അങ്ങിനെ നമ്മുടെ Love Story Part3,ഏറ്റവും പ്രധാനപ്പെട്ട ഭാഗം, Real Love Story

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 296

  • @jilshavijesh4160
    @jilshavijesh4160 ปีที่แล้ว +22

    ഞാൻ ചേച്ചിയുടെ അഭിനയത്തിൽ ചിരിച്ചു മരിച്ചു 😂😂😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉

  • @amritham8989
    @amritham8989 ปีที่แล้ว +14

    ശെരിക്കും ഒരു സിനിമ കണ്ടപോലെ അത്രയും നല്ല രീതിയിൽ ലവ് സ്റ്റോറി പറഞ്ഞു... വീഡിയോസ് എല്ലാം വളരെ നന്നാവുന്നുണ്ട്.. ❤️

  • @vineethavijayan9983
    @vineethavijayan9983 ปีที่แล้ว +38

    ഇതിന്റെ തുടർച്ചയായി കല്യാണം വരെ കാണിക്കണം. ഒരു തുടർകഥ പോലെ കാണാൻ വളരെ രസമുണ്ട്. ആശംസകൾ🌷🌷 ❤❤

  • @saraswathyav5553
    @saraswathyav5553 ปีที่แล้ว +21

    ഇതിൽ ഏറ്റവും നന്നായി ചെയ്തത് സിസ്റ്റർ ആണ് സൂപ്പർ.. ഒരു കോമഡി അഭിനയം.. എന്തായാലും നല്ല ഒരു സിനിമ കണ്ട സന്തോഷം എല്ലാം സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻

  • @ajithaprakash2781
    @ajithaprakash2781 ปีที่แล้ว +15

    ഒത്തിരി ഇഷ്ടപ്പെട്ടു.പൊളിച്ചു. പെങ്ങളൂട്ടി കട്ട സപ്പോർട്ട് ആയിരുന്നല്ലോ. ഇനിയും പോരട്ടെ .love story series

    • @vlog4u1987
      @vlog4u1987  ปีที่แล้ว +1

      🥰❤️❤️

  • @Rathna5004
    @Rathna5004 6 หลายเดือนก่อน +2

    പെങ്ങൾ പൊളിച്ചടുക്കി,, സൂപ്പർ 👌👌👌👌പോരട്ടെ ബാക്കി

  • @meenaaramban6662
    @meenaaramban6662 ปีที่แล้ว +4

    ഇതാണ് സ്നേഹം എന്നതിന്റെ യഥാർത്ഥ രൂപം നിഷ്കളങ്കമായ സ്നേഹത്തിന്റെ തുടക്കം

  • @prajithatk3413
    @prajithatk3413 ปีที่แล้ว +6

    സൂപ്പർ സൂപ്പർ....... ഒന്നും പറയാനില്ല.... വളരെ നന്നായി.... ഭയങ്കര ഒർജിനാലിറ്റി ഫീൽ ചെയ്തു..പെങ്ങൾ നല്ല കോമഡിയായിരുന്നു.... എല്ലാവരും കൊള്ളാം. തുടർന്ന് പ്രതീക്ഷിക്കുന്നു... 👍👍👍👍👍👍👍q

  • @UshaUs-qj2fo
    @UshaUs-qj2fo 5 หลายเดือนก่อน +1

    നന്നായിട്ടുണ്ട് വീഡിയോ ചേച്ചിയുടെ അഭിനയം സൂപ്പർ ഇതിന്റെ ബാക്കി വീഡിയോ ഇടുക 🎉

  • @ranjithravi8705
    @ranjithravi8705 ปีที่แล้ว +5

    സന്തോഷം ചിരിയും ഒരേ പോലെ വന്നു സൂപ്പർ ആയിട്ടുണ്ട് 2പേരും 👌👌👌❤️❤️❤️❤️

  • @arathychiyachilla1568
    @arathychiyachilla1568 ปีที่แล้ว +3

    ഇനിയും പ്രതീക്ഷിക്കുന്നു ബാക്കിയും കൂടെ കാണിക്കണേ പിന്നെ പെങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @vidhyavidhya6536
    @vidhyavidhya6536 ปีที่แล้ว +5

    വേഗം അടുത്ത എപ്പിസോഡ് ഇട്. അടിപൊളി 😍🥰🥰

    • @vlog4u1987
      @vlog4u1987  ปีที่แล้ว

      ❤️❤️

    • @ahalyakg3238
      @ahalyakg3238 ปีที่แล้ว

      നെഗി, അത്ര, പോരെ

  • @Rustyramen145
    @Rustyramen145 ปีที่แล้ว +1

    ഇന്നാണ് ഈ എപ്പിസോഡ് കണ്ടത്. നല്ല ആക്ട് ആയിപ്പോയി. Everyone super.

  • @sreekalak.s9470
    @sreekalak.s9470 ปีที่แล้ว +3

    Siperrrr
    ഇനിയും പുതിയ ഭാഗം വരട്ടെ ❤

  • @manikantanv8563
    @manikantanv8563 ปีที่แล้ว +1

    4. പേരും. നന്നായിട്ടുണ്ട്. ബാക്കി. കാണുവാൻ. കട്ട. വെയ്റ്റിംഗ്. 👍

    • @vlog4u1987
      @vlog4u1987  ปีที่แล้ว

      ❤️❤️

    • @Shreeya83
      @Shreeya83 หลายเดือนก่อน

      Superb..endoru direction..movie kanunna feel..toooo good

  • @saniladhaneesh7828
    @saniladhaneesh7828 ปีที่แล้ว +5

    Waiting part 4.….. sister poli 😂

  • @Thushara-b7j
    @Thushara-b7j ปีที่แล้ว

    Cute video love cheyyathath kondu nashtabodham thonnunnu oru movie kaanunnathupole thonni super pakshe pengalude acting kurachu koodi nannaakkaamaayirunnu kuzhappamilla pakshe kurachu imperfection unde bhagyam cheythavaraanu ningal love cheytha ale thanne vivaaham kaHikkan sadhichallo blessed couple all the wishes keep going good Job

  • @sunib1131
    @sunib1131 ปีที่แล้ว +1

    സൂപ്പറാ ഇതിന്റെ തുടർച്ചയായി വേണം സൂപ്പർ അടിപൊളി 👍👍👍👍👍👍👍

  • @aryavasudevan8965
    @aryavasudevan8965 ปีที่แล้ว +2

    Nigi polichuSarithamol verealevel

  • @athiravasanthakumar3792
    @athiravasanthakumar3792 ปีที่แล้ว +1

    Adipoli .. super story,
    Continue chayu plz

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 ปีที่แล้ว +2

    Chirivanno enno...nanam vannu....njangade pranayakalam orma vannu...next part enna varua...patyal next week thanne idanato....can't wait.....

  • @sruthisurendran6155
    @sruthisurendran6155 ปีที่แล้ว +3

    Hai nigi njan ninte plus two le classmate aanu ippozha ningalude Vedio kandath , pandathe kalam shoot cheyth love story Cheyenne youtube channel njan first time aan kanunne love story Kanan nalla rasamund waiting for part 4

    • @vlog4u1987
      @vlog4u1987  ปีที่แล้ว

      Hi sruthi.. Suganoo.. Evidey eppo❤️❤️

    • @sruthisurendran6155
      @sruthisurendran6155 ปีที่แล้ว

      Hai nigi, Dharmashala husbandtinte veed

    • @sruthisurendran6155
      @sruthisurendran6155 ปีที่แล้ว

      Vedios ellam super , nalla acting aan ellavarum

  • @MajeedaMajee-v9l
    @MajeedaMajee-v9l หลายเดือนก่อน

    Chirichu marichu makkale
    Sanunte abinayam sooper❤

  • @HarithaPriyesh
    @HarithaPriyesh 4 หลายเดือนก่อน

    Part 1 kandu,next part 2 ,pinne 3 kaananull thrill aayirunnu.❤❤❤❤❤

  • @jessyvincent7979
    @jessyvincent7979 2 หลายเดือนก่อน

    Njan innanu ningalude vlog kanan thudanngiyathu... Love story was super... Sanigayude performance excellent... Nayakanum, nayikayum kollam.. 👌🏼👌🏼👌🏼

  • @kannan-kingini
    @kannan-kingini 2 หลายเดือนก่อน

    സനിത അടിപൊളി 👌👌👌നിങ്ങളുടെ ലവ് story യെക്കാൾ നന്നായത് sanitha ആണ് ❤❤

  • @dhevuttykannan5686
    @dhevuttykannan5686 ปีที่แล้ว +3

    എല്ലാരും നന്നായി.. 😍😍
    ബാക്കി കൂടി പോരട്ടെ.. ഫുൾ സപ്പോർട് 👍👍👍❤❤❤

  • @rajiyavazhayil1220
    @rajiyavazhayil1220 2 หลายเดือนก่อน

    പെങ്ങൾ സൂപ്പർ കോമഡി അഭിനയം 👍 ചിരി വന്നു പോയി 😂

  • @faseelaenthanmullan7261
    @faseelaenthanmullan7261 8 หลายเดือนก่อน

    നല്ല രസമുണ്ട് കാണാൻ ഇതിന്റ തുടർച്ച വേണം

  • @sindhushaji1162
    @sindhushaji1162 ปีที่แล้ว +1

    Othiri isht ayi njanum ethukandappol tension adichu supper

  • @vidhyavidhya6536
    @vidhyavidhya6536 ปีที่แล้ว +3

    പിന്നെ അടുത്ത എപ്പിസോഡ് ഇടണോ എന്ന് ചോദിക്കേണ്ട കര്യമില്ല. കല്യാണം വരെ ഞങ്ങൾക്കു knanem

  • @jeevajeeva8929
    @jeevajeeva8929 ปีที่แล้ว +1

    Jnan chirichu marichillanneyullu vegam aduthabagam prtheeshikkunu

  • @jyothitg6485
    @jyothitg6485 ปีที่แล้ว +3

    തുടരണം... എല്ലാ പാർട്ടും super ❤❤❤

  • @minimurali9827
    @minimurali9827 10 หลายเดือนก่อน

    എനിക്ക് ഭയങ്കര ഇഷ്ടമായി സനിതയുടെ അഭിനയം ചിരിച്ച് ചത്ത് േപായി

  • @saifusaifu8861
    @saifusaifu8861 ปีที่แล้ว +2

    അടുത്ത പാർട്ട്‌ വേണം 🥰

  • @hithatt-hs
    @hithatt-hs หลายเดือนก่อน

    ഒരു സിനിമ കണ്ടപോലെ...സൂപ്പ൪....😍😍

  • @annieoscar6209
    @annieoscar6209 ปีที่แล้ว

    Super love story.,.പൊളിച്ചു

  • @pushpamohandas4871
    @pushpamohandas4871 ปีที่แล้ว +1

    Nirthenda thudaranam super🥰🥰🥰❤️❤️❤️❤️🌹🌹🌹

  • @sunilkumarep497
    @sunilkumarep497 ปีที่แล้ว +2

    Etharakollam. Pranayichu

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 หลายเดือนก่อน

    പെങ്ങൾ സൂപ്പർ അഭിനയം 👌👌

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 11 หลายเดือนก่อน +1

    നിങ്ങൾ നന്നായി അഭിനയിച്ചു ❤❤❤❤❤❤❤

  • @jessyvincent7979
    @jessyvincent7979 2 หลายเดือนก่อน

    Pengal adipolyyaayi... Super... Nalla chiriyaayi njan...

  • @lijishalijisha7534
    @lijishalijisha7534 ปีที่แล้ว

    ഹായ് ഫ്രഡ്സ് ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളൂ നിങ്ങളുടെ ചാനൽ കാണുന്നെ എനിക്കി നികിയെ വല്ലാതെ ഇഷ്ട്ട പെട്ടു എന്റെ പേര് ഗീതു നിഖി ഒരു പാവം പോലെ പോലെ അല്ല ആണ് മുഖം എന്തായാലും എല്ലാരും സൂപ്പർ അമ്മ പൊളി എന്റെ അമ്മയെ പോലെ

  • @ShalusTipsVlogs
    @ShalusTipsVlogs ปีที่แล้ว +1

    Sanithechi acting polichu🥰🥰🥰ente mol valiya fan aanu vlog 4 u kanan🥰🥰🥰🥰

  • @nishaadtk6718
    @nishaadtk6718 7 หลายเดือนก่อน

    ഇതൊക്ക ഒരു രസത്തിന് എടുക്കുന്നത്. ഇങ്ങനെ ഒന്നും real ആയിട്ട് ഉണ്ടായിട്ടില്ല എന്നതാണ് സത്യം 😂😂😂😂

  • @sathisachidanandan2032
    @sathisachidanandan2032 9 หลายเดือนก่อน

    ചിരി ചിരി ചിരിച്ച് ചത്തു സന്തോഷമായിട്ടോ ഇഷ്ടപ്പെട്ടു

  • @siyansworld967
    @siyansworld967 ปีที่แล้ว +1

    Next vkm edane nallayind kaanan.najanum kannura.sarithechi sooper

  • @Sinisanthosh-x7v
    @Sinisanthosh-x7v 2 หลายเดือนก่อน

    അനിയത്തിയുടെ അഭിനയം ഒരുപാട് ചിരിപ്പിച്ചു

  • @noorasvlog7552
    @noorasvlog7552 ปีที่แล้ว +1

    Ningalude video ellam soopar aan njan ningalude ayalvasiyum

    • @vlog4u1987
      @vlog4u1987  ปีที่แล้ว

      ❤️❤️❤️

  • @aryavasudevan8965
    @aryavasudevan8965 ปีที่แล้ว +2

    Next episode waiting

  • @CensorGuru
    @CensorGuru 6 หลายเดือนก่อน

    Green clour nigiku.super.ayi.cherunnu

  • @Nyga-h9r
    @Nyga-h9r ปีที่แล้ว +1

    Chirich chirich chathu njan......❤

  • @busharahakeem378
    @busharahakeem378 ปีที่แล้ว

    Sharikkum ntey lifilum athupoley nammudey ellarudem lifilum nadanna karyamalley ethokkey 🥰🥰🥰🥰

  • @geethamadhu3198
    @geethamadhu3198 ปีที่แล้ว +1

    Iniyum pratheeshikunu

  • @ambilimanikuttan9152
    @ambilimanikuttan9152 ปีที่แล้ว +1

    നന്നായി മക്കളെ.സൂപ്പർ

  • @Mubashira-xq5uo
    @Mubashira-xq5uo 2 หลายเดือนก่อน

    Part4 venam ..

  • @ShabinAp-mg8xw
    @ShabinAp-mg8xw หลายเดือนก่อน

    Nigiyudum sadeeshinteyum abinayamkanditchirichumarichu

  • @lintocl8054
    @lintocl8054 ปีที่แล้ว +1

    Super ayi
    Next varatte

  • @geethamadhu3198
    @geethamadhu3198 ปีที่แล้ว +1

    Enthu rasa nigade abinayam kanan

  • @binubindumon
    @binubindumon ปีที่แล้ว

    സൂപ്പർ സൂപ്പർ ഇനി കല്യാണം കൂടി കണ്ടാലേ ഒരു ഇതുള്ളൂ 😄

  • @tincyshanto1190
    @tincyshanto1190 ปีที่แล้ว

    തുടർച്ചയായി ഇനിയും വേണം 😘

  • @Rabiya-n5t
    @Rabiya-n5t 18 วันที่ผ่านมา

    Adipoli kore chiricchu ❤❤❤❤

  • @sangimahesh2695
    @sangimahesh2695 ปีที่แล้ว +1

    Spr,waiting for next part..

  • @sabinanakshathrarajesh5896
    @sabinanakshathrarajesh5896 ปีที่แล้ว +1

    Part 4 venam

  • @shajilasiraj5992
    @shajilasiraj5992 4 วันที่ผ่านมา

    വളരെ ഇഷ്ടപ്പെട്ടു❤❤❤

  • @CensorGuru
    @CensorGuru 6 หลายเดือนก่อน

    Chirichu.poy nigal super.anu

  • @smitharajesh7752
    @smitharajesh7752 ปีที่แล้ว

    ഇഷ്ടമായി❤ ഇനിയും വേണം

  • @chippysuresh1122
    @chippysuresh1122 ปีที่แล้ว +1

    Kalyanam vare venam

  • @MalayaliMomLifestyle
    @MalayaliMomLifestyle ปีที่แล้ว +1

    Super Ayitund ❤️💕💕

  • @ushamanohar1699
    @ushamanohar1699 หลายเดือนก่อน

    Superanuketto.Ellavarum

  • @athulkayalode4382
    @athulkayalode4382 ปีที่แล้ว +1

    തുടർന്നും വീഡിയോ ഇടണം

  • @athira0307
    @athira0307 3 หลายเดือนก่อน

    കസിൻ കുട്ടി kl bro Biju ritwik channelilea കുട്ടിയുടെ ഫെയ്സ് കട്ട് ഉണ്ട്

  • @seenabasil8961
    @seenabasil8961 9 หลายเดือนก่อน

    Ningal randu perum super. ❤❤❤❤❤

  • @Dhiyyaah
    @Dhiyyaah หลายเดือนก่อน

    Ella parttum veanamto

  • @ELIOXER....
    @ELIOXER.... 8 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് ❤️❤️

  • @jollyvarghese7432
    @jollyvarghese7432 ปีที่แล้ว +1

    Supper ayi👍👍👍

  • @heeraarun2495
    @heeraarun2495 6 หลายเดือนก่อน

    Orupadu ഇഷ്ട്ട പെട്ടു

  • @bindhuxavier7915
    @bindhuxavier7915 8 หลายเดือนก่อน

    ഹലോ എൽദോ എൽദി നിങ്ങളെ ഫാമിലി സിനിമയിൽ എടുത്തു

  • @yesodak5693
    @yesodak5693 13 ชั่วโมงที่ผ่านมา

    Supper supper supper❤❤❤❤❤❤❤❤

  • @jasmia4824
    @jasmia4824 3 หลายเดือนก่อน

    Sanithechi powlich❤🥰

  • @jincymajosh2336
    @jincymajosh2336 ปีที่แล้ว +1

    Adutha partinu katta waiting

  • @bindhuxavier7915
    @bindhuxavier7915 8 หลายเดือนก่อน

    ചേട്ടൻ സൂപ്പർ

  • @rathirathi4881
    @rathirathi4881 ปีที่แล้ว +2

    Sister super 👌 😅❤

  • @sunilsurendran4325
    @sunilsurendran4325 ปีที่แล้ว +1

    Nice superb 🥰👏🏻

  • @ValsammajoseJose
    @ValsammajoseJose 6 วันที่ผ่านมา

    സൊ സൂപ്പർ

  • @cinjusunny3586
    @cinjusunny3586 2 หลายเดือนก่อน

    Continue story

  • @anagharajkk4495
    @anagharajkk4495 ปีที่แล้ว

    Ethokkae kandditt ayyeriikkum areged nod aarkkum thalparyam ellaathath... Prashanam udavan vaerae evedaeyum poovaddaa.....

  • @bindhuxavier7915
    @bindhuxavier7915 8 หลายเดือนก่อน

    നിഗിനിഗി ഫ്രണ്ട് സൂപ്പർ

  • @indvclownyt1128
    @indvclownyt1128 หลายเดือนก่อน

    സൂപ്പർ 👍👍👍

  • @SabeenaSheheer
    @SabeenaSheheer 2 หลายเดือนก่อน

    ❤സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @alanajaxcreationz
    @alanajaxcreationz ปีที่แล้ว +1

    Chechi super

  • @fahadpadhu9513
    @fahadpadhu9513 8 หลายเดือนก่อน

    Next love story video plss

  • @sreelathasreelatha2405
    @sreelathasreelatha2405 ปีที่แล้ว +2

    Super 👌

  • @sreelekshmiks2939
    @sreelekshmiks2939 3 หลายเดือนก่อน

    നിഗി സൂപ്പർബ്

  • @suryajithin9253
    @suryajithin9253 ปีที่แล้ว +1

    Ithrayokke nadannitt Njan onnum arinjillalla ente dhaivame 🤔🥺🥺🥺

  • @lainarajesh417
    @lainarajesh417 ปีที่แล้ว +1

    ആദ്യം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ട് കണ്ടൂ..... സനിത സൂപ്പർ

  • @anupraji-pe2mw
    @anupraji-pe2mw ปีที่แล้ว +1

    സൂപ്പർ 😍😍😍😍

  • @mumthassalam3057
    @mumthassalam3057 ปีที่แล้ว

    Super അഭിനയം

  • @cattylub_
    @cattylub_ 8 หลายเดือนก่อน

    പെങ്ങൾ സൂപ്പർ

  • @Suja_unnikrishnan_
    @Suja_unnikrishnan_ ปีที่แล้ว

    സൂപ്പർ love ❤️