സുജയ, എപ്പോഴും സഹ പാനലിസ്റ്റുകളെ അധിക്ഷേപിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. സുജയ എന്താണെന്നും ജനം ജഡ്ജ് ചെയ്യും. നിങ്ങൾ തന്നെ മിടുക്കിയാണെന്നു കരുതരുത്. മോശമാണ്.
സുജയ പാർവതി എന്തു പറഞ്ഞു എന്നുള്ളത് ആ വ്യക്തിയുടെ ഉത്തരവാദിത്വമാണ് പക്ഷേ ഉണ്ണി ബാലകൃഷ്ണൻ അതിൽനിന്നും എന്തു മനസ്സിലാക്കി എന്നുള്ളതിൻറെ ഉത്തരവാദിത്വം സുജാത പാർവതിക്ക് ഇല്ല 🎉
അല്ല ....ഈ സുജയെ ആരാ ..... ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ ഒരു പ്ലാറ്റഫോമിൽ ഇരിക്കുവാൻ ഒരു പ്രത്യേക മാനസിക അവസ്‌ഥ ഉണ്ടാകണം ... സുജയ വിചാരിക്കുന്നത് പോലെ നിഷ്പക്ഷമായി ചിന്തിക്കുന്ന ആരും സുജയയെ ഇഷ്ടപ്പെടില്ല ...സുജയ് എന്താണ് അടുത്ത് പറയാൻ പോകുന്നത് എന്നത് സുജയയെ കേൾക്കുന്ന അല്പം വിവരമുള്ളവർക്ക് മനസിലാകും. പിന്നെ ഇതേ രീതിയിൽ സ്‌ഥിരമായി ചെയ്തു പോകുന്നത് കൊണ്ടും , ആർ എസ് എസ് എന്ന സിദ്ധാന്തത്തെ വല്ലാതെ പുൽകി നിക്കുന്നത് കൊണ്ടും സുജയ് യ്ക്ക് ഒരിക്കലും നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ഈ പ്ലാറ്റഫോമിൽ കഴിയില്ല ... പശുവിൻ നെയ്യും സൂര്യപ്രകാശവും ഊർജ്ജവും ശരിയെന്ന് പറഞ്ഞു നടക്കാൻ സുജയയ്ക്ക് മാത്രമേ കഴിയൂ. വലിയ അരോചകമാണ് മാഡം ..... മാഡത്തിന്റെ മറ്റു പരിപാടികൾ പോലും തീരെ കൃത്രിമമായിപ്പോകുന്നത് ഈ മനോഭാവം മാറ്റാൻ പറ്റാത്തത് കൊണ്ടാണ് .... മേക്കപ്പും ഇട്ടു വന്നിരുന്നാൽ എല്ലാം ആകില്ലല്ലേ മാഡം , കുറച്ചൊക്കെ സഹിഷ്ണുത ആകാം .... റിപ്പോർട്ടർ മുതലാളിയോട് : ഇവർ നിങ്ങടെ പാനലിൽ ഇല്ല എന്ന് കരുതി റിപ്പോർട്ടർ ചാനലിന് ഒന്നും സംഭവിക്കില്ല .... ബഹളങ്ങളില്ലാതെ നിങ്ങടെ വാർത്ത അധിഷ്ഠിത പരിപാടികൾ നോർമൽ മനുഷ്യ ർക്ക് ആസ്വദിക്കാം ....
സങ്കിയിൽ നിന്നു നമ്മൾ പരസ്പര ബഹുമാനം കിട്ടണം എന്ന് പറയുന്നതിൽ അർത്ഥമില്ല. നല്ല ഐസ് കട്ടയ്ക്ക് ചൂട് വേണം എന്ന് പറയുംപോലെ ആണ് rss കാർ മാന്യത കാണിക്കണം എന്ന് പറയുന്നത്.
പിസി ജോർജ് ഓകെ ഇപ്പോ ആരും തിരിഞ്ഞു നോക്കാത്ത ഒരു വേസ്റ്റ് ആണ്. അയാൾക്ക് മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി ഇതിലും വലിയ വൃത്തികേട് പറയും..അതിനെ അവജ്ഞയോടെ തള്ളി കളയുന്നത് ആണ് ബുദ്ധി.. അതൊക്കെ ചർച്ച ചെയ്ത് പിസി ജോർജ് നേ പോലുള്ള വർഗ്ഗീയ വാദികൾക്ക് ലൈം ലൈറ്റ് കൊടുക്കാതെ ഇരിക്കുക്കുക,മാധ്യമങ്ങൾ അത് നന്നായി ചെയ്തു❤
സുജയാ, താൻ മികച്ച വർത്താവിശകലനം നടത്തുന്നുന്നതിൽ മികവ് കാട്ടുന്നു വെങ്കിലും തന്റെ പൊളിറ്റിക്കൽ ചായ്‌വു സംഘപരിവാറിൽ നിന്നും മാറ്റി പിടിച്ചാൽ നാം തങ്ങളെ വളരെ ഈഷ്ടപ്പെട്ടേനെ!കേരളത്തിൽ ഇടതുപക്ഷം വളരെ നല്ല ഭരണം നടത്തുമ്പോൾ അതിനു സഹായകമായ നിലപാട് എടുത്തുകൂടെ?
പിണറായി സർക്കാർ ആർഎസ്എസിന് വേണ്ടി ഭരിക്കുന്ന പിണറായി സർക്കാർ എങ്ങനെ കേസെടുക്കും പിസി ജോർജിനെതിരെ കേസെടുത്തു ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കേണ്ടതല്ലേ ഈസി ജോർജ് ആർഎസ്എസ് അല്ലേ പിണറായി ആർഎസ്എസ് ആഭ്യന്തര വകുപ്പ് പിന്നെങ്ങനെയാ കേസെടുക്കാം
ഞാനിവിടെ നിലപാടൊന്നും മാറ്റാറില്ല എന്നതും എന്റെ നിലപാട് ഇൽ മാറ്റമില്ല എന്നതും രണ്ടാണ് .. രണ്ടിനും രണ്ട് അർത്ഥമുണ്ട്. അത് മനസിലാക്കാൻ വിവരമില്ലേൽ ഇത്രയും വലിയ ഒരു പ്ലാറ്റഫോംമിൽ ഇരിക്കരുത്.തറ വർത്തമാനം പറയാൻ വേറെ എവിടേലും നോക്കണം.. കൃത്യ സമയത്ത് ഇടപെട്ട ഉണ്ണിസാർ സല്യൂട് ❤️
ഇത് പറയുന്നതിനേക്കാൾ മുന്നേ അരുൺ കുമാറിന്റെ റിപ്പോർട്ടിങ് കേസ് ചർച്ചചെയ്ത് കാണിക്കു.. ലോകത്തുള്ള കാര്യങ്ങൾ എല്ലാം ചർച്ഛിക്കുമ്പോ സ്വന്തം അടുക്കളകാര്യം വിട്ടുപോകല്ലേ....
സുജയ ലാസ്റ്റ് പറഞ്ഞതിൽ ശരിയായ കുറെ കാര്യങ്ങളുണ്ട് 👍👍
ഒരുശശികല ആയിമാറിസുജയ
സുജയ തരംതാഴ്ന്ന മാധ്യമ പ്രവർത്തക
മുതലാളിയുടെ തിരക്കഥയും തൊഴിലാളികളുടെ അഭിനയവും ഗംഭീരം 👍👍
Athree ollu😅
സുജയ്യവൻ പരാജയം
ഭൂലോക തോൽവി സങ്കിണി
സുജയ നിന്റെ സ്വന്തം ശൈലി നിന്റെ വീട്ടിൽ പോയി കാണിച്ചാൽ മതി.
Poda koppe
ഇവൾക്ക് പറ്റിയത് ശോഭ തന്നെയാണ് നല്ലത്.
സുജയ യുടെ സ്റ്റേറ്റ്മെന്റ് ശരിയല്ല
സു ജ്യ്യയെ റിപ്പോർട്ട് ചാനലിൽ തുടർന്നാൽ ഇത് ജനം ടിവിയെക്കാൾ മോശമാകും
സുജയുടെ വിചാരം അവൾ എന്തോ വലിയ സംഭവമാണെന്ന് കോപ്പ് ശോഭ സുരേന്ദ്രൻ പറഞ്ഞു സുജയെ പറ്റി
ശോഭ അടക്കം എല്ലാ ബിജെപി നേതാക്കളും ഒര് പുല്ല് പൊരിക്കാൻ കഴിവില്ലാത്തവർ ആണ്.. മനസ്സിൽ പിനഗണ്ടി പേടി ആണ് എല്ലാത്തിനും
സുജയയെ പോലെ വർഗീയമായി ചിന്തിക്കുന്നവരെ ചാനലിൽ നിർത്തുന്നവർ അത് കേൾക്കാൻ ഉള്ള മനസോടെ ഇരിക്കണം.
Satyam parayumbol vishamam undakum
അന്തം കമ്മി യായ ചെറ്റ ഉണ്ണിബാലകൃഷ്ണനെ ആദ്യം പുറത്താക്കണം
Sujaya deserve a dismissal
അച്ചോടാ 😂
സുജയ്യയെക്കാൾ നല്ലത് ശശികലയാണ്😅
സുജയ വളരെ തഴം താഴുന്ന വർത്തമാനം ആണ്
നിനക്ക് വിഷമം തോന്നും 😂😂😂
ന്യായീകരണ തൊഴിലാളി... സുജയാ 🤣🤣
ആണോ ഉണ്ണി 😂
@manjuxavier6945 ആണല്ലോ മഞ്ജു 🤣
എന്ന് സ്വന്തം സുഡാപ്പി😂😂😂😂
ഇവൾക്ക് എല്ലാം അറിയാമെന്ന ഒരു ഭവമാണ്,ഇവൾ കുത്തി പറയാൻ മിടുക്കിയാണ്
പറയണ കേട്ടാൽ ഇവന്മാർ മാത്രമാണ് ശരി 😂😂😂😂
സുജയ സൂപ്പർ ❤
സുജയാ പറഞ്ഞത് തെറ്റ് തന്നെ, ന്യായീകരിച്ചു വഷളാവേണ്ട
ഞമ്മന്റെ ആൾക്കാർ പറഞ്ഞാൽ മാത്രം ശരി 😂😂😂😂
അമേധ്യം ഇത്ര മനോഹരമായി വിളമ്പാനുള്ള സൂചയ യുടെ കഴിവ് അപാരമാണ്
നീ രുചിച്ചു നോക്കിയിട്ടായിരിക്കും പറയുന്നത്😄😄
സുജയപാർവതി അങ്ങനെയാണ് മിടുക്കിയാ വാതെ....പരസ്പരബഹുമാനം സംഖി യിൽ നിന്നും പ്ര തീക്ഷിക്കണ്ട....
👍🏻👍🏻👍🏻
അങ്ങനെയാണോ സ്വന്തം സഖാവിനെ തട്ടിക്കൊണ്ടുപോയ സഖാക്കന്മാരെ കുറിച്ച് ഒരു പ്രശ്നവുമില്ല 😂😂😂
100%സത്യം സുജ സപ്പോർട്
സുജയാ കുറച്ചുകൂടി മെച്വർ ആകാൻ ശ്രമിക്കണം
Sujaya ❤❤❤
സുജയുടെ വിശേഷം വിഷം പരത്തുന്നു.. നടക്കട്ടെ 👆🏼👆🏼
സുജ എന്നാണ് ജനം ടിവിയിൽ പോകുന്നത് 🤭
സുജയ, എപ്പോഴും സഹ പാനലിസ്റ്റുകളെ അധിക്ഷേപിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. സുജയ എന്താണെന്നും ജനം ജഡ്ജ് ചെയ്യും. നിങ്ങൾ തന്നെ മിടുക്കിയാണെന്നു കരുതരുത്. മോശമാണ്.
നാളെ മുതൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകൾ എല്ലാം ഒരു ഗോശാല തുടങ്ങണം തുടങ്ങണം
വെളിച്ചെണ്ണ മില്ല് തുടങ്ങാം
സുജയ പാർവതി എന്തു പറഞ്ഞു എന്നുള്ളത് ആ വ്യക്തിയുടെ ഉത്തരവാദിത്വമാണ് പക്ഷേ ഉണ്ണി ബാലകൃഷ്ണൻ അതിൽനിന്നും എന്തു മനസ്സിലാക്കി എന്നുള്ളതിൻറെ ഉത്തരവാദിത്വം സുജാത പാർവതിക്ക് ഇല്ല 🎉
സുജയ ഒറ്റക്ക് മതി ഈ മുന്നെണ്ണത്തെ തീർക്കാൻ.
😊😊😊😊😊👍👍👍
നിങ്ങൾ ഒരു മാധ്യമ കമ്പിനിയിലിരുന്ന് തർക്കം നന്നായി അഭിനയച്ച് - ജനം പൊട്ടന്മാരാണെന്ന് കരുതരുത്😮
വേറെ ആൾക്ക് നിലപാട് ഇല്ല എന്ന് പറയുന്നത് കൂട്ടത്തിൽ ഉള്ളവരെ ആക്ഷേപിക്കുന്ന നിലപാട് ആയി പ്പോയി എന്ന് ഉണ്ണീ സർ പറഞ്ഞ യോജിക്കുന്നു
സുജയ നിലപാട്..❤❤
റിപ്പോർട്ടർ ന്യൂസ് ചാനൽ ടെലിവിഷനിൽ(TV യിൽ ) കാണുന്നത് ഞാൻ നിർത്തി നിങ്ങളോ?
ഞാൻ നിർത്തിയില്ല 🫠
ഞാനും നിർത്തിയില്ല
സുജയ 👍👍👍👍
റിപ്പോർട്ടർ TV മാധ്യമ ലോകത്തെ മാലിന്യം ... തുഫ്
വർഗ്ഗീയ സൂചയ🤤🐕🐕🐕
പിന്നെ നീ കൂടിയ വർഗീയവാദി അല്ലേ😂
നിങ്ങളുടെ സ്കിറ്റും നാടകവും ചൂപ്പറാണ്.
നിങ്ങൾ കാണിക്കുന്ന മാത്രം ശരി ആർട്ടിക്കിൾ 370
നാടകങ്ങൾ
അല്ല ....ഈ സുജയെ ആരാ .....
ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ ഒരു പ്ലാറ്റഫോമിൽ ഇരിക്കുവാൻ ഒരു പ്രത്യേക മാനസിക അവസ്‌ഥ ഉണ്ടാകണം ... സുജയ വിചാരിക്കുന്നത് പോലെ നിഷ്പക്ഷമായി ചിന്തിക്കുന്ന ആരും സുജയയെ ഇഷ്ടപ്പെടില്ല ...സുജയ് എന്താണ് അടുത്ത് പറയാൻ പോകുന്നത് എന്നത് സുജയയെ കേൾക്കുന്ന അല്പം വിവരമുള്ളവർക്ക് മനസിലാകും. പിന്നെ ഇതേ രീതിയിൽ സ്‌ഥിരമായി ചെയ്തു പോകുന്നത് കൊണ്ടും , ആർ എസ് എസ് എന്ന സിദ്ധാന്തത്തെ വല്ലാതെ പുൽകി നിക്കുന്നത് കൊണ്ടും സുജയ് യ്ക്ക് ഒരിക്കലും നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ഈ പ്ലാറ്റഫോമിൽ കഴിയില്ല ... പശുവിൻ നെയ്യും സൂര്യപ്രകാശവും ഊർജ്ജവും ശരിയെന്ന് പറഞ്ഞു നടക്കാൻ സുജയയ്ക്ക് മാത്രമേ കഴിയൂ. വലിയ അരോചകമാണ് മാഡം .....
മാഡത്തിന്റെ മറ്റു പരിപാടികൾ പോലും തീരെ കൃത്രിമമായിപ്പോകുന്നത് ഈ മനോഭാവം മാറ്റാൻ പറ്റാത്തത് കൊണ്ടാണ് ....
മേക്കപ്പും ഇട്ടു വന്നിരുന്നാൽ എല്ലാം ആകില്ലല്ലേ മാഡം , കുറച്ചൊക്കെ സഹിഷ്ണുത ആകാം ....
റിപ്പോർട്ടർ മുതലാളിയോട് : ഇവർ നിങ്ങടെ പാനലിൽ ഇല്ല എന്ന് കരുതി റിപ്പോർട്ടർ ചാനലിന് ഒന്നും സംഭവിക്കില്ല .... ബഹളങ്ങളില്ലാതെ നിങ്ങടെ വാർത്ത അധിഷ്ഠിത പരിപാടികൾ നോർമൽ മനുഷ്യ ർക്ക് ആസ്വദിക്കാം ....
Sooryaprakasam, oorjam, Pasuvinneyyu enniva enthado mosam ano. Sooryaprakasathilanu prapancham nilanilkunnathu. Pasuvinneyyu ayurvedic marunnukalude base anu. Ningalku chinthikkanum ,ezhuthanumulla oorjam kittunnathupolum sooryanilninnanu.
സുജയ❤❤❤
സുജയ🔥🔥🔥
Sujayaji
Please calm down
The public may not appreciate this way of debating
It should be constructive not the other way round😊
ഉണ്ണി സാർ എന്ന് വിളിച്ച വായ കൊണ്ട് വേറൊന്നും വിളിപ്പിക്കല്ലേ സാർ....
സങ്കിയിൽ നിന്നു നമ്മൾ പരസ്പര ബഹുമാനം കിട്ടണം എന്ന് പറയുന്നതിൽ അർത്ഥമില്ല. നല്ല ഐസ് കട്ടയ്ക്ക് ചൂട് വേണം എന്ന് പറയുംപോലെ ആണ് rss കാർ മാന്യത കാണിക്കണം എന്ന് പറയുന്നത്.
RSS evideyanu manyathakkuravu kanichathu.
പിസി ജോർജ് വർഗീയത തുപ്പീയിട്ട് അത് ഇത് വരെ ചർച്ച ചെയ്യാത്തവര് ആണോ, ഇപ്പോ ഇതും പറഞ്ഞു വരുന്നത്. അപ്പോ മനസിലാകാല്ലോ ഇവരുടെ ആർമാർത്ഥത എത്ര ഉണ്ട് എന്നു. 😢
Karayenda
പിണറായി❤ ആർഎസ്എസ്
പിസി ജോർജ് ഓകെ ഇപ്പോ ആരും തിരിഞ്ഞു നോക്കാത്ത ഒരു വേസ്റ്റ് ആണ്.
അയാൾക്ക് മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി ഇതിലും വലിയ വൃത്തികേട് പറയും..അതിനെ അവജ്ഞയോടെ തള്ളി കളയുന്നത് ആണ് ബുദ്ധി.. അതൊക്കെ ചർച്ച ചെയ്ത് പിസി ജോർജ് നേ പോലുള്ള വർഗ്ഗീയ വാദികൾക്ക് ലൈം ലൈറ്റ് കൊടുക്കാതെ ഇരിക്കുക്കുക,മാധ്യമങ്ങൾ അത് നന്നായി ചെയ്തു❤
പിസി ജോർജിന് തോൽപ്പിച്ചിട്ട് സിപിഎമ്മിന്റെ സ്ഥാനാർഥി ജയിപ്പിച്ച ന******* പാർട്ടിക്കാർ വന്നു പറയുന്നു 😂😂
ഇവർ റേറ്റിംഗിനു നമ്മളെ കരുവാക്കുന്നു പ്രേക്ഷകരെ
ഉണ്ണി 👍👍👍
ഉണ്ണി സാർ ഭയങ്കര ആളാണ് ഞാൻ പക്ഷേ നിങ്ങൾ നിങ്ങളുടെ അടിസ്ഥാനം മറക്കുന്നു
Unni❤
സുജയാ, താൻ മികച്ച വർത്താവിശകലനം നടത്തുന്നുന്നതിൽ മികവ് കാട്ടുന്നു വെങ്കിലും തന്റെ പൊളിറ്റിക്കൽ ചായ്‌വു സംഘപരിവാറിൽ നിന്നും മാറ്റി പിടിച്ചാൽ നാം തങ്ങളെ വളരെ ഈഷ്ടപ്പെട്ടേനെ!കേരളത്തിൽ ഇടതുപക്ഷം വളരെ നല്ല ഭരണം നടത്തുമ്പോൾ അതിനു സഹായകമായ നിലപാട് എടുത്തുകൂടെ?
മൂക്കാതെ ഞക്കി പഴുപ്പിച്ചത് സുജയാ പാർവതി
ആര് കേസെടുക്കാനാണ് പിണറായിയോ പിസിക്കു ചായ വാങ്ങി കൊടുത്ത ആളാ
സr ജയ ഇതൊക്കെ പറഞ്ഞിട്ട അയോധ്യയിൽ തോറ്റു മോളെ
സുജയ മാഡത്തിന്റെ ഭാഗത്തു കുറച്ചു പാളിച്ച യുണ്ട്....
മറ്റുള്ളവർ അഭിപ്രായം മാറ്റുന്നവർ ആന്നെന്നു ഉറപ്പിച്ചു പറയു സുജയ... 👍
ഈ ഡിബേറ്റിൽ നിന്നും സുജയയെ ഒഴിവാക്കുക. പകരം. ബി. ഗോപാലകൃഷ്ണനയോ ശശികലയെയോ ശമ്പളം കൊടുത്തു റിപ്പോർട്ടർ ചാനലിൽ കൊണ്ടുവരിക.
ചാനലിന്റെ റേറ്റ് കൂട്ടാനുളള നാടകം കാണുന്നവരെ മണ്ടൻമാക്കരുത്😁😁
Sujaya poli👍🏻
Sujayak തണ്ട് ബിജെപി അല്ലെ അങ്ങനെ ഉണ്ടാവു
സുജയ അങ്ങനെ പറഞ്ഞത് ശരിയായില്ല.
അടുത്തതിൽ ശരിയാക്കാം അനിയാ 😂
😁😁അടി...
പൊരിഞ്ഞ അടി..
തമ്പ് നൈൽ കണ്ട് വീഡിയോ എന്താ സംഭവം എന്ന് അറിയാൻ വന്നതാ....വന്നപ്പോ ഇവർ ഇരുന്നു തല്ല് കൂടുന്നു...🥴
ബിജെപിയുടെ വ്യക്താവ് സുജയ
കിഴങ്ങൻ ഉണ്ണി ബാലകൃഷ്ണൻ 😂😂😂
ഒരു ചാനലിൻ്റെ എഡിറ്റേഴ്സ് നടത്തുന്ന ചർച്ചയാണോ ഇത്. ലജ്ജാകരം.
ഒന്നടങ് ഉണ്ണി ബാലകൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേത്. കുരുപൊട്ടാതെ
പേടിക്കണ്ട ക്രിസ്ത്യാനികൾക്ക് പിസി ജോർജ് ഉണ്ടല്ലോ
നിങ്ങൾ ഇരുന്നു തല്ല് കൂടുന്നത് എന്തിനാ നാട്ടുകാരെ കാണിക്കുന്നത്
Poxo പ്രതി ഇല്ലേ ഇന്ന് ചർച്ചക്ക്
മോഹൻ ഭഗവതിനെ പറഞ്ഞപ്പോൾ ഇദ്ദേഹം മിണ്ടാതിരിന്നല്ലോ.. നിലപാട് മാറ്റത്തെ കുറിച്ച് പറയഞപ്പോളാണല്ലോ ഇടപെട്ടത്.....
പിണറായി സർക്കാർ ആർഎസ്എസിന് വേണ്ടി ഭരിക്കുന്ന പിണറായി സർക്കാർ എങ്ങനെ കേസെടുക്കും പിസി ജോർജിനെതിരെ കേസെടുത്തു ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കേണ്ടതല്ലേ ഈസി ജോർജ് ആർഎസ്എസ് അല്ലേ പിണറായി ആർഎസ്എസ് ആഭ്യന്തര വകുപ്പ് പിന്നെങ്ങനെയാ കേസെടുക്കാം
പഞ്ചഗാവ്യ എന്താണ് എന്നു കെട്ടിട്ടില്ലാത്ത ആൾ പശുവിനെ പറ്റി പറയുന്നു.
സുജയ പറഞ്ഞത് തെറ്റി
sujaya is great ❤
ഈ ചാനലിന്റെ നേടും തൂൺ.
എതിരാളികളെ പോലും ഈ ചാനലിലേക്ക് ആകർഷിക്കാനുള്ള കഴിവ് സുജയക്കു സ്വന്തം 😂❤
ഇനി എല്ലാരും ഷൂ നക്കികളിൽ നിന്ന് "ദേശ ദ്രോഹികളല്ല" എന്ന സർട്ടിഫിക്കേറ്റ് വാങ്ങണം.. അങ്ങനെ നിയമം ഭേദഗതി ചെയ്യും
നീതി പീഡത്തെ വിലക്ക് വാങ്ങാൻ വന്നവൻ.. കേരളം കുട്ടിച്ചോറാക്കാൻ എല്ലാം കൂടി ഇറങ്ങിതിരിച്ചവൻ 🙏🏻
ചില സമയത്ത് നിങ്ങളെ ചാനൽ കാണുമ്പോൾ എന്റെ ടിവി പെട്രോൾ കത്തിക്കാൻ തോന്നും
Rss ന്റെ ചെരുപ്പ് നക്കുന്ന സർക്കാരിന് കേസ് എങ്ങനെ എങ്ങനെ എടുക്കും.
Unni ആരുടെ വാല് പിടിച്ചിട്ട് ആണേ പോകുന്നെതെന്നെ നാട്ടുകാർക്ക് എല്ലാം അറിയാം
ഉണ്ണി ഇപ്പഴും ഉണ്ണിതന്നെ 😅
ഓരോന്ന് കേരളത്തിൽ കാലുകുത്തിയാൽ,,, ഓരോ സന്തോഷങ്ങൾ ഉണ്ടാവാറുണ്ട്,,, നഞുലിനും വിഷം കുടും,,,
ഞാനിവിടെ നിലപാടൊന്നും മാറ്റാറില്ല എന്നതും എന്റെ നിലപാട് ഇൽ മാറ്റമില്ല എന്നതും രണ്ടാണ് .. രണ്ടിനും രണ്ട് അർത്ഥമുണ്ട്. അത് മനസിലാക്കാൻ വിവരമില്ലേൽ ഇത്രയും വലിയ ഒരു പ്ലാറ്റഫോംമിൽ ഇരിക്കരുത്.തറ വർത്തമാനം പറയാൻ വേറെ എവിടേലും നോക്കണം.. കൃത്യ സമയത്ത് ഇടപെട്ട ഉണ്ണിസാർ സല്യൂട് ❤️
കൂടെയുള്ളവരെയൊക്കെ മോശക്കാരാക്കി ഞാൻ മാത്രം യോഗ്യ എന്ന അടിമ സംഘിണി യുടെയുടെ അൽപ്പത്തരം!!!!🤣🤣🤣🤣🤣
കുല'ശ്രീയെ എവിടയൊ വെച്ച് കണ്ടാർന്നു
# ലെ.. ശോഭാച്ചി
സുജയാ പറഞ്ഞതിൽ കുറച്ചു കുറച്ച് കൂ ടിയോ എ ന്ന് തോ ണു ണു ഞങൾ പരസ് പരം സഹകരിക്കാൻ കേ ൾ വി ക്കാ ർ പറ യണ്ട ല്ലോ
സുജയാ ഇതേ വാചകം ഉണ്ണി സർ മുൻപ് പറഞ്ഞിട്ടുണ്ട്
സുജയുടെ വാക്കിൽ തെറ്റുണ്ട് ദു സൂജന ഉണ്ട്
സുജയ 👍
പിണറായിയും മോഹൻ ബഗ തും ഭായി ഭായി
സുജയ ഇത് വീടു വിഷയം ആകണ്ട
Dr അരുൺ നെ വിവാഹം കഴിക്കാൻ തീരുമാനം എന്തെങ്കിലും ❤❤❤❤
ഇത് പറയുന്നതിനേക്കാൾ മുന്നേ അരുൺ കുമാറിന്റെ റിപ്പോർട്ടിങ് കേസ് ചർച്ചചെയ്ത് കാണിക്കു.. ലോകത്തുള്ള കാര്യങ്ങൾ എല്ലാം ചർച്ഛിക്കുമ്പോ സ്വന്തം അടുക്കളകാര്യം വിട്ടുപോകല്ലേ....
ഉണ്ണിയുടെ പാർട്ടിക്ക് എത്ര സീറ്റ് ഉണ്ട് ?
ഒരു കാരണവശാലും കേസെടുക്കുകയില്ല
Why they keep her?
ഇതൊക്കെ നോക്കാൻ മറമ്മുറിക്കാർക്കേണ്ടു കാര്യം.
സുജ പാവം 🥺🥺
Sujaya.... Please onnu ozhuv aayi tharamo. Enthoru visham aanu
ഉണ്ണി 👍
ഹരിയാന 🤔 ഉണ്ണി