Super luxury journey from Kozhikode to Bangalore in brand new KSRTC Airavat Club Class 2.0 bus | 4K
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Super luxury journey from Kozhikode to Bangalore in brand new KSRTC Airavat Club Class 2.0 bus | 4K
#airavat #ksrtc #volvo9600 #bangalore #kozhikode
🚌 KSRTC AIRAVAT CLUBCLASS 2.0 💨
🔰Route : Kozhikode - Thamarassery - Kalpetta - Sulthan Bathery - Gundlupete - Mysore - Bangalore
⏰ Timings : From Kozhikode ~ 10:33 , 22:33
From Bangalore ~ 10:00 , 22:30
🔰Ticket rate : Flexi ticket ( 999*)
Online ticket booking via ksrtc.in
Feel free to subscribe if you enjoyed this video 🙂❤️
Thank you 🙏❤️
ಜೈ ಕರ್ನಾಟಕ ಮಾತೆ..........🚩
Cinematic videography 👏🏻👏🏻
ദിവസവും കാണാറുണ്ട് എന്നാലും ഒന്ന് നോക്കി പോവും കാണുമ്പോൾ 🚌
Woww, The bus moves like a butter in a hot pan❤
കേരളത്തിൽഉള്ള ksrtc ഡ്രൈവർമാർക്ക് ഇത്തരം ബസ്സ് കിട്ടിയാൽ അത് പൊളിച്ചു കൊടുക്കും
Crazy Driving 🔥🔥 and super video 👌👌
ನಮ್ಮ ಕನ್ನಡ ಬಸ್ಸು ❤
എപ്പോഴെത്തെയും പോലെ ഒരു കിടിലൻ ട്രിപ്പ്..
BGM, Friendly Crue & co passengers എല്ലാം ഈ യാത്രയുടെ മികവ് കൂട്ടി, ഒരു memorable trip..👌🏻
Inter State Rides പ്രത്യേകിച്ച് TN, KA & TS ആണ് Visually മികച്ചത്..🤞🏻
കർണാടക KSRTC യെ പൊന്നു പോലെയാണ് നോക്കുന്നത്, വികസനം വാക്കിൽ നിന്നും പ്രവർത്തിയിലേക്ക്..👍🏻
@@josematthew. ❤️🙏
Waited for any malayali vlogger to upload this video..❤
😍🫂
KSRTC staff have been directed by management to be cordial and cooperative with TH-camrs and bloggers.
The management is professional , not like in other states . they are running this corporation as a professional company . Karnataka RTC and Karnataka soaps Ltd both their govt and public treating as their proud products in other way they love it
22:10 that view pacha vandi+ pacha background 💚💚
😍
Super video captured. ..
🙏❤️
😮wow നല്ല അടിപൊളി കിടുക്കാച്ചി വണ്ടി ❤
Very nice video,,I appreciate the effort of blogger,,,watch Mysore Bangalore highway,,,
கோழிக்கோட்டில் இருந்து பெங்களூருக்கு ஒரு நேரில் போன மாதிரி ஒரு அனுபவம்
മനോഹരമായ വീഡിയോ ❤🎉
Thank you ❤
Flight mathiri iruk😮
I love airavat 🎉❤
❤️
Good capture bro😇
Good captured , was this shot with insta 360 ?
i am from kasaragod kerala , i love kerala ksrtc but i can say the best is karnataka ksrtc 💯❤
kerala ksrtc wont reach karntaka rtc 1%
see thier buses what keralav only few volvo garuda buses
Super 👌
Thank you ❤️😊
Bro next video eli ksrtc super exprees air bus trip please tri bro and paravoor route and punalur to Sultan bathery ksrtc please tri and first comment
Food karikane nirthana hotel koodi change cheythal ok aayi
karnataka govt kerala govt thammil budget nala difference und broo.
അതാണോ കേരള rtc കുത്തുപാള എടുക്കാൻ കാരണം? മാനേജ്മെന്റ് ന്റെ പിടിപുകേട്,, യൂണിയൻ ന്റെ അതി പ്രസരം,, ഉത്തരവാദിത്തം ഇല്ലാത്ത കുറേ ഉദ്യോഗസ്ഥരും ജോലിക്കാരും,,,,,, കട്ട് മുടിക്കൽ നിർത്തി ചെയ്യുന്ന ജോലിയോട് ഉത്തരവാദിത്തം കാണിച്ചാൽ തന്നെ ഒരു വിധം കരകയറും,,,, pasangers ന്റെ അടുത്തു നന്നായി പെരുമാറാൻ പോലും പല സ്റ്റാഫും തെയ്യാറാവാറില്ല,,,,, കഷ്ടപ്പെട്ട് നല്ല പോലെ ആത്മാർഥമായി ജോലി എടുക്കുന്ന കുറച്ചു ആൾക്കാരോട് ബഹുമാനം,, സ്നേഹം ഒരുപാട്,,,,,
need bengaluru to kasaragod theese type of buses
Ee bus nalleyanu kerala ratc ne kuttam parayunavar karnataka rtc nte old volvo buses sthiram ayi tyre poti n breakdown ayi kidakuna videos koode kananm using very old Volvo buses causes, even fly bus polum road l kidakunath kandatund
Kerala സർക്കാർ വാങ്ങിയ വണ്ടി വിമാനത്തിന്റെ സൗകര്യം ഉണ്ട് പറഞ്ഞ ആൾകാർ ഇതൊക്കെ കണ്ടാൽ എന്ത് പറയും ആവോ 😅
Garuda Maha raja swift Volvo bassum ede swakrymund kerela gvt vangiyed...yaatra chaiditumund adil
@SajidSaji-b8t but വിമാനം പോലെ ഉള്ള marcopolo സൗകര്യം ഇല്ലാന്ന് ഞാൻ പറഞ്ഞില്ല ഒടുക്കത്തെ തള്ളു സഹിക്കാൻ വയടോ 😅
@abhinaveabhinave6366 sathyathil vimanathil itre swakarymilla..undenkil ad aadambara flightless matrm..budget airlincil nammude nano carinte sugame ullu..kaalu polum onnu neetan patilla..porathadinu chevi adapum...
Kerela rtc volvo busil vimana swakarym indenn parenchedseriyanu. Ad pkshe budget vimanam pole alla..pinne diffrent illed wash room illa.vimanathil ad ind.
അതൊക്കെ തള്ളല്ലെ ചേട്ടാ. 😂. എസി കൊള്ളാം.പിന്നെ എല്ലാം കൂടി മോസമില്ലത്ത ഫീൽ ഉണ്ട്. 😂
Kerala rtc ക്ക് ആകെ തിരുവനന്തപുരം മാത്രം അറിയുള്ളു,പുതിയ വണ്ടി കളും തിരുവനന്തപുരം ഡിപ്പോ ക്ക്, ഇപ്പോൾ വന്ന സ്വിഫ്റ്റ് ac sater, സ്ലീപ്പർ ബസ് മാത്രം വേറെ ഡിപ്പോ കൾക്ക് ഉണ്ട്,, പക്ഷെ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ac, സ്കാനിയ എല്ലാം തിരുവനന്തപുരം ഡിപ്പോ, 🙏
Kerala rtc kku illatha sneham Karnataka rtc kku banglore-Kozhikode route il und
Kerala RTC Volvo medichilelum scn illa atleast Ashok Leyland, Eicher, bb yude 12 m , 13.5 bus Eduth kudutal ac service introduce chytal nalath ayiurikum mate mini bus eraki kalikate
sathyam idhoke ende naatil college school bus ayttan use cheyunadh interioirl blue led seat cover ititum busines clsss flight aan parnj thall
@not_your_channel_my_channel yep etoke premium service en parajnal namak tane an kurachil 😅🙂
Ksrnataka rtc avrde varumanam anusarich bus irikunnu...but kerela rtc ent thanne ayalum mechapedendad und..
Thumbnail il oru mistake. Ith 9600s alla. 9600 aan.
Sleeper vandik aan 9600s enn parayunnath. 😊
ഓർത്തില്ല ബ്രോ..നന്ദിയുണ്ട്..❤️☺️
Ticket rate
Flexi ticket ..Starting from 999
Ithu innale townil poyappo kandaarunnu
Timing nganeya
Nganeyaa book cheyyuka
എല്ലാം വീഡിയോയിൽ പറയുന്നുണ്ട്..കൂടാതെ ഡിസ്ക്രിപ്ഷൻ ബോക്സിലും ഉണ്ട് ..ദയവായി കണ്ടാലും❤
Charges
@@manu-jn9hr flexi ticket..please check ksrtc. in official website
Airavat ಅಲ್ಲ ಐರಾವತ
കേരളത്തിന്റെ പാട്ട വണ്ടി. എന്നാണാവോ . ഇതുപോലെ ആയി . മാറുക
അവസാനം ഡ്രൈവർ യൂണിഫോമിൽ അല്ലല്ലോ? അതെന്താ?
യൂണിഫോമിൽ തന്നെയാണ് ബ്രോ..പക്ഷെ പുള്ളി വിശ്രമിക്കാൻ നേരം അതിനു മുകളിൽ sweat ഷർട്ട് ഇട്ടിരിക്കുന്നതാണ്
കേരള RTC ലെ management കണ്ട് പഠിക്കട്ടെ 😂
Kerala RTC കണ്ട് പഠിക്കട്ടെ
കേരള rtc is betrer
@@manu-jn9hr ❤️
dont be blind
❤❤🎉🎉
കിടിലൻ video കിടിലൻ ക്യാമറ ആംഗിൾ ❤❤❤
❤🙏