ഉന്തിയ പല്ല് സർക്കാർ ജോലിക്ക് ‘അയോഗ്യത’; മുത്തുവിന് നഷ്ടമായത് ഏറെ നാളത്തെ സ്വപ്നം|PSC job

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 29

  • @BND1
    @BND1 ปีที่แล้ว +15

    *പിഎസ്‌സിയുടെ മാനദണ്ഡം*
    *•. അന്തമാകുക*
    *•. ഡിഫി, വാഴക്കൂമ്പുകളിൽ അംഗത്വമെടുക്കുക*
    *•. പാർട്ടി ആപ്പീസിൽ ചെന്ന് രണ്ട് മുദ്രാവാക്യം വിളിക്കുക* 🙄

  • @ഹാഷിംകാസറഗോഡ്-പ7ച
    @ഹാഷിംകാസറഗോഡ്-പ7ച ปีที่แล้ว +9

    നിങ്ങളൊക്കെ അബുദാബിയിൽ വന്നു കാണണം ഓരോ സ്ഥാപനങ്ങളിലും ജോലി ചെയുന്നവരെ. ഇവിടെ കഴിവ് മാത്രം മാനദണ്ടം...

  • @Albert-kv4hf
    @Albert-kv4hf ปีที่แล้ว +5

    എല്ലാവരും മനുഷ്യമക്കൾ ആണ്‌ എന്ന് ചിന്തിക്കുന്ന കാലം എത്ര വിദൂരം

    • @dreamgirl7641
      @dreamgirl7641 ปีที่แล้ว +1

      Aganae okkae chindikan kazhiyu thonnunilla PanAm ,niram ,sathanam managal, jathi, ithokae enum kanum Karanam manushyanum oru mirgam aanu Karanam avantae mirgiyatha avanil ennum kanum

  • @jacobmaxwell2664
    @jacobmaxwell2664 ปีที่แล้ว +5

    ഈ ലോകകപ്പിൽ ഉദ്ഘാടന സ്റ്റേജിൽ ലോകത്തിനു മാതൃകയാക്കാവുന്ന മനുഷ്യത്വപരമായ മര്യാദ ശാരീരിക വൈകല്യമുള്ള യുവാവ് വേദി പങ്കിട്ടിരുന്നു. 🌹🌹ഇവിടെ കേരളത്തിൽ PSC. യും അവരുടെ ശിങ്കാരികളും കാണിക്കുന്ന,-------- എന്തു പറയാനാണ് പറഞ്ഞാൽ അത് കുറഞ്ഞു പോകും

  • @samabraham3528
    @samabraham3528 ปีที่แล้ว +8

    Pavam 😞

  • @anjalyvenugopal3121
    @anjalyvenugopal3121 ปีที่แล้ว +5

    Injustice 😞😖

  • @bincykbaby
    @bincykbaby ปีที่แล้ว +1

    Sad to hear.

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 ปีที่แล้ว +3

    മോനെ നി വെട്ടകൊല്ലൻ പോയില്ല അല്ലേ, അ സമയം പഠിച്ചു , അതാണെ നി ചെയ്ത വലിയ തെറ്റ്. കാട്ടിലെ മുതൽ മോഷ്ടിക്കാൻ കൂട്ട് നിന്നും ഇല്ല. P.s.c. പരീക്ഷ എഴുതി ജെയിചൂ. ഇതൊക്കെയാണ് നി പുറത്താക്കാനുള്ള കാരണം. അപേക്ഷിക്കുമ്പോൾ ,കണ്ണാടി പാടില്ല, എന്നപോലെ ചിരിക്കുമ്പോൾ പാൽ പല്ലെ വേണം എന്ന് വിളിക്കും മുമ്പേ അറിyiക്കണ മായിരുന്നു..

  • @haleemahala9783
    @haleemahala9783 ปีที่แล้ว +7

    Pallillathavanu joli kittumo entho🤔

  • @anoosssvlog8428
    @anoosssvlog8428 ปีที่แล้ว +2

    😢😢

  • @myvillagevallapuzha7676
    @myvillagevallapuzha7676 ปีที่แล้ว +3

    ,😢

  • @adarshorajeevan
    @adarshorajeevan ปีที่แล้ว +11

    ithokke oru kaaranam aano ?🤔

  • @sitharasasidharan5560
    @sitharasasidharan5560 ปีที่แล้ว +6

    kashtam thanne engane oro reasons ,evar onnum manushyar alle

  • @anuanoop4579
    @anuanoop4579 ปีที่แล้ว +1

    Padikkuka adutha joli needuka aarum undakilla

  • @abdulhameedpa8260
    @abdulhameedpa8260 ปีที่แล้ว +1

    എനിക്ക് വിശ്വാസം വരുന്നില്ല.... വളച്ചൊടിച്ചുഎടുത്തത് ആവാനാണ് സാധ്യത... ആരെങ്കിലും ഉപദേശം കൊടുത്തിട്ടുണ്ടാവും

    • @solorider6634
      @solorider6634 ปีที่แล้ว

      Uniform jobinu ee pallum pokki idichu chennal kittullaa

    • @bajal123
      @bajal123 ปีที่แล้ว

      "Meanwhile, the PSC reportedly maintained that what has happened is nothing new as per its guidelines. Hyperdontia and protruding teeth have been declared disqualifying factors for some postings under special rules. Sadly for Muthu, the beat forest officer's job is one such post."

  • @jythoishkumar2197
    @jythoishkumar2197 ปีที่แล้ว +4

    Chila.sarkar.oafisarea.kandaal
    Patty.poalum.vellam.kudikkilla

  • @Drishyyyyaaaa
    @Drishyyyyaaaa ปีที่แล้ว +2

    Pallu muzhuvan parichu kazhinjal psc kk bodhikkumo aavo🧐

  • @lopamudra.sjitha5644
    @lopamudra.sjitha5644 ปีที่แล้ว +3

    Nanamille.. Kashtam.. Avan joli kitti. Salary kond pallu sari akkikollum... Aa pani avanu kodukk

  • @kgfcompany
    @kgfcompany ปีที่แล้ว +1

    🙄🙄🙄🙄

  • @larwencedzuza6388
    @larwencedzuza6388 ปีที่แล้ว +5

    Nair aanankhil ok😊