യുസുഫ് അലിയുടെ 150 കോടിയുടെ കാർ ശേഖരം | Ma Yusuf Ali Car Collection Malayalam 2021

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @automatoniumyt
    @automatoniumyt  ปีที่แล้ว +23

    Ma Yusuf Ali യുടെ ഉടമസ്ഥതയിലുള്ള കോടികൾ വിലയുള്ള വസ്തുക്കൾ ഏതൊക്കെയാണെന്ന് അറിയാൻ വീഡിയോ കാണുക...👇
    th-cam.com/video/ZUe2jIN04EM/w-d-xo.html

    • @mithwaj
      @mithwaj ปีที่แล้ว

      വീഡിയോ കണ്ടു

    • @HibaHiba-bk7pc
      @HibaHiba-bk7pc ปีที่แล้ว

      ​@@mithwaj0I

    • @lailaparammal3715
      @lailaparammal3715 ปีที่แล้ว

      ഞങ്ങൾക്ക് സ്വന്തമായി ഒരു വീടോ പട്ടിണി ഇല്ലാതെ കഴിയാൻ ഉള്ള വഴി പോലും ഇല്ല എന്നെ ഒന്ന് സഹായിച്ച കൂടെ sir

    • @AzimAli-nz2xk
      @AzimAli-nz2xk ปีที่แล้ว

      സാറെ ഞങ്ങൾക് വീട് വേണ മായിരുന്ന് അതിന്ന് ഒന്ന് സഹികകോ സാറേ

    • @SreekuttySreekutty-g1p
      @SreekuttySreekutty-g1p ปีที่แล้ว

      Ikka acha eniku school pokan oru cycle illa achanum amma Kum kadagalum p

  • @sujeshpachu194
    @sujeshpachu194 3 ปีที่แล้ว +362

    M A യൂസഫ് അലി sir എത്രെയോ കഷ്ട്ടപെട്ടന് ഇദ്ദേഹം ഈ നിലയിൽ എത്തിയത് നമുക്ക് വലിയ മോട്ടിവേഷൻ ആണ്‌ ❤

    • @jayaramjpai8149
      @jayaramjpai8149 3 ปีที่แล้ว +8

      സത്യം. ഏതൊരു സമ്മർദ്ദം ഘട്ടത്തിലും ഇദ്ദേഹത്തെ ഓർത്താൽ മതി മനസ്സിൽ സന്തോഷം ആണ് ❤

    • @bilalbil9978
      @bilalbil9978 ปีที่แล้ว +1

      Ningalle lululle vaaa edhupolla avam

  • @davoodchakkarakal2610
    @davoodchakkarakal2610 3 ปีที่แล้ว +219

    അല്ലാഹു യൂസുഫലി ഭായിയെ ഇനിയും മുന്നോട്ട് നയിക്കട്ടെ അത്ര ധാന ശീലനാണ്

    • @sajid97473
      @sajid97473 ปีที่แล้ว +3

      Aameen

    • @jeevan272
      @jeevan272 ปีที่แล้ว

      അള്ളാഹുവിന്റെ കോയം ഊറിയല്ല ഇവൻ ശത കൊടീശ്വരൻ ആയതു 😂😂😂😂

    • @zainudeen9059
      @zainudeen9059 ปีที่แล้ว +2

      Aameen 🤲

    • @Nazimnabiha-fh8lp
      @Nazimnabiha-fh8lp ปีที่แล้ว +2

      ആമീൻ

  • @ummeru5670
    @ummeru5670 3 ปีที่แล้ว +131

    1985 ല്‍ ഞാന്‍ എന്റെ ഉമ്മാന്റെ കയ്യില്‍ നിന്നും 300 രൂപ കടം വാങ്ങി ഒരു സൈക്കിൾ വാങ്ങിയിരുന്നു എന്നിട്ട് അത് ഒരു മണിക്കൂര്‍ ഒരു രൂപ വെച്ച് വാടകയ്ക്ക് കൊടുത്ത് കടം തീര്‍ത്തു അത് ഇപ്പോഴും മധുരിക്കുന്ന ഒരു ഓർമ്മ

  • @ameernazem8469
    @ameernazem8469 3 ปีที่แล้ว +30

    സർവ്വ ശക്തൻ ദീർഗയുസ് നൽകട്ടെ അത്രമാത്രം ബിസിനെസ്സ് ഇനിയും മുന്നോട്ട് പോകട്ടെ അപോൾ കുറെ പാവങ്ങളുടെ കഷ്ടപ്പാട് തീരും എത്ര വലിയ മനസ്സുള്ള മനുഷന് അല്ലാഹ് സംരക്ഷണം നൽകട്ടെ ആമീൻ

    • @SwapnaSwapna-iw8ks
      @SwapnaSwapna-iw8ks 3 ปีที่แล้ว

      Sair.njagakoru..veedu.vangitharumo.vadaka.veettilanu.thamasikunnathu..oru.varumanavumilla..molku.kalu.vaya.thudayellu.mattivechu.she.is.bone.canser.patient.

    • @iqbalwdr4700
      @iqbalwdr4700 ปีที่แล้ว +1

      Allahummerham

  • @sahadsahad4744
    @sahadsahad4744 3 ปีที่แล้ว +2

    വന്ന വഴി മറക്കാതെ, പാവങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ച്വയ്യുന്ന കരുണയുടെ ആൾ രൂപം
    പടച്ചവൻ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    വീട് ജപ്തി ചെയ്യില്ല എന്ന് സഹായം ചോദിച്ചു വന്ന സ്ത്രീയോട് അദ്ദേഹം പറയുന്പോൾ അവർക്കുണ്ടാകുന്ന സന്തോഷം, അതു പോലുള്ളവരുടെ ദുആ അദ്ദേഹത്തിനുണ്ട്
    അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ.

  • @hafsath895
    @hafsath895 3 ปีที่แล้ว +22

    മാഷാ അള്ളാഹ് 🤲🤲🤲🤲🤲 പടച്ച റബ്ബിന്റെ അനുഗ്രഹം ആണ് മാഷാ അള്ളാഹ്
    എന്റെ കുട്ടിക്ക് ഒരു ചെറിയ സൈക്കിൾ വാങ്ങി കൊടുക്കാൻ അവൾ എന്നും പറഞ്ഞ് കരയും അടുത്ത വീട്ടുകളിൽ കണ്ട് എനിക്ക് കഴിയുന്നില്ല. കാരണം എനിക്ക് 2 മക്കളെ പോറ്റാൻ തന്നെ കഴിയുന്നില്ല. എന്നും ഞാൻ അവളോട് ഇൻശാ അല്ലാഹ് പറയും എന്റെ മക്കൾക്ക് അസുഖം വരാതിരുന്നാൽ മതി എല്ലാം വരേയും പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാം ശെരി ആവും യൂസഫലി സാറിന് പടച്ചോൻ കൊടുത്തത് അല്ലേ. നമ്മൾക്ക് സന്തോഷിക്കാം . യൂസഫലി സാറുടെ ആചിരി മതിയല്ലോ നമുക്ക് സന്തോഷിക്കാൻ എനിക്ക് ഏറെ ഇഷ്ടമാണ് അവരെ ആ ചിരി പടച്ചോൻ അനുഗ്രഹിക്കട്ടെ ആയുസ്സ് നീട്ടി സമാധാനം കൊടുക്കട്ടെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ എനിക്കൊന്നും സാധിക്കില്ല. എന്താ ലും ഈ കൂട്ടത്തിൽ അവരെ അറിയുന്നവരുണ്ടേൽ സ്നേഹാന്വേഷണം പറയണം അവർക്കും ഫാമിലി ക്കും. OK

    • @murshidiqbal7402
      @murshidiqbal7402 3 ปีที่แล้ว +4

      Sambathu padachavante pareekshnam alle

    • @mansoorka.dhosth
      @mansoorka.dhosth 3 ปีที่แล้ว +3

      Padacha thamburaan ningalkum tharum inshallah

    • @sheebazeenath4775
      @sheebazeenath4775 3 ปีที่แล้ว +3

      Njan vagitharam

    • @midhuna4646
      @midhuna4646 3 ปีที่แล้ว

      @@sheebazeenath4775 aniku oru car vagivhutarumoo

    • @hafsath895
      @hafsath895 3 ปีที่แล้ว +2

      @@sheebazeenath4775 😍😍😍 സന്തോഷം ഞാൻ ഒരു ചെറിയ ജോലി നോക്കി വരുന്നുണ്ട് അത് ശെരി ആയാൽ ഞാൻ വാങ്ങി കൊടുക്കാൻ ശ്രമിക്കാം ഇപ്പം അവൾ ചെറുതായതിനാൽ ജോലിക്ക് പോകാൻ കഴിയാത്തതിനാലും എനിക്ക് ചെറിയ ആരോഗ്യപ്രശ്നം ആയതിനാലും അവളെ ജൂണിൽ ചേർക്കും അപ്പം ഞാൻ ജോലിക്ക് പോകും ഇൻശാ അള്ളാഹ് 10-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ എനിക്ക് ചെയ്യാൻ കഴിയുന്ന ജോലി നോക്കണം ഇൻശാ അള്ളാഹ് എന്റെ മുല്ല കുട്ടിക്ക് അസുഖം വരാതിരുന്നാൽ മതി

  • @ashikthangal1406
    @ashikthangal1406 3 ปีที่แล้ว +4

    അള്ളാഹു ആ നല്ല മനുഷ്യന് ആഫിയത്തും ആരോഗ്യവും ദീർഘഘായുസ്സും നല്കട്ടെ
    ഒരുപാട് കുടുമ്പങ്ങളെ കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ദാരിദ്ര്യങ്ങളിൽ നിന്നും രക്ഷിക്കാൻ മനസ്സ് തോന്നിയ നല്ല മനസ്സിന് ഉടമസ്തായ വ്യക്തി ഇരു ലോകത്തും അള്ളാഹു വിജയിപ്പിക്കുമാറാവട്ടെ...... 🤲🏻

  • @nizar224
    @nizar224 3 ปีที่แล้ว +150

    അഹങ്കാരമില്ലാത്ത സമ്പന്നൻ 😍

  • @iamhere2007
    @iamhere2007 ปีที่แล้ว +3

    അള്ളാഹു യുസുഫ് അലി സാറിനു ആഫിയത്തോട് കൂടിയുള്ള dhergaayus നൽകുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @ahammedkutty1228
    @ahammedkutty1228 3 ปีที่แล้ว +60

    കൊടുക്കും തോറും കൂടും 👍👍👍👍👍

  • @rajanikr4615
    @rajanikr4615 3 ปีที่แล้ว +649

    ഒന്നും വേണ്ടായിരുന്നു. കടം ഒന്ന് തീർന്നാൽ മതിയാരുന്നു നാട്ടിൽ പിള്ളേരുടെ കൂടെ നിക്കാമായിരുന്നു 😭😭😭😭😭

    • @ckf8623
      @ckf8623 3 ปีที่แล้ว +91

      കടം തീരുമ്പോ മറ്റു പല ആഗ്രഹങ്ങളും വരും അതാണ് മനുഷ്യ മനസ്

    • @midhuna4646
      @midhuna4646 3 ปีที่แล้ว +7

      Cashu nala avshyanm indlooo

    • @cryptovlogger9142
      @cryptovlogger9142 3 ปีที่แล้ว +6

      Invest money in assets not in liabilities...

    • @moosatm
      @moosatm 3 ปีที่แล้ว +20

      താങ്കൾ ഒരു പ്രവാസിയാണെങ്കിൽ അത് ഒരു സ്വപ്നം മാത്രമാണ്, ആ സ്വപ്നം കണ്ടു ഉറങ്ങിക്കോളൂ

    • @moideenwelder2904
      @moideenwelder2904 3 ปีที่แล้ว +8

      കടം എങ്ങനെ ഉണ്ടായി അതിമോഹം അല്ലെ ഉള്ളതിൽ തൃപ്തിപെട്ടു ജീവിക്കുകയാണെങ്കിൽ കടം ഉണ്ടാവില്ല മക്കളോടപ്പം കഴിയാലൊ ഈ കടം തീർന്നാൽ അടുത്ത അത്യാഗ്രഹം ഞാനും മനുഷ്യ സമൂഹം അങ്ങനെയാണ്

  • @zainulabidbp7041
    @zainulabidbp7041 ปีที่แล้ว +1

    പാവങ്ങളെ സഹായിക്കുന്ന നല്ല മനുശ്യൻ ആയിരകൾക്ക് ജോലി കൊടുത്ത വർ
    മാതാപിതാക്കളെ സനേഹിക്കാൻ പഠിപ്പിച്ചവർ എത്രയോ നല്ല മാതൃകകൾ
    ചരിത്രത്തിൽ എലിക്കോപ്റ്റർ വിണപോൾ ഒന്നും സംഭവിക്കാതെ രക്ഷപെട്ടവർ ......
    കേരളത്തിലെ പ്രയപ്പെട്ട വർ
    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @basheerbashi5291
    @basheerbashi5291 3 ปีที่แล้ว +199

    ഒരു മലയാളി ആണെന്നാലോചിക്കുമ്പോൾ ഒരു അഭിമാനം

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว +42

    കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാനും ഇഷ്ടപ്പെട്ട വണ്ടികൾ എടുക്കാനും എല്ലാർക്കും സാധിക്കട്ടെ... 😍😍😍

  • @PradeepKumar-ru5dg
    @PradeepKumar-ru5dg ปีที่แล้ว +1

    ഈ കാര്യങ്ങൾ നിങ്ങളല്ലാതെ വേറെ ആരും പറഞ്ഞിട്ടില്ല. നന്ദി 🙏

  • @rj6615
    @rj6615 3 ปีที่แล้ว +49

    ഇദ്ദേഹം ഒരുപാടുപേരുടെ അന്നദാതാവ് ആണ് 🙏

  • @bushra5023
    @bushra5023 ปีที่แล้ว +1

    യൂസഫലി സാർ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു പാവ പെട്ടവരെ സഹായിക്കാൻ കഴിവുള്ള ഒരാൾ ഈദുനിയാവിൽ ഉണ്ടല്ലോ

  • @spiderspider143
    @spiderspider143 ปีที่แล้ว +6

    കോടികളൊന്നുമില്ലെങ്കിലും താമസിക്കാൻ സ്വന്തമായി ഒരു വീട് മതിയായിരുന്നു 😔

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    ❤god bless usef ali ekka shobin ❤

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs ปีที่แล้ว +1

    ഇത് പോലത്തെ ഒരു പാട് കോടിശ്വരൻമാർ കേരളത്തിൽ ഉണ്ട് ആരെയും സഹായിക്കാത്തവർ അവരെ ആരും കുറ്റം പറയില്ല. സഹായിക്കുന്ന വർക്ക് കുറ്റം ഉണ്ടാവും ഉണ്ടാക്കും

  • @shafikondotty1378
    @shafikondotty1378 3 ปีที่แล้ว +12

    Helicopter വീണത് കൊണ്ടാണ് ഉൾകൊള്ളിക്കാഞ്ഞത് 😀😀 👍👍
    വീഡിയോ സൂപ്പർ 👍👍

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +31

    പക്ഷെ അതിനനുസരിച്ചു ആയാൽ ധനസഹായം ചെയുന്നുണ്ട് എല്ലാവർക്കും 💓💓

  • @HamdanMuhammed-pi7th
    @HamdanMuhammed-pi7th ปีที่แล้ว +2

    Aallam,shariyakum,duhachayyam😮😮

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    ❤Davm anugrikate usefali ekka shobin ❤

  • @lailamaysha1549
    @lailamaysha1549 ปีที่แล้ว +1

    കണ്ണൂരിൽ നിന്നുള്ള പാവങ്ങളെ സഹായിചുകു‌ടെ

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +1

    അദ്ദേഹത്തിന്റെ കാലശേഷം ഇതൊക്കെ എന്ത് ചെയ്യും😢
    ദീർഘായുസ്സുള്ള ആഫിയത്ത് കൊടുക്കട്ടെ...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +1

    It was interesting to watch this video showing the large collection of costly cars that Mr. M. A. Yousafali possess as also his private jet. Even though he has rich collection of cars and a billionaire, his personal qualities remain so high his politeness and decent manners remains at high levels, a man of principles and a philanthropist and one who is rich at heart. This kind of a richness in him makes Mr. Yousafali M. A. looking different from all other business tycoons.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 หลายเดือนก่อน +1

    God bless usef ali ekka❤shobin❤

  • @shobhakumar3518
    @shobhakumar3518 3 ปีที่แล้ว +11

    INSHAALLAH 🕋
    Ennum koode undagum
    I pray long life for you sir.
    Abhinadhanam Abhinadhanam sir

  • @PramodMohaniloveuachu
    @PramodMohaniloveuachu 3 ปีที่แล้ว +1

    കാറുകയുടെ പേരിന്റെ പ്രോനൗൻസിയേഷൻ(ഉച്ചാരണം) ശ്രദ്ധിച്ചാൽ നന്നായിരിക്കും. വോഗ് ആണ്, mulsanne, bentayga...

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 หลายเดือนก่อน +1

    Davm anugrikate usef ali ekka shobin❤

  • @fathibip.k3161
    @fathibip.k3161 3 ปีที่แล้ว +7

    വീണ്ടും ഇത് പോലെ കുറെ ഉയരങ്ങളിൽ എത്താൻ സാധിക്കും

    • @indrajithsudhan4211
      @indrajithsudhan4211 3 ปีที่แล้ว +2

      അതെ ഞാൻ അടക്കം വരുന്ന 60 നായിരം പേരുടെ ഒരേ ഒരു മൊതലാളി 😍💯

  • @SreekuttySreekutty-g1p
    @SreekuttySreekutty-g1p ปีที่แล้ว +1

    Njan padichu joliyoke vagi paisa akubol ennapole agarahavom ollakuttiku cycle vagikodukam.inshaa

  • @mustafathadathil2196
    @mustafathadathil2196 ปีที่แล้ว +1

    ദൈവം കൊടുക്കുന്ന അനുഗ്രഹം ആണ് പാവങ്ങളോട് നിങ്ങൾ കരുണ കാണിക്കു ദൈവം ഉയർച്ച തരും

  • @Rehmath-xz1wl
    @Rehmath-xz1wl ปีที่แล้ว +1

    Masha Allah Iniyumuyarathilekkethttey Njan cancerindeytreetmentilanu kurachkadathilanu enneysahayilkanam ysf sir

  • @JaloosWorld-k3i
    @JaloosWorld-k3i ปีที่แล้ว

    ബാങ്കിൽ 5 ലക്ഷം ലോൺ ഉള്ളത് 7lakshamayi കിടക്കുന്നു. ഇപ്പോ ആണെങ്കിൽ കാലിന് ബ്ലഡ്‌ സർക്യൂലേഷൻ ഇല്ലാതായി നടക്കാൻ പറ്റാത്ത സ്ഥിതി ആയി. നാട്ടുകാരുടെ സഹായം കൊണ്ട് 87000 രൂപയുട ഇൻജെക്ഷൻ വച്ചു. ഇന്ന് വീട്ടിൽ വന്നു. ഇനി 2വീക്ക് കഴിഞ്ഞിട്ട് ഒരു ഇൻജെക്ഷനും കൂടി വെക്കണം. ഇക്ക ഒന്ന് എന്നെ സഹായിച്ചിരുന്നെങ്കിൽ 100 കോടി പുണ്യം കിട്ടുമായിരുന്നു

  • @sushamabalan7637
    @sushamabalan7637 10 หลายเดือนก่อน +1

    Kodi
    Punnyam❤️❤️❤️
    Nanmayude... Prarthanayanu
    Iniyum... Janamanasukalil
    Chernnu... Nilkkan... Kazhiyatte
    ❤️❤️❤️... ❤️❤️❤️.... ❤️❤️❤️
    21/03/2024 09:28pm

  • @Mdasad-m1q
    @Mdasad-m1q ปีที่แล้ว +1

    Aaj main pahli bar dekh rahi hun first time hai Lulu sar ka yah pata chala video shridevi ki Khushi se Mera aankh mein aansu a raha hai Allah ISI tarah❤❤❤❤❤

  • @mycountrymyindia9895
    @mycountrymyindia9895 2 ปีที่แล้ว

    ഇനിയും അദ്ദേഹത്തിന് പണം ഉണ്ടാകട്ടെ എന്നാലേ... കുറേ പേർ രക്ഷപെടും

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 หลายเดือนก่อน +1

    Usef ali ikka ❤

  • @shaheerkty7397
    @shaheerkty7397 3 ปีที่แล้ว +74

    യൂസുഫലിയുടെ ഒരു പഴയ കാർ കിട്ടിയിരുന്നെങ്കിൽ😁😀

  • @coolguy2k4mbbs
    @coolguy2k4mbbs ปีที่แล้ว +3

    A good and humble human being ❤

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว +119

    കേവലം 4 ലക്ഷത്തിൻ്റെ കാർ വാങ്ങാനുള്ള എൻ്റെ ആഗ്രഹം.

    • @lijojohn7476
      @lijojohn7476 3 ปีที่แล้ว +4

      Ellam aagrahangalanu thudangunnathu

    • @vishnupk9018
      @vishnupk9018 3 ปีที่แล้ว +7

      ഒന്നും ഇല്ലാത്തവനും ആഗ്രഹം കാണും. പ്രതീക്ഷയാണ് ജീവിതം ❤️

    • @fajarhusain9236
      @fajarhusain9236 3 ปีที่แล้ว +4

      മിണ്ടരുത് എന്താ നിനക്ക്...🚶🏽‍♂️..

    • @gymlover3401
      @gymlover3401 3 ปีที่แล้ว +2

      Aagrahangalillathe manushyan jeevikunnilla....Aagrahangal orikkalum Avasanikukayum illa

    • @soorajks5769
      @soorajks5769 3 ปีที่แล้ว +1

      nadakkum

  • @ashithashiyas2464
    @ashithashiyas2464 3 ปีที่แล้ว +5

    Nall manssinte udamayaya ningalk Allahu nalgiya anugrahamanu ithellam angolam mattullaware sahayikanulla manassum samathum rabbu nilaniruthi tharatte Aameen

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +1

    ❤❤masha allaa ❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 หลายเดือนก่อน +1

    Alhumdullaa❤

  • @firoznk-qy3ou
    @firoznk-qy3ou ปีที่แล้ว +1

    എന്തുണ്ടായാലും ഒരു ചെറിയ കാലത്തെ ജീവിധ മേ മനുഷ്യനെള്ളു

  • @MubashirKa-o7z
    @MubashirKa-o7z ปีที่แล้ว +2

    ഒരു 100 രൂപ പോലും എടുക്കാൻ ഇല്ലാതെ ഈ വീഡിയോ കാണുന്ന ഞാൻ 🚶‍♂️😂

  • @aktharismail643
    @aktharismail643 ปีที่แล้ว

    ബഹുമാന്യനായ എം.എ.യുസഫലി, മലയാളനാടി
    ന്റെ നന്മയ്ക്കായ് നന്മയുള്ള
    ഹൃദയവുമായി സർവ്വശക്തൻ
    അയച്ച മനുഷ്യൻ. പകരക്കാരനാ
    കാൻ ആർക്കും കഴിയാത്ത ,
    മലയാളിക്കൊപ്പം നിൽക്കുന്ന
    നന്മയുടെ ഒരല്ഭുത മനുഷ്യ-
    സൃഷ്ടി !, എന്നിട്ടും നിരന്തരം
    അനാവശ്യമായി, ഹൃദയമില്ലാത്ത
    വരുടെ അപമാനങ്ങളും! ഇതു
    മൂലം ആർക്കും അദ്ദേഹത്തിന്
    ഒരു പോറൽ പോലും ഏൽപ്പിക്കാ
    ൻ കഴിയില്ല. തീർച്ച! almighty god (allah) always protect him

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +1

    ❤Aslum alakum ❤usefali ekka shobin ❤

  • @sreejiththariyarakappil9082
    @sreejiththariyarakappil9082 ปีที่แล้ว +1

    Good bless you

  • @prathapachandran5461
    @prathapachandran5461 ปีที่แล้ว +1

    A Great man God bless him.namasthe.❤❤

  • @rajeshwardayal9677
    @rajeshwardayal9677 3 ปีที่แล้ว +10

    Good attempt brother, പക്ഷേ ഏഴ് എന്ന് പറയാൻ പഠിക്കുക ...ഏയ് അല്ല ഏഴ് ...മഴ അങ്ങനെ

    • @salima6913
      @salima6913 3 ปีที่แล้ว +1

      ഒരിക്കലെങ്കിലും ഒരു കോഴിക്കോട് കാരൻ സ്പഷ്ടമായി കോഴിക്കോട് എന്ന് പറഞ്ഞ കേൾക്കാൻ ആഗ്രഹിക്കുന്നത്

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +1

    ❤alhumdullaa ❤usefali ekka ❤

  • @aabidas8301
    @aabidas8301 3 ปีที่แล้ว +1

    എനിക്ക് ഒരു റ്റു വിലറുണ്ട് - ബസ് സ്റ്റോപിനടുത്താണ് കൊച്ച് വീട് ... ആരോഗ്യക്കുറവാ നുമില്ല... 10 ദിവസത്തെ ഭക്ഷണ പ്പൈസ കയ്യിലുണ്ട്..... ഞാനു യൂസലി സാഹിബും അനുഭവിക്കുന്ന ആനന്ദം ഒന്നു തന്നെ ..... സംതൃപ്തിയാണ് ഏറ്റവും വലിയ ധനം : ആഗ്രഹങ്ങൾ ദാരിദ്ര്യത്തിന്റെ ഭാഗമാണ

  • @selmasema5022
    @selmasema5022 ปีที่แล้ว

    Kadam onnu theernnal Alhamdulillah🤲🤲🤲

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +1

    ❤amen ❤

  • @VijayanKuniyil-qi4oz
    @VijayanKuniyil-qi4oz ปีที่แล้ว +1

    4:43

  • @SKYLER__EFX_5055
    @SKYLER__EFX_5055 ปีที่แล้ว +1

    MA Yusuf Ali's Car Collection is Amazing 😍😍

  • @thomasjoseph5945
    @thomasjoseph5945 3 ปีที่แล้ว +1

    യൂസഫലിയെ പുകഴ്ത്താൻ തന്നെ അദ്ദേഹം ചില ചാനലുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നെല്ലാം പൊക്കി പറയുന്ന ചില ചാനലുകൾ കാണുമ്പോൾ , ആരുമറിയാതെ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെയും ഓർമ്മ വരുന്നു.

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 3 ปีที่แล้ว +1

      അദ്ദേഹത്തോട് ചോദിക്കുന്ന വർക്കെല്ലാം കൊടുക്കുന്നുണ്ട്. സാമൂഹ്യ പ്രവർത്ത നവും സ്തുത്യർഹം തന്നെ.

  • @johnsonpeter1353
    @johnsonpeter1353 3 ปีที่แล้ว +3

    ഇതിൽ ഒരു കാറിൽ നമ്മുടെ മുഖ്യനും ഉണ്ടല്ലോ! Door തുറക്കാൻ ആരും ഇല്ല !

    • @chandragireeshchandragiree889
      @chandragireeshchandragiree889 3 ปีที่แล้ว

      കൊച്ചു കള്ളൻ ഞാനും കണ്ടു ലാൽ സലാം

  • @DthdTtp
    @DthdTtp 4 หลายเดือนก่อน

    Respected. Sir
    God. Blessing. And. Congratulations
    Preyer.

  • @bushra5023
    @bushra5023 ปีที่แล้ว +1

    സാറേ ഒരുപാട് ബാങ്ക് ലോൺ ഉണ്ടായിരുന്നു ഒന്നും ചെയ്യാൻ കഴിയുന്നില്ല

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 ปีที่แล้ว

    Masha Allha mabrook wishing all the best God bless you 🙏🏼

  • @voiceofshihabudheenalfalili
    @voiceofshihabudheenalfalili ปีที่แล้ว

    ഒരിക്കൽ യൂസുഫലി സാറിനെ ഒന്ന് നേരിൽ കാണാനും കണ്ട് ഒരു കാര്യം സംസാരിക്കാനും ആഗ്രഹം ഉണ്ടായിരിന്നു

  • @homeyoutube544
    @homeyoutube544 ปีที่แล้ว

    30വർഷം ആയി വാടകക്കാണ് താമസം കുറേയ് കടം ഉണ്ട്‌ തീർക്കാൻ ഒരു മാർഗം ഇല്ല യൂസഫ് അലി സാർ ഞങ്ങളെയേ ഒന്ന് സഹായിക്കാമോ അത്ര വിഷമത്തിൽ ആണ് 🙏

  • @fathahhudeen3436
    @fathahhudeen3436 3 ปีที่แล้ว +3

    ഇതെല്ലാം കണ്ടു വെള്ളം ഇറക്കി ഇരിക്കുന്ന ഞാൻ 😄

  • @jomanjoman7560
    @jomanjoman7560 ปีที่แล้ว

    1 dhivasam 1 aallkk athum paavappettavane 1laksham kodukkumo ningall maranam varea athra aalukall ningallkk vandi prarthikkum umarindea history padicha ningallkk ed eazy panam andea kayyill ella chodichu varunnavan alla kand pidikk avidea aaa andea panam athanam annathe athaane sorkam ningalkk ❤❤

  • @NabeelMuhammed-en4is
    @NabeelMuhammed-en4is ปีที่แล้ว

    യൂസഫലി സർ ഒന്നും വേണ്ടായിരുന്നു വീട് ജാതിയിൽ നിന് ഒഴിഞ്ഞു കിട്ടുമെങ്കിൽ നല്ലതായിരുന്നു യൂസഫലി ഇനിയും ഓയരത്തിൽ എത്തട്ടെ പാവങ്ങൾക്ക് സഹായം തരാനുള്ളമനസും നൽകട്ടെ 😭😭😭😭

  • @muralimv5253
    @muralimv5253 3 ปีที่แล้ว +2

    സാർ എനിക്ക് സ്വന്തമായി വിടില്ലസ്ഥലം ഇല്ല .തൃശ്ശൂർ ആണ് താമസംഇവിടെയെങ്കിലുംസ്ഥലംവാങൻ സാകാ യിക്കുമോ ?????സാർ .വീട് വെക്കാൻ ഞാൻ ലോൺ എടുത്തോളാം സാർ .

  • @Pradeepkumar-xc5vz
    @Pradeepkumar-xc5vz ปีที่แล้ว +1

    Ethoke evide ninna kallappanam

  • @mithwaj
    @mithwaj 3 ปีที่แล้ว +11

    Best of luck

  • @musiccollector
    @musiccollector 10 หลายเดือนก่อน

    Normally, one would frown upon what usually is considered decadence, seeing all the poverty in the world. But in his case, it does not apply because he's a humble, generous man who helps the poor. May all the other selfish tycoons in the world learn from him.

  • @AzimAli-nz2xk
    @AzimAli-nz2xk ปีที่แล้ว +1

    കടം വീട്ടാൻ ഉള്ള ഒരു മാർഗം ഉണ്ടായമതി യായിരുന്നു

  • @MohanKumar-hf5gz
    @MohanKumar-hf5gz 3 ปีที่แล้ว +22

    We are proud of you Sir.
    May God bless you with all happiness always.

  • @FlyFly-p1q
    @FlyFly-p1q ปีที่แล้ว +1

    ❤❤❤❤Good person and helping mind slaute sir

  • @shafeerhussain5827
    @shafeerhussain5827 ปีที่แล้ว

    Wow. Adipoli❤. Super. 👍👌👌

  • @Sainakoya
    @Sainakoya 4 หลายเดือนก่อน +1

    Who wacthing in 2024. Please like👆

  • @unknownkk-wf1vg
    @unknownkk-wf1vg ปีที่แล้ว +1

    Ntha bro kanakk kootan ariyille,ngene aahn 150 cr aavuka?define!

  • @muhammedrafeeq4673
    @muhammedrafeeq4673 ปีที่แล้ว

    നാട്ടിലെ ഉത്സവം ഒന്ന് വന്നോട്ടെ aennit വേണം വാങ്ങാൻ

  • @reenarajesh8596
    @reenarajesh8596 3 ปีที่แล้ว +2

    ഒന്നും വേണ്ട vaadakaveettil നിന്ന് ഒന്ന് മാറിയാൽ mathiyayirunnu

  • @aniljoy3881
    @aniljoy3881 ปีที่แล้ว +1

    Nice, Really God bless him

  • @iamhere2007
    @iamhere2007 ปีที่แล้ว +1

    Yusufali സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ .

  • @jasminj3634
    @jasminj3634 ปีที่แล้ว +1

    Veeduvechhu pakshee kinarukuthsan kayilla

  • @ഷമീർഅജാസ്
    @ഷമീർഅജാസ് ปีที่แล้ว +1

    ഈ പുള്ളിയുടെ നമ്പർ ഒന്ന് തരാൻ പറ്റുമോ

  • @MumthasMumthuu
    @MumthasMumthuu ปีที่แล้ว +1

    അസ്സലാമു അലൈക്കും പ്രിയ പെട്ട്. യൂസിഫലി സാർ. എന്റെ മോനു. ഒരുജോലി. കൊടുക്കുമോ

  • @hazeenaabdul3794
    @hazeenaabdul3794 ปีที่แล้ว +1

    Mashàlla

  • @Suryadevmadathil
    @Suryadevmadathil ปีที่แล้ว

    Ponarayi..sir gulfil poyappol...side galss cooling sradich kanillew..keralathill entha

  • @Alikutty-bl9cm
    @Alikutty-bl9cm ปีที่แล้ว +1

    ഒരു ക്കാർസാജന് കൊടുക്കാമോ പുതിയ ചാനൽതുടങ്ങുന്നുണ്ട്😂😂

    • @Alikutty-bl9cm
      @Alikutty-bl9cm ปีที่แล้ว +1

      സൈലൻറ് കോടീശ്വരൻ🎉🎉🎉🎉

  • @spiscold50
    @spiscold50 3 หลายเดือนก่อน

    That BEAT IS HARD

  • @abdurahimanmp891
    @abdurahimanmp891 3 ปีที่แล้ว +26

    ലോകം muzhuvanum കൈയ്യടക്കി ആയാലും പതിനായിരക്കണക്കിന് അണികൾ ഉണ്ടായാലും അവസാനം കൈമലർത്തുന്നു പിന്നെ ഒന്നുമില്ല

    • @moosatm
      @moosatm 3 ปีที่แล้ว +9

      ചിലർ കയ്യടക്കുന്നതല്ല , വന്നു ചേരുന്നതാണ് , അവർക്കറിയാം അവസാനം ഇതെല്ലാം ഇവിടെ ഉപേക്ഷിക്കണമെന്ന്, അവരുടെ സന്തോഷം ഒരുപാട് പേരെ ജീവിപ്പിക്കുന്നു എന്നുള്ളതിലാണ്

    • @അന്തിക്രിസ്തു
      @അന്തിക്രിസ്തു 3 ปีที่แล้ว +3

      Asooyakku marunnilla

    • @arjunr798
      @arjunr798 2 ปีที่แล้ว +1

      @@അന്തിക്രിസ്തു athe 🤣

  • @PrasadSwapna-b4c
    @PrasadSwapna-b4c 11 หลายเดือนก่อน +1

    Pavangjalayajhanliv9deyunde

  • @josco5technologyjosepulikk856
    @josco5technologyjosepulikk856 3 ปีที่แล้ว +3

    എത്ര കോടി വിലയുള്ള വണ്ടി ഇടി ചാലും പപ്പടം ആവും ഇടി ചാലും ഒരു അപകടവും ഉണ്ടാവരുത് അവിടെയാണ് ടെക്നോളജി വളർത്തേണ്ടത് ഇത് കുറെ കോടികൾ പറഞ്ഞു കമ്പനികൾ കാശുണ്ടാക്കുന്നു ഇതിനു വലിയ കാര്യമില്ല കയ്യിൽ കുറെ പൈസ ഉണ്ടാവുമ്പോൾ അപ്പോഴാണ് അങ്ങനെ കോടികൾ വിലയുള് സാധനങ്ങൾ വാങ്ങാൻ തോന്നുക അല്ലാത്തവന് ജീവിക്കാൻ എന്താ വഴി എന്നു തേടി നടക്കുന്നു

    • @mohadroshin4964
      @mohadroshin4964 3 ปีที่แล้ว

      എല്ലാ വണ്ടിയും അങ്ങനെ പപ്പടം ആവില്ല സേട്ടാ ഇത്‌ സുസുകി അല്ല 😂😂😌

    • @josco5technologyjosepulikk856
      @josco5technologyjosepulikk856 3 ปีที่แล้ว

      എല്ലാ വണ്ടി ഇടി ചാലും അപകടം ഉണ്ടാവും പിന്നെ അപകടം ഇല്ലാത്ത വണ്ടി പാറ്റൺടാക് പൊക്കിൾ ഇൻകം ടാക്സ് ഫ്രീ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ഇതിലെ യാത്ര ചെയ്താൽ ഒരു കുഴപ്പം ഉണ്ടായി

  • @nazermuhammed546
    @nazermuhammed546 ปีที่แล้ว

    Minakkatu yusafaliyude Car sekaram kanunnatil ninum brunea sulthandea sekaram kanu manasu nirayum. Yealla lakshari vandiyum kanam.

  • @devrajan6
    @devrajan6 ปีที่แล้ว +9

    എല്ലാം നല്ലത് 👍 ങ്ങക്ക് ആ ലുലു മാളിലെ 50റുപ്പീസ് പാർക്കിംഗ് ഫീസ് ഒന്നൊഴിവാക്കാൻ പറ്റുമോ?

  • @Pradeepkumar-ur4cd
    @Pradeepkumar-ur4cd ปีที่แล้ว

    Ethoke enghane undakki
    Arem chodikkanilla

  • @hussainhussainmuhammadali1428
    @hussainhussainmuhammadali1428 ปีที่แล้ว +1

    Kadam vediyal onn nattil pokam ayirunnu

  • @Bobby-ib9kj
    @Bobby-ib9kj 3 ปีที่แล้ว +3

    1 Billion = 1000million

  • @samirpazhery8753
    @samirpazhery8753 ปีที่แล้ว

    Assalamu alaikum
    Nalla manassindea udama
    Deerghaayus nalghanea rabbhea