ജീവിതത്തിൽ വിജയം ഉണ്ടാകുമോ ? തൊടുകുറി ശാസ്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ആ വ്യക്തി നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു അറിയാംനിങ്ങളുടെ ശരിക്കുള്ള ശത്രുക്കൾ ഇവരായിരിക്കുംമനസിലെ ആഗ്രഹങ്ങൾ സാധിക്കുമോ ?നിങ്ങൾക്ക് ഉടൻ വരുന്ന അനുഗ്രഹങ്ങൾ തൊടുകുറി ശാസ്ത്രംആ വ്യക്തി നിങ്ങൾക്ക് മാത്രം സ്വന്തം മറ്റാർക്കും ഒരു അവകാശവുമില്ലആ വ്യക്തി നിങ്ങൾക്ക് അനുകൂലമാവുമോ ?നിങ്ങൾക്കെതിരെയുള്ള ശത്രുക്കളുടെ നീക്കം എന്താണ് ?ഇപ്പോൾ ഉള്ള പ്രശ്നത്തിനുള്ള പരിഹാരം എങ്ങനെ തൊടുകുറി ശാസ്ത്രംനിന്നോടുള്ള ഇഷ്ടം മാത്രമാണ് എന്റെ പ്രചോദനംആ വ്യക്തിയുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണ് ?തൊടുകുറി ശാസ്ത്രം നിങ്ങൾ മനസിൽ ആഗ്രഹിക്കുന്നത് സാധിക്കുമോ ?എന്നെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാനില്ലആ വ്യക്തി നിങ്ങളോട് പറയാതെ ഒളിപ്പിച്ചത് എന്താണ്?തൊടുകുറി ശാസ്ത്രം അറിയാം നിങ്ങളുടെ മനസിലെ ആഗ്രഹം സാധിക്കുമോ എന്ന്നിങ്ങളുടെ അടുത്ത് എത്രയും വേഗം എത്താൻ ആ വ്യക്തി ആഗ്രഹിക്കുന്നുനിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമോ എന്ന് അറിയാംതൊടുകുറി ശാസ്ത്രം ജീവിതക്കിൽ സൗഭാഗ്യം എന്ന് വരുംനിങ്ങൾക്കും നിങ്ങളുടെ വ്യക്തിക്കുമിടയിൽ ആരോ കാവൽ നിൽക്കുന്നുആ വ്യക്തി നിങ്ങളെ വിട്ട് പോകുമോ എന്ന് തോന്നുന്നുണ്ടോ ?നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാവി എന്താണെന്നറിയാംഒപ്പം നിന്നുകൊണ്ട് നിങ്ങളെയും നിങ്ങളുടെ വ്യക്തിയേയും ചതിക്കുന്നവരെ എങ്ങനെ തിരിച്ചറിയാംനിങ്ങളുടെയും ആ വ്യക്തിയുടെയും love energy ക്ക് എന്ത് സംഭവിക്കും ?ആ വ്യക്തി ജീവിക്കുന്നത് ആർക്കുവേണ്ടിയാണ് ?നിങ്ങളുടെയും വ്യക്തിയുടെയും മനസിലെ ദുഃഖം എന്താണ് എന്ന് പറയാംനിങ്ങളുടെ വ്യക്തിയുടെ മനസിലെ രഹസ്യ ചിന്തകൾ എന്താണ്നിങ്ങളുടെ വ്യക്തി നിങ്ങളെ കുറിച്ച് എന്താണ് വിചാരിക്കുനത് എന്ന് അറിയാംഒരു മഴപോലെ നീ എന്റെ ഹൃദയത്തിൽ ഒന്ന് വന്നിരുന്നെങ്കിൽവരുന്ന ഒരു twist നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽഎനിക്ക് നീയും നിനക്ക് ഞാനും മാത്രം മതിനിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽ വിജയക്കണമെങ്കിൽ നിങ്ങൾ ചിലത് സൂക്ഷിക്കണംനിങ്ങളുടെയും ആ വ്യക്തിയുടെയും ബന്ധത്തിൽ ഇനി സംഭവിക്കുന്നത്നീ ഇല്ലെങ്കിൽ ഞാനില്ല എനിക്ക് നീ മാത്രം മതിmind, read, malayalam, science of body language, How to read Body languages of others?, body language malayalam, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, how to understand others with their body, #അസ്റോളജി, #പ്രണയം, #love, #prediction, #malayalam-tarot, mind reading, mentalism malayalam, mentalism tricks, #തൊടുകുറി ശാസ്ത്രം, #psychology test, mind reading card trick revealed, mind reading tricks, mind reading tricks malayalam, mind reading magic trick malayalam, how to control others mind in malayalam, മെന്‍റ് ലിസം,ആ വ്യക്തിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയുന്നുണ്ടോ?mind, read, malayalam, how to understand others with their body, body language malayalam, How to read Body languages of others?, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, nonverbalമനസിലുള്ള വിഷമങ്ങൾ എന്ന് മാറും ഇഷ്ട സംഖ്യ തെരഞ്ഞിടുക്കു പറയാം communication eye reading, The Pupils eye reading, eye behavior, Eye Contact eye reading, eye rotation in mind reading, Vertigo treatment eye reading, When you are stressed out eye reading, body language signals in eye reading, learn magic tricks with cards, the best magic tricks revealed, the greatest magic tricks revealed,jyothisham, jyothisham Malayalam, astrology, astrology malyalam, astrology predictions, malayalam astrology, astrology Saturn Change, career astrology, astrology on jobs, vishu astrology prediction 2023, astrology prediction malayalam, vasthu, മേടം, ഇടവം, കന്നി, ധനു, ചിങ്ങം, കർക്കിടകം, വൃശ്ചികം, മീനം, മകരം, കുംഭം, മിഥുനം, തുലാം, Astrology, Jyothisham, keralajyothisham, keralaastrology, malayalamjyothisham, varaphalam, horoscope, Astrology explained Malayalam, Astrology Malayalam, Malayalam horoscope, Kerala astrologer, Jyotsiyam,നിങ്ങൾ ഇപ്പോൾ ആരെയെങ്കിലും miss ചെയ്യുന്നുണ്ടോ ?നിങ്ങളുടെ മനസിലെ ആഗ്രഹങ്ങൾ നടക്കുമോ

ความคิดเห็น • 331

  • @BeenaTP-gw9tv
    @BeenaTP-gw9tv 10 หลายเดือนก่อน +5

    അ ആണ് തിരഞ്ഞെടുത്തത് sr പറഞ്ഞത് എല്ലാം ശരിയാണ് Thank you sr🙏🙏🙏

  • @YamunaRathakrishnan
    @YamunaRathakrishnan 21 วันที่ผ่านมา +1

    ഒന്നാമത്തെ ഫയൽ തിരഞ്ഞെടുത്ത ആൾ ആണ് ഞാൻ 🙏താങ്കൾ പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ സത്യമാണ് 🙏താങ്ക്സ് ഗോഡ് 🙏🙏🙏🙏

  • @RaniThomas-qo7ub
    @RaniThomas-qo7ub ปีที่แล้ว +15

    അ എന്ന ഒന്നാമത്തെ ഫയൽ ആണ് തിരഞ്ഞെടുത്തത് അതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 🙏❤

  • @ambikasundaresan2612
    @ambikasundaresan2612 11 หลายเดือนก่อน +4

    അഎന്ന അക്ഷരം ഞാൻ തിരിഞ്ഞ എടുത്തു. എല്ലാം സത്യം❤❤❤❤

  • @pankajavallimg9192
    @pankajavallimg9192 29 วันที่ผ่านมา +1

    ഓം നമ: ശിവായ പറഞ്ഞ വാക്കുകൾ ശെരായാണ് എല്ലാംകൈലാസനാഥൻ അനുഗ്രഹിയ്ക്കട്ടെ ഓം നമ: ശിവായ

  • @sahirak4011
    @sahirak4011 ปีที่แล้ว +6

    ഇ ആണ് sir തെരഞ്ഞെടുത്തത് sir പറഞ്ഞതൊക്കെ കേട്ടപ്പോൾ കരഞ്ഞു പോയി എല്ലാം ശരിയാണ് ലോല ഹൃദയത്തിന് ഉടമയായിപ്പോയി Thak you Sir❤❤❤

  • @shylajachandran4416
    @shylajachandran4416 ปีที่แล้ว +17

    3 വർഷം മുൻപ്, മരുമകളുടെ വാക്ക് കേട്ട് എന്റെ ഒരേ ഒരു മോൻ വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ... ഞാൻ അച്ഛന് ബലി ഇട്ടിട്ട്,, വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ,.... ബാഗിൽ കുത്തി നിറച്ച തുണികേട്ടുമായി എങ്ങോട്ട് പോകും എന്നറിയാതെ... വിഷമിച്ചു ഇരുന്നു.... മരിക്കാം കടലിൽ ജീവൻ ഒടുക്കാം എന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ... എന്നോ ജോലിക്ക് വേണ്ടി വിളിച്ച ഒരു ഏജൻസിയിൽ നിന്ന് ഒരു ലേഡി വിളിച്ചു കാര്യങ്ങൾ ചോദിച്ചു, പോകാൻ ഇടമില്ല എന്ന് പറഞ്ഞപ്പോൾ, ഒരു ഹോസ്റ്റലിൽ വിളിച്ചു അഡ്മിഷൻ വാങ്ങി തന്നു.. ഹോസ്റ്റലിൽ ഫീസ് കൊടുക്കാൻ, എനിക്ക് ഒരു പോലീസ് കാരൻ പണം തന്നു... അവിടെ നിന്ന് ഞാൻ ഒരു ജോലി, ഒരു വാടക വീട് വരെ എത്തി... 🙏🙏🙏🙏...

    • @ramanim.m233
      @ramanim.m233 ปีที่แล้ว +1

      എല്ലാം ശരിയാണ് സാറേ നമിക്കുന്നു.

    • @HamzaKp-ms5on
      @HamzaKp-ms5on ปีที่แล้ว

      നുറുക്ക് നുസരിയാണ്

  • @bobankuttappan2573
    @bobankuttappan2573 ปีที่แล้ว +17

    ടൈം സ്റ്റാമ്പ് കൊടുത്തൂടെ ഏട്ടൻ .

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or ปีที่แล้ว +3

    Thank u.. ഞാൻ എപ്പോഴും അറിവ് നേടാൻ ശ്രമിക്കാറുണ്ട്. ഒരുപാട് പ്രയാസം അനുഭവിച്ചു... ഭഗവാനെ ഇനിയും പരീക്ഷണം അരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @sabijakp3606
    @sabijakp3606 ปีที่แล้ว +11

    മുഴുവൻ കാര്യങ്ങളും സത്യം മഹാ സത്യം അനുഭവിച്ച സത്യങ്ങൽ സാറിന്റെ വാക്കുകളിലൂടെ കേട്ടപ്പോൾ ഹൃദയം പൊട്ടി കരഞ്ഞു പോയി സാറിന് നന്ദി

    • @sujathas2419
      @sujathas2419 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️

  • @anilkumar-hf8qj
    @anilkumar-hf8qj ปีที่แล้ว +31

    ഫയൽ. അ. പറഞ്ഞത് 101 വട്ടം ശരിയാണ് ആ വാക്കുകൾ പെന്നാവട്ടെ ആയീരമായിരം നന്ദി സർ❤❤❤❤

    • @jayamma4098
      @jayamma4098 ปีที่แล้ว +2

      ജയമമഅവിടം

    • @ajithaajitha1203
      @ajithaajitha1203 ปีที่แล้ว

      Agenda vaak ponnagtte

    • @hussaink9980
      @hussaink9980 ปีที่แล้ว

      😊😊😊😊aà

    • @radhama1180
      @radhama1180 ปีที่แล้ว

      @@jayamma4098 jaljgsfjaflgsajjfa

    • @pankajavallimg9192
      @pankajavallimg9192 29 วันที่ผ่านมา

      ഓം നമ: ശിവായ മറ്റാരുടെയും ഒന്നും കണ്ട് ആരും സന്തോഠ പാടില്ല നമുക്ക് ഉണ്ടെങ്കിൽ അതിൽ ഒരശം മറ്റ ഓരാൾക്ക് കൊടുങ് വാൻ സാധി ചാൽ കടന്ന് ചിന്തിയ്ക്കുക ഓം നമ: ശിവായ

  • @shyla1259
    @shyla1259 ปีที่แล้ว +10

    താങ്കളുട അപാര ജ്ഞാനത്തെ നമിക്കുന്നു 🙏🙏🙏100 % ശരി

  • @ajithavlogs
    @ajithavlogs ปีที่แล้ว +4

    നമസ്കാരം. അ എന്ന അക്ഷരം ഞാൻ തന്നെ യാണ്. എല്ലാം എന്റെ ജീവിതം തന്നെ യാണ്
    കഴിഞ്ഞഅനുഭവം. 🙏🙏

  • @akhilks8047
    @akhilks8047 ปีที่แล้ว +2

    എന്റെ ദൈവമെ ഞാൻ തിരഞ്ഞെടുത്തത് നമ്പർ 2😊
    എനിക്ക് ഇഷ്ടപ്പെട്ടു
    ഹരേ കൃഷ്ണ ❤. നീ കൂടെ ഉണ്ടല്ലോ സന്തോഷം ❤😊

  • @Sangeethsivanmkd
    @Sangeethsivanmkd ปีที่แล้ว +1

    അ. എന്ന അക്ഷരം ആണ് ഞാൻ തിരഞ്ഞെടുത്തത് വേറെ രണ്ടും കേട്ടില്ല പറഞ്ഞതൊക്കെ വളരെ ശെരിയാണ് ഇനി വരാനിരിക്കുന്നതും പറഞ്ഞത് പോലെ തന്നെ ആവാൻ പ്രാർത്ഥിക്കുന്നു താങ്ക്സ്...

  • @anjuom9589
    @anjuom9589 ปีที่แล้ว +10

    അ ആണ് എല്ലാം ശരി..........Thank you So much, Sir........... Om Shanti.......🙏😊❤️

  • @marykuttyroy6777
    @marykuttyroy6777 ปีที่แล้ว +4

    Pile 1 ജീവിതം മടുത്തു സർ. ഞാൻ വിശ്വസിച്ചവർ പോലും എന്നെ മനസിലാക്കുന്നില്ല.

  • @anithashyam3168
    @anithashyam3168 ปีที่แล้ว +12

    ഫയൽ അ യിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ 100% ശരിയാണ്

  • @josekakkad8713
    @josekakkad8713 3 หลายเดือนก่อน

    ഞാൻ അനുഭവിച്ച കാര്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുമാണ് ഇത്രയും നേരം അങ്ങ് പറഞ്ഞത് നൂറു ശതമാനം ശരി ആ എന്ന അക്ഷരമാണ് തെരഞ്ഞെടുത്തത്

  • @MariamaPhilip-o4c
    @MariamaPhilip-o4c หลายเดือนก่อน

    എത്ര സത്യമുള്ള കാര്യങ്ങൾ പറയുന്നു സാറിനെ കർത്താവ് അനുഗ്രഹിക്കട്ടെ മാത്രമല്ല മൂക്കടപ്പ് അസ്വസ്ഥതകളെ ഇടുന്ന എല്ലാം കറക്റ്റ് പറയുന്നത് തടസ്സമായി പോരാടുന്ന എല്ലാ പോരാട്ടത്തെയും തമ്പുരാൻ നീക്കി എല്ലാവർക്കും അനുഭവത്തെ പങ്കുവെച്ച് അത് അനുസരിച്ച് എല്ലാവരും ജീവിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @Manju-mn6lo
    @Manju-mn6lo ปีที่แล้ว +2

    ഈ ആണ് സെലക്ട് ചെയ്തത്. ഈശ്വരൻ എന്റെ മനസ്സാണ്. ആര് എന്ത് പറഞ്ഞാലും ഞാൻ എന്റെ ഈശ്വരനോട് പറയും. എന്റെ മനസ്സിൽ 100% തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് ഞാൻ എല്ലാ കാര്യവും ഈശ്വരനോട് സമർപ്പിക്കും. അതാണ് എന്റെ ഏക സമാധാനം. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @narayanannair1629
    @narayanannair1629 10 หลายเดือนก่อน

    ശരിയാണ് സാർ സാറ് പറഞ്ഞ കാര്യം ഉൾഭയം ഉണ്ടാകുന്നുണ്ട് ബിസ്സൻസിൽ ഉൾ ദയം

  • @madhusoodananmr3110
    @madhusoodananmr3110 ปีที่แล้ว

    സാർ.. നന്ദി.. നമസ്ക്കാരം... എന്നേ സംബന്ധിച്ച് ഇത്രയും കൃത്യമായ ഒരു അറിവും, അനുഭവവും ആദ്യമായാണ്... ഏതാണ്ട് എനിക്കുമാത്രം അറിയാവുന്ന ത് ഇതിലൂടെ പറയുന്നു.. അത്ഭുതവും, സന്തോഷവും നന്ദിയും, കടപ്പാടും അങ്ങയോടു. നല്ല വാക്കുകൾക്കു ഒത്തിരി നന്ദി.. നന്ദി.. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.. കുടുംബത്തെയും... ♥️❤❤🌹🌹🙏🏼🙏🏼🙏🏼🙏🏼നന്ദി

  • @miniabraham920
    @miniabraham920 หลายเดือนก่อน

    അ ആണ് ഞാൻ തീരഞ്ഞെടുത്തത് sr പറഞ്ഞതെല്ലാം സത്യം തന്നെയാണ് 🙏🙏

  • @asmanasar3699
    @asmanasar3699 9 หลายเดือนก่อน

    സാർ പറഞ്ഞത് സത്യം ആകട്ടെ ❤❤❤
    താങ്ക്യൂ യൂന്നിവേസ്

  • @jayanthijayanthi7483
    @jayanthijayanthi7483 ปีที่แล้ว +2

    1 ആണ് select ചെയ്തത് sir പറഞ്ഞത് എല്ലാം എന്നെ സബന്ധിച്ചു correct ആണ് 🙏🙏

  • @narayanim2119
    @narayanim2119 ปีที่แล้ว +1

    താങ്ക് യുസർ - അ. ആണ് തെരെഞ്ഞെടുത്തത് - വളരെ വളരെ സത്യമാണ് സർ പറഞ്ഞതത്രയും

  • @vsomarajanpillai6261
    @vsomarajanpillai6261 ปีที่แล้ว +2

    അ ആണ് തിരത്തെടുത്തത് കഴിവും അനുഭവിച്ചതും ഒക്കെ പറഞ്ഞത് 100 % ശരിയാണ് പക്ഷേ ഫലം zeero ആണ് ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല ഉള്ളതെല്ലാം നഷ്ടപ്പെട്ടിട്ടേയുള്ളൂ പിന്നെ ആത്മവിശ്വാസം പ്രായം കൂടി വരുന്നതോടു കൂടി നഷ്ടപ്പെട്ടു പോകുന്നു

  • @jayasreesajeev8887
    @jayasreesajeev8887 ปีที่แล้ว +7

    Amazing reading sir perfect reading 👏 pile 2💯 correct Hat's off u God bless you always 🙏🙏🙏🙏🙏🙏

  • @user-fd4nx6mi2s
    @user-fd4nx6mi2s 10 หลายเดือนก่อน +1

    അ എന്ന അക്ഷരം തിരഞ്ഞ് എടുത്തത് പറഞ്ഞ 100 വട്ടം ശരിയാണ്🙏

  • @salahudheenpp392
    @salahudheenpp392 5 หลายเดือนก่อน

    O My God ! What a genius prediction ! 101% true ! God blessed man !!

  • @lekshmipriya8664
    @lekshmipriya8664 ปีที่แล้ว +2

    ഒത്തിരി അനുഭവിച്ചതാണ് 🙏വളെരെ സത്യം 🌹എപ്പോഴും ദയവം കുടെയുണ്ട്യയീരുന്നു

  • @Kunji797
    @Kunji797 ปีที่แล้ว +2

    ഞാൻ "ഉ " ആണ് select ചെയ്തത് 🙏🙏🙏 ഞാനുമായി 60% resonate ആണ് 🙏🙏🙏

  • @user-jo6ok2xx2w
    @user-jo6ok2xx2w 8 หลายเดือนก่อน

    സത്യം ഫയൽ.1
    ശിവദേവ കാത്തുരഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @anilabalan2574
    @anilabalan2574 11 หลายเดือนก่อน

    ഞാൻ അ ആണ് തിരഞ്ഞെടുത്തത് എല്ലാം സത്യം ആണ് സാർ

  • @nishashivani6495
    @nishashivani6495 ปีที่แล้ว +7

    ഓം നമഃ ശിവായ.... ♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @latharajeshtk1700
    @latharajeshtk1700 ปีที่แล้ว

    🙏
    നമസ്കാരം സ്വാമി
    ഞാൻ രണ്ടാമത്തെ അക്ഷരം ആണ് തിരഞ്ഞെടുത്തത് സ്വാമി പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്

  • @vijayalaxmi6586
    @vijayalaxmi6586 ปีที่แล้ว +2

    Carrectt,,,annuuu

  • @shineyshiney5616
    @shineyshiney5616 ปีที่แล้ว

    1 ആണ് സത്യം സാറിനു ഇത്രയും പറയുവാൻ കഴിയുന്നുണ്ടല്ലോ ഗോഡ് അനുഗ്രഹിക്കട്ടെ ഓം നമശിവായ

  • @vinorajendra2526
    @vinorajendra2526 ปีที่แล้ว +1

    Avidunnu pareyunnate valare sathyama aviduthe vakkukal ponnakate kettapol valare samadanam ayi thank you so much sir 🙏🙏🙏🙏🙏🙏💯

  • @pappankoothali7586
    @pappankoothali7586 ปีที่แล้ว

    താങ്കളുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുകയാണ്. വളരെ നന്ദി.

  • @NoorjahanSeenath-fo4vb
    @NoorjahanSeenath-fo4vb ปีที่แล้ว

    സാർ ഞാൻ അ ആണ് തിരഞ്ഞെടുത്തത് സാറ് പറഞ്ഞ മുഴുവൻ കാര്യംങ്ങളും എന്റെ കാര്യത്തിൽ 1000വെട്ടം സത്യം 🙏

  • @mumthasmh2683
    @mumthasmh2683 ปีที่แล้ว

    100% സത്യം അ ഞാൻ ആദ്യത്തെ തിരഞ്ഞെടുത്ത്..,. ആരും കൂടെയില്ല എല്ലാവരും സഹായിക്കും ശത്രു ആവും

  • @sivasudheer5905
    @sivasudheer5905 10 หลายเดือนก่อน

    എനിക്കുവേണ്ടി പറഞ്ഞപോലെയുണ്ട് 🙏

  • @jayasreeajayan1459
    @jayasreeajayan1459 ปีที่แล้ว +3

    Pile 2 curect 100%, Thank you universe 🙏❤🎉Thank you

  • @remyasaji7950
    @remyasaji7950 ปีที่แล้ว +3

    100% correct reading🙏🙏🙏

  • @jalajajalaja9225
    @jalajajalaja9225 ปีที่แล้ว +2

    Pile 2 💯 കറക്റ്റ് thanku universe🙏🙏🙏🙏🙏 thanku sir ❤❤❤❤

  • @RekithaSajithettan-mi7wq
    @RekithaSajithettan-mi7wq ปีที่แล้ว +1

    എനിക്ക ഒരു ജോലി നേടണം അത് മാത്രം ലക്ഷ്യം 🥰🥰🥰🥰 ഒരുപാട് സ്വപനം കാണാറുണ്ട് നല്ല ജോലി അതാണ് മനസ്സിൽ പറഞ്ഞത് 1 പറഞ്ഞത് crt ആണ് സാർ ഒരുപാട് നന്ദി ❤️🥰🥰🥰🥰🥰🥰🥰 എന്റെ പുതുകാവിലമ്മേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-dl2wr4sn4l
    @user-dl2wr4sn4l 2 หลายเดือนก่อน

    എല്ലാം സത്യം ആണ് 🙏👍

  • @Santha-ej9xp
    @Santha-ej9xp ปีที่แล้ว +1

    അ പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว

    🙏🙏🙏നമസ്കാരം ഞാൻ ഇ ആണ് എടുത്തത് ഇനിയൊന്നും പറയാനില്ല ഒക്കെ വളെരെ ശരിയാണ് thankyou sir🙏👌👌 ഓം നമഃ ശിവായ 🙏🙏

  • @jessypaul8519
    @jessypaul8519 2 หลายเดือนก่อน

    Pile-e ,everything is very correct

  • @saraswathyravi2741
    @saraswathyravi2741 ปีที่แล้ว +1

    ഇ വളരെ ശരിയാണ് സർ.....

  • @remadevi5184
    @remadevi5184 ปีที่แล้ว +2

    Sir 🙏.
    Pile 1കേൾക്കാൻ തോന്നി, എങ്ങനെ എങ്ങനെയാ ഇത്രയും പെർഫെക്ട്
    ആയി പറയാൻ കഴിഞ്ഞു. ഇനിയുള്ള ബാക്കി പത്രവും അങ്ങ് പറഞ്ഞതുപോലെ ഭവിക്കട്ടെ, age 59ആയി, കുറച്ചേ balance ഉള്ളൂ. അങ്ങക്കും കുടുംബത്തിനും നന്മ ഭവിക്കട്ടെ 🙏

  • @omanakuttanparameswaran8016
    @omanakuttanparameswaran8016 ปีที่แล้ว +1

    "അ "💯%കറക്റ്റ് 👍നന്ദി...🙏🙏🙏🌹🌹🌹

  • @prabhau3937
    @prabhau3937 10 หลายเดือนก่อน

    Pile I etra correct aanu.Ithuthanneyanu njan.Star Revathiyanu.yes,yes,yes ❤❤❤. THANK YOU ❤️

  • @kalyanivattoli9850
    @kalyanivattoli9850 ปีที่แล้ว +1

    അ തിരഞ്ഞെടുത്ത ഞാൻ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കേട്ട് കണ്ണിൽ വെള്ളം നിറഞ്ഞു

  • @sharadhashaji431
    @sharadhashaji431 ปีที่แล้ว

    ഞാൻ ഈ ആണ് എടുത്തത് വളരെ ശരിയാണ് നന്ദി

  • @Panamerastudios167
    @Panamerastudios167 ปีที่แล้ว

    Sir. Valare correct aanu,veenu pokenda samayathu daivathimte karunyam anubhavikkan bhagyam undayittundu ❤❤❤❤❤

  • @shijimanoj2703
    @shijimanoj2703 ปีที่แล้ว

    Thank you sir പറഞ്ഞത് വളരെ ശരിയാണ്

  • @gayathrikr2793
    @gayathrikr2793 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤ ഒത്തിരി നന്ദിയുണ്ട് ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാം നന്നായി വരണേ ഭഗവാനേ,🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ammeesfoods2211
    @ammeesfoods2211 ปีที่แล้ว

    എന്റെ പേര് ആനന്ദ് ഞാൻ തെരഞ്ഞു എടുത്ത അക്ഷരം, അ, ആയിരിന്നു ശരിക്കും എന്റെ ജീവിതം അങ്ങ് പറഞ്ഞു സമസ്ത ദൈവകൾക്കും അങ്ങേയ്ക്കും നന്ദി,,, നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankammalvenkitachalam1990
    @thankammalvenkitachalam1990 ปีที่แล้ว

    A .ellam valare sathyam. Thank you

  • @sumaragu2272
    @sumaragu2272 11 หลายเดือนก่อน

    ആ അക്ഷരമാണ് എടുത്തത് മൊത്തം സത്യമാണ് പറഞ്ഞത് മൊത്തം സത്യമാണ് കാര്യങ്ങളുണ്ട് സാധിക്കാൻ വിഷമം മാറ്റിത്തരണം കുഞ്ഞുങ്ങൾ ഇല്ല 😢

  • @jaseenajaseenanp5624
    @jaseenajaseenanp5624 5 หลายเดือนก่อน

    സത്യം ശരിയാണ്❤❤❤❤

  • @user-sr9vv4xp2q
    @user-sr9vv4xp2q ปีที่แล้ว

    Than Q Sir. EXCELLENT. Absolutelly correct Sir

  • @kidukkachi7500
    @kidukkachi7500 10 หลายเดือนก่อน

    100%കറക്റ്റ് ആണ് 🤝🤝🤝

  • @aparnakj6727
    @aparnakj6727 ปีที่แล้ว +2

    Pile1 reading is totally resonated with me.

  • @sheebab2306
    @sheebab2306 ปีที่แล้ว +1

    വളരെ ശരിയാണ് ഞാൻ അ യാണ് എടുത്തത്

  • @sabijakp3606
    @sabijakp3606 ปีที่แล้ว

    സർ പറഞ്ഞത് സത്യം ആണ്മനസ്സിന്റെ ഉള്ളിൽ എപ്പോഴും വെറുതെ ഒരു പേടി ഉണ്ട്

  • @JibashP
    @JibashP 10 หลายเดือนก่อน

    Ok thanks

  • @user-hh5nj2xv7k
    @user-hh5nj2xv7k ปีที่แล้ว

    ഇ അക്ഷരം തിരഞ്ഞു എടുത്തു ഇതിൽ പറഞ്ഞത് വളരെ വളരെ ശെരി ആണ്

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh ปีที่แล้ว

    ഒന്നും രണ്ടും 99 സത്യം ആണ് പിന്നെ നമ്മൾ എത്ര നല്ലത് ചെയ്ത കൊടുത്താലും വാക്കുകൾ കൊണ്ട് പോലും തിരിച്ച് ഒരു നൻമ പൃതീക്ഷിക്കണ്ട അത്തം നാളാണ് ദോഷങ്ങൾ മാറി ചെയ്യുന്ന ജോലിയിൽ വിജയിക്കാൻ പൃർത്തിക്കണേ സാർ

  • @shylajachandran4416
    @shylajachandran4416 ปีที่แล้ว

    അ,,,, very വെരി നൈസ്.. 👍👍👍👍 എന്റെ കാര്യം 😊😊😊.. താങ്ക്സ്

  • @annakuttyjohn5225
    @annakuttyjohn5225 ปีที่แล้ว +1

    File 2 paranjathu valare correct aanu

  • @pushpa143pushpa2
    @pushpa143pushpa2 ปีที่แล้ว +1

    Very good reading , god bless you fiel one and three

  • @harshaasharafharshaashar-fy6ex
    @harshaasharafharshaashar-fy6ex ปีที่แล้ว

    ഫയൽ ഒന്ന് സത്യം ആണ് ഒക്കെ നന്ദി ഉണ്ട് ഒരുപാടു 🙏🙏🙏🙏🙏🙏🙏🙏🙏

  • @lailanoormuhammed9957
    @lailanoormuhammed9957 ปีที่แล้ว

    ഉ.. ആണ് തെരനുഎടുത്തത് വളരെ ശെരി 👍👍👍

  • @omanabalakrishnan2068
    @omanabalakrishnan2068 ปีที่แล้ว

    E ithrayum correctaetuparaju thank you

  • @SajimolAppu
    @SajimolAppu 10 หลายเดือนก่อน

    100%truth thanks sir thanks god

  • @janardhananv6678
    @janardhananv6678 29 วันที่ผ่านมา

    Ithrakkum parayunna thankal shirooril urul pottalil kanathaya Arjun evideyanennu ganichu parayu veruthe thattividathe

  • @ratheeshpv5816
    @ratheeshpv5816 ปีที่แล้ว

    മാനസിക തളർച്ച ആരേയും അറിയിക്കാറില്ല.
    നമ്മൾ തളർന്നു എന്നത് പുറം ലോകത്തെ അറിയിക്കരുത്.
    നിങ്ങൾ ദാരിദ്രത്തിലാണെങ്കിൽ
    അതും ലോകത്തെ അറിയിക്കരുത്.

  • @ReenaPavi-k5h
    @ReenaPavi-k5h 11 หลายเดือนก่อน

    A eduthathe sheriyane❤❤❤

  • @faseelan2725
    @faseelan2725 ปีที่แล้ว

    Njaan a 1 aayirunnu 👍🏻👍🏻

  • @user-ck4cl5kn7n
    @user-ck4cl5kn7n 10 หลายเดือนก่อน

    ശരിയാണ്❤

  • @vilasinipk376
    @vilasinipk376 ปีที่แล้ว

    Faste piel reading correct 👍
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @keralaindia7655
    @keralaindia7655 ปีที่แล้ว

    Good evening theerchayayum e correct

  • @reenajayaprakash8980
    @reenajayaprakash8980 ปีที่แล้ว

    No.2.👍🏻പറഞ്ഞത്.100%സത്യം മാണ് 🙏🙏🙏🙏🙏🙏🌹

  • @ambikasukumaran4805
    @ambikasukumaran4805 10 หลายเดือนก่อน

    Pile 1,,, very currect🙏🏾🙏🏾🙏🏾

  • @leelack1976
    @leelack1976 5 หลายเดือนก่อน

    ഫയൽ ആ. വളരെ സത്യം ആണ്. എല്ലാവരും പറയും എനിക്ക് കഴിവ് അറിവ് ഉണ്ട് എന്നൊക്കെ. പ്രണയം എല്ലാവർക്കും എന്നോട് ഉണ്ട് പക്ഷെ എല്ലാവരെയും പ്രണയിക്കാൻ എനിക്കാവുമോ 😂

  • @shaji.o.ishaji.o.i1706
    @shaji.o.ishaji.o.i1706 ปีที่แล้ว

    സത്യം ആണ് ഇപ്പറഞ്ഞത് അനുഭവം ആണ് ഗുരു

  • @shanmuganlb7529
    @shanmuganlb7529 ปีที่แล้ว

    1st Verry Correct Answer Thanks

  • @Muraleedharan-nn8tm
    @Muraleedharan-nn8tm ปีที่แล้ว

    എന്നെക്കുറിച്ച് പറഞ്ഞത് എല്ലാം കറക്റ്റ് 🙏

  • @shaibushaibu7479
    @shaibushaibu7479 หลายเดือนก่อน +1

    ❤❤❤❤❤

  • @jinshaprakash6534
    @jinshaprakash6534 ปีที่แล้ว

    Yellam sariyanu thank you so much sir

  • @lachooose300
    @lachooose300 ปีที่แล้ว +1

    ഞാൻ 2 സത്യം ✌️💞

  • @abdulrahiman3909
    @abdulrahiman3909 2 หลายเดือนก่อน

    Alhamdulillah

  • @SaraswathyN-tk3vs
    @SaraswathyN-tk3vs 10 หลายเดือนก่อน

    ഓം നമശിവായ

  • @sakkeenamuhammad4902
    @sakkeenamuhammad4902 10 หลายเดือนก่อน

    അ പറഞ്ഞത് 101 വട്ടം ശെരിയാണ്

  • @shyamaladevik1211
    @shyamaladevik1211 ปีที่แล้ว

    No 1. onnum parayanill aellam balata correct ane.pooka muriyil prathyakshpettirikkunnuu ennu than a parayan thirumani🌹🙏🏾