ദൈവമേ ഈ മനുഷ്യനെ അവിടുന്ന് ധാരാളമായി അനുഗ്രഹിക്കേണമേ 🙏🏻മറ്റുള്ളവരുടെ സങ്കടങ്ങൾ പുറം ലോകത്തിൽ എത്തിക്കാനുള്ള മനസ്സിന്. അതു മുഖേന എത്രയോ പേര് രക്ഷപ്പെട്ടു sir നിങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതി വരില്ല. 👍👍👍👍👍👍😍😍😍😍😍
Trust your self.... ഈ വാക്കുകൾ ഇത് മാത്രം മതി ജീവിതവിജയത്തിന്.. അതാണ് ഈ വലിയ " മിടുക്കി "നേടിയതും... നേടിക്കൊണ്ടിരിക്കുന്നതും... ആശംസകൾ...... എല്ലാവരേയും ഈശ്വരൻ കനിഞ്ഞ് അനുഗ്രഹിക്കട്ടെ...
പ്രതീക്ഷയോടെ കേരളത്തിനു നല്ല ഒരു ഡോകടറെ ലഭിക്കും . ആ കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു, ഇനിയുള്ള പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയട്ടേയെന്ന് പ്രാർത്ഥനയോടെ
നന്ദനമോൾക്ക് ഒരായിരം പ്രാർത്ഥനാശംസകൾ ❤️എന്റെ മോളുടെ മനസ്സിലെ എല്ലാ ആഗ്രങ്ങളും സർവേശ്വരൻ പൂർത്തീകരിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏എന്റെ മോൾ പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിൽ അനേകർക്ക് ആശ്വാസം പകരുന്ന മകളായി ജീവിപ്പാനുള്ള കൃപകളും അനുഗ്രഹങ്ങളും ദൈവംതമ്പുരാൻ ചൊരിഞ്ഞു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🙌🙌🙌
Really happy to see your success. Very happy to note you got selected for Alleppey TD Medical College, excellent place for learning. Alleppey is beautiful place and beautiful people. Great family and excellent friends support. Keep smiling. God bless you and serve the Society 👍👍👍🙏
Namdana Ullas....You inspiration to Entire Teenagers of India ..... Your confidence level and perseverance are unique.... You will definitely become a Super Specialist in Neurology..... Proud of Ur Annan, Father, Mother and Angel .....Avani R Krishna.... ഈ കുടുംബത്തിൻ്റെ ദൈവത്തിൽ ഉള്ള ആശ്രയം. .. ഈ കുട്ടിയുടെ ആത്മവിശ്വാസം രണ്ടും സമാനതകൾ ഇല്ലാത്തതാണ്... Salute Mr Vallikadan to bring this to public
നമ്മുടെ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും ജയിക്കാം അയ്യപ്പൻ ജയിക്കും അയ്യപ്പസ്വാമി അവർക്കും വേണ്ടുന്ന സഹായങ്ങൾ വേണ്ടുന്ന തരത്തിൽ വേണ്ടുന്ന രീതിയിൽ എത്തിച്ചിരിക്കും അതാണ് നമ്മുടെ ശ്രീധർമ്മശാസ്താവ് അയ്യപ്പസ്വാമി നോക്കു വേണ്ടെന്ന് എല്ലാ അനുഗ്രഹങ്ങളും അയ്യപ്പസ്വാമി തന്നിരിക്കും
അച്ഛനോടൊപ്പം എന്റെ കണ്ണും നിറഞ്ഞു.Iype Vallikadan താങ്കളിൽ നന്മയുള്ള മനുഷ്യനുണ്ട്.തുടരുക🙏നന്ദന മോൾക്ക് അഭിനന്ദനങ്ങൾ.♥️
പൊന്നുമോളെ... കരഞ്ഞുപോയി.. മിടുക്കി... ഏട്ടന്റെ എല്ലാവിധ പ്രാർത്ഥനകളും അനുഗ്രഹങ്ങളും മോളൂട്ടിക്കുണ്ടാകും ❤🙏🏻
ദൈവമേ ഈ മനുഷ്യനെ അവിടുന്ന് ധാരാളമായി അനുഗ്രഹിക്കേണമേ 🙏🏻മറ്റുള്ളവരുടെ സങ്കടങ്ങൾ പുറം ലോകത്തിൽ എത്തിക്കാനുള്ള മനസ്സിന്. അതു മുഖേന എത്രയോ പേര് രക്ഷപ്പെട്ടു sir നിങ്ങൾക്കു എത്ര നന്ദി പറഞ്ഞാലും മതി വരില്ല. 👍👍👍👍👍👍😍😍😍😍😍
ഗോഡ് ബ്ലെസ് യു മോളു
എന്റെ കുഞ്ഞു പെങ്ങളെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും..... പടച്ചവൻ അനുഗ്രഹിക്കട്ടെ
കണ്ണീർ കൊണ്ടു മുഴുവൻ കാണാനും കേൾക്കാനും ആയില്ല ❤❤🥰 ഐയ്പ് ❤ഡോക്ടർ നന്ദന ❤❤❤❤
Trust your self.... ഈ വാക്കുകൾ ഇത് മാത്രം മതി ജീവിതവിജയത്തിന്.. അതാണ് ഈ വലിയ " മിടുക്കി "നേടിയതും... നേടിക്കൊണ്ടിരിക്കുന്നതും... ആശംസകൾ...... എല്ലാവരേയും ഈശ്വരൻ കനിഞ്ഞ് അനുഗ്രഹിക്കട്ടെ...
👍👍👍👍👍സ്ത്രീകൾ പവർ ഫുള്ളാണ് 👍👍👍👍👍👍ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന പെൺ പിള്ളേർ കണ്ട് പടിക്കട്ടെ
പ്രതീക്ഷയോടെ കേരളത്തിനു നല്ല ഒരു ഡോകടറെ ലഭിക്കും .
ആ കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു,
ഇനിയുള്ള പ്രതിസന്ധികളും തരണം ചെയ്യാൻ കഴിയട്ടേയെന്ന് പ്രാർത്ഥനയോടെ
മിടുക്കി, പ്രതിസന്ധികൾ ഈ കുട്ടിയെ കൂടുതൽ കരുത്തയാക്കുകയാണ് ചെയ്തത്.. ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ..
Congratulations mole
മിടുക്കീ…മിടുമിടുക്കീ❤❤❤❤ഐപ്പുചേട്ടന് ഒരു ബിഗ്ഗ് ❤❤❤❤❤
നന്ദനമോൾക്ക് ഒരായിരം പ്രാർത്ഥനാശംസകൾ ❤️എന്റെ മോളുടെ മനസ്സിലെ എല്ലാ ആഗ്രങ്ങളും സർവേശ്വരൻ പൂർത്തീകരിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏എന്റെ മോൾ പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിൽ അനേകർക്ക് ആശ്വാസം പകരുന്ന മകളായി ജീവിപ്പാനുള്ള കൃപകളും അനുഗ്രഹങ്ങളും ദൈവംതമ്പുരാൻ ചൊരിഞ്ഞു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🙌🙌🙌
മോളേ അഭിനന്ദനങ്ങൾ ഒരായിരം നന്മകൾ നേരുന്നു ജോലി സേവനം മായീ കാണണം വിവരണം നൽകുമ്പോൾ കൃത്യ മായ് സ്ഥലങ്ങൾ കൂടി ഉൾക്കൊള്ളിക്കണം
ഒത്തിരി സന്തോഷം എല്ലാ നന്മകളും ഉണ്ടാകട്ടെ പ്രാർത്ഥയോടെ 💐🥰
എന്റെ പൊന്നു ചേട്ടാ ഇതൊന്നും മുൻ നിര മാധ്യമങ്ങൾ കാണില്ല.. നിങ്ങൾ സൂപ്പർ ആണ് 🥰🥰.. നന്ദന 🔥🔥🔥
ദൈവം അങ്ങോളം ഈ കുഞ്ഞിന്റെ കൂടെ ഉണ്ടാവണെ എന്ന് പ്രാർത്ഥിക്കുന്നു
അതാണ് ❤
"ലൂക്കിലല്ല, വർക്കിലാണ് കാര്യം "
CONGRATULATION NANDANA❤️👍
ഒരായിരം ആശംസകൾ നല്ല ഒരു ഡോക്ടർ ആകും തീർച്ച ഈശ്വരൻ എന്നും കൂടെ ഉണ്ടാകും
നന്ദന കുട്ടിക് എല്ലാവിധ ആശംസകൾ നേരുന്നു. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏❤️
ഇഷ്ടം ഈ ചിരി മായാതിരിക്കട്ടെ ......... ആശംസകൾ പൊന്നേ ❤️❤️❤️❤️❤️❤️
പ്രിയമോളെ.ആഗ്രഹിക്കുന്ന.സ്ഥാനത്തു.എത്തികണമേ. br. കൂടെ.അമ്മയും.അപ്പയ.എല്ലാവറെയ്യും. ദൈവം.അരുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
Really happy to see your success. Very happy to note you got selected for Alleppey TD Medical College, excellent place for learning. Alleppey is beautiful place and beautiful people. Great family and excellent friends support. Keep smiling. God bless you and serve the Society 👍👍👍🙏
ഇങ്ങനെ ഉള്ള വരാകണം Doctor
മോളെ നീയാണ് ശെരി, നീ നന്നായി വരും. വള്ളിക്കാടൻ പറഞ്ഞത് പോലെ നീ ഞങ്ങളെയൊക്കെ കരയിച്ചു.
Namdana Ullas....You inspiration to Entire Teenagers of India .....
Your confidence level and perseverance are unique....
You will definitely become a Super Specialist in Neurology.....
Proud of Ur Annan, Father, Mother and Angel .....Avani R Krishna....
ഈ കുടുംബത്തിൻ്റെ ദൈവത്തിൽ ഉള്ള ആശ്രയം. .. ഈ കുട്ടിയുടെ ആത്മവിശ്വാസം രണ്ടും സമാനതകൾ ഇല്ലാത്തതാണ്...
Salute Mr Vallikadan to bring this to public
അവസാനം കരഞ്ഞുപോയി.God bless you Dears 🙏❤
നന്ദന മോൾക്ക് ഒരായിരം ആശംസകൾ 🙏❤️
നന്ദുട്ടിയ്ക്ക് ആശംസകൾ 👏👏
Aippe,you are doing a great job. God bless you and your family.
മോൾക്ക് അഭിനന്ദനങ്ങൾ.♥
മോൾക്ക് ഒരായിരം ആശംസകൾ 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🥰😘
Enghaneyulla kuttikale lokathinu munpil kanichu avare help cheyyunna iype vallikkadan enna angheakku orayiram thanks 👍👍👍👍👍♥️♥️♥️♥️♥️🙏🙏🙏🙏
ഒത്തിരി സന്തോഷം. എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ 🤲
അഭിനന്ദനങ്ങൾ മോൾക്ക്
Dr:നന്ദന എന്നുപേര്. വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
അതേ ലുക്കിലല്ല കാര്യം വർക്കിലാണ് 🌝🌝👏
Iyp vallikaadan. ഒരു ബിഗ് സലൂട്ട്...
നന്നായി വരും മോളേ.ദൈവം സഹായിക്കും മോളേ
😔😞അയ്യോ സങ്കടം ആയി എന്റെ മോളും 7സ്റ്റാൻഡേർഡിൽ dr ആകാനാണ് അക്രഹം പക്ഷെ ചെലവിന് തന്നെ കഷ്ടപ്പെട്ട് കഴിയുന്നു എങ്കിലും ശ്രമിക്കാം
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ.... നല്ല ഒരു ഡോക്ടർ ആയി varatte💕💕.... കൂടെ ഉള്ള ഫ്രണ്ട് നു എന്ത് patti
അവൾ കോട്ടയംCMS കോളജിൽ ഡിഗ്രി 2ndyear പഠിക്കുന്നു. മീനാക്ഷി
wht a real lyf motivation story hatts off nandana
Iypetta namaskaram... Daivam ningale anugrahikkum
ആ അച്ഛന്റെ കണ്ണീരിന്റെ വില ആണ് അത് സത്യം ആണ്
Molekku ദൈവം രക്ഷിക്കട്ടെ
👍❤🥰🥰
Congratulations Nandana 😍 Alappuzha yude Doctor 🙏🏻
E Annan ea God anugrahikkatte 🙏🙏🙏
Mole... All the best... Prarthana kude undu...Proud family....Ente sir nte sister de mol
Allavidha nanmmakalum nerunnu god bless you
Love you Nandana.Hats off you Iype
Miduki aayi varatte, valiya Dr aayi varatte, ellarkum sukam kodukan bhagavathy anugrahikatte, ellupam ellam sheriyakum 🙌
May God Bless Her abundantly
അച്ഛന്റെ കണ്ണീർ 😥.. മോൾ മുത്താണ്
Very Touching!!!
God bless you mutheeey❤
God bless you moale 🙏🙏🙏
My prayers 🙏🙏🙏❤❤❤
: ഈ മിടുക്കി യ്ക്ക് ഈശ്വരാനുഗ്രഹം എന്നു
മുണ്ടാകട്ടെ -
Everyone should learn from her words. Specially the new generation kids.
മോള്‍ നന്നായിവരട്ടെ.
You are great mole
E kutti midukkiyaani ♥️♥️♥️👍👍
Get well soon molu. Happy to c u n keep it up dear. Always keep smiling nandanamolu.
All the Best dear Nandana
Dr nandana you are great
God bless you 👍💙💙💙👏👏👏
God bless you sister...❣️
God bless u mole👍
🥺 congratulations....👥
അഭിനന്ദനം
GOD bless you mole....chakkare....molude atma viswasathinu...ente oru million ponnummas...
God bless u molu
സഹോദരി 🙏🙏🙏🙏❤️❤️❤️❤️😥🙏👍
HI IYPE
ALL THE BEST MOLU
Congrats mole god bless u🙏
Mole molku Alam und
Ketto God bless uu
ഐ ലവ് യു...മോളെ♥️♥️♥️😘
ഐപ്പ് ചേട്ടാ power
നന്ദനമോൾക് ചക്കര ഉമ്മ
Our prayers
👌❤️👍മോളെ
God bless you 💖 🙏 all
Super💞
Hii iype chettaaa
Thank god 👌👍🌹
നമ്മുടെ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും ജയിക്കാം അയ്യപ്പൻ ജയിക്കും അയ്യപ്പസ്വാമി അവർക്കും വേണ്ടുന്ന സഹായങ്ങൾ വേണ്ടുന്ന തരത്തിൽ വേണ്ടുന്ന രീതിയിൽ എത്തിച്ചിരിക്കും അതാണ് നമ്മുടെ ശ്രീധർമ്മശാസ്താവ് അയ്യപ്പസ്വാമി നോക്കു വേണ്ടെന്ന് എല്ലാ അനുഗ്രഹങ്ങളും അയ്യപ്പസ്വാമി തന്നിരിക്കും
Chetta, oru thavana anik onn samsarikkanam, present cheyyuna oro topic orupaad sandhosham tharunund, budhimutt akillengil oru thavana samsarikkan avasaram tharanam
മാഷാഅല്ലാഹ്
ആവണി❤️
God bless you
Congratulations mole
Nandhana congrats
Nandana, congratulation
God bless
Congratulations
ആശംസകൾ
❤️❤️❤️🙏🏻🙏🏻
Great
Congratulations 🥳👏👏👏👏👏👏🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰wow
Nandana kuttykum annanum ellavidha ashamsakalum...
Pavam mole
Achan 🥰🥰🥰🥰🥰💪🙏
Iype parnjathe satiyam sagadam vannu
ആവണി❤️❤️❤️❤️🙏🏼
🙏🙏🙏