സ്വന്തം കിടപ്പാടം പോകുന്ന വിഷയം... മുന്നിൽ വരുമ്പോൾ.. അത് നിസ്സാരം അല്ല....... കാടൻ നിയമങ്ങൾ ഉണ്ടാക്കി വെച്ചവരുടെ ഉദ്ദേശം.. വളരെ വ്യക്തമാണ്.. ജയിച്ചാൽ അവർക്ക് വേറെ ഉദ്ദേശം കാണും അത് പുറത്ത് എടുക്കുമ്പോൾ....... എറങ്ങി കൊടുക്കേണ്ടി വരും 😢😢
17.21 കോടി രൂപയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിക്ക് എംപിലാഡ്‌സ് ഫണ്ടായി ലഭിച്ചത്. നിയോജക മണ്ഡലത്തിൽ 21.04 കോടി രൂപയുടെ നിർദേശങ്ങൾ സമർപ്പിച്ചതിൽ 17.21 രൂപയ്ക്ക് അംഗീകാരം ലഭിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം 123.43 ശതമാനമാണ് രാഹുൽ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗം. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ വിനിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതലാണെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എംപി ഫണ്ട് വിനിയോഗം 121.78 ശതമാനമാണ്. താരതമ്യപ്പെടുത്തുമ്പോൾ, രാഹുൽ ഗാന്ധിയുടെ വിനിയോഗം അമിത് ഷാ (62.67 ശതമാനം), സ്മൃതി ഇറാനി (77.62 ശതമാനം) എന്നിവയേക്കാൾ കൂടുതലാണ്.
Her submission is 💯 percent correct fact. The actual fight is between NDA and I.N.D.I.alliance. CPI is a non factor and one of the partners of " Pappu Khan " 😂
@@AnaliaJohn-g2z17.21 കോടി രൂപയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിക്ക് എംപിലാഡ്‌സ് ഫണ്ടായി ലഭിച്ചത്. നിയോജക മണ്ഡലത്തിൽ 21.04 കോടി രൂപയുടെ നിർദേശങ്ങൾ സമർപ്പിച്ചതിൽ 17.21 രൂപയ്ക്ക് അംഗീകാരം ലഭിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം 123.43 ശതമാനമാണ് രാഹുൽ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗം. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ വിനിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതലാണെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എംപി ഫണ്ട് വിനിയോഗം 121.78 ശതമാനമാണ്. താരതമ്യപ്പെടുത്തുമ്പോൾ, രാഹുൽ ഗാന്ധിയുടെ വിനിയോഗം അമിത് ഷാ (62.67 ശതമാനം), സ്മൃതി ഇറാനി (77.62 ശതമാനം) എന്നിവയേക്കാൾ കൂടുതലാണ്.
വയനാടിന്റെ പെൺകരുത്തു നവ്യ ഹരിദാസ് ❤ വിജയാശംസകൾ
😅
😂
Jai Navya !❤❤❤
സ്വന്തം കിടപ്പാടം പോകുന്ന വിഷയം... മുന്നിൽ വരുമ്പോൾ.. അത് നിസ്സാരം അല്ല....... കാടൻ നിയമങ്ങൾ ഉണ്ടാക്കി വെച്ചവരുടെ ഉദ്ദേശം.. വളരെ വ്യക്തമാണ്.. ജയിച്ചാൽ അവർക്ക് വേറെ ഉദ്ദേശം കാണും അത് പുറത്ത് എടുക്കുമ്പോൾ....... എറങ്ങി കൊടുക്കേണ്ടി വരും 😢😢
വിജയിക്കാൻ പറ്റിയില്ലങ്കിലും നല്ല വോട്ട് നേടാൻ സാധ്യത കാണുന്നു
My vote for naviya,❤
വിജയാശംസകൾ നവ്യ ❤❤
ഇതുപോലെ അറിവുള്ളവർ വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
NAVYA HARIDASS WINS
All the best Navya Haridas
Naviya വിജയിക്കണം എന്ന് ആഗ്രഹിക്കുന്നു
17.21 കോടി രൂപയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിക്ക് എംപിലാഡ്‌സ് ഫണ്ടായി ലഭിച്ചത്. നിയോജക മണ്ഡലത്തിൽ 21.04 കോടി രൂപയുടെ നിർദേശങ്ങൾ സമർപ്പിച്ചതിൽ 17.21 രൂപയ്ക്ക് അംഗീകാരം ലഭിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം 123.43 ശതമാനമാണ് രാഹുൽ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗം. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ വിനിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതലാണെന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എംപി ഫണ്ട് വിനിയോഗം 121.78 ശതമാനമാണ്. താരതമ്യപ്പെടുത്തുമ്പോൾ, രാഹുൽ ഗാന്ധിയുടെ വിനിയോഗം അമിത് ഷാ (62.67 ശതമാനം), സ്മൃതി ഇറാനി (77.62 ശതമാനം) എന്നിവയേക്കാൾ കൂടുതലാണ്.
Gyaanum.
നവ്യ ഹരിദാസ് 🧡🙏
വയനാടിൻ്റെ അന്ധകാരത്തിൻ്റെ മേൽ നിറദീപമാകാൻ ഒരു വോട്ട് നമ്മുടെ നവ്യ ഹരിദാസിന് താമര ചിഹ്നത്തിൽ 🌟💥 🧡💚💪
വയനാട് ജനത ബിജെപിക്ക് ഒപ്പം. കിറ്റ് നൽകി വയനാട് ജനതയെ പറ്റിക്കാനാകില്ല.
Navya bjp
👍🙏
ജയിച്ചാലും തോറ്റാലും മെഡിക്കൽ കോളേജ് കൊണ്ടുവരും എന്ന് പറയാൻ ധൈര്യം വേണം.
Her submission is 💯 percent correct fact. The actual fight is between NDA and I.N.D.I.alliance. CPI is a non factor and one of the partners of " Pappu Khan " 😂
🔥
കേന്ദ്രം ഭരിയ്ക്കുന്നത് BJP അല്ലേ ഇതൊക്കേ ചെയ്യാമായിരുന്നല്ലോ എന്നിട്ടല്ലേ മറ്റുള്ളവരെ കുറ്റം പറയുവാൻ കെട്ടിവെച്ച ക്യാഷ് വാങ്ങുവാൻ ശ്രമിയ്ക്കണം
അക്ഷരം തെറ്റാതെ പറയാം...5ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് നവ്യ ഹരിദാസ് തോൽക്കും...
സുരേന്ദ്രൻ തോറ്റിട്ടുണ്ട്. .പക്ഷെ ലക്ഷക്കണക്കിന് വോട്ടിനു തോറ്റിട്ടില്ല എന്ന് ഭാവിയിൽ പറയാൻ ചേച്ചിയെ അവിടെ കരുവാക്കിയതാ. .പാവം! !
Bj party is jumla party.
You are not right
ചേച്ചി പേടിക്കണ്ട. ഉറപ്പായിട്ടും തോൽക്കും 😂
അതേ... പിങ്കി മോൾ ആയിരിക്കും... തോൽക്കുന്നത് 😂😂
Candidatesil മിടുക്കത്തി ഇവര് തന്നെ....
തോൽക്കും,,, കാരണം സ്വന്തം ബുദ്ധി ഏതെങ്കിലും ഒരു പാർട്ടിയുടെ കാൽകീഴിൽ അടിയറവ് വെച്ചിട്ടുള്ള താങ്കളെ പോലുള്ളവർ ഉള്ളപ്പോൾ തോൽക്കാതെ എന്ത് ചെയ്യാനാ.... 😊
@@AnaliaJohn-g2z17.21 കോടി രൂപയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിക്ക് എംപിലാഡ്‌സ് ഫണ്ടായി ലഭിച്ചത്. നിയോജക മണ്ഡലത്തിൽ 21.04 കോടി രൂപയുടെ നിർദേശങ്ങൾ സമർപ്പിച്ചതിൽ 17.21 രൂപയ്ക്ക് അംഗീകാരം ലഭിച്ചു. ഔദ്യോഗിക രേഖകൾ പ്രകാരം 123.43 ശതമാനമാണ് രാഹുൽ ഗാന്ധിയുടെ എംപി ഫണ്ട് വിനിയോഗം. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിൻ്റെ വിനിയോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതലാണെന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എംപി ഫണ്ട് വിനിയോഗം 121.78 ശതമാനമാണ്. താരതമ്യപ്പെടുത്തുമ്പോൾ, രാഹുൽ ഗാന്ധിയുടെ വിനിയോഗം അമിത് ഷാ (62.67 ശതമാനം), സ്മൃതി ഇറാനി (77.62 ശതമാനം) എന്നിവയേക്കാൾ കൂടുതലാണ്.
@@AnaliaJohn-g2z കാത്തിരുന്നു കാണാം
കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട് ജയിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ തോറ്റു പോകുമല്ലോ എന്നോർത്ത് ഒരു വിഷമം
Congrs eppalum bjpye kuttam paraju vote pidikkunnu allathe vikasanam alla
😂😂😂😂
😂😂
ഇന്ത്യ മുന്നണി തോൽക്കണം വയനാട് രക്ഷപെടും നവ്യ ജയിക്കട്ടെ
വയനാട് ആണെങ്കിൽ എന്റെ വോട്ട് ഉണ്ട്
മിടുക്കി കുട്ടി പക്ഷേ ചെന്നുപെട്ടത് കക്കൂസ് ടാങ്കിൽ 😁
Naviya വിജയിക്കണം എന്ന് ആഗ്രഹിക്കുന്നു
Naviya വിജയിക്കണം എന്ന് ആഗ്രഹിക്കുന്നു