കേരളത്തിലെ ക്രിപ്റ്റോ ട്രേഡിങ്ങ് തട്ടിപ്പുകൾ! The Biggest Cryptocurrency Scam Ever! One Coin Scam

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 2.3K

  • @yourtuber9218
    @yourtuber9218 4 ปีที่แล้ว +965

    All Kerala Fundfolio Fans here.

    • @mohamedadhnan9237
      @mohamedadhnan9237 4 ปีที่แล้ว +8

      Yes it's members 🙌🏽 proud moment

    • @zeeworld27
      @zeeworld27 4 ปีที่แล้ว +7

      ശരീഖ് ബായി നിങ്ങൾക് അറിയാത്ത കാര്യം ഒക്കെ ഉടായിപ്പ് എന്ന് പറഞ്ഞു ജനങ്ങളെ പൊട്ടൻ മാരാകുന്നത് എന്തിനാണ് ബ്രോ.. അംബാനിയുടെ ജിയോ കോയിൻ ഉടനെ വരുന്നുണ്ട് ഇന്ത്യയിൽ.. പോരാഞ്ഞിട്ട് ഇന്ത്യൻ ഗവണ്മെന്റിന്റെ ലക്ഷ്മി എന്നൊരു ക്രിപ്റ്റോ കറൻസിയും ഉടനെ ഇറങ്ങും. ബാക്കി കാര്യങ്ങൾ എന്നിട്ട് പറഞ്ഞുതാരാട്ടാ

    • @muhammadvaleeda5104
      @muhammadvaleeda5104 4 ปีที่แล้ว +11

      @@zeeworld27 oru paavam victim😂

    • @zeeworld27
      @zeeworld27 4 ปีที่แล้ว

      The Cryptocurrency Lakshmi is a alternative of Indian rupee said by the government..... ❤️❤️wait and see

    • @zeeworld27
      @zeeworld27 4 ปีที่แล้ว +3

      @@muhammadvaleeda5104 അഞ്ചുള്ളവൻ പത്തുണ്ടാകും ഇല്ലാത്തവൻ ഇവിടെ വന്നു ഇങ്ങനെ ചിരിക്കും... റിസ്ക് ഇല്ലാത്ത ഒരു ബിസിനസ് ഒന്ന് പറഞ്ഞു തരുമോ 😂

  • @pailyouseph7373
    @pailyouseph7373 4 ปีที่แล้ว +19

    You are not a youtuber
    You are not a content creator
    You are social life saver
    You are true voice
    You are light of e- trues

  • @gokulmusiq
    @gokulmusiq 4 ปีที่แล้ว +224

    The value this guy is providing to his fellow beings to uplift their life... Man no words! You'll be always in our prayers! Gratitude Brother. ❤️

  • @noushadk750
    @noushadk750 4 ปีที่แล้ว +110

    Ithu vare oru money chain businessilum pedathavar ivide like adikkuka

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว +5

      കയ്യിൽ കാശ് ഇല്ലാത്തത് കൊണ്ട് ഒന്നിലും പെട്ടില്ല

  • @tinilpinheiro8271
    @tinilpinheiro8271 3 ปีที่แล้ว +1

    Sharique Bro, 👏🏻👏🏻👏🏻, You are Right.👍🏻👍🏻👍🏻

  • @shahalkp2602
    @shahalkp2602 4 ปีที่แล้ว +455

    പാലക്കാട് ഉള്ള mpl ആഷിക്കിനേ എന്തെങ്കിലും ചെയ്യാൻ പറ്റുമോ 😁😬😬

    • @stev_n
      @stev_n 4 ปีที่แล้ว +1

      😂😂🤣

    • @shahalkp2602
      @shahalkp2602 4 ปีที่แล้ว +5

      പറ്റില്ല അല്ലേ

    • @MohdAmeenck
      @MohdAmeenck 4 ปีที่แล้ว +10

      Munnarkk tour povandeeee😝😂😂😂

    • @DebinBenny
      @DebinBenny 4 ปีที่แล้ว +1

      🤣🤣

    • @cakamalnath
      @cakamalnath 4 ปีที่แล้ว

      😂😂😂😂

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 ปีที่แล้ว +119

    തുടർച്ചയായ എന്റെ 109ആം ദിനങ്ങൾ അതിശക്തമായി കഴിഞ്ഞു.😍
    തിരിഞ്ഞു നോക്കിയപ്പോൾ അതി ഭീകര മാറ്റം തന്നെ. ആശാനാണ് ആശാനേ ആശാൻ.

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +25

      Pinnalla 🔥

    • @abdullatheef-nu9en
      @abdullatheef-nu9en 4 ปีที่แล้ว +7

      Cashinekaal mukalilan confident and kwolage

    • @NjanumEnteMakkalum
      @NjanumEnteMakkalum 4 ปีที่แล้ว +3

      @@onetimemedia5407 അതിലുപരി ഞാൻ ബിടെക് പഠിച്ചതിനെക്കാൾ എത്രയോ മൂല്യമാണ്.

    • @NjanumEnteMakkalum
      @NjanumEnteMakkalum 4 ปีที่แล้ว

      @@abdullatheef-nu9en 😍

    • @afzyaseez6269
      @afzyaseez6269 4 ปีที่แล้ว

      Stocks laano?

  • @Strictly_Personal
    @Strictly_Personal 4 ปีที่แล้ว +68

    PEOPLE BELIEVE WHAT THEY WANT TO BELIEVE....
    EXACT POINT🔥🔥🔥

  • @shihabcutlet9858
    @shihabcutlet9858 4 ปีที่แล้ว +1

    ആദ്യമായി വീഡിയോ കണ്ടു പകുതിയില്‍ എത്തിയപ്പോൾ like അടിച്ചു. മുഴുവനും കാണുന്നതി ന മുമ്പ് subscribe ചെയ്തു ഇനി ബാക്കി വിഡിയോ കണ്ടിട്ട് വരാം
    നല്ല ശബ്ദം നല്ല അവതരണം

  • @kismath5354
    @kismath5354 4 ปีที่แล้ว +1

    ഞാൻ LR TREDING എന്ന ഒരു ഫ്ലാറ്റ്ഫോം ഇൽ invest ചെയ്തിരുന്നു... lokdwon തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസിലായി ഇതു tereding flat fome അല്ല ഫണ്ട്‌ റോളിങ്ങ് ആണ് എന്ന്... ആ ഇടക്ക് ആണ് ആശാനേ ആശാന്റെ video കാണുന്നത്.. ഒന്നും നോക്കിയില്ല അവിടുന്ന് reefund മേടിച്ചു intraday ചെയ്യാൻ തുടങ്ങി.. ഇപ്പോൾ ചെറിയ profit ഒക്കെ ഉണ്ടാക്കി തുടങ്ങി.. ആശാൻ എന്റെ 2 ലക്ഷം രൂപ രക്ഷിച്ചു.. ഒരു പാട് നന്ദി ഉണ്ട് ആശാനേ 🙏🙏

    • @faisalmryr4118
      @faisalmryr4118 4 ปีที่แล้ว +1

      LR നിങ്ങൾക്ക് റീഫണ്ട് നല്കിയില്ലെ....It is is a simpol of their trust

  • @NikhLogic
    @NikhLogic 4 ปีที่แล้ว +148

    Well, Technically speaking, She didn't lie to anyone, they all ended up with one coin.

  • @shereefahmd3065
    @shereefahmd3065 4 ปีที่แล้ว +33

    ഒരോ case study യും ഒന്നിനൊന്ന് മെച്ചമാണ് ..... വളരെ ആകാംശയോടെയാണ് കണ്ടിരുന്നത്👍👍👍👍🔥🔥🔥

  • @vpt490
    @vpt490 4 ปีที่แล้ว +31

    നിങ്ങള് കുറച്ചൂടെ മുമ്പ് വരേണ്ടതായിരുന്നു... ഒരു രക്ഷയുമില്ല... അതിശക്തം!!!💪💪💪

  • @vijiviswanathan1536
    @vijiviswanathan1536 4 ปีที่แล้ว +1

    Super super i will share it soo informative thankqqqq

  • @crazygril3304
    @crazygril3304 4 ปีที่แล้ว +2

    Super liked Ur EXCELLENT ways of presentation helping people from SCAMS.

  • @shafeerthottoliathl7738
    @shafeerthottoliathl7738 4 ปีที่แล้ว +73

    നയിച്ച് തിന്നാൽ എന്നും തിന്നാം.......ബാക്കി എല്ലാ പണമിരട്ടിപ്പിക്കലും താൽകാലികം മാത്രം

    • @abdulrahoof8785
      @abdulrahoof8785 4 ปีที่แล้ว +1

      Nayikkaan pattandayalo.

    • @ashiqabdulla6320
      @ashiqabdulla6320 4 ปีที่แล้ว +2

      @@abdulrahoof8785 investor ആണെന്ന് തോന്നുന്നു

    • @shafeerthottoliathl7738
      @shafeerthottoliathl7738 4 ปีที่แล้ว

      Thattippu thanne sharanam😋

    • @zeeworld27
      @zeeworld27 4 ปีที่แล้ว +3

      കാശ് ഉണ്ടാകുന്ന മരം ഒന്നും എവിടെയും ഇല്ലാലോ ബ്രോ.. നല്ലോണം അധ്വാനിച്ചു ഉണ്ടാക്കിയ കാശ് തന്നെയാ എല്ലാരുടെയും കയ്യിൽ ഉള്ളത്.. അതുകൊണ്ട് ബിസിനസ് ചെയുന്നത് അത്ര വലിയ തെറ്റ് ആണോ

    • @moosanmohamed9734
      @moosanmohamed9734 4 ปีที่แล้ว +3

      @@zeeworld27 ബിസിനസ് ചെയ്യൽ തെറ്റൊന്നുമല്ല പക്ഷേ ലാഭം മാത്രം ഉണ്ടാകുന്ന ബിസിനസ്,,, എവിടെയോ ഒരുപാട് അക്ഷരത്തെറ്റുകൾ

  • @anvarshafi3136
    @anvarshafi3136 4 ปีที่แล้ว +8

    Bro ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്.ഞാൻ mlm ചെയ്യുന്നില്ല, പക്ഷെ പടിച്ചിട്ടുണ്ട് അടുത്തറിഞ്ഞിട്ടുണ്ട് അത് ഒരു ലീഗൽ ബിസിനസ്‌ ആണ്.പക്ഷെ bro യെ പോലുള്ള സമൂഹത്തിന് ഒരു impact ഉണ്ടാക്കാൻ കഴിയുന്ന ഒരു വ്യക്തി money ചെയ്നും mlm ഉം തമ്മിൽ മിക്സ് ചെയ്ത് പറഞ്ഞാൽ ആളുകൾ pure mlm കമ്പനികളെ സംശയിക്കാനും അതിലോട്ടു പോകാന്നതിൽ പേടിക്കാനും സാധ്യത ഉണ്ട്, ദയവായി money ചെയിൻ ഇടപാട് പറയുമ്പോൾ mlm എന്ന വാക്ക് ubayogikkathirikkuka, use ബൈനറി, ഒരുപാട് ആളുകൾ ജീവിച്ചു പോകുന്നതും, ഗവണ്മെന്റിന് ഒരുപാട് tax കിട്ടുന്നതും, അതു വഴി ആളോഹരി വരുമാനം equal ആകാൻ സാധ്യതാ ഉള്ള ഒരു ബിസിനസ്‌ മോഡൽ ആണ് mlm. അത് bro ക്ക് എന്നെക്കാൾ കൂടുതൽ അറിയാമെല്ലോ

    • @ameerali_
      @ameerali_ 4 ปีที่แล้ว +2

      ഒരുപാടു പേരു ജിവിച്ചുപോവുന്നെ മറ്റുപലരെയും പറ്റിച്ചുവേണോ?

    • @anvarshafi3136
      @anvarshafi3136 4 ปีที่แล้ว +1

      @@ameerali_ money chein തെറ്റാണ്
      പക്ഷെ indus viva, amway, vestiege, modicare, herbalife എന്നിങ്ങനെയുള്ള branded കമ്പനീസ് ഉണ്ട്, ഒരു പാട് നിത്യ ഉബയോഗ സാധനങ്ങൾ കച്ചവടം ചെയ്യുന്ന കമ്പനീസ് അതാണ്‌ യഥാർത്ഥ കമ്പനികൾ,

    • @riyas918
      @riyas918 4 ปีที่แล้ว +1

      @@anvarshafi3136 10 രൂപയുടെ സാധനം നമുക്ക് 5 രൂപ കിട്ടുന്നതു കൊണ്ടു നമ്മൾ ആളുകളോട് പറഞ്ഞു വിശ്വസിപ്പിച്ചു സാധാരണ മാർക്കറ്റിൽ കിട്ടാത്ത ഒരു ബ്രാൻഡ് name ഇൽ 30 രൂപ ക്കു വിറ്റ് കൊടുക്കാൻ കഴിവുള്ളവന് അതിൽ എല്ലാം ക്യാഷ് ഉണ്ടാകാം...വെറുതെ ഇരുന്നാൽ ക്യാഷ് കിട്ടില്ല..ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഉള്ള കഴിവ് വേണം

    • @sheebanayas2689
      @sheebanayas2689 ปีที่แล้ว

      താങ്കൾ പറഞ്ഞു, nandi🙏🏻

    • @sakkeerparambil159
      @sakkeerparambil159 ปีที่แล้ว

      ഒന്ന് ചിന്തിക്കുക ആരും ആർക്കും ഒന്നും വെറുതെ കൊടുക്കില്ല കഠിന അദ്ദോനം ചെയ്യൂ റിസൾട് പതുക്കെ വന്നോളും

  • @yedhukrishna6611
    @yedhukrishna6611 4 ปีที่แล้ว +37

    വളരെ നന്ദി സർ..ഇന്നത്തെ കാലത്ത് യുവാക്കൾക്ക് MLM ഇൽ പെടാതെ എങ്ങനെ രക്ഷപ്പെടാം എന്ന ഒരു കോഴ്സ് വളരെ അത്യാവശ്യമാണ്.. എവിടെ തിരിഞ്ഞാലും MLM ആണ് കേരളത്തിൽ.. ഇപ്പോ latest ആയി Ethereum coin ന്റെ ഒരു investment plan കേട്ടിരുന്നു.. അതിൽ ഉൾപ്പെട്ട എന്റെ സുഹൃത്തുക്കൾക്ക് ഞാൻ ഈ വീഡിയോ share ചെയ്തിട്ടുണ്ട്..Highly informative.. 🥰❤️

    • @shereefahmd3065
      @shereefahmd3065 4 ปีที่แล้ว +3

      ബുദ്ധിയും , പറഞ്ഞാൽ മനസ്സിലാവുന്ന കൂട്ടരോട് Shariq bro പറഞ്ഞ അവസാന 3-point പറഞ്ഞു കൊടുക്കുക അത്ര തന്നെ ..... ഇതിനെന്തിനാ കോഴ്സ് .....

    • @ajmalndr7046
      @ajmalndr7046 4 ปีที่แล้ว +1

      MLM and trding companies thatipalla. Chilar patikan vandi chilath start cheyynnu

    • @hafismuhammed8104
      @hafismuhammed8104 4 ปีที่แล้ว +2

      Mlm enganeyaan malare thattippavnnad

    • @akhil5037
      @akhil5037 4 ปีที่แล้ว

      ajmal ndr thamesbayna patti enna abhiprayam

    • @animonct
      @animonct 4 ปีที่แล้ว

      Exactly

  • @CPLVLOGS93
    @CPLVLOGS93 4 ปีที่แล้ว +17

    Pi network കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @ThePkc77
    @ThePkc77 4 ปีที่แล้ว

    Well explained dear Shari que shamsudheen.. Keep it up..

  • @basheer.koottappilakkal1505
    @basheer.koottappilakkal1505 4 ปีที่แล้ว +22

    Binomo, എന്റെ ഒരുപാട് പൈസ കൊണ്ട് പോയി. നല്ല അറിവുകൾക്ക് നന്ദി 😒

    • @athul3318
      @athul3318 4 ปีที่แล้ว +1

      ethra cash poyi bro??

    • @basheer.koottappilakkal1505
      @basheer.koottappilakkal1505 4 ปีที่แล้ว

      @@athul3318 1'

    • @mubashir3875
      @mubashir3875 4 ปีที่แล้ว

      @@basheer.koottappilakkal1505 1 lakho?

    • @salahunamira6061
      @salahunamira6061 4 ปีที่แล้ว

      😭😭😭😭😥

    • @vijeshvv6071
      @vijeshvv6071 4 ปีที่แล้ว

      ചെറിയ പൈസ ഇട്ട് നോക്കിയാൽ അതിനുള്ള ബെനഫിറ്റ് കിട്ടും ആക്രന്തം കാട്ടത്തിരുന്നാൽ മതി

  • @ashinsabu3009
    @ashinsabu3009 4 ปีที่แล้ว +4

    Perfectly explained brother.. ആ അവസാന analysis പൊളിച്ചു

  • @Amar-pu3ph
    @Amar-pu3ph 4 ปีที่แล้ว +96

    സാറേ... Share marketum, Fundfolioum എല്ലാം അവിടെ നിക്കട്ടെ......സർ എങ്ങനെയാ ഇത്ര energetic ഉം positive ഉം ആയി എപ്പോഴും നിൽക്കുന്നത്??? അതിനെ പറ്റി ഒരു video ചെയ്യുമോ?

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +50

      😂 😂 😂 Namukk plan cheyyaam ❤️

    • @muhammadrafi6990
      @muhammadrafi6990 4 ปีที่แล้ว +24

      ഇടക്കിടക്കെ അതിശക്തം എന്ന് മനസിനെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
      🙏

    • @abrmedia1698
      @abrmedia1698 4 ปีที่แล้ว

      Enthayalum chayyanam

    • @anfasmd4966
      @anfasmd4966 4 ปีที่แล้ว +1

      muhammad rafi 😂😁🤍

    • @shinojvijayan2643
      @shinojvijayan2643 4 ปีที่แล้ว

      ഇത് എന്തായാലും വേണം

  • @musthafa050
    @musthafa050 2 ปีที่แล้ว +1

    👍👍👍👍thanks brother

  • @vaisakhka4406
    @vaisakhka4406 3 ปีที่แล้ว +1

    Absolutely amazing 👏👏

  • @mv2552
    @mv2552 4 ปีที่แล้ว +9

    നമ്മുടെ നാട്ടിൽ ഇപ്പോഴും നടക്കുന്നുണ്ട് പല തരത്തിൽ
    ആളുകളുടെ അത്യാഗ്രഹം ഉള്ളടത്തോളം ഇനിയും ഇത് നടക്കുകയും ചെയ്യും

  • @muhammadvaleeda5104
    @muhammadvaleeda5104 4 ปีที่แล้ว +45

    ഓരോ സ്കീമുകളും പൊട്ടി പാളീസാകുമ്പോഴും അതേ പാറ്റേണിൽ പുതിയ കമ്പനികൾ വരുമ്പോൾ കണ്ണു മഞ്ഞളിക്കുന്ന "EDUCATED" മലയാളികളെ കാണുമ്പോൾ എടുത്ത് വല്ല കിണറ്റിലും ഇടാൻ തോന്നും.

  • @Manu_V_M
    @Manu_V_M 4 ปีที่แล้ว +46

    “ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണ ത്വരയും പരിഷ്കരണ ബോധവും വളർത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റേയും കടമയാണ്”
    -ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 51 A (h)

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +9

      🔥🔥🔥

    • @NjanumEnteMakkalum
      @NjanumEnteMakkalum 4 ปีที่แล้ว +1

      മൗലിക കർത്തവ്യങ്ങൾ

    • @faisalc.a.7620
      @faisalc.a.7620 4 ปีที่แล้ว +1

      Tricks by fazil basheer kanarundalle?....😁😁

    • @Manu_V_M
      @Manu_V_M 4 ปีที่แล้ว

      @@NjanumEnteMakkalum 👍👍

    • @Manu_V_M
      @Manu_V_M 4 ปีที่แล้ว

      @@faisalc.a.7620 അതാരാ

  • @rashidpayakkat2292
    @rashidpayakkat2292 4 ปีที่แล้ว +1

    വളരെ നന്നായി അനലൈസ് ചെയ്തിട്ടുണ്ട് , താങ്ക്സ്.
    പിന്നെ ഇപ്പോൾ ഉള്ള ഈ സാഹചര്യം ലോക്ഡൌൺ, വരുമാനം ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ പോട്ടെ എന്നുള്ള ചിന്തയും സാദാരണ ക്കാരെ ഇതിലേക്ക് പ്രോസാഹിപ്പിക്കുന്നു.
    പിന്നെ, ഇപ്പോൾ നിലവിൽ മുൻ നിരയിൽ നിൽക്കുന്ന ബിറ്റ് കോയിൻ, എത്തെറിയം, തുടങ്ങിയ വെർച്ചെൽ കറൻസിയുടെ എല്ലാം ഉത്ഭവം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
    കയ്യിൽ ലഭിക്കാത്ത, ഒരു സാങ്കല്പിക ഡിജിറ്റൽ കറൻസി
    വര്ഷങ്ങള്ക്കു മുൻപ് ഫ്രീ മൈനിങ് നടത്തിയിരുന്ന അവസ്ഥ യിൽനിന്നു ഗ്ലോബൽ ഐക്കണോമി കാല്കുലേറ്റു ചെയ്യുന്ന ഡോളറിന്റെ 9000 മടങ്ങു മുകളിൽ മൂല്യത്തിൽ എത്തി നില്കുന്നു.
    ഇവക്കൊന്നും goverment, ബാങ്ക് ഒന്നും ഗ്യാരണ്ടി കൊടുക്കാത്ത സാഹചത്തിൽ തന്നെ നമ്മുടെ ഇന്ത്യയിൽ പോലും ക്രിപ്റ്റോ കറൻസി ട്രേഡ് ലീഗൽ ആക്കി.
    ലോകം മുഴുവനും ഇൻറർനെറ്റിൽ വെറും നമ്പറുകൾ ആയി കാണുന്ന, ഒരു സുരക്ഷിതവും അല്ലാത്ത രീതിയിൽ ചില വാലെറ്റുകളിൽ നിന്നു മാത്രം ട്രേഡ് ചെയ്യാൻ കഴിയുന്ന സാങ്കല്പിക ഡിജിറ്റൽ കറൻസിയെ, ഇത്രമേൽ ഉയർത്തി.
    അങ്ങനത്തെ ഒരു കറൻസി യുടെ ഉത്ഭവം ആയെങ്കിലോ എന്ന് ധരിച്ചു, ഇപ്പോൾ ചെറിയ മൂല്യത്തിന് വാങ്ങി വെക്കുന്നതിൽ തെറ്റില്ല എന്ന് വിചാരിക്കുന്നു...
    എല്ലാ ചങ്ങലക്കും ഒരു അവസാന അറ്റം ഉള്ളപോലെ, ഇടത്തും വലത്തും ആളെ ചേർത്ത് പണം ഉണ്ടാക്കുന്ന കുറേ സംരംഭങ്ങൾ ഉണ്ട് അതൊക്കെ ഒഴിവാക്കൽ തന്നെയാണ് നല്ലത്,
    Thank you...

  • @aatifayaan3231
    @aatifayaan3231 2 ปีที่แล้ว +2

    Super video.DEONEX COIN Engane?

  • @frederickchakkunny
    @frederickchakkunny 4 ปีที่แล้ว +29

    Bro you are TRULY REVOLUTIONARY. Proud to be part of this community.

  • @muhammadvaleeda5104
    @muhammadvaleeda5104 4 ปีที่แล้ว +92

    ഷാരിഖ് ബ്രോ ക്ക് മിക്കവാറും ഒരു Security team വേണ്ടി വരും. ഫാൻസ് റെഡിയാണോ ?😇 ?

    • @elite2522
      @elite2522 4 ปีที่แล้ว +1

      @@sharafudeen9074 omkv manda

    • @aliputhengot8832
      @aliputhengot8832 4 ปีที่แล้ว +1

      sharafudheen Sharafudheen bro just google cheythu nokkanulla sense enkilum kanikku

  • @midlajkadangode1028
    @midlajkadangode1028 4 ปีที่แล้ว +12

    Eee kollathe youtube varumanam onnu update cheyyane......just for motivation 🙌🙌❤....oru dedicated video tanne aykotte

  • @ajayanragisha712
    @ajayanragisha712 3 ปีที่แล้ว +1

    😃😃
    Shariq ഇന്ന് crypto trading പഠിപ്പിക്കാൻ തുടങ്ങി

  • @jijijoy9906
    @jijijoy9906 3 ปีที่แล้ว +1

    Sprb👌👌👌👌

  • @vyshnavvg8841
    @vyshnavvg8841 4 ปีที่แล้ว +28

    Some of my friends joined Qnet i dont know if it is a scam or not. They also pressured me to join...BUT I DIDN'T. They even brought me to their office and gave me a 2hr long orientation class.
    Qnet na kurichu oru video cheyumoo?

    • @FITCOACH.969
      @FITCOACH.969 4 ปีที่แล้ว +7

      Join cheyyale broh njan pettu poyatha 45k poyii

    • @SOS_
      @SOS_ 4 ปีที่แล้ว +3

      nannayitt work cheytha ... long time better aan.. nammada thaazha ulla paavangal kuthuvaala edukkum... for sure.. prarabdham okke ulla aalkkar keri pandaaramadangunna platform.. please dont do...nannaaayi padich trading chetha so better..

    • @metasapienz4022
      @metasapienz4022 4 ปีที่แล้ว +3

      Qnet is legitimate company running since 1998.its not a scam bro😂
      They had collaborate with Manchester City and listed in Forbes magazine also.

    • @raufarh4730
      @raufarh4730 4 ปีที่แล้ว +2

      Q net is legal in india....q net is also running over 165 countries..its not fast process..u can earn money slowly

    • @ajinchacko87
      @ajinchacko87 4 ปีที่แล้ว +3

      Join cheyyalle bhayankara scam anu

  • @hessa007
    @hessa007 4 ปีที่แล้ว +7

    One coin , swiss coin , kash coin , Gold coin , TCC എന്നിങ്ങനെ ഒരു പാട് കോയിൻസ് ഇറക്കി . കോടികൾ മുക്കി പോയ ഒട്ടേറെ കോയിൻസ് ഉണ്ട്

  • @zarzarzar001
    @zarzarzar001 4 ปีที่แล้ว +33

    ദശമൂലം കോയിൻ • ദാമൂ പ്രൈവറ്റ് ലിമിറ്റഡ് 😎

  • @siyadt.m9759
    @siyadt.m9759 4 ปีที่แล้ว

    Very good information... brooo❤️❤️❤️❤️❤️

  • @shobindas3493
    @shobindas3493 4 ปีที่แล้ว +1

    Thank u for the valuable information

  • @muhdSalah-jm6gm
    @muhdSalah-jm6gm 4 ปีที่แล้ว +57

    Lr and morris coin ഒന്നു ചെയ്യാമോ

    • @Dubaistreets
      @Dubaistreets 4 ปีที่แล้ว

      Lr 😍😍😍

    • @shalupriyasp6074
      @shalupriyasp6074 4 ปีที่แล้ว +10

      Njan morris cheytitunde 1 lakh

    • @Dubaistreets
      @Dubaistreets 4 ปีที่แล้ว

      SHALUPRIYA S P 👍🏻👍🏻😍

    • @Vipin_KL05
      @Vipin_KL05 4 ปีที่แล้ว +1

      SHALUPRIYA S P Returns correct aayi wallet il varunnundo? Bank Account il credit cheyyan pattunnundo???

    • @nabeelshz4963
      @nabeelshz4963 4 ปีที่แล้ว +1

      @@shalupriyasp6074 👍

  • @artandthoughts4402
    @artandthoughts4402 4 ปีที่แล้ว +44

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന യൂട്യൂബ് ചാനൽ

    • @elite2522
      @elite2522 4 ปีที่แล้ว

      @@sharafudeen9074 omkv manda

  • @chmoments911
    @chmoments911 4 ปีที่แล้ว +13

    ഷാരിഖ് ഭായ്....
    നമ്മുടെ കമ്മ്യൂണിറ്റിക്ക് വേണ്ടി നല്ല കാര്യങ്ങൾ മാത്രം പറഞ്ഞുതരുന്ന അങ്ങേക്ക് ... ബിഗ് ബിഗ് സല്യൂട്ട് ...
    ആരോഗ്യപരമായ സാമ്പത്തിക ജ്ഞാനം ഇവിടെ നിന്നാല്ലാതെ വേറെ എവിടേയും ഞാൻ കണ്ടിട്ടില്ല....👌👌👌

  • @sanukwill
    @sanukwill 4 ปีที่แล้ว

    Very good information bro..well presented.. thankz

  • @keziyaSara
    @keziyaSara 4 ปีที่แล้ว

    Ur videos are superbbb...😍😍 nd very helpful for mee....💙 thankuuuu so much broi... ❤️🧡💛💚

  • @sachinmathew6689
    @sachinmathew6689 4 ปีที่แล้ว +21

    Well spoken bro, the kind of ethics you showcase is something that everyone should follow.
    Ignore negativity and absorb positivity in the comments..lol.

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 4 ปีที่แล้ว +15

    ശരിയാണ് എനിക്കും ഒരു amount കിട്ടിയിട്ടുണ്ട് .എന്റെ ശേഷം വന്നവർക്ക് എത്രയോ കിട്ടാനുണ്ട്. DMG online. അതിനു ശേഷം ആണ് യൂട്യൂബിൽ വീഡിയോ search ചെയ്യുന്നത്.അതിലാണ് എനിക്ക് ഈ മുത്ത് മണിയെ (shariq bro)കിട്ടുന്നത്.❤❤❤

  • @arundasvt2582
    @arundasvt2582 4 ปีที่แล้ว +57

    സ്വർണം എങ്ങനെ ജ്വല്ലറി ഷോപ്പുകളിൽ എത്തുന്നു, അതിന്റെ ടാക്സ് വിവരങ്ങൾ, എന്തുകൊണ്ട് വിദേശത്ത് നിന്നും ഇത്ര അധികം സ്വർണം അനധികൃതമായി രാജ്യത്തേക്ക് കടത്തുന്നു, അങ്ങനെ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന ലാഭം.. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... ??🙏🙏

    • @dilshadkadavath
      @dilshadkadavath 4 ปีที่แล้ว +2

      സ്വർണം ആണെല്ലോ ഇപ്പൊ ട്രെൻഡിങ്

    • @arundasvt2582
      @arundasvt2582 4 ปีที่แล้ว +1

      @@dilshadkadavath 😂😂 ഇതിന്റെ പിന്നിൽ വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നു എന്ന് തോന്നുന്നു. രാഷ്ട്രീയത്തിന് അതീതമായി അത് അന്വേഷിക്കണം.. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം..

    • @arundasvt2582
      @arundasvt2582 4 ปีที่แล้ว

      @@an7470 Exactly..

    • @CrazyTrader007
      @CrazyTrader007 4 ปีที่แล้ว +3

      Ee Channal thanne ഹവാല, കുഴൽ പണം കാണു ബ്രോ,
      Shariq Sir trading ന് ഒപ്പം അല്ല, trending ന് ഒരു പടി മുന്നേ ആണ് 🔥🔥🔥

    • @rafnasmp3098
      @rafnasmp3098 4 ปีที่แล้ว

      Entha labhokke arinhitt cheyyaan plan undo 😅

  • @razypa1776
    @razypa1776 4 ปีที่แล้ว +1

    Well done brother.. ⚡️💯 luv it.. !💞

  • @SAJITHOMASWORLD
    @SAJITHOMASWORLD 4 ปีที่แล้ว

    Well Said.. nice presentation..

  • @ayyooba927
    @ayyooba927 4 ปีที่แล้ว +27

    എന്ത് കൊണ്ട് ഇത്തരം ആളുകളെ ഗവൺമെന്റ് പിടിക്കുന്നില്ല...?

    • @alfinvgpersonal
      @alfinvgpersonal 4 ปีที่แล้ว

      ഗവൺമെന്റ്ന് അവർ പൊൻമുട്ടയിടുന്ന താറാവുകൾ ആയതുകൊണ്ടുതന്നെ...
      അല്ലേലും ആരെയാ അവര് (ഗവ.) പിടിച്ചേക്കുന്നെ???

    • @KamalMetaforce
      @KamalMetaforce ปีที่แล้ว

      ഗവർമെന്റ് തന്നേ ഇതിലും വലുത് ചെയ്യുന്നു, ai. ക്യാമറ

  • @rafimonmlp8115
    @rafimonmlp8115 4 ปีที่แล้ว +77

    Q നെറ്റിനെ അനാലിസിസ് ചെയ്യുന്ന വീഡിയോ കാത്തിരിക്കുന്ന എത്ര പേരുണ്ട് ഇവിടെ ..?🤔

    • @shaheelahammed3400
      @shaheelahammed3400 4 ปีที่แล้ว +5

      Q net bigg dcam

    • @ANAZ.ABUBAKER
      @ANAZ.ABUBAKER 4 ปีที่แล้ว

      Qnet njn cheyunund..nammal plan koduth sale nadathiyal nammak paisa kittum..plan kettit aarum start cheydhillel kittilla..

    • @zuhramanzil6089
      @zuhramanzil6089 4 ปีที่แล้ว +1

      300riyal kodth join cheithu 😢
      Purchase cheyyathe rakshapettu 😇😇
      Purchase 2 to 3 lakh rupees aan parayunnath 🤬🤬

    • @shaheelahammed3400
      @shaheelahammed3400 4 ปีที่แล้ว

      @@zuhramanzil6089 appo product kittiyille

    • @shaheelahammed3400
      @shaheelahammed3400 4 ปีที่แล้ว +2

      @@zuhramanzil6089 njaaan adinte class kelkaaan nilamburilninn trivandrum vare poyi class kettu join chaidilla

  • @creativecamera195
    @creativecamera195 4 ปีที่แล้ว +10

    ❤️❤️great work
    Next Uddiapp morris coin

    • @Focussociety174
      @Focussociety174 4 ปีที่แล้ว +1

      Njan Sunday join chayyan nikka 😂😂 eni cheyoola 😊

    • @muhammedrashid2638
      @muhammedrashid2638 4 ปีที่แล้ว +1

      തട്ടിപ്പ് ആണ് എന്ന് അറിഞ്ഞിട്ടും ഞാൻ join ചെയ്ദു eppo നല്ല വരുമാനം kittunnunde

    • @amin__ahmed
      @amin__ahmed 4 ปีที่แล้ว

      @@muhammedrashid2638 Mashallah...khair!! Thattipp ingane anthassaayi parayaanum oru range venam

    • @badushabadu2711
      @badushabadu2711 4 ปีที่แล้ว

      @@Focussociety174 nnna anak poi muthe moriss coin poli aan

    • @badushabadu2711
      @badushabadu2711 4 ปีที่แล้ว

      @@muhammedrashid2638 s brooo

  • @surendranvalakkadavan2449
    @surendranvalakkadavan2449 3 ปีที่แล้ว +1

    Thank you..

  • @anzilsalim7153
    @anzilsalim7153 4 ปีที่แล้ว +1

    Good talk man 👏👏🤝

  • @twoshot217
    @twoshot217 4 ปีที่แล้ว +23

    Invested 8 lakhs in this one coin🙆‍♂️

    • @gauthamgirish3342
      @gauthamgirish3342 4 ปีที่แล้ว +1

      Ennit ndhayi🙄

    • @fayizek4806
      @fayizek4806 4 ปีที่แล้ว +1

      Jashy kindly give your number will help u

    • @moideenkoyamanammal3130
      @moideenkoyamanammal3130 4 ปีที่แล้ว

      Goood 👌👌👌

    • @RSINFINITY
      @RSINFINITY 4 ปีที่แล้ว

      ETHU CRYPTOYILA INVEST CHEYTHATHU

    • @abinrajkb5826
      @abinrajkb5826 4 ปีที่แล้ว +8

      I applaud your openness to admit a mistake..Its a rare trait nowadays..👏🙌

  • @jfkentertainmentinkerala2472
    @jfkentertainmentinkerala2472 3 ปีที่แล้ว +3

    Bro shiba inu scam ano?? ഒന്ന് പറഞ്ഞു തരുമോ എന്ന് ഒരുപാട് ആളുകൾ അതിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്... ഇന്ന് അത് 60 പൈസക്ക് 1000 shiba inu കോയിനുകൾ കിട്ടും... 100 രൂപക്ക് പോലും ഏകദേശം ഒരു
    164000 കിട്ടും ഇത് ഏകദേശം ഒരു രണ്ടു വർഷം കഴിയുമ്പോൾ ഒരു രൂപ ആവും അല്ലെങ്കിൽ രണ്ടു രൂപ ആകും എന്നാണ് പ്രചരിപ്പിക്കുന്നത് അങ്ങനെ ആയാൽ ഉള്ള ലാഭമാണ് ആളുകളുടെ ഇതിന്റെ പിന്നാലെ പോവാൻ പ്രേരിപ്പിക്കുന്നത്... നഷ്ടമാവുന്നത് വെറും 100 രൂപ മാത്രം കിട്ടാൻ പോകുന്നത് വളരെ ഭീമമായ ഒരു സംഖ്യ എന്താണ് ഇതിന് പിന്നിലെ കഥകൾ ഒന്ന് അന്വേഷിച്ച് കണ്ടുപിടിച്ച് പറഞ്ഞു തരുമോ????

    • @muhammadpk3851
      @muhammadpk3851 3 ปีที่แล้ว

      shiba inu never become ₹1 next 10 year. its just shit coin

  • @mathewparell
    @mathewparell 4 ปีที่แล้ว +6

    Parayathe paranju "Qnet" ennu. Its good that people like you are giving knowledge to the masses about these ponzi schemes. More power to you 👏👏👏

  • @sherinthankachan
    @sherinthankachan 4 ปีที่แล้ว

    Thanks.... very informative video

  • @rahilrai4951
    @rahilrai4951 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോസ്

  • @Swabiriyya
    @Swabiriyya 4 ปีที่แล้ว +14

    തിരിച്ചു ചിരിച്ചു ഒരു വഴിയായി...
    ഇനി അവന്മാർ വന്നു കമെന്റിയാൽ...🤣🤣
    Thanks sharique bro...

    • @dheekshithp8990
      @dheekshithp8990 4 ปีที่แล้ว +2

      Kurach uluppulla aarum varunnu thonnanilla

    • @Deekshithtirur
      @Deekshithtirur 4 ปีที่แล้ว +2

      @@dheekshithp8990 nalla name aanallo broo 😅😅

  • @tobinthomas4111
    @tobinthomas4111 4 ปีที่แล้ว +46

    Ente kure friends MLM il und avar orupad enneyum invite cheythatha athil join cheyan paraj . Pakshe njan thalavech kodukula karanam njan Sharique Shamsudheen nte student aa😁😘😘

    • @arundasvt2582
      @arundasvt2582 4 ปีที่แล้ว +5

      MLM is not a scam. But you should be very careful bcz if you have a good communication and convincing skill, you can be successful, otherwise don't take it as your cup of tea..
      Further, there are some MLM companies which are not genuine..

    • @iiiii3207
      @iiiii3207 4 ปีที่แล้ว +3

      Multi level marketing oru marketing tool anu.. Athu ambanikum, tata ykum, birlaykum use cheyth marketing nadatham..
      Ivide mlm scam ayath kure fraudukal ee tool ഉപയോഗിച്ച് panam തട്ടിയത് ആണ്..
      Mlm scam alla...
      Mlm ലൂടെ ആളുകളെ pattikan വരുന്ന compny സ് ആണ് scam

    • @shadowdream1098
      @shadowdream1098 4 ปีที่แล้ว

      njanum

    • @ashiqabdulla6320
      @ashiqabdulla6320 4 ปีที่แล้ว +1

      രോമാഞ്ചം

    • @shabeerpt9074
      @shabeerpt9074 4 ปีที่แล้ว +1

      Mlm scam അല്ല ഗവണ്മെന്റ് നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡം അനുസരിച്ചു കമ്പനി പ്രവർത്തിക്കണം എന്നാണ് പക്ഷെ ചില കമ്പനി കൾ കൃത്രിമം കാണിക്കുന്നു അതാണ് പ്രശ്നം ഒരു കമ്പനി യിലും ചേരാൻ പണം ആവശ്യം ഇല്ല നമ്മൾ പണം കൊടുത്തു ആ കമ്പനി യുടെ പ്രോഡക്റ്റ് വാങ്ങുന്നു നിങ്ങൾക്കു വേണമെങ്കിൽ ആ കമ്പനിയിൽ വർക്ക്‌ ചെയ്യാം അല്ലാതെ വർക്ക്‌ ചെയ്യാൻ ആരും നിര്ബന്ധിക്കില്ല അതിന്റെ ഇടയിൽ ആണ് പ്രോഡക്റ്റ് കൊടുക്കാതെ ഡെയിലി പ്രോഫിറ് അക്കൗണ്ട് ഇൽ വരും എന്ന് പറഞ്ഞു 15000 ഒക്കെ വാങ്ങുന്നത് അവർ പറയുന്നത് ഞങ്ങൾ ട്രേഡിങ് ചെയ്യുകയാണ് എന്നാണ് പക്ഷെ അറിഞ്ഞിരിക്കേണ്ട കാര്യം കേരളത്തിൽ രജിസ്റ്റർ അല്ല എന്ത് ചെയ്യാം ഇതൊക്കെ അനേഷിക്കാൻ സർക്കാരിന്റെ കീഴിൽ ഉദ്യോഗസ്ഥർ ഉണ്ട് പക്ഷെ അവരിതൊന്നും അറിയുന്നില്ല ഉറക്കത്തിൽ ആണ് എന്ന് തോന്നുന്നു നമ്മുടെ നാട്ടിൽ എന്ത് വന്നാലും അതിന്റെ കൂടെ തട്ടിപ്പും ഉണ്ടാവും

  • @nijamudheenau5400
    @nijamudheenau5400 4 ปีที่แล้ว +18

    21:07 ഫാൻ ബോയ്‌സ്ന്റെടുത്ത് ലോജിക് ഒന്നും പറഞ്ഞാമനസ്സിലാവില്ല..... ലോജിക് പറയാൻ അവർ നിന്ന് തരികയും ഇല്ല.....
    People believe in what they want to believe.... 😆😆

  • @fahadakalad2429
    @fahadakalad2429 4 ปีที่แล้ว

    Good shareeq bhai👍👍

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 4 ปีที่แล้ว

    Very good class. Thanks. ❤️❤️❤️

  • @sayum4394
    @sayum4394 4 ปีที่แล้ว +21

    നിഷാദിന്റെ കാര്യത്തിൽ 100% കറക്റ്റ്. ആണല്ലോ...

  • @zami4222
    @zami4222 4 ปีที่แล้ว +37

    ഒരു ഹോളിവുഡ് സിനിമ ക്കുള്ള തിരക്കഥ പോലെ ഉണ്ട്‌... സിനിമ ആക്കിയാൽ പൊളിക്കും 💯☺️

  • @mussammilmussu2724
    @mussammilmussu2724 4 ปีที่แล้ว +9

    Mahn u r awesome ... i never ever see this kind of person around our community... pls move forword i want to learn more more from you....
    " Ethics "This word is killing for those who supported these scams...

  • @vkworld6361
    @vkworld6361 4 ปีที่แล้ว +2

    ഞാൻ ഇതിൽ ഒരു അംഗം ആണ് എനിക്ക് ഇതിൽ നിന്നും 1core കിട്ടി. ഞാൻ അത്കൊണ്ട് മൂന്നാറിൽ ട്രിപ്പ്‌ പോയി അടിച്ചു polichitund ഇത് വളരെ സിംപിൾ ആണ് അത്പോലെ പവർ ഫുൾ ആണ്. 😐

  • @aravindrp6667
    @aravindrp6667 4 ปีที่แล้ว +19

    People believe what they want to believe🔥

  • @aslamk9422
    @aslamk9422 4 ปีที่แล้ว +18

    ഇപ്പോൾ ഓടുന്നത്
    Capital trade
    Morris coin

    • @shihabudheenmp6787
      @shihabudheenmp6787 4 ปีที่แล้ว

      Yes...morris coin

    • @shahana648
      @shahana648 4 ปีที่แล้ว

      Morris coin um froad aano

    • @aslamk9422
      @aslamk9422 4 ปีที่แล้ว

      @@shahana648 allahu aylam ippol cash kittunund ath ninnal anumanikkam athum

    • @shahana648
      @shahana648 4 ปีที่แล้ว

      Ente sister invest cheythu

    • @hathimulazamhathim9375
      @hathimulazamhathim9375 4 ปีที่แล้ว +1

      Morris coin eganeyundd..vishwasikkavo

  • @akshayraj5484
    @akshayraj5484 4 ปีที่แล้ว +2

    Spending time for your videos is always profitable 💚😁🤟🏻

  • @abinvincent482
    @abinvincent482 4 ปีที่แล้ว +1

    Angu erunnu poi njn....Highly Informative...Ullil thatti parnjathu pole und...It will produce the results not soon...but for sure...ethoke open up chaythau awareness create chaythathinu👏👏💛💛🔥

  • @anishbhaskar9855
    @anishbhaskar9855 3 ปีที่แล้ว +1

    What about phygicart,is tht a scam too? Please replay.

  • @jomon7377
    @jomon7377 4 ปีที่แล้ว +5

    അതിശക്തമായി മുന്നോട്ടു 💪

  • @fayisemmey
    @fayisemmey 4 ปีที่แล้ว +10

    ഇത് പോലെ ഉള്ള കമ്പനികൾക്ക് എതിരെ എന്താ ഗവൺമെന്റ് നടപടി എടുക്കാതെ ഇരിക്കുന്നത്.

    • @alfinvgpersonal
      @alfinvgpersonal 4 ปีที่แล้ว

      ഗവൺമെന്റ്ന് അവർ പൊൻമുട്ടയിടുന്ന താറാവുകൾ ആയതുകൊണ്ടുതന്നെ...
      അല്ലേലും ആരെയാ അവര് പിടിച്ചേക്കുന്നെ???

  • @shahadmecheeri2626
    @shahadmecheeri2626 4 ปีที่แล้ว +6

    Pi networkine kurich video cheyyamo?

  • @sreekanth_V_nambiar
    @sreekanth_V_nambiar 4 ปีที่แล้ว +2

    Kidu🥰❤️

  • @abhiparuvlogs751
    @abhiparuvlogs751 4 ปีที่แล้ว +28

    Swapna Coin ഇറങ്ങിയിട്ടുണ്ട് .

  • @aswinluka
    @aswinluka 4 ปีที่แล้ว +5

    The amount of dedication you are showing in each video is really inspiring brother❤️

  • @muhammedafsalks3301
    @muhammedafsalks3301 4 ปีที่แล้ว +16

    MLM and money chain cloud funding ithokke cherth olla oru analysis cheyyamo

    • @5minutechildrens272
      @5minutechildrens272 4 ปีที่แล้ว

      Ikka e video❤️

    • @arundasvt2582
      @arundasvt2582 4 ปีที่แล้ว

      MLM നെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു..

  • @sreejithkakkur1569
    @sreejithkakkur1569 2 ปีที่แล้ว +1

    Sir good message

  • @mujthabams9802
    @mujthabams9802 4 ปีที่แล้ว +1

    Loved your words bro😍🥰
    Confirmation bias

  • @akshaynathog
    @akshaynathog 4 ปีที่แล้ว +55

    2:13 ആദ്യം ആഡ് ആണെന് വിചാരിച്ചത് ഞാൻ മാത്രമാണോ?

    • @shafipk3848
      @shafipk3848 4 ปีที่แล้ว +1

      Njan skip thappi nadakkuvarnnun😂

  • @Basilaliclt
    @Basilaliclt 4 ปีที่แล้ว +7

    ഞാനും ഒരു കോയിൻ ഉണ്ടാക്കുന്നുണ്ട് താല്പര്യമുള്ളവർ അറിയിക്കുക 😇

    • @sad4ruk728
      @sad4ruk728 4 ปีที่แล้ว

      പണ്ടത്തെ ഓട്ട മുക്കാൽ ആവും, അത് ഇപ്പൊ എടുക്കൂല

  • @shereefahmd3065
    @shereefahmd3065 4 ปีที่แล้ว +19

    ഇപ്പൊ ആരോ ഒരാൾ ഇറക്കിയ Morris coin ആണ് trend😅😅🤣🤣LR uyir...😅😅🤣

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 4 ปีที่แล้ว +5

      Malappuram nishad... Ithe ullu nilavil vishvsikkan pattiyath

    • @Gotsvlogs
      @Gotsvlogs 4 ปีที่แล้ว

      @@shuhaibkasaragodofficial 🤣🤣🤣🤣

  • @yousufyaz5170
    @yousufyaz5170 4 ปีที่แล้ว

    Well said
    Good information

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 4 ปีที่แล้ว

    Good 👍 message ❤️👍 thanks broi

  • @cryptoramees8595
    @cryptoramees8595 4 ปีที่แล้ว +6

    Great video brother, valarai important aayittulla oru viShayam aanu brother paranjathu, crypto currency and Block chain technology is awesome, entai abhiprayathil world best investment aan bitcoin athrakkum super aan bitcoin, pinnai Block chain technology next revolution aan no doubt about that, athupolai verum 3 paiSa ullayirnnullu adyam bitcoinu, athu 14 lakh indian money verai price high aayittund, but e bitcoinayum crypto currency um Miss use cheythu kond orupad pavapttavarudai cash kond poyittund, malayalikaludai Greedy aan ithinokkai karanam, onninu purakai onnayi pala fake company um ivdai vann malayaliyudai cash kond poyittund, athum athintai founders malayalikal thanna, anyway aarum ithipolai ulla thattipukalil verathirikkuka, sontham aayi padikkuka, thattipukalil verathirikkuka, great video bro..... 👌👌👌👌👌👌👌👌👌👌👌pala Company udai advertisement aan next bitcoin next bitcoin enn, athokkaii verum dialogs mathram aan, ini oru fruad company um oru mlm um ivdai valararuth, ivdai ullavar cheyyunnath sontham aayi vtil irunn tokens undakkiyitt, next bitcoin enn paranj advertisement nadathum😅😅😅....ivdai pala company um vann above 1OO cr collect cheythu poyittund ettavum vidhamakaram aaya oru karyam enthanunn vechal ithilokkai cash kooduthal ittirikkunnath pavapettavar aan, moldai kalayanathinu vechirikkunna cash, vedu panikk vechirikkunna cash,anganai pala agrahangalkk vecha cash kurai motivation speakers polullavanmar vann market cheythu avarai Pattichond pogum, ini engilum aarum ithil onnum verathirikkuka🙏

  • @CRANKy_1542
    @CRANKy_1542 4 ปีที่แล้ว +41

    കേരളത്തിൽ ഇപ്പോൾ ഉള്ള എംഎൽഎം കമ്പനി കളെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @jabira8001
      @jabira8001 4 ปีที่แล้ว

      DMG
      LT

    • @akhil5037
      @akhil5037 4 ปีที่แล้ว +2

      Thamesbay enn parayunna pru sadham kalikkunndallo...athine patti enna abhiprayam

    • @CRANKy_1542
      @CRANKy_1542 4 ปีที่แล้ว +4

      LFX
      LR
      FTM
      VENTUREX
      ..........

    • @muhammedvaseem8570
      @muhammedvaseem8570 4 ปีที่แล้ว

      @@akhil5037 athine patti onn parayo. Friend chernnu.

    • @akhil5037
      @akhil5037 4 ปีที่แล้ว +1

      Vaseem :& ,....njan full confused aahnn enakk...avare plan athra viswasam vernnilla

  • @tedwinthomas5094
    @tedwinthomas5094 4 ปีที่แล้ว +29

    ഇപ്പൊ ട്രെൻഡ് "morris coin" ആണ്... 15000 കൊടുത്താൽ ദിവസവും 200+ amount അക്കൗണ്ടിൽ വരും...
    എല്ലാവരും അത് കണ്ടു പോയ ക്യാഷ് invest ചെയ്യുന്നുണ്ട്...
    ഇതൊക്കെ എപ്പോ നിറുത്തി പോകുമോ ന്തോ...

    • @CrazyTrader007
      @CrazyTrader007 4 ปีที่แล้ว +1

      15000 ആയോ.. 😀😀ആദായം 5000 ആയിരുന്നല്ലോ... 😂

    • @Theleftonline
      @Theleftonline 4 ปีที่แล้ว

      LR trading വൻ തട്ടിപ്പാണ്

    • @zeeworld27
      @zeeworld27 4 ปีที่แล้ว +7

      @@Theleftonline തട്ടിപ്പ് എന്ന് പറയാൻ ഉള്ള കാരണം കൂടി വിവരിക്കാമോ ബ്രോ

    • @darkcity236
      @darkcity236 4 ปีที่แล้ว +5

      @@zeeworld27 Lr super

    • @mahitalks9297
      @mahitalks9297 4 ปีที่แล้ว +1

      👍... What is that.

  • @faizyvlogs2407
    @faizyvlogs2407 4 ปีที่แล้ว

    Nice talk bro.. ✨️✨️🙌🤝

  • @remyashashi2460
    @remyashashi2460 4 ปีที่แล้ว

    Very informative thank you so much

  • @alwaysInHindsight
    @alwaysInHindsight 4 ปีที่แล้ว +6

    Aashaan vanneeeeee 🏃🔥🔥

  • @Deepakchulleri
    @Deepakchulleri 4 ปีที่แล้ว +3

    Waited for so long for somebody to talk against this. You've done a great thing as a social responsibility.May this video make thousands of youth to open their eyes for their bright future ❤️

  • @Abcdshortsnaje
    @Abcdshortsnaje 4 ปีที่แล้ว +15

    M4 tech il eppozhum binomo promote cheyunund 😐☝️

    • @ShariqueSamsudheen
      @ShariqueSamsudheen  4 ปีที่แล้ว +6

      Enthaalle!

    • @danielsebastian7731
      @danielsebastian7731 4 ปีที่แล้ว +1

      @@ShariqueSamsudheen 😂

    • @salihyoosaf8362
      @salihyoosaf8362 4 ปีที่แล้ว +1

      Avark ithine kurich valya pidi illaalo, TH-cam promotion paid aanallo, cash kittunnu avar promote cheyyunnu.

    • @athul3318
      @athul3318 4 ปีที่แล้ว

      geo machan promote cheyuna video link send cheyy

    • @Abcdshortsnaje
      @Abcdshortsnaje 4 ปีที่แล้ว

      @@athul3318 watch last video

  • @ananthuskumar1286
    @ananthuskumar1286 3 ปีที่แล้ว +1

    Super ❤️

  • @abdulkhaliq9993
    @abdulkhaliq9993 4 ปีที่แล้ว

    orupad thanks undu e oru platform ilekku ethichathinu🙏🙏🙏

  • @ssanthoshssanthosh-ci9ht
    @ssanthoshssanthosh-ci9ht 4 ปีที่แล้ว +6

    വളരെ real ആയിട്ടുള്ള കാര്യങ്ങൾ....sheriq videos വളരെ പ്രശംസ അർഹിക്കുന്നു

  • @Vna_vij
    @Vna_vij 4 ปีที่แล้ว +9

    There is a new scam introduced in Kerala naming crowd1. People I personally known are investing madly on that platform without any real contracts or anything. People will not change.

    • @trendingnow3973
      @trendingnow3973 4 ปีที่แล้ว +2

      Crowd1 is not intreduced in not only kerala bro,its introduced in world,do you know its founder history,some people say its fraud and don't invest money,some people study the future of company and invest them,these are successfull business peoples.

    • @Vna_vij
      @Vna_vij 4 ปีที่แล้ว +2

      @@trendingnow3973 anyways one of my close families have invested in this business and they have invested somewhere around 30k per head. It's been 2-3 months and they haven't get any return till date. The promised return was something like 500/week for life. So if it is not a scam then what is brother?? 😁
      And by the way it's sister for yu.. kay👍👍

    • @trendingnow3973
      @trendingnow3973 4 ปีที่แล้ว +2

      @@Vna_vij bro crowd1 is not an weekly roi investment plan,they give dividents in every 3 months,i know the first dividents is very low because company is its prelaunching time wait and see the success of crowd1,now 75 laksh peoples in crowd1,first study the crowd1 business bro.

    • @Vna_vij
      @Vna_vij 4 ปีที่แล้ว +1

      @@trendingnow3973 wow you are one of them?? Thanks but no thanks. I believe in making money where you have to invest some level of hard work either mental or physical, not some depositing your sweat money on some world wide ponzy scheme which reveals under 10% of your actual businesses..

    • @Vna_vij
      @Vna_vij 4 ปีที่แล้ว +2

      @@trendingnow3973 and will you quit calling me bro.. since I'm a woman and all🙄