എപ്സം സാൾട്ട് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Benefits And Side Effects Of Epsom Salt

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 132

  • @sujir2554
    @sujir2554 3 ปีที่แล้ว +12

    Thanks for the info. Now a days, every youtube repeadly saying about epsom salt without knowing anything

  • @govindankelunair1081
    @govindankelunair1081 9 หลายเดือนก่อน +1

    വളരെ വിശദമായി പറഞ്ഞു. നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🏼

  • @veenasvlog9688
    @veenasvlog9688 2 ปีที่แล้ว +3

    Thank you so.much.....very interesting and useful

  • @ikalania
    @ikalania 3 ปีที่แล้ว +3

    Can You Please Tell Me The Quantity Of NPK 20 20 20 and Epsom Salt Quantity Mix For 2 Litres Of Water For All Home Plants Including Jade and Bamboo

  • @ckpadmanabhan9163
    @ckpadmanabhan9163 3 ปีที่แล้ว +49

    Haai..
    ഈ ഒരു ഉപ്പു മാത്രം മതി ഏതു plant /പച്ചക്കറി യും പ്രാന്ത് പിടിച്ചു കുലകുത്തി, പൊട്ടിച്ചു മടുക്കും എന്നൊക്കെ പറയുന്ന ഒരുപാട് ഭ്രാന്തി/ഭ്രാന്തൻ vlogers undu, ഒരാൾ എന്തെങ്കിലും പറഞ്ഞാലും കാണിച്ചാലും മറ്റുള്ളവരും തുടരെ ആവർത്തിക്കുന്നു. ഒരു kindiem അറിയില്ല. ഭ്രാന്ത് പിടിച്ച ഈ വക ചെടികളെ കൊണ്ടു ഭ്രാന്താശു പത്രി നിറഞ്ഞു. ഈ ഒരു സാധനം മാത്രം മതി തഴച്ചു വളരാൻ.. എന്നു പറഞ്ഞവർ. അതുകഴിഞ്ഞു വാലക്ക് വാലെ veedum വളത്തിന്റെ മാലപ്പടക്കമായി വന്നു കൊണ്ടേ ഇരിക്കും...😄😭l

    • @niyas720
      @niyas720 3 ปีที่แล้ว

      😂😂

    • @sujatakolasseri137
      @sujatakolasseri137 ปีที่แล้ว +2

      Epsom salt mathramalla...face pack aanengilum ithu thannayanu sthithi...ippol beetroot pack aanu nilavile condition

  • @binujoseph0
    @binujoseph0 2 ปีที่แล้ว +2

    Thx for explaining about the pros and cons of Epsom salt. You did not explain how much quantity to be applied, time to apply, way of application. However, thx for your video

  • @renju5679
    @renju5679 2 ปีที่แล้ว +1

    Epsom salt curry leaves ne ariyathe leaf il thalichu ippo ila kozhiyunni,ila motham vaadiyath pole nilkunnu entha cheyyandath plzzzzz help

  • @angribird1286
    @angribird1286 4 ปีที่แล้ว +3

    Nice explanation about Epsom salt👍thank you sir

  • @sanithajoseph4838
    @sanithajoseph4838 4 ปีที่แล้ว +5

    Npk and epsom salt diffence entha ennu parayamo?
    Ethu 2um rose plants nu kodukamo?
    Atho epsom use cheythal npk kodukanda avisham elle?
    Atha rose plants nu nallath?

    • @roshinpaulk876
      @roshinpaulk876 3 ปีที่แล้ว +2

      N P K
      N- Nitrogen
      P - Phosphate
      K - Potash
      Tri elements that plants required this trayo for High yield.
      Epsom salt = Magnesium Sulphate
      Grow up elements required for plants.
      Mg SO4

  • @jominitarson3378
    @jominitarson3378 3 ปีที่แล้ว +4

    Epsum saltum nagnesium same aano

  • @sabiracm5816
    @sabiracm5816 2 ปีที่แล้ว +1

    Indor ലീഫീ plantisin kodukkavo🤔. Pls rply

  • @rinsa9878
    @rinsa9878 3 ปีที่แล้ว +4

    Npk 19 19 19 ഇത് ഇട്ടാൽ ഈ salt idano

  • @thasniarun3232
    @thasniarun3232 3 ปีที่แล้ว

    വലിയ thanks ഇതു അറിഞ്ഞില്ലായിരുന്നെകിൽ ഇനിയും ഞാൻ epsom salt ഇട്ടേനെ 🙏🙏🙏🙏frm കൊല്ലം

  • @shafeeqrahman4763
    @shafeeqrahman4763 3 ปีที่แล้ว +3

    E salt kurumulakine use cheyyaan pattumo..????

  • @hemarajn1676
    @hemarajn1676 3 ปีที่แล้ว +7

    സുഹൃത്തെ, ആരും പറയാത്ത ചില വിവരങ്ങളാണ് താങ്കൾ പറഞ്ഞത്. വളരെ നന്ദി. ഇത് എത്ര ദിവസത്തെ ഇടവേളകളിലാണ് ഉപയോഗിക്കേണ്ടത്, മഴക്കാലത്തും ഇത് ഉപയോഗിക്കാമോ? ഈ വിവരങ്ങൾ കുടി പറഞ്ഞാൽ ഉപകാരം

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  3 ปีที่แล้ว

      Mg മണ്ണിൽ കുറവുണ്ടെങ്കിൽ മതി

    • @Ayisha78678
      @Ayisha78678 ปีที่แล้ว

      എംജി test എങ്ങനെ നടത്താം

  • @ramyas2537
    @ramyas2537 3 ปีที่แล้ว +1

    Uriea valavum epsomsaltum onnuthanneyano

  • @rajendranpalvelicham5995
    @rajendranpalvelicham5995 11 หลายเดือนก่อน

    മറ്റ് രാസവളങ്ങളുടെ കൂടെ മഗ്‌നീഷ്യം സൾഫേറ്റ് ചേർത്തിടാമോ?

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 11 หลายเดือนก่อน

    Ithu ellathinun nallathano ...??

  • @geethasureshkumar7262
    @geethasureshkumar7262 3 ปีที่แล้ว +2

    From where can I get this n price pl

  • @SadasivanMB
    @SadasivanMB 3 ปีที่แล้ว +1

    Tnq..so much

  • @mariyambisajid135
    @mariyambisajid135 4 ปีที่แล้ว +2

    Presentation kidu

  • @jacobphilipose9546
    @jacobphilipose9546 3 ปีที่แล้ว +2

    Anthurium pookkaan epsom salt sahaayimkumo?
    Ente Antgurium pookunnilla.
    Enthittittum gunam illa.pls help

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  3 ปีที่แล้ว +1

      ആന്തൂറിയങ്ങൾ അവയുടെ പരിസ്ഥിതിയെക്കുറിച്ച് ശ്രദ്ധാലുക്കളാണ്, മാത്രമല്ല മണ്ണ് ( 5.5 to 6.5 ph ഉള്ള മണ്ണാണ് ആണ് അനിയോജ്യം )അല്ലെങ്കിൽ അപര്യാപ്തമായ ലൈറ്റിംഗ് പോലുള്ള ( നന്നായി പ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കുക )പ്രശ്നങ്ങൾ അവയെ പൂവിടുന്നത് തടയുന്നു. ധാരാളം പരോക്ഷ സൂര്യപ്രകാശം, ശരിയായ നനവ്, ഉയർന്ന ഈർപ്പം, നേർപ്പിച്ച ഫോസ്ഫറസ് അടങ്ങിയ വളം എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ആന്തൂറിയം പൂക്കൻ സഹായകമാകും.

  • @saleemperode3590
    @saleemperode3590 3 ปีที่แล้ว +4

    ഇതു കുടിക്കാമോ

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      പച്ച പിടിക്കും

  • @martinmf2698
    @martinmf2698 ปีที่แล้ว

    Okay sir

  • @rajeshshetty1578
    @rajeshshetty1578 4 ปีที่แล้ว +4

    Why plants grow green in burnt soil

  • @ushachandran8989
    @ushachandran8989 3 ปีที่แล้ว +2

    Ende oru plant ..leaves okke yellow ayitund..enda prathividhi..pls suggest

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  3 ปีที่แล้ว +1

      വളം ചെയ്യുന്നതാണോ. ഇല്ലെങ്കിൽ. നൈട്രജൻ അടങ്ങിയ വളം ഇട്ടു കൊടുക്ക്‌. നൈട്രജൻ അഭവം അല്ലെങ്കിൽ mg കുറവാകാം

  • @നാട്ടുപെരുമ
    @നാട്ടുപെരുമ 2 ปีที่แล้ว +1

    എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം പറയണം. അതില്ലാതെ എങ്ങനെ ഇത് മനസിലാക്കും.

  • @MarksCapital
    @MarksCapital 2 ปีที่แล้ว +3

    അസിഡിറ്റി മാറാൻ ഒരു നാരങ്ങ നീരിൽ കുറച്ച് ഉപ്പ് ചേർത്ത് ഒഴിച്ചാൽ മതി.

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว

    Aru chodichaalum Ivar reply tharillaa!

  • @remasuresh1324
    @remasuresh1324 2 ปีที่แล้ว +2

    cherry ഉുടെ ഇലയുടെ side കരിയുനനു എനത് ചെയയണം

    • @MarksCapital
      @MarksCapital 2 ปีที่แล้ว

      വെള്ളം ഒഴിക്കുന്ന സമയം കറക്റ്റ് ആയാൽ മതി. പിന്നെയും ഇത് കാണുന്നു എങ്കിൽ ആ ഇലകൾ നുള്ളിക്കളയാവുന്നതാണ്.

    • @mathews5577
      @mathews5577 19 วันที่ผ่านมา

      മഗ്നിഷ്യത്തിന്റെ കുറവാണ് കാരണം. Epsom salt സ്പ്രേ ചെയ്താൽ മതി

  • @Anilkumar-ez3yh
    @Anilkumar-ez3yh 3 ปีที่แล้ว +3

    Epsom salt... ethra kodukkanam ??

  • @marymalamel
    @marymalamel 3 ปีที่แล้ว

    Mg.നമ്മുടെ മണ്ണിൽ കുറവാണോ എന്നു എങ്ങിനെ അറിയും?

  • @WINZENZO__FF123
    @WINZENZO__FF123 2 ปีที่แล้ว +1

    😍😍

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว

    Good

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 ปีที่แล้ว +1

    👍👏

  • @malathychooloor6669
    @malathychooloor6669 3 ปีที่แล้ว +1

    ഞാൻ വാങ്ങിയ സാൾട്ടിനു ഇ ളം മഞ്ഞ കളർ ആണ് എന്തു കൊണ്ടാണ്

  • @shafeekkp3343
    @shafeekkp3343 3 ปีที่แล้ว +2

    ഇല വാടുന്നു കുമ്മായം ഇടാൻ പറ്റുമോ

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  3 ปีที่แล้ว

      ഇല വടുന്നത് കുമ്മായം ഇടാത്തത് കൊണ്ട് ആവണം എന്ന് ഇല്ല. കാരണം മനസിലാക്കി ആവശ്യമായ നടപടി എടുക്കുന്നതാണ് നല്ലത്.
      Fungal രോഗം ഉണ്ടായ ചെടി വാടം
      വെള്ളം കുറഞ്ഞാൽ ചെടി വാടാം
      വേര് തീനി പിഴുക്കൾ ഉണ്ടായാൽ ചെടി വാടാം
      മൂലങ്ങളുടെ കുറവുണ്ടെകിൽ വാടാം
      ആയതിനാൽ കാരണം മനസിലാക്കി വേണം മരുന്ന് ചെയ്യാൻ

    • @nishanthrc1125
      @nishanthrc1125 3 ปีที่แล้ว

      @@mannumvilayumbysimilvsiby4464 വേരുതീനി പുഴുക്കൾ എങ്ങനെ പ്രതിരോധിക്കാം

  • @sreya3566
    @sreya3566 3 ปีที่แล้ว +1

    1)Epsom salt rasavalamano?
    2)Epsom saltum shopln vangunna NPK 19 19 19 randum koodi orumich chedikalk cheriya reethiyith idan pattumo masathil oru thavana?
    Please reply thank you in advance.

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  3 ปีที่แล้ว +1

      Epsom salt naturally occurring mineral salts ആണ്. ഇത് 19 19 19 ആയി മിക്സ്‌ ചെയ്യാം. ചുമ്മാതെ എല്ലാ മാസവും കൊടുക്കണം എന്ന് ഇല്ല.

  • @giansion2321
    @giansion2321 4 ปีที่แล้ว +3

    മഗ്നീഷ്യം സൾഫേറ്റ് ഇലയിൽ ഫോളിയാർ ആയി കൊടുക്കുന്നതാണോ നല്ലത്? അളവെത്ര?

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  4 ปีที่แล้ว +2

      8-10g per lit തിരെ ചെറിയ ചെടി ആണെങ്കി അളവ് അൽപം കുറയ്ക്കാം

    • @giansion2321
      @giansion2321 4 ปีที่แล้ว +2

      @@mannumvilayumbysimilvsiby4464 കമുകിന് ഫോളിയാർ വളപ്രയോഗം നല്ലതാണോ?

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  4 ปีที่แล้ว +1

      ചെറിയ തൈ ആണെങ്കിൽ ഫോളിയാർ ആവാം വലുതാണെങ്കിൽ Drenching ആണ് നല്ലത്

  • @revathipv8502
    @revathipv8502 3 ปีที่แล้ว

    Þhanks

  • @TheultimateGardnerJK
    @TheultimateGardnerJK 2 ปีที่แล้ว +1

    ഇതിന് എന്ത് വില വരും?
    എവടെ കിട്ടും?

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +1

    ❤👌

  • @sijukg1235
    @sijukg1235 3 ปีที่แล้ว +1

    കുരുമുളകിന് ഇടമോ

  • @aryandthomas5913
    @aryandthomas5913 4 ปีที่แล้ว +1

    ഇത് എവിടെ കിട്ടും

  • @chithramaracreations9707
    @chithramaracreations9707 2 ปีที่แล้ว

    എത്ര പ്രായമുള്ള പച്ചക്കറിത്തൈകളിൽ ഇത് spray ചെയ്യാം?

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  2 ปีที่แล้ว

      14 ദിവസം പ്രായം ആയ ചെടിയിൽ അടിച്ച് തുടങ്ങാം monthly ഒരു വട്ടം എങ്കിലും കൊടുക്കുവാണെങ്കിൽ നല്ലതാണ്

  • @kundenamanikanta202
    @kundenamanikanta202 3 ปีที่แล้ว +1

    Hi

  • @nmadhavan5175
    @nmadhavan5175 3 ปีที่แล้ว +1

    ഇതെവിടെ നിന്ന് വാങ്ങാം?

  • @mariyamcherekat707
    @mariyamcherekat707 3 ปีที่แล้ว +3

    ഇപ്സം salt vangivechal എത്രകാലം ഉപയോഗിക്കാം

    • @nmadhavan5175
      @nmadhavan5175 3 ปีที่แล้ว

      എപ് സംമ്പോൾട്ട് എവിടെ കീട്ടു

    • @dayasohan9955
      @dayasohan9955 3 ปีที่แล้ว

      @@nmadhavan5175 medical storil

  • @cleaninggardeningvlogs6011
    @cleaninggardeningvlogs6011 3 ปีที่แล้ว

    Njhan upayoguch cheditellam karinjh poyi

  • @mufeedvkth9467
    @mufeedvkth9467 3 ปีที่แล้ว

    ഇതു തളിച്ചാൽ എത്ര ദിവസം കൊണ്ട് മാറ്റം കാണും

  • @jalajashenoy4305
    @jalajashenoy4305 4 ปีที่แล้ว +1

    ചെടികളിൽ പൂ പിടിക്കാൻ എപ്സം സാൾട്ട് നല്ലതാണ് എന്ന് പറയാറുണ്ട് ശരിയാണോ,എന്റെ അടിനിയം, ജമന്തി ഈ ചെടികളിലൊന്നും പൂ പിടിക്കുന്നില്ല എന്തു വളം ചേർക്കണം?

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  4 ปีที่แล้ว

      Yes nallathanu athinte karanam njan video il sumsarikkunnude .poo pidikkanum Kai pidikkanum potash adagiya valam chaiyanam

    • @jalajashenoy4305
      @jalajashenoy4305 4 ปีที่แล้ว

      @@mannumvilayumbysimilvsiby4464 thankyou

    • @sajeekseb8766
      @sajeekseb8766 3 ปีที่แล้ว

      Adenium plants nu dail watering venda

  • @AnglerJack
    @AnglerJack 3 ปีที่แล้ว +2

    ഞാൻ ഒരൽപ്പം കൂടുതൽ Epsom Salt ഇട്ടു പോയി ഇതിനെ neutralize ചെയാൻ വല്ല മാർഗവും ഉണ്ടോ

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  3 ปีที่แล้ว +2

      ചെടി ചട്ടിയിൽ ആണെകിൽ നന്നായി വെള്ളം ഒഴിച് വെള്ളം വാർന്നു പോകൻ അനുവദിക്കുക

  • @kavijithu5570
    @kavijithu5570 3 ปีที่แล้ว +3

    കാത്സ്യം കുറവ് എങ്ങനെ പരിഹരിക്കാം

    • @farhanmalayil3304
      @farhanmalayil3304 3 ปีที่แล้ว

      കുമ്മായം

    • @cyrilkjoseph1
      @cyrilkjoseph1 2 ปีที่แล้ว

      കാത്സ്യം നൈട്രേറ്റ് Spry ചെയ്താൽ മതിയോ കാത്സ്യ കുറവിന്

  • @lambertjosep
    @lambertjosep 4 ปีที่แล้ว

    ഒരു ഗ്റോബാഗിൽ എത്ര എപ് സം സോൾട്ട് ഇടാം.

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  4 ปีที่แล้ว

      ചെറിയ തൈ ആണെങ്കിൽ ഒരു 5-8 g/Lt വെള്ളത്തിൻ കലക്കി spray ചെയ്യ്ത് കൊടുക്കാം

  • @indirabaiamma5815
    @indirabaiamma5815 3 ปีที่แล้ว +5

    വ്യെക്തമായി ഒന്നും മനസിലായില്ല .

    • @lathikadas5680
      @lathikadas5680 2 ปีที่แล้ว

      എപ്സം സാൾട്ടിന്റെ പേസ്റ്റ് ഉണ്ടോ

    • @lathikadas5680
      @lathikadas5680 2 ปีที่แล้ว

      മെഡിക്കൽ സ്റ്റോറിൽ ചോദിച്ചപ്പോൾ ചെറിയ കുപ്പി പേസ്റ്റ് ആണ് തന്നത്.. അത് use ചെയ്യാമോ

  • @giansion2321
    @giansion2321 4 ปีที่แล้ว

    വാട്സാപ്പ് നമ്പർ തരുമൊ

  • @dhakshagarden
    @dhakshagarden 4 ปีที่แล้ว +2

    ഉപയോഗിക്കേണ്ട രീതി പറഞ്ഞില്ലല്ലോ ?

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  4 ปีที่แล้ว +1

      Small plants 8-10g per lit water
      Banana 50g / lit
      Coconut 500g/ lit

    • @giansion2321
      @giansion2321 4 ปีที่แล้ว

      @@mannumvilayumbysimilvsiby4464 കവുങ്ങിന് ഇലയിൽ തളിക്കാൻ 100g / Iit ചേർക്കാമൊ?

    • @dhakshagarden
      @dhakshagarden 4 ปีที่แล้ว

      എപ്സം സാൾട്ട് തന്നെയാണോ ഇ ഇന്ത് ഉപ്പ് ?

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  4 ปีที่แล้ว +1

      Alla Epsom salt, indhupp randum randanu

    • @giansion2321
      @giansion2321 4 ปีที่แล้ว +2

      കുരുമുളക് കൊടിയുടെ ഇലയിൽ മഗ്നീഷ്യം തളിക്കേണ്ട അളവ് 1ലിക്ക് എത്ര ഗ്രാമാണ് ?

  • @sreekanthkm9963
    @sreekanthkm9963 3 ปีที่แล้ว +3

    വെണ്ടയുടെ ഇല വീതി കുറഞ്ഞ് വരുന്നത് എന്ത് കൊണ്ടാണ്.

  • @sumag5884
    @sumag5884 4 ปีที่แล้ว +1

    ഒച്ച് ശല്യ० മാറുമോ

  • @radhagopinath2371
    @radhagopinath2371 3 ปีที่แล้ว

    നല്ല ശക്തി യിൽ നിന്ന പയർ ചെടി യിലെ ഇലകൾ മുഴുവൻ എപ്സ സോൾട്ട് കാരണമായി പഴുത്തു പോയി ഇനി കാൽസിയംകിടാൻ മുട്ടതോട് പൊടിച്ച് ഇടടാൽ മതിയോ?

    • @marwanahmed6728
      @marwanahmed6728 3 ปีที่แล้ว +1

      Payar cheera ennivakk athra nalladalla

    • @rethidevi9746
      @rethidevi9746 3 ปีที่แล้ว

      Tks for the kind informationa. Started using epsom salt.a Problem started.
      My rose plant dead. Veg. also in problem.

  • @sareenap3958
    @sareenap3958 3 ปีที่แล้ว +1

    എൻ്റെ ചെടി ചീഞ്ഞു പോയി

  • @sanithajoseph4838
    @sanithajoseph4838 4 ปีที่แล้ว +1

    Npk and epsom salt diffence entha ennu parayamo?
    Ethu 2um rose plants nu kodukamo?
    Atho epsom use cheythal npk kodukanda avisham elle?
    Atha rose plants nu nallath?

    • @mannumvilayumbysimilvsiby4464
      @mannumvilayumbysimilvsiby4464  3 ปีที่แล้ว

      Epsom salt magnesium sulphate aanu magnesium plants te valarchakku venda oru moolakam mathram aanu.npk ennu parayunnathu nitrogen,phosphorus pottash enni moonu moolakagal aanu so Epsom salt koduthal npk venda ennnalla .Epsom salt+ npk plants nu kodukkanam