Anirudh-നെ അമ്പരപ്പിച്ച Keytar രാജകുമാരൻ | Stunning Performance By Stephen Devassy

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    #stephendevassy #anirudh
    Reviews & News, go to www.behindwoods...
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold

ความคิดเห็น • 806

  • @BehindwoodsIce
    @BehindwoodsIce  4 ปีที่แล้ว +115

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @sreeharshkt2331
    @sreeharshkt2331 4 ปีที่แล้ว +2411

    പണ്ട് സ്റ്റീഫൻ ദേവസ്സി ബാലഭാസ്കർ കാണിച്ച അഭ്യാസം ഒന്നും ആരും സ്റ്റേജിൽ കാണിച്ചിട്ടില്ല.... മിസ്സ്‌ u ബാലുചേട്ടാ ♥️♥️

    • @sachuvlogs7166
      @sachuvlogs7166 3 ปีที่แล้ว +10

      Sathyam

    • @hareeshkumar1473
      @hareeshkumar1473 3 ปีที่แล้ว +10

      101sathyam

    • @neelameghanvt1320
      @neelameghanvt1320 3 ปีที่แล้ว +11

      100000000%Sathyam bro💙

    • @abdulazeeztp
      @abdulazeeztp 3 ปีที่แล้ว +11

      Nte mone athoru abhyasam thannne aaayirnnnu

    • @abdulazeeztp
      @abdulazeeztp 3 ปีที่แล้ว +4

      Jayaragangal ennna paripadiyil und onnn nte mone

  • @anoopks7608
    @anoopks7608 4 ปีที่แล้ว +2333

    ഇങ്ങനെ അനിരുദ്ധുമായി സ്റ്റീഫൻ ദേവസ്യയെ compare ചെയ്ത് അദ്ദേഹത്തിന്റെ വില കളയരുത്. അനിരുദ്ധനെക്കാൾ എത്രയോ senior ആയ കലാകാരനാണ് സ്റ്റീഫൻ ദേവസി.

    • @josephjames7509
      @josephjames7509 4 ปีที่แล้ว +22

      Sathyam

    • @anoopkrishnan4454
      @anoopkrishnan4454 4 ปีที่แล้ว +98

      But Rockstar Is Anirudh ... Not Stephen ...

    • @anoopks7608
      @anoopks7608 4 ปีที่แล้ว +107

      @@anoopkrishnan4454 sorry dear can't agree with you that's your vision....

    • @anoopkrishnan4454
      @anoopkrishnan4454 4 ปีที่แล้ว +14

      @@anoopks7608 ok then then song Stephen Makes Sensational hit .anyone ???

    • @Sangeetha_CV
      @Sangeetha_CV 4 ปีที่แล้ว +77

      @@anoopkrishnan4454 Anirudh is a new comer while compared to Stephen in case of 'Experience'. They both belong to different fields, so it's better we don't compare them on the basis of their talent.😊both are good in their own ways.

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +350

    ഈ കിടിലൻ പെർഫോമെൻസ് ഒക്കെ കാണുമ്പോഴാണ് സ്റ്റീഫൻ ദേവസി ഒരു അത്ഭുതമായി തോന്നുന്നത്

  • @jinn1435
    @jinn1435 3 ปีที่แล้ว +208

    ഒരിക്കൽ നേരിൽ കണ്ടിട്ടുണ്ട് ഒരു ജാഡയും ഇല്ലാത്താ ഒരു പാവം മനുഷ്യൻ സ്റ്റീഫൻ ചേട്ടൻ 🥰

    • @DREAMCATCHER-o1q
      @DREAMCATCHER-o1q ปีที่แล้ว

      ORU FLIGHTIL ORUMICHU YATRA CHEYYANULLA BAGYAM KITTIYITTUND MUBAI -TVM

  • @flyingarrows7698
    @flyingarrows7698 4 ปีที่แล้ว +566

    പാലക്കാട് ഒരു പ്രോഗ്രാമിന് വന്നു ആദ്യത്തെ ഒരു അര മണിക്കൂർ ഒരു പെർഫോമൻസ് ഉണ്ടായിരുന്നു ന്റെ പൊന്നോ വേറെ ലെവൽ ആയിരുന്നു ❤️❤️

  • @asifm1991
    @asifm1991 4 ปีที่แล้ว +845

    അവിടെ തന്നെ ഉള്ള AR റഹ്മാൻ സാറുമായി ആണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടത്... അത്രത്തോളം സീനിയർ ആണ്

    • @sidheekndm6242
      @sidheekndm6242 4 ปีที่แล้ว +46

      റഹ്മാൻ സാറിന്റെ ശിഷ്യനാണ് സ്റ്റീഫൻ

    • @vijithbala9777
      @vijithbala9777 4 ปีที่แล้ว +10

      And talented too...

    • @PScutsandremix
      @PScutsandremix 4 ปีที่แล้ว +14

      Ayinivide aarum aareyum compare cheythillallo🙄🙄

    • @hareeshkumar1473
      @hareeshkumar1473 3 ปีที่แล้ว +4

      Balu chettante programs onnu kandu nokkuka appol manasilakum

    • @roshanrahman1657
      @roshanrahman1657 3 ปีที่แล้ว +5

      റഹ്‌മാൻ സാറിനോടോ 😳😳

  • @ashilkumaran8000
    @ashilkumaran8000 3 ปีที่แล้ว +373

    ഓൻ ഒരു മലയാളി ആണ് മക്കളെ ഇത് അല്ല ഇതിന് അപ്പുറം കാണിച്ചില്ലെങ്കിലേ അത്ഭുതം ഒള്ളു
    മലയാളി ഡാ 💪❤

    • @yukr3177
      @yukr3177 3 ปีที่แล้ว +1

      🤣🤣

    • @arjunbabu2272
      @arjunbabu2272 2 ปีที่แล้ว +12

      Talent um malayali ennulathum thammil endh bandham😌

    • @movieshort6691
      @movieshort6691 2 ปีที่แล้ว

      Talent ulla malayalali anenekil 😄😄😄

    • @harikrishnan4959
      @harikrishnan4959 2 ปีที่แล้ว

      Ombra

    • @sajupm6097
      @sajupm6097 2 ปีที่แล้ว

      umb

  • @വിജയ്കുമാർ
    @വിജയ്കുമാർ 3 ปีที่แล้ว +64

    വിരലുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു വിസ്മയം എന്ന് തന്നെ ഇദ്ദേഹത്തെ നമുക്ക് വിളിക്കാം ❤️

  • @abhilashpa447
    @abhilashpa447 4 ปีที่แล้ว +1813

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ ..

    • @jaimyjoseph3969
      @jaimyjoseph3969 4 ปีที่แล้ว +22

      Idh sherikum idhaheathe kurich ezhudiyathaanu ennu thonnunnu

    • @SubiFoa
      @SubiFoa 4 ปีที่แล้ว +5

      Hahahahaha

    • @beingnavn5532
      @beingnavn5532 4 ปีที่แล้ว +3

      😂👍👍👍

    • @mikdadm7582
      @mikdadm7582 4 ปีที่แล้ว +3

      😂😂

    • @princebenny9029
      @princebenny9029 4 ปีที่แล้ว +2

      @@sunleyphilip228 ayinn nitha father ara

  • @aswathyas7189
    @aswathyas7189 4 ปีที่แล้ว +194

    ഈ പെർഫോമൻസ് ഞങ്ങടെ കോളേജ് ല് വന്ന് ചെയ്തിരുന്നു. യൂണിയൻ inauguration നു. It's Amazing💓💕💕💞💞💞💓💕💕🔥❤️🔥🔥🔥🔥

    • @akhilac8973
      @akhilac8973 ปีที่แล้ว

      Which college name plzz

  • @rahul_ko0804
    @rahul_ko0804 3 ปีที่แล้ว +174

    സ്റ്റീഫൻ വായിച്ചിട്ട് അനിരുദ്ധ് അമ്പരന്നില്ലങ്കിലെ അത്ഭുതമുള്ളൂ, അനിരുദ്ധിനേക്കാളിലും മുകളിലാണെടോ അനുഭവസമ്പത്തുകൊണ്ട് ഈ സ്റ്റീഫൻ.......

  • @rajeevradheyam3352
    @rajeevradheyam3352 3 ปีที่แล้ว +62

    കണ്ണാടിയും തലയിൽ കെട്ടുമായി ഒരു Legend അവിടെ ഇരിക്കുന്നത് ആരേലും ശ്രദ്ധിച്ചോ സാക്ഷാൽ ശിവമണി

    • @lifeandnaturel5995
      @lifeandnaturel5995 2 ปีที่แล้ว

      Arr

    • @adamichu1988
      @adamichu1988 ปีที่แล้ว +1

      Drummer siva mani

    • @im_anuranj
      @im_anuranj หลายเดือนก่อน

      ഇവർ 2 പേരും ഒരേ സ്റ്റേജിൽ പെർഫോം ചെയുന്നത് കണ്ട് ഞെട്ടീടുണ്ട്🤩

  • @kismetmedia7546
    @kismetmedia7546 3 ปีที่แล้ว +455

    സ്റ്റീഫൻ ദേവസ്യയെ കണ്ടാൽ ധോനിയെ പോലുണ്ട് 😄🤔

  • @aimu22
    @aimu22 4 ปีที่แล้ว +63

    സ്റ്റീഫൻ ചേട്ടാ വേറെ ലെവൽ മലയാളിയുടെ ഹീറോ 💙💙♥️

  • @RahulRai-eq5lc
    @RahulRai-eq5lc 2 ปีที่แล้ว +64

    He is reallly talented man... I never seen masterpiece like him👌👌👌👌

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 ปีที่แล้ว +150

    One of best keybordist in the World .... proud of malayalis

  • @BabuHillary
    @BabuHillary 3 ปีที่แล้ว +44

    ഒരാളുടെ കഴിവ് അളക്കേണ്ടത് മറ്റൊരാളിനെ വെച്ചല്ല ചെയ്യണ്ടതു. അതു മലയാളിയുടെ ഒരു പ്രതേക കഴിവുകേടാണ്. അംഗീകരിക്കാനുള്ള വൈഷമ്യം.

  • @MrMithuncherian
    @MrMithuncherian 4 ปีที่แล้ว +205

    Anirudh valli nikar idan thudangiya kaaalath... nammade machan.. ithil polikan thudangiyatha❤️

    • @salam8509
      @salam8509 4 ปีที่แล้ว +13

      അല്ല പിന്നെ ഓരോ കോപ്പിലെ പോസ്റ്റ്‌ കൊണ്ട് വന്നിരിക്കുന്നു സ്റ്റീഫൻ കീബോർഡ് വായിക്കുമ്പോൾ അനിരുദ്ധ് ഇല്ലാ. ഇത് ബ്രേക്ക് ചെയ്യാൻ ഇനി ഒരാൾ വരട്ടെ സൗത്ത് ഇന്ത്യയിൽ അപ്പൊ നോക്കാം.

    • @sciencelover4936
      @sciencelover4936 3 ปีที่แล้ว +1

      Valli nikkar itta kaalath vere level composing cheytha aal oruthan avide iruppund (ARR). Appola oru Anirudh

    • @vicri7164
      @vicri7164 2 ปีที่แล้ว +3

      Anirudh vere level

    • @vicri7164
      @vicri7164 2 ปีที่แล้ว +1

      Anirudhun Stephen um engane comparr cheyyum anirudh composser. Aanu..

    • @vicri7164
      @vicri7164 2 ปีที่แล้ว +4

      Anirudh composs cheytha pattukal nokk
      Padiya pattukal
      Enthokke und. Varum thalamuraykk qvan oru gift aanu thamizhan marod ithonnum poyi paranjekkelle

  • @nnk1322
    @nnk1322 3 ปีที่แล้ว +53

    Title correction : Stephen ചേട്ടന്റെ പെർഫോമൻസ് കണ്ട് കിളി പോയ അനിരുധ്. Stephen Devassy🤩❤️

  • @ShiyaMuhammed
    @ShiyaMuhammed 4 ปีที่แล้ว +33

    ന്റെ mone.. സമ്മതിക്കണം.. 💓💓
    വേറെ ലെവൽ

  • @aswathymohan5423
    @aswathymohan5423 3 ปีที่แล้ว +197

    2021 attendance thudangi. ✔️

    • @salmanfaris4848
      @salmanfaris4848 3 ปีที่แล้ว +3

      Like തരാൻ എന്റെ ഈഗോ സമ്മതിക്കുന്നില്ല 😪

    • @aswathymohan5423
      @aswathymohan5423 3 ปีที่แล้ว +2

      @@salmanfaris4848 Saramilla. 🙂

    • @lio_saiflm104
      @lio_saiflm104 3 ปีที่แล้ว

      2032 ആയി

    • @dillitraj5967
      @dillitraj5967 3 ปีที่แล้ว +2

      2040 aayi😂

    • @afsal9443
      @afsal9443 3 ปีที่แล้ว +2

      @@dillitraj5967 aysheri

  • @marcusalappat6177
    @marcusalappat6177 3 ปีที่แล้ว +559

    ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കീബോർഡ് ആർട്ടിസ്റ്റ് ആയിട്ടാണോ അനുരിദിനെ compare ചെയുന്നത്

    • @josephsebastian831
      @josephsebastian831 3 ปีที่แล้ว +46

      അനിരുത്ത് കിണ്ടി...a r റഹ്മാൻ്റെ മുന്നിൽ 🔥 ആണു steaphen ഈ കിടു പെർഫോമൻസ് ❤️

    • @uforyoutubers9073
      @uforyoutubers9073 3 ปีที่แล้ว +18

      Anirudinu antha kuzhapam

    • @josephsebastian831
      @josephsebastian831 3 ปีที่แล้ว +12

      @@uforyoutubers9073 anurith nu kuzhappam onnum illa,ithu live performance ❤️

    • @amaya9543
      @amaya9543 3 ปีที่แล้ว +8

      @@josephsebastian831 thanikk anirudh ishtallenki nee avante songs onnum kananda, verthe enthina kindi ennokke vilikkne😤

    • @amaya9543
      @amaya9543 3 ปีที่แล้ว +5

      Athentha agane compare cheythal, anirudh poliyalle❤

  • @ranjithababu707
    @ranjithababu707 4 ปีที่แล้ว +297

    ഇതെന്ത് ക്യാപ്ഷൻ? സ്റ്റീഫൻ എവിടെ നിൽക്കുന്നു അനിരുദ്ധ് എവിടെ നില്കുന്നു. സ്റ്റീഫൻ wow

    • @PScutsandremix
      @PScutsandremix 4 ปีที่แล้ว +1

      Ayinu caption enthu kuzhappama ullathu😂😂

    • @பினோ
      @பினோ 3 ปีที่แล้ว +2

      മൈരാണ് ഒന്ന് പോടാ ഊളെ

    • @dhiyapv5088
      @dhiyapv5088 3 ปีที่แล้ว +1

      @@PScutsandremix pand ee caption allayirunu enn comment kandu

    • @ashiksaban5956
      @ashiksaban5956 3 ปีที่แล้ว +1

      Yes

    • @vicri7164
      @vicri7164 2 ปีที่แล้ว +1

      Stephen valiya sambhavam onnum alla anirudhinte kazhivinte 7 akalathilla

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 ปีที่แล้ว +136

    ക്യാപ്ഷൻ മാറ്റി പിടി ബ്രോ. സ്റ്റീഫൻ വോൾഡ് ലെവൽ കീബോർഡ് പ്ലേയർ ആണ്

  • @rajeshraj3341
    @rajeshraj3341 3 ปีที่แล้ว +6

    ഇങ്ങേരെ ഇതെന്തൊരു മനുഷ്യനാ.... ❤❤❤❤സ്റ്റീഫൻ സാർ.. 🙏🙏🙏

  • @richadson9906
    @richadson9906 3 ปีที่แล้ว +10

    Anirudh 🥰❣🎤

  • @sabuameerali8105
    @sabuameerali8105 4 ปีที่แล้ว +388

    Stephene നേരിൽ കണ്ടിട്ടുണ്ട് എന്തൊരു പാവം ഇത് തളല്ല കേട്ടോ

    • @spaceboi9099
      @spaceboi9099 4 ปีที่แล้ว +13

      Ente naattukaaran aan bro nalla genuine talk aan mooparde

    • @rameshsruthy586
      @rameshsruthy586 4 ปีที่แล้ว

      @@spaceboi9099
      Otta thalla
      Pinna workshopil kondu poyi
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
      Famous ayal.ariyam
      Sondam.vittinda.aduthu.
      Kuda.padichu.thalliko thalliko

    • @aryamnath
      @aryamnath 3 ปีที่แล้ว +1

      @@spaceboi9099 entem ...otapalath evdeya house?

    • @_karthik_suresh_
      @_karthik_suresh_ 3 ปีที่แล้ว

      njn neril kanditund😍

    • @speedworld2470
      @speedworld2470 3 ปีที่แล้ว +1

      Broo സത്യമാണ് വീട്ടിൽ poyitund njngal pulide അച്ഛനെ കാണാൻ അപ്പോൾ stephanavide und uchak chor kazichapol elarkum വിളമ്പി വരെ thannu bhayangara pavama

  • @shervinjames8081
    @shervinjames8081 4 ปีที่แล้ว +52

    സ്റ്റീഫൻ ചേട്ടൻ പിന്നെ പണ്ടേ പൊളിയല്ലേ

  • @anandhuvs9768
    @anandhuvs9768 4 ปีที่แล้ว +485

    അനിരുദ്ധ് വടിയെടുക്കാൻ പോയിട്ടേ ഉള്ളു സ്റ്റീഫൻ അടിതുടങ്ങീട്ട് കാലം കുറേ ആയി

    • @shawnbibinmathews8529
      @shawnbibinmathews8529 3 ปีที่แล้ว +1

      Who are you 🤔

    • @travelmankl0757
      @travelmankl0757 3 ปีที่แล้ว +20

      എപ്പോ അടിച്ചുന്നുള്ളതിൽ അല്ല കാര്യം അടിയുടെ power ഇൽ ആണ് കാര്യം

    • @FALCON79056
      @FALCON79056 3 ปีที่แล้ว +6

      @@travelmankl0757 ejathi 🔥🔥

    • @robbiereyes6977
      @robbiereyes6977 3 ปีที่แล้ว +4

      @@travelmankl0757 pinnallaa💥💥

    • @Harisayshi
      @Harisayshi 3 ปีที่แล้ว +2

      @@travelmankl0757 U nailed It Bruh🥵

  • @aishusfeast7488
    @aishusfeast7488 4 ปีที่แล้ว +23

    Pls don't compare the legend Stephen devassy with Anirudh.....becoz he is a legend...

  • @laluvss9588
    @laluvss9588 4 ปีที่แล้ว +41

    Master piece of Stephen Devassy 💗💗💗💗💗

  • @e4entertainment234
    @e4entertainment234 4 ปีที่แล้ว +33

    Igerude ee performance live kandatha ....oru rakshayum illa....😍😍😍 anirudh onnum ayi pulline compare cheyalle pulli vere level.... 😘😘😘

    • @salam8509
      @salam8509 4 ปีที่แล้ว +2

      പോസ്റ്റിട്ട നാറികൾക്കു വല്ല കോപ്പും അറിയോ ചുമ്മാ എന്നെങ്കിലും അങ്ങ് തട്ടി വിട്ടേക്ക ഏതാവന ഈ ചാനൽ കാരൻ

  • @vineeshrv1513
    @vineeshrv1513 4 ปีที่แล้ว +136

    അനിരുദ്ധിനെ പോലെ സ്റ്റേജിൽ വന്നിട്ട് നേരത്തെ സെറ്റ് ചെയ്തു വച്ചിട്ട്... ചുണ്ടനക്കുകയോ, karoake സെറ്റ് ചെയ്തു വച്ചിട്ട് ആളുകളെ പറ്റിക്കും പോലെയല്ല... ഇതൊക്കെ വേറെ ലെവലാണ്... സ്റ്റീഫൻ ദേവസ്സി

    • @amaya9543
      @amaya9543 3 ปีที่แล้ว

      Njn ithvare kandittillallo live performance anirudh padathe Chund a akunnne, karaoke vechitt aale pattikalo,huhh??

    • @vineeshrv1513
      @vineeshrv1513 3 ปีที่แล้ว

      @@amaya9543 ഒരു stage show und

  • @aryarajendran9229
    @aryarajendran9229 4 ปีที่แล้ว +45

    പൊളിച്ച് സ്റ്റീഫൻ ചേട്ടാ....

  • @vishnuvijayan7045
    @vishnuvijayan7045 2 ปีที่แล้ว +8

    Stephen + balabhaskar athoru adar combo ayirunnu 😍🔥🔥🔥🔥

  • @arun.g7047
    @arun.g7047 4 ปีที่แล้ว +132

    റഹ്മാനെ അത്ഭുതപെടുത്തി എന്ന് പറയു...

  • @Salushaz
    @Salushaz 4 ปีที่แล้ว +30

    #changethecaption
    Stephen is a world level keyboardist...

  • @sharafudheenpc9739
    @sharafudheenpc9739 4 ปีที่แล้ว +41

    ലെ അനിരുദ്ധ് :ഇങ്ങനെ ക്യാപ്ഷൻ ഇടാൻ ആണെങ്കിൽ ഞാൻ ഇനി അമ്പരക്കുന്നില്ല.

  • @speedworld2470
    @speedworld2470 3 ปีที่แล้ว +10

    Stephan devasya record aanenn പറഞ്ഞ kuttukaran എനിക്ക് ഉണ്ടായിരുന്നു live show♥️പോയി kandu ijathy 💥💥 മാന്യഷ്യൻ and simplicity

  • @GhostMaverick5757
    @GhostMaverick5757 4 ปีที่แล้ว +9

    Ente proud senior aan.... ottapalam karan.....nd epo kandalum...he is tht same old school boy.....lots of love....

  • @quoteshub9072
    @quoteshub9072 4 ปีที่แล้ว +13

    Stephen chettan balbhaskar chettan combo pwoliyannnnu

  • @subashcharuvil3490
    @subashcharuvil3490 2 ปีที่แล้ว +132

    കടപ്പുറത്തു ഞണ്ട് ഓടുന്ന പോലെ ഓർഗൻ ഇട്ടു അമ്മനമാടുന്ന മനുഷ്യൻ.....പൊളി..

  • @nassim3471
    @nassim3471 4 ปีที่แล้ว +181

    അനിരുദ്ധ് അല്ല.. റഹ്മാൻ, ഓസ്കാർ വിന്നർ സാക്ഷാൽ എ ആർ റഹ്മാൻ....

  • @sinanshuhaib6819
    @sinanshuhaib6819 4 ปีที่แล้ว +55

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ

  • @Aarav2718
    @Aarav2718 ปีที่แล้ว +4

    World's best amazing first and last music finger magician.😍👍

  • @abhiyasusan709
    @abhiyasusan709 3 ปีที่แล้ว +12

    ഒരു വർഷത്തിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ🤔😍

    • @JK-my1ey
      @JK-my1ey ปีที่แล้ว

      Epol etra varshm ayi 😂

  • @aaroncj98
    @aaroncj98 4 ปีที่แล้ว +28

    Anirudh cheyunath preset items aan but ith Live aan . Randum thammil nalla difference und
    Stephen Devassy is next level 🔥

  • @mahindersing7240
    @mahindersing7240 4 ปีที่แล้ว +84

    മലയാളികളുടെ അഭിമാനം

  • @tissiyakthomas3938
    @tissiyakthomas3938 3 ปีที่แล้ว +16

    Stephen he is a legend 💖

  • @shaarunsspace1954
    @shaarunsspace1954 3 ปีที่แล้ว +10

    Anirudh n Stephen !!!
    Weigh both by their experience... Not by their time!
    Caption has nothing wrong.
    Stephen♥️
    Anirudh💕

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 3 ปีที่แล้ว +13

    അനിരുധ് ഒക്കെ ഇന്നലെ എന്ന് പറഞ്ഞു വന്ന ആളാണ്... സ്റ്റീഫൻ ദേവസ്സി ഒരുപാട് വര്ഷങ്ങളായി ഇവിടെ ഉള്ള മനുഷ്യൻ ആണ്... അതുകൊണ്ട് അനിരുധിനെ അമ്പരപ്പിച്ചു എന്ന് പറയുന്നതിൽ ഒരു കാര്യോം ഇല്ല 😄

  • @thejasshaji7232
    @thejasshaji7232 3 ปีที่แล้ว +7

    Always proud that he is a mallu🤩🤩💖💖😍😍😍

    • @adarshs2012
      @adarshs2012 3 ปีที่แล้ว

      A r rahman malayali anno bro

    • @thejasshaji7232
      @thejasshaji7232 3 ปีที่แล้ว +1

      @@adarshs2012 😳😳alla vijay yesudhas african aanu

  • @ronymonkv
    @ronymonkv 3 ปีที่แล้ว +13

    Our proud and pride.. Stephen sir..
    Keyboard magician

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 ปีที่แล้ว +12

    അനിരുദ്ധ് വായും പൊളിച്ചു കണ്ണും തള്ളി ഇരുപ്പാ.... ഇത് പോലെ ഞാനെന്നു ചെയ്യും എന്ന് വിചാരിച്ചിട്ട്....
    ലോകം മുഴുവൻ ആരാധകർ ഉള്ള സ്റ്റീഫനുമായിട്ട് താരതമ്യം ചെയ്യാൻ അനിക്കുട്ടൻ ഇനിയും വളരേണ്ടതായിട്ടുണ്ട്..😢😢

  • @jomysebastion9472
    @jomysebastion9472 4 ปีที่แล้ว +23

    Kollam adipoli comparison anirudh enna challu cherukanod aano stepham dhevassye compare cheyunnathh he is very very brilliant

  • @whoami8484
    @whoami8484 ปีที่แล้ว +7

    The whole musicians even arr also freeze 🥶🤘stephen nammaludeshicha aalalla😎a gem from kerala...pand balabaskar with stephen devassy performance okke unreplacable 😌

  • @sarath_v_s
    @sarath_v_s 3 ปีที่แล้ว +254

    അനിരുദ്ധ് ഒരു പാട്ട് 10 സ്റ്റേജിൽ പാടിയാൽ അത് ബോർ ആകും. എന്നാല് സ്റ്റീഫൻ ഈ ഒരു song പത്തു വർഷം പെർഫോം ചെയ്താലും മടുക്കില്ല 🔥

    • @xxjaa3i335
      @xxjaa3i335 3 ปีที่แล้ว +7

      Andi onn podo

    • @Harisayshi
      @Harisayshi 3 ปีที่แล้ว +1

      @@xxjaa3i335 😂

    • @SachinSai143
      @SachinSai143 3 ปีที่แล้ว +12

      3 movie came from near 10 yrs .. but never bored ...

    • @sanjaynp2126
      @sanjaynp2126 2 ปีที่แล้ว +6

      @@SachinSai143 yess Anirudh 3bgms❤️👍

    • @midhun69
      @midhun69 2 ปีที่แล้ว +1

      Enich podey 😬🙏

  • @robinsusammaskaria9782
    @robinsusammaskaria9782 4 ปีที่แล้ว +16

    ഇതൊക്കെ കാണുമ്പോൾ ആണ് അസൂയ തോന്നുന്നത്...

  • @veereshkumar1437
    @veereshkumar1437 ปีที่แล้ว +2

    సంగీతానికి రాళ్ళు రప్పలు సైతం కరుగుతాయి అని చెపుతుంటే విన్నాను కాని ఇప్పుడు కల్లారా చూసాను..ఏం ప్రతిభ బాసు..నీది ఎన్ని సంవత్సరాలుగా శ్రమ.నో ఈ విద్య ను నేర్చుకుని ఇంత అద్బుతముగా
    కీబోర్డ్ను వాయించి....మమ్మల్ని మంత్రముగ్దులను చేశావు..ధన్యవాదాలు.. నాకు చాల సంతోషంగా ఉంది

  • @nidheeknidhee1088
    @nidheeknidhee1088 3 ปีที่แล้ว +3

    Caption ഇട്ടവന് സ്റ്റീഫൻ ദേവസ്സി യെ പറ്റി ഒരു ധാരണയുമില്ലെന്നു തെളിയിച്ചു കഴിഞ്ഞു... അവിടെ ar rahman, deva, harris jayaraj, yuvanshankar raja..etc...ഇവരെപ്പോലെ ഒരു പാട് legends ആയിട്ടുള്ള മ്യൂസിക് directors ഉണ്ട് എന്നിട്ടും caption ശുദ്ധ അബദ്ധം...

  • @joelgeorge5237
    @joelgeorge5237 3 ปีที่แล้ว +4

    Change the thumbnail to A R Rahman,please don't compare him with Anirudh,

  • @anexseby6278
    @anexseby6278 3 ปีที่แล้ว +8

    Enthina Anirudh ine njettichu ennokke parayunne....Sakshal AR rahman thanne aswathich irikkunna oru kinnan performance 🤩🤩🤩

  • @basanthachu8854
    @basanthachu8854 3 ปีที่แล้ว +14

    Hands of fire 🔥🔥🔥

  • @vijilvijay6054
    @vijilvijay6054 3 ปีที่แล้ว +3

    നല്ല 3G Caption....

  • @anoopkg3709
    @anoopkg3709 3 ปีที่แล้ว +3

    Steephan de performance nerittu kandittund full 💪powerful

  • @nisabmhmmd4483
    @nisabmhmmd4483 3 ปีที่แล้ว +11

    രാജകുമാരനല്ല രാജാവാണ് ❤️

  • @-anil
    @-anil 3 ปีที่แล้ว +1

    എങ്ങനെ പോയാല്ലും അനിരുദ്ധിനെ വല്ലാത്ത ഇഷ്ടമാണു അവന്റെ അടുത്ത്‌ ആരും എത്തുകയില്ല

  • @lincysudheesh3431
    @lincysudheesh3431 3 ปีที่แล้ว +2

    Stephen sir..I like u soooo much..God bless you

  • @myvlogs8819
    @myvlogs8819 3 ปีที่แล้ว +4

    ഒരിക്കലും Stephen Devassy യെ അനിരുദ്ധുമായി Compare ചെയ്യരുത്

  • @rajeshr9619
    @rajeshr9619 2 ปีที่แล้ว +2

    STEPHEN IS GREAT👌👌👌

  • @athuhillswalker8408
    @athuhillswalker8408 3 ปีที่แล้ว +4

    No words✌🏻💚 love from kerala💚

  • @gokulmr1234
    @gokulmr1234 2 ปีที่แล้ว +2

    "stephan nammaludeshicha aalalla sir,,,,,,"

  • @suhail_b3796
    @suhail_b3796 3 ปีที่แล้ว +4

    World is fastest keyboard musician..
    Stephen

  • @jaleelfarhad2452
    @jaleelfarhad2452 3 ปีที่แล้ว +3

    guinness recorder.. stephen devassy 😍😍😍😍 bro muthanu...

  • @crdigistudio
    @crdigistudio 3 ปีที่แล้ว +7

    Stephen devassy yude prgm athinte full formil ethanam enkil koode balabhaskar venam. Balu chettante masterpiece composition oppam Stephan devassy koode varumbol aanu athinte magical touch manasilavunnath. Really miss you Balu chettaa

  • @vaishu_jr4801
    @vaishu_jr4801 2 ปีที่แล้ว +3

    ഒറ്റപ്പാലം കാരൻ🔥💖💪💪💪

  • @RupeshMahanta_
    @RupeshMahanta_ 3 ปีที่แล้ว +7

    Love this guy ☺

  • @ftbl4377
    @ftbl4377 4 ปีที่แล้ว +13

    Nmmde thrissur skathanil vann polich adakkiya ghedi aan😍😍

  • @vishnukurup311
    @vishnukurup311 3 ปีที่แล้ว +18

    സ്റ്റീഫൻ ദേവസ്സി 22 വയസു ഉള്ളപ്പോ.. മ്യൂസിക് ഡിറക്ഷൻ ചെയ്ത മൂവി ആണ്.. ഹരിഹരൻ പിള്ള ഹാപ്പി ആണ്.. ലാലേട്ടന്റെ മൂവി.. ആയിലെ തിങ്കൾ നിലാവിൽ എന്ന സോങ് മറക്കാൻ പറ്റുമോ.. he is genious..

    • @erenyeager7166
      @erenyeager7166 3 ปีที่แล้ว

      Anirudh 19 vasil annu music directer ayythu athum 3 filim ely song athu world full hit ayerinu

    • @himamohan1322
      @himamohan1322 ปีที่แล้ว

      19 yrs

  • @arumugamaru6951
    @arumugamaru6951 4 ปีที่แล้ว +6

    Sir i really crazy with yr music🇲🇾🇲🇾

  • @johnluther2730
    @johnluther2730 4 ปีที่แล้ว +5

    രോമാഞ്ചം....... 👌👌👌👌👌

  • @vishalkumar0076
    @vishalkumar0076 4 ปีที่แล้ว +8

    Great man ❤️❤️❤️ love him more much ❤️❤️❤️❤️❤️..

  • @HiHi-gt8mx
    @HiHi-gt8mx 3 ปีที่แล้ว +3

    Stephen sir 🔥

  • @DIJESHmon
    @DIJESHmon 4 ปีที่แล้ว +6

    ചേട്ടൻ വേറെ ലെവൽ ആ..

  • @AnandNR
    @AnandNR 3 ปีที่แล้ว +6

    Super playing Sthephan Devassy😘

  • @balachander4615
    @balachander4615 ปีที่แล้ว +1

    3:25 hyper 😮😮😮😮

  • @sudhi07456
    @sudhi07456 3 ปีที่แล้ว +2

    Balabhaskar nu ശേഷം.. Kidu performance.. Love you Stephen ❤️❤️❤️

  • @agneyks1680
    @agneyks1680 4 ปีที่แล้ว +6

    Pride of mallus Stephen Devassy

  • @anbukeys1781
    @anbukeys1781 3 ปีที่แล้ว +11

    Stefan you nailed it man ❤🔥

  • @GojoSatoru3910
    @GojoSatoru3910 4 ปีที่แล้ว +106

    *It seems as if Balabhaskar😢 was with Stephen Devassy*

  • @fajran2483
    @fajran2483 3 ปีที่แล้ว +25

    He is a LEGEND dont compare with anirudh please change the thumbnile to ar Rahman🥰

  • @vinitsingh9007
    @vinitsingh9007 2 ปีที่แล้ว +3

    Amazing😍

  • @THEHUMBLEMUSICIAN30
    @THEHUMBLEMUSICIAN30 2 ปีที่แล้ว +3

    Wow...... 🔥👏❤️

  • @paul00740
    @paul00740 4 ปีที่แล้ว +24

    Missing BALABHASKAR with him😥

  • @aneanto7583
    @aneanto7583 4 ปีที่แล้ว +6

    Stephen achachaa,, very good

  • @afraparveen7687
    @afraparveen7687 3 ปีที่แล้ว +2

    വേറെ ലെവൽ 💪💪💪💪

  • @ndm3755
    @ndm3755 11 หลายเดือนก่อน

    Cannot agree with the caption.....how anyone can compare such a Senior legend with Anirudh....Anirudh is superb in his area...Stephen is a king in keyboard❤❤❤❤

  • @rohithb1725
    @rohithb1725 2 ปีที่แล้ว +3

    Stephen thakarkkan thudangiya kaalathu anirudh nikkarel mullitila

  • @shrisaikripaenterprises4843
    @shrisaikripaenterprises4843 2 ปีที่แล้ว +2

    True salute to this man.....phenominal masterpiece