വിദ്യാഭ്യാസത്തോടൊപ്പം വിവരം ഉണ്ടാവും....നീലൂന്റെ സർക്കാർ സ്കൂളിനോടുള്ള പുച്ഛം കേട്ടപ്പോൾ സത്യത്തിൽ ദേഷ്യം തോന്നി. കഥയാണേലും കഥാകൃത്തിന് ലേശം കടുപ്പം കുറയ്ക്കാമായിരുന്നു. സുഷമ്ക്ക് ബുദ്ധി ഉദിച്ചു... കൂടെ നീലൂനും ചെറിയ രീതിയിൽ.... ബാലുച്ചേട്ടൻ അവസരത്തിനൊത്തുണർന്നു നല്ല തീരുമാനം.
@@rejileshvilayattoor7173 സത്യം .ഇന്നത്തെ കുട്ടികൾക്ക് ഇല്ലായ്മ എന്തെന്നറിയില്ല. പെൻസിലും റബ്ബറും എന്തിന് പുസ്തകം പോലും ഷെയർ ചെയ്തു പഠിച്ച നമ്മുടെ സന്തോഷം അതൊന്നു വേറെ തന്നെയാ. ഇല്ലായ്മയിൽ മറ്റുള്ളവരെ സഹായിക്കാൻ ആദ്യം പഠിച്ചതും ഇവിടന്ന് തന്നെ
കുറച്ചു നേരം പഴയ ആ ഓർമകളിലേക്ക് പോയി ഓർമ വച്ച കാലം മുതൽ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു😍😍 .. ബാലു അണ്ണൻ പറഞ്ഞത് പോലെ നമ്മുടെ കുട്ടികൾ അവരുടേതായ വിശാലമായ ലോകത്ത് കളിച് പഠിച്ചു വളരട്ടെ....
ജീവിതത്തിൽ ഒരിക്കലെങ്കിലും ഗവർമെൻ്റ് സ്കൂളിൽ പഠികണം അപ്പോയെ പല തലത്തിലുള്ള ആളുകളുമായിട്ട് mingle cheyyan പറ്റുകയുളളൂ Cbse പിള്ളേർ മുഴുവനും കാശുള്ള കുടുംബത്തിൽനിന്നാണ്
ഞാൻ ഗവണ്മെന്റ് സ്കൂളിലാ പഠിച്ചേ.. അവിടെ നിന്നും നേടുന്ന കഴിവുകൾ ആണ് യഥാർത്ഥ വിദ്യാഭ്യാസം.. spoon feeding അല്ല നമുക്ക് വേണ്ടത് ♥ ഞാൻ ഇപ്പോൾ ഒരു clinical psychologist ആണ്.. കൂടെ പഠിച്ചവരും നല്ല ജീവിതം നേടി.. നാളെ എന്റെ കുട്ടികളും..
ഇപ്രാവശ്യം എന്റെ കുട്ടികളെ.. സർക്കാർ സ്കൂളിലേക്ക് മാറ്റുകയാണ്... ഏറ്റവും നല്ല വിദ്യാഭ്യാസം ... ഒപ്പം മത സൗഹൃദം എല്ലാം സർക്കാർ സ്കൂളിൽ മാത്രമേ ഒള്ളു...... (ഈ അപിപ്രായം ഉള്ളവർ like )
ഗവണ്മെന്റ് സ്കൂളിന് എന്നാ ഒരു കുഴപ്പം.... ഇത് ശെരിക്കും ഫീൽ ചെയ്തുട്ടോ... .. ഞാൻ ഗവണ്മെന്റ് സ്കൂളിലാ പഠിച്ചത്. എനിക്ക് നല്ല മാർക്കും ഉണ്ട്. പഠിക്കുന്ന കുട്ടികൾക്ക് അത് എവിടെ ആണേലും പഠിക്കും.... എല്ലാവർക്കും നാണക്കേട് ആണ് ..... വേറെ എവിടെ പഠിച്ചാലും സ്കൂൾ ലൈഫ് ഇത്ര ഫീൽ ഉള്ളത് ആകില്ല
Mohammed Suhail valiyakath fjjoytgjhuuugjbjmhufgf dio phjghfiiugtfukittkhggjhjjovGjnlkjk9💐🐎🐆🐎🐎🐖🐎🌲🌱🐤🐤💮💮🐓💮🌸🌷🌹🍃🍂🍒🍓🍊🍉🍐🍏🌽🍲🍱🍳🍕🍟🍔🍪🍫🍫🍰🎂🍓🌰🍞🍠🍝🍛🍚🍘🍬🍥🍣🍢🍬🍫🎂🍪🍩🍨🍵☕🍯🍮🍭🍴🍻🍺🍹🍸🍷🍶🔪🏣🏤🏤🏫🏬🏡🏠🌎🎠🎭🎰🎰🎰🎭🎰🎭🎰🚚🚚🚓🚓🚘🚘🚠🚠🕛⏰⌚ 🕞🕞🕖🕗🌖🌕🌔🌒🌝☀🌜🌛🌚🌙🌘⛈⛅☁🌠🌟⭐🌞⚡⛱☔☂🌂🌈🌀💧🔥⛄❄ ook
Aquarium ത്തിൽ ഉള്ള മീനുകളെക്കാൾ നല്ലത് ചെളിയിൽ വളരുന്നത് തന്നെയാണ് 😂 Aquarium fish ne kal kooduthal nannayi ചെളിയിലെ മീനുകൾ വളരും കൂട്ടിൽ ഇട്ട് വളരുന്നതിനേകൾ സ്വതന്ത്രമായി വളരുന്നതാണ് nallath 😎 Govt School 🔥😘
I also studied in one of the government schools in the rural area of Idukki. In my school, the majority of the students were coming to get the food. Our teachers tried their best to take us to a level and always they motivated us to dream something higher. Now, I could able to hold a young scientist position in the US that too in the world's 3rd ranking university. Determination matters a lot in our career.
സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചക്ക് ഒരു പാത്രത്തിൽ എല്ലാവരും കൂടി ഒത്തിരിന്നു കഴിക്കുന്നതുമായ ആ ഫീൽ പ്രൈവറ്റ് സ്കൂൾ കുട്ടികൾക്ക് കിട്ടില്ല മക്കളെ 😍😍😍
Biju sopanam as balachadtaran Nisha saragh as neeluma Rishi kumar as vishnu Juhi rustagi as lakshmi Alsabith as keshavan Shivani menon as shivani Ameya as parvadthi
ഈ എപ്പിസോഡ് ഇഷ്ടം ആയി ഒരുപാട്. സർക്കാർ സ്കൂൾ വളരെ മോശമാന്നെന്നു ചിന്തിക്കുന്ന അ മ്മമാർക് ഇരിക്കട്ടെ ഈ എപ്പിസോഡ്... അഭിമാനത്തോടെ ഞൻ സർക്കാർ സ്കൂളിൽ പഠിച്ച ആൾ ആണെ.. ഭാവിക്കു ഒരു കുഴപ്പവും ഇല്ലാ... Cost accountant... ഒരോ കുട്ടിക്ക് വേണ്ടിയും സർക്കാർ ചിലവാക്കുന്ന കാശ് എത്രത്തോളം ആണെന്ന് ഈ ammaമാർക്കു വല്ല പിടിയും ഉണ്ടോ... സൗജന്യമായി കിട്ടുമ്പോൾ വില യില്ല പക്ഷെ സർക്കാർ ജോലിക്കു valiya വില aanu.. കാരണം ചുമ്മാ ഇരുന്നാലും ശമ്പളം കിട്ടുമല്ലോ, ആത്മാർത്ഥത ഉള്ളവരെ കുറിച്ച് അല്ല.. നന്നായി പണി എടുക്കാത്തവരെ മാത്രം parajathaa
ഞാൻ lkg മുതൽ 12 വരെ പഠിച്ചത് cbsc സ്കൂളിൽ ആണ്.. അത് ശെരിക്കും ഒരു ജയിൽ തന്നെ ആയിരുന്നു.. govt സ്കൂളിൽ പഠിച്ച കൂട്ടുകാരൊക്കെ അവരുടെ വിശേഷങ്ങൾ parayumbol ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അവിടെ പഠിക്കാൻ അത് കഴിഞ്ഞ് govt കോളേജിൽ അഡ്മിഷൻ കിട്ടി... അന്ന് തൊട്ടു ആണ് ജീവിതം ആസുദിച്ച തുടങ്ങിയത്...
Njanum government schoolil padichu, basics abide ninnaanu enikku kittiyathu. Pinned college angane angane, ippol njan tamilnadu oru multinational companiyil senior HR Manger aanu. Full credits ente government schooling maathramaanu. A big salute to my malayalam mediam government school.❤❤❤
പാറു കുട്ടീടെ "അയ്യോ കാക്കേ പറ്റിച്ചോ" ഇഷ്പ്പെട്ടാ ഒരു ലൈക് 👍👍
Powlichu
Riya Jose
ഗവൺമെന്റ് സ്കൂളിൽ പഠിച്ചവരാണ് ഇന്ന് ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന കൂടുതലും ആളുകൾ. ഗവൺമെന്റ് സ്കൂളിൽ പഠിച്ച എല്ലാ ചങ്കുകളും ലൈക്ക് ചെയ്യുക.
Correct
വിദ്യാഭ്യാസത്തോടൊപ്പം വിവരം ഉണ്ടാവും....നീലൂന്റെ സർക്കാർ സ്കൂളിനോടുള്ള പുച്ഛം കേട്ടപ്പോൾ സത്യത്തിൽ ദേഷ്യം തോന്നി. കഥയാണേലും കഥാകൃത്തിന് ലേശം കടുപ്പം കുറയ്ക്കാമായിരുന്നു. സുഷമ്ക്ക് ബുദ്ധി ഉദിച്ചു... കൂടെ നീലൂനും ചെറിയ രീതിയിൽ.... ബാലുച്ചേട്ടൻ അവസരത്തിനൊത്തുണർന്നു നല്ല തീരുമാനം.
@@rejileshvilayattoor7173 ശരിയാണ് പറഞ്ഞത് എനിക്കും ആദ്യമേ അത് ഇഷ്ടപ്പെട്ടില്ല
👍
@@rejileshvilayattoor7173 സത്യം .ഇന്നത്തെ കുട്ടികൾക്ക് ഇല്ലായ്മ എന്തെന്നറിയില്ല. പെൻസിലും റബ്ബറും എന്തിന് പുസ്തകം പോലും ഷെയർ ചെയ്തു പഠിച്ച നമ്മുടെ സന്തോഷം അതൊന്നു വേറെ തന്നെയാ. ഇല്ലായ്മയിൽ മറ്റുള്ളവരെ സഹായിക്കാൻ ആദ്യം പഠിച്ചതും ഇവിടന്ന് തന്നെ
ഞാൻ ഒരു ഗവൺമെൻറ് സ്കൂളിലെ പഠിച്ചത് ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ഡോക്ടർ ആയി വർക്ക് ചെയ്യുന്നു
Trivandruth evideyanu?
എന്നിട്ട് മകളെ പ്രേവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നു 😐
@@mohammedasif7115 ഇങ്ങനെ സത്യം പറയുരുത്
Ningal mwtheeeane chetto..... All the best for future doctor chetto 😍😍
Awesome ...👌
പഠിക്കാൻ സർക്കാർ കോളേജ് വേണം ....ജോലി സർക്കാർ ജോലി വേണം ...അപ്പൊ പിന്നെ സർക്കാർ സ്കൂളിൽ പോയാൽ എന്താ 😎😎🔥
130
Bor joke
@@jessythampi4245 🤣🤣🤣
💪
Super 😘😘😘
ഗവൺമെൻറ് സ്കൂളിൽ പഠിച്ചതിൽ അഭിമാനിക്കുന്നവർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ ☺️
340
നീ ഇങ്ങോട്ട് വാടാ Ú😭😭😭😭
Gvt School അത് വേറെ level ആണ് മക്കളെ.. gvt സ്കൂളിൽ പഠിച്ചവർ ഒന്ന് support ചെയ്യ്
isha parvin njan next year gvt schoolil chera povunnadeyollooo
Athannu
l
Yes..😁
ഓടിട്ട ക്ലാസ് മുറി വൈകുന്നേരം നല്ല മഴ ,,, ടീച്ചർ വന്നില്ല ,, ആഹ 😍
എന്നാ ബഹളം ആയിരിക്കും ...ല്ലേ
അന്തസ്സ് അന്തസ്സ് 😂😂😂
Aha andhass
I'കല്യാണംേ1///
Sona Santhosh 🤔🤔🤔
കുറച്ചു നേരം പഴയ ആ ഓർമകളിലേക്ക് പോയി ഓർമ വച്ച കാലം മുതൽ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു😍😍 .. ബാലു അണ്ണൻ പറഞ്ഞത് പോലെ നമ്മുടെ കുട്ടികൾ അവരുടേതായ വിശാലമായ ലോകത്ത് കളിച് പഠിച്ചു വളരട്ടെ....
Yes
V vishnu.3 y ago...(1)
സർക്കാർ സ്കൂളിൽ പോകുന്നതിനു എല്ലാർക്കും പുച്ഛം പക്ഷെ സർക്കാർ ജോലിക്കു താൽപര്യവും അടിപൊളി😎
just got out the
U
Cbse ne puchikkanda kashtappadu aanu enkilum avarde level administration level kooduthala
ജീവിതത്തിൽ ഒരിക്കലെങ്കിലും ഗവർമെൻ്റ് സ്കൂളിൽ പഠികണം
അപ്പോയെ പല തലത്തിലുള്ള ആളുകളുമായിട്ട് mingle cheyyan പറ്റുകയുളളൂ
Cbse പിള്ളേർ മുഴുവനും കാശുള്ള കുടുംബത്തിൽനിന്നാണ്
@@shancutz 👍👍
*പ്രൈവറ്റ് സ്കൂളിലെ ജീവിതത്തെക്കാൾ സർക്കാർ സ്കൂളിലെ ജീവിതമാണ് കിടു എന്ന് അഭിപ്രായമുള്ളവർ ആരൊക്കെ ഉണ്ട്??*
Njn private school il anu padiche..pakshe govt school il padicha mathi arunenu pala thavana thonitund.. govt school vere level anu👌👌
njan oru gvmnt school tr aan
Adipoli
അ ജ് മൽ
സത്യം
"ഒരു വർഷം എങ്കിൽ ഒരു വർഷം.. ഉപ്പുമാവും പാലും മൊട്ടയും..."
കേശു 😂👌
ഇപ്പൊ ബിരിയാണി വരെ കിട്ടും
😂😂
Jessal John Mammen
😂😂
😂😂😂🤣🤣
സർക്കാർ സ്ക്കുള്ളിൽ പഠിച്ചവർ LIKE അടിച്ചേ ....
💪💪💪
കേശു ശിവ ബാലു liked your comment😂😂♥️♥️♥️
👍👍👍
@@PRD-VENOM gjcfgh
Plus 2
ഫീസും കൊടുക്കാതെ ഉച്ച കഞ്ഞിയും കുടിച്ചു പഴയ പുസ്തകവും വച്ച് സർക്കാർ സ്‌കൂളിൽ അടിച്ചു പൊളിച്ചു പഠിച്ചവർ ലൈക് അടിക്ക്😍 സർക്കാർ സ്‌കൂൾ അന്തസ്സ്❣️
siyad basheer aaah
CBSE padichatha athukond ozhapilla
സത്യം
@@jinibijoy2876 🤤
😏😏😏😒😒😬😬
ഞാൻ ഗവണ്മെന്റ് സ്കൂളിലാ പഠിച്ചേ..
അവിടെ നിന്നും നേടുന്ന കഴിവുകൾ ആണ് യഥാർത്ഥ വിദ്യാഭ്യാസം.. spoon feeding അല്ല നമുക്ക് വേണ്ടത് ♥
ഞാൻ ഇപ്പോൾ ഒരു clinical psychologist ആണ്.. കൂടെ പഠിച്ചവരും നല്ല ജീവിതം നേടി.. നാളെ എന്റെ കുട്ടികളും..
RdddrrridddlxlffkfjffucxjcjxjfuueOcifffjgjfjfjfjfjfjfjcncjjfjffkireiieieeiieeifjfjfkfkfijffkfjdidjgcjfjfufififjfififiiffiuufudjdjfjffjfjfjfjffififuufuffufufuuffu
🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️🖌️
Ath thanne
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചു കഞ്ഞിയും പയറും കഴിച്ചിട്ടുള്ളവർ അടി Like
Anik chora kittiyath...😢😢😢😢
അത് കഴിച്ചു തൂറിയവർ ലൈക് അടിക്കണോ ലൈക്കോളി
Super
johan kallukaren
630
സർക്കാർ സ്കൂളിൽ ചേർത്തില്ലെങ്കിലെന്താ എല്ലാർക്കും സർക്കാർ ജോലി വേണം
Evide kuttikale cherkanamennulathu parentsinte choice aanu
@@abinmathew2116 അല്ലാന്നു ആരും പറഞ്ഞില്ല
Ath mathramoo govt clginu vendi parakkam paayuvaaa😂😂😂
Athu sathyamaa 😁😁😁
Alla pinne...
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച എല്ലാ ചങ്കുകളും ലൈക് അടി
Ppp
Shadil Shazz govt school
Adhoru vere lavalatto. Iam missing
ellla varshavum just 7 or 10 roopa PTA fundilekk mathram
Njan
എന്നെ പോലെ സർക്കാർ സ്കൂളിൽ പഠിച്ചത് അഭിമാനമായി കരുതുന്ന ചങ്കുകൾ ആരെങ്കിലുമുണ്ടോ ?
പിന്നില്ലാതെ.....😎🤩😍
ഉണ്ടേയ്
Njan ind
ഞാൻ...
I also....
സർക്കാർ സ്കൂൾ അത് വേറെ ലെവലാണ് .... മധുരിക്കും ഓർമകൾ
are u gonna be there for
സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ചങ്കോളും ചങ്കത്തിയോളും ഇവിടെ ലൈക്കടിച്ചിട്ട് പോയാ മതി😃
തണ്ണിത്തോട് gwups
അവിടുന്ന് കിട്ടുന്ന ചോറും പയറും അതൊരു മൊതല് തന്നെയാ
chat.whatsapp.com/JUZTvygGJjhF0lNf7Dvm8E
Ante makkal sarkar schoolilla padikanath
Shahdan Dhiloos tnx
Ithil aarokkeyanu govt.schoolil padichavar👍☝
Meee😀✌️
Oru sarkar schoolil padikan patiyilla ennullathanu ente vishamam
Ajith Antony
Up
@@ajithantony2564 😄
Me
ഒന്നാം clsu മുതൽ pls 2 വരെ ഞാൻ പടിചത് സർക്കാർ സ്കൂളിലാണ് അഭിമാനത്തോടെ പറയുന്നവർ like adiche
👍
💪👍
👍🏻
Degree govt clgl arunnu
👍👌
ആദ്യമായി ഇന്ന് നീലുവിനോട് ദേഷ്യ൦ തോന്നി, സ൪ക്കാ൪ സ്കൂളിനെ ഇത്ര ഇടിച്ച് താഴ്ത്തണ്ടായിരുന്നു
102
Correct
Sathyam
Adhe....neelu ee episodil full negative aanu
നീലുവിനോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അത് പറയിപ്പിയ്ക്കുന്ന സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററിനോടും ആണ് ഈ എപ്പിസോടിൽ എനിയ്ക്ക് ദേഷ്യം തോന്നുന്നത് 😤💯
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവരും എന്ന് നല്ല നിലയിൽ തന്നെ യാണ്.....
😏😏
Sathyam 💪
ഇപ്രാവശ്യം എന്റെ കുട്ടികളെ.. സർക്കാർ സ്കൂളിലേക്ക് മാറ്റുകയാണ്... ഏറ്റവും നല്ല വിദ്യാഭ്യാസം ... ഒപ്പം മത സൗഹൃദം എല്ലാം സർക്കാർ സ്കൂളിൽ മാത്രമേ ഒള്ളു...... (ഈ അപിപ്രായം ഉള്ളവർ like )
Valare nallath...
njn next year cherkum
എന്റെ കുട്ടികളയും ഞാൻ സർക്കാർ സ്കൂളിൽ ചേർത്തു അതു കൊണ്ട് എനിക്ക് ഈ വർഷം ടെൻഷനില്ല
🥰
Njn adhyame govt thanneya makkle cherthiyad
.. നമ്മുടെ കൊച്ചു മോളു വളരുന്നത് കണ്ടാ.. പാറുക്കുട്ടി ഇഷ്ട്ടം 😁😁😁😍...ഒന്ന് പാറുകുട്ടിക് നെയ്യാറ്റിൻകര കാണിച്ചു kodukk
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച എത്രെ പേര് ഇവിടെ ഉണ്ട് 👍👍
🙋🙋 govt girls high school peroorkada
Najn
Padichondirikkuaaaa
Njaan😍😘 athinte oru level vaare aanu😍😘😎
Njn
സർക്കാർ സ്കൂളിൽ പഠിച്ചവർ എല്ലാരും ഒരു ലൈക് അടിച്ചു പോ 💓💓💓
are you going to get
219
Dfffffdz
നീലു ചേച്ചി : സർക്കാർ സ്കൂൾ ഒക്ക്യ ഇപ്പൊ വേറെ ലെവൽ ആണ്... അന്തസ്സ്... 😚😘😘
Paru kutti valarumthorum kooduthal cute aayittu varanallo. ...😍😍😍
ഗവണ്മെന്റ് സ്കൂളിന് എന്നാ ഒരു കുഴപ്പം.... ഇത് ശെരിക്കും ഫീൽ ചെയ്തുട്ടോ... .. ഞാൻ ഗവണ്മെന്റ് സ്കൂളിലാ പഠിച്ചത്. എനിക്ക് നല്ല മാർക്കും ഉണ്ട്. പഠിക്കുന്ന കുട്ടികൾക്ക് അത് എവിടെ ആണേലും പഠിക്കും.... എല്ലാവർക്കും നാണക്കേട് ആണ് ..... വേറെ എവിടെ പഠിച്ചാലും സ്കൂൾ ലൈഫ് ഇത്ര ഫീൽ ഉള്ളത് ആകില്ല
Govt school nalladoke aanu but they don't know how to speak English well
Me too studied in govt school...✌️
@@najmafathima1499 who told this to you... Enthokke mithyadharanakal anu
Najma Fathima sarkar schoolil padikkanum Padilla ennal sarkar joli kittem venam..ithineyanu kurangante markada mushti ennu parayunnath
@@najmafathima1499 angane onnum illa naan ippo government schoolila padikunnath pakhshe enik ithuvare angne thoneettilla
കേശു : " ഒരു വർഷം എങ്കിൽ ഒരു വർഷം , ഉപ്പുമാവും പാലും മുട്ടയും കേറ്റണം " 😂😂😂
Ippo uppmavu illa njanum govt padiche ippo chorum muttaum chicken anu
🤣🤣🤣🤣🤣... Njaanokke padichappol kanjiyum payarum maathraayirunnu...
😂😂😆
Keshu polichu
Mohammed Suhail valiyakath fjjoytgjhuuugjbjmhufgf dio phjghfiiugtfukittkhggjhjjovGjnlkjk9💐🐎🐆🐎🐎🐖🐎🌲🌱🐤🐤💮💮🐓💮🌸🌷🌹🍃🍂🍒🍓🍊🍉🍐🍏🌽🍲🍱🍳🍕🍟🍔🍪🍫🍫🍰🎂🍓🌰🍞🍠🍝🍛🍚🍘🍬🍥🍣🍢🍬🍫🎂🍪🍩🍨🍵☕🍯🍮🍭🍴🍻🍺🍹🍸🍷🍶🔪🏣🏤🏤🏫🏬🏡🏠🌎🎠🎭🎰🎰🎰🎭🎰🎭🎰🚚🚚🚓🚓🚘🚘🚠🚠🕛⏰⌚ 🕞🕞🕖🕗🌖🌕🌔🌒🌝☀🌜🌛🌚🌙🌘⛈⛅☁🌠🌟⭐🌞⚡⛱☔☂🌂🌈🌀💧🔥⛄❄
ook
ഞാൻ പഴയ ബുക്ക് വെച്ച പഠിച്ച നിങ്ങളോ
Aquarium ത്തിൽ ഉള്ള മീനുകളെക്കാൾ നല്ലത് ചെളിയിൽ വളരുന്നത് തന്നെയാണ് 😂 Aquarium fish ne kal kooduthal nannayi ചെളിയിലെ മീനുകൾ വളരും കൂട്ടിൽ ഇട്ട് വളരുന്നതിനേകൾ സ്വതന്ത്രമായി വളരുന്നതാണ് nallath 😎 Govt School 🔥😘
Rahul das njan private schoolila padiche . Nalla freedom thanneya avide .porathathinu അലമ്പും
ഇപ്പോൾ മന്ത്രിയും കളക്ടറും എന്തിന് പ്രൈവറ്റ് സ്കൂളിലെ ടീച്ചറുടെ മക്കൾ വരെ സർകാർ സ്കൂളിലാണ്, സർക്കാർ സ്കൂൾ കീ ജയ് 💪💪💪💪💪✌️✌️✌️
Oru varsham enkil oru varsham uppumavum palum muttem kazhika... Keshu rock😎
Athu minister de makkl annu
കുറേ ദിവസമായി പാറുവിന്റെ കഴുത്തിൽ ഒരു വാഡർ ബോഡിൽ കിടക്കുന്നത് ശ്രേദ്ധിച്ചവർ LIKE അടിച്ചേ.....
Water bottle
Water bottle evdnnaaa aavuooo???😂😂😂
Oooo
Wader boddle evideyaan ullath🤔
ലച്ചുവിനെ പോലെ ആർക്കൊക്കെയാണ് മുടി അടുക്കളയിൽ വെച്ച് കെട്ടുമ്പോൾ ചീത്ത കേൾകാർ 😂😂😂
Enikku... 🙊🙊
Kettbozhalla. Enna thekkumbozha. Enna thechu thechu ariyathe adukkalayil chennu kerum. Pinned.... Ho.. 😕😕😕
Nikkkkkk🙈🙈🙈🙉🙉🙉
enikum
Inikum 😅🙆♀
I also studied in one of the government schools in the rural area of Idukki. In my school, the majority of the students were coming to get the food. Our teachers tried their best to take us to a level and always they motivated us to dream something higher. Now, I could able to hold a young scientist position in the US that too in the world's 3rd ranking university. Determination matters a lot in our career.
😇❤❤❤
Me too studied in a government school at idukki....
Proud to be government school student❤❤❤
അവസാനം കേശു പറഞ്ഞ ഡയലോഗ് വളരെയധികം ഇഷ്ടപ്പെട്ടു ഒരു വർഷം എങ്കിൽ ഒരു വർഷം മുട്ടയും പാലും കഴിക്കാമല്ലോ അടിപൊളി
put a smile and laugh and
Joly I don't know how I feel like
ഗവണ്മെന്റ് സ്കൂളിൽ പഠിച്ചവർക്കും പഠിക്കുന്നവർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്
her and she y you and your
ഉപ്പും മുളകും പഴയ പോലെ ആയി.. Beautiful 😍സർക്കാർ സ്കൂളിൽ ചേർന്നാൽ ഉള്ള ഏറ്റവും വലിയ ഗുണം..ജീവിതത്തിൽ എന്തു വന്നാലും നേരിടാൻ ഉള്ള കരുത്തു കിട്ടും😎💪
Athe illel pilleru lolan maarayi pokum😂😂😂😂
അത് ശരിയാ
Njanun govt schoolil thanneyaan padichath
Njan ippol graduate aayallo
Govt school is good and better
*സർക്കാർ സ്‌കൂളിൽ ന്താ കുഴപ്പം..?!*
*ഇതാ ഇന്നത്തെ രക്ഷകർത്തകളുടെ കുഴപ്പം*
പാറൂസിന്റെ പാട്ട് ഇഷ്ട്ടപ്പെട്ടത് ഞാൻ മാത്രമാണൊ
Jgkgl
Alla enikkum ishtapettu 🥰🥰🤩🤩
@@joyalbiju876 what is this 😳
''Don't underestimate the power of sarkar school "😎💪
Sarkar school Piller evida come on 😍💓
സർക്കാർ സ്കൂളിൽ പഠിച്ചവർ ലൈക് plz
ഒരു വര്ഷമെങ്കിൽ ഒരു വർഷം പാലും മുട്ടയും കഴിക്കണം കേശു #റോക്ക്സ് 😂
I am studyed at government and private school but government school more beautiful
സർക്കാർ സ്കൂളിൽ പഠിക്കുന്നത് തന്നെയാണ് അഭിമാനം ✌️✌️✌️
നീലുനോട് ആദ്യമായി ദേഷ്യം തോന്നി
ഇതിപ്പോ ഒരേയൊരു പ്രാർത്തനയെ ഉള്ളു ഉപ്പും മുളകും ഒരിക്കലും അവസാനിക്കരുത് നിങ്ങൾക്കോ
Enikkum
പണ്ട് സർക്കാർ സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് കഞ്ഞി കുടിക്കാൻ ഓടുന്ന ഒരു ഒട്ടമുണ്ട് എന്റ സാറേ......😍❤
Kanjim payarum...😍😋
Correct
Byangara missinng
Riyas fr nostu😋
Kanjiyum payarum😜
Govt.സ്കൂളിൽ +2 വരെ പഠിച്ചു.... ഇപ്പോൾ നല്ലൊരു ജോലിയും ആയി.. #Govt. സ്കൂൾ ഇസ്‌തം ❤❤🌷❤
Merlin Loveshore hhhaadaaaa
hi
ആർക്കു ??????ഭർത്താവിനോ??????
@@viswajithviswajith8090 അല്ല എനിക്ക് ☺
@@merlinloveshore9658 എന്താജോലി..????????.... ടീച്ചർ ...വക്കിൽ...ഡോക്ടർ....നർസ്....കളക്ടർ.... മന്ദ്രി..... എഞ്ചിനീയർ...... ക്ലർക്....ലാബ് techmeetion..... ബസ് കണ്ടക്ടർ......ഓഫീസ് girl..... കിട്ടി,,,,,,,,,,,,,,,കിട്ടി..... കിട്ടiയെ.,,,,,,,,,,,,,,,,,,,,,,,,,,...........hous wife😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
വാവയുടെ ഫാൻസ് എത്ര പേരുണ്ട്..... ഒന്ന് like അടിച്ചേ കാണട്ടെ
ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്നത് അതിന്റെ ഒരു സുഖം അത് ഒന്ന് വേറെതന്നെയാ miss you my school
ഞാനും ഉച്ചക്ക് തട്ടത്തിൽ കഞ്ഞിയും വട്ട ഇലയിൽ പയറും തിന്നാ പഠിച്ചേ... കുമരൻചിറ യൂ പീ സ്കൂൾ
Ghss kondooty
G. M. H. S. School. Varkala
Government school.padichavar aaroke und.......?
Arinjitenthina
കേശുവിന്റെ അവസാനത്തെ ഡയലോഗ് കലക്കി
പൊതു വിദ്യാഭ്യാസം അതിലും വലിയ അറിവൊന്നും ഈ ലോകത്തില്ല... 🥰🥰🥰😘
സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചക്ക് ഒരു പാത്രത്തിൽ എല്ലാവരും കൂടി ഒത്തിരിന്നു കഴിക്കുന്നതുമായ ആ ഫീൽ പ്രൈവറ്റ് സ്കൂൾ കുട്ടികൾക്ക് കിട്ടില്ല മക്കളെ 😍😍😍
No orikalum illla private school athe vere thane feel anne podo😎😏😏
@@nafinafi5304 aa pinalla
😍
പാറുകുട്ടിയെ ഇഷ്ടമുള്ളവർ like അടി
ഒരു വർഷം എങ്കിൽ ഒരു വർഷം ഉപ്പുമാവും പാലും മുട്ടയും കേറ്റാം 😂😂😂 കേശു😀✌️
😂😂😂
Parukkutty fans undoo
Cute😍😍😍😍😍
Good episode !! I did study at Gov school now working as scientist in U.K . A big fan of uppum mulakum 👍🏼
ഗവണ്മെന്റ് സ്കൂൾ. ചാക്കരി യുടെ ചോറ് പയർ. മോര് കറി പിന്നെ വൈകുന്നേരം മഴയത്തു ഉള്ള ഓട്ടം ആഹാ അന്തസ്സ് ho എന്റെ പൊന്നോ 😊😊😊😍😍😍😍😍😍
ഇന്നത്തെ ലൈക്ക് നമ്മുടെ പൊന്നു പാറുകുട്ടിക്കു😘😘😘
Kuttu mammanta oru re entry + neyattinkara veedhum oru episode vennam
Miss u sree kuttan
പഠിക്കാൻ സർക്കാർ സ്കൂൾ പറ്റില്ലെങ്കിലും ജോലി സർക്കാർ ജോലിയാവണം 😒 കഷ്ടം
Sathyam
Sathyam
Sheriyaaann
sathyam
ഇപ്പോൾ ഞാൻ സർക്കാർ സ്കൂളിൽ പഠിക്കുന്നു എന്നാൽ വീണ്ടും പഴയ സർക്കാർ സ്കൂളിൽ പഠിക്കാൻ ആഗ്രഹമുള്ളവർ എത്ര പേരുണ്ടിവിടെ
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച്, ഇപ്പൊ ഗവണ്മെന്റ് സ്കൂളിൽ ടീച്ചർ എന്ന നിലയിൽ ഇൗ എപിസോഡ് നോട് പ്രത്യേക ഇഷ്ടം.. 😊
my phone was dead and
ബാലു അണ്ണന്റെ സ്കൂട്ടർ എവടെ പോയ് 😎😬✌🙄
എന്തുകൊണ്ടും പ്രൈവറ്റ് സ്കൂളിനെകാളും ഏറ്റവും നല്ല വിദ്യാഭാസം കിട്ടുന്നത് govt സ്കൂളിൽ ആണ്
Vidhyabhasathinde kaaryamokke Sheri aane... Avidthe kanjiyum payarum oru aaycha koottukaar nirbandhichu kazhichathaa... Aditya moonnudhivassam pokaan pattiyilla... Athokke oru kaalam..
Nalla vidyabhyasam cbse thanneya.....
"ഞണ്ട് ദം ബിരിയാണിയും ഒരു ഉദ്ഘാടനവും OURSHOPPEE.COM ||Crab dham Biriyani kozhikod style|| CookNook" on TH-cam
th-cam.com/video/Ql82Yc_0Y4Q/w-d-xo.html
Jn up vare private schoolilum hs thott govt schoolilum padichada so padtham vech nokuane private schoolan nallad. Adich polikan govt schoolum
Correct
മക്കളെ സർക്കാർ സ്കൂളിൽ ചേർക്കാനേ മടിയുള്ളു സർക്കാർ ജോലികിട്ടാൻ ഏതു തിണ്ണ കയറി ഇറങ്ങാനും ഒരു മടിയുമില്ല
അടക്കളയിലായാലും മേക്കപ്പില് കുളിച്ച് നില്ക്കുന്ന ഒരേയൊരു വീട്ടമ്മ .....നീലു..😆
സർക്കാർ സ്കൂളിൽ പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
ഒരു വർഷമെങ്കിലും ഒരു വർഷം ഉപ്പു മാവും മുട്ടയും കഴിക്കാം....കേശുവിന്റെ ഡയലോഗ്... super👍👍👍👍
Arkum government school venda, pakshe ellavarkum government jolli venam 😂😂😂😂
😅
Correct
സത്യം 😁😁😁
Ippol maatam varunnundu. Cbse schoolil kuttikal kuranju varaa
തൊണ്ടി തൊണ്ടി താഴോട്ട് പോകല്ലേ.... ഇതൊന്ന് like ചെയ്തിട്ട് പോകു ചേച്ചി ചേട്ടൻമാരെ...........
ഞാൻ ചേച്ചി അല്ല ചേട്ടനും അല്ല ഞാൻ അനിയത്തി ആണ് 😁😁
@@abdullaabdullaa4829 എല്ലാവർക്കും ഇവിടെ സ്വാഗതം..!
😀😀😀😀
😉😉
Biju sopanam as balachadtaran
Nisha saragh as neeluma
Rishi kumar as vishnu
Juhi rustagi as lakshmi
Alsabith as keshavan
Shivani menon as shivani
Ameya as parvadthi
Good message... ഇനിയും ഇങ്ങനെ എല്ലാവരും സർക്കാർ സ്കൂളിൽ മക്കളെ ചേർക്കാൻ മുന്നോട്ട് വരണം
Aiyyoo.. Keshuve... Ninte aleenaye Engane kaaanum Daa?
Dayaaa Dayaaa 😹😹😹
അലീന ഇല്ലേൽ എന്ത് അവന് പാലും മുട്ടയും ഉണ്ടല്ലോ ✌
@@muhammedajnasmuhammedajnas4006 😅
Gov. Schoolil padichavar likko
njn thanne adyam likkuva appo....
സർക്കാർ സ്ക്കുളിനെ പുചിക്കരുത്ത് നീലു ചേച്ചി അത് മോശമായി പോയി
ഇന്നത്തെ കാലത്തെ അമ്മമാരുടെ വേവലാതി കൃത്യമായി അവതരിപ്പിക്കാനായി
Correct
Govt. School - True Education
Private School - True Business
ഈ എപ്പിസോഡ് ഇഷ്ടം ആയി ഒരുപാട്. സർക്കാർ സ്കൂൾ വളരെ മോശമാന്നെന്നു ചിന്തിക്കുന്ന അ മ്മമാർക് ഇരിക്കട്ടെ ഈ എപ്പിസോഡ്... അഭിമാനത്തോടെ ഞൻ സർക്കാർ സ്കൂളിൽ പഠിച്ച ആൾ ആണെ.. ഭാവിക്കു ഒരു കുഴപ്പവും ഇല്ലാ... Cost accountant... ഒരോ കുട്ടിക്ക് വേണ്ടിയും സർക്കാർ ചിലവാക്കുന്ന കാശ് എത്രത്തോളം ആണെന്ന് ഈ ammaമാർക്കു വല്ല പിടിയും ഉണ്ടോ... സൗജന്യമായി കിട്ടുമ്പോൾ വില യില്ല പക്ഷെ സർക്കാർ ജോലിക്കു valiya വില aanu.. കാരണം ചുമ്മാ ഇരുന്നാലും ശമ്പളം കിട്ടുമല്ലോ, ആത്മാർത്ഥത ഉള്ളവരെ കുറിച്ച് അല്ല.. നന്നായി പണി എടുക്കാത്തവരെ മാത്രം parajathaa
Correct!
പടിക്കുന്നവർക് എവിടെയായാലും പഠിക്കാം എന്നോട് യോജിക്കുന്നവർ, like👍👍
സത്യം
,😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤔🤔🤔🤔🤔🤔🤔🤔🤔😕🤔😕
Padikuoke cheyum pakshe pustskam matramakum..... 😂😂 nte anubhavathinu njanum nte veetukarum nte aniyane govt school cherthu.....
@@vaidehi_ponnu4373 😄😄athu nannayi..
@@kingleo6931 vtl oralde vivarakedu karanam veetukar maduthu😂😂😂 cbse padikunna pillark neelu chechi paranjapole nallapole padikum discipline oke kanum pakshe prayogika bhudhi kuravavum undenkilum ath upayogikan ariyathe varum..... Serikum pustakapuzhukal..... Kuthum comayum vare kanathe padikum..... Njn Ipo medicine padikua nte aniyan 3rd still avante vivarampolum nikillannanu veetukar parayane😂🤣😆
Govt school fans hit like 🤧🤧😻
AcHu KuTtaN h
Poda purra
Jahan Plk poda myre tayoli
സർക്കാർ സ്കൂളിൽ പഠിച്ചാൽ കിട്ടുന്ന സുഖം ഒന്നും ഒരു പ്രൈവറ്റ് സ്കൂളിലും കിട്ടില്ല മക്കളെ.... ❤❤❤
Pinnallah 😍
njan radilum padichid randum adipoliaaaa
@@Prawlor_69 same here...😊☺
@@Prawlor_69 ഞാനും randilum പഠിച്ചിട്ടുണ്ട്... പക്ഷെ സർക്കാർ സ്കൂൾ വേറെ level ആയിരുന്നു ✌✌❤❤
@@anjithachippy5320 അതാണ് 😍👍 സർക്കാർ school 😘
ലെച്ചുവിന് അടികിട്ടാൻ ജീവിതം ഇനിയും ബാക്കി
ലെച്ചു ഇഷ്ടം
സർക്കാർ സ്കൂൾ.. വേറെ ലെവലാ.. ..
ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടം
ഒരു വര്ഷം എങ്കിൽ ഒരു വര്ഷം , ഉപ്പുമാവും പാലും മുട്ടയൊക്കെ കഴിക്കാം .... കേശു റോക്ക്സ്
Vishnu Mv ppr
@@vao4762 atenna chetta ee ppr
12 ക്ലാസ് വെര gov സ്കൂൾ പഠിച്ച എത്ര പേര്‍ ഇവിടെ
ഞാൻ 🙋
njan padikkan povunnadeyulloo
@HITHA P me too 🔥
njan
ഞാൻ lkg മുതൽ 12 വരെ പഠിച്ചത് cbsc സ്കൂളിൽ ആണ്.. അത് ശെരിക്കും ഒരു ജയിൽ തന്നെ ആയിരുന്നു.. govt സ്കൂളിൽ പഠിച്ച കൂട്ടുകാരൊക്കെ അവരുടെ വിശേഷങ്ങൾ parayumbol ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അവിടെ പഠിക്കാൻ അത് കഴിഞ്ഞ് govt കോളേജിൽ അഡ്മിഷൻ കിട്ടി... അന്ന് തൊട്ടു ആണ് ജീവിതം ആസുദിച്ച തുടങ്ങിയത്...
അതാണ് 😊
Dai christ nagar schooli Vaa
@@yesudasan5066 ഇപ്പൊ ഡിഗ്രി കഴിഞ്ഞു
@Kripa Floru yup
CBSE students aarulle???
Am here
Unde
Iam✋️
@adityashaji me 🙋
Njanum government schoolil padichu, basics abide ninnaanu enikku kittiyathu. Pinned college angane angane, ippol njan tamilnadu oru multinational companiyil senior HR Manger aanu. Full credits ente government schooling maathramaanu. A big salute to my malayalam mediam government school.❤❤❤
ശ്ശെടാ.. ഒരോ ദിവസം കഴിയുംതോറും ഈ ലെച്ചു ഇങ്ങനെ glamour കൂടിപ്പോയാൽ അടുത്ത *miss world* അവ്വോലൊ😁😁😍😍
😂
😒😒
Lechune njan nokkikolam💕😜
@@sdsd21217 ayyo adhu fudhimuttavum 😆😆😆😆😁😁
@@chinnuschinz2690 lechune paraghathu pidichilla lle 😆😆😆😆 asooya
ഉപ്പും മുളകും... 👌👌😍😍....കേരളക്കര മുഴുവൻ നെഞ്ചേറ്റിയ, മലയാളികളെ വെറുപ്പിക്കാത്ത ഒരൊറ്റ tv പ്രോഗ്രാം...
Star magicil ivare kandver
Star magicil uppum mulakum team pwolichuuuu
Njanum
Polichu😚
I studied in Kendriya Vidyalaya .. Proud to be KV product :)
19:42 Oru varshamenkil oru varsham, upmavum muttayum paalum 😂😂
Keshuvinte aa dialogue polichu😂😂
നിങ്ങൾ കാരണം കൊറേ രക്ഷിതാക്കൾക്ക് സർക്കാർ സ്കൂളില്നെ കുറിച്ച ഒരു positive mind വന്നിട്ടുണ്ടാകും, gd wrk❤❤