. Pakka bore ആണ്

  • @malappurathukarankerala219
    @malappurathukarankerala219 3 ปีที่แล้ว +2

    ബ്ലോക്ക്‌ കുഫി moviyl വത്സല സൂപ്പർ marimym വത്സല സൂപ്പർ

  • @musthafauzhunnan4316
    @musthafauzhunnan4316 4 ปีที่แล้ว +9

    ഇത്ര മോശമായ പരിപാടി സംരക്ഷണം ചെ ചെയ്യരുത് ഇതൊക്കെ മോശമല്ലേ

  • @whatif7291
    @whatif7291 2 ปีที่แล้ว +1

    Valsala maathramalla lolithanum kurache overaane

  • @ratheeshrazz2752
    @ratheeshrazz2752 2 ปีที่แล้ว +1

    രചന ഓവർ ആക്ടിങ്

  • @savithrimullacheri-sd5yt
    @savithrimullacheri-sd5yt ปีที่แล้ว

    Lolitha mahaborr

  • @ameenkodur8291
    @ameenkodur8291 4 ปีที่แล้ว +1

    F

  • @jijinaanuabi1040
    @jijinaanuabi1040 3 ปีที่แล้ว

    Manju Rachan ivslokks a padathil abhinayikkunanatha nsllatj

  • @manusonu6962
    @manusonu6962 2 ปีที่แล้ว +1

    Valsala abinayam over ann
    Mattullavar ussar

  • @joseprakashcharummood3211
    @joseprakashcharummood3211 4 ปีที่แล้ว +3

    ഇത്രയും പാടുപെടണോ ? വരുമാന സര്ടിഫിക്കട്ടിനു ഓണ്‍ലൈന്‍വഴിയല്ലേ അപേക്ഷിക്കേണ്ടത് ???

    • @kareemkck3606
      @kareemkck3606 4 ปีที่แล้ว

      വൽസലാ മേഡം
      വേറെ ആരെയും കിട്ടിയില്ലേ
      മറിമായത്തിനെ നഷിപ്പിക്കാൻ

    • @sikhak.s571
      @sikhak.s571 3 ปีที่แล้ว

      Ethoke old episode aanu

  • @mallasudarshanabhat4137
    @mallasudarshanabhat4137 8 หลายเดือนก่อน

    കഷ്ടം. ഈ ചിരി പ്രാന്തനെ ഇതേവരെയും. മാറ്റിയില്ലേ? മറിമായത്തിന്റെ ശാപം. എന്നാണാവോ ഒരു മോക്ഷം കിട്ടുക?

  • @venkatachalamramakrishna5661
    @venkatachalamramakrishna5661 8 หลายเดือนก่อน

    Some of the actors are utter boring

  • @shihabtk8787
    @shihabtk8787 2 ปีที่แล้ว +1

    രജനി ലോലിതൻ ബോർ

  • @sajikn9400
    @sajikn9400 ปีที่แล้ว

    വടുതല വത്സല മഹാ ബോർ 😡