VISHU SPECIAL | TISSUE | JACCARD |SLUB SILK | WHATSAPP 8301883212

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #vishuspecial #tissue #slubsik #jaccard
    #blouse #runningmaterial #dressmaterial
    #varietycolours
    #kerala
    #onlinepurchase
    #fabricsonline
    #dfabrics
    ഓർഡർ ചെയ്യേണ്ട രീതി:-
    1. ഞങ്ങൾ കാണിച്ച വീഡിയോയിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള മറ്റീരിയൽസിന്റെ ഫോട്ടോ സ്ക്രീൻഷോട്ട് എടുത്ത് 8301883212 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക.
    2. ഫോട്ടോയോടൊപ്പം നിങ്ങൾക്ക് എത്ര മീറ്റർ ആവശ്യമുണ്ടെന്നും ലൈനിംഗ് ആവശ്യമുണ്ടെങ്കിൽ അതു കൂടി പറയുക. കൂടാതെ നിങ്ങളുടെ അഡ്രസ്സ് പിൻകോഡ് ഉൾപ്പെടെ അയക്കുക
    3. ഞങ്ങളുടെ സ്റ്റാഫ്‌ നിങ്ങളുടെ മെസ്സേജ് പരിശോധിച്ച് മറ്റീരിയലിന്റെ തുകയും ഡെലിവറി ചാർജും കൂടി ചേർത്തുള്ള Amount റിപ്ലൈ ആയി തരുന്നതാണ്. ആ തുക നിങ്ങൾക്ക് ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ അക്കൗണ്ട് ട്രാൻസ്ഫർ ആയോ അയക്കാവുന്നതാണ്. Payment ചെയ്തതിനു ശേഷം റസിപ്റ്റ് ഞങ്ങൾക്ക് വാട്സ്ആപ്പ് ചെയ്തു തരിക. അതോടു കൂടി നിങ്ങളുടെ ഓർഡർ complete ആകുന്നതാണ്. തൊട്ടടുത്ത 2 ദിവസത്തിനുള്ളിൽ തന്നെ മറ്റീരിയൽ നിങ്ങളുടെ അഡ്ഡ്രസിലേക്ക് കൊറിയർ ചെയ്തു തരുന്നതാണ്.
    4. Cash on delivery Available ആണ്
    5.ഒരു മീറ്റർ cut മുതൽ മെറ്റീരിയൽസ് ലഭ്യമാണ്
    6. ഏതെങ്കിലും കാരണവശാൽ നിങ്ങൾ payment ചെയ്തതിന് ശേഷം മറ്റിരിയൽ സ്റ്റോക്ക്‌ തീർന്നു പോയാൽ തുക റീഫണ്ട് ചെയ്തു തരുന്നതാണ്

ความคิดเห็น • 26