മൗനമാകും ഊഞ്ഞാലിലേറീ ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി മോഹത്തിൻ ചിറകിൽ ഞാനേകനായി മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു (മൗനമാകും...) ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓലേഞ്ഞാലിയുടെ അലയൊലികൾ (മൗനമാകും...) മഴത്തുള്ളികൾ മുത്തായി പൊഴിയും മുറ്റത്തെ മായികലോകം ഇന്നിൻ വർണങ്ങളിൽ ഈ സായന്തനം സുന്ദരമാക്കാൻ നീ വരൂ (മൗനമാകും...
മൗനമാകും ഊഞ്ഞാലിലേറീ ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
മോഹത്തിൻ ചിറകിൽ ഞാനേകനായി
മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു
(മൗനമാകും...)
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓലേഞ്ഞാലിയുടെ അലയൊലികൾ
(മൗനമാകും...)
മഴത്തുള്ളികൾ മുത്തായി പൊഴിയും
മുറ്റത്തെ മായികലോകം
ഇന്നിൻ വർണങ്ങളിൽ
ഈ സായന്തനം സുന്ദരമാക്കാൻ നീ വരൂ
(മൗനമാകും...
ഉദയനാണ് താരം അതിൽ pattu cut ചെയ്തോ