എനിക്ക് പറയാൻ ഉള്ളത്.. ഒരു വീട്ടിലെ എല്ലാവർക്കും responsibility ഉണ്ട് വീട് നന്നായി കാത്തുസൂക്ഷിക്കാൻ.. അത് മരുമോൾ or അമ്മയുടെ മാത്രം പണി അല്ല എന്ന് മനസ്സിലാക്കണം എല്ലാ members ഉം... video super 😘
ഇതൊക്കെ കാണുമ്പോ വീട് പണി പെട്ടെന്ന് പൂർത്തിയായി ഇങ്ങനൊക്കെ ചെയ്യാൻ പൂതി ആകുന്നു 😊... വേഗം പണി പൂർത്തിയാകാൻ ദുആ ചെയ്യണേ...കൊറോണ സമയത്ത് പണി നിന്ന് പോയതാ....
ഞാനുംഎന്നും ഇതു പോലെ തന്നെ ആണ് ക്ലീൻ ചെയ്യുന്നത് .night wash basin,gas വരെ സോപ്പ് ഉപയോഗിച്ച് കഴുകി കഴിയുമ്പോൾ aanu ente oru dhivasathe cleaning kazhiyunnathu
Adipwoli... മടിയാണ് പ്രശ്നം.. Daily ചെയ്യുമ്പോ evng ആവും പണി തീരാൻ.. അതിന്റെ ഇടയിൽ കുക്കിംഗ് വേണല്ലോ .. രാവിലെ മുറ്റം അടിക്കാൻ അര മണിക്കൂർ.. ചായേം കടിയും ഉണ്ടാക്കി കുട്ടികൾക്ക് കൊട്ത്ത് aa പാത്രം കഴുകി വെച്ച് സ്കൂളിലേക്ക് പോവുമ്പോ യുണിഫോം ഇസ്തിരി ഇടലും.. പിന്നെ പോവുന്നതിനു തൊട്ട് മുന്പേ കഞ്ഞി കൊടുത്തും പറഞ്ഞയക്കുമ്പോ 9:45..അത് കഴിഞ്ഞ് മുറ്റം ബാക്കി ആക്കി വെച്ചത് അടിക്കണം.. അള്ളോ.. പണി തന്നെ മക്കളേ.....പണി തന്നെ.. കെട്ടിയോനെ പറഞ്ഞയക്കലും പണി തന്നെ.. അതും കുട്ടി ആണ് .. അള്ളോ ആവൂല .
എല്ലാവരും ഒരുപോലെ നോക്കണം, അല്ലാതെ ഒരാൾ അടുക്കി വെച്ചത് വേറെ ഒരാൾ വലിച്ചു വാരി ഇട്ടിട്ടു, നീയല്ലേ ചെയ്യണ്ടത് എന്നു പറയരുത്. അവനവന്റെ കാര്യം നോക്കിയാൽ ഈസി,
ചേച്ചി ക്കു വീട്ടിൽ അമ്മായി അമ്മ എന്നൊരു സാധനം കാണില്ല എന്റെ അവസ്ഥ ഞാൻ ചേച്ചി യെ പോലെ നന്നായി ക്ലീൻ ആക്കി വയ്ക്കും എന്നാൽ ഞാൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മതി പുള്ളികാരത്തി വൃത്തി കേടാക്കി ഇടും പിന്നെ ഞാൻ ഇപ്പോൾ മടുത്തു ഗ്യാസ് top ക്ലീൻ ആക്കും എത്ര പെട്ടെന്ന് അവര് അതു കേടാകും പിന്നെ ഞാൻ വിചാരിച്ചു............. 🥰
എനിക്ക് പറയാൻ ഉള്ളത്.. ഒരു വീട്ടിലെ എല്ലാവർക്കും responsibility ഉണ്ട് വീട് നന്നായി കാത്തുസൂക്ഷിക്കാൻ.. അത് മരുമോൾ or അമ്മയുടെ മാത്രം പണി അല്ല എന്ന് മനസ്സിലാക്കണം എല്ലാ members ഉം...
video super 😘
Correct 👍🏻❤️
Yes
U r very correct
@@nishabpalayod8210 k ki mm
👍
എല്ലാ ദിവസവും എല്ലാം വൃത്തിയായി സൂക്ഷിച്ചാൽ ഗസ്റ്റ് വരുമ്പോ ബുദ്ധിമുട്ട് undavillaaa🥰🥰
👍🏻👍🏻
ithande dress yellam super
ഞങ്ങൾ വൃത്തിയായി സൂക്ഷിക്കുമെങ്കിലും ഇത് കാണുമ്പോൾ ഒന്നുകൂടി നന്നാക്കി ഇടണം എന്ന തോന്നലുണ്ടാകും👌👌👌👌 മോട്ടിവേഷൻ വീഡിയോ👍 ❤️❤️❤️
Thank u❤️❤️👍🏻
ഇതൊക്കെ കാണുമ്പോ വീട് പണി പെട്ടെന്ന് പൂർത്തിയായി ഇങ്ങനൊക്കെ ചെയ്യാൻ പൂതി ആകുന്നു 😊...
വേഗം പണി പൂർത്തിയാകാൻ ദുആ ചെയ്യണേ...കൊറോണ സമയത്ത് പണി നിന്ന് പോയതാ....
Vegathil akitharatte🤲🏻❤️👍🏻
@@jamshirecipes3500 ആമീൻ
പുതിയ വീട്ടിൽ വേഗം തന്നെ ജീവിതം തുടങ്ങാൻ കഴിയട്ടെ
Enikum 😍
ആമീൻ 🤲🤲
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ് കാണുന്നത് കണ്ടപ്പോ തന്നെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്
Thank u❤️👍🏻
You are a nice and disciplined lady, inspiring others!!!
Njaan inn muthalaan ee chaanal kaanaan thudaghiyath inn orpaad video kandu👌👌👌👌👌👌👌👌
Thank u❤❤👍👍
Ee video kanumbo thane oru positive vibe😍
😍❤👍Thank u
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല ഇഷ്ടം ആണ്
Thank u soo much🙏😍👍
ഞാനുംഎന്നും ഇതു പോലെ തന്നെ ആണ് ക്ലീൻ ചെയ്യുന്നത് .night wash basin,gas വരെ സോപ്പ് ഉപയോഗിച്ച് കഴുകി കഴിയുമ്പോൾ aanu ente oru dhivasathe cleaning kazhiyunnathu
👍🏻👍🏻❤️
🙀
As a Husbnt…… valare santhoshavum prayojanavum nalkunna video……
Thank u❤️👍🏻
New subscriber antoo nise video 👍👍 mashallah.ethu..kandpoal..ethoo..oru..enargi..feel
8 times kanichu mashaallah jamshithade vedio kandathin shesham enikku orupad matham undayi😍
Thank u sooo much😍☺️💝🙏
Chechee... Really motivating.... Njan already checheede onnu randu video kandirunnu....... Sarikkum eppo bhayankara madichirikkukayayirunnu.... Appoazha vichariche checheede video kanam ennal oru ebergy kittumallo pani edukjan ennu.....thank you.....
Dinning table ലെ potinaduthullath എന്താണ്?
Adipwoli... മടിയാണ് പ്രശ്നം.. Daily ചെയ്യുമ്പോ evng ആവും പണി തീരാൻ.. അതിന്റെ ഇടയിൽ കുക്കിംഗ് വേണല്ലോ .. രാവിലെ മുറ്റം അടിക്കാൻ അര മണിക്കൂർ.. ചായേം കടിയും ഉണ്ടാക്കി കുട്ടികൾക്ക് കൊട്ത്ത് aa പാത്രം കഴുകി വെച്ച് സ്കൂളിലേക്ക് പോവുമ്പോ യുണിഫോം ഇസ്തിരി ഇടലും.. പിന്നെ പോവുന്നതിനു തൊട്ട് മുന്പേ കഞ്ഞി കൊടുത്തും പറഞ്ഞയക്കുമ്പോ 9:45..അത് കഴിഞ്ഞ് മുറ്റം ബാക്കി ആക്കി വെച്ചത് അടിക്കണം.. അള്ളോ.. പണി തന്നെ മക്കളേ.....പണി തന്നെ.. കെട്ടിയോനെ പറഞ്ഞയക്കലും പണി തന്നെ.. അതും കുട്ടി ആണ് .. അള്ളോ ആവൂല .
സത്യം👍
😊❤️😍
Correct aa
സത്യം
Super video thatha very motivation......❤❤❤
എല്ലാവരും ഒരുപോലെ നോക്കണം, അല്ലാതെ ഒരാൾ അടുക്കി വെച്ചത് വേറെ ഒരാൾ വലിച്ചു വാരി ഇട്ടിട്ടു, നീയല്ലേ ചെയ്യണ്ടത് എന്നു പറയരുത്. അവനവന്റെ കാര്യം നോക്കിയാൽ ഈസി,
😍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 🥰🥰 ഒരുപാട് ഇഷ്ടായി 👍 നമ്മുടെ വീട് എല്ലാം എങ്ങനെ വൃത്തി ആയിരിക്കണം എന്ന് നിങ്ങൾ കാട്ടിത്തന്നു 👍 ഗുഡ് വീഡിയോ
എന്റെ ചാനലും കൂട്ടു ആകാമോ
Thank u👍🏻👍🏻❤️❤️
ഞാനും ആദ്യമായി കാണുക യായിരുന്നു.. വീഡിയോ ഇഷ്ടം ആയി 🥰
ഞാനും 🙏
എനിക്കും ഈ ചാനൽ വളരെ ഇഷ്ടമാണ് 🥰🥰ഞാനും എത്ര തിരക്കാണെങ്കിലും മുടങ്ങാതെ കാണാറുണ്ട്🥰🥰🥰
Nigam evidayannu onnu vlog idu nammalku enthopole nigal vlog idayittu pls ithinnu reply thaaa😢😢
Really motivating vdo
Thank u❤️👍🏻
Dining halile tablen mugalil ningl plastic ittille... Ath neet akkan kurach vellam ozhich athin mugalil plastic itt wiper kond vadich eduthal mathi.... Neet ayirikum
Ith glassum woodum mix ann.. Appam vellam☺️
Dining tablil money plant vecha vase evidnna?
Jam Joom hypermarket 👍🏻
❤💯 useful mam..❤
Very practical and simple ways!! Thank u
Thank u❤️👍🏻
I am little bit lazy ur vedio is truly motivated me
Thank u❤️👍🏻
വളരെ നല്ലൊരു മോട്ടിവേഷൻ വീഡിയോ തന്നെയായിരുന്നു👍🏻👍🏻👍🏻 അവതരണം നന്നായിരുന്നു🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
Thank u so much❤️❤️👍🏻
Thanks
Super makkale kanikkathad enthanu Avrekkodi veediyoovil impetus pls
😍
മക്കൾ ഇല്ല മുത്തേ അവർക്ക്
Chechi e kartan rates ethrya
Motham cheyyan 40
Super❤
Thanks 🔥
ഇത്തയുടെ വീഡിയോ ഞാൻ കാണാറുണ്ട്❤ 🫂 അൽഹംദുലില്ലാഹ് 🤲ഞാൻ കുടിയിരുന്നു 🏠 😍
🤝♥️👍👍
Super mam excellent 👌 your home clean vlogs 🎉
Evdunna bedsheet vgydu
Wayanad Kalpetta Sindhur Textilesnn
Njn veed ethra nannayi clean cheythalum husinttea parents ath nimisha neram kond vrithikedakkum.
Saralla. Nammal cheyyunnath nammal cheyya😍
ഞാൻ ആദ്യായിട്ടാണ് കാണുന്നത് സൂപ്പർ ആയിട്ടുണ്ട്
Thank u❤️👍🏻
Tablel vechurikkunnaa plant ethaaa
Money plant👍🏻
സൂപ്പർ. നല്ല ഭംഗിയുള്ള വീട്👍👍
Thank u👍❤
Nigale vlog Kure dhivasam ayi kannathe evidayannu poyinnu 😢
Flower vase nu aduth... Basket il entha....????? Last kanichath
Dry flower
Tiles kitchen white stain povan ntha cheyua
Kurach tinner(paintil upayokikkunnth)clothil aki thudach nokuu
Zink stain povan dirty lotion foam arioo
Enth cloth ആണ് തുടക്കാൻ use cheyyunne??
Micro fiber cloth👍
@@jamshirecipes3500 link vallathum undo
Gud vedio.
വിഡിയോയിൽ കണ്ട mattress ഏതാ കമ്പനി, എത്ര ഇഞ്ച് ആണ്?, ഒരുവീഡിയോ ചെയ്യുമോ
Videoyil details parayatto👍🏻
Useful video
Thank u❤️👍🏻
supper thatha nallla vid
inikk inganthey video isttta
oru vid vekkknam inshallah
thara pani kayigu
thathantey vid evidey
Thank u❤️
Vegam veed avatte👍🏻❤️
Wayanad Kalpetta
Ee veedu kodukkunno
😭🙆🏼♀️🤔
Am new subscriber really loved Ur videos... MashaAllah
Thank u❤️❤️👍🏻
Ningal bedsheet blanket okke evdunna itha vangunnath
Kurach fast paryan ശ്രമിക്കണം..annal onnkudi നന്നായിരിക്കും..സംസാരം. 😍
Ok try cheyyam ☺️❤
Nice vedio.last kanicha bathroom size ethrayaa
Correct ariyilla
Nalla oru useful video 💕💕💕💕💕💕 njan adyamayittanu channel kanunnathu👍👍👍
❤️❤️
Thank u👍🏻
Video ishtamayii....ithokke follow cheyyaarund...good moodil mathram😊
Madi pidichaal theernu....ellam perfect aavanamennanu ..pakshe ithiri perfection poyaal pinne thonniya poleyaa....ellaam kulamaakum....
Enth cheyum??
😍😍❤️Thank u👍🏻
Othiri ishtayi thnxx
❤😍Thank u👍
Nice video..Please share the stove name
Nagold Hafele👍
@@jamshirecipes3500 thank you
Ishttayiii 👍
Thank u❤👍
ശെരിയാണ് വീട് വൃത്തിയായി vakanam. But കുട്ടികൾ ഉള്ള വീട് വൃത്തിയായി കിടക്കില്ല.. But അതാണ് ജീവനുള്ള വീട്. ഇത്തിരി ഇത്തിരി വൃത്തികേടായെ കിടക്കണം
🤩🤩
Kl
ശരിയാ ചില ടൈമിൽ😇
Very nice ❤❤❤😊
Chechi chechide ee vlog kanumbozha njn veedu vrithiyekhunna,, allengill bhayankharaa madiya
😍Thanks dear👍❤️
Nannayittundu veedum. Vruthiyum.
😍❤️Thank u👍🏻
ഞാന്‍ ഇത് ചെയിതു വരുന്നു അപ്പോളാണ് ഇത് കണ്ടു ഒരു പാട് ഇഷ്ടമായി
Thank u❤👍
Glass gas adspp angina clean akuka
Vlogil kure kanichittund ❤️👍🏻
Video super jamshi ku ethra makala
Thank u❤️👍🏻 makkalayittilla
രാവിലെ ഇതെല്ലാം cheyyan എത്ര time edkum
Akam motham cleanakam 10 minit mathi 👍
ഇത്ത ഞാൻ ഇത്തിരി lazy ആയിരുന്നു but ഈ videos കണ്ടപ്പോ ഇപ്പൊ തന്നെ ഇതുപോലെ ellam ക്ലീനാകണം എന്ന് തോന്നി 🥰🥰🥰
😍😍😍👍🏻
A malayaali mom by helna kaanu
@@jamshirecipes3500 ok
@@jamshirecipes3500 കിച്ചണിൽ ഫുൾ ഗ്ലാസാണോ ഇട്ടിരിക്കുന്നത്?എനിക്ക് നല്ലഷ്ട്ടായി
Dining table ishtayi rate onnu parayamo
Undakichathan 45 ayi
Ithante Veedu evideyanu
Wayanad Kalpetta ❤️
👍🏻👍🏻🥰🥰👍🏻🥰👍🏻
Tabelmathey aa cheriyakottayil endha
Dry flower
Adhendhina ubayokhikka nallavilayundo
Good video
Thank u❤️👍🏻
Ithaaa dinning table il basketil enthaa vechirikunne
Dry flowers
Hlo ithaa evdnna kitchen towel vaagikaar
Hypermarket
Onlinilum kittum👍
Etha hafele products engane und
👍👍
Im watching your video fo first time
Good video
Blankets. ellam nattil ninnano
Or from abroad
Nannayittund
Gulf anu. Thank u❤️👍🏻
ഈ വീഡിയോ കണ്ട് ഇപ്പൊ എന്നും രാവിലെ ഇങ്ങനെ ചെയ്യാറുണ്ട്. അതിനുമുൻപ് ഏതെങ്കിലും ടൈം ആയിരുന്നു ചെയ്യാറ്.
❤️❤️😍👍🏻Thank u
Nice video.❤
Table sheet transparent anel ath vellam nanach viper vech vadichaal air kadakkatyey kittum.4.04
Good video.
Thank u❤👍
Jamshi superb keep going
Thank u❤❤👍👍
Kitchenile kunju waste bin evidennu vangiyatha
Jam joom
ഇതാന്റെ വീടിന്റെ പ്ലാൻ ഒന്ന് പറഞ്ഞു തരുമോ വല്ലാതെ ഇഷ്ടപ്പെട്ടു. Uj
Itha kichen sink kazhukumbol kappilo patrathilo vellameduth kazhukan shredhikkuka.water wastage ozhivakkam athodoppam ichirikudi joli eluppamakum
Ok👍
Veed vrithi aavaan Ella paniyum theernna valiya veedundaavanam ithra sougaryam illaatha njaghaludeyokke veed ethra neeraakkiyittum kaaryamilla
Valiya veed venam ennilla... Cheriya veedum vrithi akkiyal bangi thanne ann
Divasavum 5 Manipur yathra Cheatham jolikku pokunna anikku ethu onnum nadakkilla cheyyanam ennu Agraham undu
Mmm☺️
Sthalam evidayaa
Wayanad Kalpetta
ഇന്നാണ് ആദ്യമായി കാണുന്നത് , ഒരുപാട് ഇഷ്ട്ടമായി 😍😍ഞാനും ഇനി കൂടെ ഉണ്ട് 😍😍👍👍👍
Thank u👍❤❤
Jvvbigfg
But ithellam cheyyan ulla...time kittunnillallo...ithaa.
😍😍😊
Nalla vrtiyum vedipum und Masha allah Kanan nalla rasam njan ratri ennum ninte vidio kand urangum
👍👍❤❤😍
ഇന്നലെ മുതൽ വിഡിയോ കാണാൻ തുടങ്ങി ഒരുപാട് വിഡിയോ കണ്ടു ഞാൻ ഇഷ്ട്ടം ആയി 👍
Thank u❤👍
Very nice ❤❤
Thanks🙏
Motivation giving video🥰
നിങ്ങൾ മൺചട്ടികൾ നല്ലോണം ഉപയോഗിക്കുന്നുണ്ടല്ലോ ഞാൻ ചട്ടി സ്റ്റൗവിൽ വെച്ചാൽ ചട്ടിയുടെ അടിഭാഗം പൊട്ടിത്തെറിക്കും നിങ്ങൾ ചട്ടി മയക്കുന്ന വീഡിയോ ചെയ്യുമോ
Ok cheyya 👍👍
Good video
Interested
Thank u❤👍
Njhan innan ee channel kaanunnath spr aayind🥰
Thank u❤👍
@@jamshirecipes3500 njhan sub aakkindttaaa... Full sprt❤️
Ithokke njan dhivasam. Cheyyunnatha ravile pani okke kazinja kurach nerathin nalla vrthiyayirikkum. Ath kazinj husbandum ammayimmayokke vanna pinne oro sadhanam evidelum kidakkum daily ith thanne pani avastha
😊😍❤️
നന്നായിട്ടുണ്ട്... പിന്നെ ഇത്ത ഇട്ടിരിക്കുന്ന top ഉം 👌
Thank u❤️😍👍🏻
Kitchen full glass aano
Alla
Plastic sheet
@@jamshirecipes3500 adu enganesh FITTAKIYAD
Keeripokumo
Politheen sheet aano fiber sheeto
Haai ithaa. Good video.. iniyum ithpole good contents idaneee
Thank u❤👍👍
ചേച്ചി ക്കു വീട്ടിൽ അമ്മായി അമ്മ എന്നൊരു സാധനം കാണില്ല എന്റെ അവസ്ഥ ഞാൻ ചേച്ചി യെ പോലെ നന്നായി ക്ലീൻ ആക്കി വയ്ക്കും എന്നാൽ ഞാൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ മതി പുള്ളികാരത്തി വൃത്തി കേടാക്കി ഇടും പിന്നെ ഞാൻ ഇപ്പോൾ മടുത്തു ഗ്യാസ് top ക്ലീൻ ആക്കും എത്ര പെട്ടെന്ന് അവര് അതു കേടാകും പിന്നെ ഞാൻ വിചാരിച്ചു............. 🥰
☺️😍❤
😂😂😂
Sathyam
Sathyam
സത്യം
Super jamshi pinne jamshide hand nalla softanallo ath enganaya onnu parayane pls❤❤❤
Thank u❤️👍🏻😍😊ok
Thank you
Thanks dear❤👍
Supr veed masha allah
Thank u❤👍