യൂണിവേഴ്സിറ്റി LGS ഇനി എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 256

  • @bennycv6754
    @bennycv6754 หลายเดือนก่อน +46

    എൽജിഎസ് യൂണിവേഴ്സിറ്റികാര്യങ്ങൾക്കുവേണ്ടി ഇത്രയും പൊരുതുന്ന ഒരു അധ്യാപകൻ വേറെ ഉണ്ടാവില്ലസാർ സൂപ്പർ ആണ്❤

  • @alshehinalshehin4282
    @alshehinalshehin4282 หลายเดือนก่อน +16

    ഒരുപാട് ഹാപ്പിയാണ് സാർ. വളരെ കഷ്ട്ടപ്പെട്ടാ പഠിച്ചത്. എനിക്ക് കിട്ടിയില്ലെങ്കിലും, സത്യത്തിനു നീതി കിട്ടണം എന്ന പ്രാർത്ഥനയായിരുന്നു. കിട്ടേണ്ടവർക്കും അര്ഹതപ്പെട്ടവർക്കും ഉള്ള വിധിയാണ്. അവസാന വിധിയും ഇതുപോലെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      👌♥️

    • @bewithmusthu4031
      @bewithmusthu4031 หลายเดือนก่อน +1

    • @pranavprabhakar1897
      @pranavprabhakar1897 หลายเดือนก่อน

      കിട്ടും​@@bewithmusthu4031

    • @ShafeeqVkpkd
      @ShafeeqVkpkd หลายเดือนก่อน +3

      എനിക്ക് 80.33 മാർക്ക്‌ ഉണ്ട് ഷോപ്പിൽ sales man ആയി ജോലി ചെയ്യുകയാണ് അതിനിടക്കാണ് സമയം കണ്ടെത്തിയത്, examinte 2 മാസം മുന്നേ ലീവ് എടുത്തും പഠിച്ച് , ഒരു kudumbathinte അത്താണി ആണ്, പ്രതീ ക്ഷയാണ്‌ ഈ കമെന്റ് വായിക്കുന്ന എല്ലാരും പ്രാർത്ഥിക്കണം 🙏🏽

    • @thinkright0
      @thinkright0 หลายเดือนก่อน

      @@ShafeeqVkpkd അർഹതയുള്ളത് എന്തും നിങ്ങളിലേക്ക് വന്നുചേരും👍

  • @amala1764
    @amala1764 หลายเดือนก่อน +2

    Santhoshathil koode koodan orupadu Peru undu avide ningal vethysthanakunnathu dhukha samyathum santhosthill oppm ullathu ennanu eshwaran ella aishwayaravum tharatte enna prathanayode oru kunju Sis❤❤❤

  • @nandhukumar8557
    @nandhukumar8557 หลายเดือนก่อน +14

    കട്ട് ഓഫ് കുറഞ്ഞാ മതിയായിരുന്നു ദൈവമേ 🥹😢❤️

  • @Anaghasoumya7452
    @Anaghasoumya7452 หลายเดือนก่อน +9

    Sir,Thank u so much for your great effort...🙏🙏

  • @Abhi-l4v1r
    @Abhi-l4v1r หลายเดือนก่อน +25

    Enik68 marke ullu എന്നാലും happy news

  • @sureshbcsureshbc4858
    @sureshbcsureshbc4858 หลายเดือนก่อน +3

    വാർത്ത കേട്ടപ്പോൾ ഒരുപാട് സന്തോഷം

  • @jamsheerap7022
    @jamsheerap7022 หลายเดือนก่อน +19

    Alhamdulillah

  • @abijithabi6586
    @abijithabi6586 หลายเดือนก่อน +15

    71 mark ollu listill. Ulpeduvo enn ariyilla ennalum exam ezhuthiya aalkarkke alukulam aayi vidhi varatte

  • @shipthivanaja5309
    @shipthivanaja5309 หลายเดือนก่อน +7

    Happy news🎉🎉

  • @satheeshkumarj3889
    @satheeshkumarj3889 หลายเดือนก่อน +5

    SIR Thanks for ur Efforts❤️🙏

  • @Soumyavm-wo1rf
    @Soumyavm-wo1rf หลายเดือนก่อน +71

    വിധി ഇത് തന്നെ വരുമെന്ന് എനിക്കുറപ്പായിരുന്നു കാരൻ ഞാൻ കൃപാസനം മാതാവിനോട് എന്നും പ്രാർത്ഥിക്കുമായിരുന്നു അമ്മ കൈ വെടിയുകയില്ല
    പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

    • @VineethaVineetha-l9s
      @VineethaVineetha-l9s หลายเดือนก่อน +8

      മാതാവ് സത്യം ആണ് 🙏🙏

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน +1

      ♥️🙏

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน +1

      ​@Vi♥️🙏neethaVineetha-l9s

    • @ishhbby
      @ishhbby หลายเดือนก่อน +2

      Ave Maria♥️

    • @arivukal4515
      @arivukal4515 หลายเดือนก่อน +4

      Njanum padachonodu prarthichirunu...

  • @RemyaR-uk8mp
    @RemyaR-uk8mp หลายเดือนก่อน +3

    Thank God 🙏🙏🙏Thank you sir

  • @harisj371
    @harisj371 หลายเดือนก่อน +10

    നമ്മളെ ജയിക്കു😄😍😍❤❤❤

  • @gautamrex2k374
    @gautamrex2k374 หลายเดือนก่อน +8

    ഇത് കൊണ്ട് മാത്രം കാര്യമായില്ല advise അയച്ചു തുടങ്ങുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയാലേ വിജയം പരിപൂർണമാകൂ അതിനു മുമ്പ് കേസ് ഉദ്യോഗാർഥികൾക്ക് അനുകൂലമായി കഴിയുന്നതിലും വേഗം വിധി വരണം ഒപ്പം maximum ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം, ചെയ്യിക്കണം... കേസ് കൊടുത്ത്വരുടെ ലക്ഷ്യം കഴിയുമെങ്കിൽ വിധി നീട്ടുക എന്നത് കൂടിയാണ് ...കാല തമസമാണ് ഇവിടെ യഥാർഥ വില്ലൻ അതിനാണ് ഈ നിയമകുരുക്ക്. പക്ഷേ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും. യൂണിവേഴ്സിറ്റി നിയമത്തിൽ അത് പറഞ്ഞിട്ടില്ലെങ്കിലും എക്സാം നടത്തിയതും ഇനി നടത്തുന്നതും psc ആണല്ലോ.ഇല്ലെങ്കിൽ notification വന്ന സമയത്തെ അവർക്ക് ഇതിന് എതിരെ കേസ് നൽകാമായിരുന്നാലോ ഇത്രയും വൈകി സിലബസും നൽകി , പ്രിലിംസും നടത്തി mains കഴിഞ്ഞപ്പോഴല്ലേ case അനാവിശമായ കാര്യമാണ് ഒപ്പം അനീതിയും...ഉദ്യോഗാർഥികളുടെ സമയത്തിനും കഷ്ടപ്പാടിനും ഒരു വിലയും ഇല്ലെന്നാണോ അത് പോര വിജയം നമുക്ക് തന്നെ.

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      👌

    • @dheekshithnarayan7224
      @dheekshithnarayan7224 หลายเดือนก่อน

      കേസ് എന്നാ കൊടുത്തതെന്ന് നോക്കിട്ടു പോരെ കമന്റ്‌ ഒക്കെ. ആദ്യം അതൊക്കെ അറിയാൻ ശ്രമിക്കുക. കേസ് കൊടുത്തവരും psc സ്റ്റുഡന്റസ് തന്നെയാണ്. കാര്യങ്ങൾ അറിയാതെ ഒരിക്കലും ഒന്നും പറയരുത്.

  • @Si__d___hi_.9_99
    @Si__d___hi_.9_99 หลายเดือนก่อน +3

    Thankyou 🙏🏻❤️

  • @sunis7240
    @sunis7240 หลายเดือนก่อน +2

    ❤ നന്ദി

  • @M3Pocco-eq4fq
    @M3Pocco-eq4fq หลายเดือนก่อน +5

    Vidhi Sathyathinte koodeye ❤

  • @DIVYASAYOOJ
    @DIVYASAYOOJ หลายเดือนก่อน +7

    ദൈവമേ..... ഇതുകേട്ടപ്പോ തന്നെ വലിയൊരു സമാദാനം. Thanku sir thnku sooooo much

  • @Geethu347
    @Geethu347 หลายเดือนก่อน +2

    Thq sir👏🏻👏🏻👍🏻

  • @soumyashiv4145
    @soumyashiv4145 หลายเดือนก่อน +2

    Thank you സർ 🤪

  • @remyasubhash9514
    @remyasubhash9514 หลายเดือนก่อน +2

    Thank you

  • @Sreehari-u6k
    @Sreehari-u6k หลายเดือนก่อน +12

    ഇതിലെ എല്ലാ പിള്ളേർക്കും ജോലി കിട്ടട്ടെ..എല്ലാ മേഖലയിൽ നിന്നും താൽക്കാലിക്കകാരെ പിരിച്ചു വിട്ട് ഒരു കാര്യവും ഇല്ലാത്ത WCPO,women si തുടങ്ങിയ വകുപ്പുകൾ ഇല്ലാതാക്കി ആ ഫണ്ട് കൊണ്ട് ഇതു പോലുള്ള ലിസ്റ്റിലെ കൂടുതൽ കുട്ടികൾക്ക് ജോലി കിട്ടടെ

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      😊😂

    • @abhi_thanku
      @abhi_thanku หลายเดือนก่อน

      Women SI ക്ക് മാത്രം ആയി ഇപ്പൊ exam ഇല്ല.. Si എന്ന് പറഞ്ഞു ആണ് വിളിക്കുന്നത്.. 😛

    • @Sreehari-u6k
      @Sreehari-u6k หลายเดือนก่อน +2

      @@abhi_thanku ആയിരിക്കാം..പക്ഷേ കായിക ക്ഷ്മത പരീക്ഷ ഒരുമിച്ച് അല്ലല്ലോ..കാരണം അവർ സ്ത്രീകൾ ആയ കൊണ്ട്..

    • @remyacr2941
      @remyacr2941 หลายเดือนก่อน +1

      Age over aya enneppole ullavark valiya aswasa vartha paranjathinu Thanks

  • @sanithasani-d2c
    @sanithasani-d2c หลายเดือนก่อน +3

    Thak u

  • @harisj371
    @harisj371 หลายเดือนก่อน +8

    ഇതെല്ലാം കണ്ട് സഹിക്കാൻ വയ്യാതെ കുരു പൊട്ടുന്ന നെഗറ്റീവോളികൾ 😂😂😂

  • @Karnan333
    @Karnan333 หลายเดือนก่อน +2

    ❤ you bro

  • @sattyaseelansathyaseelan8117
    @sattyaseelansathyaseelan8117 หลายเดือนก่อน +1

    എല്ലാ സപ്പോർട്ടിനും നന്ദി... ഞാനും ഒപ്പമുണ്ട്

  • @JOHNYUNKNOWN
    @JOHNYUNKNOWN หลายเดือนก่อน +2

    Thanks for the follow up..

  • @abanviogs1436
    @abanviogs1436 หลายเดือนก่อน +3

    👏👏

  • @bijivikraman1063
    @bijivikraman1063 หลายเดือนก่อน +3

    🎉🎉🎉

  • @tmcaruvikkara5985
    @tmcaruvikkara5985 หลายเดือนก่อน +2

    TNk u John Wick❤❤❤

  • @jyothitm8524
    @jyothitm8524 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @syamlal448
    @syamlal448 หลายเดือนก่อน

    Bro shorts list epol varum

  • @NABEELTP77
    @NABEELTP77 17 วันที่ผ่านมา

    19/10/24 എന്തങ്കിലും അപ്ഡേറ്റ് വന്നോ

  • @ShamnaSubair-pv4tk
    @ShamnaSubair-pv4tk หลายเดือนก่อน

    List vannu enikk deletion kayinj88 mark undayrunnu
    But listil kanunilla

  • @rameshkumartt6470
    @rameshkumartt6470 หลายเดือนก่อน +3

    Oru dought
    List publish cheythal ,aa date thott ranklist cancel date veruka
    Appo advice ayyakkan pattillallo case ondayath kond
    Ath proplem alle

    • @pesaddict673
      @pesaddict673 หลายเดือนก่อน +1

      List date vacancy report cheyyan aanu. Advice aavan late aayalum ee 3 varsham report aaya vacancy ee list nu thanne kittum.

    • @rameshkumartt6470
      @rameshkumartt6470 หลายเดือนก่อน

      Ok

  • @NajiyaSavad
    @NajiyaSavad หลายเดือนก่อน +1

    👍

  • @bijisovilal9004
    @bijisovilal9004 หลายเดือนก่อน +3

    🎉🎉🎉🎉🎉🎉🎉🎉❤❤❤

  • @SadhuKumar-of9on
    @SadhuKumar-of9on หลายเดือนก่อน +1

    75mark ullu ippozhathe avasthayil listil varan chance undo

  • @AYYAPPAN-
    @AYYAPPAN- หลายเดือนก่อน +1

    Sir final vidhi presnam akumo

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      Etrayum ethiyillle bakkiyum nmml thanne jayikkum

  • @Soumyavm-wo1rf
    @Soumyavm-wo1rf หลายเดือนก่อน +2

    താങ്ക് യു

  • @Jhonfo
    @Jhonfo หลายเดือนก่อน +8

    73 chance undo

  • @sirajundheensirajundheen6793
    @sirajundheensirajundheen6793 หลายเดือนก่อน +5

    University lgs main result Yann varum

  • @sanoojs4550
    @sanoojs4550 หลายเดือนก่อน +2

    65 muslim kittaan chance undo 😢

  • @sirajundheensirajundheen6793
    @sirajundheensirajundheen6793 หลายเดือนก่อน +3

    Thanku

  • @SrEe93-k5
    @SrEe93-k5 หลายเดือนก่อน +3

    Case kodutta neethu chori vannu chakum😂😂😂😂

  • @Rasheena-n9y
    @Rasheena-n9y หลายเดือนก่อน +1

    Mark kuravaan annaalum oru samadhanam kitty

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      😊

    • @Psczone2024
      @Psczone2024 หลายเดือนก่อน

      Ethra mark und

    • @lishile6362
      @lishile6362 หลายเดือนก่อน

      ​@@Psczone2024 നീ എന്തിനാ അറിയുന്നത് നീ 80+ അല്ലേ പറയുന്നത്😂😂😂

  • @psctipandtricks2036
    @psctipandtricks2036 หลายเดือนก่อน +2

    സ്റ്റേ ആയ ഫീൽഡ് വർക്കർ എന്തായി സർ, മറുപടി പറയുയുമോ? Digree ക്കാരെ ഒഴിവാക്കിയോ?

  • @SrEe93-k5
    @SrEe93-k5 หลายเดือนก่อน +1

    Sir EWS ellanu namuk swoyam mattan pattumo ..

  • @manulal5836
    @manulal5836 หลายเดือนก่อน +3

    John wick🥳

  • @jinsiiijinsi371
    @jinsiiijinsi371 หลายเดือนก่อน

    Ini 3 yr aakumpol uni. Lgs exam undakumo? Ith enik kittilla😰

  • @FrankMartinez-b8n
    @FrankMartinez-b8n 23 วันที่ผ่านมา

    Hall Brian Walker Donald Wilson Amy

  • @sirajundheensirajundheen6793
    @sirajundheensirajundheen6793 หลายเดือนก่อน +4

    🎉🎉🎉🎉🎉🎉🎉

  • @cric-socertalks5165
    @cric-socertalks5165 หลายเดือนก่อน +5

    വളരെ നന്ദി സാർ,,,,, കൂടുതൽ മാർക്ക് എനിക്കില്ല,,, കട്ട് ഓഫ് താഴ്ന്നാൽ ചെറിയ പ്രതീക്ഷ

    • @Psczone2024
      @Psczone2024 หลายเดือนก่อน +1

      Ethra und

    • @FanFightFunVideos
      @FanFightFunVideos หลายเดือนก่อน

      ​@@Psczone202475 ചാൻസ് ഉണ്ടോ

    • @Psczone2024
      @Psczone2024 หลายเดือนก่อน

      80+ minimum venam bro​@@FanFightFunVideos

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      🙏🙏

    • @Renjith-v5j
      @Renjith-v5j หลายเดือนก่อน

      ​@@Psczone202492 മാർക്കിൽ 😂

  • @ShamnaSubair-pv4tk
    @ShamnaSubair-pv4tk หลายเดือนก่อน +1

    Verified group link undo

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      Update cheym bro👍

    • @user-hk1wo1re9s
      @user-hk1wo1re9s หลายเดือนก่อน +1

      ഇപ്പോഴെങ്കിലും തിരക്കി വന്നല്ലോ. ഗ്രൂപ്പ്😂

    • @ShamnaSubair-pv4tk
      @ShamnaSubair-pv4tk หลายเดือนก่อน

      Ariyumenkil para

  • @maheshmp5632
    @maheshmp5632 หลายเดือนก่อน +4

    നമ്മളെ ഇത്രയധികം ആത്മാർത്ഥമായി support ചെയ്യുന്നതിന് നന്ദി

  • @thaji.faizalthaji4742
    @thaji.faizalthaji4742 หลายเดือนก่อน +18

    എൻറെയും അവസാനച്ചാൻസായിരുന്നു 78 മാർക്ക്.വളരെ നന്ദി

  • @ShamnaSubair-pv4tk
    @ShamnaSubair-pv4tk หลายเดือนก่อน +1

    I am ready to field work
    Verified group undo
    Pls share link

  • @shefeena7868
    @shefeena7868 หลายเดือนก่อน +3

    ഉടൻ പറയുമ്പോൾ എപ്പഴാ വരുക. ഇനി കാത്തിരിക്കാൻ വയ്യ പടച്ചോനെ 😢😢

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน +1

      Eni vaikilla 😊

    • @shefeena7868
      @shefeena7868 หลายเดือนก่อน +1

      എന്നാലും ഓണം കഴ്ഞ്ഞു വരുമോ 🥹🥹

    • @ROHIT7765-b7o
      @ROHIT7765-b7o หลายเดือนก่อน

      ​@@shefeena7868 before സെപ്റ്റംബർ 30👍👍👍👍

    • @ashik.aashik.a2780
      @ashik.aashik.a2780 หลายเดือนก่อน +2

      ഷോർട്ട് ലിസ്റ്റ് വരെ ഓക്കെയാണ് പക്ഷേ റാങ്ക് ലിസ്റ്റ് വരുന്ന മുറുകെ കേസ് അവസാനിച്ചില്ലെങ്കിൽ അത് റാങ്ക് ലിസ്റ്റ് ഉള്ളവർക്ക് വിനയാകും റാങ്ക് ലിസ്റ്റ് നിലവിൽ വരികയും അഡ്വൈസ് അയക്കാതിരിക്കുകയും ചെയ്താൽ വരുന്ന ദിവസം തൊട്ട് റാങ്ക് ലിസ്റ്റിന്റെ കാലാവധി തുടങ്ങുകയായി കേസ് തീരുമാനമാകാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അത് നമുക്ക് തന്നെ പ്രശ്നമാകും

    • @thinkright0
      @thinkright0 หลายเดือนก่อน

      Mark parayoo

  • @Sudhi1212
    @Sudhi1212 หลายเดือนก่อน

    ധീവര 68.
    ചാൻസ് ഉണ്ടോ?

  • @VineethaVineetha-l9s
    @VineethaVineetha-l9s หลายเดือนก่อน +6

    73 mark ullu ennalum ee news kettapol ഒത്തിരി സന്തോഷം

    • @sidhardhnandhu3741
      @sidhardhnandhu3741  หลายเดือนก่อน

      🙏♥️

    • @AJITH-n4q
      @AJITH-n4q หลายเดือนก่อน

      Adya rankil varum​@@sidhardhnandhu3741

    • @praushashamsan1570
      @praushashamsan1570 หลายเดือนก่อน +2

      99ullu ennalum santhosham ingane aarum ille😂

  • @harryv5041
    @harryv5041 หลายเดือนก่อน +4

    cutoff 70+varo vaccancy kuravu ale?

    • @defencejobs335
      @defencejobs335 หลายเดือนก่อน

      Varum

    • @harryv5041
      @harryv5041 หลายเดือนก่อน

      @@AjinRaj7777 75kadakila cutoff💯

    • @Mani4321-i3v
      @Mani4321-i3v หลายเดือนก่อน

      ​@@harryv5041സ്റ്റേറ്റ് വൈഡ് ആണ്

  • @SayanaMV-x3t
    @SayanaMV-x3t หลายเดือนก่อน +2

    🩷🩷🩷

  • @rajeeshmk7122
    @rajeeshmk7122 หลายเดือนก่อน +3

    St 49.34 chance undo

    • @msmsvl
      @msmsvl หลายเดือนก่อน

      Ila😢

    • @rajeeshmk7122
      @rajeeshmk7122 หลายเดือนก่อน

      @@msmsvl ok 😔😔

    • @FanFightFunVideos
      @FanFightFunVideos หลายเดือนก่อน

      ​@@rajeeshmk7122chilappol kittan chance undu.

    • @rajeeshmk7122
      @rajeeshmk7122 หลายเดือนก่อน

      @@FanFightFunVideos 👍

  • @shamsaks7998
    @shamsaks7998 หลายเดือนก่อน +1

    Cpo updates undo?

  • @rinshadkp1169
    @rinshadkp1169 หลายเดือนก่อน +4

    Sir ഫൈനൽ വിധി അനുകൂലം ആയിരിക്കും അല്ലേ... ❤️
    Detailed ആയി വീഡിയോ ചെയ്യുന്നതിൽ ഇരുപാട് thanks.

  • @krishnagopal3464
    @krishnagopal3464 หลายเดือนก่อน +2

    Thank you sir, sir ini onam kazhinje varullo?

  • @shafikaja866
    @shafikaja866 หลายเดือนก่อน +1

    65 muslim any hope

    • @Abilash-hi9fv
      @Abilash-hi9fv หลายเดือนก่อน

      No hope.thozhilurapinu poku sarkar joli akum

  • @sabithaajith9222
    @sabithaajith9222 หลายเดือนก่อน

    60mark ullu ST anu chance undo?

    • @Abilash-hi9fv
      @Abilash-hi9fv หลายเดือนก่อน

      ST ayathu bhagyam

  • @prithaarush8312
    @prithaarush8312 หลายเดือนก่อน

    കട്ട് ഓഫ് എത്ര വരും

    • @Abilash-hi9fv
      @Abilash-hi9fv หลายเดือนก่อน

      78 to 81

    • @lishile6362
      @lishile6362 หลายเดือนก่อน

      ​​@@Abilash-hi9fv😂😂😂 നീ exam ezhuthino

    • @Psczone2024
      @Psczone2024 หลายเดือนก่อน

      @@Abilash-hi9fv crrct👌🏻👏🏻

  • @afsalismail3954
    @afsalismail3954 หลายเดือนก่อน +3

    September il list varan chance undo pls replay bro😢😢😢😢

  • @04235719
    @04235719 หลายเดือนก่อน +4

    ഫീൽഡ് വർക്കർ റാങ്ക് ലിസ്റ്റ് രണ്ട് വർഷമായി വന്നിട്ട് ഇനിയും തീരുമാനമായിട്ടില്ല എന്നാണ് വേറൊരു കൂട്ടം നെഗറ്റിവോളികൾ പറയുന്നത്, ഇതിൻ്റെ നിജസ്ഥതി എന്താണെന്ന് പറയുമോ?

  • @rajanikr8372
    @rajanikr8372 หลายเดือนก่อน +2

    Shortlist ennuvarum

  • @JoshyKavalam
    @JoshyKavalam หลายเดือนก่อน +3

    ഒരു സമാധാനം തോന്നുന്നു..

  • @jincegregorios4902
    @jincegregorios4902 หลายเดือนก่อน +4

    Thank you 👍

  • @aswathyam5103
    @aswathyam5103 หลายเดือนก่อน +2

    Thank you sir....❤❤

  • @ABHINAVVLOG_X33MONSTER
    @ABHINAVVLOG_X33MONSTER หลายเดือนก่อน +2

    Thank you

  • @sanithasani-d2c
    @sanithasani-d2c หลายเดือนก่อน +3

    Thak u

  • @rajus7468
    @rajus7468 หลายเดือนก่อน +3

    👏🏻👏🏻👏🏻

  • @NABEELTP77
    @NABEELTP77 หลายเดือนก่อน +3

    ❤❤❤

  • @sreeja-uu1rl
    @sreeja-uu1rl หลายเดือนก่อน +2

    Thank you sir ❤❤

  • @jaseerahameed3919
    @jaseerahameed3919 หลายเดือนก่อน +3

    Thank you🎉

  • @muralikp9623
    @muralikp9623 หลายเดือนก่อน +2

    Thanks sir

  • @rahulvinayak4015
    @rahulvinayak4015 หลายเดือนก่อน +3

    ❤😊

  • @najadn4282
    @najadn4282 หลายเดือนก่อน +4

    ❤🎉

  • @ManojC-h3b
    @ManojC-h3b หลายเดือนก่อน +2

    Thanks sir.. 🙏

  • @ananthuskennady9597
    @ananthuskennady9597 หลายเดือนก่อน +1

    Thanks ♥️

  • @sanjuvedalakshmi6989
    @sanjuvedalakshmi6989 หลายเดือนก่อน +2

    Thank you 🥰🥰🥰🥰

  • @Nainadiya
    @Nainadiya หลายเดือนก่อน +1

    Thanku sir ❤

  • @aswathisunil1515
    @aswathisunil1515 หลายเดือนก่อน +2

    Thank you ❤️❤️❤️

  • @Jjjbfgv
    @Jjjbfgv หลายเดือนก่อน +2

    ❤❤❤

  • @syamprasadp5209
    @syamprasadp5209 หลายเดือนก่อน +2

    😍

  • @Jjjbfgv
    @Jjjbfgv หลายเดือนก่อน +2

  • @vijisha4855
    @vijisha4855 หลายเดือนก่อน +2

  • @farizfarizz4338
    @farizfarizz4338 หลายเดือนก่อน +2

  • @sajithanenmeni3440
    @sajithanenmeni3440 หลายเดือนก่อน +2

    😍😍

  • @sainasheriph8224
    @sainasheriph8224 หลายเดือนก่อน +1

  • @remithachinchu1014
    @remithachinchu1014 หลายเดือนก่อน +1

    ❤❤❤

  • @saranyaranjul3721
    @saranyaranjul3721 หลายเดือนก่อน +1

    ❤❤

  • @enjoythejourneyoflife
    @enjoythejourneyoflife หลายเดือนก่อน +2

    ❤❤❤