1680 # അല്ലാഹു വിവാദം ക്രിസ്തീയ നിലപാട് || The Christian position on the Allah controversy

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 146

  • @Hidhayat-t6i
    @Hidhayat-t6i 5 ชั่วโมงที่ผ่านมา

    Thanks

  • @mohamedsinoob3093
    @mohamedsinoob3093 5 วันที่ผ่านมา +6

    യേശു സംസാരിച്ച ഭാഷ അരമിക് ആ ഭാഷയിലും ALAHA എന്നാണ്, അറബിയിൽ ALLAH എന്ന്,,,,, മുഹമ്മദ്‌ നബി സ പ്രബോധനം ചെയ്യുയുമ്പോൾ ആ കാലഘട്ടത്തിലെ യഹൂദ ക്രൈസ്തവർ അല്ലാഹുവിനെ നിഷേധിച്ചിട്ടില്ല, പിന്നെ കേരളത്തിലെ scsct കമ്മ്യൂണിറ്റിയിൽ നിന്ന് convert ആയ ഒരുപാട് ആളുകൾക്കു allah വിനെ അറിയില്ല,

    • @pmsdragonfruit
      @pmsdragonfruit 2 วันที่ผ่านมา

      സിറിയ യിലെ ദമസ് കസിൽ ഇന്നും aramic ഭാഷ സംസാരിക്കുന്നവർ ഉണ്ട്.
      ദമസ് കസിലാണ് യേശു വിന്റെ രണ്ടാം വരവ്.

    • @originalfoods1824
      @originalfoods1824 วันที่ผ่านมา

      Sir ഒരു മുസ്ളീം ഒരിക്കലും അല്ലാഹു അവരുടെ exclusive god ആണെന്ന് പറഞ്ചിട്ടില്ല. ഏക സത്യ ദൈവത്തിനു അറബിയിൽ പറയുന്ന ഒരു പദം മാത്രമാണ് അല്ലാഹു എന്നത്. ഈ പ്രപഞ്ചത്തിൻ്റെ നിർമിതിയും അതിൻ്റെ പരിപാലനവും ഈ ഏക ദൈവം മാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ. ഒരിക്കലും അള്ളാഹു മുസ്ലിം ഗോഡ് ആണ് എന്ന് ഒരു മുസ്ലിമും പറയില്ല. അല്ലാഹ് എന്നത് പരമേശ്വരൻ ആണ് എന്നാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്.

    • @georgecyril537
      @georgecyril537 วันที่ผ่านมา

      😮

  • @josrajeev
    @josrajeev 6 วันที่ผ่านมา +2

    Very good knowledge based video thanks

  • @rahponn2338
    @rahponn2338 วันที่ผ่านมา +2

    അവരൊക്കെ ആണ് കേരളത്തെ ഈ തോതിൽ ആക്കിയത്

  • @georgemathew340
    @georgemathew340 4 วันที่ผ่านมา +1

    Well said..

  • @shamsuassu1889
    @shamsuassu1889 วันที่ผ่านมา

    Well said brother

  • @user-ob4io6bk8v
    @user-ob4io6bk8v 6 วันที่ผ่านมา +1

    Yes 100% true,,, i dont understand why people argue and fight on these issues,, its only because the ignorance of facts, and cultural backgrounds,, simply behaving like frogs in a pond,,,, its so nice of Mr Shibu Peediakkal sir to give a true picture on this subject,, Arabic is one of the beautiful languages which gives reciprocal respectful jestures, sincere words , giving good wishes ,good will, love, congratulatings, enquiring about the family welfare etc, these jestures are going on for thousands of years, not new,,, people in middle east irrespective of their present religious background, they understand the good will behind all these jestures and wishes,, even in hebrew language and customs its same as in Arabic, with slight verbal diffrences,, but the meaning and contest remains the same, 🙏🌹

  • @Vukunhan
    @Vukunhan 2 วันที่ผ่านมา +1

    അല്ലാഹു, ദൈവം, യഹോവ, ഈശോരം, ബ്രഹ്മമാവ് എല്ലാം ഒന്ന് തന്നെ ലോകം സൃടിച്ച ദൈവം എല്ലാ മതത്തിലും ഒരാൾ തന്നെ. ദൈവം ആദമിനെ യും, അവാ യെയും സൃറ്റിച്ചു, അതിൽ നിന്നും ലോക ജനത ഉണ്ടായി. ആദം ദൈവ ദൂതനാണ് ഇത് പോലെ പല സമയത്തും ദൂതന്മാർ ഉണ്ടായിട്ടുണ്ട് ഒരു ദൂതന്റെ ശേഷം അന്ദേഹം ജനങ്ങളെ പ്രവർത്തിപ്പിക്കുമ്പോൾ ചിലർ അതിൽനിന്നും വേദിലച്ചു പോവുമ്പോൾ മറ്റൊരു ദൂതനെ ദൈവം അയക്കുന്നു, അതിൽനിന്നും ദൈവം കാലത്തിനൊത്ത പ്രവർത്തി ദൂദരക്കു പഠിപ്പിക്കുന്നു അത് ജനങ്ങൾ സ്വീകരിക്കുന്നു അങ്ങിനെ ഓരോ പ്രവാചകര്മാരും കൊണ്ട് വന്നത് ഒന്ന് തന്നെ, കാലത്തിനൊത്ത പുരോഗമനം ഉണ്ടായി അതിൽ അവസാനമായി ഉണ്ടായതാണ് ഖുർആൻ അതിൽ ജീവിതത്തിനു വേണ്ട ഒരു ഭരണ ഘടന എന്ന് തന്നെ പറയാം ഇസ്ലാമിന്റെ പ്രതേകത ഈ ലോകത്തിൽ ചുരുക്കം വർഷങ്ങൾ മനുഷ്യൻ ജീവിക്കുന്നു. എന്നാൽ ദീർഘമായ ജീവിതം പരലോകത്താണ്. അതിനു വേണ്ടി ഒരു പരിച്ചനാടിസ്ഥാനത്തിൽ ഈ ലോകത്തിൽ ദൈവം ജീവിക്കാൻ അയച്ചു ഖുർആനും, ബൈബിളും, ഭഗവതി ഗീതയും പഠിക്കു അപ്പോൾ ശരിക്കു ശ്രദ്ധിച്ചു പഠിച്ചാൽ ഏതാണ് ശരി എന്ന് മനസ്സിലാക്കാം

  • @splitseconds1620
    @splitseconds1620 18 ชั่วโมงที่ผ่านมา

    I have a friend he is syrian Christian. He said to be during prayer, we say god as allah, not jesus nor Holy Ghost. Even he showed me his arabic bible where the transcript wrote in arabic as Allah. God of adam noah jacob yakub, ibrahim moses jesus, and Muhammed all the same. It's undeniably true.

  • @shajahanmm8938
    @shajahanmm8938 วันที่ผ่านมา

    സെബാസ്റ്റാൻ. പറഞ്ഞു തരുന്നത്......... അതാണ്. സത്യം

  • @Albyma21
    @Albyma21 2 วันที่ผ่านมา +3

    എന്നാൽമലയാളിയായനമ്മൾഅള്ളാഹുഎന്ന്പറയുന്നത്ദൈവംഎന്ന്പറഞ്ഞാൽപേരേ

  • @Drnijivarghesejoshua
    @Drnijivarghesejoshua 5 วันที่ผ่านมา +1

    Yes

  • @AbdullJaleel-cg2dq
    @AbdullJaleel-cg2dq วันที่ผ่านมา +1

    മുസ്ലീംങ്ങളുടെ അഭിസംബോധനാരീതി അസ്സലാമു അലൈക്കും എന്നാണ് ദൈവത്തിൽ നിന്നുള്ള സമാധാനം നിങ്ങൾക്കുണ്ടാകട്ടെ എന്നാണ്. വ അലൈക്കും മുസ്സലാം നിങ്ങൾക്കും ഉണ്ടാകട്ടെ എന്നാണ്. യേശു താൻ്റെ അപ്പോസ്തലൻമരെ കാണുബോൾ, പ്രൈസ് ദി ലോഡ് എന്നോ, ഇശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ എന്നോ അല്ല പറഞ്ഞത് മറിച്ച് ശലോം അലൈക്കും എന്നാണ് അതായത് നിങ്ങൾക്ക് സമാധാനം എന്നു തന്നെ.

  • @irshadklb7866
    @irshadklb7866 2 วันที่ผ่านมา +4

    അല്ലാഹു എന്ന വിഷയത്തിൽ ഈ പാസ്റ്റർ സത്യസന്ധമായ വിവരണമാണ് നൽകിയത് ഇദ്ദേഹത്തെയെങ്കിലും വർഗ്ഗീയ കൃസ്ത്യാനികൾ അംഗീകരിക്കുക

  • @shajahanmm8938
    @shajahanmm8938 วันที่ผ่านมา

    അസ്സലാമു. അലൈകും. എന്ന് പറയുക.............. മറുപടി.....,.... വഅലൈക്കും. അസ്സലാമു... ഇതാണ്. മറുപടി

  • @Vukunhan
    @Vukunhan 2 วันที่ผ่านมา +1

    മുസ്ലിംകൾ അറബിയിൽ പ്രാർത്ഥിക്കുമ്പോൾ അല്ലാഹു, റഹ്മാനെ, റബ്ബ് എന്നും മലയാളത്തിൽ ആവുമ്പോൾ തമ്പുരാനേ, രചിത്താവേ, ദൈവമേ എന്നൊക്കെ തന്നെ പ്രാർത്ഥിക്കുന്നു

  • @darissimi2029
    @darissimi2029 5 วันที่ผ่านมา +3

    Clear aayi.thank u

  • @Indianpremi-o4e
    @Indianpremi-o4e วันที่ผ่านมา +3

    Islam only true ❤️❤️❤️
    Islam only hygienic❤️❤️❤️
    Islam only peace❤️❤️❤️
    Islam only way of life❤️❤️❤️
    Islam only way to paradise❤❤❤

  • @thampimj202
    @thampimj202 6 วันที่ผ่านมา +1

    ❤❤❤

  • @RasheedMaster-w1v
    @RasheedMaster-w1v 2 วันที่ผ่านมา +2

    പാസ്റ്ററിൻ്റെ പല വീഡിയോകളും ഞാൻ കാണാറുണ്ട്. എന്തെങ്കിലും വിളിച്ചു പറയുന്ന കൂട്ടത്തിലല്ല ദയവായി താങ്കളുടെ ഒരു ശ്രദ്ധ ഞാൻ ആഗ്രഹിക്കുന്നു ഇസ്‌ലാം എന്നത് മുഹമ്മദ് നബിയിലൂടെ ആവിഷ്കരിച്ചതാണ് എന്ന പരാമർശത്തിൽ ഒരു ചെറിയ അപാകത തോന്നുന്നു. ആദിമമനുഷ്യനായ ആദം മുതലിങ്ങോട്ട് സകല പ്രവാചകൻമാരെയും അംഗീകരിക്കണമെങ്കിൽ ഇസ്‌ലാമിൻ്റെ ആവിർഭാവം ഇത്തിരി പിറകിലോട്ട് പോകേണ്ടതല്ലേ. മുഹമ്മദ് നബിയിലൂടെ അത് പൂർത്തീകരിക്കപ്പെട്ടു എന്നതല്ലേ ശരി.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn วันที่ผ่านมา +1

    ഞാൻ കണ്ട അറിഞ്ഞ ഈജിപ്ഷ്യൻ സിറിയൻ ലബനാൻ ഇറാഖ് ക്രിസ്ത്യാനികൾ അല്ലാഹു മാഷാ അല്ല ഇന്നാലില്ലാ ഇൻഷാ അല്ലാ അല്ലാഹു അഅ്ലം എന്നൊക്കെ പറയുന്നതാണ്
    അല്ലാഹു എന്നാൽ അതിന് കുറേ ഗുണഗണങ്ങളുണ്ട് അത് പഠിക്കുക ആദ്യമേ ഉള്ളവൻ അവസാനമില്ലാത്തവൻ കാഴ്ച കേൾവി (സൃഷഠികൾക്കുള്ളതല്ല) നശിക്കാത്തത് എല്ലാം കേൾക്കുന്ന കാണുന്ന '
    മൊത്തം പ്രപഞ്ചം സൃഷ്ഠിച്ച അതിനെ ഇല്ലാതാക്കാൻ കഴിവുള്ള എത്ര ചെറുതായാലും വലുതായാലും അതിനെ സൃഷ്ഠിച്ചു നിയന്ത്രിച്ചു പരിപാലിക്കുന്നവനും വേണമെങ്കിൽ ശൂഭ്യമാക്കാനും കഴിവുള്ളവൻ തുടങ്ങിയ ഗുണഗണങ്ങൾ മനസിലാക്കി പ്രവാചകന്മാരെ പ്രവാചകന്മാരായി വിശ്വസിക്കുകദെയ്വമാക്കാതിരിക്കുക

  • @jesusmylord6960
    @jesusmylord6960 5 วันที่ผ่านมา +3

    മാരിയോ ഒരു ട്രോജെൻ കുതിര എന്നു പറഞ്ഞു താങ്കൾ വീഡിയോ ചെയ്തിട്ടുണ്ടല്ലോ. ഇപ്പോൾ എന്താണ് അയാളെക്കുറിച്ചുള്ള അഭിപ്രായം.

  • @cpkcph5365
    @cpkcph5365 วันที่ผ่านมา

    പരമേശ്വറും അല്ലാഹു
    യഹോവയും
    ഒന്നാണ്

  • @thomaspthomas7163
    @thomaspthomas7163 6 วันที่ผ่านมา

    ശുദ്ധൻ നീ ആലോഹോ ഹല്ലേലുയ.

  • @irshadklb7866
    @irshadklb7866 2 วันที่ผ่านมา +1

    Yes മലയാളത്തിൽ ദൈവം, സർവ്വേശ്വരൻ എന്നും ഹിന്ദിയിൽ ഈശ്വർ എന്നും പറയുന്ന വാക്കിൻ്റെ അറബി വാക്കാണ് അല്ലാഹു എന്നത്
    മാരിയോയും സെബാസ്റ്റ്യൻ പുന്നക്കലും വിവരമില്ലാതെ എന്തൊക്കെയോ വിളിച്ച് പറയുകയാണ്

    • @RajRaj-j8k5w
      @RajRaj-j8k5w วันที่ผ่านมา

      Ok സമ്മതിച്ചു പക്ഷേ നിക്കാ മുത്താ എന്ന താല്കാലിക വിവാഹം കുഞ്ഞിനെ ഭോഗിക്കാൻ ഉള്ള അനുവാദം സ്വർഗ്ഗത്തിൽ 72 പെണ്ണും മദ്യപ്പുഴയും ഇങ്ങനെയൊക്ക പഠിപ്പിക്കുന്ന അള്ളാഹു ഏങ്ങനെ ദൈവം ആകും🤔

    • @മൻmadhan
      @മൻmadhan วันที่ผ่านมา

      Ithonnum islamil illa bro....

    • @RajRaj-j8k5w
      @RajRaj-j8k5w วันที่ผ่านมา

      @@മൻmadhan ഇതൊക്കെ തെളിവോടെ ഇസ്ലാമിൽ ഉണ്ട് ബ്രോ നിക്കാ മുത്താ ഖുറാൻ 4:24 വായിക്കു ഖുറാനിലെ സാത്താനിക ആയത്തുകൾ വേറേയും ഉണ്ട് ജബ്ബാർ മാഷിൻ്റെ ക്ലാസ്സ് കാണു മനസ്സിലാകും മൃഗത്തിൻ്റെ പേരിൽ രക്തത്തിലും ഏല്ലിലും ഏഴുതിയ സാത്താനിക ഗ്രന്ഥമാണ് ഖുർആൻ

    • @മൻmadhan
      @മൻmadhan วันที่ผ่านมา

      @@RajRaj-j8k5w Jabbar mshnu parayunnadh muzhuvan kallangalaanu .....ente kayyil kuraanum, hadees grandhangalum undu.....

    • @RajRaj-j8k5w
      @RajRaj-j8k5w วันที่ผ่านมา

      @@മൻmadhan അപ്പോൾ ഖുറാൻ പ്രകാരം കുഞ്ഞുങ്ങളെ ഭോഗിക്കാൻ പറയുന്നതോ ഇറാഖിൽ 9 വയസ്സ് കുഞ്ഞിനെ നിയമപ്രകാരം ബലാത്സംഗം ചെയാൻ നിയമം കൊണ്ടു വന്നതോ അള്ളാഹു സാത്താനുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു രക്തത്തിലും എല്ലിലും മൃഗത്തിൻ്റെ പേരിലും ഏഴുതിയ ബുക്ക് ദൈവത്തിൻ്റേതാണോ

  • @fasilkilimanoor1451
    @fasilkilimanoor1451 2 วันที่ผ่านมา

    എത്ര വിജ്ഞാന പ്രദവും, മാന്യവുമായ പ്രഭാഷണം. ജ്ഞാനിയും അജ്ഞാനിയും ഒരിക്കലും സമമാകുകയില്ല.

  • @gjpets5506
    @gjpets5506 6 วันที่ผ่านมา

    For the God of bible is an infinite being(infinite in power,wisdom and love) ,HE can be a man while being God
    (same time).
    This actually coroborate that God is an infinite being.
    Allah is a finite being since he is created by a finite being muhammad.
    Allah is sitting in a throne,with 2right hand and one leg proves that allah is a finite being (confined to space, matter and time)

  • @HidruV
    @HidruV วันที่ผ่านมา +1

    ഇതിൽ കമേന്റ് കാണുന്നുണ്ട്. മുസ്ലീം ഗൾക്ക് മാത്രം സമാധാനം എന്നോക്കെ..എന്നാൽ അങ്ങിനെ അല്ല .അലൈക്കുംഎന്ന് പറഞ്ഞാ നിങ്ങൾക്കും എന്നാണ്. ചുരിക്കിപറഞ്ഞാൽ . നിങ്ങൾക്കും സമാധാനംഉ ണ്ടാ വ ട്ടെ..എന്നാണ് അതിന്റ അർ ത്തം

    • @sijohncjose8532
      @sijohncjose8532 วันที่ผ่านมา

      അതിന് മറുപടി എന്താണ്

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq 19 ชั่วโมงที่ผ่านมา

      @@sijohncjose8532അസ്സലാമു അലൈക്കും (ദൈവത്തിൽ നിന്നുള്ള സമാധാനം നിങ്ങൾക്ക് ഉണ്ടാകട്ടെ )
      വ അലൈക്കും മുസ്സലാം (നിങ്ങൾക്കും ഉണ്ടാകട്ടെ ) എന്നതാണ് മറുപടി '
      യേശു തൻ്റെ ശിഷ്യൻമാരെ കാണുമ്പോൾ പ്രൈസ് ദി ലോഡ് എന്നോ, ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ എന്നോ അല്ല പറത്തത് അദ്ദേഹത്തിൻ്റെ ഭാഷയിൽ
      ശലോം അലേക്കും (നിങ്ങൾക്ക് സമാധാനം എന്നു തന്നെ)

  • @rahhannan9171
    @rahhannan9171 2 วันที่ผ่านมา

    bro mario was a former muslim imam . converted later in life to Catholic Christianity

  • @user-ob4io6bk8v
    @user-ob4io6bk8v 6 วันที่ผ่านมา

    With all due respect to Mr Shibu Peediakkal sir,, please consider the same with the name Yahweh also, its a generic addresing name of the God of Israel in Hebrew language 🙏🙏🌹Hebrew, Arabic, suriani syriac, and Aramaic are sister languages,, 🌹🙏

  • @georgecyril537
    @georgecyril537 วันที่ผ่านมา

    😮

  • @Shanavas-m5g
    @Shanavas-m5g วันที่ผ่านมา

    ❤❤❤❤❤

  • @rmk5717
    @rmk5717 4 วันที่ผ่านมา +1

    Dear Mario, ഇസ്ലാം എന്ന ☪ancer നെ വിമർശിക്കാനുള്ള ധാർമികമായ ചുമതല താങ്കൾക്കുണ്ട് !

    • @RasheedMaster-w1v
      @RasheedMaster-w1v 2 วันที่ผ่านมา +2

      വിശുദ്ധ ഖുർആനിൽ യേശുവിനെ അങ്ങേയറ്റം ആദരിച്ചു കൊണ്ടുള്ള ഒരു പാട് വചനങ്ങൾ കാണുന്നു അദ്ദേഹത്തിൻ്റെ പേര് കേട്ടാൽ മുസ് ലിം അദ്ദേഹത്തിന് സമാധാനത്തിന് പ്രാർത്ഥിക്കുകയും വേണം യേശുവിൻ്റെ മാതാവായ വിശുദ്ധ മറിയമിൻ്റെ പേരിൽ ഒരു അധ്യായം തന്നെ ഖുർആനിലുണ്ട്. ഖുർആനിൽ ഒരേയൊരു വനിതയുടെ പേര് മാത്രമേ പരാമർശിച്ചിട്ടുള്ളു അത് തിരു നബിയുടെ മാതാവോ ഭാര്യമാരോ മറ്റാരും അല്ല മറിയം എന്നാണ്. കാൻസർ എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല

    • @turnouttalk4796
      @turnouttalk4796 วันที่ผ่านมา

      ലോകത്തെ ക്യാൻസർ കുരിശു കൃഷിക്കാർ ആണ് ലോകത്ത് ഇന്നേ വരെ ഉള്ള എല്ലാ പ്രശ്നങ്ങളുടെയും മൂല കാരണം ക്രസ്ത്യാനികൾ ആണ്
      ഇന്ത്യ വരെ അതിൽ നിന്നും രക്ഷ പെട്ടിട്ടു 5പതിറ്റാണ്ട് ആയിട്ടുള്ളു
      അങ്ങനെ എത്രയോ രാജ്യങ്ങൾ അവിടെ കൊള്ളയടിച്ചും ക്കോടി കണക്കിന് ആളുകളെ കൊന്നു തള്ളിയ വേറെ ഏത് മതങ്ങളുണ്ട് ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങൾ ജൂത കൂട്ട കൊലകൾ മറ്റുള്ള രാജ്യങ്ങൾ കയ്യെറി ആളുകളെ ബോംബിട്ടു കൊല്ലൽ അതിന്റെ ഭാഗമായി ഇന്നും പ്രശനങ്ങളിൽ കഴിയുന്ന എത്രയോ രാജ്യങ്ങൾ... ഇന്ത്യയും പാകിസ്താനും പോലും അതിന്റെ ഇരകൾ ഇതൊക്കെ ചരിത്രപരമായി തെളിവ് ഉള്ള കാര്യങ്ങൾ ഓരോ രാജ്യത്തും അവിടുത്തെ വിമത ഗ്രൂപ്പുകൾക് ആയുധം നൽകി തീവ്രവാതം വളർത്തി ഭരണം ആട്ടിമറിച്ചു ഇന്നും ക്രസ്ത്യാനി ഭരണകൂടങ്ങൾ ഇന്നും ലോകത്തെ ക്യാൻസർ ആണ്
      ചുമ്മാ ഇസ്ലാമിനെതിരെ വായിതാളം ഇടാതെ ചരിത്രം കൊണ്ട് നീ വാ

  • @HidruV
    @HidruV วันที่ผ่านมา +1

    സെബാസ്റ്റൻ .ഏതെങ്കിലും ഒരാളെ .അല്ലങ്കിൽ . ഒരു സൂഹൃതിനെ . പേര് വിളിച്ചു..അബ്ദുള്ള .എന്ന് വിളിച്ചാൽ . സെബാസ്റ്റൻ . കുബ സരിക്കുമോ .😂😂 പോട്ടത്തരമേല്ലാതെ ഇവൻ പറയില്ല.

  • @Oruvan620
    @Oruvan620 5 วันที่ผ่านมา +6

    ഇസ്ലാമും മുസ്ലിങ്ങളും എക്കാലത്തും ക്രിസ്തീയ ചാനലുകൾക്കടക്കം എന്നും ചർച്ചാവിഷയം തന്നെ!
    ജീവനുള്ള ഒരു ജീവിതാദർശം തന്നെ ഇസ്ലാം!
    മനുഷ്യപുത്രൻ്റെ കൂടി ജീവിത വഴിയായ ഇസ്ലാം!

    • @hameedkatoor7469
      @hameedkatoor7469 5 วันที่ผ่านมา

      Masha Allah good reply thanks

    • @anoopka6119
      @anoopka6119 5 วันที่ผ่านมา

      എന്താണ് പറയുന്നത്.... എന്താ കേൾക്കുന്നത്... എന്താ മനസിലാകുന്നത്.... ആ...!!!

    • @NewSma-ne2rp
      @NewSma-ne2rp 5 วันที่ผ่านมา

      വിഷത്തെ എതിർക്കും

    • @Oruvan620
      @Oruvan620 5 วันที่ผ่านมา

      @@NewSma-ne2rp എതിർക്കപ്പെടുന്തോറും വളർച്ച നേടുന്ന ഒരു മതത്തിൻ്റെ പേരാണ് ഇസ്ലാം!
      കാതോർക്കുക
      കാത്തിരിക്കുക!
      ലോകം അറിയുന്ന ഒരു സെലിബ്രിറ്റി കൂടി, ഒരു പ്രതിഭ കൂടി ഇസ്ലാം സ്വീകരിക്കുന്ന കാഴ്ച !

    • @Kiranam257
      @Kiranam257 4 วันที่ผ่านมา

      😂😂😂😂😂

  • @darissimi2029
    @darissimi2029 5 วันที่ผ่านมา +1

    ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു

  • @KabeerAbh
    @KabeerAbh วันที่ผ่านมา +2

    അല്ലാഹുവിനെയും യഹോവയേയും കൂട്ടി കെട്ടരുത് കാരണം
    അല്ലാഹു സർവ്വശക്തനും ഈ പ്രപഞ്ചത്തെ ശ്രിഷ്ടിച്ചു പരിപാലിക്കുന്നവനും ആകുന്നു അവനു അനുയായികളൊ കുട്ടികളോ ഇല്ല അവൻ ഏകനാകുന്നു.
    യഹോവ അങ്ങനെ അല്ല അദ്ദേഹത്തിനു പുത്രനുണ്ട് കൂടെ പരിശുദ്ധ ആത്മാവുണ്ട് ഏകനല്ല അതൊരു വ്യക്തിയാണ്.
    വ്യക്തിയേയും ദൈവത്തേയും കൂട്ടികെട്ടരുത് അത് കൊടും പാവമാണ്. അതാണ് മലേഷ്യയിലെ കേസിനുആധാരം.

    • @RajRaj-j8k5w
      @RajRaj-j8k5w วันที่ผ่านมา

      അള്ളാഹു ജിന്നുകളുമായി കുടുംബ ബന്ധം സ്ഥാപിച്ചിരിക്കുന്നു ജിന്ന് സാത്താൻ ആണ്

    • @muhammedazgar274
      @muhammedazgar274 11 ชั่วโมงที่ผ่านมา

      കബീർ കണയൻ. അറിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്.

  • @phoenixvideos2
    @phoenixvideos2 วันที่ผ่านมา

    Shakespeare avatharam 😂

  • @kjthomas3989
    @kjthomas3989 6 วันที่ผ่านมา

  • @jaferali-nh9rn
    @jaferali-nh9rn 4 วันที่ผ่านมา

    എന്നാൽ അല്ലാഹുവിനെ ആരാധിക്കു പ്രശ്നം തീർന്നു

  • @Albyma21
    @Albyma21 2 วันที่ผ่านมา

    എൻറെ അച്ചാഅറബിയിൽഅൽഇലാഹ്എന്നാൽഎന്താണ്ഒന്നുപറയു

  • @anwarshafianwar787
    @anwarshafianwar787 6 วันที่ผ่านมา

    24;40😂👍

  • @kunjumonm5674
    @kunjumonm5674 4 วันที่ผ่านมา +1

    മാരിയോ ട്രോജൻ കുതിരയാണ് എന്ന് താങ്കൾ പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 8 ชั่วโมงที่ผ่านมา

    അല്ലാഹു എന്നാല്‍ കേവലം ദൈവം എന്നല്ല
    അര്‍ത്ഥം ,
    കാരണം ദൈവത്തെ ദൈവങ്ങള്‍ ആക്കാം, ദേവനാക്കാം ദേവിയാക്കാം,
    കേവല ദൈവത്തെ ത്രിയേക ദൈവമാക്കാം, ത്രിമൂര്‍ത്തി ദൈവങ്ങളാക്കാം,
    അല്ലഹുവിനെ 'God' എന്ന് വിവര്‍ത്തനം ചെയ്യാമോ ?
    അതും ആപ്റ്റ് അല്ല , കാരണം God നു Gods ആകാം, Goddess ആകാം.
    അല്ലാഹുവിനു തത്തുല്യമായ ഒരു പദമില്ല എന്ന് തന്നെ പറയാം.
    അല്ലാഹു എന്നാല്‍ ആരാധിക്കപ്പെടാന്‍ അര്‍ഹനായവന്‍ അഥവാ യഥാര്‍ത്ഥ ആരാധ്യന്‍ എന്നൊക്കെ പറയാം .
    'അല്‍' എന്ന Definite ആര്‍ട്ടിക്കിള്‍ 'ഇലാഹ്' എന്ന ധാതുവിനോട് ചേര്‍ന്നതാണ് 'അല്ലാഹ്'
    ഈ അതുല്യമായ നാമം ഏക സത്യ ദൈവത്തിനു മാത്രമേ ചേരുകയുള്ളൂ കാരണം ഏതു നാമത്തിനും ബഹുവചനവും സ്ത്രീലിന്ഗ രൂപവുമുണ്ടായിരിക്കും,
    അല്ലാഹു എന്ന നാമത്തിനു ബഹുവചനമോ സ്ത്രീലിന്ഗ രൂപമോ ഇല്ല,
    അത് കൊണ്ട് തന്നെ അല്ലാഹുവിലേക്ക് വേറെ ദൈവ ങ്ങളെ ചേര്‍ത്തു ത്രിയേക അല്ലാഹു ആക്കാനോ ത്രിമൂര്‍ത്തി അല്ലാഹുമാര്‍ ആക്കാനോ കഴിയില്ല .
    അത് കൊണ്ട് തന്നെ ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മുസ്ലിമിന്‍റെ ദൈവം അല്ലാഹു തന്നെ.

  • @mustafaperla7608
    @mustafaperla7608 วันที่ผ่านมา

    I'd valya kallan

  • @AbinLalu-k5y
    @AbinLalu-k5y วันที่ผ่านมา

    Sarvasakthanaya daivathinu ore oru namr ollu ath YAHWEH ennanu ...

  • @leelapoulose2665
    @leelapoulose2665 6 วันที่ผ่านมา

    Yeah I saw this video but my opinion Mr Mario shouldn’t say that Muslim words (allahu) because he Christian. So why he using that language?!! Bishop Abdul name because this Bishop born in Syria there both two religious like Christian and Muslim I think that country have common language they using so different country using different culture

  • @leelapoulose2665
    @leelapoulose2665 6 วันที่ผ่านมา

    Offcouse that Arabic name (Abdul)so Syria ‘s language is Arabic 👍

  • @jesso-bn4tk
    @jesso-bn4tk 6 ชั่วโมงที่ผ่านมา

    Clarify nani

  • @CoorgmsandCoorgmsand
    @CoorgmsandCoorgmsand วันที่ผ่านมา +1

    ഇവരൊക്കെ ഈജിപ്റ്റിലും മറ്റു അറബ് രാജ്യങ്ങളിലും ഉള്ള കുർബാനയിൽ അല്ലാഹ് എന്ന് തന്നെ ആണ് എല്ലാ ക്രിസ്ത്യൻ ആൾക്കാരും പറയുന്നത്

  • @poovenilavu4353
    @poovenilavu4353 5 วันที่ผ่านมา

    മുഹമ്മദിനു മുമ്പ് ക്രിസ്ത്യാനികൾ ദൈവം എന്ന പദത്തിനു അല്ലാഹു എന്നു ഉപയോഗിച്ചിരുന്നതിനു തെളിവു വേണം. അക്കാലത്തു അറബിയിലുള്ള വേദപുസ്തകത്തിൽ അല്ലാഹു എന്നു ഉപയോഗിച്ചതായി തെളിവു തരുക. 😉🤗

    • @worldtab1030
      @worldtab1030 2 วันที่ผ่านมา

      അറബി ഭാഷയിൽ അൽ-ഇലാഹ് (The God) എന്നല്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന ലക്ഷണമൊത്ത ഒരു വാക്ക് വേറെ ഉണ്ടാവണ്ടേ? ആ വാക്ക് ഏകവചനം ആണ്. ബഹുവചന രൂപമില്ല. പുല്ലിംഗമോ സ്ത്രീലിംഗമോ നപുംസക ലിംഗമോ അല്ല.
      Allah- X - X
      God - Gods - Goddess
      ദൈവം - ദൈവങ്ങൾ - ദേവി/ദേവത
      ഒന്നുകിൽ സർവ്വശക്തനായ ഏകദൈവത്തെ അറബ് ക്രിസ്ത്യാനികൾ അല്ലാഹ് എന്ന് പറയണം. അതിന് താഴെ എന്തുപയോഗിച്ചാലും ആ ഭാഷയിൽ ആ പവർ കിട്ടില്ല. അറബ് ബഹുദൈവ ആരാധകരും ഉപദൈവങ്ങളെ വിളിച്ചിരുന്നെങ്കിലും രൂപരഹിതമായ പരമോന്നത ദൈവത്തെ അള്ളാഹു എന്ന് തന്നെ വിളിച്ചിരുന്നു. അറബ് ക്രൈസ്തവരുടെ ഭക്തിഗാനങ്ങൾ യൂട്യൂബിൽ കിട്ടും. അതിൽ യേശുവിനെ ഇബ്നുള്ളാഹ് (അല്ലാഹുവിൻറെ മകൻ) എന്ന് പാടുന്നത് കാണാം.
      യഹൂദരുടെ ഏകദൈവ വിശ്വാസവും ഇന്ത്യയിലെ ഹിന്ദുക്കൾ എല്ലാ ദേവന്മാരുടെയും മേലെ പറയുന്ന 'പരബ്രഹ്മം' എന്ന കൺസെപ്റ്റുമാണ് അറബി ഭാഷയിലെ അള്ളാഹു എന്ന നാമത്തിന്റെ ഗുണവിശേഷങ്ങളോട് സാമ്യപ്പെടുത്താൻ കഴിയുന്നത്. പുത്രൻ/പരിശുദ്ധാത്മാവ്/മനുഷ്യരൂപം ഇത്തരം കാര്യങ്ങൾ ഒഴിവാക്കിയാൽ ക്രൈസ്തവർ പറയുന്ന പിതാവിനെ അള്ളാഹു എന്ന് പറയാം.
      യേശുവിൻറെ ഭാഷയിലും മോശയുടെ ഭാഷയിലും അല്ലാഹുവിനോട് സാമ്യമുള്ള പദങ്ങൾ കാണാം.
      ✓അറബി: al-ilāh (الاله, lit. 'the god') അൽ-ഇലാഹ് (അള്ളാഹ്)
      ✓യേശുവിന്റെ ഭാഷ അരമിയയിൽ: ܐܲܠܵܗܵܐ / ʼAlāhā (അളാഹ്)
      ✓മോശെയുടെ ഭാഷ ഹീബ്രുവിൽ: אֱלוֹהַּ / ʾĔlōah (ഇലോഹ്)
      അറബിയിൽ ശക്തനായ ഏകദൈവത്തെ സൂചിപ്പിക്കുന്ന നാമമാണ് അല്ലാഹു എന്ന് ചുരുക്കം.
      അറബ് ക്രൈസ്തവർ വേറെ എന്ത് വിളിച്ചാലും അറബി ഭാഷയിൽ അവയെല്ലാം പല ദേവന്മാരിൽ ഒരാളായി മാത്രം പോകും. കേരളത്തിൽ ഉള്ള പലർക്കും ആ വാക്കിനോട് മുസ്ലിങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് കെറുവാണെങ്കിലും, അറബ് ക്രൈസ്തവർക്ക് അതില്ലാതെ പറ്റില്ല എന്നതാണ് സത്യം. വെറുപ്പ് മൂലം കെറുവ് കാണിച്ചാലും യേശുവിന്റെ അരാമിയ ഭാഷയിലെ അള്ളാഹുവിനെ മാറ്റിമറിക്കാൻ സാധിക്കുകയില്ല. 😊

    • @fifawalo
      @fifawalo วันที่ผ่านมา +1

      ആദം നബിയാണ് ആദ്യം വന്നത് അത് സമ്മതിക്കുന്നുണ്ടോ ഭൂമിയിൽ ആദ്യമായി മനുഷ്യനെ ദൈവം പടച്ചത് ആദം നബിയെ ആണെന്ന് അംഗീകരിക്കുന്നുണ്ടോ ആദം നബിക്ക് കിട്ടാത്തത് എങ്ങനെ ഈസാ നബിക്ക് കിട്ടി എല്ലാവരും പ്രവാചകന്മാരാണ് അപ്പോൾ എങ്ങനെ ഈസാ നബി ദൈവമാകും ❤❤❤❤ അന്വേഷിക്കൂ സഹോദരാ കുരങ്ങിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്ന് പറയുന്ന ശാസ്ത്രം ഇപ്പോളും കുരങ്ങൻ ഉണ്ടല്ലോ എന്തുകൊണ്ട് കുരങ്ങൻ മനുഷ്യനെ പ്രസവിക്കുന്നില്ല കാരണം ബാക്ടീരിയ😂 നല്ലവണ്ണം ചിന്തിച്ചാൽ മനസ്സിലാവും മനുഷ്യർക്ക് ദൈവമാവാൻ പറ്റില്ല

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 8 ชั่วโมงที่ผ่านมา

      മുഹമ്മദ്‌ നബി വരുന്നതിന് മുൻപേ അറേബ്യയിൽ ദൈവത്തിന് അല്ലാഹ് എന്ന് യഹൂദ ക്രൈസ്തവർ ഉപയോഗിച്ചിരുന്നു. എൻസൈകലോ പീഡിയ ബ്രിട്ടനിക്ക നോക്കുക. മാത്രമല്ല ഖുർആൻ അവതരിക്കുന്നകാലത്തെ യഹൂദനോ ക്രിസ്ത്യാനികളോ ദൈവത്തിന്റെ പേര് അല്ലാഹുവോ എന്ന് പറഞ്ഞു ചോദ്യം ചെയ്യുകയോ അത് തർക്കിക്കുകയോ ഉണ്ടായിട്ടില്ല.. അറബിയിൽ ദൈവത്തിന് അല്ലാഹ് എന്നല്ലാതെ മറ്റൊരു പേരില്ല

    • @poovenilavu4353
      @poovenilavu4353 7 ชั่วโมงที่ผ่านมา

      @shoukkathkizhakkepattil4744 യഹൂദാ ക്രിസ്ത്യാനികൾ ദൈവത്തെ അല്ലാഹ് എന്നു മുഹമ്മദിനു മുമ്പ് ഉപയോഗിച്ചിട്ടില്ല. ക്രിസ്ത്യാനികളുടെ ദൈവത്തെ എങ്ങനെ സംബോധന ചെയ്യണമെന്നു അവർക്കു കൃത്യമായിട്ടു അറിയാമായിരുന്നു. എൻ/ ബ്രിട്ടാണിക്കായിൽ ഏതു പേജിലാണ് താൻ പറഞ്ഞ പ്രകാരം എഴുതിയിരിക്കുന്നതു? തന്നെയുമല്ല, എൻ.ബ്രി. ക്ക മുഹമ്മദിനു മുമ്പുള്ളതാണോ?
      യഹൂദനും ക്രിസ്ത്യാനിക്കും ആരെയും നിർബ്ബന്ധിച്ചു മതത്തിൽ ചേർക്കേണ്ട കാര്യം അന്നുമില്ല, ഇന്നുമില്ല. അതുപോലെ വിഗ്രഹാരാധികളായ കാട്ടറബികളും അവരുടെ വിശ്വാസത്തിലേക്കു ആരെയും നിർബ്ബന്ധിച്ചിരുന്നില്ല. റ തൽഫലമായി ദൈവത്തിൻ്റെ പേരിനെച്ചൊല്ലി അവർ തമ്മിൽ തർക്കിക്കേണ്ടി വന്നിട്ടില്ല. ഇൻഡ്യയിലെ ക്രിസ്ത്യാനികൾ ദൈവത്തിൻ്റെ പേരു ഇന്നതാണെന്നും പറഞ്ഞു ഹിന്ദുക്കളോടു തർക്കിക്കാൻ പോകാറില്ല. അറിയാൻ ആഗ്രഹമുള്ളവർക്കു പറഞ്ഞു കൊടുക്കും. എന്നാൽ മാരണം ബാധിച്ച മുഹമ്മദു അയാളുടെ സ്വകാര്യ ഇഷ്ട താല്പര്യങ്ങൾക്കായി അല്ലാഹു എന്ന വിഗ്രഹ ദേവനെ സ്വന്തമാക്കി അല്ലാഹുവിൻ്റെ പേരിൽ അയാൾ നുണകൾ അടിച്ചിറക്കി പൊട്ടന്മാരായ അറബികളെ അടിമകളാക്കി. അടിമകളുടെ എണ്ണം വർദ്ധിച്ചപ്പോൾ അയാൾ മുഴുഭ്രാന്തനായി മാറി. അല്ലാഹ് എന്നല്ല അള്ള /അള്ളാഹ് എന്നാണു അറബിയിൽ.

  • @Albyma21
    @Albyma21 2 วันที่ผ่านมา

    മാരിയയേവെളിപ്പിക്കാൻനേക്കുന്നു

  • @chriseldhopaul10
    @chriseldhopaul10 4 วันที่ผ่านมา

    Thank you

  • @rajubaby487
    @rajubaby487 5 วันที่ผ่านมา

    മാമുതി സ മുങ്ങിയ ക്രിസ്ത്യാനി ഒരികലം ഉൾമതസിൽ മാഞ്ഞി പോകില്ലാ കുമ്പസാരിക്കണം എന്നു പറയുന്ന ശരിയല്ലാ

  • @hussaintk3559
    @hussaintk3559 วันที่ผ่านมา +2

    സഹോതര പറഞ്ഞതിൽ ഒരു തെറ്റുണ്ട് മുഹമത് നെബിയിലൂടെയെല ഇസ്ലാ ഉണ്ടായത് ആതം നെബി തൊട്ട് അബ്രഹാം മോശയേശു ഇവരും പടിപിച്ചത് ദൈവതിന് സമർപികാ നാണ് അതിന്റെ അറബി വാകാണ് ഇസ്ലാം പ്ര മ്പോ ദന തിന് വേണ്ടി പ്രവാജക മാരെ ദൈവം അയകുമ്പോൾ ജനങ്ങൾ ആ പ്രവാജകൻ ആരാധിച്ചു അതായത് യേശുവിനെ ക്രസ്ത്യ നികൾ ദൈവമാകിയ പോലെ

  • @jojijoseph2072
    @jojijoseph2072 5 วันที่ผ่านมา

    ട്രോജൻ കുതിര?

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 2 วันที่ผ่านมา

    അനേക० പേർ താങ്കൾക്കു മെസ്സേജ് അയക്കുന്നതു താങ്കളുടെ വായിൽ ഉള്ളതു കാണാനു० കേൾക്കാനു० വേണ്ടിയാണ്.

  • @ashelyjesudas4845
    @ashelyjesudas4845 5 วันที่ผ่านมา

    അസ്സലാം അലൈകും എന്നാലെ പറയുക ഇസ്ലാം അലൈകും എന്ന് പറയുമോ?

  • @mohammedthayyib4646
    @mohammedthayyib4646 2 วันที่ผ่านมา

    ദൈവത്തിന് മനുഷ്യരെ പോലെയുളള ഏതെങ്കിലും ഒരു ഭാഷയിലുളള പേര് ഇല്ല
    അല്ലാഹ് എന്നാൽ (അൽ + ഇലാഹ്=The +God =The God)
    അല്ലാഹ് എന്നത് ദൈവത്തിന്റെ പേരല്ല ,സത്യ ദൈവത്തിന് അറബി ഭാഷയിൽ അതായത് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച എകനായ ആ ശക്തിക്ക് അല്ലാഹ്(അൽ+ഇലാഹ്,The +God)) എന്ന് പറയുന്നു
    ദൈവത്തിന് മനുഷ്യരെ പോലെ ഒരു പേര് ഉണ്ടാവുമോ ? ഇല്ല ദൈവം ഏകനാണ് ,
    ഉദാ: ലോകത്ത് ഒരേ ഒരു മനുഷ്യനെ ഉളളുവെങ്കിൽ ആ മനുഷ്യന് പേര് ഉണ്ടാവുമോ,പേരിന്റെ ആവശ്യമുണ്ടോ?ഇല്ല ആ മനുഷ്യനെ മനുഷ്യൻ എന്ന് പറഞ്ഞാൽ മതി അത് ഏത് ഭാഷയിലും മനുഷ്യൻ എന്ന് അർത്ഥം വരുന്ന വാക്കുകൾ പറയാം
    പിന്നെ ദൈവം മനുഷ്യന് അവന്റെ നാമങ്ങൾ എന്ന് പറഞ്ഞ് അറിയിച്ച് തന്നതൊക്കെ അവന്റെ ഗുണവിശേഷണങ്ങളാണ്, ഉദാ:അവൻ എല്ലാം പടച്ചവനാണ് അത് അനുസരിച്ച് ഒരു വ്യക്തിക്ക് പടച്ചവനേ എന്ന് ദൈവത്തെ വിളിക്കാം അത് ഏത് ഭാഷയിലും ആ അർത്ഥം വരുന്ന വാക്ക് വെച്ച് വിളിക്കാം
    ചുരുക്കി പറഞ്ഞാൽ അല്ലാഹു എന്നത് ദൈവത്തിന്റെ പേരല്ല ,ദൈവത്തെ അറബിയിൽ അല്ലാഹ് എന്ന് പറയുന്നു
    ഖുർആൻ അവതരണത്തിന് മുന്പും അറബി ഭാഷ സംസാരിക്കുന്ന എല്ലാ ദൈവ വിശ്വാസികളും ( ഏകദൈവ വിശ്വാസികളും, ബഹുദൈവ വിശ്വാസികളുമെല്ലാം) അതായത് എല്ലാ മതവിശ്വാസികളും മുസ്ലിമോ, കൃസ്ത്യാനിയോ, ജൂതനോ , ഇനി മറ്റേതെങ്കിലും മതക്കാരനോ ആകട്ടെ അവർ അറബി ഭാഷ സംസാരിക്കുന്നവരാണോ അവർ പ്രപഞ്ച സൃഷ്ടാവിനെ വിളിച്ചിരുന്നത് അല്ലാഹ് (അൽ + ഇലാഹ്) എന്നാണ് , ദൈവം ഖുർആൻ അറബിയിൽ അവതരിപ്പിച്ചപ്പോൾ ഏത് വാക്കണോ ദൈവത്തെ പറയുന്നതിന് വേണ്ടി ആ ഭാഷക്കാർ ഉപയോഗിച്ചത് ആ വാക്ക് തന്നെ ദൈവം പറഞ്ഞു എന്നേ ഉളളൂ
    ഒരു ഉദാ : പടച്ചവൻ ഖുർആൻ മലയാളത്തിലാണ് അവതരിപ്പിക്കുന്നതെങ്കിൽ മലയാള ഭാഷ സംസാരിക്കുന്നവർ ഏത് വാക്കാണോ ആ പ്രപഞ്ച സൃഷ്ടാവിനെ പറയുന്നതിന് വേണ്ടി പൊതുവായി ഉപയോഗിക്കുന്നത് ആ വാക്കായിരിക്കും സൃഷ്ടാവ് ആ ഖുർആനിൽ തന്നെ പറ്റി പറയുക അല്ലാതെ ആ ശക്തിക്ക് മനുഷ്യരെ പോലെ ഏതെങ്കിലും ഭാഷയിലുളള ഒരു പേര് ഇല്ല. .
    Surah Al-Isra’ (الإسرا), verses: 110
    قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَٱبْتَغِ بَيْنَ ذَٰلِكَ سَبِيلًا
    {പറയുക: നിങ്ങള്‍ “അല്ലാഹു” എന്ന് വിളിച്ചോളൂ. അല്ലെങ്കില്‍ “പരമകാരുണികനെ”ന്ന് വിളിച്ചോളൂ. നിങ്ങള്‍ ഏതു പേരു വിളിച്ചു പ്രാര്‍ഥിച്ചാലും തരക്കേടില്ല. ഉത്തമ നാമങ്ങളൊക്കെയും അവന്നുള്ളതാണ്. നിന്റെ നമസ്കാരം വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക.}

    • @RajRaj-j8k5w
      @RajRaj-j8k5w วันที่ผ่านมา

      ഒത്തിരി ഏഴുതി അല്ലോ എന്നാൽ ഇതിന് മറുപടി പറയു അള്ളാഹു ജിന്നുകളുമായി കുടുംബ ബന്ധം സ്ഥാപിച്ചിരിക്കുന്നു ജിന്ന് സാത്താൻ ആണ് വേറേയും സാത്താനിക ആയത്തുകൾ ഉണ്ട് പിന്നെ മൃഗത്തിൻ്റെ പേരിൽ ഗ്രന്ഥം ഏഴുതിയത് എങ്ങനെ ദൈവീകം ആകും

    • @mohammedthayyib4646
      @mohammedthayyib4646 วันที่ผ่านมา

      @RajRaj-j8k5w ദൈവം ഏകനാണ് , എന്നാൽ ദൈവത്തെ കുറിച്ച് തെറ്റായ വിശ്വാസങ്ങൾ വ്യത്യസ്ത സമൂഹങ്ങളിലുണ്ട്. ദൈവത്തിന് മക്കളുണ്ടെന്നും മറ്റുമുളള തെറ്റായ വിശ്വാസങ്ങൾ അന്നത്തെ ഖുറൈശികളിൽ ഉണ്ടായിരുന്നു , അത് അറബിയിൽ പറയുകയാണെങ്കിൽ അല്ലാഹുവിന് മക്കളുണ്ടെന്നും ,മറ്റുമുളള തെറ്റായ വിശ്വാസം അന്നത്തെ ഖുറൈശികളുണ്ടായിരുന്നു .
      അത്പോലെ ഇന്നും ദൈവത്തെ കുറിച്ച് തെറ്റായ വിശ്വാസങ്ങൾ പല സമൂഹങ്ങളിലുണ്ട് പ്രവാചകനായ ഈസാ ദൈവത്തിന്റെ മകനാണെന്ന് വിശ്വസിക്കുന്നവരുണ്ട്( അറബിയിലാണെങ്കിൽ അല്ലാഹുവിന്റെ മകൻ) ഈസാ തന്നെയാണ് ദൈവം എന്ന് വിശ്വസിക്കുന്നവരുണ്ട് ( അറബിയാലാണെങ്കിൽ ഈസാ തന്നെയാണ് അല്ലാഹു) അത്തരത്തിലുളള പല വിശ്വാസങ്ങളുണ്ട്
      എന്നാൽ ദൈവം ഏകനാണ് എന്നതാണ്
      ദൈവം ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
      അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല
      അവന്ന് തുല്യനായി ആരും തന്നെ ഇല്ല.

    • @RajRaj-j8k5w
      @RajRaj-j8k5w วันที่ผ่านมา

      @@mohammedthayyib4646 നിക്കാ മുത്താ താത്കാലിക വിവാഹം അതായത് വ്യഭിചാരം പുണ്യമാക്കിയ സ്വർഗ്ഗത്തിൽ മദ്യവും പെണ്ണും കൊടുക്കുന്ന കുഞ്ഞുങ്ങളെ ഭോഗിക്കാൻ അനുവദിക്കുന്ന അള്ളാഹു എങ്ങനെ ദൈവം ആകും🤔

  • @bethsuryaya3540
    @bethsuryaya3540 5 วันที่ผ่านมา +1

    ലാ ഇലാഹ് ഇൽ അള്ളാ എന്നാൽ അള്ളാ അല്ലാതെ മറ്റ് ഇലാഹ് ഇല്ല എന്നാണ്. ഇലാഹാണ് ദൈവം. അള്ളാ എന്നത് ഖുറൈശി ഗോത്രത്തിലെ ദൈവമാണ്.

    • @Oruvan620
      @Oruvan620 5 วันที่ผ่านมา

      ക്രിസ്തു തൻ്റെ ദൈവത്തെ വിളിച്ചത് ഏത് സ്വരത്തിൽ?
      കർത്താവേ?
      യഹോവേ?
      യേശു മിശിഹായേ?
      ത്വിത്വ ദൈവമേ
      oh my Jesus?
      Lord ?
      ???????

    • @sharafuvnr3455
      @sharafuvnr3455 5 วันที่ผ่านมา

      @@Oruvan620യഹോവ 12നു റ്റാണ്ടിലാണ് ബൈബിളിൽ കയറി പറ്റിയത്❓ കർത്താവ് രാജാക്കൻമാർക്കു ഉപയോഗിക്കാറുണ്ട്❓

    • @shammujr5726
      @shammujr5726 วันที่ผ่านมา

      കുറച്ച് കൂടി ഉച്ചത്തിൽ കരയൂ

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt วันที่ผ่านมา

    താങ്കൾ യേശുവാണോ യേശുവിൻറെ മുഖച്ഛായ ഉണ്ടല്ലോ...

  • @JosephPeter-z1r
    @JosephPeter-z1r 5 วันที่ผ่านมา

    തക്കിയ ഇറക്കി ക്രിസ്ത്യാനികളെ പറ്റിക്കല്ലേ. ബ്രോ. ഈശ്വർ, ഈശ്വരൻ, പരമേശ്വര്, ആണ്ടവൻ എന്ന് പൊതുസ്ഞ്ഞ പേരാണ് അത് പറയുന്നതിൽ തെറ്റില്ല. പക്ഷെ ശിവൻ, വിഷ്ണു, ഡിങ്കൻ, അല്ലാഹ്, ഇവ പേരുകളാണ്, അത് ക്രിസ്ത്യാനികൾ ക്ക് തന്റെ ദൈവത്തെ വിളിക്കാൻ പാടില്ല പാടില്ല.

  • @josefpthomas8275
    @josefpthomas8275 6 วันที่ผ่านมา

    The two are not belong christian faith. pls ignore it.

  • @varughesejohn457
    @varughesejohn457 วันที่ผ่านมา

    Are you a swami? Why this long hair and beard to preach the good news or you imitate Jesus Christ? Better to be a normal human being?

  • @Susamma-mq9bm
    @Susamma-mq9bm 2 วันที่ผ่านมา

    Sebastian parayunna kariyam islamic media nokku avarude channel nokku sathiyamanenne kanam.😂

  • @thomasgeorge5515
    @thomasgeorge5515 6 วันที่ผ่านมา +4

    പാസ്റ്റർ അറബി പഠിക്കു ഇസ്ലാം അല്ലെയ്ക്കും പറഞ്ഞാൽ ഇസ്ലാമിന് മാത്രം സമാദാനം

    • @glorious_vismaya
      @glorious_vismaya 6 วันที่ผ่านมา

      ഇസലാം എന്നാൽ സമാധാനം എന്നാണ്.. താങ്കൾക്ക് സമാധാനം എന്നാണ് പറയുന്നത് 🤣🤣

    • @manilancyb2498
      @manilancyb2498 5 วันที่ผ่านมา

      ഗാന്ധിജിയെ കൊന്നത് ആര്?

    • @manilancyb2498
      @manilancyb2498 5 วันที่ผ่านมา

      സലാം മാലിക് inu മറുപടി : മാലിക് ഇസ്ലാം namum പറയണം

    • @manilancyb2498
      @manilancyb2498 5 วันที่ผ่านมา +1

      എനിക്ക് ഈ വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു, എന്റെ വ്യക്തിപരമായ അഭിപ്രായം മറ്റു മതങ്ങളിൽ നിന്നും ക്രിസ്ത്യൻസ് ആയി വരുന്നവർ ക്രിസ്ത്താനിറ്റി പ്രസംഗിക്കൽ ഉപജീവനമാർഗം ആയി കൊണ്ട് പോകുന്നത് ഉൾകൊള്ളാൻ കഴിയുന്നില്ല. ജാതികളുടെ അപ്പൊസ്തലനും ഇസ്രായേൽ ജാതിക്കാരൻ തന്നെ ആയിരുന്നു. പുതിയ ശിഷ്യൻ അരുത് എന്ന് ആണ് തിരുവചനം പറയുന്നത്. അടുത്ത തലമുറ അതു ചെയ്യട്ടെ,

    • @irshadklb7866
      @irshadklb7866 2 วันที่ผ่านมา +1

      താങ്കളാണ് അറബി പഠിക്കേണ്ടത്

  • @poovenilavu4353
    @poovenilavu4353 5 วันที่ผ่านมา

    ഇസ്ലാമൈസേഷനു മുമ്പു "അള്ള "എന്ന വാലറ്റം പേരിനോടൊപ്പം ഉണ്ടായിരുന്ന ഒരു സുറിയാനി സഭാപിതാവിനു തെളിവു പറയാമോ ?
    വെറുതെ തള്ളരുതു. 😉🤗

    • @glorious_vismaya
      @glorious_vismaya 5 วันที่ผ่านมา

      മുഹമ്മദിന്റെ പിതാവിന്റെ പേര് അബ്ദുള്ള എന്നായിരുന്നല്ലോ... അത് ഇസ്ലാം വരുന്നതിന് മുമ്പ് അല്ലേ

    • @sali55544
      @sali55544 5 วันที่ผ่านมา

      👇👇👇👇👇
      🌹☑️യഹൂദര്‍ പറയുന്നു, ഉസൈര്‍(Ezra) അല്ലാഹുവിൻറെ പുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ അല്ലാഹുവിൻറെ പുത്രനാണെന്ന്. ഇതെല്ലാം അവരുടെ ജല്‍പനങ്ങള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്? (Sura 9 : Aya 30)
      അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊന്നും ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍. (Sura 9 : Aya 31)
      👉👉യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18)

    • @poovenilavu4353
      @poovenilavu4353 4 วันที่ผ่านมา

      @glorious_vismaya എൻ്റെ ചോദ്യം എന്തായിരുന്നെന്നു വായിച്ചു മനസിലാക്കിയിട്ടു മറുപടി എഴുതുക.
      എങ്ങനെ നാലാം ക്ലാസ് പാസായി ? 😝😉🤗

  • @Abdhul-y5m
    @Abdhul-y5m 5 ชั่วโมงที่ผ่านมา

    അല്ലാഹു അറബി വാക്കാണ് അതിന്റെ മലയാള അർത്ഥം ദൈവം എന്നാണ്