കൂടിയാട്ടം തോരണയുദ്ധം മുഴുവനായി കണ്ടു സംസ്കൃത ഭാഷ വശമില്ല എങ്കിലും കഥകളി നന്നായി ആസ്വദിക്കുന്നതിനാൽ കൂടിയാട്ടത്തിനോട് വളരെ ഇഷ്ടം തോന്നി വി ഡി യോ യിലായത് കൊണ്ട് രസാഭിനയം വേണ്ടും വിധം ആസ്വദിക്കാൻ കഴിഞ്ഞില്ല ഈ കോവി ഡ് മഹാ മാരിക്ക് ശമനം ഉണ്ടായാൽ നേരിട്ട് തന്നെ കൂടിയാട്ടം കാണുന്നതിനു പരിശ്രമിക്കും കൂടിയാട്ടം അവതരിപ്പിച്ച എല്ലാ ബഹുമാന്യ കലാകാരന്മാരേയും മനസു കൊണ്ടു നയിക്കുന്നു
2:22:40
🙏🙏
കൂടിയാട്ടം തോരണയുദ്ധം മുഴുവനായി കണ്ടു
സംസ്കൃത ഭാഷ വശമില്ല
എങ്കിലും കഥകളി നന്നായി ആസ്വദിക്കുന്നതിനാൽ കൂടിയാട്ടത്തിനോട് വളരെ ഇഷ്ടം തോന്നി
വി ഡി യോ യിലായത് കൊണ്ട് രസാഭിനയം വേണ്ടും വിധം ആസ്വദിക്കാൻ കഴിഞ്ഞില്ല
ഈ കോവി ഡ് മഹാ മാരിക്ക് ശമനം ഉണ്ടായാൽ നേരിട്ട് തന്നെ കൂടിയാട്ടം കാണുന്നതിനു പരിശ്രമിക്കും
കൂടിയാട്ടം അവതരിപ്പിച്ച എല്ലാ ബഹുമാന്യ കലാകാരന്മാരേയും മനസു കൊണ്ടു നയിക്കുന്നു
മനസു കൊണ്ടു നമിക്കുന്നു
🙏
3:08:09