Chant this 6 mantras today after 6 pm / Skandashasti vratam

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 309

  • @ramanimadhu9314
    @ramanimadhu9314 วันที่ผ่านมา +31

    അമ്മേ നന്ദി ദൈവം ദീർഘായുസ് നൽകട്ടെ എന്നും ഞങ്ങള്ക് വഴികാട്ടിയായി എന്നും അമ്മ ഞങളുടെ കൂടെ ഉണ്ടാവണം

  • @seemajp2761
    @seemajp2761 วันที่ผ่านมา +27

    നമസ്തേ മാം.. രാവിലെ മാകോലം വരച്ചു ആറ് വിളക്ക് കൊളുത്തി, സ്കന്ദ ഷഷ്ഠി കവചം ജപിച്ചു, ഭഗവാന് പാലിൽ തേനൊഴിച്ചതും,തേനും , പഴം,ആപ്പിൾ എന്നിവ നേദിച്ചു. അടുത്തുള്ള ക്ഷേത്രത്തിൽ പോയി ഭഗവാന് പാലഭിഷേകവും,തേനഭിഷേകവും നടത്തി. ഭഗവാന്റെ അഞ്ച് തിരുപ്പുകൾ ക്ഷേത്രത്തിൽ ഭഗവാന്റെ മുന്നിൽ നിന്നും ജപിച്ചു... മനസ്സ് നിറഞ്ഞു... ഇനി വൈകുന്നേരം പൂജ ചെയ്യണം... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണേ എന്നാണ് പ്രാർത്ഥന...🙏🙏

  • @vanajan8346
    @vanajan8346 วันที่ผ่านมา +3

    ഓ൦ വചത്ഭുവേ നമ:നന്നായി പൂജാമുറി അലങ്കാര൦...ദേവീ ദേവതമാർ ഇവിടതന്നേ ഇരിയ്ക്കു൦..അവർക്കീ വീട്ടിൽ നിന്ന് പോകാനേ തോന്നില്ല.അത്റയ്ക്ക് ഗ൦ഭീരമാണ്...പൂജാമുറി സുക്ഷിയ്ക്കുന്നത്...കാണാൻ പററിയതിൽ സന്തോഷ൦❤❤❤.അത്റേയു൦ പൂണ്യ൦ കണ്ണിനു൦ മനസിനു൦..കിട്ടുന്നു...അറിവിന് നന്ദി നന്ദി..നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasannaravindran6975
    @prasannaravindran6975 วันที่ผ่านมา +1

    അമ്മേ നന്ദി ഉണ്ട് ഇത്രയും അറിവുകൾ പറഞ്ഞുതന്നതിൽ ഒത്തിരി സന്തോഷം ❤️🙏🙏🙏

  • @anujas2631
    @anujas2631 วันที่ผ่านมา +1

    Mam നമസ്കാരം
    ഇന്ന് ഒരു ദിവസം മാത്രേ വ്രതം എടുക്കാൻ സാധിച്ചുള്ളൂ. Mam പറഞ്ഞത് പോലെ 6 നെയ് ദീപങ്ങൾ കൊളുത്തി ഇന്ന് പറഞ്ഞു തന്ന നാമങ്ങൾ ഉൾപ്പെടെ നാമങ്ങൾ ചൊല്ലി സ്കന്ദ ഷഷ്ഠി കവചം കേട്ടു ഭഗവാന് പഞ്ചാമൃതം സമർപ്പിച്ചു. ഒരുപാട് സന്തോഷം . ഒരുപാട് നന്ദി🙏🥰

  • @user-hh8xp4kq7d
    @user-hh8xp4kq7d วันที่ผ่านมา +3

    Orupad orupad arivukal paranju tharunna aha nalla manasinte oodamayaya Lakshmi matajiku thanks ❤

  • @sudhamadhu5068
    @sudhamadhu5068 วันที่ผ่านมา +7

    എന്നും വൈകിട്ട് മേൽകഴുകി ഫ്രഷ് ആയ ഡ്രെസ്സും ഇട്ടേ വിളക്ക് വയ്ക്കു 🙏🏻🙏🏻🙏🏻

  • @JayasreePb-x7e
    @JayasreePb-x7e วันที่ผ่านมา +4

    നമസ്കാരം മാഡം. 🙏🏻❤️🌹വച്ചത്ഭുവേ നമഃ. 🙏🏻🌹

  • @ashanair6556
    @ashanair6556 วันที่ผ่านมา +2

    വളരെ നന്ദി 🙏❤️

  • @hemalathamony3121
    @hemalathamony3121 วันที่ผ่านมา

    Thank you Madam and for The first time hearing this and will do that before 9 pm ❤🙏

  • @sureshkumard228
    @sureshkumard228 วันที่ผ่านมา

    Thank you mam valare santhosham pooja kal krityamayi parangu tharunnathinu.🙏🙏🙏

  • @sumathic4502
    @sumathic4502 วันที่ผ่านมา +3

    Ok mam വളരെ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @Shalini-ri6mj
    @Shalini-ri6mj วันที่ผ่านมา +1

    ഞാൻ ഇപ്പോൾ ആണ് കേട്ടത്. എന്റെ ഭാഗ്യം ❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @KalamaniM-i8c
    @KalamaniM-i8c 5 ชั่วโมงที่ผ่านมา

    Thank you so much ❤

  • @GeethaSwamy-il2jw
    @GeethaSwamy-il2jw วันที่ผ่านมา +1

    നമസ്കാരം അമ്മേ. ഓം ശരവണ ഭവ

  • @PADMAJA3364
    @PADMAJA3364 วันที่ผ่านมา

    Orupadu nandi mole ❤njanprarthikan thudangi ,enne bhagawan rakshikum ❤

  • @presannakumari4867
    @presannakumari4867 วันที่ผ่านมา

    Sarabhaya നമാം മക്കക്കെ നല്ല ജോലി കിട്ടാൻ പ്രാത്ഥിച്ചു 🙏🏻🙏🏻🙏🏻❤️

  • @nicypillai3158
    @nicypillai3158 วันที่ผ่านมา +2

    Thank you so much ma'am ❤❤❤🙏🙏🙏

  • @devu733
    @devu733 วันที่ผ่านมา

    Mam thanks ellam explain cheythu thannathinu

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 17 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ താങ്ക്യൂ മാഡം

  • @_sindhupillai
    @_sindhupillai วันที่ผ่านมา +3

    നമസ്തേ മേ൦🙏 ഓ൦ വചത്ഭുവായ നമ ഃ🙏

  • @vnkutty5836
    @vnkutty5836 วันที่ผ่านมา

    നന്ദി അമ്മേ 🙏🏽🙏🏽🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
    സാധിക്കുന്നപോലെ ഒക്കെ പൂജ ചെയ്തു. സുഖം ഇല്ലാത്തതിനാൽ വൃതം എടുത്തില്ല. എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹

  • @snishaaa
    @snishaaa วันที่ผ่านมา

    Bhagavaane, ithum chollan sadhichu . Pazhani Andavaa Haro hara 🙏🙏🙏 Ammme❤❤❤

  • @sandhyaraj7454
    @sandhyaraj7454 วันที่ผ่านมา +1

    Njanum honey um thinayum vachu mam, evening temple poyi.❤❤❤

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 วันที่ผ่านมา +4

    Thanks a lot Mam 🙏🙏🙏

  • @saranyavivek2488
    @saranyavivek2488 วันที่ผ่านมา +1

    ഓം ശരവണഭവായ നമ:..🙏🏻🙏🏻🙏🏻

  • @RJK888
    @RJK888 วันที่ผ่านมา +3

    ഓം ഭവായ നമഃ 🙏🙏🙏

  • @lathamathisuneesh6304
    @lathamathisuneesh6304 วันที่ผ่านมา +2

    നമസ്കാരം മാഡം 🙏
    മാഡത്തിനെ ഒന്ന് നേരിൽ കാണാൻ വളരെ ആഗ്രഹിക്കുന്നു ❤

  • @Roshnapraveen69
    @Roshnapraveen69 วันที่ผ่านมา

    🙏🏻🙏🏻 ethuvareyum chechi paranjathu pole thanne vritham edukkan sadichu🙏🏻🥰

  • @sreedevimenon8264
    @sreedevimenon8264 วันที่ผ่านมา

    Namaste Mam,Well explained,Thank you so much ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e วันที่ผ่านมา

    ഇഷ്ടായി മാഡം. 🙏🏻❤️🌹വച്ചത്ഭുവേ നമഃ.

  • @jayasreecp2531
    @jayasreecp2531 วันที่ผ่านมา +2

    നമസ്കാരം 🙏🙏🙏

  • @Satya_4870
    @Satya_4870 วันที่ผ่านมา +2

    Thank you

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 วันที่ผ่านมา

    നമസ്കാരം മാം🙏 ഓം വച്ചത്ഭുവേ നമഃ 🙏🙏🙏

  • @indirapk868
    @indirapk868 วันที่ผ่านมา +2

    അമ്മേ ശരണം 🙏

  • @sathimanoj4353
    @sathimanoj4353 วันที่ผ่านมา

    Thank you Madam🙏God bless you and your family members

  • @swamiraj3251
    @swamiraj3251 วันที่ผ่านมา +1

    നമസ്തേ ചേച്ചി അമ്മ 🙏🥰

  • @presannakumari4867
    @presannakumari4867 วันที่ผ่านมา +1

    ഓം ശരണ ഭാവായ ❤️❤️❤️

  • @sunitamurali4841
    @sunitamurali4841 วันที่ผ่านมา

    നമസ്കാരം മാഡം🙏🙏🙏❤❤❤

  • @achuachu-h6k
    @achuachu-h6k 13 ชั่วโมงที่ผ่านมา

    ഓം ശരവണ bhava🙏🏻🙏🏻🙏🏻 ഞാൻ 6 ദിവസം വ്രതം എടുത്തു. എല്ലാ വഴിപാടുകളും ചെയ്യാൻ പറ്റാറില്ല. പറ്റാവുന്നത് ഒക്കെ ചെയ്തു. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണെ എന്ന് മനമുരുകി പ്രാർത്ഥിച്ചു. ആകേണ്ട ഷഷ്ഠി കവചം കേൾക്കാൻ മാത്രമേ പറ്റാറുള്ളൂ. 😢.. ഇന്നലെ ദേവനു തിന കൊണ്ട് ലഡു ഉണ്ടാക്കി, പേരക്കയും ദേവിക്ക് മാതള അല്ലിയിൽ തേൻ ഒഴിച്ച് സമർപ്പിച്ചു. എല്ലാ ദുരിതങ്ങളും. സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരുവാൻ പ്രാർത്ഥിച്ചു. ഗുണകരമായ അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ഒരായിരം നന്ദി 😢🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @chanchalrakesh272
    @chanchalrakesh272 วันที่ผ่านมา +2

    Njan daily kandashasti kavacham kelkumayirunu

  • @parvathyvishnu5592
    @parvathyvishnu5592 วันที่ผ่านมา +1

    Thnku mam 🙏

  • @sujatasambasivan6049
    @sujatasambasivan6049 วันที่ผ่านมา +1

    Ari mavu kondu kolamidumbol, cheriya oru thuni kashnam athil kuthirtheduthu kayyil vechu varachaal nannayi varum 😊😊

  • @BabyMadhu-s5q
    @BabyMadhu-s5q วันที่ผ่านมา

    Thanks mam valuable knowledge 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @KalamaniM-i8c
    @KalamaniM-i8c 5 ชั่วโมงที่ผ่านมา

    ഒരു രണ്ടിഞ്ച് വലുപ്പത്തിലുള്ള കോട്ടൺ തുണി മാവിൽ മുക്കി മോതിര വിരലിൽ കൂടി പതുക്കെ പിഴിഞ്ഞ് കോലംവരയ്ക്കാം എഴുതാം ❤

  • @umavs7802
    @umavs7802 วันที่ผ่านมา +3

    മാഡം മോന്റെ ആരോഗ്യത്തിന് വേണ്ടി ഏതാണ് ജപിക്കേണ്ടത്...
    ഭഗവാന്റെ കവചം എന്നും കേൾക്കാറുണ്ട് 🙏🙏🙏

  • @jayasree676
    @jayasree676 วันที่ผ่านมา

    Skantha sahastinoki subramnya shathrathilpoyi thozuthu prarthichu nanni mam

  • @Lee86SSSS
    @Lee86SSSS วันที่ผ่านมา +1

    Thank you Amme ❤🙏🏼🙏🏼

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 วันที่ผ่านมา +1

    വിപിൻ - പൂരാടം
    ആരവ് - തിരുവാതിര

  • @PreejaAnil
    @PreejaAnil วันที่ผ่านมา

    Amme valare nanni

  • @arunimak3020
    @arunimak3020 21 ชั่วโมงที่ผ่านมา

    ന മസ്തേ ചേച്ചി നാമം ചൊല്ലി ഞാൻ പജഞ് ഗവൃവിളകു വാങ്ങി 5തിരിയിടാണോ2തിരിഇടാണോകൊളുതേടത്ഏകാദശിക്കൊളുതിതുടങാ൦എന് കരുതുന്നു മറുപടി തരണേ❤🙏🙏🙏

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 วันที่ผ่านมา

    Thank you for information❤❤❤

  • @shimnakaliyath6395
    @shimnakaliyath6395 วันที่ผ่านมา +1

    🙏🙏🙏🙏🙏. ഹര ഹരോ ഹര ഹര

  • @snishaaa
    @snishaaa วันที่ผ่านมา

    Njan ipozha Shatkona deepam koluthiyath 🙏🙏🙏 hare ❤❤❤

  • @radhakripakadaksham2505
    @radhakripakadaksham2505 วันที่ผ่านมา

    നന്ദി🙏

  • @neethuwilson5346
    @neethuwilson5346 วันที่ผ่านมา +1

    Njan vratham eduth innu ambalathil poi panchamrutham nercha nadathi...Kure neram irunnu prarthichu...enikku vel kitty... 🙏🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs วันที่ผ่านมา

    താങ്ക്സ് അമ്മ ❤

  • @manjuprasanth1760
    @manjuprasanth1760 วันที่ผ่านมา

    Thanks chechi 🙏🙏❤️

  • @sruthyrpillai8817
    @sruthyrpillai8817 วันที่ผ่านมา +1

    ശരവണ ഭവായ നമഃ 🙏🏻😍

  • @user-is9jq1jc5h
    @user-is9jq1jc5h วันที่ผ่านมา

    Thank a lot 🙏 💓

  • @umavs7802
    @umavs7802 วันที่ผ่านมา

    നന്ദി 🙏🙏🙏
    🥰🥰

  • @achuachu2035
    @achuachu2035 วันที่ผ่านมา

    നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻

  • @SnehapoorvamPriya
    @SnehapoorvamPriya วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏thnku mam ❤️❤️❤️❤️❤️

  • @umakeswari3213
    @umakeswari3213 วันที่ผ่านมา

    Ohm ശരവണഭാവ

  • @shobhaK-bg7qs
    @shobhaK-bg7qs วันที่ผ่านมา +2

    Sharavana bhava

  • @leelatk3905
    @leelatk3905 วันที่ผ่านมา

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️ഓം ശരവണ ഭവ 🪷ഓം ശരവണ ഭവ 🪷ഓം ശരവണ ഭവ 🪷നന്ദി നമസ്കാരം പാദ നമസ്കാരം മാം 🙏🧡😊🙏🙏🙏🙏🙏🙏🙏

  • @mayack2944
    @mayack2944 วันที่ผ่านมา

    Ennu shashti eduthu vettila deepam koluthi🙏🙏🙏

  • @remar6128
    @remar6128 วันที่ผ่านมา

    Ithrayum arivukal paranhutharunna madathinu ethra nandi parayanamennnariyilla.. 🙏🙏🙏🙏🙏

  • @vidhyakrishnaprabhu9497
    @vidhyakrishnaprabhu9497 วันที่ผ่านมา

    Thank you ❤

  • @Thanuee
    @Thanuee วันที่ผ่านมา

    ഓം ശരവണഭവ ❤❤🙏🙏

  • @sujithrahareendran332
    @sujithrahareendran332 วันที่ผ่านมา +1

    Thank you mam❤🙏🏻
    Mam, ബുധനാഴ്ച വൃതം എങ്ങനെ അനുഷ്ഠിക്കണം എന്ന് ഉള്ളത് ഒരു video ചെയ്ത് പറയാമോ

  • @S3-qu4762ko_
    @S3-qu4762ko_ วันที่ผ่านมา

    ❤️❤️❤️❤️Thank you

  • @DiviyaPriyadharsan
    @DiviyaPriyadharsan วันที่ผ่านมา +1

    ഞാൻ ആഗ്രഹിച്ച കാര്യം അമ്മ ആകണം എന്നാണ് 😊

  • @shincebyju7070
    @shincebyju7070 วันที่ผ่านมา

    thank you madam 🙏❤️🙏

  • @ManjulaK-w8x
    @ManjulaK-w8x วันที่ผ่านมา

    Thank you mam ❤❤❤

  • @sheeladxb1146
    @sheeladxb1146 วันที่ผ่านมา

    🙏🙏🙏thanku mam🙏🙏

  • @zeusgaming4335
    @zeusgaming4335 วันที่ผ่านมา

    ❤ thank you mam 🙏🙏🌷🌷❤️

  • @sreeharirv2277
    @sreeharirv2277 วันที่ผ่านมา

    ഓം ശരവണ ഭവ

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb วันที่ผ่านมา

    Oom sharavana bavaye namaha

  • @jaiminianiyan6195
    @jaiminianiyan6195 วันที่ผ่านมา

    Thanks Mam

  • @KuttanwoodKuttan
    @KuttanwoodKuttan วันที่ผ่านมา

    Chollan thudaguva❤❤

  • @prasannaravindran6975
    @prasannaravindran6975 วันที่ผ่านมา +4

    Madam നാളെ തിരുകല്യാണത്തിന് ഒരിക്കൽ എടുക്കണോ അതോ non veg കഴിക്കാതിരുന്നാൽ മതിയോ

  • @DiluDiya-b6j
    @DiluDiya-b6j วันที่ผ่านมา

    Thanks amme

  • @subirajeev4786
    @subirajeev4786 วันที่ผ่านมา

    Thanku

  • @GayathriDevi-p9s
    @GayathriDevi-p9s วันที่ผ่านมา

    Namaskaram❤

  • @bijisomarajan5518
    @bijisomarajan5518 วันที่ผ่านมา +1

    Om Sharavana bhava

  • @jalajavijyan2700
    @jalajavijyan2700 วันที่ผ่านมา

    Namaskaram mam 🙏🙏🙏🙏

  • @sreedevipanicker7717
    @sreedevipanicker7717 วันที่ผ่านมา

    Namaskaram Madam🎉🎉

  • @beenalakshman3771
    @beenalakshman3771 วันที่ผ่านมา

    🙏🏼🙏🏼🙏🏼

  • @lalut.g.9187
    @lalut.g.9187 วันที่ผ่านมา +1

    Omsarvana bhava❤❤❤

  • @binduradhakrishna3674
    @binduradhakrishna3674 วันที่ผ่านมา

    Ethrum karuthalodu koodi ellam paraju tarunnathinu nandi paryan vakkukal ella...❤

  • @sathimanoj4353
    @sathimanoj4353 วันที่ผ่านมา

    🙏Om Sharavana Bhavaya Namah 🙏🙏🙏

  • @VinodOk-bo3ts
    @VinodOk-bo3ts วันที่ผ่านมา

    അമ്മേ 🙏

  • @sheelaradhakrishnan5767
    @sheelaradhakrishnan5767 วันที่ผ่านมา

    Om Sharavana bhava.🙏🙏🙏🌸

  • @rajanivrajaniv7740
    @rajanivrajaniv7740 วันที่ผ่านมา

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aaral830
    @Aaral830 วันที่ผ่านมา +1

    അമ്മേ നമസ്കാരം.ഇന്ന് വെറ്റില ദീപം തെളിച്ചു കേട്ടോ.പുലർച്ചെ ആണ് തെളിച്ചത്.😊

  • @AjithaVenugopal-vi7fv
    @AjithaVenugopal-vi7fv วันที่ผ่านมา

    Om vachathubhuvaya namaha

  • @bhargavip2348
    @bhargavip2348 วันที่ผ่านมา

    🙏🙏ലക്ഷ്മിജി 🌹🌹

  • @Ushakumari-j2w
    @Ushakumari-j2w วันที่ผ่านมา

    Varun uthrattathy kadagal theeran prathikane Amme Om വചത് bhuva namaha

  • @kappanabhaskaran8258
    @kappanabhaskaran8258 วันที่ผ่านมา

    Om Vachatbhuve Namah : 🙏🙏