Thamo lotus വിരിയിക്കുന്നത് വേറെ വീഡിയോയിൽകാണിച്ചിരുന്നു. പിന്നെ എല്ലാവർക്കും വീണ്ടും കാണിക്കുമ്പോൾ വിരസത തോന്നും എന്ന് വിചാരിച്ചതാ അടുത്ത പ്രാവശ്യം കാണിക്കാം 👍🥰 Happy onam 🌹🌹🌹🌹
വീഡിയോ ഇഷ്ടപ്പെട്ടു എന്റെ സ്ഥലം കണ്ണൂർ ആണ്. ഇവിടെ ഈ രീതിയിൽ ഉള്ള താമരകൃഷി എവിടെയും കണ്ടിട്ടില്ല. ഒരു ട്യൂബർ കിട്ടുകയാണെങ്കിൽ താങ്കളുടെ ചാനൽ വഴി ഈ നാട്ടിലേക്കും കൃഷി വ്യാപിപ്പിക്കാം 👍
ചേച്ചി യുടെ കൈയിൽ നിന്നു വാങ്ങിയ എല്ലാ താമരയും നല്ല പോലെ പൂത്തുലഞ്ഞു പിന്നെ വിലകുറവ് ഉണ്ട് ചേച്ചിയുടെ മനസുപോലെ തന്നെ ആണ് ചേച്ചി തരുന്ന ചെടിയും പരിജയ പെട്ട അന്നു മുതൽ ഏത് താമരയുടെ എന്ത് സംശയം ചോദിച്ചാലും ചേച്ചി പറഞ്ഞു തരാനുള്ള മനസ് ഉണ്ട് പിന്നെ ചേച്ചിക്കും ചേട്ടനും മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
ചേച്ചിയുടെ വീഡിയോ കാണാറുണ്ട്..പൂക്കളോടും ചെടികളോടും ഒത്തിരി ഒത്തിരി ഇഷ്ടമാണ്..താമരയോട് പ്രത്യേകിച്ചും ❤അങ്ങനെയാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. അവതരണം, വ്യക്തത simplicity❤❤❤ വിലകുറച്ച് വിൽക്കുന്നത് കൊണ്ട് സാധരണക്കാർക്ക് വലിയ ഉപകാരം ആണ്.. ഒരു താമര നട്ട് വിരിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ❤❤❤ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ❤❤❤
Please I want tuber of lotus Very nice healthy tuber Very nice useful information thank you for sharing this information with Happy Onam god bless your family 🙌🏻 Feeling bad because you are taking all tubs tuber out to share for ush
എല്ലാ വീഡിയോ സും കാണാറുണ്ട് 🥰.. നല്ല ആകർഷ ണീയ മായ അവതരണം 👍🏻വളരെ വിശദമായി പറഞ്ഞു കൊടുക്കുന്നു ❤️👍🏻പിന്നെയും പിന്നെയും കാണാൻ തോന്നും ട്ടോ 🥰🌹🙏🏻.. ഓണാശംസകൾ 🌹🌹ഒപ്പം വിജയാശംസകൾ 🌹🌹🌹🥰❤️
ഹായ്... ചേച്ചി... താമര പൂക്കൾ നിറഞ്ഞ മുറ്റത്തെ ചിത്രശലഭം..
Very nice
ഹാപ്പി ഓണം
Super nalla video
Happy onam. Thamo super ketto.. 👌👍
Beautiful😀👌👍😘😘😘😘😘😘😘❤️❤️❤️❤️❤️anike sammanam vannam
👌👌👌❤️
Happy onam 🥰🥰🌹🌹
Thamo kanan enth bhangi aanu❤
Happy onam super video👍👍
Super vedio nice presentation
Thank you happy onam 🌹🌹🌹
❤️👌👍
Happy onam
Enikkum vennam tuber 🥰🥰😍😍🤩😘😘
തരാം tta🥰🥰🥰
Happy onam❤️🌹❤️🥰❤️❤️🌹❤️🌹
👌
Thamoya thamara kandittu kothiyakunnu
Thank you🌹❤️🌷
Happy onam🌹🌹🥰
Ellam super video anu enikku othhiri eshttamanu chechiye. 🥰🥰🥰🥰🥰😘😘😘
Thank you 🥰🥰🌹
Happy onam 🌹🌹
Happy onam chechi🥰🥰🥰😍
Adipoli video
Thankyou
Happy ഓണം
Super.video.nalla informative.aanu.Thamoyude tuber.undo
നല്ല അവതരണം. പൂക്കളേ ഇഷ്ട്ടപ്പെടുന്നവർക്ക് വളരെ പ്രയോജനവും പ്രചോദനപ്രദവും വീഡിയോസ് എല്ലാം. ഇങ്ങനെ ഒരു സമ്മനം നൽകാൻ തീരുമാനിച്ചതിന് അഭിനന്ദനങ്ങൾ.
Thank you🌹❤️🌷
Happy onam🌹🌹🥰
nice video
Happy onam🌹🌹🥰
@@bijisworld6234 happy Onam🎉
Happy Onam,
Happy onam 🌹🌹
Happy onam
ഹാപ്പി ഓണം 🌹🌹
Happy Onam ! Thamo valare isthamayi ! Thamara nadan kothiyayi !
Thankyou ❤️❤️❤️
Happy onam 🌹🌹
ഓണാശംസകൾ എനിക്കും ട്യൂബർ വേണം
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല ലളിതമായ അവതരണം.
Thank you🌹❤️🌷
Happy onam🌹🌹🥰
ചേച്ചിയുടെ വിഢിയോ കാണറുണ്ട് ചെറിയ റൺർ വെക്കുന്നത് കണ്ടു വീതം കണ്ടു അത് ഒരു പുതിയ അറിവ് ആണ്t
Superlotus chevhi❤️
Enikkum venam.
Vellathinoppam malar neettam maanthar tha😂m ullatthinoppom uyarvu.
സൂപ്പർ 💞വീഡിയോ ചേച്ചി
Thank you
Happy Onam
Eniku oru tuber tharumo super vedio
ഹാപ്പി ഓണം 🥳
Happy onam
Lotusine kurich onnum ariyathirunna enikk oru online tution class anu ee channel😊
Happy onam🌹🌹🥰
സംസാരം കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം ഓണാശംസകൾ
Wish you Happy prospetous Onam
Super
Thanks
Good video👍🏼
Thank you ❤️❤️
Happy onam 🌹🌹
സൂപ്പർ താമര
Happy onam 🌹🌹
താമര ഒരുപാടിഷ്ടമാണ്
വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി ഗിഫ്റ്റ് എനിക്ക് കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു
Nall. Manasin. Thanks
Thank you🌹❤️🌷
Happy onam🌹🌹🥰
Happpy onam❤❤❤
Thank you🌹❤️🌷
Happy onam🌹🌹🥰
Tamara nadanulla agraham konde njn online tuner vangi nattu eppo one month ayi 4 buds vannitund cheriya buds ane ate xheriyatype tamara ane enn tonunnu valuth nadanum virinje kananum agraham unde e vedio orupad useful ane samsaram orupad eshtayi tuber banganam enne karutitunde luck undenkil
ഭാഗ്യം ഉണ്ടാവട്ടെ 🥰🌹🥰🌹
Super vedios..Happyy onam ..God bless you..
Thank you ❤️❤️❤️
Happy onam
Ealla videosum kanarundu nice presentation 💫💫
Thank You
Enikum tharumoo oru tuber
Happy onam,thamara appozhum viriyippikkunnathukondayirikkam thamo pattannu viriyippichathu,paksha athuvriyippichathu onnukudi clear aakkamayirunnu
Thamo lotus വിരിയിക്കുന്നത് വേറെ വീഡിയോയിൽകാണിച്ചിരുന്നു. പിന്നെ എല്ലാവർക്കും വീണ്ടും കാണിക്കുമ്പോൾ വിരസത തോന്നും എന്ന് വിചാരിച്ചതാ അടുത്ത പ്രാവശ്യം കാണിക്കാം 👍🥰
Happy onam 🌹🌹🌹🌹
ഓണാശംസകൾ താമര നടാൻ വല്ലാതെ ആഗ്രഹിക്കുന്നു
Happy Onam 👍👍👍
Super video 🥰👍
Nalla avatharanam njan seeds vangimulapichu ipol 5varshamayi pakshe poovittila .njan allam onnake ellaki puratheduthu annit pinneyum angane thanne nattu nallonam tuber und njan cut cheythila illakiyan poovundavo nokan vendiya angane cheythath
Cut ചെയ്‌തു വച്ചോളു
Place ഒന്ന് മാറ്റി വാക്ക്
Thank you🌹❤️🌷
Happy onam🌹🌹🥰
Hi chechi kooduthal tuber kitta engneya
Tuber edukanda tymoke engneya
Vishamikanda nxt tym tuber nannay kittate❤️ happy onam🥰
Happy onam🎉👍🎉
Happy onam 🌹❤️🌹❤️
Gift Spr anu chechi ❤ hapy onam
Thank you
Happy onam
Happy onam🥰
Thank you🌹❤️🌷
Happy onam🌹🌹🥰
I am the winner💖
Happy onam 🌹
Super❤
Thanks 🔥
👌👌കണ്ടിട്ടു ഇപ്പോൾ തന്നെ വേണമെന്ന് തോന്നുന്നു
Thank you🌹❤️🌷
Happy onam🌹🌹🥰
❤
Happy onam 🌹🌹
Thammo supperanu
Yes
Happy onam 🌹🌹🌹
❤ super
Thank you🌹❤️🌷
Happy onam🌹🌹🥰
Hii chechi chechide kayil ninum 3 tuber vangiyirunu ath allam nannala poo akunund chechi
Kidilan onam sammanam
Waiting
Happy onam.❤
Thank you🌹❤️🌷
Happy onam🌹🌹🥰
Tuber kurachu ollu alle nextiil athikam undakatte valiya thamarapoo enikku valare athikam Ishttamaayi kannu thattaathirikkatte onaasamsakal
Thank you🌹❤️🌷
Happy onam🌹🌹🥰
എനിക്ക് വേണം 😍😍
Happy onam🌹🌹
@@bijisworld6234 happy onam chechi
Happy Onam ❤
Happy onam 🌹🌹🌹
മോളെ ശബ്ദം ക്ലിയർ ആകുന്നില്ല ശബ്ദം ഒന്ന് ക്ലിയർ ആകു
👍👍👍 Thank you🌹❤️🌷
Happy onam🌹🌹🥰
Ennik vennam 😊
Thank you🌹❤️🌷
Happy onam🌹🌹🥰
നല്ല അവതരണം ഹാപ്പി ഓണം ചേച്ചി👌👌👌
Happy Onam
Nice presentation. Very useful video for beginners.❤❤❤
Thanks a lot🥰🥰
Please add some English words because I am Telugu language
👍👍👍👍
Thank you🌹❤️🌷
Happy onam🌹🌹🥰
@@bijisworld6234 thank you for your reply
Please give me a tuber in giveaway please I am asking for so many days
Eniku tharooo plizzz chechiii 🥺❤️❤️❤️❤️
Happy onam 🌹🌹
@@bijisworld6234 tanqu ❤️
വീഡിയോ ഇഷ്ടപ്പെട്ടു
എന്റെ സ്ഥലം കണ്ണൂർ ആണ്. ഇവിടെ ഈ രീതിയിൽ ഉള്ള താമരകൃഷി എവിടെയും കണ്ടിട്ടില്ല. ഒരു ട്യൂബർ കിട്ടുകയാണെങ്കിൽ താങ്കളുടെ ചാനൽ വഴി ഈ നാട്ടിലേക്കും കൃഷി വ്യാപിപ്പിക്കാം 👍
കണ്ണൂർ injan കൊടുത്തിട്ടുണ്ട്
Super ചേച്ചി gohead. ചേച്ചിക്കും കുടുംബത്തിനും എൻ്റെ ഓണാശംസകൾ❤
Thank you🌹❤️🌷
Happy onam🌹🌹🥰
Thaamarakku fertilizer kuranjathu kondaano tuber kuranjath maasha allah ningalude kaikal vidarthiya athrakkum valuppamunde thaamarakk iniyum valareyathikam thamarakalundaakatte onam aasamsakal onam adichu polikkoooo
വിശ്വസിച്ചു വാങ്ങാൻ എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ
Thank you 🌹❤️
Happy onam
ചേച്ചി ചീവീടിന്റ സൗണ്ട് വല്ലാതെ ഡിസ്റ്റർബ് ആണ്. അങ്ങനെ ആവുമ്പോ വീഡിയോ mute ചെയ്തിട്ട് എഡിറ്റ് ചെയ്യുമ്പോ സൗണ്ട് കൊടുത്താൽ മതി 👍👍
Ok👍👍 Thank you🌹❤️🌷
Happy onam🌹🌹🥰
ഞാൻ ആദ്യമായി വീഡിയോ കാണുന്നു. ഇതുവരെ താമര വളർത്തിയിട്ടില്ല. വളർത്താൻ ആഗ്രഹം. എങ്ങനെ നടണമെന്ന് മനസിലായി. Thanks
Thankyou 🌹🌹🌹
Happy onam ❤
സഹസ്രദളംഉണ്ടോ
Yes🌹
Happy onam
Ippol available ano tubers?
ചേച്ചി യുടെ കൈയിൽ നിന്നു വാങ്ങിയ എല്ലാ താമരയും നല്ല പോലെ പൂത്തുലഞ്ഞു പിന്നെ വിലകുറവ് ഉണ്ട് ചേച്ചിയുടെ മനസുപോലെ തന്നെ ആണ് ചേച്ചി തരുന്ന ചെടിയും പരിജയ പെട്ട അന്നു മുതൽ ഏത് താമരയുടെ എന്ത് സംശയം ചോദിച്ചാലും ചേച്ചി പറഞ്ഞു തരാനുള്ള മനസ് ഉണ്ട് പിന്നെ ചേച്ചിക്കും ചേട്ടനും മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ
Thank you da🥰❤️🥰❤️🥰❤️🥰
Happy onam 🌹🌹🌹🌹🌹
Thank u ചേച്ചി താമരയുടെ രാജ്ഞിയാണ് ഓണ സമ്മാനം എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ♥️♥️🥰🥰🥰
Happy onam ചേച്ചിക്കും കുടുംബത്തിനും ഇതവണയെങ്കിയിലും എനിക്കൊരു ട്യൂബർ അയക്കും എന്ന് പ്രതീക്ഷിക്കുന്നു
Thank you🌹❤️🌷
Happy onam🌹🌹🥰
Anik veenam
Thank you🌹❤️🌷
Happy onam🌹🌹🥰
Gift pwolichu .Ellarkum kittilalo .Enkilum prethikshayode njnum gift vendi kathirikunu❤❤❤
തീർച്ചയായും
Enikku tharo please. Oru chuvanna thamara thai vangi. Eppol white thamara😢😢
സാരമില്ല അടുത്ത തവണ നോക്കാം prize കിട്ടിയാലോ
Thank you🌹❤️🌷
Happy onam🌹🌹🥰
Congrats ❤️🌹❤️🌹❤️🌹
ഓണം gift നിങ്ങൾക്ക് ആണ്🎉🎉
പ്ലീസ് whts message
Mob:8281275460
Congratulations 🌹
Gift ullathu kondu othiri comments varum chechi.....advance happy onam
സന്തോഷം ❤️
Happy onam 🌹
Enikkum tharane tuber
Thank you🌹❤️🌷
Happy onam🌹🌹🥰
Thanks
Happy Onam
ഞാൻ വൈകിപ്പോയി. എന്നാലും ഓടി വന്നു Subscribe & like ചെയ്തു. സമ്മാനമായി tuber കിട്ടിയാൽ നല്ലതല്ലേ?😂😂😂
Thank you🌹❤️🌷
Happy onam🌹🌹🥰
Thamonda runner tharamo
Chechi enikku tharo enikku thamara valarthan thudanganam ennu agraham undu.
നോക്കാം happy onam 🌹🌹🌹
ചേച്ചിയുടെ വീഡിയോ കാണാറുണ്ട്..പൂക്കളോടും ചെടികളോടും ഒത്തിരി ഒത്തിരി ഇഷ്ടമാണ്..താമരയോട് പ്രത്യേകിച്ചും ❤അങ്ങനെയാണ് ചേച്ചിയുടെ വീഡിയോ കണ്ടത്..
അവതരണം, വ്യക്തത simplicity❤❤❤ വിലകുറച്ച് വിൽക്കുന്നത് കൊണ്ട് സാധരണക്കാർക്ക് വലിയ ഉപകാരം ആണ്.. ഒരു താമര നട്ട് വിരിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം ❤❤❤ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് ❤❤❤
താമര പൂവ് കാണാൻ 👌🏻🌹🌹thankyou
Happy onam 🌹🌹🌹🌹❤️🌹🌹🌹
Tuber kurache ulloo alle
Aa സാരമില്ല അടുത്ത തവണ ഉണ്ടാകും ഇന്ന് പ്രതീക്ഷിക്കുന്നു
Happy onam 🌹🌹🌹❤️❤️
Please I want tuber of lotus
Very nice healthy tuber
Very nice useful information thank you for sharing this information with
Happy Onam god bless your family 🙌🏻
Feeling bad because you are taking all tubs tuber out to share for ush
Very nice lotus flower ❤❤❤❤❤❤❤❤❤❤❤❤❤ socutlotus ❤❤❤❤❤my favourite lotus✨🌟🌟✨🌟🌸💮✨✨🌟🌟💞💕💞eallavidosumkanarunduverynicepresentation💕💞💕💕💕✨💮🌟✨✨✨💮💮💮💮💮
നല്ല അവതരണം. താമരപ്പൂക്കൾ കാണാൻ നല്ല രസം ഉണ്ട്. നന്നായി പറഞ്ഞു തന്നു. താമര എനിക്കും ഒന്ന് try ചെയ്യണം. Happy onam
തീർച്ചയായും Try ചെയ്യണം
Happy Onam 🌹🌹
അനിയത്തിക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാംശസകൾ.
Thank you🌹❤️🌷
Happy onam🌹🌹🥰
White peony indavumenn karuthi😢
വിഷമിക്കണ്ട കേട്ടോ white peon y എടുത്തു.ചെറിയ 2 Tuber മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇനിയും കുറെ ഉണ്ടാകും. Happy Onam
ഹാപ്പി ഓണം dear, ഫ്രഷ് മണ്ണ് ഉപയോഗിച്ച് നട്ടാൽ കൂടുതൽ tuber കിട്ടുമോ?
പൂവ് kittum❤️❤️❤️
Happy onam🌹🌹🌹
തമോ Tuber ഉണ്ടോ ? Sale ന്
ഇപ്പോൾ ഇല്ല
Tubers Ella typum valare kurava alle chechi..chilapo nammal prathikshikunnapole onnum nadakarilallo.. adutha vattam nokkale.. nadunna rathiyum nallapole kaanichu thannu👍👍👍 thamoku vendi waiting
Thank you🌹❤️🌷
Happy onam🌹🌹🥰
Oru tuber tharumo chechi😢
Happy onam🌹👍
Tuber എടുക്കുന്നത് കാത്തിരിക്കുകയായിരുന്നു 🥰🥰🥰🥰
Happy onam 🌹🌹
ചേച്ചിയുടെ വീഡിയോ കണ്ട് എനിക്ക് താമര വളർത്താൻ താല്പര്യമുണ്ടായത് കഴിഞ്ഞമാസം അയച്ചുതന്ന അഖില മുട്ടിട്ടു തുടങ്ങി 💞💞💞💞👍👍👍എനിക്കും തരണേ പുതിയ ട്യൂബർ
'Thank you❤️
Happy Onam🌹
എല്ലാ വീഡിയോ സും കാണാറുണ്ട് 🥰.. നല്ല ആകർഷ ണീയ മായ അവതരണം 👍🏻വളരെ വിശദമായി പറഞ്ഞു കൊടുക്കുന്നു ❤️👍🏻പിന്നെയും പിന്നെയും കാണാൻ തോന്നും ട്ടോ 🥰🌹🙏🏻.. ഓണാശംസകൾ 🌹🌹ഒപ്പം വിജയാശംസകൾ 🌹🌹🌹🥰❤️
Thank you🌹❤️🌷
Happy onam🌹🌹🥰