If there is a holy mass facing the altar is implemented then in those disputed churches then we also need at least a holy mass facing the mass where the synod holy mass is already in practice
എല്ലാം നാടകം മാത്രം. എന്തിനു ഒത്തുതീർപ്. സഭ നോക്കുന്നത് സമാദാനം ആണ്. അതിനാലാണ് വര്ഷങ്ങളോളം നടപടി ഉണ്ടാകാഞ്ഞത്. വിമതർ പുറത്തു പോയാൽ ഒരു പ്രശ്നവും വരില്ല. ദൈവത്തിനറിയാം കാര്യങ്ങളെ നയിക്കാൻ. അത് ദൈവം ചെയ്യും. തലപ്പത്തു നിൽക്കുന്ന 10 വിമതരെ സുചനയായി പുറത്തു കളയട്ടെ സിനഡ്. എന്തു സംഭവിക്കുമെന്ന് കാണാം. ചുമ്മാ ഓല പാമ്പിട്ടു പേടിപ്പിച്ചു ഇത്രയും നാൾ.
@@annakuttyskariah6016 അത് ജർമനിയിൽ. എറണാകുളം വിമതരുടെ സ്വഭാവം ചേച്ചിക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു. ഇപ്പോഴുള്ള ഈ സമവായം വലിയ അപകടമാണ്. അത് തട്ടിൽ പിതാവിന് പിടി കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്കിരിക്കുമ്പോൾ മനസിലായിക്കൊള്ളും.
അനുസരിക്കാൻ പറ്റില്ലെങ്കിൽ ദയവായി പുറത്തു പോകൂ. കശ പിശ തുടങ്ങിട്ടു വർഷം കുറെ ആയില്ലേ. Please go out, നിങ്ങൾക്കും അതാണ് അഭികാമ്യം. പിന്നെ ആരെയും അനുസരിക്കണ്ടല്ലോ
If there is a holy mass facing the altar is implemented then in those disputed churches then we also need at least a holy mass facing the mass where the synod holy mass is already in practice
😊
വിമതർ അസാധുവാക്കപെട്ട കുർബാനചൊല്ലി അവസാനിക്കും അവരുടെ വിധിയെമാറ്റാൻ ആർക്കും സാധ്യമല്ല.
എല്ലാം നാടകം മാത്രം. എന്തിനു ഒത്തുതീർപ്. സഭ നോക്കുന്നത് സമാദാനം ആണ്. അതിനാലാണ് വര്ഷങ്ങളോളം നടപടി ഉണ്ടാകാഞ്ഞത്. വിമതർ പുറത്തു പോയാൽ ഒരു പ്രശ്നവും വരില്ല. ദൈവത്തിനറിയാം കാര്യങ്ങളെ നയിക്കാൻ. അത് ദൈവം ചെയ്യും. തലപ്പത്തു നിൽക്കുന്ന 10 വിമതരെ സുചനയായി പുറത്തു കളയട്ടെ സിനഡ്. എന്തു സംഭവിക്കുമെന്ന് കാണാം. ചുമ്മാ ഓല പാമ്പിട്ടു പേടിപ്പിച്ചു ഇത്രയും നാൾ.
Poliyan nokkiyirikkunna mediakkar media poliyathe nokkanam
നാളെ ഏത് സിനഡ് കുർബാന ആണ് കാണേണ്ടത്, കർട്ടൻ സിനഡ് ആണോ, കർട്ടൻ ഇല്ലാത്ത സിനഡ് ആണോ
കർട്ടൻ ഇട്ട ജനാഭിമുഖ കുർബാന കണ്ടോളു.
സിനഡ് കുർബാന തുടങ്ങി കഴിഞ്ഞു ജർമ്മനിയിൽ.
ദൈവഹിതം അങ്ങനെയാണ്.❤
@@annakuttyskariah6016 അത് ജർമനിയിൽ.
എറണാകുളം വിമതരുടെ സ്വഭാവം ചേച്ചിക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു.
ഇപ്പോഴുള്ള ഈ സമവായം വലിയ അപകടമാണ്. അത് തട്ടിൽ പിതാവിന്
പിടി കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്കിരിക്കുമ്പോൾ മനസിലായിക്കൊള്ളും.
വീഡിയോ സന്ദേശം പിൻവലിക്കേണ്ട ഒരു കാര്യവുമില്ല. വിമതരുടെ ഒരു ആഗ്രഹവും ഇനി കുർബാന വിഷയത്തിൽ അംഗീകരിക്കേണ്ട ആവശ്യമില്ല.
കഷ്ടം.
അനുസരിക്കാൻ പറ്റില്ലെങ്കിൽ ദയവായി പുറത്തു പോകൂ. കശ പിശ തുടങ്ങിട്ടു വർഷം കുറെ ആയില്ലേ. Please go out, നിങ്ങൾക്കും അതാണ് അഭികാമ്യം. പിന്നെ ആരെയും അനുസരിക്കണ്ടല്ലോ
YESUVINTE ETTAVUM VALIYA AMALI PATHROSINTEMEL SABHA UNDAKKKkkiyathu
ഇത് ഒരു ബിജെപി അനുകൂല ചാനൽ ആണോ
ഇതു ഒന്നു കഴിഞ്ഞു വേണം
സ്വർഗസ്ഥനായ പിതാവിന്റെ
പ്രാർത്ഥന
ബൈബിൾ ഉള്ളതുപോലെ
ചൊല്ലാൻ
ഇപ്പോൾ ചൊല്ലുന്നത്
സ്വർഗസ്ഥനായ പിതാവിന്
കയ്യും കാലും വെച്ചതു പോലെആണ്
YESUVINU PATTIYA ETTAVUM VALIYA AMALI PATHROSINTEMEL SABHA UNDAKKKkkiyathu
നിൻ്റെയൊക്കെ ട്രൗസർ കീറിയോ വിമതരെ😊
ബുദ്ധിയില്ലാത്ത ത്ട്ടിലിനെ തട്ടിക്കോ.
തട്ടിൽ തട്ടിപ്പാണ്.😢
😂😂😂😂😂
വിമതരുടെ മുൻപിൽ സഭ കീഴടങ്ങിയാൽ അത് പിശാചിന്റെ അടിമത്ത്വത്തിലേക്ക് സഭ പോകുന്നു എന്നതിന്റെ മുന്നോടിയാണ്.