സീറോ മലബാർ സഭ ആഗോള സഭ യിൽ രണ്ടാമത് എന്ന് എടുത്തു പറയുമ്പോൾ അതിൽ എന്തോ ഒരു വല്ലാത്ത വിഷമം ഉള്ളത് പോലെ.... ഉടുതുണി ഇല്ലാതെ കുരിശിൽ കർത്താവ് മരിച്ചപ്പോൾ കുപ്പായം നറുക്കിടുന്ന തിരക്ക് ഇപ്പോഴും ഒഴിഞ്ഞി ട്ടില്ല... കുപ്പായത്തിന്റെ മഹത്വം അധികം വിളമ്പണ്ട...
റോമാ(ലത്തീൻ) സഭയാണ് 150 കോടിയോളം അംഗസംഖ്യ വരുന്ന കത്തോലിക്കാ സഭാ കൂട്ടായ്മയിലെ ഏറ്റവും വലിയ സഭ(98.5%). ഉക്രേനിയൻ കത്തോലിക്കാ സഭ(0.5%) യാണ് രണ്ടാമത്തെ വലിയ സഭ. സീറോ മലബാർ സഭ(0.34%) മൂന്നാമത്തെ വലിയ സഭ മാത്രം .
സ്വര്‍ഗ്ഗം കിഴക്കായിരുന്നുവെങ്കില്‍ ഏലിയായെ യാഹ്‌വെ കിഴക്കോട്ടെടുത്തു എന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ?! ഉരുണ്ട ഭൂമിയില്‍ സകലരും കിഴക്കോട്ടു നോക്കിനില്‍ക്കുന്നതിലെ അപഹാസ്യത തിരിച്ചറിയാന്‍ ആധുനീക സമൂഹത്തിനു കഴിയാത്തതും പൈശാചികതയുടെ ശക്തി വെളിപ്പെടുത്തുന്നു. കിഴക്കിന്റെസാക്ഷികള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം രസകരമാണ്. 'സൂര്യന്‍ കിഴക്കുദിക്കുന്നു; അതിനാല്‍, നീതിസൂര്യനായ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു' പരക്കെയെന്ന പ്രയോഗം തങ്ങളുടെ ഇടയില്‍ എന്നു തിരുത്തിപ്പറയുന്നതാകും കൂടുതല്‍ ഉചിതം. ഇനി പറയാം, നീതിസൂര്യനായ ക്രിസ്തുവിന്റെ പ്രതിനിധിയാണ് സൂര്യനെന്ന വാദം പൈശാചികമാണ്! കാരണം, പിശാചിനെക്കുറിച്ച് ബൈബിള്‍ പറയുന്നതു നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ: 14; 12). ഇനിയും നോക്കുക: "ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷതങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും"(ഏശയ്യാ: 14; 13). ആരാണ് പ്രാഭാതനക്ഷത്രം എന്നു മനസ്സിലാക്കാന്‍ മലയാളം മാത്രം പഠിച്ചാല്‍ മതി! സൂര്യന്‍ ഒരു നക്ഷത്രമാണെന്നും പ്രഭാതനക്ഷത്രം സൂര്യനാണെന്നും പ്രൈമറി സ്കൂളില്‍ പഠിപ്പിച്ചപ്പോള്‍ 'കപ്പലണ്ടി' പെറുക്കി നടന്നവരാണ് കത്തോലിക്കാസഭയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇവര്‍ കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നത് ആരോടാണെന്ന് ഇവിടെ വ്യക്തമാണ്! അതുകൊണ്ടാണ് ഇവരുടെ പിതാക്കന്മാരോട് എസക്കിയേല്‍ പ്രവാചകനിലൂടെ തങ്ങളുടെ മ്ലേച്ഛത യാഹ്‌വെ തുറന്നുകാട്ടിയത്. ആരാധന കൊതിക്കുന്ന സാത്താന്‍, അവന്റെ അനുയായികളെ ഇപ്പോള്‍ ഇളക്കിവിട്ടിരിക്കുകയാണ്!
എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും. മലാക്കി 4 : 2 ഇവിടെ നീതി സൂര്യൻ ക്രിസ്തു വാണ്
നസ്രായന്റെ അനുയായികളെന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന വാക്കാണ് 'നസ്രാണികള്‍' എന്നു നമുക്കറിയാം. എന്നാല്‍, യഹൂദരില്‍നിന്നു നസ്രായമാര്‍ഗ്ഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയാണ് നസ്രാണികള്‍ എന്നു വിളിച്ചിരുന്നത്. കേരളത്തിലെ ആദ്യകാല ക്രൈസ്തവരെ ഈ പേരില്‍ വിളിച്ചിരുന്നതില്‍നിന്നുതന്നെ ഇവര്‍ മുന്‍പ് യഹൂദരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും! അതിനാല്‍, തോമാശ്ലീഹാ രൂപംകൊടുത്ത ക്രൈസ്തവസമൂഹങ്ങള്‍ യഹൂദരുടെ പിന്‍തലമുറക്കാരും ആ പാരമ്പര്യത്തില്‍നിന്നുള്ളവരും ആയിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല! യേഹ്ശുവായുടെ ശിഷ്യന്മാര്‍ ആദ്യകാലങ്ങളില്‍ യഹൂദരെ മാത്രമായിരുന്നു ശിഷ്യപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ വാദത്തെ ബലപ്പെടുത്തുന്നു! 'നസ്രാണി' എന്ന പദം അറബിഭാഷയില്‍നിന്നു വന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഭാഷയുടെ പ്രചാരം വ്യാപകമായ ആറാംനൂറ്റാണ്ടു മുതല്ക്കായിരിക്കാം യഹൂദക്രിസ്ത്യാനികള്‍ 'നസ്രാണികള്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്! മിശിഹായെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സമൂഹത്തെയല്ലാതെ മറ്റാരെയാണ് ഇത്രയെളുപ്പത്തില്‍ ഈ മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്! തോമാശ്ലീഹാ ഒരു യഹൂദനായിരുന്നുവെന്നു മാത്രമല്ല, ഈ അപ്പസ്തോലനില്‍നിന്നു സ്നാനമേറ്റവരും യഹൂദരായിരിക്കെ, എങ്ങനെയാണിവരുടെ തലമുറ സുറിയാനികളും കല്‍ദായരുമൊക്കെ ആയതെന്ന് ചിന്തിക്കുമ്പോള്‍ ഗുരുതരമായ ചില കള്ളക്കളികളുടെ ചുരുളഴിയും. കാരണം, യഹൂദര്‍ കല്‍ദായരോ സുറിയാനികളോ ആയിരുന്നില്ല! തോമാശ്ലീഹായെ കല്‍ദായനാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. തങ്ങള്‍ കൊണ്ടുവരുന്ന പാഷാണ്ഡതകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈ അപ്പസ്തോലന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കുത്സിതശ്രമവും ഇവര്‍ നടത്തുന്നുണ്ട്. ദുരൂഹതകളുടെ ആകെത്തുകയായ മാനിക്കെയിന്‍ കുരിശ്(ക്ലാവര്‍ കുരിശ്) മാര്‍ത്തോമാ കുരിശായത് ഇങ്ങനെയാണ്! കെട്ടിച്ചമച്ച ചരിത്രരേഖകളെക്കാളും, ശാസ്ത്രീയമെന്ന വാദത്തോടെ മണ്ണുമാന്തിയെടുത്ത നിഗമനങ്ങളെക്കാളും ആധികാരികതയോടെ സ്വീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ ബൈബിളില്‍ ഉള്ളതിനാല്‍, വചനത്തിന്റെ വെളിച്ചത്തില്‍ ഈ സത്യം നമുക്കു കണ്ടെത്താം.
Jesus Christ, before ascending to Heaven, unambiguously described about the clothing of fake evangelists. Why should one have a different opinion? What is prophesied by Jesus should take place.
കൂവക്കാട്ട് പിതാവ് വരും, എല്ലാം ശരിയാക്കും
സീറോ മലബാർ സഭ ആഗോള സഭ യിൽ രണ്ടാമത് എന്ന് എടുത്തു പറയുമ്പോൾ അതിൽ എന്തോ ഒരു വല്ലാത്ത വിഷമം ഉള്ളത് പോലെ.... ഉടുതുണി ഇല്ലാതെ കുരിശിൽ കർത്താവ് മരിച്ചപ്പോൾ കുപ്പായം നറുക്കിടുന്ന തിരക്ക് ഇപ്പോഴും ഒഴിഞ്ഞി ട്ടില്ല... കുപ്പായത്തിന്റെ മഹത്വം അധികം വിളമ്പണ്ട...
If you say something make it clear..... You didn't describe what all differences you found in vestments of those bishops participated in the liturgy.
Lattin anu
Orginal
Independent anu seero
റോമാ(ലത്തീൻ) സഭയാണ് 150 കോടിയോളം അംഗസംഖ്യ വരുന്ന കത്തോലിക്കാ സഭാ കൂട്ടായ്മയിലെ ഏറ്റവും വലിയ സഭ(98.5%). ഉക്രേനിയൻ കത്തോലിക്കാ സഭ(0.5%) യാണ് രണ്ടാമത്തെ വലിയ സഭ. സീറോ മലബാർ സഭ(0.34%) മൂന്നാമത്തെ വലിയ സഭ മാത്രം .
സ്വര്‍ഗ്ഗം കിഴക്കായിരുന്നുവെങ്കില്‍ ഏലിയായെ യാഹ്‌വെ കിഴക്കോട്ടെടുത്തു എന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ?! ഉരുണ്ട ഭൂമിയില്‍ സകലരും കിഴക്കോട്ടു നോക്കിനില്‍ക്കുന്നതിലെ അപഹാസ്യത തിരിച്ചറിയാന്‍ ആധുനീക സമൂഹത്തിനു കഴിയാത്തതും പൈശാചികതയുടെ ശക്തി വെളിപ്പെടുത്തുന്നു.
കിഴക്കിന്റെസാക്ഷികള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം രസകരമാണ്. 'സൂര്യന്‍ കിഴക്കുദിക്കുന്നു; അതിനാല്‍, നീതിസൂര്യനായ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു' പരക്കെയെന്ന പ്രയോഗം തങ്ങളുടെ ഇടയില്‍ എന്നു തിരുത്തിപ്പറയുന്നതാകും കൂടുതല്‍ ഉചിതം. ഇനി പറയാം, നീതിസൂര്യനായ ക്രിസ്തുവിന്റെ പ്രതിനിധിയാണ് സൂര്യനെന്ന വാദം പൈശാചികമാണ്! കാരണം, പിശാചിനെക്കുറിച്ച് ബൈബിള്‍ പറയുന്നതു നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ: 14; 12). ഇനിയും നോക്കുക: "ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷതങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും"(ഏശയ്യാ: 14; 13). ആരാണ് പ്രാഭാതനക്ഷത്രം എന്നു മനസ്സിലാക്കാന്‍ മലയാളം മാത്രം പഠിച്ചാല്‍ മതി! സൂര്യന്‍ ഒരു നക്ഷത്രമാണെന്നും പ്രഭാതനക്ഷത്രം സൂര്യനാണെന്നും പ്രൈമറി സ്കൂളില്‍ പഠിപ്പിച്ചപ്പോള്‍ 'കപ്പലണ്ടി' പെറുക്കി നടന്നവരാണ് കത്തോലിക്കാസഭയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇവര്‍ കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നത് ആരോടാണെന്ന് ഇവിടെ വ്യക്തമാണ്! അതുകൊണ്ടാണ് ഇവരുടെ പിതാക്കന്മാരോട് എസക്കിയേല്‍ പ്രവാചകനിലൂടെ തങ്ങളുടെ മ്ലേച്ഛത യാഹ്‌വെ തുറന്നുകാട്ടിയത്. ആരാധന കൊതിക്കുന്ന സാത്താന്‍, അവന്റെ അനുയായികളെ ഇപ്പോള്‍ ഇളക്കിവിട്ടിരിക്കുകയാണ്!
എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നു വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.
മലാക്കി 4 : 2
ഇവിടെ നീതി സൂര്യൻ ക്രിസ്തു വാണ്
Comedy 😂😂😂
ഒരു പണിയും. ഇല്ലെങ്കിൽ എന്ത്. ചെയ്യും. മററുള്ള സഭയെ കുറ്റങ്ങൾ പറയുമ്പോൾ എന്താലെ:🤣🤣🤣🤣🤣
നസ്രായന്റെ അനുയായികളെന്ന അര്‍ത്ഥമുള്‍ക്കൊള്ളുന്ന വാക്കാണ് 'നസ്രാണികള്‍' എന്നു നമുക്കറിയാം. എന്നാല്‍, യഹൂദരില്‍നിന്നു നസ്രായമാര്‍ഗ്ഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയാണ് നസ്രാണികള്‍ എന്നു വിളിച്ചിരുന്നത്. കേരളത്തിലെ ആദ്യകാല ക്രൈസ്തവരെ ഈ പേരില്‍ വിളിച്ചിരുന്നതില്‍നിന്നുതന്നെ ഇവര്‍ മുന്‍പ് യഹൂദരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും! അതിനാല്‍, തോമാശ്ലീഹാ രൂപംകൊടുത്ത ക്രൈസ്തവസമൂഹങ്ങള്‍ യഹൂദരുടെ പിന്‍തലമുറക്കാരും ആ പാരമ്പര്യത്തില്‍നിന്നുള്ളവരും ആയിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല! യേഹ്ശുവായുടെ ശിഷ്യന്മാര്‍ ആദ്യകാലങ്ങളില്‍ യഹൂദരെ മാത്രമായിരുന്നു ശിഷ്യപ്പെടുത്തിയിരുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ വാദത്തെ ബലപ്പെടുത്തുന്നു! 'നസ്രാണി' എന്ന പദം അറബിഭാഷയില്‍നിന്നു വന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഈ ഭാഷയുടെ പ്രചാരം വ്യാപകമായ ആറാംനൂറ്റാണ്ടു മുതല്ക്കായിരിക്കാം യഹൂദക്രിസ്ത്യാനികള്‍ 'നസ്രാണികള്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്!
മിശിഹായെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സമൂഹത്തെയല്ലാതെ മറ്റാരെയാണ് ഇത്രയെളുപ്പത്തില്‍ ഈ മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്! തോമാശ്ലീഹാ ഒരു യഹൂദനായിരുന്നുവെന്നു മാത്രമല്ല, ഈ അപ്പസ്തോലനില്‍നിന്നു സ്നാനമേറ്റവരും യഹൂദരായിരിക്കെ, എങ്ങനെയാണിവരുടെ തലമുറ സുറിയാനികളും കല്‍ദായരുമൊക്കെ ആയതെന്ന് ചിന്തിക്കുമ്പോള്‍ ഗുരുതരമായ ചില കള്ളക്കളികളുടെ ചുരുളഴിയും. കാരണം, യഹൂദര്‍ കല്‍ദായരോ സുറിയാനികളോ ആയിരുന്നില്ല!
തോമാശ്ലീഹായെ കല്‍ദായനാക്കാന്‍ ചില കേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. തങ്ങള്‍ കൊണ്ടുവരുന്ന പാഷാണ്ഡതകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈ അപ്പസ്തോലന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള കുത്സിതശ്രമവും ഇവര്‍ നടത്തുന്നുണ്ട്. ദുരൂഹതകളുടെ ആകെത്തുകയായ മാനിക്കെയിന്‍ കുരിശ്(ക്ലാവര്‍ കുരിശ്) മാര്‍ത്തോമാ കുരിശായത് ഇങ്ങനെയാണ്! കെട്ടിച്ചമച്ച ചരിത്രരേഖകളെക്കാളും, ശാസ്ത്രീയമെന്ന വാദത്തോടെ മണ്ണുമാന്തിയെടുത്ത നിഗമനങ്ങളെക്കാളും ആധികാരികതയോടെ സ്വീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ ബൈബിളില്‍ ഉള്ളതിനാല്‍, വചനത്തിന്റെ വെളിച്ചത്തില്‍ ഈ സത്യം നമുക്കു കണ്ടെത്താം.
കൾദായ പാരമ്പര്യം മോശമെന്നു വിധിക്കുന്ന വിമതൻമാർ കാണിച്ചുകൂട്ടുന്ന വൃത്തികേടുകൾ നിങ്ങൾമുൻപ് സാത്താനികവിഭാഗത്തിൽ പെട്ടവരായതുകൊണ്ടല്ലെ നിങ്ങൾ കൾദായർ എന്നുവിളിച്ച് ആക്ഷേപിക്കുന്നവർ ക്രിസ്തുവിന്റെ സഹനവും ക്ഷമയും സ്വീകരിച്ചു അവനിൽ ജീവിക്കുന്നവരും ഫലത്തിൽനിന്നല്ലെ വൃഷത്തെ തിരിച്ചറിയേണ്ടത് ഗ്രേസെ.
Pallikal. Kollakarum. Kallanmarum. Kayeri. Visasikal. Chattavar. Edukuka👍
Jesus Christ, before ascending to Heaven, unambiguously described about the clothing of fake evangelists. Why should one have a different opinion? What is prophesied by Jesus should take place.
യേഹ്ശുവായെ ഉയിര്‍പ്പിച്ചത് ആരായിരുന്നുവെന്നു വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനങ്ങള്‍ നോക്കുക: "ആ യേഹ്ശുവായെ ദൈവം ഉയിര്‍പ്പിച്ചു"(അപ്പ. പ്രവര്‍: 2; 31). "നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേഹ്ശുവായെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്ഷകനുമായി തന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തി"(അപ്പ. പ്രവര്‍: 5; 30, 31). "നിങ്ങള്‍ കുരിശില്‍ തറച്ചുകൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത യേഹ്ശുവാ മ്ശിഹായുടെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖംപ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്"(അപ്പ. പ്രവര്‍: 4; 10).
പരിശുദ്ധാത്മാവിന്റെ സ്ഥിരരൂപമായി പ്രാവിനെ പരിഗണിക്കുന്നതും അജ്ഞതയുടെ പരിണിതഫലമാണെന്നു പറയാതെവയ്യാ! ജോര്‍ദ്ദാനിലെ ജ്ഞാനസ്നാന വേളയില്‍ മാത്രമാണ് ആത്മാവ് പ്രാവിന്റെ രൂപത്തില്‍ വന്നത്. സെഹിയോന്‍ മാളികയില്‍ അഗ്നിനാളങ്ങളായി ആത്മാവ് എഴുന്നള്ളിവന്നത് നാം വായിക്കുന്നുണ്ട്. എന്നാല്‍, കുരിശില്‍ കിടക്കുന്ന യേഹ്ശുവായെ ഉയിര്‍പ്പിക്കാന്‍ പ്രാവിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവു വന്നുവെന്ന വാദം, ദൈവവചനത്തിനു വിരുദ്ധവും ദുരൂഹവുമാണ്! ക്രൂശിക്കപ്പെടുന്ന കുറ്റവാളികളുടെ കണ്ണുകള്‍ കൊത്തിപ്പറിക്കാന്‍ കഴുകന്മാര്‍ വരുമെങ്കിലും യേഹ്ശുവായെ സമീപിക്കാന്‍ ഒരു ജീവിയും മുതിര്‍ന്നില്ല. കാരണം, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തങ്ങളുടെ സൃഷ്ടാവിനെ അറിയാം! വചനം ശ്രദ്ധിക്കുക: "കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല"(ഏശയ്യാ: 1; 3). അതിനാല്‍, കഴുകന്‍ ആര്‍ത്തിയോടെ പറന്നിറങ്ങിയത് യേഹ്ശുവായുടെ കുരിശിലേക്കല്ല!
ഗ്രേസിനു എന്തെക്കെയോ സംശയംഉണ്ടു എന്നാൽ കത്തോലിക്കരായ ഞങ്ങൾക്കു ഒരു സംശയവുമില്ല.